blue angle looks by jophy
blue angle looks by jophy
  • 518
  • 689 679
കാറിന്റെ എസി ഒരു തലവേദന തന്നെയാണ് / Maruti Suzuki WagonR / AC work / AC compressor
#blueanglelooks #automobile #marutisuzukicars #ACcompressor #ACwork #ACcondenser #acmechanicalworkshop # Cherthala
images, music, videos, graphics are shown in this video may be copy righted to respect owners, not mineome
Переглядів: 18

Відео

ഈ ടൈപ്പ് ലോറി പെയിന്റ് ചെയ്യുന്നതിന് 12000 രൂപയേ ഉള്ളൂ / painting work / Tata 709 / workshop
Переглядів 76019 годин тому
#automobile #blueanglelooks #painting #Tata709 # images, music, videos, graphics are shown in this video may be copy righted to respect owners, not mineome contact number -9349421243
മൈത്ര എന്ന സ്ഥലപ്പേര് ഇവരുടെ താണ് / TATA 709 / It has been going like gold for 27 years /Mayithara
Переглядів 53414 днів тому
#blueanglelooks #automobile #paintingworkshop #Tata709 #cherthala #Manikandanworkshop #Mayithara # images, music, videos, graphics are shown in this video may be copy righted to respect owners, not mineome contact number -9349421243
പണ്ട് ഇതിൽ സ്കൂളിൽ പോകുന്ന ഓർമ്മകൾ ഒന്നു വേറെ തന്നെയായിരുന്നു / Hercules / new cycle reset work /
Переглядів 13 тис.21 день тому
#blueanglelooks #Herculescycle #cycleworkshop #pierrelallement # images, music, videos, graphics are shown in this video may be copy righted to respect owners, not mineome This is a cycle shop that resets to a cycle shop Now this bicycle is priced around Rs.6000 9288553392
ഇപ്പോഴും ഷോറൂമിലാണ് ചെയിൻ സ്പ്രോക്കറ്റ് മാറാൻ വരുന്നത് 17 വർഷമായിട്ട് / Bajaj Discover / pozhikkal /
Переглядів 680Місяць тому
#blueanglelooks #automobile #BajajDiscover #pozhikkalservicecentre #Cherthala #chainsprocket # images, music, videos, graphics are shown in this video may be copy righted to respect owners, not mineome pozhikkal automobile workshop Cherthala BSNL office Centre opposite
brezza പോലുള്ള എസ് യുവിൽ കേറാൻ ബുദ്ധിമുട്ടുള്ളവർക്ക് യൂസ്ഫുൾ ആണ് / Suzuki brezza / food step /
Переглядів 886Місяць тому
#blueanglelooks #automobile #foodstep #cardreams #MarutiSuzukibrezza #Cherthala #caraccessories # images, music, videos, graphics are shown in this video may be copy righted to respect owners, not mineome car dreams Cherthala Vijaya home appliances opposite x-ray jg- 9447461666
എന്നാലും വാഷിങ്ങിലെ ചേട്ടൻമാർ എന്നോട് കാണിച്ച ചതി / Maruti Suzuki Omni van /
Переглядів 797Місяць тому
#blueanglelooks #automobile #MarutiSuzukivan #LalMotors #washingvideo # images, music, videos, graphics are shown in this video may be copy righted to respect owners, not mineome Lal Motors Mangalapuram Junction Alappuzha contact washing forman contact number-906100761
