#alziyarah

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,6 тис.

  • @sakkeer-pk5604
    @sakkeer-pk5604 2 роки тому +23

    ഉസ്താദിന്റെ ബർകത്കൊണ്ട് എന്റെ അപസ്മരം മാറുവാനും എനിക്ക് നല്ല ജോലി ശരിയാകുവാനും ദുആ ചെയ്യണേ

    • @alziyarah
      @alziyarah  2 роки тому +1

      ഇൻഷാഅള്ളാഹ്

  • @shahid2320
    @shahid2320 2 роки тому +19

    ഉസ്താദേ എന്റെ മകന് 10വയസ് ആയി. പിന്നെ കുട്ടികൾ ഉണ്ടായിട്ടില്ല. രണ്ടാമത്തെ കുട്ടിയുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

    • @Shabu-t7q
      @Shabu-t7q Місяць тому

      എൻ്റെ മോന് 13 വയസ്സായി അതിന് ശേഷം പിന്നെ കുട്ടികൾ ഇല്ല 😢😢😢😢

  • @kunjolktkl7314
    @kunjolktkl7314 2 роки тому +26

    എനിക്ക്3ആണ് മക്കൾ ആണ് ഉസ്താദെ എൻറ്റെ മക്കൾ ക് ദീർഘായുസ്സ് ആഫിയതും ആരോഗ്യവും ഖൈറും ഭർകതും ഉണ്ടാവാ ൻ മക്കൾ ക് മാതാപിതാക്കളൊട് സ്നേഹം ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @shafnanoufal79
    @shafnanoufal79 2 роки тому +8

    എന്റെ ഇക്കാക്ക് 3മാസം ആയി ശമ്പളം കിട്ടിട്ട്. ഈ മഹാൻഡെ ബർകതു കൊണ്ട് എല്ലാം ശെരിയാവാൻ ദുവാ ചെയ്യണേ ഉസ്താദെ. ഞാൻ ഗർഭിണി ആണ് എന്റെ സ്കാനിംൻ റിപ്പോർട്ട് ഒരു പ്രോബ്ലംസും ഇല്ലാതിരിക്കാനും നല്ല സോലിഹായ കുട്ടി ആയി ജനിക്കാനും ദുവാ ചെയ്യണേ ഉസ്താദെ.

  • @thafseerakk1408
    @thafseerakk1408 2 роки тому +110

    മക്കളില്ലാത്ത എല്ലാവർക്കും സ്വാലീഹായ മക്കളേ തരണേ റഹ്മാനേ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdullabu2070
    @abdullabu2070 2 роки тому +12

    ഈ മഹാന്റെ ബർകത് കൊണ്ട് എനിക്ക് ഖൈറായ ജോലി ശെരിയായി കിട്ടിക്കണേ അല്ലാഹ് ശമ്പളത്തിൽ അഭിവൃദ്ധി നൽകണേ അല്ലാഹ്

  • @minhafathimaok7660
    @minhafathimaok7660 2 роки тому +8

    ഞാൻ അഞ്ചര മാസം പ്രെഗ്നന്റ് ആണ്. സുഖപ്രസവത്തിനും സ്വാലിഹായ കുഞ്ഞിനെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @harshinpareed198
    @harshinpareed198 2 роки тому +25

    അല്ലാഹൂ ഈ മംഹാനവർകളുടെബർകതുകൊണ്ട് സ്വാലിഹായ സന്താനങ്ങളെ ന്നല്കി അനുഗ്രഹിക്കണേ ആമീൻ

  • @ShafilluaChan
    @ShafilluaChan 3 роки тому +154

    ഈ മഹാന്റെ ബര്കത്കൊണ്ട് ഞങ്ങൾക്കും ഞങ്ങളെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളുണ്ടാവാണേ 😭😭😭🤲🤲🤲🤲

  • @hasnamol9249
    @hasnamol9249 3 роки тому +324

    10വർഷം ആയി കല്യാണം കഴിഞ്ഞിട്ട് മക്കൾ ഇല്ല ഈ മഹാന്റെ ഭർകത്തു കൊണ്ട് എനിക്കും മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

    • @alziyarah
      @alziyarah  3 роки тому +36

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @thasleemathachuzz29
      @thasleemathachuzz29 3 роки тому +3

      Aameen

    • @hussainmukkan7738
      @hussainmukkan7738 3 роки тому +4

      ഇന്ഷാ അള്ളാ അള്ളാ നല്ലമക്കളെ തരട്ടെ നിങ്ങൾക്ക് 🤲🤲🤲🤲

    • @amazing5613
      @amazing5613 3 роки тому +3

      Aaameen

    • @sareenasareena2486
      @sareenasareena2486 3 роки тому +3

      @@alziyarah വീട് ഉണ്ടാവാനും മക്കൾ ഉണ്ടാവാനും ദുഹാ ചെയ്യണം ഉസ്താദ് ദേ

  • @Mishab3972
    @Mishab3972 Рік тому +3

    അള്ളാഹുവേ ഈ മഹാന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാ സില്വക്കിതരണേ ഞങ്ങളുടെ മക്കളെ സ്വലിഹായ മക്കളാക് ണേ എന്റെ മകൻ ക്ക് നല്ല ഹൈറിയ നല്ല ജോലി നൽകണേ ഉസ്താദ് ദുആ ചെയ്യണേ

  • @shameemasaleem7600
    @shameemasaleem7600 2 роки тому +23

    Masha allah നങ്ങളിൽ പലർക്കും പലതരത്തിലുമുള്ള അസുഖംഉള്ള വരാണ് റഹ്മാനെ ചെറുതും വലുതുമായ പലഅസുഖവും നങ്ങളിൽ und റബ്ബേ ഇവിടുത്തെ തങ്ങളുടെ ബർക്കത്ത് കൊണ്ട് നങ്ങളെ എല്ലാ അസുഖങ്ങളെ തൊട്ടും കാത്തുരക്ഷിക്കണേ റഹ്മാനെ 🤲🤲

    • @alziyarah
      @alziyarah  Рік тому +3

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് എല്ലാവർക്കും പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @Shajahanshaji2716
      @Shajahanshaji2716 11 місяців тому

      @@alziyarah Aameen

    • @muhammadpc
      @muhammadpc 2 місяці тому

      Aameen

    • @WaseemKasim-h3e
      @WaseemKasim-h3e 2 місяці тому

      ആമീൻ

    • @jeenacp8945
      @jeenacp8945 2 місяці тому

      Aameen

  • @mashitharashid7682
    @mashitharashid7682 3 роки тому +22

    കല്യാണം കഴിഞ്ഞ് 8 വർഷമായി... സ്വാലിഹായ സന്താന സൗഭാഗ്യം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ.....ഇക്കാന്റെ അടുത്ത് എത്താനും മക്ക മദീന കാണാനും ദുആ ചെയ്യണേ ഉസ്താദേ

