brezza പോലുള്ള എസ് യുവിൽ കേറാൻ ബുദ്ധിമുട്ടുള്ളവർക്ക് യൂസ്ഫുൾ ആണ് / Suzuki brezza / food step /

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 10

  • @NSK1127
    @NSK1127 3 місяці тому +1

    മറ്റുള്ള വണ്ടികൾക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ടാണ് ഇത് ഒഴിവാക്കുക.ചേർന്ന് പോകുമ്പോൾ മറ്റ് വണ്ടിയിൽ തട്ടും അളുകളുടെ അടുത്തൂടെ പോയാൽ അവരെയും തട്ടും. Suv യിൽ കുറാൻ ബുദ്ധിമുട്ടുള്ളവർ മറ്റുവണ്ടി ഉപയോഗിക്കുക

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848  3 місяці тому

      വെക്കാൻ താല്പര്യമുള്ളവർ വെക്കും സൈഡ് മിററിന്റെ 3eg കുറവാണ് ഈ ഫുഡ് സ്റ്റെപ്പ് അപ്പോൾ സൈഡ് മിറർ എല്ലാ വണ്ടിയുടെ അഴിച്ചു മാറ്റേണ്ടി വരുമല്ലോ

    • @NSK1127
      @NSK1127 3 місяці тому +1

      @@blueanglelooksbyjophy9848 Side mirror എവിടെ എങ്കിലും തട്ടിയാൽ മടങ്ങും അത് കൊണ്ട് കുഴപ്പമില്ല. ഇത് അങ്ങനെ അല്ലെല്ലൊ കൂടാതെ കട്ടിയുള്ള സാധനവും. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ഇപ്പോൾ അത്രയേ പറയുന്നുള്ളൂ.

    • @NSK1127
      @NSK1127 3 місяці тому +1

      @@blueanglelooksbyjophy9848 Side mirror എവിടെ എങ്കിലും തട്ടിയാൽ മടങ്ങും ഇത് അത് പോലെ അല്ലെല്ലൊ പോരാത്തതിന് നല്ല കട്ടിയും. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.

  • @paavammalayali3957
    @paavammalayali3957 3 місяці тому

    കുറച്ച് അധികം പുറത്ത് തള്ളി നിൽക്കുന്നുണ്ട്,
    അല്പം കൂടി ചെറിയത് ആയിരുന്നു നല്ലത്.

  • @basheerbasheer1679
    @basheerbasheer1679 3 місяці тому

    MVD pidikumo?

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848  3 місяці тому

      ഇത് എല്ലാവർക്കും യൂസ്ഫുൾ അല്ലേ പിന്നെന്തിനാണ് ഇത് കമ്പനി ഉണ്ടാക്കുന്നത്

  • @gopankwt109
    @gopankwt109 3 місяці тому

    എവിടെയാണ് സ്ഥലം...

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848  3 місяці тому

      Cherthala

    • @gopankwt109
      @gopankwt109 3 місяці тому

      Thanks, അവരുടെ കോൺടാക്ട് നമ്പറ് share ചെയ്യുമോ