11 - നിങ്ങൾക്കും സംസാരിക്കാം... Weekly Q&A |

Поділитися
Вставка
  • Опубліковано 15 вер 2024
  • Wayanad Landslide Relief - Build a Home - Visit: pages.razorpay...
    Backup Channel: / @hellofreethinker
    @hellofreethinker

    Join this weekly live to express your opinions, Q&A and experiences...
    All are welcome...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    Want to create live streams like this? Check out StreamYard: streamyard.com...

КОМЕНТАРІ • 82

  • @arunmathew971
    @arunmathew971 9 днів тому +30

    മമ്മദ് ഈ ഭൂമിയിൽ ജനിക്കാതിരിക്കുകയും റീഫോർമേഷൻ അഥവാ യൂറോപ്പിൽ നടന്ന മതനവീകരണം ഒരു ആയിരം വർഷങ്ങൾക്ക് മുൻപ് നടക്കുകയും ചെയ്തിരുന്നെങ്കിൽ മനുഷ്യൻ ഇന്ന് അന്യഗ്രഹങ്ങളിൽ കോളനികൾ സ്ഥാപിക്കുകയും മനുഷ്യായുസ്സ് 500 വര്ഷം ആകുകയും ചെയ്തേനെ.

  • @abdullakoya7836
    @abdullakoya7836 9 днів тому +6

    Everybody Compeld To Understand That What Is ISLAM And Islamic Ideology For Our Peace Survival All Over The World ! Many many Thanks 🙏💯

  • @jinaprakash3909
    @jinaprakash3909 9 днів тому +9

    ആട് തിന്നതിന്റ ബാക്കി ഒരു പുസ്തകം ഇത്രയേറെ ചർച്ച അർഹിക്കുന്നുണ്ടോ?. അതിന്റ ദൈവീകം ആട് കാണിച്ചു തന്നതല്ലേ

  • @abdullakoya7836
    @abdullakoya7836 9 днів тому +5

    Many many Thanks 🙏💯 Brothers Your Efforts 💯 Will Win SURE Continue Continue Your Efforts 💯 Congratulations ❤❤❤❤❤❤❤ Heartly Congratulations Thanks 🙏💯❤

  • @Youbelieve757
    @Youbelieve757 9 днів тому +8

    Dr Arif Hussain 👍👍👍

    • @sanketrawale8447
      @sanketrawale8447 2 дні тому

      ജീവൻ നാഥ് പറഞ്ഞതിനോട് യോജിക്കുന്നു🙏👍😊

  • @Smithahumanist
    @Smithahumanist 9 днів тому +11

    ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference.
    Don't forget to comment a word or two in here to increase the reach.🥰🥰 Thanks again ❤️

  • @UndabaskaranGarilla
    @UndabaskaranGarilla 9 днів тому +8

    പാട്ട് സൂപ്പർ

  • @Smithahumanist
    @Smithahumanist 9 днів тому +5

    Kaips loved that rock 🎉🎉🎉❤🔥

  • @balachandranmenon1366
    @balachandranmenon1366 9 днів тому +3

    Agree absolutely! Religion should be confined to the four walls of your home and/ or places of worship! It should not be allowed to spill over to the streets to inconvenience people! But the problem is in the selectivity of implementing the law/ rule! The Hindus are invariably targeted! In this context it will be worthwhile to remember a ruling of the Kerala High Court , some time ago! That Azan being of very short duration of seconds/ minutes should be deemed to be legal and not offensive, though it blares out 5 times a day!