    • @alziyarah
      @alziyarah  3 роки тому +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @mubeenaabdulrouf7205
      @mubeenaabdulrouf7205 3 роки тому

      Allaahu ellam eluppathil shariyaakki tharatte

    • @suhrabeevi128
      @suhrabeevi128 3 роки тому

      آمين

  • @shabeedmuh5299
    @shabeedmuh5299 3 роки тому +9

    മോൾ വിവാഹത്തിന് സമ്മതിക്കാൻ നിങ്ങൾ സിയാറത് ചെയ്യുന്ന എല്ലാ മഹാന്മാരുടെ അടുത്ത് ചൊല്ലുമ്പോഴും ദുആ ചെയ്ണെ

    • @alziyarah
      @alziyarah  3 роки тому

      ഇൻഷാഅള്ളാഹ്

    • @sophiashraf7160
      @sophiashraf7160 11 місяців тому

      പഠിച്ചു ജോലി നേടട്ടെ നിർബന്ടിച്ചു കഴിപ്പിക്കാൻ ഈ കല്യാണം എന്നുപറയുന്നദ്ദു വല്ല പാലോ ബിസ്കറ്റോ വല്ലദും ആണോ കഴിച്ചവർക്ക് അതിൽനിന്നും ഊരിപോരാൻ എന്താ മാർഗ്ഗം എന്ന് കരുതി ഇരിക്കുമ്പോളാ

    • @NafsiyaT-pd2um
      @NafsiyaT-pd2um 2 місяці тому

      ​@@sophiashraf7160സത്യം 😢

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 3 роки тому +12

    ഒരു പാട് കടങ്ങൾ ഉണ്ട് അത് കൊടുത്ത് വീട്ടാൻ തൗഫീഖ് തരണേ അള്ളാ🤲🤲 ജോലിക്ക് പോകാൻ ഭയങ്കര മടിയാണ് ഈ മഹാന്റെ ബറക്കത്ത് കൊണ്ട് മടിയെല്ലാം മാറ്റി തരണേ ആമീൻ 🤲🤲🤲

  • @IbrumubiMubi
    @IbrumubiMubi Місяць тому +5

    ഈ മഹാന്റെ ബർകത്ത് കൊണ്ട് അല്ലാഹുവേ എനിക്കും സ്വാലിഹായ ഒരു ആൺ കുഞ്ഞിനെ തരണം അല്ലാഹ... 😔🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @alziyarah
      @alziyarah  Місяць тому +1

      അല്ലാഹു മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്കും സ്വാലിഹീങ്ങളായ ആൺകുട്ടികൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @ibrumedammal6905
      @ibrumedammal6905 Місяць тому +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @vtnm5330
      @vtnm5330 Місяць тому +1

      മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അള്ളാഹു ഉടനെ തന്നെ സ്വാലിഹായ മക്കളെ നൽകട്ടെ

    • @moosakkuttypalakkal2937
      @moosakkuttypalakkal2937 Місяць тому +1

      എനിക്കും നൽകല്ലാഹ് 😭🤲

  • @sarfudeen4u566
    @sarfudeen4u566 Місяць тому +3

    അള്ളാഹു ഈ മഹാന്റെ ബർകത് കൊണ്ട് അസുഖം മാറാനും, നല്ലൊരു ജോലി ലഭിക്കാനും ദുആ ചെയ്യണേ.. 🤲🏻😪

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ നല്ല ബറക്കത്തുള്ള ജോലി അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ArifBoss-sl3qk
    @ArifBoss-sl3qk Місяць тому +1

    ഈ മഹാൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ എല്ലാ രോഗവും മാറിക്കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹുവേ ബറക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ

  • @derveshvlog9026
    @derveshvlog9026 2 роки тому +7

    6 വർഷം ആയി നികാഹ് കഴിഞ്ഞിട്ട്, ഇത് വരെ കുട്ടികളെ ആയില്ല... ഒരുപാട് ജോലി നോക്കി ഒന്നും ശെരിയായില്ല... ഈ മഹാന്റെ ബറകത് കൊണ്ട് സാലിഹായ സന്താനം കിട്ടാനും ഖൈറായ ജോലി കിട്ടാനും ദുയ ചെയ്യണം.... ഒരു വിസക്ക് കൊടുത്തിട്ടുണ്ട്.. അത് എത്രെയും പെട്ടന്ന് ഒരു തടസ്സവും കൂടാതെ ലഭിക്കാനും, ഉദ്ദേശിച്ച സ്ഥലത്ത് എത്തി ജോലി ചെയ്യുവാനും അള്ളാഹു വിധി കുട്ടട്ടെ.... ജോലി ഇല്ലാത്ത എല്ലാർക്കും അള്ളാഹു ഖൈറായ ജോലി നൽകട്ടെ 🤲🤲🤲ആമീൻ

    • @alziyarah
      @alziyarah  2 роки тому

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

    • @Muhammadputhusseri
      @Muhammadputhusseri 8 місяців тому +1

      എൻറ അടുത്ത ഒരു വ്യക്തിക്ക് വർഷങ്ങളായി മക്കളില്ല ഉസ്താദ് പ്രാത്ഥിക്കണം

  • @aneesbabu9792
    @aneesbabu9792 2 роки тому +4

    ഉസ്താദേ ഞാൻ പ്രവാസിയാണ് , ഞാൻ ഇപ്പോൾ ഒരു രോഗത്തിന്റെ പിടിയിലാണ് , വളരെ മാനസിക വിഷമത്തിലാണ് ഉസ്താദ് ദുഃആ ചെയ്യണം ...

