പഞ്ചായത്തിൽ അപേക്ഷ കൊടുത്താൽ സബ്‌സിഡി നിരക്കിൽ കിട്ടും ഞാൻ മോൾക്ക് വേണ്ടി കൊടുത്തിട്ടുണ്ട് എനിക്ക് വീട്ടിൽ ഉണ്ട് അത് റിങ് കമ്പോസ്റ്റ് ആണ്, കിണറിന്റെ ഉറ രണ്ടെണ്ണം ചേർത്ത് വെച്ചു ചെയ്തു അത് ഞാൻ സ്വന്തം ക്യാഷ് മുടക്കി ചെയ്തതാ.
പഞ്ചായത്ത് എന്ന് പറയുണ്ടെങ്കിലും കിട്ടുമെന്ന് vijarikkanda 10 എണ്ണം കൊണ്ട് വരും അതു അവിടെ ജോലി ഉളളവർ എടുക്കും അടുത്ത് 10 കൊണ്ട് വരും അത് മെമ്പർ മാർ അവരുടെ വേണ്ട പെട്ടവർക്ക് കൊടുക്കും.പിന്നെ കഴിഞ്ഞ് കൊണ്ട് വരൽ . കൊണ്ട് വന്ന് എന്ന് അവരുടെ റിപ്പോർട്ടിൽ വയിക്കും നമ്മൾ പൊട്ടൻ മാർ ipo kittum ipo kittum nokki irikkum. Avare ജയ്പിച്ച ella വീട്ടുകാർക്ക് എത്തിക്കാൻ ഉള്ള കടമ ഉണ്ട് അങ്ങനെ എന്തെങ്കിലും namakku കൂടി ഫേവർ avande. അതു ഇല്ല പിന്നെ ഇത് എഴുതി കൊടുത്ത് 2 വർഷം നോക്കി ഇരിക്കുന്ന് ആള് ആണ് .ഗ്രാമ സഭയിൽ eshuthi കൊടുക്കണം എന്നാണ് പറയുന്നത് eshuthi കൊടുത്ത് നോക്കി ഇരിക്കുന്നു 2 year
മുകളിലെ ബിന്ന നിറയുമ്പോൾ ആ ബിന് താഴേക്ക് മാറ്റി രണ്ടാമത്തെ ബിന്നിൽ മാലിന്യം നിക്ഷേപിച്ചു തുടങ്ങുക അതും നിറയുമ്പോൾ മൂന്നാമത്തെ ബിന്നിലും അത് നിറയുമ്പോഴേക്കും ആദ്യത്തെ ബിന്നിലെ മാലിന്യങ്ങൾ വളമായിട്ടുണ്ടാവും
വിളിക്കേണ്ട നമ്പർ :
8921257588
9846218166
വീഡിയോ ഫുൾ ആയി കാണു. എല്ലാം വ്യക്ത മായി പറഞ്ഞു തരുന്നുണ്ട് 🥰
Food waiste edan pattumo ithil
Enokale എവിടെ നിന്ന് കിട്ടും
ഞാൻ വിളിച്ചിരുന്നു. ഈ വിലക്ക് പഞ്ചായത്ത് വഴി മാത്രമേ കിട്ടുകയുള്ളൂ ഇല്ലെങ്കിൽ 2538 രൂപ വേണമെന്ന് പറഞ്ഞു
Ith avide kittum
ഞാൻ ഈ കമ്പനിക്കാരെ വിളുച്ചുPanchayat scheme വഴി മാത്രമേ ഈ വിലയ്ക്കു കിട്ടുകയുള്ളു
ഇത് എവിടെയാണ് കിട്ടുന്ന ത്
പഞ്ചായത്തിൽ അപേക്ഷ കൊടുത്താൽ സബ്‌സിഡി നിരക്കിൽ കിട്ടും ഞാൻ മോൾക്ക് വേണ്ടി കൊടുത്തിട്ടുണ്ട് എനിക്ക് വീട്ടിൽ ഉണ്ട് അത് റിങ് കമ്പോസ്റ്റ് ആണ്, കിണറിന്റെ ഉറ രണ്ടെണ്ണം ചേർത്ത് വെച്ചു ചെയ്തു അത് ഞാൻ സ്വന്തം ക്യാഷ് മുടക്കി ചെയ്തതാ.
ഈ ചേച്ചി മാത്രമേ ഇത് ഇത്രയും കാലമായി ഉപയോഗിക്കുന്നുള്ളോ.
കണ്ണൂരിൽ കിട്ടുമോ?
ഇത് എവിടന്നു വാങ്ങാൻ കഴിയും
TVM il ആണെങ്കിൽ കോർപ്പറേഷനിൽ നിന്നും വീട്ടിൽ കൊണ്ട് തരും ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു.എല്ലാമാസവും ഇനാകുലവും കൊണ്ട് തരും 200 രൂപയാണ് kitchen bin നു
Panchayat nte kazhivu polirikum labyatha
Yes
ഇത് നേരിട്ട് വീട്ടിൽ കിട്ടുമോ
ഇത് എവിടെ കിട്ടും
ഞാൻ കഴിഞ്ഞ 13വർഷം കൊണ്ട് ജൈവ വളം ഉൽപാധിപ്പിക്കുന്നു. അത് മെത്തേർഡ് ഇങ്ങനെ അല്ല റിങ് കമ്പോസ്റ്റ് ആണ്.
