Must watch Newzealand visiting visa candidates

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 401

  • @spectacleblogger5728
    @spectacleblogger5728 Рік тому +4

    താങ്ക്സ് ബ്രോ.... വളരെ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ നന്ദി കടപ്പാടും അറിയിക്കുന്നു മറുപടി പ്രതീക്ഷിച്ചുകൊണ്ട് താങ്കളുടെ പ്രിയപ്പെട്ട സുഹൃത്ത്

  • @amalantony8061
    @amalantony8061 Рік тому +21

    നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്...

  • @manu-jr5st
    @manu-jr5st Рік тому +9

    ഞാൻ ആദ്യമായാണ് താങ്കളുടെ മറ്റൊരു vdo കണ്ടത്. എന്തൊരു നിഷ്കളങ്കമായ ശൈലിയും അവതരണവും. വാട്സാപ്പ് നമ്പർ തരുമോ.

  • @Ani24123
    @Ani24123 Рік тому +12

    Ennum ningal anugraheethanayirikkatte.... Stay blessed.. Bhoomiyil sanmanassullavarkk samadhanam ❤️❤️❤️... Blessed are your parents too💕💕💕

    • @Ani24123
      @Ani24123 Рік тому

      One more thing brother paranjallo eppol ningalkk oru job kodukkan pattillannu (sponsor cheyyan)... Stay focused.. Kurachu varshangal kazhiyumbol ningalkk athinu sadhikkatte ennum aasamsikkunnu.... Oru entrepreneur aavan sadhikkatte... 😍😍😍But STAY FOCUSED

  • @vsn2024
    @vsn2024 Рік тому +22

    ഇദ്ദേഹത്തിന്റെ വാക്കുകൾ സത്യമാണ്.

  • @iMoonstruck4
    @iMoonstruck4 Рік тому +7

    Well said broo ....👏👏 Fed up seeing a lot of scam news in last few weeks...really pathetic situation...🥲 You said everything ...🩵

  • @noufu.
    @noufu. Рік тому +9

    Bro.. ഇത്രയും ഇൻഫർമേഷൻ നൽകിയതിന് ഒരുപാട് നന്ദിയുണ്ട്.
    സ്വന്തമായി ഒരു ജോബ് വിസ അപ്ലൈ ചെയ്യുന്ന എങ്ങനെയാണെന്ന് ആയി ഒരു വീഡിയോ ചെയ്യാമോ.❤
    എന്തായാലും വേണം😂

    • @vishalkhalid8156
      @vishalkhalid8156 Рік тому

      Bro information onnum illalo motham katha alle? Job visayilek converting pattumo illayo ennale ariyendath?

  • @saleethpayyoli2318
    @saleethpayyoli2318 Рік тому +7

    താങ്കളുടെ നിഷ്കളങ്കമായ മനസ്സിനെ അഭിനന്ദിക്കുന്നു

  • @MajeedMuthalamada
    @MajeedMuthalamada 3 місяці тому +1

    നല്ലൊരു മനുഷ്യൻ...താങ്ക്സ്....ബ്രോ....

  • @petersamuel1969
    @petersamuel1969 Рік тому +9

    Very informative brother 👏 👍May God bless you 🙏

  • @dangeRguy236
    @dangeRguy236 9 місяців тому +5

    അസ്സൽ തൃശൂർക്കാരൻ❤

  • @arjuns7992
    @arjuns7992 Рік тому +6

    Visiting visa yil varan agency ye depend cheyenda avashyam illla..direct apply through nz emigration site

  • @mallufit4432
    @mallufit4432 Рік тому +24

    നമുക്ക് ഏറ്റവും നല്ലത് അറേബ്യൻ രാജ്യങ്ങൾ ആണ്.. എല്ലാം കൊണ്ടും

  • @Wildgreen_nomad
    @Wildgreen_nomad Рік тому +17

    ഒരു നല്ല മനുഷ്യൻ 💓

    • @Wildgreen_nomad
      @Wildgreen_nomad Рік тому

      ജോലി നോക്കുന്നുണ്ട് ബ്രോ. ഇത് കണ്ടപ്പോ നമ്മളെ കൊണ്ട് കൂട്ടിയ കൂടില്ലെന്ന് മനസിലായി 😕. Great information 👍🏻