  • @Mohamed-dp4ho
    @Mohamed-dp4ho 10 місяців тому +6

    എന്റെ കട എത്രയും പെട്ടെന്ന് തുറക്കുവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് ദുഹായിൽ ഉൾപെടുത്തുക

  • @ismailvp4235
    @ismailvp4235 2 роки тому +10

    14വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല
    എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ തരണേ അല്ലാഹ് 🤲🤲

    • @alziyarah
      @alziyarah  2 роки тому +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-wr3sm2ji6s
    @user-wr3sm2ji6s 2 роки тому +13

    6 വർഷം കഴിഞ്ഞു മക്കളില്ല വളരെ വിഷമത്തിലാണ് ഈ മഹാന്റെ ബർകത്തു കൊണ്ട് ഞങ്ങൾക്കും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @nuhaimapnuhaima367
      @nuhaimapnuhaima367 2 роки тому

      ആമീൻ

    • @liyakathiuml9336
      @liyakathiuml9336 2 роки тому +1

      എനിക്കും 6 വർഷം ആയിരുന്നു കുട്ടികൾ ഇല്ലായിരുന്നു, അൽഹംദുലില്ലാഹ് ഇപ്പൊ 7months ഗർഭിണി ആണ് പടച്ചോൻ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻😞

  • @cartoonchannel9542
    @cartoonchannel9542 2 роки тому +1

    ഉസ്താദ് ദുഹാ ചെയ്യണേ മുറാദ് അസിലാവാൻ ദുഹാ ചെയ്യണം

  • @musnamusna3492
    @musnamusna3492 3 роки тому +6

    അവിടുത്തെ ബർകത് കൊണ്ട് ഈ മാസം പോസിറ്റീവ് അവൻ ദുആ ചെയണം ഉസ്താദേ. കുറെ മരുന്ന് കുടിച്ചു

    • @ashiqmeenadathoor3414
      @ashiqmeenadathoor3414 3 роки тому +1

      ഇത് പോലെ ഞങ്ങൾക്കും ഈ മാസം പോസറ്റീവ് റിസൾട്ട് തരണേ അള്ളാ

  • @thithutti
    @thithutti Місяць тому +1

    ഈ. മഹാൻന്റ്റ. ഭറ്കതത്. കൊണ്ട്. മകളുടെ. അപസ്മാരം. വസ് വാസും മാറ്റി. തരണേ അള്ളാ. ദുഹാ. ചെയ്യുക ഉസ്താ ദ് Alhamdulilla Ameen

    • @alziyarah
      @alziyarah  Місяць тому

      മഹാന്മാരുടെ ബർക്കത്ത് കൊണ്ട് മകളുടെ അപസ്മാരവും വസ്വാസും എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ

  • @safiyasafiya9088
    @safiyasafiya9088 3 роки тому +13

    ഈ മഹാന്റെ ബർകത് കൊണ്ട് അല്ലാഹുവേ എന്റെ അസുഖം സുഖമകനെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @rabiyarabiya5662
    @rabiyarabiya5662 3 роки тому +9

    മകൾക് സ്വാലിഹായ മക്കളെ കൊടുത്തു അനുഗ്രഹിക്കാൻ ഉസ്താദ്‌ ദുഹാ cheyyanam

    • @alziyarah
      @alziyarah  3 роки тому

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @thansithansi1749
    @thansithansi1749 2 роки тому +16

    എനിക്കും മക്കൾ illatha വിഷമിക്കുന്നവർക്കും ഈ മഹാന്റാ barakath കൊണ്ട് സ്വാലിഹായ മക്കളെ നൽകാൻ ഉസ്താദ് duha cheyyane

    • @sainabak8773
      @sainabak8773 2 роки тому +1

      എന്റെ സഹൊദരൻ 22 കൊല്ലമായി കുട്ടികൾ ഇല്ല ഇനി കാട്ടാൻ ഒരു സ്ഥലം ഇല്ല ദുഹാ ചെയ്യണം പൈസ അയക്കാൻ ഗുഗിൾ ഉണ്ടാ

    • @KabeerKp-cf7sw
      @KabeerKp-cf7sw 2 місяці тому

      Ameen

  • @shaheensaifushaheensaifu4896
    @shaheensaifushaheensaifu4896 Рік тому +2

    ടെൻഷൻ മാറാൻ ദുആ ചെയ്യണേ ഉസ്താദേ samadhanam nalkane allahuve sandhosham nalkane allahuve

    • @alziyarah
      @alziyarah  Рік тому +1

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @RamlathRamlath-n7m
    @RamlathRamlath-n7m 2 місяці тому +4

    ഇ മഹാന്റെ ബർക്കത്ത് കൊണ്ട് മക്കളെ തരണെ സ്വാലിഹായ മക്കളെ തരണെ അല്ലാച്ച വേ കല്യാണം കഴിഞ്ഞിട് കുറെ വർഷമായി ഉസ്താദേ ദുഹാ യിൽ ഉൾപ്പെടുത്തണെ

  • @anusaku6605
    @anusaku6605 Місяць тому +1

    ഈ മഹാന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവണം 13 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മക്കൾ ഇല്ലാത്ത ഒരുപാട് പേരുണ്ട് അവർക്ക് എത്ര സ്വാലിഹായ മക്കൾ ഉണ്ടാവണം 🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു ഈമാന്റെ ബറക്കത്ത് കൊണ്ട് കറാമത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നിങ്ങൾക്കും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @salamelavallysalamelavally4497
    @salamelavallysalamelavally4497 3 роки тому +3

    ഞങ്ങളുടെ വീടും സ്ഥലവും കേസിൽ ആണ് ഉള്ളതെ 18 വർഷം ആയി ഉസ്താതെ കേസ്സ് നടക്കുന്നതെ ഇൻഷാ അള്ളാഹ
    ഈ റജബ് മാസത്തിൻ്റെ ബർക്കത്തെ കൊണ്ട് അള്ളാഹും ഞങ്ങൾക്ക് കേസ്സ്ൻ്റെ വിധി അനുകൂല്യം മാക്കി തരട്ടെ ആമീൻ
    എല്ലാം വരും ദുആ ചെയ്യുക്ക

    • @alziyarah
      @alziyarah  3 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲
      ഇൻഷാഅള്ളാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @salamelavallysalamelavally4497
      @salamelavallysalamelavally4497 2 роки тому

      @@alziyarah
      ആമീൻ

  • @ramsiramsiz5174
    @ramsiramsiz5174 Місяць тому +2

    എന്റെ ഭർത്താവ് നേരെ സ്ഥിരമായി ജോലി ഒന്നും ചെയ്യുന്നില്ല ഇപ്പോൾ വിസിറ്റിങ്ങിന് ദുബായിൽ പോയിട്ടുണ്ട് ദുആ ചെയ്യണം ഉസ്താദ് അ വിടെ നേരെ ജോലി ചെയ്തു ഞങ്ങൾ ചെലവിന് തെ രാൻ വേണ്ടി ദുആ ചെയ്യണം🤲🤲🤲🤲🤲😭😭😭😭😭

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു മഹാനവർക്കത്ത് കൊണ്ട് നിങ്ങളുടെ ഭർത്താവിന് നല്ല ബറക്കത്തുള്ള ജോലി നൽകി അനുഗ്രഹിക്കട്ടെ

    • @ramsiramsiz5174
      @ramsiramsiz5174 Місяць тому

      Aameen🤲🤲🤲🤲

  • @sadiquealin965
    @sadiquealin965 3 роки тому +10

    വിവാഹജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണെ

    • @alziyarah
      @alziyarah  3 роки тому +1

      അള്ളാഹു സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @sabeenashajahan7601
      @sabeenashajahan7601 3 роки тому

