ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ഫിൻലൻഡിലാണ്. സുന്ദരവും ആധുനികവുമായ തലസ്ഥാനത്ത്, ഹെൽസിങ്കിയിൽ..

Поділитися
Вставка
  • Опубліковано 2 жов 2024
  • റഷ്യ,ഫിൻലൻഡ്‌,എസ്റ്റോണിയ എന്നീ രാജ്യങ്ങളിലൂടെ,കൊച്ചിയിലെ ബെന്നീസ് റോയൽ ടൂർസിന്റെ സാരഥിയോടും 68 യാത്രികരോടുമൊപ്പം നടത്തിയ അവിസ്മരണീയ യാത്ര..പാർട്ട് 10
    ബെന്നീസ് റോയൽ ടൂർസ് ലോക മഹാത്ഭുത യാത്ര.
    ഈജിപ്തിലെ പിരമിഡും ജോർദാനിലെ പെട്രയും 5 സ്റ്റാർ ക്രൂയിസിൽ സന്ദർശിക്കുന്ന 11 ദിവസത്തെ യാത്ര ജനുവരി 16 നു പുറപ്പെടുന്നു.
    Contact:8138999328
    Host in Dubai:Jacob's Garden Hotel.Ph:+971 551476590
    Follow me on Facebook:
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem... #Russia#BaijuNNair #Murmansk#Pilot#MalayalamAutoVlog#ArticCircle#BennysRoyalTours#Emirates#WorldTour#Moscow#DarbarRestaurant#Kremlin#RedSquare#Putin#Roveneimi#Santaclaus#Finnair

КОМЕНТАРІ • 258

  • @black8059
    @black8059 2 роки тому +44

    ഇതൊക്കെ കാണുമ്പോൾ തന്നെ അറിയാം നമ്മൾ ഇപ്പോഴും 200 കൊല്ലമെങ്കിലും പിന്നിലാണ്.

    • @dennykuncheria8180
      @dennykuncheria8180 2 роки тому +4

      1400 years back

    • @abhijithp2116
      @abhijithp2116 2 роки тому +1

      Athine kaate koodutalan...evide onnum seriaavula

    • @sudheepparimalam5790
      @sudheepparimalam5790 2 роки тому

      അതിൽ സംശയമില

    • @mithunkumarkumar1231
      @mithunkumarkumar1231 2 роки тому

      നമ്മുടെ നാട്ടിൽ മതം ഒരുപാട് മുന്നിലാണ് അതുകൊണ്ടാണ് അങ്ങനെ.

    • @premaa5446
      @premaa5446 2 роки тому

      24 or 26 percent tax കൊടുക്കാന് ഇന്ത്യൻസ് റെഡി ആകണം. മതത്തിനെ and God നേ എടുത്തു തോട്ടിൽ ഏറിയണം. അപ്പോൽ എല്ലാം ശെരി ആകും.

  • @unniyarcha5534
    @unniyarcha5534 2 роки тому +37

    ഒരു അഞ്ച് സംഘിയെയും ഒരു സുഡാപ്പിയെയും ഒരു ക്രിസംഘിയെയും കൊണ്ട് പോയി അവിടെ താമസിപ്പിക്ക് ലോകത്തെ ഏറ്റവും വ്യത്തികെട്ട രാജ്യമായി മാറിക്കോളും

    • @deepakpaul2557
      @deepakpaul2557 2 роки тому +6

      ആയിരം സഘി കളും പതിനായിരം കൃസംഘികളും ചെന്നാലും ഫിൻലൻഡ് ഒരു കുഴപ്പവും കൂടാതെ അവിടെ ഉണ്ടാകും

