ആനേടെ കൊമ്പിന്റെ താഴെ വീണാൽ ഏത് കോടി കെട്ടിയ പാപ്പാനും വിറക്കും.. അതേ പുള്ളി ചോദിച്ചുള്ളൂ.. ആനയെ പേടിക്കാത്ത പാപ്പന്മാരും പാപ്പാനെ പേടിക്കാത്ത ആനയും ഉണ്ടാവില്ല.. ഇതിനിടയിലുള്ള ചെറിയൊരു നൂൽപ്പാലമാണ് ആനപ്പണി..
ദാമോദർദാസ് തെറ്റുമ്പോഴൊക്കെ അതിന്റെ ആനക്കാരെ പരിഹസിച്ചു യൂട്യുബിലും മറ്റും കമന്റ്സ് ഏറെ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും പ്രായം കുറഞ്ഞതും വഴക്കുള്ളതുമായ ഒരാനകുട്ടിയെ ഒരു കേടും വരുത്താതെ നല്ല ശരീരത്തോടെയാ എല്ലായ്‌പോഴും കണ്ടിട്ടുള്ളത് ഈ വീഡിയോ കണ്ടപ്പോൾ അതിൽ താമസിച്ച ആനക്കാരോടെല്ലാം ഒരു ബഹുമാനം തോനുന്നു
ചേട്ടൻ പറഞ്ഞ കോഴിക്കോട്ടെ പരുപാടി എൻ്റെ നാട്ടിലെ പരിപാടി ആയിരുന്നു 🥵 എൻ്റമ്മോ.... ആ ഒരു കൊറച്ച് സമയത്തേക്ക് പേടിച്ച പേടി...🙊 DD യെ കാണാൻ വേണ്ടി നിന്നതാ... മുന്നിൽ നിന്ന് തന്നെ... ആന പണിത് 🙊
അവതാരകൻ ആവശ്യം ഇല്ലാതെ... ചുമ്മാ സംസാരിക്കുന്നു.. അത് പരമ ബോർ ആയി തോന്നുന്നു.. അദ്ദേഹം പറയുന്നത് എല്ലാം അദ്ദേഹം തെറ്റ് ആണ് എന്ന് പറയുകയും ചെയ്യുന്നു.. ദയവായി ചെറിയ ചോദ്യം വലിയ ഉത്തരം അതാണ് വേണ്ടത്
ചേട്ടൻ... സജി അണ്ണൻ ഒരു കാര്യം പറയുമ്പോ അത് പറഞ്ഞു കഴിഞ്ഞിട്ട് അടുത്ത ചോദ്യം ചോദിക്കാൻ ശ്രമിക്ക്... പറയുന്നത്തിന്റെ ഇടക്ക് കൂടി വേറെ കാര്യങ്ങൾ ചോദിക്കാതെ ശ്രമിക്കു 🙏
ഗുരുവായൂരിൽ വച്ച് ഈ പറയുന്ന D D മാസങ്ങൾക്ക് മുൻപ് ---കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ 3 പ്രാവ ശ്യം ഇടഞ്ഞു അതിൽ ഒരു പ്രാവശ്യം ചട്ടക്കാരനെ കൊമ്പിൽ കോർത്തേനേ. ഭാഗ്യം കൊണ്ട് മാത്രം ചട്ടക്കാരൻ രക്ഷപ്പെട്ടു.
പേടിച്ചോ നീയ്.. 🥶🔥
Endha le 🔥
💥
💥
ആനേടെ കൊമ്പിന്റെ താഴെ വീണാൽ ഏത് കോടി കെട്ടിയ പാപ്പാനും വിറക്കും.. അതേ പുള്ളി ചോദിച്ചുള്ളൂ.. ആനയെ പേടിക്കാത്ത പാപ്പന്മാരും പാപ്പാനെ പേടിക്കാത്ത ആനയും ഉണ്ടാവില്ല.. ഇതിനിടയിലുള്ള ചെറിയൊരു നൂൽപ്പാലമാണ് ആനപ്പണി..