      എനിക്കും കുടുബംത്തിനു ദുബാച്ചായ ഉസ്‌താദ്‌

  • @SefiSefijabbar
    @SefiSefijabbar 2 місяці тому +6

    10വർഷമായി വിവാഹം കഴിഞ്ഞിട്ട്, സ്വാലിഹായ മക്കളുണ്ടാവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🤲🤲

    • @alziyarah
      @alziyarah  2 місяці тому

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @SefiSefijabbar
      @SefiSefijabbar 2 місяці тому +1

      @alziyarah ആമീൻ യാറബ്ബൽ ആലമീൻ

    • @ru.m_za_
      @ru.m_za_ 2 місяці тому

      ​@@SefiSefijabbarപ്ലീസ് കോണ്ടാക്ട് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്

    • @Norja123
      @Norja123 2 місяці тому

      🤲🤲🤲

  • @skrskr445
    @skrskr445 3 роки тому +8

    ഉസ്താദ് എന്റെ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷം ആകാറായി മോൾക്ക് ഹൈറായ സ്വാ ലി ഹായ് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ

    • @ramlathusman1809
      @ramlathusman1809 3 роки тому

      Koronakkmarunnkandupidichtudoooallahuhidayathnalkatteshirkilninnumkaathurakshikkenameaamrenyaarabbalaalameen

  • @shaheeraashker9662
    @shaheeraashker9662 Місяць тому +1

    തങ്ങൾ ഉപ്പാപ്പന്റെ ബർക്കത്തു കൊണ്ട് സ്വാലിഹായ മക്കളെ നൽകണേ allah 🤲എന്റെ ഇക്കാന്റെ ശമ്പളത്തിൽ ബർകത്തു ഉണ്ടാവാനും ദുആ ചെയ്യണേ allah🤲🤲🕋🤲🤲

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jufujufu6237
    @jufujufu6237 2 роки тому +13

    3 വർഷമായി വിവാഹം കഴിഞ്ഞിട്ട് സ്വാലിഹായ കുഞ്ഞ് ഉണ്ടാൻ ദുഹ ചെയ്യണം ഉസ്താദ്

  • @fousiyafahiza2018
    @fousiyafahiza2018 Місяць тому +1

    18 വർഷമായി 😢😢ഈ മഹാന്റെ ബർകത് കൊണ്ട് മക്കളില്ലാത്ത nagalk സ്വാലിഹായ മക്കളെ തരണം അല്ലാഹ്... ആമീൻ ദുആ ചെയ്യണേ ഉസ്താതെ...

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹുവേ ഈ മഹാന്റെ ബറക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി നീ അനുഗ്രഹിക്കണേ അള്ളാ

  • @sophiashraf7160
    @sophiashraf7160 11 місяців тому +4

    മാഷാ അല്ലാഹ് നാളെ ഞങൾ അവിടുത്തെ സ്വലാത്തിൽ പങ്കെടുക്കാൻ വരുന്നുണ്ട് ഞങ്ങൾക്ക് എല്ലാർക്കും ഒരുപാട് ഉദ്ദേശങ്ങൾ ഉണ്ട് എല്ലാം അറിയുന്ന റബ്ബേ നിന്നിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും ഞങ്ങളിലേക്ക് ഓശാരമായി വാർഷിക്കണേ പകരം തരാൻ ഞങളുടെ കയ്യിൽ ഒന്നുമില്ല സാധുക്കളാണ് അല്ലാഹ് നീ തന്നെ അനുഗ്രഹങ്ങളല്ലാദേ മറ്റൊന്നും ഞങ്ങളിൽ ഇല്ല

  • @SalmaBasheer-vz4ek
    @SalmaBasheer-vz4ek Місяць тому +2

    6 വർഷമായി മകളുടെ വിവാഹം കഴിഞ്ഞിട്ട് മക്കളില്ല. Makkalilathe വിഷമിക്കുന്ന എല്ലാവർക്കും എന്റെ magalkum സ്വാലിഹായ മക്കളുണ്ടാവാൻ ഉസ്താത് ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ മകൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ussainkorangal3772
    @ussainkorangal3772 2 роки тому +4

    അസ്സലാമു അലൈക്കും. പേരക്കുട്ടി യുടെ അപസ്മാരം മാറുവാന്‍ ദുആ ചെയ്യാന്‍ അപേക്ഷിക്കുന്നു

  • @sahsushanu6788
    @sahsushanu6788 2 роки тому +2

    കല്ലിയാണം കഴിഞ്ഞിട്ട് 2 വർഷം ആയി ഇത് വരെ മക്കളൊന്നും ഉണ്ടായിട്ടില്ല 😰ഈ മഹാന്റെയും ഈ മാസത്തിൻടെയും ബെർക്കത് കൊണ്ട് ഈ മാസം +ve ആവാൻ ദുഹാ ചെയ്യണം.. എനിക്കും എന്നെ പോലെ വിഷമിക്കുന്നവർക്കും ഈ മാസം സ്വാലിഹത്തായ കുഞ്ഞുങ്ങളെ നൽകി അണുക്രാഹിക്കട്ടെ 🤲🤲🤲🤲😰😰😰ഈ മാസം തെന്നെ +ve ആവട്ടെ 🤲🤲🤲🤲😰😰😰

  • @muhsinamunna7473
    @muhsinamunna7473 3 роки тому +7

    ദുആയിൽ എന്നും ഉൾപെടുത്തണേ ഒരു പാട് സങ്കടങ്ങൾ ഉണ്ട് ഉസ്താദേ

    • @alziyarah
      @alziyarah  3 роки тому

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @raseenaraseena9918
    @raseenaraseena9918 3 роки тому +9

    എന്റെയും ഭർത്താവിന്റെയും അലർജി സമ്പന്നമായ രോഗം ഷിഫയാഗൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲🤲😰😰😰😰

    • @alziyarah
      @alziyarah  3 роки тому

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @lilnigga3839
    @lilnigga3839 2 роки тому +9

    എന്റെ 2 ആൾ മക്കൾ നന്നായി വരാൻ ഈ മഹാന്റെ ഭർ കത്ത് കൊണ്ട് പരസ്പരം ന്നന്ന വാൻ ദുആ ചെയണം ഉസ്താദെ😭😭😭😭😭🤲🤲🤲🤲

    • @زمزمعماني
      @زمزمعماني 2 місяці тому

      Andaum ethudaum makkalk nalljooliyagam usthad duha hyyana.