  • @BeyondBelief-f6g
    @BeyondBelief-f6g 9 днів тому +3

    Respect and support for your journey

  • @shravans7184
    @shravans7184 9 днів тому +11

    കൈപ്പള്ളി പറഞ്ഞ ഹ്യൂമർ പോലും മനസ്സിലാക്കാൻ പറ്റാത്ത തീരുമണ്ടൻ സംഘികൾ ഒരു ഫ്രൈഡേ discussion മൊത്തത്തിൽ അലംബാക്കി...മുൻപേ ഞാൻ ശ്രദ്ധിച്ചിരുന്നു ആരിഫിനെ ഫോളോ ചെയ്യുന്നതിൽ ഒരു വിഭാഗം മുസ്ലിം വിമർശനം കേട്ട് സുഖിച്ചു വരുന്ന ആളുകൾ ഉണ്ടായിരുന്നു....പലയാളുകളും വീണ്ടും വീണ്ടും വിളിച്ചു കുറ്റം പറയുന്നതും കേൾക്കാമായിരുന്നു.....ഇപ്പോവിമർശനം സംഘികൾ നേരെയാകുമ്പോ ഇവൻ്റെയൊക്കെ തനി നിറം കണ്ടു... കൈപ്പള്ളിയുടെ attitude സൂപ്പർ....അല്ലാതെ ഇവനെയൊക്കെ സുഖിപ്പിച്ച് മുന്നോട്ടു പോകേണ്ട ആവശ്യമൊന്നുമില്ല.....ഒരു നല്ല തമാശ ദഹിക്കാൻ പോലും പറ്റാത്ത സഹൃദയത്വം ഇല്ലാത്ത ഇവരൊക്കെ എന്തു മനുഷ്യരാണ്....ജസീം+ കൈപ്പള്ളി നന്നായി ഇടപെട്ട്..ആരിഫ് ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും കാണിക്കരുത്......

    • @NjammanPocso
      @NjammanPocso 9 днів тому +1

      Aake “Your Guru” maatram alle Kaippalli ye serious aayi eduthullu? Athaano ellaavarum ennu paranjath ?

    • @shravans7184
      @shravans7184 9 днів тому +1

      @@NjammanPocso "എല്ലാവരും" എന്ന് ഞാൻ പറഞ്ഞിട്ടില്ല, കമൻ്റ് എഡിറ്റ് ചെയ്തിട്ടും ഇല്ല....അന്യമത വിരോധ തിമിരം ആണ് കാരണം....

    • @ABC-hq6rd
      @ABC-hq6rd 9 днів тому

      Your Guru .. i loved his boldness ❤❤❤❤❤

    • @NjammanPocso
      @NjammanPocso 9 днів тому

      @@shravans7184 palayaalukalum ennu paranjaal “many” enna Dwani aanu athil ullath

    • @NjammanPocso
      @NjammanPocso 9 днів тому

      @@ABC-hq6rd atheyo sudaappi ?

  • @Kailash-gi5im
    @Kailash-gi5im 9 днів тому +10

    നരകത്തിലെ വിറകു കൊള്ളി ആവാൻ ചർച്ച മാമന്മാർ റെഡി ആയിരുന്നോ.5000 ഡിഗ്രീ ചൂട് ആണെന്നാണ് കേട്ടത്. സത്യം!!!!

    • @gauthamvijayan8359
      @gauthamvijayan8359 9 днів тому

      Degree C ano atho Fahrenheit ano

    • @jaisonpthomas4154
      @jaisonpthomas4154 7 днів тому

      സ്വർഗം നേടാൻ പൊട്ടിത്തെറി ക്കുമ്പോൾ ഇതിലും വലിയ ചൂടാ കോയ

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 9 днів тому +7

    സന്തോഷത്തോടെ തിന്മ / ക്രൂരത ചെയ്യാൻ കഴിയുന്നത് ഒരു മത വിശ്വാസിക്ക് (പ്രേത്യകിച്ചും ഇസ്ലാമിസ്റ്റിന് ) മാത്രമായിരിക്കും, ഡിങ്ക: വാക്യ: BLR-58/ 03

  • @krishnadev9518
    @krishnadev9518 9 днів тому +6

    Litmus UK ൽ കൂടീ വെയ്ക്കണം

    • @exgod1
      @exgod1 8 днів тому

      അവിടെ ഉണ്ടല്ലോ.

    • @krishnadev9518
      @krishnadev9518 8 днів тому

      @@exgod1 എന്നാ?

    • @exgod1
      @exgod1 8 днів тому

      Essence Global branch avideyum und ennu kettitund google it.

    • @krishnadev9518
      @krishnadev9518 8 днів тому

      @@exgod1 ok. ഞാൻ സമ്മേളനം ഉണ്ടാവുമോ എന്നറിയാനായിരുന്നു .

