മതിമോഹനമായ ഹിന്ദോളം.... അതവതരിപ്പിക്കുമ്പോള്‍ പ്രിയപ്പെട്ട ഭരതേട്ടനെ സ്മരിക്കാതിരിക്കുന്നതെങ്ങനെ! അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയായ 'താരം വാല്‍ക്കണ്ണാടി നോക്കി' ആ രാഗത്തിന്റെ സൗന്ദര്യം മൊത്തം ആവാഹിച്ചവതരിപ്പിച്ചു. ശരത്തേട്ടന്റെ 'സിന്ദൂരരേഖ' കുറച്ചുകൂടി പാടാമായിരുന്നു. കീരവാണിയുടെ 'ശിശിരകാല മേഘമിധുന രതിപരാഗം' മികച്ചുനിന്നു. ഹരീഷ് ജി, മനോഹരം.
സ്വതന്ത്ര സംഗീതത്തിന്റെ വേറിട്ട ഒരു അനുഭവം മലയാളികൾക് സമ്മാനിച്ച ഹരീഷ് എന്ന അനുഗ്രഹീത കലാകാരൻ . കവർ പാടുമ്പോൾ ഒറിജിനൽ സോങ് ന്റെ ആത്മാവ് നഷ്ടപ്പെടാതെ വേറിട്ട ഒരു സംഗീതവിരുന്നു അദ്ദേഹം എപ്പോളും കാഴ്ചവെയ്ക്കാറുണ്ട്. ''ഹരീഷേട്ടാ We Love You''. Special thanks to Liboy Praisly Kripesh and Srinath Nair
this only happens when a true musician travels deep into the depths of music and his soul brings out the gems of vibrancy where the listeners get into a trance of love lust art devotion and bliss. hats off to my fave artist of this millennia -Mr Harish Shivarama Krishnan. I was lucky enough to enjoy that trance in one of ur live concert in Kochi.
Lying in bed at 4 in the morning trying to sleep and listening to this piece on your headphone, breaking into tears for no reason. You have some magic in your music.
ഇനി P S C പരീക്ഷയ്ക്ക് ചോദിക്കാൻ ചാൻസ് ഉള്ള ഒരു ചോദ്യം ഞാൻ പറയാം "മലയാള ഗാനങ്ങൾക് വേറിട്ട ഒരു മാനം കവർ സോങ് രൂപത്തിൽ അവതരിപ്പിച്ച കലാകാരൻ - ഹരീഷ് ശിവരാമ കൃഷ്ണൻ."
പുറത്ത് ശാന്തമായി പെയ്യുകയാണ് മഴ... ഹിന്ദോളം പോലെ മെല്ലെ നമ്മെ അലിയിച്ചുകൊണ്ട് മറ്റേതോ ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോവുകയാണ് ഹരീഷേട്ടൻ... ഇപ്പോൾ ഈ മഴയത്ത് ee video കണ്ടുകൊണ്ട് മഴ ആസ്വദിക്കുന്ന ഞാൻ 😍😍😇😇😇😇
I liked his tune in his Malayalam talk after 0:45. Fell in love 4 days back and still could not get up. Some how today I got up and attended my regular Zoom meeting after getting a call from my manager. Actually I want to kiss him for his performance here but so many things stopping me like corona, social stigma, distance, transportation unavailability, my financial condition, my gender, age, hesitation, my inability to express myself..list goes on. So I just put my hands in my pocket and started walking towards the park bench looking at the sky.