  • @ShaSha-xr2ru
    @ShaSha-xr2ru 7 місяців тому +2

    അങ്ങനെയാണേൽ bro അവരുടെ ഏജൻസി name വിഡിയോയിൽ ഉൾപ്പെടുത്തണം

  • @joshydevis5730
    @joshydevis5730 Рік тому +1

    Charlie bro...eshtaayeeta...nalla message....aarum Eni ethupole chathiyil pedaathirikkatte.God bless you❤

  • @sweeto6191
    @sweeto6191 Рік тому +6

    Well tension free presentation ❤

  • @user-og6sf6sg2c
    @user-og6sf6sg2c Рік тому +7

    സംസാരം..... 👌👌👌👌👌

  • @Anasanas-eh7vy
    @Anasanas-eh7vy Рік тому +4

    ബ്രോ അവിടെ ജോലി ലഭിക്കാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത എത്രയാണ് പ്ലീസ് rply ❤️

  • @ursawarrior4873
    @ursawarrior4873 Рік тому +2

    Bro oru genuine doubt anu please reply.age 33 ayi Njan phsiotherapy course avide cheyyanu vicharikunnu . Entha job scope onnu parayamo. Illel Vere ethelum job oriented course indel parayammo. Ningale matre ippo Trust cheyyan pattu. Thankyou.

  • @manojkumarkr1612
    @manojkumarkr1612 Рік тому +6

    Hi brother.. hope you are doing well. As many friends asked how to get job visa at NZ. Do we need to apply through immigration portal and they have to approve? Can you make a video on that please. Thanks and take care brother.

  • @shababp.m2561
    @shababp.m2561 Рік тому +3

    You are a genuine man

  • @kcvlogger7484
    @kcvlogger7484 Рік тому +2

    വിസിറ്റിംഗ് വിസയിൽ വന്നിട്ട് ജോബ് വിസ ആക്കി മാറ്റാൻ പറ്റുമോ

  • @Shabrayan
    @Shabrayan 5 місяців тому +1

    Well said bro 👍🏻👍🏻
    God bless u

  • @aug5596
    @aug5596 11 місяців тому +1

    You are so genuine..May god bless you .

  • @anupbini
    @anupbini Рік тому +1

    Thank you chetta for this informative video

  • @surjithsubramania3507
    @surjithsubramania3507 Рік тому +3

    Thankal oru genuine manushyan aanu😊❤❤

  • @nehadavid9149
    @nehadavid9149 5 місяців тому +1

    Thanks for the genuine information ❤

  • @ShibuJohn-op6nn
    @ShibuJohn-op6nn Рік тому +1

    Good br. God Almighty bless you

  • @aseesasee8048
    @aseesasee8048 Рік тому +1

    Seek web site ഇൽ എങ്ങനെയാ Job offer ചെയ്യേണ്ടത് അതിനെ പറ്റി ഒന്നു വിശ്യത്തീകരിച്ചു ഒരു വീഡിയോ ചെയ്യോ Bro

  • @pavithranmelethil9078
    @pavithranmelethil9078 Рік тому +1

    നല്ലൊരു വ്യക്തി...