  • @MiduMidlaj-pp7vz
    @MiduMidlaj-pp7vz Місяць тому +1

    നമ്മുടെ മക്കളെ ഹൈറായ നല്ലനിലയിൽ എത്താൻ എല്ലാവരും ദുഃആ ചെയ്യണേ.....

    • @alziyarah
      @alziyarah  Місяць тому

      ഇൻശാ അല്ലാഹ്

  • @shaji1572
    @shaji1572 2 роки тому +9

    എൻറെ ശരീരത്തിലുള്ള അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @nashath6651
    @nashath6651 Місяць тому +2

    അവിടത്തെ മഹാൻ്റെ ബർക്കത്ത് കൊണ്ട് മകൻക്ക് ഹൈറായ വിസ ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

    • @alziyarah
      @alziyarah  Місяць тому

      അള്ളാഹു ഖൈറാകട്ടെ ആമീൻ

  • @feminasha929
    @feminasha929 2 роки тому +4

    എന്റെ മകൾ ഒരു പാട് രോഗം കൊണ്ട് വളരെ അതികം ബുദ്ധിമുട്ട് അനുഭവിക്കുന്നു അവൾക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം 😭🤲അവൾ സംസാരിക്കില്ല 😭. ബുദ്ധി കുറവുണ്ട്😭
    തലച്ചോറിൽ ഇൻഫെക്ഷൻ ആണ് 😭 ഇപ്പോൾ രോഗം ലിവറിനും ബാധിച്ചു 😭😭😭🤲🤲🤲🤲🤲

    • @alziyarah
      @alziyarah  2 роки тому +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @feminasha929
      @feminasha929 2 роки тому

      ആമീൻ 🤲🤲

    • @sajeenaahammed902
      @sajeenaahammed902 Місяць тому

      ഇൻശാഅല്ലഹ് 🤲

  • @SulaimanSulaiman-hu4ml
    @SulaimanSulaiman-hu4ml Рік тому +2

    എന്റെ മോൾക് കുഞ്ഞുണ്ടവൻ ഉസ്താദിന്റെ duacheyyanam

  • @sk_colordreams3465
    @sk_colordreams3465 2 місяці тому +3

    മക്കളുടെ കല്യാണം ശരിയാകാനും കടങ്ങൾ വീടി കിട്ടാനും വീട് പണി തീർന്നു കിട്ടാനും രോഗങ്ങൾക്ക് ശിഫ കിട്ടാനും ദുആ ചെയ്യണം ഉസ്താദേ. 🤲🏻

    • @alziyarah
      @alziyarah  2 місяці тому

      ഇൻശാ അല്ലാ

  • @JumiJumis
    @JumiJumis Місяць тому +1

    തങ്ങൾ ഉപ്പാന്റെ ബർകത് കൊണ്ട് എന്റെ മോന്റെ കല്യാണം ഒരു തടസം ഇല്ലാതെ നടക്കാൻ ദുആ ചെയ്യണേ 🤲🤲🤲😭

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു നിങ്ങളുടെ മകൻറെ കല്യാണം എത്രയും പെട്ടെന്ന് നല്ല രൂപത്തിൽ നടക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @mohammedmuflihhyx4084
    @mohammedmuflihhyx4084 3 роки тому +4

    എന്റെ മോന്ക് 16വയസ് ആയി വേറെ കുട്ടികൾ ഇല്ല. സൊലീഹാ യ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം

  • @busfn1456
    @busfn1456 Місяць тому

    ഉസ്താദേ എന്റെ അപസ്മാരം ശിഫ അവനും നല്ല ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ

    • @alziyarah
      @alziyarah  Місяць тому

      മഹാനവർക്കത്ത് കൊണ്ട് നിങ്ങളുടെ അപസ്മാരം എന്ന രോഗം എത്രയും പെട്ടെന്ന് പൂർണമായി ഷിഫയാക്കി തരട്ടെ
      നല്ല ബറക്കത്തുള്ള ജോലി അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nusrathnusrath8290
    @nusrathnusrath8290 2 роки тому +20

    6 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് . മക്കളില്ല ഞങ്ങൾക്ക് സ്വാലിഹായ കുട്ടികൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 роки тому +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @nabeelrazaq3704
      @nabeelrazaq3704 2 роки тому

      6 വർഷം കഴിഞ്ഞു ഉസ്താദ് ഞങ്ങൾക്ക് മക്കളില്ല ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താദ്

    • @mohammeddubai768
      @mohammeddubai768 Рік тому

      ​@@nabeelrazaq3704അള്ളാഹു അനുഗ്രഹിക്കട്ടെ

  • @JumiJumis
    @JumiJumis Місяць тому

    തങ്ങൾ ഉപ്പാന്റെ ബർകത് കൊണ്ട് എന്റെ മോൾക് ഒരു കുഞ്ഞു കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲😭😭

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു ഈ മഹാനവർക്കത്ത് കൊണ്ട് നിങ്ങളുടെ മകൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hashirk3762
    @hashirk3762 3 роки тому +8

    ഉസ്താദേ എന്റെ രണ്ടു പെൺമക്കൾക്ക്‌ കുട്ടികൾ ആയിട്ടില്ല
    ഈകൊറോണ ടൈമിൽ അങ്ങോട്ടു പോകാൻ കഴിയൂ ഉസ്താദ് ദുആ ചെയ്യണേ 🤲🏻😞

    • @alziyarah
      @alziyarah  3 роки тому +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @muhammedjunaid8836
      @muhammedjunaid8836 3 роки тому

      kadam veedanum sthalam vittu kittanum dhuha cheyyanam usthade

  • @FarhanaAsain
    @FarhanaAsain Місяць тому +1

    6വർഷത്തിന് ശേഷം alhamdulillah ഒരു മോനെ റബ്ബ് തന്നു.. അവന്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ..എന്റെ മോൻ സ്വാലിഹായ മകനാവട്ടെ. ആമീൻ.., ഇപ്പൊ അവന്ക് 6 വയസ് ആകുന്നു.. പിന്നീട് രണ്ടാമതൊരു കുഞ്ഞിന് ആഗ്രഹിക്കുന്നു... ദുഹാ ചെയ്യണം.. മക്കളെ ആഗ്രഹിക്കുന്ന എല്ലാവർക്കും റബ്ബ് സ്വാലിഹായ മക്കളെ തരട്ടെ

    • @alziyarah
      @alziyarah  Місяць тому

      ഇൻശാ അല്ലാഹ്

  • @haseenaaskitchen
    @haseenaaskitchen 3 роки тому +3

    അസ്സലാമു അലൈകും.. ഉസ്താദ് എനിക്ക് വേണ്ടി ദുഃആ ചെയ്യണം.. വയറ്റിൽ 3 മുഴ വളരുന്നു.. ആകെ വിഷമത്തിലാണ് എല്ലാവരും.. മഹാൻമാരുടെ ബർക്കത്ത് കൊണ്ട് മാറാൻ ദുഃആ ചെയ്യണം 😞😞😞😞