ആരും *ആര്യ ദയാലിനെ* 2:51 ന് കണ്ടില്ലെന്നു തോന്നുന്നു. എന്ത് മനോഹരമായ ആലാപനം പതിവ് പോലെ തന്നെ ☹️ പിന്നെ ഭരതേട്ടൻ എന്ന അപാര കലാകാരനെ കുറിച്ച് പറയാതിരിക്കാൻ വയ്യ: *താരം വാൽക്കണ്ണാടി...* എന്ന ഒരു സംഗീത മാസ്മരിക ചെയ്ത ഒരു സിനിമ ഡയറക്ടർ: ഹിന്ദിയിൽ *സഞ്ജയ് ലീലാ ബൻസാലി* എന്ന പ്രതിഭാസം മാത്രമേ ഇതേ brilliance ഉള്ള വേറൊരു സംവിധായകൻ കാണൂ 🙏
ഇദ്ദേഹത്തിൻറെ പാട്ടുകൾ കേൾക്കുമ്പോൾ ഏഴു നിറമുള്ള ചിറകുകൾ വിരിച്ച് മനസ്സ് ഒരു മായിക ലോകത്തേക്ക് നമ്മളറിയാതെ പറക്കുന്നത് പോലെ തോന്നും അത്രയ്ക്കും മാന്ത്രികത യുണ്ട് ഇദ്ദേഹത്തിൻറെ ശബ്ദത്തിനും പാട്ടിനും😍😍🥰🥰
The guy is just incredible...In today's time there are few singers who can zone you out ...and he has that ability ..ihave listened to him and his songs so many times ..but still he has that effect...you are a pro at your job man ...Gurulog 🙏🙏🙏
Great pleasure listening to harishs devine music. has a unique way of going into the depths unknown to most musicians.his sense of involvement in the raaga and song is unparalleled. never heard such a beautiful coordination cooperation from guitar and piano played so soft and melodious without interfering with the vocalist. compliments to the entire Agam troupe
കമൻ്റ് വായിക്കാനാണ് ഏറെ സുഖം... ഹരീഷ് എന്ന ഗാന സൂര്യനു ചുറ്റും കറങ്ങുന്ന നമ്മൾ ആരാധക ഗ്രഹങ്ങൾ... ഓരോ കമൻ്ററുമായും ഹരീഷിലൂടെ ആത്മസൗഹൃദം തോന്നുന്നു. മരണസദൃശമായ ഏകാന്തതയ്ക്ക് ഒറ്റമൂലി ...
Super .സാധാരണ കവർ കേൾക്കാറില്ല . അവ പാട്ടിന്റെ ലയവും അർഥവും നഷ്ടപ്പെടുത്തുന്നു . പക്ഷെ ഹരീഷിൻറെ പാട്ട് നമ്മളെ കൂടുതൽ സുവ്യക്തമായ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു
Your live concert is as electrifying is this is! The pitch, the volume, the soft mellifluousness...and the in depth analysis...makes you an endearing musician. Thankyou.
Beautiful. In my heydays I would have given a run for your money although I haven't had any training in classic music. I don't know if my voice is still golden.
പണ്ട് ശ്രീരഗമോ തേടുന്നു നിൻ എന്ന പാട്ട് പാടിയ ആ ഒരു ക്വാളിറ്റി പിന്നീട് ഇങ്ങോട്ട് കണ്ടില്ല. ഹരീഷ് ജി വീണ്ടും sreeragam പാടിയ അതെ ഫീലോടെ ഒരു സൂപ്പർ സോങ്ങ് ഇങ്ങട് പോന്നോട്ടെ👍🙏
നിങ്ങളെ എന്താ വിളിക്കേണ്ടത് എന്നെനിക്ക് അറിയില്ല എന്റെ പൊന്നോ... നിങ്ങളെന്നെ മെന്റലാക്കും. ഹരീഷേട്ടാ നിങ്ങളുടെ പാട്ടില്ലാതെ എനിക്ക് പറ്റാണ്ടായിരിക്കുന്നു ❤️❤️❤️
My favourite raga. I checked the raga of most of my favourite songs from various south indian languages and hindustani and i found that majority of them were set to hindolam or malkauns of of hindustani .
2021 ആഗസ്റ്റ് 2 30 a m ആണ് ഇത് കാണുന്നത് കോട്ടയത്ത് വച്ച് വച്ച് ഞാൻ ഒരു കണ്ടെയ്നർ ലോറി ഡ്രൈവറാണ് എന്താ ഒരു പാട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ്
ഇങ്ങേരേംകൂട്ടി രാത്രി ഒരു പുഴക്കരയിൽ വഞ്ചിയിൽ ഇരുത്തി ഇങ്ങേര് പാടുമ്പോ മാനത്തോട്ട് നോക്കികിടന്ന് സ്വപ്നം കാണണം ☺️ moment ❣️
😃
❤
Kettu vallam, edukanam. Njangalum undu
2 ennam adikkem venam....