  • @pradeepkrishnan6608
    @pradeepkrishnan6608 8 днів тому +1

    @ arifhussain കട്ടസങ്ങി പറഞ്ഞത് ആണ് ശരി. സ്വീഡൻ ന്നു വിളിച്ച ആളുടെ attittude ശരി അല്ല. Non veg പറഞ്ഞാൽ എന്താണു അർഥം? നോർമൽ ഫുഡ് അല്ല എന്നല്ലല്ലോ കൈപ്പള്ളി. ഫ്രീ തിങ്കേഴ്സ് എന്ന് പറഞ്ഞു, ഒരാൾ പറയുന്നത് മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ ചുമ്മാ oppose ചെയ്യുന്നവരൊക്കെ ആണ് ആദ്യം ഇങ്ങനെ ഉള്ള പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കേണ്ടത്. ആരിഫ് പടിക്കൽ കുടം പൊട്ടിക്കുന്ന പോലെ ആണ് ഇത്. കുറേ നാൾ കൊണ്ട് നിങ്ങളെ കേട്ടു നേർവഴിക്ക് വരാൻ ശ്രമിക്കുന്നവരെ hold ചെയ്യാൻ ആണ് ഇത് സഹയിക്കുകയുള്ളൂ

  • @chackopm5355
    @chackopm5355 8 днів тому +2

    ''ഡോ അംബേദ്ക്കർ മനുസ്മൃതി ഇൻഡ്യയിൽ ഒരിക്കൽ കത്തിച്ചിട്ടുണ്ട്

    • @SandhyaEdamana
      @SandhyaEdamana 8 днів тому

      നമുക്ക് മുന്നോട്ട് പോകാൻ ഒരു മനുസ്മൃതി യും വേണ്ട മോനേ

  • @bijileshnk5572
    @bijileshnk5572 9 днів тому +1

    Music excellent

  • @IlahGod
    @IlahGod 4 дні тому +1

    Pokri ❤❤

    • @sanketrawale8447
      @sanketrawale8447 День тому

      pokri പറയുന്ന കാര്യങ്ങൾ അർത്ഥവത്തായതാണ് , ചിന്തനീയവുമാണ്!👍 vegetatarian ആണെന്ന് പറഞ്ഞപ്പോ കളിയാക്കേണ്ടായിരുന്നു , 😢 ആരിഫ് സാറേ😏

  • @sudheeshnambiar6265
    @sudheeshnambiar6265 9 днів тому +2

    Paranju paranju......beefu thinnan kothiyavunnu....

  • @UndabaskaranGarilla
    @UndabaskaranGarilla 9 днів тому +3

    ഈ പാട്ട് ഇവിടുന്ന് തന്നെയാണോ... കൊറേ നേരം ...

  • @BenBenshad
    @BenBenshad 9 днів тому +3

    Tryed.. But.. 😊

    • @Smithahumanist
      @Smithahumanist 9 днів тому

      Sorry, Leave a message with your details preferably on WhatsApp...take an appointment for calls please 👍🏾

  • @nijakuriyakose6016
    @nijakuriyakose6016 9 днів тому +4

    അറേബ്യൻ അവർ ഒത്തിരി കുഴിക്കില്ല. കുഴിചപ്പോൾ അവർ പെട്ടന്ന് നിർത്തി ..

  • @DNA23777
    @DNA23777 9 днів тому +2

  • @jomycinematicai
    @jomycinematicai 9 днів тому +1

    Am also Suno AI Director

  • @SandhyaEdamana
    @SandhyaEdamana 8 днів тому

    അടിപൊളി music 👏👏😁😁😍😍😍

  • @ASAS-uv4vr
    @ASAS-uv4vr 9 днів тому +2

    👍

  • @AwakeNEvolve
    @AwakeNEvolve 8 днів тому

    കൈപ്പള്ളിയണ്ണാ പാവം കുമ്പളങ്ങ യെ ബെർതെ വിടാമായിരുന്നു 😎

  • @hunder979
    @hunder979 9 днів тому +2

    😮

  • @libinkl2906
    @libinkl2906 8 днів тому

    Kaipps song 🤘🏻

  • @tune2me66
    @tune2me66 8 днів тому

    Bgm super...ariff

  • @jayapalcheramangalam561
    @jayapalcheramangalam561 8 днів тому

    Normal food is vegetable !