ഈ ബസിന്റെ ഉള്ളിൽ കയറാൻ ഇത്തിരി പാടുപെട്ടു / normal review / Eicher School bus / 2024 model bus
Переглядів 1,4 тис.Місяць тому
ഈ ബസിന്റെ ഉള്ളിൽ കയറാൻ ഇത്തിരി പാടുപെട്ടു / normal review / Eicher School bus / 2024 model bus
ഇത് രണ്ടും ഒരുമിച്ച് ചെയ്യാൻ ആരെ കൊണ്ട് പറ്റും / Volkswagen GT/ Malayalam review / seat cover work
Переглядів 1,5 тис.2 місяці тому
ഇത് രണ്ടും ഒരുമിച്ച് ചെയ്യാൻ ആരെ കൊണ്ട് പറ്റും / Volkswagen GT/ Malayalam review / seat cover work
ഒന്ന് തട്ടിയത് വിൽസെറ്റ് മൊത്തം മാറണ്ടി വന്നു / Maruti Suzuki Baleno / Lal Motors / workshop / car
Переглядів 402 місяці тому
ഒന്ന് തട്ടിയത് വിൽസെറ്റ് മൊത്തം മാറണ്ടി വന്നു / Maruti Suzuki Baleno / Lal Motors / workshop / car
ഷോറൂമിൽ ഇടിച്ചു കയറി ചെന്നെടുത്ത വീഡിയോ ആണ് / Indus Motors / New epic swift / Maruti Suzuki Swift
Переглядів 772 місяці тому
ഷോറൂമിൽ ഇടിച്ചു കയറി ചെന്നെടുത്ത വീഡിയോ ആണ് / Indus Motors / New epic swift / Maruti Suzuki Swift
ഒറിജിനൽ Fiat 600 full review വേണമെങ്കിൽ കമന്റ് ചെയ്യൂ ഇപ്പോൾ ചെറിയ വീഡിയോ ആണ് / Made in Italy
Переглядів 9382 місяці тому
ഒറിജിനൽ Fiat 600 full review വേണമെങ്കിൽ കമന്റ് ചെയ്യൂ ഇപ്പോൾ ചെറിയ വീഡിയോ ആണ് / Made in Italy
ആമസോണിൽ നിന്നും വാങ്ങിയതാ ഒറിജിനൽ തോറ്റുപോകും / Tata 407 / toy / Amazon delivery
Переглядів 1832 місяці тому
ആമസോണിൽ നിന്നും വാങ്ങിയതാ ഒറിജിനൽ തോറ്റുപോകും / Tata 407 / toy / Amazon delivery
ഇതേ പോലത്തെ സ്കൂട്ടർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട് / Bajaj M 80 / motorcycle / normal review
Переглядів 7912 місяці тому
ഇതേ പോലത്തെ സ്കൂട്ടർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട് / Bajaj M 80 / motorcycle / normal review
ഇങ്ങനെയുള്ള മീൻ വണ്ടി washing ചെയ്യാൻ മൂന്ന് കാര്യങ്ങൾ അഡീഷണൽ ആയിട്ട് ചെയ്യണം / Tata 407/ washing /
Переглядів 6633 місяці тому
ഇങ്ങനെയുള്ള മീൻ വണ്ടി washing ചെയ്യാൻ മൂന്ന് കാര്യങ്ങൾ അഡീഷണൽ ആയിട്ട് ചെയ്യണം / Tata 407/ washing /
കണ്ടപ്പോൾ ക്യൂട്ട് ആയിട്ട് തോന്നി / Tata Sumo Gold / 2015 model / normal review
Переглядів 8 тис.3 місяці тому
കണ്ടപ്പോൾ ക്യൂട്ട് ആയിട്ട് തോന്നി / Tata Sumo Gold / 2015 model / normal review
ഈ സൈക്കിൾ ഒറിജിനൽ ആണെന്ന് തോന്നിപ്പോയി / toy cycle / normal review / Star Cycle
Переглядів 1103 місяці тому
ഈ സൈക്കിൾ ഒറിജിനൽ ആണെന്ന് തോന്നിപ്പോയി / toy cycle / normal review / Star Cycle
അങ്ങനെ ആദ്യമായിട്ടാണ് പ്രീമിയം കാറിൽ കയറുന്നത്♥️ / Audi car/ normal video /35 TFSI Audi
Переглядів 463 місяці тому
അങ്ങനെ ആദ്യമായിട്ടാണ് പ്രീമിയം കാറിൽ കയറുന്നത്♥️ / Audi car/ normal video /35 TFSI Audi
ഒരു ദിവസം മുഴുവൻ വേണം / full washing video / SE tipper lorry / Lal Motors / Tata tipper / Mangalapu