    • @alziyarah
      @alziyarah  3 роки тому +1

      യാ അള്ളാഹ്
      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @miracleridha6
      @miracleridha6 3 роки тому +1

      Aaneen

    • @miracleridha6
      @miracleridha6 3 роки тому +1

      Aameen

    • @haseenaaskitchen
      @haseenaaskitchen 3 роки тому

      @@alziyarah ആമീൻ

  • @Konamipesmaster
    @Konamipesmaster 2 місяці тому +1

    ഈ മഹാന്റെ ഹക്ക്ജാഹ് ബർകത്ത് കൊണ്ട് അല്ലാഹുത്ആല ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കി തരട്ടെ രോഗങ്ങളെ പരിപൂർണ്ണ ശിഫ ആക്കി തരട്ടെ ആമീൻ

  • @rumak830
    @rumak830 3 роки тому +18

    എന്റെ മകളുടെ കുടുംബജീവിതം സന്ദോഷതിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭

    • @alziyarah
      @alziyarah  3 роки тому +1

      അള്ളാഹു സന്തോഷം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ramsiramsiz5174
    @ramsiramsiz5174 Місяць тому +1

    അസ്സലാമു അലൈക്കും ഉസ്താദ് വളരെ വളരെ വിഷമത്തിലാണ് ജീവിതം മനസ്സിൽ സമാധാ മില്ല ദുആ ചെയ്യണം ഉസ്താദ്🤲🤲🤲🤲🤲😭😭😭

    • @alziyarah
      @alziyarah  Місяць тому +1

      ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @ramsiramsiz5174
      @ramsiramsiz5174 Місяць тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @fathimapalakkeel6112
    @fathimapalakkeel6112 3 роки тому +45

    12 വർഷം ആയി കല്യാണം കൈഞ്ഞിട്ട് മക്കൾ ഉണ്ടായിട്ടില്ല 😭ഈ മഹാനുഭാവന്റെ ബറകത് കൊണ്ട് അടുത്ത വർഷം ആവുമ്പോഴേക്കും സ്വാലിഹായ മക്കളെ തന്ന് അല്ലാഹു സന്തോഷം നൽകട്ടെ 🤲ഇങ്ങനെ സ്ഥലങ്ങളിൽ വെച്ച് ഞങ്ങൾക്ക് വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ 🤲😭😭

    • @alziyarah
      @alziyarah  3 роки тому +9

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @sakariyaponnani9924
      @sakariyaponnani9924 3 роки тому

      ആമീൻ

    • @misbahmisbu2052
      @misbahmisbu2052 3 роки тому +1

      തൊട്ടടുത്ത് തന്നെ ചെറുവാളൂർ ഉസ്താദിന്റെ മഖാം ഉണ്ട് അ വിടെ കുട്ടിയില്ലാത്തതിന് ചികിത്സ ഉണ്ട്

    • @abduljaleel6337
      @abduljaleel6337 3 роки тому +1

      ഒരു വനിത ഡോക്ടറെ കാണിക്കു. പ്രാർത്ഥന യും വേണം

    • @shameeshamee9694
      @shameeshamee9694 3 роки тому

      ആമീൻ

  • @mohamedanas2322
    @mohamedanas2322 Місяць тому +2

    എന്റെ ഒരു ഫ്രണ്ടിനെ കുട്ടികൾ ഇല്ല. അവിടുത്തെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടെയുള്ള ഒരു കുട്ടിയെ ലഭിക്കട്ടെ🤲🏾🤲🏾🤲🏾😭😭😭

    • @alziyarah
      @alziyarah  Місяць тому

      അള്ളാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ കൂട്ടുകാരന് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @mohamedanas2322
      @mohamedanas2322 Місяць тому

      ആമീൻ

  • @kamar_Creation
    @kamar_Creation 2 роки тому +6

    കല്ലിയാണം കഴിഞ്ഞിട്ട് 4 കൊല്ലം ആയി. ഇതുവരെ കുട്ടികൾ ഒന്നും ആയില്ല... ഓരോ സിയാറത്തിലും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാൻ 🤲ചെയ്യണം ഉസ്താതേ..

  • @hananma9783
    @hananma9783 2 роки тому +1

    12 വയസുള്ള മോനു ഉണ്ട് പിന്നെ ആയിട്ടില്ല ആ മഹാന്റെ ബർകത് കൊണ്ട് സാലിഹ് ആ യ രണ്ടാമത്തെ കുഞ്ഞു നേ കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ

  • @ansarinadeera1490
    @ansarinadeera1490 2 роки тому +14

    അള്ളാഹുവി ഈ മഹാന്റെ ബർകത് കൊണ്ടും റജബ് മാസത്തിന്റെ ബർകത് കൊണ്ടും .. ഞങ്ങക്കും ഒരു കുഞ്ഞുണ്ടാകുവാനി ദുആ ചെയുക ഉസ്താദ് v17വർഷം aayi

    • @alziyarah
      @alziyarah  2 роки тому +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @muneesaathus6802
      @muneesaathus6802 2 роки тому +1

      Aameen

    • @ansiyariyas6681
      @ansiyariyas6681 7 місяців тому

      Vava ayo

  • @ahamedreena9408
    @ahamedreena9408 Рік тому +2

    Usthade
    Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum,Makkalkkum Makkal Nannavanum ,Barkkathilum Rahmathilum Unnadiyilum Ethanum nigal Usthade Prethyegam Nigal Duaa Cheyyane

    • @alziyarah
      @alziyarah  Рік тому

      ഇൻശാ അല്ലാഹ്

  • @sajithact3995
    @sajithact3995 3 роки тому +3

    ഉസ്താദേ എന്റെ ഭർത്താവിന്റെ രോഗങ്ങൾ ഷിഫയാക്കാനും ഞങ്ങൾക്കൊരു സ്വാലിഹായ കുഞ്ഞുണ്ടാകാനും ദുആ ചെയ്യണേ

    • @alziyarah
      @alziyarah  3 роки тому

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @MuhammadAli-sw3re
    @MuhammadAli-sw3re 6 місяців тому +1