    • @Enigma199
      @Enigma199 2 роки тому +6

      🐷 ivanmare aan europeansinu verupp

    • @_the3611
      @_the3611 2 роки тому +1

      @@deepakpaul2557ഒന്ന് പൊടെയ്...അതിൻ്റെടെക്ക് അവൻ്റെ കുരിശ് കൃഷി.3 ടീമും കണക്ക.സത്യം പറഞ്ഞാ മതപ്രാന്തൻമാർ ആണ് ഇവിടുത്തെ ശാപം.സംഘി ആണേലും സുടുവാഴകൾ ആണേലും krisanghi ആണേലും.അല്ലാണ്ടെ ഞങ്ങാടെത് എല്ലാം punyaalanmarennu കോണക്കണ്ട.nee ഒക്കെ ഇപ്പൊ കാര്യം സാധിക്കാൻ സംഘിയെയും chugippikkum😂😂💦

    • @123shibin
      @123shibin 2 роки тому

      Oru kammi koode venam

    • @_the3611
      @_the3611 2 роки тому

      @@123shibin pottankammikal ee mathabhranthanmarde athrem varuo

  • @sreekumarampanattu4431
    @sreekumarampanattu4431 2 роки тому +21

    ബൈജുഭായ്, ഫിൻലാണ്ടിലെ നാഗമ്പടം ബസ്റ്റാന്റ് കാണിച്ചുതന്നതിൽ സന്തോഷം 😄thank you to both of you.....

  • @kaleshpdm
    @kaleshpdm 2 роки тому +9

    ആ രണ്ടാംക്ലാസ് അത് പൊളിച്ചു 😄😄😄😄😄😄

  • @SureshBabu-ii2hz
    @SureshBabu-ii2hz 2 роки тому +5

    മതം ഇല്ല മതതീവ്രവാദികൾ ഇല്ല അവിടത്തെ ജനങ്ങൾ സമാധാനം സന്തോഷത്തോടെ ജീവിക്കുന്നു

    • @jim409
      @jim409 2 роки тому +2

      സമാധാനത്തിന് വേണ്ടി ആരും ജുദ്ധം നടത്താത്ത കൊണ്ട് സമാധാനം വന്ന സ്ഥലം🙃

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 2 роки тому +20

    മതം വേണ്ടവർ tax കൊടുക്കുന്നരീതി ഇന്ത്യയിലും പരീക്ഷിക്കാവുന്നതേയുള്ളൂ.
    സന്തോഷം അതുതന്നെയാണ് പ്രധാനം.

    • @_the3611
      @_the3611 2 роки тому

      👍

    • @Abhi-ub9lo
      @Abhi-ub9lo 2 роки тому +1

      Mmm besttt....ivide indiayil madathinu vendi jeevan kodukkunna teams anuu ullathu....🙏🙏🙏

    • @ktashameel41
      @ktashameel41 2 роки тому

      FINLAND samaadaanathinte naado ? ua-cam.com/video/0AlNLRSF-78/v-deo.html

  • @ചഞ്ചൽചാരു
    @ചഞ്ചൽചാരു 2 роки тому +4

    മേത്തനെ കിയറ്റിയാൽ എല്ലാ സന്തോഷവും 🖕🏼🖕🏼

    • @ktashameel41
      @ktashameel41 2 роки тому

      FINLAND samaadaanathinte naado ? ua-cam.com/video/0AlNLRSF-78/v-deo.html

  • @anoopkrishnanv
    @anoopkrishnanv 2 роки тому +5

    എവിടെ നോക്കിയാലും benz, audi, bmw, volvo🙄😮

  • @mithunkumarkumar1231
    @mithunkumarkumar1231 2 роки тому +1

    ഒന്ന് മുള്ളണങ്കിൽ വരെ പൂജയും അമ്പലവും പള്ളിയും ഇല്ലാതെ പറ്റാത്ത ഗോത്രീയ നാടുകളും ഫിൻലാൻഡും തമ്മിൽ താരതമ്യം ഇല്ല.

  • @vlogx5631
    @vlogx5631 2 роки тому +4

    അഫ്ഘാനിസ്ഥാനിൽ നിന്നും പാകിസ്താനിൽ നിന്നും കുറച്ച് സമാധാന മതക്കാരായ അഭയാർത്ഥികളെ ഫിൻലാൻഡിൽ കൊണ്ട് വന്ന് പാർപ്പിക്കുക..പിന്നെ അവർ എല്ലായിടത്തും ചെയ്യുന്നത് പോലെ അവരുടെ എണ്ണം പെരുക്കാൻ ഒരു ഇരുപത് വർഷം നൽകുക..അതോടെ ഫിൻലാൻഡിന്റെ സന്തോഷവും ചിരിയുമൊക്കെ തനിയെ നിന്നോളും..ദാ ഇപ്പൊ ഫ്രാൻസും ഇംഗ്ലണ്ടുമൊക്കെ അനുഭവിക്കുന്നത് പോലെ..