@@satheeshdhanu4707 chill sara chill
'ഹിന്ദോളം' -ശാന്തമായ മഴ പോലെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി സന്തോഷം ജനിപ്പിക്കുന്ന രാഗം..തൃസന്ധ്യയിലും രാത്രിയിലും ഏറെ ശോഭിക്കുന്ന രാഗം!
Fantastic performance very poor audience
@@ICHUWWI It's only because of Corona
@@ICHUWWI me,
@@MiraculousMelodies p
@Reshmi M nalla mazhayath dwadashiyil mani Deepika enna song pinne allikalil azhakalayo enna song okke ketu noku..hindolam magic feel cheyyan pattum...ath pole oru sandhyayil chandana manivathil ketu noku..ath pole ravile shishirakalavum margazhi poove enna Tamil song okke ketu noku .hindolam ❤️😍❤️
സ്വന്തമായിട്ട് ആസ്വദിച്ചു പാടാനുള്ള കഴിവ് അതൊന്നു വേറെ തന്നെയാ❤️
ഹേയ് അതൊരു കഴിവേ അല്ല, ഞാനും പാടാറുണ്ട്. കേൾക്കുന്നവർക്ക് കൂടി ആസ്വദിക്കാൻ കഴിഞ്ഞാലേ കാര്യമുള്ളൂ 😋😉
@@harishvasudevan6180 yes 😊athum undu
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
ua-cam.com/video/uOImxboq7-U/v-deo.html
*മലയാളികൾക്ക് പ്രിയങ്കരമായ ശബ്ദത്തിനുടമ നമ്മുടെ ഹരീഷ് ഏട്ടനെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ* 🤩❣️🎵 🤘👍👍
Hi... ഇവിടേം ഉണ്ടൊ .❤️❤️❤️❤️
ഉണ്ണാൻ പോണു
Nalla nalla pattukall padi nasipikan evanepolathe kureyennam erangiyitundu
Like venel paranjal pore😁
@@soulofpathuz6762 ആ വേണം
മതിമോഹനമായ ഹിന്ദോളം.... അതവതരിപ്പിക്കുമ്പോള്‍ പ്രിയപ്പെട്ട ഭരതേട്ടനെ സ്മരിക്കാതിരിക്കുന്നതെങ്ങനെ! അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയായ 'താരം വാല്‍ക്കണ്ണാടി നോക്കി' ആ രാഗത്തിന്റെ സൗന്ദര്യം മൊത്തം ആവാഹിച്ചവതരിപ്പിച്ചു. ശരത്തേട്ടന്റെ 'സിന്ദൂരരേഖ' കുറച്ചുകൂടി പാടാമായിരുന്നു. കീരവാണിയുടെ 'ശിശിരകാല മേഘമിധുന രതിപരാഗം' മികച്ചുനിന്നു. ഹരീഷ് ജി, മനോഹരം.