Переглядів 1,4 тис.3 місяці тому
ഒരു ദിവസം മുഴുവൻ വേണം / full washing video / SE tipper lorry / Lal Motors / Tata tipper / Mangalapu
വീഡിയോഗ്രാഫർ BUS ഡ്രൈവർ ആയി / Mahindra Cruise bus / Dicky space work / body workshop
Переглядів 8654 місяці тому
വീഡിയോഗ്രാഫർ BUS ഡ്രൈവർ ആയി / Mahindra Cruise bus / Dicky space work / body workshop
ഞാൻ ആദ്യമായിട്ട് ജീപ്പ് ഓടിച്ചിട്ട് എനിക്ക് പറ്റുന്നില്ല steering tight / workshop / Mahindra /
Переглядів 1,3 тис.4 місяці тому
ഞാൻ ആദ്യമായിട്ട് ജീപ്പ് ഓടിച്ചിട്ട് എനിക്ക് പറ്റുന്നില്ല steering tight / workshop / Mahindra /
കുറച്ചു വർഷങ്ങളായിട്ട് ഇരുന്നു പോയ ടിവിഎസ് വിക്റ്റർ / Once upon a time there was a king
Переглядів 514 місяці тому
കുറച്ചു വർഷങ്ങളായിട്ട് ഇരുന്നു പോയ ടിവിഎസ് വിക്റ്റർ / Once upon a time there was a king
Volkswagen Jetta കൂളന്റ് ക്ലീനിങ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ workshop / normal review
Переглядів 244 місяці тому
Volkswagen Jetta കൂളന്റ് ക്ലീനിങ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ workshop / normal review
കേരളത്തിൽ റെയർ പീസ് ആണ് / aprilia SR 150 cc / Made in Italy / scooter / normal review
Переглядів 585 місяців тому
കേരളത്തിൽ റെയർ പീസ് ആണ് / aprilia SR 150 cc / Made in Italy / scooter / normal review
ജപ്പാനിലുള്ള ബൈക്ക് ഷാർജയിലെ അച്ഛന് വാങ്ങിച്ചു കൊടുത്തു / 1985 model / Honda benley / made in Japan
Переглядів 1,8 тис.5 місяців тому
ജപ്പാനിലുള്ള ബൈക്ക് ഷാർജയിലെ അച്ഛന് വാങ്ങിച്ചു കൊടുത്തു / 1985 model / Honda benley / made in Japan
മോഹൻലാൽ ഓടിച്ച ആ ബൈക്ക് ഇപ്പോൾ ഇവിടെയുണ്ട് / original Japanese bike / made in Japan / AZ 100 Suzuki
Переглядів 2735 місяців тому
മോഹൻലാൽ ഓടിച്ച ആ ബൈക്ക് ഇപ്പോൾ ഇവിടെയുണ്ട് / original Japanese bike / made in Japan / AZ 100 Suzuki
പത്തുവർഷം തികയുകയാണ് വാഗണർ ഇപ്പോഴും പുതുപുത്തൻ ♥️/ WagonR / Maruti Suzuki / Malayalam review
Переглядів 1,8 тис.6 місяців тому
പത്തുവർഷം തികയുകയാണ് വാഗണർ ഇപ്പോഴും പുതുപുത്തൻ ♥️/ WagonR / Maruti Suzuki / Malayalam review
നാലു പ്രൊഡക്ട് ഒരു കൊടക്കീഴിൽ / oneness / Das Auto spare / Luminous solar /Das Traders / Cherthala
Переглядів 5336 місяців тому
നാലു പ്രൊഡക്ട് ഒരു കൊടക്കീഴിൽ / oneness / Das Auto spare / Luminous solar /Das Traders / Cherthala
ചേർത്തലയിലെ ഒരേ ഒരു Royal Enfield മെക്കാനിക്കൽ വർഷോപ്പ് / full painting work / restoration / worksho
Переглядів 7766 місяців тому
ചേർത്തലയിലെ ഒരേ ഒരു Royal Enfield മെക്കാനിക്കൽ വർഷോപ്പ് / full painting work / restoration / worksho
ഈ ഓട്ടോയുടെ ഓണറിന്റെ തള്ള് കേട്ടാൽ സഹിക്കില്ല 💥/ Piaggio aape / body workshop
Переглядів 2,9 тис.7 місяців тому
ഈ ഓട്ടോയുടെ ഓണറിന്റെ തള്ള് കേട്ടാൽ സഹിക്കില്ല 💥/ Piaggio aape / body workshop

