ചെങ്കല്ല് ഇങ്ങനെ പോളീഷ് ചെയ്താൽ തേക്കണ്ട ❗ No plastering ❗Jitheesh +91 97461 82186

Поділитися
Вставка
  • Опубліковано 28 гру 2023
  • jitheesh
    +919746182186
    ചെങ്കല്ല് ഇങ്ങനെ പോളീഷ് ചെയ്താൽ തേക്കണ്ട ❗ No plastering ❗
    laterate stone wall
    bricks ,wall construction,rebrickd
    glading stone
    brick polish
    polish work
    for promotions 8078903660 (what's app only)
    follow on my facebook page
    profile.php?...
    instagram
    / reels
    youtube
    / @ratheeshthenhipalam
    Don`t Forget TO Like Share Comment And Subscribe
    THANKS FOR WACHING THIS VIDEO
    Ratheesh Thenhipalam
    From Kerala INDIA #ratheeshthenhipalam

КОМЕНТАРІ • 36

  • @vijayvasudev4985
    @vijayvasudev4985 6 місяців тому +1

    Good wrk
    Dtil video varum annu pradheekshikkunnu

  • @safiyapocker6932
    @safiyapocker6932 6 місяців тому +4

    കാണാനും മനസ്സിലാക്കാനും പറ്റിയ വീഡിയോ ആണ്, എന്നാൽ ഇത് പൈസ ഉള്ളവർക്ക് മാത്രമേ ചെയ്യാൻ കഴിയു, ഒരു ഭാരിച്ച പൈസ വീടിനുവേണ്ടി ചെലവാക്കുന്നത് വിഡ്ഢിത്തരം അല്ലേ എന്ന് എനിക്കൊരു ചെറിയ ചിന്തയുണ്ട്,

  • @manojparambilthodi378
    @manojparambilthodi378 6 місяців тому

    Good work

  • @muhammedkutty2035
    @muhammedkutty2035 6 місяців тому +3

    അത് ഒട്ടിച്ചവനെ പിടിച്ചു കൊണ്ട് വന്നു ക്ലിയർ ചെയ്യിക്കണം (അത് ചെയ്യുമ്പോൾ വീട്ടുകാർ എവിടായിരുന്നു

  • @Rockybhai-df3pt
    @Rockybhai-df3pt 6 місяців тому

    👍👍👍

  • @hariskizhisseri5087
    @hariskizhisseri5087 6 місяців тому +2

    Rate plz

  • @welivemud
    @welivemud 6 місяців тому

    👍

  • @ManiMani-gi6ew
    @ManiMani-gi6ew 6 місяців тому

    Tile worke ചെയ്യുന്നുണ്ടോ നിങ്ങൾ

  • @sujithnair7487
    @sujithnair7487 3 місяці тому +1

    Sir blade number parayamo

  • @Jaleelpathoor
    @Jaleelpathoor 6 місяців тому +3

    ഇത് വളരെ coastly വർക്ആകുന്നു നാച്ചുറൽ സ്റ്റോൺ ആയത്തിനാ ൽ വർഷാ വർഷം maintanes വേണ്ടിവരും ഇതേ ലൂക് വരുന്ന വിട്രിഫൈഡ് ടൈൽ 60രൂപമുതൽ മാർക്കറ്റിൽ ഉണ്ട് വിരിച്ചതിന് ശേഷം മെൻ്റ്നസ് കാര്യമായി ഇല്ല

  • @Suresh-ji1kc
    @Suresh-ji1kc 6 днів тому

    ബ്ലെയിടല്ല അതിനെ കപ്പ് എന്നാണ് അതിനെ ഞങ്ങൾ പറയുന്നത് 15 വർഷമായി പേപ്പർ ജോയിൻ്റ് മോഡൽ ചെയ്യുന്നു

  • @baijubaiju8970
    @baijubaiju8970 2 місяці тому

    Hai

  • @RejiRejiS-hw8vi
    @RejiRejiS-hw8vi 6 місяців тому +3

    റെജി ഏട്ടൻ പസ്റ്റ്

  • @rathileshragav3040
    @rathileshragav3040 2 місяці тому +1

    Graint cheuna allude number kittumo ratheesh bro kasaragod ane

  • @sunilkumararickattu1845
    @sunilkumararickattu1845 6 місяців тому +4

    കല്ല് Grind ചെയ്ത Wheel പേരും കമ്പനിയും ഏതാണ് . വാർക്കയിലെ പൂപ്പായി കളയാൻ ആണ്.

    • @ratheeshthenhipalam
      @ratheeshthenhipalam  6 місяців тому +1

      😀 അത് വാർക്ക കേടുവരും അതിന് വയർ ബ്രഷ് ആണ് നല്ലത് അല്ലെങ്കിൽ പ്രഷർ പബ്

    • @sameervm5699
      @sameervm5699 15 днів тому +1

      എന്നാലും wheel നമ്പർ പറയില😢😅

  • @rageeshadacholly2994
    @rageeshadacholly2994 6 місяців тому +3

    ചെങ്കലിൽ പോളിഷ് ചെയ്യുന്നതാണോ നല്ലത് അതോ തേക്കുന്നതാണോ നല്ലത്. പോളിഷ് ചെയുന്നതാണെങ്കിൽ തുടക്കം മുതലേ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ. അതിനെ കുറിച് വിശതമായ ഒരു വീഡിയോ

  • @ManuLeo.
    @ManuLeo. 4 місяці тому

    Cost parayaamo, alappuzha cheyunnathinu

  • @noushadnp1538
    @noushadnp1538 6 місяців тому +2

    കല്ല് graint ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ

  • @ranjanputhanpurakkal6337
    @ranjanputhanpurakkal6337 3 місяці тому

    തൃശൂർ വന്നു വാർക്ചെയ്യുമോ?

  • @rajeshchaithram5003
    @rajeshchaithram5003 6 місяців тому +1

    😍😍😍😍😍🧡🧡🧡🧡

  • @user-bp8ll5bu7q
    @user-bp8ll5bu7q 6 місяців тому +3

    ചെങ്കല്ല് ഇപ്പോൾ എന്ത് വില വരും

    • @maneeshknair4814
      @maneeshknair4814 6 місяців тому +1

      Evdeya നാട്... കാസറഗോഡ്.. നല്ല കല്ലിന് 25 to 28

    • @user-bp8ll5bu7q
      @user-bp8ll5bu7q 6 місяців тому

      @@maneeshknair4814 pathanamthitta

  • @mouneshmonu
    @mouneshmonu Місяць тому

    Hi bro നിങ്ങളെ contact cheyan nbr indo