ഹരീഷേട്ടന്റെ പാട്ട് ഒരു ദിവസം അപ്രതീക്ഷിതമായി കേട്ടു അതിനു ശേഷം എന്നും എപ്പോഴു ബി കേൾക്കാറുണ്ട് വളരെ മധുരമായ ശബ്ദം ഇത് എന്നുംനില നിർത്താൻ കഴിയട്ടെ
ഒരു പാട്ട് ചിറ്റപ്പെടുത്തുക ഏറെ പ്രയാസകരമാണ്, ആ പാട്ടിനെ improvise ചെയുക അതിലേറെ ബുദ്ധിമുട്ടാണ്..... കലാകാരന്മാരോട് ബഹുമാനം, ഏറെ ഇഷ്ടം 😍😍😍😍
Correct
🥰
സ്വതന്ത്ര സംഗീതത്തിന്റെ വേറിട്ട ഒരു അനുഭവം മലയാളികൾക് സമ്മാനിച്ച ഹരീഷ് എന്ന അനുഗ്രഹീത കലാകാരൻ . കവർ പാടുമ്പോൾ ഒറിജിനൽ സോങ് ന്റെ ആത്മാവ് നഷ്ടപ്പെടാതെ വേറിട്ട ഒരു സംഗീതവിരുന്നു അദ്ദേഹം എപ്പോളും കാഴ്ചവെയ്ക്കാറുണ്ട്. ''ഹരീഷേട്ടാ We Love You''. Special thanks to Liboy Praisly Kripesh and Srinath Nair
കണ്ണടച്ചു harish ഏട്ടന്റെ ഓരോ songs ഉം കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel ആണ്
ഏതോ ലോകത്ത് പോകുന്നപോലെ
Uff🔥🔥🥰🥰🥰🥰🙌🙌🙌
എന്നാ ഇയാളെ ചെയ്യേണ്ടത്, എടുത്ത് വല്ല മ്യൂസിയത്തിലും ചില്ലിട്ടു വെക്കണം, ഇതൊക്കെ റെയർ പീസാ,,😍😍😍
💞
❤️❤️❤️❤️❤️❤️
🥰🥰
um sarikkm
❤️
മനസ്സിൽ സങ്കടവും സന്തോഷവും വരുമ്പോൾ ഹരീഷ് ചേട്ടന്റെ പാട്ട് കേട്ടാൽ എല്ലാം കൂൾ ആകും 🥰🥰🥰🥰🥰
"ഹിന്ദോളം"
one of my favorite Raaga ❤️🎶
ഹരീഷേട്ടൻ മുത്താണ്... 😘
തൂത്താണ്
*Why no one is mentioning the guitarist, he is also playing a major part in making the music even beautiful. Great Job liboy ❤️❤️❤️🔥🎸🎸*
യുവരാജ് സിങ് അല്ലേ 🤔
@@sureshkumarcvsureshkumercv alla dhoni😹
Hare va
Super
Right👍
THE STORY REPEATS IN EVERY PERFORMANCE
ആരെയും പിടിച്ചിരുത്തുന്ന രാഗം ആണ് ഹിന്ദോള രാഗം... ഒരുപാട് ഇഷ്ടം ആണ് ഈ രാഗം...
ദൈവം എത്ര വലിയവനാണ് നമുക്ക് ഇയാൾ പാടാനും ആസ്വദിക്കാനും ഭാഗ്യം തന്നു
this only happens when a true musician travels deep into the depths of music and his soul brings out the gems of vibrancy where the listeners get into a trance of love lust art devotion and bliss. hats off to my fave artist of this millennia -Mr Harish Shivarama Krishnan. I was lucky enough to enjoy that trance in one of ur live concert in Kochi.
Really .....well said dear......
You said it👌🏻
ഇതേറെയും മനോഹരമായി ഈ പാട്ടുകൾ ഇതുവരെ കേട്ടിട്ടില്ല 😍😍🤩❤️
ഉറക്കത്തിനു മുമ്പ് ഇത്തിരി ഹൃദ്യ മധുരമായ സംഗീതം പകർന്നു തന്നതിന് അതീവ നന്ദി.
ശിവരാമകൃഷ്ണനും
സന്ദർഭമൊരുക്കിയവർക്കും. ടീയാർ.
Lying in bed at 4 in the morning trying to sleep and listening to this piece on your headphone, breaking into tears for no reason. You have some magic in your music.
true.. some songs has a magic touch.. ua-cam.com/video/4UrPOu08bKM/v-deo.html
Magic is in hindolam
@@jayaa165 athaan💗
''ഇന്നെന്റെ ജീവരാഗം നീയല്ലെയോ''
മിസ്സ് ചെയ്തത് എനിക്കു മാത്രമാണോ......????
ഇനി P S C പരീക്ഷയ്ക്ക് ചോദിക്കാൻ ചാൻസ് ഉള്ള ഒരു ചോദ്യം ഞാൻ പറയാം "മലയാള ഗാനങ്ങൾക് വേറിട്ട ഒരു മാനം കവർ സോങ് രൂപത്തിൽ അവതരിപ്പിച്ച കലാകാരൻ - ഹരീഷ് ശിവരാമ കൃഷ്ണൻ."