КОМЕНТАРІ

  • @GeethaGeethu-ob4ht
    @GeethaGeethu-ob4ht 3 дні тому

    വയേയേയർ ❤️❤️❤️👄👄🌹🌹🌹🌹🌹🌹

  • @GijoVarghese-i9d
    @GijoVarghese-i9d 5 днів тому

    👌👌👌👌

  • @nevinsanoj1764
    @nevinsanoj1764 7 днів тому

    Ippo yellow vendalloo.. Pinne enthaa front yellow adiche

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 7 днів тому

      വണ്ടി വാങ്ങിച്ചിട്ട് തന്നെ ഇത്രയും വർഷമായില്ലേ അതിന്റെ ഓണർ പറഞ്ഞു കാണുമായിരിക്കും അതുകൊണ്ടായിരിക്കും അടിച്ചത്

  • @akhilkrishna.r8429
    @akhilkrishna.r8429 7 днів тому

    Painting video's kollam iniyum idanam

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 8 днів тому

    ഞാൻ ഇന്ന് വീഡിയോ യിൽ കാണുന്ന ഹെർകുലീസ് സൈക്കിൾ വാങ്ങി എന്റെ നാട്ടിൽ വില 7200.

  • @adithyam2646
    @adithyam2646 8 днів тому

    Bro model etanu?

  • @shameemkallungal1091
    @shameemkallungal1091 9 днів тому

    Full Crom set rate??? Front antina Rate????

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 8 днів тому

      മോനെ അത് നീ അവിടെ ഏതെങ്കിലും ഒരു മൊബൈൽ ആക്സസറീസ് പോയി തിരക്കണം ഞാനിപ്പോൾ മറന്നു പോയി കുറെ നാളായി ആ വീഡിയോ ഇട്ടിട്ട് 👍

  • @shameemkallungal1091
    @shameemkallungal1091 9 днів тому

    My, Omni,,,,,,,,,,,,,,,,,, KL10,AJ,, 217....

  • @lohithkavali
    @lohithkavali 10 днів тому

    Cost of full painting.?

  • @Abhinav.A-w3p
    @Abhinav.A-w3p 10 днів тому

    Bro ee vandi onn avunilla ...

  • @user-th4ov9mv5j
    @user-th4ov9mv5j 12 днів тому

    നമ്പർ തരൂ എനിക്ക് ഒരെണ്ണം വേണം

  • @amalcalias7038
    @amalcalias7038 13 днів тому

    ഈ സൈക്കിളിന് എത്രയാ വില

  • @fathilurahman199
    @fathilurahman199 15 днів тому

    Work vrithyilla..bore oppikkal

  • @jacobphilip1942
    @jacobphilip1942 18 днів тому

    Hercules heavy loads Rally savarikkum pattiyathu...Pinne HERO Vannu Hero othukittial nallatha but arkkum othukittiyittilla atha SATYAM