ദാമോദർദാസ് ഉയരം എത്ര
പിറകിൽ നിൽക്കുന്ന ആന ❤ ഗുരുവായൂർ ദേവസ്വം രാജശേഖരൻ ❤
സജി ഏട്ടൻ🔥🔥.... ഞാൻ നേരിട്ട് കണ്ടിട്ട് ഉള്ള ഇരട്ട ചങ്കൻ ❤️❤️🔥
💥
ദാമോദർദാസ് തെറ്റുമ്പോഴൊക്കെ അതിന്റെ ആനക്കാരെ പരിഹസിച്ചു യൂട്യുബിലും മറ്റും കമന്റ്സ് ഏറെ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും പ്രായം കുറഞ്ഞതും വഴക്കുള്ളതുമായ ഒരാനകുട്ടിയെ ഒരു കേടും വരുത്താതെ നല്ല ശരീരത്തോടെയാ എല്ലായ്‌പോഴും കണ്ടിട്ടുള്ളത് ഈ വീഡിയോ കണ്ടപ്പോൾ അതിൽ താമസിച്ച ആനക്കാരോടെല്ലാം ഒരു ബഹുമാനം തോനുന്നു
🖤
ദീർഘായുസ്സ് കൊടുക്കട്ടെ DD Krishna guruvayoorappa
Nice episode vishu all the best
❤️
അവതാരകൻ സൂപ്പർ അലവലാതി 😅😅😅😅😅😅
പ്രിയപ്പെട്ടവൻ ❤ദാമോദർദാസ് ❤️
🖤
പാപ്പാൻ എന്ത് സംസാരിക്കണം എന്ന് എന്ത് ഉത്തരം നൽകണമെന്ന് കണക്ക് കൂട്ടിയിട്ടുള്ള അവതാരകന്റെ ചോദ്യം മഹാ ബോർ😅😅😅😅😅😅
ഇഷ്ട്ടപ്പെട്ട ആനകളിൽ ഒരുവൻ ❤️ ഗുരുവായൂർ കണ്ണന്റെ സ്വന്തം DD💪💪
Perunna Santhoshettante interview 👀.....
കാത്തിരുന്ന എപ്പിസോഡ് ❤❤❤
🖤
Saji maman🥰🥰
Bakkil Rajsekharan 😍
പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യുമോ
പോടി പൊന്നാരിമംഗലം ലക്ഷ്മിയെ
Rocky🔥🔥
Guruvayoor sreekrishnan🔥aanakerunna chattakkarante interview cheyyu
4 episode കാണുന്നില്ലല്ലോ
Guruvayoor chandrasekaran aana patyy chodikku cheta pls..
Chetta oru above 25 min video upload cheyyoo...idh ippo pettan kazhinju...eni adutha video kathirikanallo😢❤❤😊
Ellam content koodea onnichu itteyal bore alleyea bro
Yaa ariyam...pakshe eniyum koodudhal days wait cheyyanam ennorkumbol❤❤😅
കാത്തിരുന്ന എപ്പിസോഡ്..!! DD🔥
💥
ചങ്ക് ആണ് ദാമു
Santhosh chettan....😢😢 waiting
for next episode
🥲🖤
ചേട്ടൻ പറഞ്ഞ കോഴിക്കോട്ടെ പരുപാടി എൻ്റെ നാട്ടിലെ പരിപാടി ആയിരുന്നു 🥵 എൻ്റമ്മോ.... ആ ഒരു കൊറച്ച് സമയത്തേക്ക് പേടിച്ച പേടി...🙊 DD യെ കാണാൻ വേണ്ടി നിന്നതാ... മുന്നിൽ നിന്ന് തന്നെ... ആന പണിത് 🙊
ചാലക്കുടി സജീവൻ ചേട്ടൻ്റെ interview edukko❤
Edukam
നെക്സ്റ്റ് waiting ❤
ഇടയിൽ കയറി സംസാരിക്കുന്ന രീതി മാറ്റണം.....