    Alhamdulillah
    Aameen aameen aameen yarabbal alameen

  • @farookfaroosvava5140
    @farookfaroosvava5140 2 роки тому +7

    സ്വാലിഹായ മക്കൾക്കു വേണ്ടി ദുആ ചെയ്യണേ

    • @ramanio3517
      @ramanio3517 2 роки тому

      Sollihaya makkallku vendi dua chsyyane

    • @ramanio3517
      @ramanio3517 2 роки тому

      😭😭😭😭🙏🙏🙏😭😭😭😭

  • @msthfpv9
    @msthfpv9 Місяць тому

    അള്ളാഹു അവനാണ് വലിയവൻ മാലികുൽ മുല്കിന്റെ എജന്റ്റ് ആയി ആരും ഇല്ല എല്ലാം കാണുന്നവനും അറിയുന്നവനും അവനാണ് അല്ലാഹുവിനോട് നേരിട്ട് ആർക്കും പ്രാർത്ഥിക്കാം

  • @safiyashibla3115
    @safiyashibla3115 3 роки тому +7

    മകൾ. സുഖപ്രസവത്തിന് ദുഃഹ ചെയ്യണേ ഉസ്താദേ 🤲🏻

  • @misbaha4024
    @misbaha4024 3 роки тому

    ഉസ്താദ് എന്റെ ഉമ്മക്കും.സഹോദരനും കൊരൊന.ബാധിച്ച് മരിച്ചു. എന്റെ എന്റെ കുടുംബവും മരണ വീടു .തമ്മിലുള്ള വഴക്കു മാറി.കിട്ടാൻ. പ്രത്യേക ദുആ.ചെയ്യണം..കച്ചവടതിലും.മക്കളുടെ.കടം.വിടാനും. ദുആ.ചെയ്യണേ.ഉസ്താദെ....ആാാമീൻ.യാ.റബ്ബൽ.ആലമീൻ

    • @alziyarah
      @alziyarah  3 роки тому

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fai-haspkl7297
    @fai-haspkl7297 3 роки тому +23

    Masha Allaha....... ഉസ്താദ് നല്ല രീതിയിൽ yellm പറഞ്ഞു തന്നു 🤲🏻🤲🏻🤲🏻

  • @jameelam2514
    @jameelam2514 2 місяці тому +2

    അസ്സലാമു അലൈക്കും ഈ മഹനുഭാവന്റെ ബർക്കത്ത് കൊണ്ട് അള്ളാഹു ദുനിയാവും ആ നിറവും വിജയിപ്പിച്ചുതരട്ടേ. ഹലാലായ ഉദേശം നിറവേറാനും നല്ല മക്കളുണ്ടാവാനും. നമ്മളിൽ നിന്ന് മരണപ്പെട്ട വർക്കും നമുക്കും അള്ളാഹു ജന്നാത്തുൽ ഫിർദൗസ്തരുട്ട...ആമീൻ ഉസ്താദിന്റെ റുന്ന കളിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ..... അള്ളാഹു സ്വീകരിക്കട്ടെ:😢 ആ മീൻ

    • @alziyarah
      @alziyarah  2 місяці тому

      ഇൻശാ അല്ലാഹ്

  • @sakkeer-pk5604
    @sakkeer-pk5604 2 роки тому +5

    ഈ മഹാനാവരുകളുടെ ബർകത്കൊണ്ട് എനിക്ക് നല്ല ജോലിശരിയാകുവാനും എന്റെ അപസ്മാരം അസുഖം മാറുവാനും എന്റെ കടങ്ങൾ വീടുവാനും എന്റെ ദുആ സ്വീകരിക്കണേ aallah

  • @frmedia9015
    @frmedia9015 3 роки тому

    ഉസ്താദേ എന്റെ മോന് അപസ്മാരത്തിന്റെ പ്രശ്നം ഉണ്ടാകൽ ഉണ്ട് ഈ ഉപ്പാപ്പന്റെ ബർക്കത്ത് കൊണ്ട് എന്റെ മോന്റെ അസുഖം പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @alziyarah
      @alziyarah  3 роки тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @nisartaassis7723
      @nisartaassis7723 3 роки тому

      Ameen

  • @reyyaskitchen5803
    @reyyaskitchen5803 2 роки тому +3

    ഉസ്താതെ... ഒരുപാട് കടങ്ങൾ ഉണ്ട്, വീട് പണി കഴിഞിട്ടില്ല കുറച്ചു കൂടി പണിയുണ്ട്. എല്ലാപ്രയാസങ്ങളും മാറി സന്തോഷത്തിലാവാൻ പ്രത്യകം ദു 'ആ ചെയ്യണം 🤲🤲🤲

    • @jansheertm5439
      @jansheertm5439 2 роки тому

      ഡിഗ്രി പാസാവാൻ duarakan

  • @kadeejaiqbaltk5761
    @kadeejaiqbaltk5761 2 місяці тому +1

    ഉസ്താദേ എന്റെ മകളുടെ അസുഖത്തിന് ദുആ ചെയ്യണം ആർട്ടിന് ഓപ്പറേഷൻ കഴിഞ്ഞതാണ് 8:28 8:31

    • @alziyarah
      @alziyarah  2 місяці тому

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulrazakrazak3491
    @abdulrazakrazak3491 Рік тому +4

    അള്ളാഹു അദ്ധേഹത്തിന്റെ ഖബർ സ്വാർ പൂന്തോപ്പാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @SaidalaviSaidalavi-kl9tx
    @SaidalaviSaidalavi-kl9tx Рік тому +2

    കല്യണം കൈഞ്ഞ് 5വർഷം ആയി ഇതു വരെ മക്കൾ ഇല്ല മക്കൾ ഉണ്ടാവാൻ ദുഃആ ചെയ്യണേ

  • @اشرف-ج2ت
    @اشرف-ج2ت 3 роки тому +11

    എന്റെയും എല്ലാവരുടെയും കുടുക്കു ബതിൽ സന്തോഷതോടെ കഴിയാൻ വേണ്ടി ദുആ ചെയ്യണംامين
    يا رب العالمين

    • @alziyarah
      @alziyarah  3 роки тому

      ഇൻഷാഅള്ളാഹ്

  • @Shahid123-sy3vs
    @Shahid123-sy3vs Місяць тому +1

    നല്ലൊരു ജോലി കിട്ടാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും ദുആ ചെയ്യണേ

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നല്ല ബറക്കത്തുള്ള ജോലി നിങ്ങൾക്ക് നൽകി അനുഗ്രഹിക്കട്ടെ. മക്കളെ എല്ലാം അല്ലാഹു സ്വാലിഹീങ്ങൾ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @kamruneesak7728
    @kamruneesak7728 3 роки тому +5

    ബാങ്ക് ലോണും അല്ലാത്തടും ആയ കടം ഒരു പാട് ഉണ്ട് അദ് ഒന്ന് കൊടുത്തു വീട്ടി റാഹത്തും സമാധാനവും ഉണ്ടാവാനും ദുആ cheyyane