  • @sudheeshmohan5870
    @sudheeshmohan5870 10 місяців тому

    സത്യ സന്ധമായ കാര്യങ്ങൾ നന്ദി ബ്രോ... 🥰🥰🥰

  • @muhammadniyasn7778
    @muhammadniyasn7778 Рік тому +2

    *Visak cash vagi Nigal pattikapett nilkano? Enik njan nigalk Aa cash thirich vagitharam. Agane nigale cash kondo oruthanum avante kudumbo pottandaa, if any one there reply me*

  • @user-bb9mf5um4h
    @user-bb9mf5um4h 11 місяців тому +1

    Bro, munp Oru video il paranjapole Real me account create cheithu work visa select cheithu job visa / work visa same ale .? Eni ntha next steps .? Pls reply 😊

    • @travelfreakzzbyjofrincharl9481
      @travelfreakzzbyjofrincharl9481  11 місяців тому +1

      Work visa direct apply chayyan pattilla, oru employer vazhy matharame pattullo

    • @user-bb9mf5um4h
      @user-bb9mf5um4h 11 місяців тому

      @@travelfreakzzbyjofrincharl9481 Trade me site vazhi orupad Resume ayachu but no response

  • @melvinsam2332
    @melvinsam2332 Рік тому +4

    കാനഡയിൽ പറ്റു വിസിറ്റ് വിസ വന്നു LMIA approved job കിട്ടുക ആണ് എങ്കിൽ job വിസയിൽ ഒട്ട് convert ചെയ്യാം അതിനു Canadian government publish ചെയിയ്യിതിട്ടുണ്ട് 2025 വര സ്കീം ഉള്ളു genuine ആണ് ഒരിക്കലും fake അല്ല. New Zealand വിസിറ്റ് വിസയിൽ വന്നാൽ job visa യിൽ convert ചെയ്യാൻ പറ്റില്ല canada യിൽ പറ്റു പിന്നെ ഈ LMIA usa യിൽ ഉണ്ട്

  • @jopinjohn8118
    @jopinjohn8118 Рік тому +2

    Its a good information. But please make the video a short one.

  • @divyaajeesh6715
    @divyaajeesh6715 Рік тому +1

    Bt വിസിറ്റ് വിസയിൽ ജോലി ചെയ്യാൻ പറ്റില്ലാലോ.... ജോലി cheyunudu എന്നു ആണോ ബ്രോ parayunathu...

  • @user-zr9nf5ry3t
    @user-zr9nf5ry3t 11 місяців тому +1

    Job ividenn shari aaki poran pattumo athinum pedikkano job visa ok alle

  • @AbishekSKumar-ks1kf
    @AbishekSKumar-ks1kf 2 місяці тому

    Chetta warehouse work permit ne paranju vannu...... ernakulam south railway station aduthayitolla ODELIA international services private limited agency...... total 11 lakhs ane chodikkunne.......first 3 lakhs kodukkan paranju process thudangan......bakki pinne adakkanam.......90 days processing time ne paranju......ith genuine ano.....ithra amount okk akumo.

  • @nigisvlog9566
    @nigisvlog9566 11 місяців тому +1

    Thankyou bro for your valueable information

  • @webbersresumes
    @webbersresumes Рік тому +3

    Very useful information 👍Thanks

  • @adeepsjourney2805
    @adeepsjourney2805 Рік тому +4

    You speak open hearted. God bless you

  • @aryavijeesharish1107
    @aryavijeesharish1107 Рік тому

    Thanks chetta

  • @mohammedk1408
    @mohammedk1408 Рік тому +2

    Bro student visa eduthal depntents ne konduvaran patumo...depentent nu work chyyan pattumo ...studentinu part time job chyyan pattumo...pls rply

  • @ACHAYANLOVER
    @ACHAYANLOVER Рік тому +1

    Ithinne enthe manasil aaayi...naatil smadhanum aayi kanji kudich jeevikka 😁😍

  • @tripandplan
    @tripandplan Рік тому +1

    visiting visayil work cheyyan pattumo ? visiting visa is for visit

  • @Saju.Nayanam.
    @Saju.Nayanam. Рік тому +1

    Chetta kazhinja vedioyil Njan oru kaaryam chidichirunnu angottu varaan madical expenses ethrayaakum ennu pakshe chettan marupadi paranjilla