സജിയെ പറയാൻ അനുവദിക്കു
പറഞ്ഞിട്ട് കാര്യമില്ല 😔😔
Correct
ചൊട്ടയിലെ ശീലം ചുടല വരെ. അത്ര തന്നെ
Cutta waiting
മുൻപിൽ നിന്ന് തെറ്റി ഓടി പോയി കുളത്തിൽ ചാടിട്ടുണ്ട് 😄 DD
4th episode evide
സജിടെ അച്ഛന്റെ പേര് എന്താണ്, ഏത് ആനയുടെ ആനകാരൻ ആയിരുന്നു
പുറകിൽ നിക്കുന്ന ആളുടെ പാപ്പാനെ ഒന്ന് കാണിക്കാമോ 😅 റോക്കി
💥💥💥
കടുക്കൻ 💥
ഒറ്റയാൻ 😮💨🔥
അവതാരകനേ അനാവശ്യമായി കുറ്റം പറയാനും, അക്ഷേപിക്കാനും ചില പ്രേക്ഷകർ തയ്യാറാവുന്നതിൻ്റെ കാരണം
ചിന്തിക്കുന്നവർക്ക് മനസ്സിലാകും.😗
Balu Anna vellluthiruthi thetti nilkumbol nigal kandittilla athoko da
സജി ചേട്ടനോട് ഒരു കാര്യം ചോദിക്കണം ഗുരുവായൂർ ബാലു ആനയുടെ തുമ്പിയിൽ ഒരു പാട് കാണാല്ലോ അത് എങ്ങനെ വന്നതാണ് എന്നു ചോദിക്കുവോ
സജിയേട്ടനെ മുഴുവൻ പറയാൻ അനുവദിക്കൂ.....🙏🏻
സൈക്കോ ചങ്ക് ദാമോദർദാസ്... 😂
അവതാരകൻ ആവശ്യം ഇല്ലാതെ... ചുമ്മാ സംസാരിക്കുന്നു.. അത് പരമ ബോർ ആയി തോന്നുന്നു.. അദ്ദേഹം പറയുന്നത് എല്ലാം അദ്ദേഹം തെറ്റ് ആണ് എന്ന് പറയുകയും ചെയ്യുന്നു.. ദയവായി ചെറിയ ചോദ്യം വലിയ ഉത്തരം അതാണ് വേണ്ടത്
Anchor full seen ahnalo eppozhum otta dialogue (njan choikate njan choikate) athu matti pidik
Ee arrammullayudeaa full name endhaa
ആറന്മുള മോഹൻദാസ്
Pakshe e pripadiyil pappan parayunn
Athin9dukoorupularthuka.....
❤️❤️💥💥
❤❤
രാജശേഖരൻ ആലോ ബാക്കിൽ നിക്കുന്നത്
Anchor കുറച്ച് ക്ഷമ കാണിക്കാനും പഠിക്കണം. അയാളെ സംസാരിക്കാൻ അനുവദിക്കൂ
Avatharakanu Valya dharana illannu thonnanu😕
Njan chokatte🙏
Anchor ah chetane paryan sammaikunilaaa. Avisyam illatha edak chodym choikuva. 😢
ചേട്ടൻ... സജി അണ്ണൻ ഒരു കാര്യം പറയുമ്പോ അത് പറഞ്ഞു കഴിഞ്ഞിട്ട് അടുത്ത ചോദ്യം ചോദിക്കാൻ ശ്രമിക്ക്... പറയുന്നത്തിന്റെ ഇടക്ക് കൂടി വേറെ കാര്യങ്ങൾ ചോദിക്കാതെ ശ്രമിക്കു 🙏
പാപ്പാൻ പറയുന്നത് ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് മനസ്സിലാവുന്നില്ല😂.
Edit cheyyunnathinu munnu kandavar undo😂
ഗുരുവായൂരിൽ വച്ച് ഈ പറയുന്ന D D
മാസങ്ങൾക്ക് മുൻപ് ---കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ 3 പ്രാവ
ശ്യം ഇടഞ്ഞു അതിൽ ഒരു പ്രാവശ്യം
ചട്ടക്കാരനെ കൊമ്പിൽ കോർത്തേനേ.
ഭാഗ്യം കൊണ്ട് മാത്രം ചട്ടക്കാരൻ
രക്ഷപ്പെട്ടു.
ഇത് എന്ത് അവതാരാകാൻ പറയാൻ സമ്മതിക്കാതെ ഇടക്ക് കയറി സംസാരിക്കുന്നു
അവതാരകൻ മഹാ ബോർ 😏...ഇടക്ക് കയറി സംസാരിക്കുന്നു
അവതാരകനെ ഒന്നു maato
❤❤❤
❤❤❤