    • @ktashameel41
      @ktashameel41 2 роки тому

      FINLAND samaadaanathinte naado ? ua-cam.com/video/0AlNLRSF-78/v-deo.html

  • @gokulkrishnan7601
    @gokulkrishnan7601 2 роки тому +4

    Ningade videos na epozhum kanarund.... Povan pattiyillenkilum.. Ivide kanunnathil... Valare.. Santhosham.. Thonarund ❤️

  • @ckvideos5768
    @ckvideos5768 2 роки тому +4

    മതം llaaththe kode avar happy ayirikunu. Namude india eppolankilum egane avumo😔😔😔😔😔😔😔😔

    • @abeenaiype5866
      @abeenaiype5866 2 роки тому

      North korea, China okke aanu ottum mathamillathu. Ivide 28% mathrame illathavarullu..Appo north koreakku vandi pidicho..

    • @ktashameel41
      @ktashameel41 2 роки тому

      FINLAND samaadaanathinte naado ? ua-cam.com/video/0AlNLRSF-78/v-deo.html

  • @renjuragunath4584
    @renjuragunath4584 2 роки тому +5

    സ്ഥിരം ആൾകാർ വായോ, ബൈജു ചേട്ടാ കിടു 👌👏👏👏❤️

  • @premcsankar
    @premcsankar 2 роки тому +10

    happy people, happy atmosphere, just wow!!

  • @pradeepkumarm.p5208
    @pradeepkumarm.p5208 2 роки тому +7

    As per the HDI (Human Development Index) Finland is in 11th position. Norway is the First.

    • @shelbinjose669
      @shelbinjose669 2 роки тому +1

      Google says it's Finland according to the latest survey in 2021.

  • @kevinkrishnan8810
    @kevinkrishnan8810 2 роки тому +2

    Pand iyaal sujith bhakthane kaliyakunna oru video undayirunnalloo.. athil new gen travellers ne trollunund.. iyaalum ippo aaa pani thanne aanallo edukunnath.

  • @arunta33
    @arunta33 2 роки тому +1

    Renault Duster & Volkswagen polo yum kando ?😀

  • @sanjaivnair1766
    @sanjaivnair1766 2 роки тому +2

    Please do not move camera violently from left to right to left. It doesn’t give a seamless viewing experience. Make the movements slower.

  • @anishsreedhar5718
    @anishsreedhar5718 2 роки тому +3

    ചെലേര്ത് ശെരിയാകും. ചെലേരത് ശെരിയാകൂല്ല - എന്ന് പറഞ്ഞത് "മിടുക്കനായ 'ഒരു കൂട്ടിയാണ്

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 2 роки тому +3

    There is no grading or ranking system in their school, college education, it is a good practice,

  • @SoloFinder
    @SoloFinder 2 роки тому

    സൂപ്പറായിട്ടുണ്ട് ട്ടോ

  • @thomasjoseph5945
    @thomasjoseph5945 2 роки тому +8

    റിവേഴ്സ് ക്യാമറ നോക്കി എങ്ങനെ വണ്ടി റിവേഴ്സ് എടുക്കാം, പാർക്കു ചെയ്യാം എന്നതിനേപ്പറ്റി അധികമാർക്കും ശരിക്കറിയില്ല. ഒരു വീഡിയോ ചെയ്തു കൂടെ ?

  • @puchu.puchu7
    @puchu.puchu7 2 роки тому

    Mr biju m nair . Aravind carinte workinte video chayiyumo?