  • @santhoshmj5883
    @santhoshmj5883 Рік тому +1

    Great speech bro..👏

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Рік тому +2

    മലയാളിയുടെ ഒരു വളരേ പഴക്കമുള്ള രീതിയാണ് എങ്ങിനെയെൻകിലും പുറംനാടുകളിൽ പോയി ജോലിചെയ്ത് രച്ഷപ്പെടണം എന്ന് അതിന്നൊരു വിസവേണം അവിടം മുതൽ തുടങ്ങുകയാണ് ഭാഗ്യപരീക്ഷണം എന്നാൽ പഴയകാലം പോലെയല്ല ഈ ആധുനികലോകം ഒരു പാട് കർശനമായ നിയമങ്ങൾ പലനാടുളും നടപ്പാക്കുന്നുണ്ട് എന്നാൽ പഴയപോലെ വിദ്യാഭ്യാസവും വിവരവും ഇല്ലാതവരല്ല ചതിയിൽ കുടുങ്ങുന്നത് ഉന്നതവിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് എന്നതാണ് സംഘടഖരമായ കാര്യം ലക്ഷങ്ങൾ തട്ടിപ്പുകാരായ ഏജൻസികൾക്ക് കൊടുത്ത് കുടുങ്ങിപോകുന്നതിന് മുൻപ് നല്ലവണ്ണം അന്വേശിച്ചറിയണം എന്ന വിവരം പോലും ഇവർക്കൊന്നും ഇല്ലെ

  • @sudheeshmohan5870
    @sudheeshmohan5870 Рік тому +4

    ബ്രോ AEWV നെ പറ്റി ഒരു വീഡിയോ ചെയ്യുമോ? അങ്ങനെ വരുന്നവരോട് ഇമ്മീഗ്രേഷൻ ഓഫീസർ ചോദ്യങ്ങൾ ചോദിക്കുമോ?? ഏത് എയർ പോർട്ടിൽ കൂടെ വന്നാൽ അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ പറ്റും? ഒരു വീഡിയോ ചെയ്യണേ പ്ലീസ്..

    • @sudheeshmohan5870
      @sudheeshmohan5870 Рік тому

      @@peslife5562 Thank you.. ഞാൻ ചോദിച്ചത് AEWV എടുത്തു വരുന്ന ഒരാളെ ഏതെങ്കിലും എയർപോർട്ടിൽ വെച്ച് ചോദ്യം ചെയ്യുമോ എന്നാണ്. വിസിറ്റിംഗ് എടുത്ത് വരുന്നവർക്ക് അതു പ്രതീക്ഷിക്കാം. പക്ഷെ AEWV കാർക്ക് അങ്ങനെ ഒരു സാഹചര്യം പ്രതീക്ഷിക്കണോ എന്നാണ്.

    • @peslife5562
      @peslife5562 Рік тому +2

      @@sudheeshmohan5870 ഇല്ല.. ജനറൽ ആയി ചോദിക്കുന്ന കാര്യങ്ങൾ ചോദിക്കും.. നമ്മൾ ഫിൽ ചെയ്ത് കൊടുക്കുന്ന എൻട്രി ഫോമിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ എന്തേലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ അപ്പോഴും അവര് വന്ന് സംസാരിക്കാൻ ചാൻസുണ്ട്.. അല്ലാതെ വെറുതെ ചോദ്യം ചെയ്യൽ ഒന്നുമില്ല.. ജനുവിൻ എൻട്രി ആണെന്ന് മനസ്സിലായാൽ ഇമ്മിഗ്രേഷൻ പ്രോസസ്സ് ഒക്കെ സ്മൂത്ത്‌ ആയിരിക്കും

    • @sudheeshmohan5870
      @sudheeshmohan5870 Рік тому +1

      @@peslife5562 ഒരുപാട് നന്ദി സർ ... 🥰🥰🥰❤

    • @peslife5562
      @peslife5562 Рік тому

      @bbs5123 എങ്ങനെയാണ് അപ്ലൈ ചെയ്തത്?