    • @alziyarah
      @alziyarah  3 роки тому

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @nufaridha.m.p962
    @nufaridha.m.p962 Місяць тому +1

    ഈ ചാനലിലെ സഹോദരന്മാ ഈ സഹോദരിക്ക് ഒരു സഹായം വേണം നിങ്ങൾ എത്തിപ്പെടുന്ന മഹാന്മാരുടെ അടുത്ത് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം കുറച്ചു കടം ഉണ്ട് പറമ്പും വീടും വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട് ഞങ്ങൾക്ക് നഷ്ടം ഇല്ലാത്ത നിലക്ക് അത് കച്ചവടം ഉറച്ചു കിട്ടണം ഒരു പറമ്പത്ത് ഒരു വീട് വെക്കാൻ ദുആ ചെയ്യണം അത് വിറ്റ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഒരു വീട് നല്ല സ്ഥലം വീടുമായി കിട്ടണം കിട്ടണം

    • @alziyarah
      @alziyarah  Місяць тому

      നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിൽ നല്ല വിലക്ക് വിറ്റുപോയി മറ്റൊരു വീട് വെക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @lulusgarden5413
    @lulusgarden5413 2 роки тому +13

    എന്റെ ഭർത്താവിന്റെ ശമ്പളം കൂട്ടി കിട്ടുവാൻ ദുആ ചെയ്യണം

    • @vaheedhamoosa1613
      @vaheedhamoosa1613 2 роки тому

      Yendey mondey joliyilum sambhala m vardhickanum kadangal veedanu lla marygavum avane vendi dua cheyyaney

  • @ummi9300
    @ummi9300 2 роки тому +1

    Enthe makkalku അപസ്മാരം ഉണ്ട് 37വയസ് ആയി ഒരു വിവാഹം കഴിച്ചുഒഴിവാക്കിയതാണ് പിന്നീട് വരുന്നത് എല്ലാം asugathinthe കാരണം പറഞ്ഞു മുടകുകയാണ് ഹൈറായത് എളുപ്പം അടുക്കാനും അസുഖം പൂർണ്ണമായി മാറാനും ദുഹാ ചെയ്യണേ

    • @alziyarah
      @alziyarah  2 роки тому

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @parakkuniyil1233
    @parakkuniyil1233 2 місяці тому +3

    എൻ്റെ മകളുടെ വർത്താവിൻ്റെ ആസുകം മറാനും ആവർക്ക് ഒരു വിട് ആവാനും ഉസ്താത പ്രത്യേകം ദൂഹാച്ചെയണെ ഉസ്താതെ

    • @alziyarah
      @alziyarah  2 місяці тому

      ഇൻശാ അല്ലാഹ്

  • @ramlakk3880
    @ramlakk3880 3 роки тому +1

    എൻ്റെ ഭർത്താവിന് ജോലിയില്ല ഈ മഹാൻ്റെ ബർകത്ത് കൊണ്ട് എത്രയും പെട്ടെന്ന് ജോലി ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദെ

    • @alziyarah
      @alziyarah  3 роки тому +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ജോലി അടുപ്പിക്കട്ടെ ആമീൻ

    • @ramlakk3880
      @ramlakk3880 3 роки тому

      @@alziyarah ആമീൻ

  • @aneesharakkal8034
    @aneesharakkal8034 3 роки тому +15

    ഉസ്താദ്‌ എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു തന്നു അൽഹംദുലില്ലാഹ്

  • @Sannaaahh.__
    @Sannaaahh.__ 3 роки тому

    ഉസ്താദേ, എന്റെ മകനും അപ്സ്മരം ഉണ്ട് അവന് 16വയസ്സ് ആയി. എനിക്ക് അവിടെ എത്താൻ വളരെ ബുദ്ധിമുട്ട് ഉണ്ട്. ആ... മഹാന്റെ ബർക്കത്ത് കൊണ്ട് എന്റെ മകനും ഈ രോഗം പരിപ്പൂർണ സുഖം ആവാൻ ഉസ്താത് ദുഹാ ചെയ്യണേ....

    • @alziyarah
      @alziyarah  3 роки тому

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shanumonshanu7801
    @shanumonshanu7801 2 роки тому +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲🤲

  • @NisarDmk
    @NisarDmk Рік тому +1

    13 varshamayi makkalilla usthade dua cheyyane

    • @alziyarah
      @alziyarah  Рік тому

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kamruneesak7728
    @kamruneesak7728 3 роки тому +7

    എന്റെ മകന്റെ ജോലിയിൽ സന്തോഷവും സമാധാനവും ഉണ്ടാവാനും നല്ല ശമ്പളം ഉണ്ടാവാനും പ്രത്യകം ദുആ cheyyane

    • @alziyarah
      @alziyarah  3 роки тому +2

      അള്ളാഹു ഖൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Mrmalayalivlog
    @Mrmalayalivlog 2 місяці тому +1

    ഒരുപാട് കടം ഉണ്ടായി വലിയ വിഷമത്തിൽ ആണ് എത്രയും പെട്ടന്ന് വീടികിട്ടാൻ ദുആ ചെയ്യണേ

    • @alziyarah
      @alziyarah  2 місяці тому

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jafarjafar915
    @jafarjafar915 3 роки тому +14

    20വർഷം ആയി കല്ലിയാണം കഴിഞ്ഞു കുട്ടികൾ ഇല്ല ഉസ്താദ് ദുആ ഹിൽ ഉൾപെടുത്തുക

    • @alziyarah
      @alziyarah  3 роки тому +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @asmanisam5472
      @asmanisam5472 2 місяці тому +1

      7 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട് മക്കൾ ഇല്ല ഉസ്താത് dhuaa ചെയ്യണം

    • @ru.m_za_
      @ru.m_za_ 2 місяці тому

      ​@@asmanisam5472 പ്ലീസ് കോണ്ടാക്ട് ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 Місяць тому

    വലിയുള്ളാഹി യുടെ ബർക്കതുകൊണ്ട് എന്റെയും ഇക്ക ന്റെ യും മക്കളുടെയും അസുഖങ്ങളും കുറച്ചു കടങ്ങളും ഉണ്ട് എല്ലാകാര്യ ങ്ങളും സലാമതാകുവാൻ മഹാനാവൃകളുടെ ബർകത്തുകൊണ്ട് ഹാസിലാക്കിതരട്ടെ 🤲🏻🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @alziyarah
      @alziyarah  Місяць тому

      അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെയും ഭർത്താവിന്റെയും മക്കളുടെയും അസുഖങ്ങൾ ശിഫ ആക്കി തരട്ടെ കടങ്ങളൊക്കെ വീട്ടാനുള്ള വഴികൾ അള്ളാഹു തുറന്നു തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