  • @crazycrazy8904
    @crazycrazy8904 2 роки тому

    നമ്മുടെ നാഗമ്പടം സ്റ്റാൻഡ്

  • @anushaasok4197
    @anushaasok4197 2 роки тому

    ,ettavum santhushtarayavar aayathu kondano kuduthal athmahathyakal finlandil undakunnathu

  • @afshad76
    @afshad76 2 роки тому

    വളരെ നന്നായി 💖💖 മനോഹരം

  • @minoyvj4830
    @minoyvj4830 2 роки тому +1

    കൊൽക്കത്തയിലെ ട്രാം ആണ് ട്രാം

  • @abhijithp2116
    @abhijithp2116 2 роки тому +1

    5:18 😂😂😂🔥

  • @fabin979
    @fabin979 2 роки тому

    Really good information

  • @_the3611
    @_the3611 2 роки тому +5

    ഈ ടാക്സ് പരിപാടി ഇന്ത്യയിലും നടത്താവുന്ന സംഗതി അല്ലെ.ഇവൃത്തുക്കാരുടെ സ്വഭാവം അനുസരിച്ച് ഇന്ത്യ റിച്ച് ആവും😂😁

  • @JERINROJAN
    @JERINROJAN 2 роки тому

    നോക്കുകൂലി ഉണ്ടോ അവിടെയ് Biju ചേട്ടാ

  • @anishantony464
    @anishantony464 2 роки тому +1

    അവതരണ മികവിൽ ജോർജ് സാർ കഴിഞ്ഞാൽ പിന്നെ എനിക് തോന്നിയത് ബൈജു സാർ ആണ്

  • @nithunthankachan7330
    @nithunthankachan7330 2 роки тому

    👍🏼

  • @alexvarghese2826
    @alexvarghese2826 2 роки тому +1

    Indail ithupolulla transport
    Facility kodutthaal 4 divasam
    Kondu kutthi keeri glass ellaam
    Erinju pottichu oru paruvam
    Aakkum. MERA BHARAT
    MAHAAN.

    • @premaa5446
      @premaa5446 2 роки тому

      കൂടുതൽ tax വാങ്ങണം, കുറ്റം ചെയ്യുന്നവരെ അപ്പോൽ തന്നെ arrest ചെയ്തു full compensation വാങ്ങി 5 വർഷം jail ശിക്ഷ കൊടുക്കണം. പിന്നെ മൂന്ന് മാസത്തേക്ക് പബ്ലിക് toilets, and govt.. hospital toilets cleaning ചെയ്യിപ്പിക്കണം. അതോടു കൂടി നിങൾ പറഞ്ഞ അസുഖത്തിന് നല്ല കുറവ് കാണും.

  • @Linsonmathews
    @Linsonmathews 2 роки тому +3

    അടിപൊളി തന്നെ 👍❣️❣️❣️

  • @rashidambali4341
    @rashidambali4341 2 роки тому +1

    നമ്മടെ പ്രധാനമന്ത്രിയാണ് മണ്ടന്മാരുടെ നേതാവ്

  • @shajahanshajahan6346
    @shajahanshajahan6346 2 роки тому

    Biju chattan ,na vayi na Ashra pisasu pidi koodumud,🎋🎋🎋🎋🎋🎋🎋🎊🎊🎊🎊🎊🎄🎄🎄🎄🎄🎄🎄🎄🎑🎑🎑🎑🎑🎑🎑🎑🎑🎑🏆🏆🏆🏆🎁🎀🎁🎁🎊🎗️🎗️

  • @LondonNTheWorld
    @LondonNTheWorld 2 роки тому

    നന്നായിട്ടുണ്ട്......അൽഫോൺസ് ഫുള് packed ആണല്ലോ.. ഇങ്ങൾക്കു ഷർട്ട് കൂടി അധികം പോലെ ല്ലേ....😍😍😍😍😍😍✔✔✔✔✔✔

  • @mjp9672
    @mjp9672 2 роки тому +1

    Helsinkiyil alexander kurup indo? 😜

  • @Ishaquekodinhi
    @Ishaquekodinhi 2 роки тому

    ബൈജു ചേട്ടാ tax കൊടുത്താൽ എന്താ റോഡിനു സാമാന്തരമായി സൈക്കിൾ ട്രാക്ക് പോകുന്നത് കണ്ട് പുളകം കൊണ്ട 😊😍എല്ലാ സൈക്ലിസ്റ്റുകളുടെയും പേരിൽ നന്ദി അറിയിക്കുന്നു 😍 🚲