    • @Jobinkd
      @Jobinkd Рік тому

      ​@bbs5123 agency through anoo

  • @r_ca0
    @r_ca0 Рік тому +1

    Thank you bro for the information❤

  • @studiodil7238
    @studiodil7238 Рік тому +1

    Thankyou brother you done well 👍

  • @svk6462
    @svk6462 Рік тому +1

    Job visa kittan etha chyaaa... Seek app arum sponsor visa tharunilla...

  • @afeefkanhangad4030
    @afeefkanhangad4030 Рік тому +1

    ബ്രോ എങ്ങനെയാണ് ജോബ് വിസ കിട്ടൽ അതിന്റെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്‌

  • @helnajames7069
    @helnajames7069 Рік тому

    Agency job ready aki E visa aki tharannu paranju ath avide chenit 5 days nu ullil job visa akan pattumenanu parayunnath. Ithine patty onnu paranj tharo bro

  • @sherujose1846
    @sherujose1846 Рік тому +1

    പറഞ്ഞതെല്ലാം 100%കറക്റ്റ് ആണ്. വിസിറ്റിംഗ് വിസയിൽ ജോലി ചെയ്യാൻ പറ്റില്ല.

  • @Amarfaisalt
    @Amarfaisalt Рік тому +1

    ഏതൊക്ക ജോലിക്കാണ് വിസ ലഭിക്കുക. Unskild ജോലിക്കാർക്ക് വിസ ലഭിക്കുമോ?

  • @vsajith792
    @vsajith792 Рік тому

    You are Correct Bro.... Well done👍👍

  • @robinhoodplayz2274
    @robinhoodplayz2274 Рік тому

    Student visa il vannaal job kittumo?
    Part time job kittaan easy aano
    PR kittaan eluppamaano?

  • @deepakp7337
    @deepakp7337 Рік тому +2

    U said it well

  • @sandeep-zh1rf
    @sandeep-zh1rf Рік тому +1

    Good information bro.... Thanku

  • @peslife5562
    @peslife5562 Рік тому +17

    വിസിറ്റ് വിസയിൽ ആരും ഇങ്ങോട്ട് ജോലിക്കായി വരല്ലേ 🙏🏻

    • @user-uq3ly6wy9b
      @user-uq3ly6wy9b Рік тому

      Job kittille

    • @peslife5562
      @peslife5562 Рік тому

      @@user-uq3ly6wy9b kittilla

    • @preyman4813
      @preyman4813 Рік тому +1

      @@peslife5562 HCA job kittumo bro

    • @peslife5562
      @peslife5562 Рік тому +2

      @@preyman4813 HCA ജോബ്സ് ഒക്കെ നാട്ടിൽ നിന്ന് അപ്ലൈ ചെയ്‌താൽ തന്നെ കിട്ടാൻ ചാൻസുണ്ട്.. RN ഒക്കെ ആയിട്ട് നാട്ടിൽ നിന്ന് ഇങ്ങോട്ടേക്ക് സ്പോൺസർ ചെയ്ത് ഇവിടുന്ന് CAP ചെയ്ത് ജോലിക്ക് കേറിയ കുറേപ്പേരുണ്ട്.. നാട്ടിൽ നിന്ന് ട്രൈ ചെയ്യൂ അതാണ് ലാഭം

    • @preyman4813
      @preyman4813 Рік тому

      @@peslife5562 kure try cheythu.ellam reject aayi bro.now I decided to go to gulf countries.Oet/Ielts illathe onnum nadakilla.

  • @ujwalmv1487
    @ujwalmv1487 Рік тому

    Bro job seeker visa kittan eluppam aano? Angane vanna job nokkan pattille?