Superb
😆😁
❤❤❤
ഹിന്തോളം മനസിനെ പിടിച്ചുലച്ചവർ ആരൊക്കെയുണ്ട് ❤️❤️❤️. ഹരേഷേട്ടന്റെ കട്ട ഫാൻസ് വാ
എനിക്കേറെ ഇഷ്ടപ്പെട്ട രാഗം ! ഹിന്തോളം ! രാവും നിലാവും!
ഹരീഷേട്ടാ.... ഈ പാട്ടുകൾ തരുന്ന ഒരു നിറവ്... അത് വാക്കുകളിൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല മാഷേ... ഒരുപാട് സ്നേഹത്തോടെ...
പുറത്ത് ശാന്തമായി പെയ്യുകയാണ് മഴ... ഹിന്ദോളം പോലെ മെല്ലെ നമ്മെ അലിയിച്ചുകൊണ്ട് മറ്റേതോ ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോവുകയാണ് ഹരീഷേട്ടൻ... ഇപ്പോൾ ഈ മഴയത്ത് ee video കണ്ടുകൊണ്ട് മഴ ആസ്വദിക്കുന്ന ഞാൻ 😍😍😇😇😇😇
Malayalam songs parayumo ee ragathil
ഈശ്വര സൃഷ്ടി എന്നൊക്കെ പറഞ്ഞാൽ അതാണ് ഇദ്ദേഹം. എന്താ ലയം 🙏
ഈ നാദ വിസ്മയം ആസ്വധിക്കാൻ പറ്റുന്നത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യo.💖💖
Enthoru aalaaanam.jeevitham dhanyamaayi
കഷ്ടം
8:46 - 8:56 absolutely magical; playing that bit over and over again
*ഇങ്ങേരെ വീട്ടിൽ വിളിച്ച് വരുത്തി ഒരു കസേരയിട്ട് കൊടുത്തിട്ട് പാട്ട് പാടാൻ പറഞ്ഞിട്ട് കിടന്നൊന്ന് ഉറങ്ങണം😍😍*
*ഈ മനുഷ്യൻ 🔥🔥*
🤩🤩👍
Yes
Yes
Urangiya engenne pattaswadhikum 🤔
🤣🤣🤣🤣🤣🤣🤣🤣
I liked his tune in his Malayalam talk after 0:45. Fell in love 4 days back and still could not get up. Some how today I got up and attended my regular Zoom meeting after getting a call from my manager. Actually I want to kiss him for his performance here but so many things stopping me like corona, social stigma, distance, transportation unavailability, my financial condition, my gender, age, hesitation, my inability to express myself..list goes on.
So I just put my hands in my pocket and started walking towards the park bench looking at the sky.
Oh no ! Yu might stumble!
ആരും *ആര്യ ദയാലിനെ* 2:51 ന് കണ്ടില്ലെന്നു തോന്നുന്നു. എന്ത് മനോഹരമായ ആലാപനം പതിവ് പോലെ തന്നെ ☹️ പിന്നെ ഭരതേട്ടൻ എന്ന അപാര കലാകാരനെ കുറിച്ച് പറയാതിരിക്കാൻ വയ്യ: *താരം വാൽക്കണ്ണാടി...* എന്ന ഒരു സംഗീത മാസ്മരിക ചെയ്ത ഒരു സിനിമ ഡയറക്ടർ: ഹിന്ദിയിൽ *സഞ്ജയ് ലീലാ ബൻസാലി* എന്ന പ്രതിഭാസം മാത്രമേ ഇതേ brilliance ഉള്ള വേറൊരു സംവിധായകൻ കാണൂ 🙏
എന്ത് മനുഷ്യനാണ് ഭായ്
എന്നെങ്കിലും ഞാൻ നേരിൽ കാണും.നേരിൽ
ആവോളം പാട്ടു കേൾക്കണം
*ക്യാമറാമാൻ അടുത്ത ശിശുക്ഷേമ വകുപ്പ് മന്ത്രി ആവാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും*
Athentha 😂
@@poojars5594 sometimes whn d audience is focused a few children R occasionally fcsed 🎥..