  • @ktashameel41
    @ktashameel41 2 роки тому +1

    FINLAND samaadaanathinte naado ? ua-cam.com/video/0AlNLRSF-78/v-deo.html

  • @niyasnichuu
    @niyasnichuu 2 роки тому +1

    Njan #moneyheist helsinki matram kandittullu ippozha real helsinki kaanunnath

  • @alexvarghese2826
    @alexvarghese2826 2 роки тому +1

    Mr baiju
    Nice and informative video.
    Indayilum relegious tax
    Introduce cheyythaal indiail
    Enthenkilum change undaakumo. Thankalude
    Opinion ariyaan thaalparyam
    Undu.

  • @-._._._.-
    @-._._._.- 2 роки тому +1

    26:44 എല്ലാം ഉള്ള library 🎼🎙️📚🖥️🎮👌

  • @inSearchOfZen392
    @inSearchOfZen392 2 роки тому +3

    Always wanted to see Finland coz it is nokia headquarters. Kettu parichaym mathrsm ulla sthalangal anu Helsinki, Oulu okke. Would love to see them in detail. Surprisingly they are the most happiest people even though they don't get enough sunlight. Vitamin d

    • @RD_jyxjy
      @RD_jyxjy 2 роки тому +2

      We take vitamin D tablet.

    • @_the3611
      @_the3611 2 роки тому

      @@RD_jyxjy are from finland?finlandil evdeyaa bro

    • @RD_jyxjy
      @RD_jyxjy 2 роки тому

      @@_the3611 Helsinki

  • @deepakiyyani
    @deepakiyyani 2 роки тому

    ഏതാനും ലക്ഷങ്ങൾ മാത്രം ജനസംഖ്യ, 25-40& tax ജനങ്ങൾ സന്തോഷത്തോടെ കൊടുക്കുന്നു, പകുതിയോളം ജനങ്ങൾ മതത്തിൽ വിശ്വസിക്കുന്നില്ല, അപ്പൊ സ്വാഭാവികം, ഇവിടെ 135 കോടി ജനങ്ങൾ, ജനസംഖ്യ നിയന്ത്രണം അടിയന്തിരം ആയി നടപ്പാക്കണം, tax എങ്ങനെ വെട്ടിക്കാം എന്ന് തക്കം നോക്കി നടക്കുന്ന ഒരു വിഭാഗം ജനങ്ങൾ, ആകെ കൊടുത്തിരുന്നത് 5% ജനങ്ങൾ, എണ്ണത്തിൽ മുക്കാലും കൊടുക്കുന്നത് സർക്കാർ ഉദ്യോഗസ്ഥർ, നോട്ട് നിരോധിച്ചു ഡിജിറ്റൽ ആക്കിയപ്പോൾ അത് 10-14 ആയി എന്ന് തോന്നുന്നു, പക്ഷെ നമുക്ക് എല്ലാംസർക്കാർ ഫ്രീ ആയി കൊടുക്കണം, tax റൈഡ് വന്നാൽ രാഷ്ട്രീയ പകപൊക്കൽ എന്ന്, നമ്മൾ ഇന്ത്യക്കാരെ വടിയെടുത്തു രണ്ടെണ്ണം കൊടുത്താലേ നന്നാവൂ