    • @rosebriji4433
      @rosebriji4433 13 днів тому

      Ente appante cycle HERO JET AAYIRUNNUU

  • @user-kt3ho4sq8k
    @user-kt3ho4sq8k 18 днів тому

    Price ethra und ipm ingne cheyan

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 18 днів тому

    Tipper

  • @yunasbabu557
    @yunasbabu557 19 днів тому

    ഇത് കൊടുക്കുന്നുണ്ടോ എനിക്ക് വേണം

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 19 днів тому

      ചേട്ടാ ഇത് ഒരിക്കലും കൊടുക്കത്തില്ല എന്നാണ് ചേട്ടൻ എന്റെ അടുത്ത് പറഞ്ഞത്

  • @joseabraham2951
    @joseabraham2951 21 день тому

    1983 ല് 610രൂപ ആയിരുന്നു വില. ഇതിൽ ആണ് 3 വർഷം BSc പഠിക്കാൻ. കോളേജ് ല് പോയത്.❤

    • @GintoGeorge2007
      @GintoGeorge2007 18 днів тому

      1995 my papen sponsored a bsa slr to me, he was working in Rome. I requested to him according to my father. 9th , 10 th pre degree 2 years, degree travelled to study on that. Then used upto 2007

    • @Naattukaran-fz6ix4hp1o
      @Naattukaran-fz6ix4hp1o 8 днів тому

      എന്റെ അച്ഛൻ 250 -300 രൂപക്ക് usde സൈക്കിൾ വാങ്ങിയിട്ടുണ്ട് പണ്ട് ഞാൻ ഇപ്പോ ഓർക്കുന്നു.

    • @rajeshsng
      @rajeshsng 7 днів тому

      1990 ൽ എനിക്ക് ഹെർകുലീസ് ബ്ലാക്ക് കളർ ഉണ്ടായിരുന്നു. 1000 രൂപക്ക് മുകളിൽ ആയി വങ്ങിയപ്പോ. ഒരുദിവസം മൂവാറ്റുപുഴയിൽ നിന്ന് തൃശൂർ zoo, meuseum കണ്ട് വൈകുന്നേരം തിരിച്ചു പോന്നു. ഏകദേശം 150 കിലോമീറ്ററോളം അങ്ങോട്ടും ഇങ്ങോട്ടും കൂടി😊.അക്കാലം ഒക്കെ ഓർക്കുമ്പോ ഒരു സുഖം😊

  • @prasobhprasobh4870
    @prasobhprasobh4870 21 день тому

    ഹൈസ്കൂളിൽ പഠിക്കുമ്പോൾ സൈക്കിൾ വാങ്ങിത്തരാൻ പറഞ്ഞപ്പോൾ 'അച്ഛൻ പറഞ്ഞു ഒരു ദിവസം ഒരു സൈക്കിൾ വാങ്ങി ഒരു കുഴിയും കുത്തിയിട്ട് നിന്നെ ആ കുഴിയിലേക്കിടും എന്നിട്ട് നിൻ്റെ നെഞ്ചത്ത് ആ സൈക്കിളും വച്ച് കുഴി മൂടും എന്ന് 😢😢😢😢

  • @jitendranimkar2582
    @jitendranimkar2582 22 дні тому

    I want front engine private registered auto,if anyone interested to sale let me know. please

  • @renjuraveendran1653
    @renjuraveendran1653 22 дні тому

    പഴയ ഡൈനാമോയും ഫ്രണ്ടിലെ ബംമ്പറും കൂടി വേണമായിരുന്നു

  • @renjuraveendran1653
    @renjuraveendran1653 22 дні тому

    പഴയ m t b സൈക്കിളിൽ ആരോ യും ഫ്രണ്ടിൽ ബട്ടർഫ്ലൈ യും ബ്രേക്ക് പിടിക്കുമ്പോൾ ഉള്ള സൗണ്ടും എന്താ രസം

  • @user-xc3fl3vp8m
    @user-xc3fl3vp8m 22 дні тому

    Price .