  • @sandeeppullani7707
    @sandeeppullani7707 Рік тому +2

    ബ്രോ..
    താങ്കൾ newzland യിലേക്ക് പോകുന്നത് മുമ്പോ ശേഷമോ IELTS എടുത്തിട്ടുണ്ടോ ?
    അവിടെ താങ്കൾ ചെയ്യുന്ന പോലുള്ള ജോബ് കിട്ടാൻ IELTS നിർബന്ധമാണോ?
    Wife OET ട്രൈ ചെയ്യുന്നുണ്ട്.
    നഴ്സ് ആണ്

  • @sheelavasudevan8620
    @sheelavasudevan8620 Рік тому +1

    Valare use full video bro.

  • @jijilpremarajan1472
    @jijilpremarajan1472 3 місяці тому

    Good message thank u bro❣️

  • @toneynirappel5038
    @toneynirappel5038 9 місяців тому

    nz varan vandi hsa ayittu wife dhubaiyil ulla oru agencyku 1lakh koduthittu irikuva.balance cash kodukan registred compny ano nz il ennu check chaithu offer letterum kittiyite kodukku ennu

  • @umarulfarooq40
    @umarulfarooq40 Рік тому

    Visiting vannit namk own ayit work kand pidich change akan patuo bro..? Pls reply

  • @abdulrahimanp913
    @abdulrahimanp913 Рік тому

    സത്യം 😊

  • @anuudayakumar6695
    @anuudayakumar6695 Місяць тому

    ചേട്ടാ E visa yil വന്നാൽ വർക്ക് വിസയിലോട്ട് കൺവേർട്ട് ചെയ്യാൻ പറ്റുമോ

  • @sandrasathyan4322
    @sandrasathyan4322 Рік тому

    Hii..chetta njan ipo newzealand base cheythulla international diploma in health care assistant cheyyuvanu course kazhinje visiting visa eduth interview attend cheyyan anu agency parayunnath ath worth anoo..

    • @jdc7127
      @jdc7127 Рік тому

      Don't risk it with visiting visa.

  • @achundanugrace393
    @achundanugrace393 Рік тому +1

    Adipoli video 👍❤️❤️

  • @hebroonjoy1570
    @hebroonjoy1570 24 дні тому

    4 y experienced nurse nu Newland il pokanulla better agency parayamo . From Thrissur

  • @sujithsuperb
    @sujithsuperb Рік тому

    കിടു ബ്രോ

  • @t.anoopthempattyanoop6127
    @t.anoopthempattyanoop6127 Рік тому +1

    bro..visit visit visa yil vannal truck license edukan pattumo

    • @NZTH13
      @NZTH13 Рік тому

      U know to drive trucks??

  • @shashikalanspeaks2798
    @shashikalanspeaks2798 Рік тому +1

    ചണ്ഡിഗഡ് ഇൽ ഒരു പാട് ലൈസൻസ്ഡ് ഏജൻസികൾ ഉണ്ട് മൂന്നു ലക്ഷം കൊണ്ട് കാനഡയിൽ ജോബ് വിസയിൽ പോവാം

    • @nidhuridhu8553
      @nidhuridhu8553 Рік тому

      Bro ath sathyamano
      ചാണ്ഡിഗഡ് രണ്ട് മൂന്ന് agency വിളിച്ചിരുന്നു genuine aano ഉറപ്പില്ലാത്തോണ്ട് ഒന്നും reply കൊടുത്തില്ല... നല്ല ഒന്ന് രണ്ട് agency യുടെ പേര് പറയാമോ bro

  • @bazzrider-cc5lx
    @bazzrider-cc5lx Рік тому

    emmigration clearing van task anu visiting visa anenki kayyil minimum 500 us dollar currency venam pinnei hotel room nte booking ref number venam pinnei povunna rajyathei arenkilum undenn paranha avrudei company name phone numbert okke kayyil karuthanam oru paad dress kayyil vekkaruth avark dought avum ningal workinanu povunnath yenn orikkalum avark pidutham kodukkaruth oru emmigration fail ayit ticket yellam nashtapettathinte anubhavam ullathond parayanu pinei yella luck anu wish you all the best pinnei short period visa aneki return ticket undvum athinte date and time mansil karuthuga avar chodhikumbo at a timil paranhu kodukkanam