  • @Global360Media
    @Global360Media 2 роки тому

    Beautiful

  • @jomi1ca
    @jomi1ca 2 роки тому +4

    ഇതൊക്കെ കാണുമ്പോൾ ആണ്, ഇവിടെ ഉള്ള മരപൊട്ടന്മാരെ എടുത്തു വല്ല കിണറ്റിലും ഇട്ടു മണ്ണിട്ട് മൂടാൻ തോന്നുന്നേ..ഇവിടെ palla vidha tax കൊടുക്കണം നടുവൊടിക്കുന്ന റോഡിൽ കൂടി ഫൈനും കൊടുത്തു പോണം, അത് പോലെ എപ്പോൾ വെണ്ണേലും ആര്ക്കു വഴി തയടയാം ഒരു കൊടിയും ഒരു ഇരികിലി പാർട്ടിടെ ലേബൽ മതി. കൂടാതെ ഒരു ഗവണ്മെന്റ് ഓഫീസിൽ പോയാൽ രാജാവിന് കൊടുക്കുന്ന ബഹുമാനം കൊടുത്താലും കുറെ നടത്താതെ ഒന്നും നടകുല . ഇതൊക്കെ ആണേലും തള്ളിനു ഒരു കുറവും ഇല്ല . കൂടെ ഒരു ക്ലിഷേ ഡയലോഗും ഇന്ത്യയിൽ ഇങ്ങനെ ഒകെ പറ്റു ആളുകൂടുതൽ അല്ലെ

    • @_the3611
      @_the3611 2 роки тому

      Sathyam🥺

    • @premaa5446
      @premaa5446 2 роки тому

      24 or 26 tax കൊടുക്കാം എന്ന് നമുക്ക് പറയാം ചേട്ടാ.
      മതം or god ഇവിടെ കിടന്നു കളിക്കുക ആണ്. അവരേ എടുത്തു കളയാം. ഉണ്ടായിട്ടും എന്ത് പ്രയോജനം.
      Compulsary population control കൊണ്ട് വരണം എന്ന് നമുക്ക് ആവശ്യ പെടാൻ സമയം ആയി ചേട്ടാ. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് extra tax അടിക്കണം. ഇത്രയും കാര്യങ്ങൽ ചെയ്തു കഴിഞ്ഞു നമുക്ക് complain ചെയ്യാം ചേട്ടാ. 😊🤗

  • @Flowerchildhandout
    @Flowerchildhandout 2 роки тому +3

    ഇവടേം tax ഏർപ്പെടുത്തണം മതത്തിനു

    • @ktashameel41
      @ktashameel41 2 роки тому

      FINLAND samaadaanathinte naado ? ua-cam.com/video/0AlNLRSF-78/v-deo.html

    • @premaa5446
      @premaa5446 2 роки тому

      Tax ഏർപ്പെടുത്തണം. മതത്തിന് കൂടുതൽ വേണം. Strict population control വേണം.

  • @spkvlogs7601
    @spkvlogs7601 2 роки тому +1

    സൂപ്പറായിട്ടുണ്ട് ട്ടോ സൂപ്പർ ഒന്നും പറയാനില്ല

  • @johnson-gb1ns
    @johnson-gb1ns 2 роки тому

    titling shud be in ENGLISH

  • @loopbloke
    @loopbloke 2 роки тому

    Once Delhi central vista is complete, the entire area including National Public Library will also be very beautiful like this.

  • @shajic2523
    @shajic2523 2 роки тому +1

    Yay 🤩 👏 Helsinki the stunning City ❣❣❣😍

  • @sreerag3354
    @sreerag3354 2 роки тому

    ആറുമാസം പകലും ആറു മാസം രാത്രിയും. പിന്നെ സന്തോഷിക്കാനെന്ത് വേണം?

  • @ironman0181
    @ironman0181 2 роки тому +3

    What an amazing city

  • @hamidAliC
    @hamidAliC 2 роки тому +5

    200 വർഷം കൊണ്ട് നമ്മുടെ രാജ്യവും ഈ ലെവൽ ആകും...

    • @kabeerkabeer9275
      @kabeerkabeer9275 2 роки тому

      ആകും

    • @dv9096d
      @dv9096d 2 роки тому

      @Chandu namalku daivagal undallo

    • @premaa5446
      @premaa5446 2 роки тому

      എല്ലാം god അറിയുന്നു, ഗോഡ് എല്ലാം തരും എന്നൊക്കെ വിശ്വസിക്കുന്നവർ ആണല്ലോ ഇവിടെ. അപ്പോൽ കുറ്റം പറയാൻ പറ്റുമോ?. എല്ലാം god ൻ്റെ ഉത്തരവാദിത്വം.