  • @ebraheemebraheem2826
    @ebraheemebraheem2826 23 дні тому

    ചെറുപ്പകാലത്തെ സൈക്കിൾ മോഹം❤️ സാധിച്ചത് വാപ്പ തരുന്ന പൈസ കൂട്ടി വച്ചു സാധിച്ചു.

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 23 дні тому

    പഴയ റാലി സൈക്കിൾ വാങ്ങാൻ കിട്ടുമോ..? വിശദമായ വിവരം അറിയാൻ താൽപര്യമുണ്ട്

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 23 дні тому

      എനിക്കറിയത്തില്ല സൈക്കിളിന്റെ കാര്യം പിന്നെ ചേട്ടൻ പറഞ്ഞ കാര്യം നോക്കാം

    • @NARAYANANKUTTY-wn1vb
      @NARAYANANKUTTY-wn1vb 23 дні тому

      @@blueanglelooksbyjophy9848 ok

  • @merlinjoshy7382
    @merlinjoshy7382 23 дні тому

    nice

  • @ibrahimibrahimk-uw1qn
    @ibrahimibrahimk-uw1qn 23 дні тому

    ❤❤

  • @shinopchacko3759
    @shinopchacko3759 24 дні тому

    ഇതെവിടെയാണ് സ്ഥലം...

  • @shinopchacko3759
    @shinopchacko3759 24 дні тому

    ഹീറോ റോയല്‍ സൈക്കിള്‍ ഇപ്പോഴുണ്ടോ?...

  • @renjithgk88
    @renjithgk88 24 дні тому

    Flipcart il ninnum vaagitu shopil koduthu set cheyunne aanu..

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 24 дні тому

      മോനെ ഇവർക്ക് ഷോപ്പ് ഉള്ളതാണ് അപ്പൊ ഈ സൈക്കിളിന്റെ റീസെറ്റ് വീഡിയോ ഞാൻ പോയി എടുത്തതാ

  • @manidaskorapuzha
    @manidaskorapuzha 25 днів тому

    ഈ ഷോപ്പ് എവിടെയാണ്

  • @HariPrasad-yd3go
    @HariPrasad-yd3go 25 днів тому

    Enikk ishtamulla cycle anu e video kandittu ethra perkk e model cycle vagan thoni video super anu

  • @vincentjohnson7789
    @vincentjohnson7789 25 днів тому

    Eanta baleyakala Agraham Anu oru cycle 🚴 👍 ethu kanumbol manacel oru agraham 😢😢😢

  • @anilputhiyaparampil
    @anilputhiyaparampil 25 днів тому

    അന്ന് ഞാൻ ഫിറ്റ്‌ ചെയ്തിരുന്നത് MTB ATB മോഡലുകളായിരുന്നു കൂടുതലും.

    • @homedept1762
      @homedept1762 24 дні тому

      90 കളിൽ ഉണ്ടായിരുന്ന ഹീറോ യുടെ Ranger, Hercules MTB 9000 മോഡലുകൾ ഫിറ്റ് ചെയ്തിട്ടുണ്ടോ?

  • @anilputhiyaparampil
    @anilputhiyaparampil 25 днів тому

    പണ്ട് സൈക്കിൾ കടയിൽ ഞാനും സൈക്കിളുകൾ ഫിറ്റ്‌ ചെയ്യുമായിരുന്നു. എന്റെ പഴയ പണി

  • @satishg846
    @satishg846 29 днів тому

    Super ❤❤❤❤❤

  • @vintagehype8198
    @vintagehype8198 29 днів тому

    Vandi start aavumoo??

  • @amolwagh5846
    @amolwagh5846 Місяць тому

    Model

  • @sabithperambra6579
    @sabithperambra6579 Місяць тому

    Chain sprocket

  • @HEROCD100
    @HEROCD100 Місяць тому

    Love Hero Honda CD 100 ❤❤❤😊😊😊😊

  • @sijopaul2503
    @sijopaul2503 Місяць тому

    ഈ വാഹനം വിൽക്കുന്നുണ്ടോ. ..?.