@@mjimmy90s4 okk 😌
😄😄😄😄 correct
@@mjimmy90s4 exactly
ഇദ്ദേഹത്തിൻറെ പാട്ടുകൾ കേൾക്കുമ്പോൾ ഏഴു നിറമുള്ള ചിറകുകൾ വിരിച്ച് മനസ്സ് ഒരു മായിക ലോകത്തേക്ക് നമ്മളറിയാതെ പറക്കുന്നത് പോലെ തോന്നും അത്രയ്ക്കും മാന്ത്രികത യുണ്ട് ഇദ്ദേഹത്തിൻറെ ശബ്ദത്തിനും പാട്ടിനും😍😍🥰🥰
3 of them❤️❤️❤️ Harish ettan🎤 Srinath 🎹 Liboy Chetan 🎸are just amazing... What a combo❤️
ചേട്ടാ ദൈവം നിങ്ങളിൽ കുടികൊള്ളുന്നു. ഒരിക്കലും ഇതിനു ഒരു മാറ്റവും വരാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സത്യം പറയാല്ലോ ഹരീഷേട്ടൻ പാടുമ്പോൾ തേന്മാവിൻ കൊമ്പത്തു ലാലേട്ടൻ കാണിക്കുന്ന എക്സ്പ്രഷൻ വരും എന്റെ മുഖത്ത് എങ്ങനെ ഇതു പറ്റുന്നു 😘
ഇത്രയും ലാളിത്യമുള്ള ഒരു സംഗീതകാരനെ കാണാന്‍ കഴിയില്ല.
നിങ്ങള് ശെരിക്കും മനുഷ്യൻ തന്നെയാണോ.......😍😍😍😍😍😍എന്നും അതിശയം ❤❤❤
The guy is just incredible...In today's time there are few singers who can zone you out ...and he has that ability ..ihave listened to him and his songs so many times ..but still he has that effect...you are a pro at your job man ...Gurulog 🙏🙏🙏
Great pleasure listening to harishs devine music.
has a unique way of going into the depths unknown to most musicians.his sense of involvement in the raaga and song is unparalleled.
never heard such a beautiful coordination cooperation from guitar and piano played so soft and melodious without interfering with the vocalist.
compliments to the entire Agam troupe
എനിക്ക് ഹിന്തോളം രാഗങ്ങളുടെ രാജാവാണ്.....
ഒരുദളം മാത്രം, മെല്ലെ മെല്ലെ മുഖപടം, നിറങ്ങളെ പാടു, ഈ പാട്ടുകൾ കൂടി ഇനിയും പാടുമോ 😍😍😍😍😍
കമൻ്റ് വായിക്കാനാണ് ഏറെ സുഖം... ഹരീഷ് എന്ന ഗാന സൂര്യനു ചുറ്റും കറങ്ങുന്ന നമ്മൾ ആരാധക ഗ്രഹങ്ങൾ... ഓരോ കമൻ്ററുമായും ഹരീഷിലൂടെ ആത്മസൗഹൃദം തോന്നുന്നു. മരണസദൃശമായ ഏകാന്തതയ്ക്ക് ഒറ്റമൂലി ...
😊❤
Wow ഹിന്ദോളം രാഗം
Harish sir Adipoli 🥰🥰🥰
No word for these amazing re creatures…request to make an album with these kind of all songs and i can bet it will hit millions of views in no time
ഞാനും....ആ...ആആആആആആ..താരം...had goosebumps...🥰🥰🥰
ഗാന ഗന്ധർവ്വൻ തന്നെ..... ഹോ എന്നാ ഒരു ഫീലാ..... ഫീലോഡ് feeeeeel 👍🏽🥰🥰🥰🥰🥰🥰🥰
ഓ! മഞ്ഞണിഞ്ഞ song അവസാനം ആയപ്പോൾ ശോകം ആയി 😔
എന്നാലും ഹരീഷേട്ടൻ സൂപ്പറാ
❤️
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ
നന്ദി... വീണ്ടുമീ പ്രിയ ഗാനങ്ങളെ പുനർജ്ജനിപ്പിച്ചതിനു 🙏
പഴയത് ഒരാവർത്തിക്കൂടി കേൾക്കട്ടെ.❤
🎼🌹🎼
Super .സാധാരണ കവർ കേൾക്കാറില്ല . അവ പാട്ടിന്റെ ലയവും അർഥവും നഷ്ടപ്പെടുത്തുന്നു . പക്ഷെ ഹരീഷിൻറെ പാട്ട് നമ്മളെ കൂടുതൽ സുവ്യക്തമായ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു
I really love Harish,don't mind cover or not. He is blessed.As well I am, when enjoying him.