  • @RD_jyxjy
    @RD_jyxjy 2 роки тому

    A small correction summer evide maximum 30 vare povum. Mostly 24,26 undavarund.

  • @rajandaniel1532
    @rajandaniel1532 2 роки тому

    Whenwe are young and having much resources we will think we are the most happiest persons in the world happiness is relative wherever we are we can be happy if we have a mind we need not be in finland when we become aged or sick we will call god let us save one day will come every bodys happines end let us pray god for our happiness

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    finland oru swargham

  • @puchu.puchu7
    @puchu.puchu7 2 роки тому

    Aravind car evide?? Endhayi work?? Reply tharumo??

  • @jamalabdulnazar1324
    @jamalabdulnazar1324 2 роки тому +1

    2 happiest Men in happiest counry 👍

  • @AdarshAadu
    @AdarshAadu 2 роки тому

    motham german vehiclesae ulaloo avidae toyota hyundai onum kannan polum elalalooo

  • @noushad2777
    @noushad2777 2 роки тому

    👍👍👍

  • @Dpak1980
    @Dpak1980 2 роки тому +3

    Helsinki യിൽ ആണ് എങ്കിൽ സൂക്ഷിച്ചോ. കുറുപ്പ് ഉണ്ട് അവിടെ.

  • @noushad2777
    @noushad2777 2 роки тому +1

    ലൈബ്രറി... കിടുക്കി

  • @IntotheWildscape
    @IntotheWildscape 2 роки тому +1

    Nice review chetta. Good to see.

  • @MPC12345
    @MPC12345 2 роки тому

    നമ്മുടെ നാട്ടിൽ രണ്ടാം ക്ലാസ് പോലും പോകാത്തവർ മന്ത്രിയാണെന്ന് പറഞ്ഞു. അതിന്റെ ദോഷവും നമ്മൾ അനുഭവിക്കുന്നുവെന്നും പറഞ്ഞു. അത് ഏത് മന്ത്രിയാണെന്ന് പറയാമോ?

    • @indiraep6618
      @indiraep6618 2 роки тому

      കേരളത്തിൽ ആരാണ് സ്‌കൂളിൽ പോയ മന്ത്രി.

  • @afsal_kk
    @afsal_kk 2 роки тому

    Money heist തടിയന്റെ പേര്.

  • @abrahamedicula9971
    @abrahamedicula9971 2 роки тому +1

    Very good information

  • @bibinsa4art505
    @bibinsa4art505 2 роки тому

    നല്ലത് നാട് ❤

  • @basithali6333
    @basithali6333 2 роки тому +1

    BWOAAH

  • @tuktuknoufi1055
    @tuktuknoufi1055 2 роки тому

    👍🥰😍

  • @leninabhi
    @leninabhi 2 роки тому

    Happy country aano…apo avde muslims illannu manasilay

  • @vijithkumar9321
    @vijithkumar9321 2 роки тому

    BGM onnu mattipidi anna illenkilum santhosham....

  • @niju444
    @niju444 2 роки тому

    Appukkuttante camera aayrunnel polichane.

  • @santhoshram1978
    @santhoshram1978 2 роки тому

    👍💯🥰👌

  • @loopbloke
    @loopbloke 2 роки тому

    വ്യത്യസ്തമായ രീതി എന്ന് പറയുന്നെന്തിനാ ?? നമ്മുടെ നാട്ടിലും Govt തന്നെയല്ലേ എല്ലാ അമ്പലങ്ങളും കയ്യടക്കി വെച്ചിരിക്കുന്നത് ...

  • @vishnuprasad8539
    @vishnuprasad8539 2 роки тому

    ബാബു അന്റണി യെ പോലെ തോനിക്കുന്ന ട്രാം

  • @riju.e.m.8970
    @riju.e.m.8970 2 роки тому +1

    Super..

  • @ossanilmayasanil1350
    @ossanilmayasanil1350 2 роки тому

    ഫിൻലാൻറ് ക്കാർ ഭാഗ്യവാൻമാർ. ഇവിടെയുള്ളവരുടെ കാര്യം......