  • @mayamaya-to8bg
    @mayamaya-to8bg Рік тому +1

    Thanku so much dear

  • @shineaugustine9357
    @shineaugustine9357 Рік тому

    Thanks chetto❤

  • @shilarajan8666
    @shilarajan8666 Рік тому +1

    Thank you very much

  • @jaquilinsvlogs1988
    @jaquilinsvlogs1988 Рік тому +2

    Good information 👍

  • @syamsyamm6188
    @syamsyamm6188 Рік тому +1

    Very gud information bro❤

  • @shifasshifas8917
    @shifasshifas8917 Рік тому +1

    Good information bro😍👍👍👍

  • @xenawarrior847
    @xenawarrior847 Рік тому

    Maashe hawkesbay aane ente wife cap cheyyan pokunne october, avide dependend ne okke job kittan budhimuttundo , atho auckland, hamilton marendi varumo

  • @akhilunni7775
    @akhilunni7775 Рік тому +2

    Job visa engana kittunnath?

  • @shintusanal7176
    @shintusanal7176 10 місяців тому

    Ettaaaa...njn student aahnu..dependent visayil nte hus and baby verind...egane aahnu hus nnu job kittyillee

  • @SreejeshKs-zd8ih
    @SreejeshKs-zd8ih Рік тому

    Bro job visa engane edukunnathu oru guidance nalkumo

  • @tijotony8144
    @tijotony8144 Рік тому +3

    Nurses visiting visail varunnadhu problem undo

    • @honeyrendhi2796
      @honeyrendhi2796 Рік тому

      Oru prblm illa.. Enik ariyana moonu per cap program cheyth wrk cheyunund. Same visiting visa il ane poyath

  • @MANIKANDANKV-pi7rx
    @MANIKANDANKV-pi7rx 8 місяців тому

    ഹായ് ഞാൻ വിസിറ്റിംഗ് വിസയിൽ വന്നാൽ ജോലി കിട്ടുമോ. ശരിയാകുമോ പ്ലീസ്. സഹായിക്കാൻ മനസ്സുണ്ടാകുമോ

  • @mr.dezoosa12345
    @mr.dezoosa12345 5 місяців тому

    Mobile service technician avide demand undo chettayi ❤

  • @user-nm6gp4lh3h
    @user-nm6gp4lh3h Рік тому

    ഗുഡ് ബ്രോ 👍👍

  • @vishnuvenu1580
    @vishnuvenu1580 10 місяців тому

    ente ponnu bro arum nz varuniilaa youtube thurannal nz visit visa kurich verum negative video anu kuduthalum arum varunillaa

  • @Abhiii_Nair
    @Abhiii_Nair 9 місяців тому

    1 lakh Agency' കൊടുത്ത് ഒരു job വിസ new Zealand vannit ഉണ്ട്... Bro അത് വിശ്വസിക്കാമോ... ✨️

  • @athirasg5536
    @athirasg5536 9 місяців тому

    We have just submitted all documents for resident visa application. It seems it will take an year to get visa. Educational and English requirements are already approved. Will we have any chance to get job if we come in visiting visa before we ger our resident visa. Please advise.

  • @joythomas5706
    @joythomas5706 Рік тому +1

    Good Information

  • @raghucheckz6468
    @raghucheckz6468 Рік тому +1

    Ith eth consultancy aanu. please mention it. It's a request

  • @lathasomalatha1063
    @lathasomalatha1063 4 місяці тому

    electric information teachnoloy polio btech 2year experience und avday aplication sendncheyan pattomo

  • @vbgaming184
    @vbgaming184 Рік тому

    Ekadesham paranjamathi enikkum ingane oru offer vannu athu job ano alla visiting ano ennu chothikananu

  • @SombyBoy
    @SombyBoy 2 місяці тому +1

    8:02 😢❤

  • @SombyBoy
    @SombyBoy 2 місяці тому

    Good information brother ❤️