  • @jayapalcheramangalam561
    @jayapalcheramangalam561 8 днів тому

    Let us be reasonable !

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 8 днів тому

    👍🏼

  • @Smlal24
    @Smlal24 8 днів тому

    ❤️❤️

  • @joymuttath5535
    @joymuttath5535 8 днів тому

    മലയാളം അർത്ഥം പറയൂ 😊

  • @remadevi3415
    @remadevi3415 8 днів тому

    Mamuty paranjath sathyamthanne.

  • @jayapalcheramangalam561
    @jayapalcheramangalam561 8 днів тому

    Geethayum khuranum kathikkam !

    • @sanketrawale8447
      @sanketrawale8447 День тому

      ബൈബിളും ദാസ് കാപ്പിറ്റലും കത്തിക്കാം. അവസാനം സംസാരിച്ച ആൾ അരുൺ👍👍👍

  • @melazhisri9647
    @melazhisri9647 9 днів тому

    കടലാസ് തുന്നിക്കൂട്ടി ഉണ്ടാക്കുന്നതല്ലേ പുസ്തകം. കടലാസ്കെട്ട് പൊതു സ്ഥലത്ത് കത്തിച്ചാൽ സ്വല്പം മലിനീകരണമുണ്ടവുമെങ്കിലും കാര്യമായ പ്രശ്നമൊന്നും ഉണ്ടാവാനില്ല. ദൈവത്തിനെ ഒഴികെ മറ്റൊന്നിനേയും ആരാധിക്കരുതെന്ന് പഠിക്കുന്ന
    മതക്കാർ ഇതിൽ പ്രകോപിതരാവുന്നത് എന്തിനാണാവോ!

  • @jayapalcheramangalam561
    @jayapalcheramangalam561 8 днів тому

    Bihar MLA Hindu grandam kathichu. Oru casum undayilla !

  • @jayapalcheramangalam561
    @jayapalcheramangalam561 8 днів тому

    Ivide Muslims onnakunnu. Essense athanu !

  • @remadevi3415
    @remadevi3415 9 днів тому

    Vegne kuttamparayeda kriyamilla.

  • @shankaranbhattathiri6741
    @shankaranbhattathiri6741 9 днів тому

    യുക്തി വാദിയും യുക്തി വാദിത്വയും തമ്മിൽ വിത്യാസം ഉണ്ട് . ഹിന്ദുവും ഹിന്ദുത്വയും തമ്മിൽ വിത്യാസം ഉണ്ട് . 😂😂😂

  • @rajeev5693
    @rajeev5693 8 днів тому

    Dingahu Akbar 👻👻👻

  • @jayapalcheramangalam561
    @jayapalcheramangalam561 8 днів тому

    Pallikku munbil panni vechu thinnamo !

  • @shareefakp8763
    @shareefakp8763 9 днів тому

    നിങ്ങൾ ഇവിടെ ഇരുന്ന് വീഡിയോ ഇട്ട് സുഖിക്കാണല്ലേ. പാവം ആ ജബ്ബാർ മാഷെ പുലിമടയിലേക്ക് ഇട്ട് കൊടുത്തിട്ട്😅. സമയമുണ്ടെങ്കിൽ ആ പാവത്തിന് രണ്ടക്ഷരം അറബിയും , ഇംഗ്ലീഷും ഒക്കെ ഒക്കെ ഒന്ന് പഠിപ്പിച്ച് കൊടുക്ക്😅

    • @abdullakoya7836
      @abdullakoya7836 9 днів тому +1

      പാവം Discrimination MUST!

    • @ABC-hq6rd
      @ABC-hq6rd 9 днів тому +1

      Shareef 😊❤❤❤❤😂😂😂 yes

    • @DNA23777
      @DNA23777 9 днів тому +4

      പുലിയുടെ പല്ല് അടിച്ച് കൊഴിച്ച് വരുന്നത് കാണൂ🥱🤣.... ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട🥱🤣🤣

    • @shareefakp8763
      @shareefakp8763 9 днів тому

      @@DNA23777 കാണാം

    • @ABC-hq6rd
      @ABC-hq6rd 9 днів тому

      @@DNA23777 kaanaam

  • @divindavis1084
    @divindavis1084 3 дні тому

    👍🏻