    • @premaa5446
      @premaa5446 2 роки тому

      24 and 26 tax കൊടുക്കാം എന്ന് നമുക്ക് പറയാം ചേട്ടാ. Happiness വരും. 😊🤗

  • @TojysHomestay
    @TojysHomestay 2 роки тому

    711K subscribers❤❤

  • @rockdean5681
    @rockdean5681 2 роки тому

    Ningade sound maniyan pillai rajune pole undallo

  • @tomthottupurath9922
    @tomthottupurath9922 2 роки тому +3

    Very interesting and informative episode, keep going man,💐💐

  • @RobinAthu
    @RobinAthu 2 роки тому

    💕

  • @narayanan295
    @narayanan295 2 роки тому +1

    Money Heist Helsinki

  • @mujeebrahmanva94
    @mujeebrahmanva94 2 роки тому

    👊💪❤️👍👏

  • @NidhinChandh
    @NidhinChandh 2 роки тому +1

    മതത്തിനും ദൈവവിശ്വാസത്തിനും വിലകല്പിക്കാതെ ശാസ്ത്രത്തിനു പ്രാധാന്യം കൽപ്പിച്ച ലോകത്തിലെ ആദ്യരാജ്യം - ഫിൻലൻഡ്‌
    അന്യമതസ്ഥർ പ്രണയത്തിലായാൽ അവരെ വെട്ടാനും കുത്താനും മഹല്ലുകമ്മിറ്റിയിൽ വിലക്കേർപ്പെടുത്തുന്ന മുസ്ലിംങ്ങളും പടിയടച്ചു പിണ്ഡം വെക്കുന്ന ഹിന്ദുക്കളും പള്ളിയിൽ വിലക്കേർപ്പെടുത്തുന്ന ക്രിസ്ത്യാനികളും ഇലാത്ത രാജ്യം .. - ഫിൻലൻഡ്‌ 🤳♥♥

    • @premaa5446
      @premaa5446 2 роки тому

      Correct observation. ഇവിടെയും അ നിയമങ്ങൾ നടപ്പിൽ വരുത്തണം. ,25 percent tax അടിക്കറ്റെ. Strict population control വരട്ടെ. Reservation നിർത്തട്ടെ. Compulsary military service start ചെയ്യട്ടെ

  • @amalbhuvanendran9404
    @amalbhuvanendran9404 2 роки тому

    🧐👌👌👌

  • @leelawilfred60
    @leelawilfred60 2 роки тому

    I love the toilet s there. Ultra modern. 👍👍👍👍

  • @dayanandam4267
    @dayanandam4267 2 роки тому

    😀😀😀

  • @Nexusmotors9853
    @Nexusmotors9853 2 роки тому

    👌👌👌

  • @Dpak1980
    @Dpak1980 2 роки тому

    Finland. Nokia yude rajyam.

  • @Dileepkumar-zt9ef
    @Dileepkumar-zt9ef Рік тому

    👌❤

  • @MYEYE1980
    @MYEYE1980 2 роки тому

    Keralathilum😄😄😄😄😄😄

  • @rinup1
    @rinup1 2 роки тому

    60 to 90 temperature in Fahrenheit

  • @josephpeter664
    @josephpeter664 2 роки тому

    Benny mashe... Enjoy.. Nice to see u here

  • @afsal_kk
    @afsal_kk 2 роки тому

    അപ്പൊ tax കൊടുക്കാതെ പള്ളിയിൽ പോയാൽ പുറത്താക്കുമോ?

    • @thug43
      @thug43 2 роки тому

      Nah, Chadagg Nadathan Pattula
      Marriage, death angane oke

  • @mohamed-bw2rd
    @mohamed-bw2rd 2 роки тому

    അവിടത്തെ ആളുകൾ ഒക്കെ എവിടെ

  • @dv9096d
    @dv9096d 2 роки тому

    Matham ellel problem ella

  • @vipinns6273
    @vipinns6273 2 роки тому +1

    😍👌👍