എങ്ങനെ assistance use ചെയ്‌തു New Zealandലേക്ക് യാത്ര ചെയ്യാം Beginner guide | Parents |Grandparents

Поділитися
Вставка
  • Опубліковано 19 вер 2024
  • കേരളത്തിൽ നിന്നും ന്യൂസിലാൻഡിലേക്കുള്ള യാത്രക്ക് വീൽചെയർ സഹായം ആവശ്യമുള്ള ആദ്യമുറയാത്രക്കാർക്കായി എന്റെ അനുഭവങ്ങളിൽ നിന്ന് തയ്യാറാക്കിയ ഒരു മാർഗ്ഗനിർദ്ദേശമാണിത്.
    യാതൊന്നും മറക്കാതെ, ഏത് കാര്യങ്ങൾ ചെയ്യണമെന്ന്, ഏത് കാര്യങ്ങൾ ഒഴിവാക്കണമെന്ന് വിശദീകരിക്കുന്നു. ഈ വീഡിയോ നിങ്ങളുടെ യാത്രയെ കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
    ഈ വീഡിയോ എഡിറ്റ് ചെയ്യാതെ എടുത്തതാണ്, എനിക്ക് പിഴവുകൾ ഉണ്ടായാൽ ക്ഷമിക്കുക.
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ താഴെ കമന്റിൽ ചോദിക്കൂ.
    വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക്, ഷെയർ,
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ!!
    Other videos:
    Here is the link to Grandparent's guide before visiting New Zealand - • Grandparent's Guide : ...
    #newzealand #newzealandvisa #newzealandtravel #malayalam #immigration

КОМЕНТАРІ • 4