Yuvraj Singh Rocks!
A big kudos to keyboard player and the guitarist!!!!
Etra pravashyam kettunnariyilla, alinju pokunna pole, hareeshetta love u so much
You are really genius Harish. Addicted your songs
हृदय को छूती हुई तड़पाती है आपकी स्वर लहरियां, क्या अजीब सी कशिश व आकर्षन ओर सम्मोहन है आपके भीतर ।
Hindolam, after mohana ragam...my favourite ragam❤️❤️❤️😘
കേട്ടതിനു കണക്കില്ല.. ❤️❤️ഇപ്പോഴും
അതോ .... ദേവരാഗമോ ❤️ uff enthaa feel 👼
Your live concert is as electrifying is this is! The pitch, the volume, the soft mellifluousness...and the in depth analysis...makes you an endearing musician. Thankyou.
ഹരീഷേട്ടൻ 😍😍😍😍😍😍
keys and strings ♥️♥️👌🏼👌🏼👌🏼
Singers nte idayile Revolutionary,singers nte idayile engineer ente oru day start cheyynath Harish annante song ketukondan,nanni namaskaram
Beautiful. In my heydays I would have given a run for your money although I haven't had any training in classic music. I don't know if my voice is still golden.
പണ്ട് ശ്രീരഗമോ തേടുന്നു നിൻ എന്ന പാട്ട് പാടിയ ആ ഒരു ക്വാളിറ്റി പിന്നീട് ഇങ്ങോട്ട് കണ്ടില്ല. ഹരീഷ് ജി വീണ്ടും sreeragam പാടിയ അതെ ഫീലോടെ ഒരു സൂപ്പർ സോങ്ങ് ഇങ്ങട് പോന്നോട്ടെ👍🙏
പഴയ പാട്ടുകളുടെ വരികളിൽ ഉള്ള കവിതയും മാധുര്യവും, ഈണവും കൊണ്ട് കോപ്രായം കാണിച്ചു പിടിച്ചു നിൽക്കുന്ന ഒരേ ഒരു ഗായകൻ ഹരീഷ്
അക്ഷരശുദ്ധി കമ്മിയാണ്
ആരാധകർ കൈ അടിക്കുന്നതോടൊപ്പം ഇതു കൂടി ഇദ്ദേഹത്തോട് ഒന്ന് പറത്തിരുന്നെങ്കിൽ ..
സംഗീതത്തിന്റെ പെരുമഴ എന്നല്ലാതെ എന്തു പേരു പറയും ഈ സംഗത വിരുന്നിന്
കഴിവുള്ളവർ കമ്പോസ് ചെയ്ത പാട്ട്.. വികൃതമാക്കി പാടി പൈസ ഉണ്ടാക്കുന്ന "കൊലാകാരൻ"
#kanthara
ഇന്നെൻ്റെ ജീവ രാഗം neeyallayo
താരം വാൽക്കണ്ണാടി നോക്കി
ശിശിരകാല മേഘമിഥുന
Sir I don’t know ABCD of music
But your songs awesome
Your pronunciation excellent
Just love your songs that’s it
Harish puthiya varieties padanam ellam padanulla kazivu angeyku undu 👍👍❣️❣️❣️
Music will heal every sad moment in life especially singing like tjis made my day enjoyable thanks harishji
ഹരീഷേട്ടൻ.... കുളിർമഴപോലെ 💞💞💞😘😘😘😘 ഒരുപാട് ഇഷ്ടമായി 👌
Songs based on Hindola ragam are simply melting❤
🌹ഇ സോങ്‌സ് എപ്പോഴും കേൾക്കാൻ വരുന്നവർ ഉണ്ടോ,,⛩️
🎼🎼 all my favorite songs😍😍⛩️
"ഭരതേട്ടന് ഏറെ പ്രിയപ്പെട്ട രാഗം
ഈ പാട്ടിനൊക്കെ ഇത്ര ഭംഗി ഇണ്ടന്നു ഇങ്ങേരു പാടുമ്പോള അറിയുന്നേ ❤️.