വീഡിയോ ചെയ്യുമ്പോൾ യഥാർത്ഥ വില പറയില്ല
ഇത് എവിടെ നിന്ന് കിട്ടും
ഞാൻ നഴ്സറി യിൽ ഇന്ന് പോയപ്പോൾ 2500 രൂപ പറഞ്ഞു ഈ സെയിം ബിനിൻ
Ith through panchayath kitullu.. Panchayath anweshichappol plastic bin ayathukond avar tender edukkunnilla nn😢
ഇത് പോലെ ഒരു സാധനം മുനിസിപ്പാലിറ്റിയിൽ നിന്ന് കിട്ടിയത് എവിടെ വച്ചാലും എലി ശല്യം ആണ്
എനിക്ക് ഇതു എറണാകുളത്തു കിട്ടുമോ
ഇതിൽ പറയുന്ന വിലക്കു എവിടെ കിട്ടുമെന്ന് കൂടി പറഞ്ഞു കൂടെ മാത്രമല്ല കാണുന്നവർക്കു കിട്ടാനുള്ള മാർഗം കൂടി പറയു
Panchayat vazhi ennu parayunnundallo
Through local bodies, please contact living local boady
പഞ്ചായത്ത് എന്ന് പറയുണ്ടെങ്കിലും കിട്ടുമെന്ന് vijarikkanda 10 എണ്ണം കൊണ്ട് വരും അതു അവിടെ ജോലി ഉളളവർ എടുക്കും അടുത്ത് 10 കൊണ്ട് വരും അത് മെമ്പർ മാർ അവരുടെ വേണ്ട പെട്ടവർക്ക് കൊടുക്കും.പിന്നെ കഴിഞ്ഞ് കൊണ്ട് വരൽ . കൊണ്ട് വന്ന് എന്ന് അവരുടെ റിപ്പോർട്ടിൽ വയിക്കും നമ്മൾ പൊട്ടൻ മാർ ipo kittum ipo kittum nokki irikkum. Avare ജയ്പിച്ച ella വീട്ടുകാർക്ക് എത്തിക്കാൻ ഉള്ള കടമ ഉണ്ട് അങ്ങനെ എന്തെങ്കിലും namakku കൂടി ഫേവർ avande. അതു ഇല്ല
പിന്നെ ഇത് എഴുതി കൊടുത്ത് 2 വർഷം നോക്കി ഇരിക്കുന്ന് ആള് ആണ് .ഗ്രാമ സഭയിൽ eshuthi കൊടുക്കണം എന്നാണ് പറയുന്നത് eshuthi കൊടുത്ത് നോക്കി ഇരിക്കുന്നു 2 year
💯💯💯👌👌👌@@Smitha-yo1nu
Please don't confuse...you are not going to get this year..
രണ്ടാമത്തെ ഡ്രമിൽ എന്ത് ആണ്
മുകളിലെ ബിന്ന നിറയുമ്പോൾ ആ ബിന് താഴേക്ക് മാറ്റി രണ്ടാമത്തെ ബിന്നിൽ മാലിന്യം നിക്ഷേപിച്ചു തുടങ്ങുക അതും നിറയുമ്പോൾ മൂന്നാമത്തെ ബിന്നിലും അത് നിറയുമ്പോഴേക്കും ആദ്യത്തെ ബിന്നിലെ മാലിന്യങ്ങൾ വളമായിട്ടുണ്ടാവും
Wiset buket
Nagalude panchayathilonum kitta nila
പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ബിൻ ഇല്ല
പഞ്ചായത്തിൽ അന്വേഷിച്ചു ഇല്ല
പച്ചക്കള്ളമാണ്. 238 രൂപക്ക് കിട്ടില്ല.
ഇത് എവിടെ കിട്ടും ഇതിൽ കാണുന്ന നമ്പറിൽ വിളിച്ചിട്ട് മെസ്സേജ് ഇടാം എന്നു പറഞ്ഞിട്ട് ഒരു വിവരവുമില്ലല്ലോ പറഞ്ഞാൽ ഉപകാരമായിരുന്നു
Please contact your local boady
Panchayathil undu
ഇത് മേടിക്കാൻ എവിടുന്ന് കിട്ടുക
Nearest local boady
ഞാൻ നഴ്സറി യിൽ ഇന്ന് പോയപ്പോൾ 2500 രൂപ പറഞ്ഞു ഈ സെയിം ബിനിൻ
ഞാൻ നഴ്സറി യിൽ ഇന്ന് പോയപ്പോൾ 2500 രൂപ പറഞ്ഞു ഈ സെയിം ബിനിൻ