  • @mobiledoctor872
    @mobiledoctor872 Місяць тому

    7000 മുടക്കി ആജീവനാന്തം 5000 വച്ച് ഫയിൻ വാങ്ങാം😅😅

  • @paavammalayali3957
    @paavammalayali3957 Місяць тому

    കുറച്ച് അധികം പുറത്ത് തള്ളി നിൽക്കുന്നുണ്ട്, അല്പം കൂടി ചെറിയത് ആയിരുന്നു നല്ലത്.

  • @simsonpoulose
    @simsonpoulose Місяць тому

    Ith success aavatha vandiyaanu

  • @Rebel_Star-w2n
    @Rebel_Star-w2n Місяць тому

    മറ്റുള്ള വണ്ടികൾക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ടാണ് ഇത് ഒഴിവാക്കുക.ചേർന്ന് പോകുമ്പോൾ മറ്റ് വണ്ടിയിൽ തട്ടും അളുകളുടെ അടുത്തൂടെ പോയാൽ അവരെയും തട്ടും. Suv യിൽ കുറാൻ ബുദ്ധിമുട്ടുള്ളവർ മറ്റുവണ്ടി ഉപയോഗിക്കുക

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 Місяць тому

      വെക്കാൻ താല്പര്യമുള്ളവർ വെക്കും സൈഡ് മിററിന്റെ 3eg കുറവാണ് ഈ ഫുഡ് സ്റ്റെപ്പ് അപ്പോൾ സൈഡ് മിറർ എല്ലാ വണ്ടിയുടെ അഴിച്ചു മാറ്റേണ്ടി വരുമല്ലോ

    • @Rebel_Star-w2n
      @Rebel_Star-w2n Місяць тому

      @@blueanglelooksbyjophy9848 Side mirror എവിടെ എങ്കിലും തട്ടിയാൽ മടങ്ങും അത് കൊണ്ട് കുഴപ്പമില്ല. ഇത് അങ്ങനെ അല്ലെല്ലൊ കൂടാതെ കട്ടിയുള്ള സാധനവും. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ഇപ്പോൾ അത്രയേ പറയുന്നുള്ളൂ.

    • @Rebel_Star-w2n
      @Rebel_Star-w2n Місяць тому

      @@blueanglelooksbyjophy9848 Side mirror എവിടെ എങ്കിലും തട്ടിയാൽ മടങ്ങും ഇത് അത് പോലെ അല്ലെല്ലൊ പോരാത്തതിന് നല്ല കട്ടിയും. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.

  • @basheerbasheer1679
    @basheerbasheer1679 Місяць тому

    MVD pidikumo?

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 Місяць тому

      ഇത് എല്ലാവർക്കും യൂസ്ഫുൾ അല്ലേ പിന്നെന്തിനാണ് ഇത് കമ്പനി ഉണ്ടാക്കുന്നത്

  • @gopankwt109
    @gopankwt109 Місяць тому

    എവിടെയാണ് സ്ഥലം...

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 Місяць тому

      Cherthala

    • @gopankwt109
      @gopankwt109 Місяць тому

      Thanks, അവരുടെ കോൺടാക്ട് നമ്പറ് share ചെയ്യുമോ

  • @praveenpradeep2031
    @praveenpradeep2031 Місяць тому

    ❤❤

  • @indianfurniture683
    @indianfurniture683 Місяць тому

    Omni കൊടുക്കാൻ ഉള്ളത് ആണോ

  • @lohithkavali
    @lohithkavali Місяць тому

    Price of total body painting..?

    • @blueanglelooksbyjophy9848
      @blueanglelooksbyjophy9848 Місяць тому

      ചേട്ടാ ഡിസ്ക്രിപ്ഷൻ നമ്പര് കിടപ്പുണ്ട്