നിങ്ങളെ എന്താ വിളിക്കേണ്ടത് എന്നെനിക്ക് അറിയില്ല എന്റെ പൊന്നോ... നിങ്ങളെന്നെ മെന്റലാക്കും. ഹരീഷേട്ടാ നിങ്ങളുടെ പാട്ടില്ലാതെ എനിക്ക് പറ്റാണ്ടായിരിക്കുന്നു ❤️❤️❤️
❤️
Wow....Hindusthani...tuchil...Hindholam.....Hareeshetta.......🥰🥰🥰🥰 Dhani....sa....ga..ma..... Love....u.....super..
ഞാനും വാൽക്കണ്ണാടി നോക്കി ❤️
നിലാവായി സംഗീതത്തിൽ അലിഞ്ഞു നിൽക്കുന്ന പാട്ടുകാരൻ
♥️ ..Eternal Bliss...The one and only Harish sivaramakrishnan.
My favourite raga. I checked the raga of most of my favourite songs from various south indian languages and hindustani and i found that majority of them were set to hindolam or malkauns of of hindustani .
So much relaxing, post after a hectic covid duty schedule. Nothing heals more than unplugged music! Kudos Harish, keep them coming!
സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടമായി
ഹോ ന്തൊരു ഫീൽ ആണ് 🥰🥰🥰
Hindolam by hsrk ufff powliiii my all tym fav of hsrk❤
12:55 WATCHING I THING THE MUSIC.........? 😔NO words ABOUT THE MUSIC WONDERFUL MAGICAL MOMENT 😍
Nalla samskara shoonayamaya comment
ഇയാക്ക് പ്രാന്താടൊ😳😳
എന്താണിത്....രോമാഞ്ച കഞ്ചിദ കുഞ്ചിദ പുളകിതനായി ഞാൻ...🙌🙌🙌🙌🙌
hareeshettan the great🎀💟
The piano and guitar just blends sooo perfectly with the voice❤️
ഒരു രക്ഷയുമില്ല ഹരീഷേട്ടാ
എന്തോ ഇദ്ദേഹം പാടുന്ന കവർ സൊങ്ങ് കേൾക്കാൻ..... ഒർജിനൽ സോങ്ങിനെ കാൾ നല്ലതായി തോന്നാറുണ്ട്
അത് നിനക്ക് ഒരു കെണയും അറിയാത്തത് കൊണ്ട് തോന്നുന്നതാണ്
@@Master-qp4no athayo
2021 ആഗസ്റ്റ് 2 30 a m ആണ് ഇത് കാണുന്നത് കോട്ടയത്ത് വച്ച് വച്ച് ഞാൻ ഒരു കണ്ടെയ്നർ ലോറി ഡ്രൈവറാണ് എന്താ ഒരു പാട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ്
Awww...what a soul touching voice & moi all time fav song.No words...magical moment,!....thaaram valkannadi noki💝
എന്നാണ് ഈശ്വരാ ഇദ്ദേഹത്തിൻ്റെ സംഗീതം നേരിട്ട് കേൾക്കാൻ കഴിയുക ഈ 'ജന്മം സാധിക്കണേ ....
ഒരു ഒറിജിനൽ പാട്ട് പാടി കേൾപ്പിക്കൂ ഗോഷ്ടി കാണിക്കാതെ
ഈ മഴയത്ത് കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആണ് ❤️
The Keyboard player is Brilliant too 🔥
7:20 it gives goosebumps 😍❤️
Ithara😂
@@jesna_jez നോം thenne😝😁.. Ibdunna eduthondoii status ittee🤣
ഇത് കെട്ടു പൊട്ടിയ പ്രെമം മനസ്സിൽ വന്നാൽ തികച്ചും സ്വഭവികം