ഏതാണ് ബെസ്റ്റ് ആരോഗ്യ ഇൻഷൂറൻസ് പോളിസി? Best health insurance policy

Поділитися
Вставка
  • Опубліковано 16 лис 2024
  • For new health insurance policy, contact: 8848810098
    Finlite Financial Services, Sasthamangalam, Thiruvananthapuram, Kerala.
    WhatsApp contact: wa.me/91884881...
    WhatsApp Channel: whatsapp.com/c...
    Other videos from @finlite1
    Disadvantages of Health Insurance: • Disadvantages of Healt...
    Basics of Health Insurance Part 1: • Health Insurance Polic...
    Basics of Health Insurance Part 2: • Untold stories of Heal...
    #LotLikeMagic #new #news #besthealthinsurance #health_insurance #malayalam #doctor #malayalamnews #malayalamreview #icicibank #icicilombard #elevate #newhealthbooster #newinventions #bestpolicy #goodreviews
    +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
    ഇത് 51 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആയത് കാരണം മൂന്ന് ഭാഗങ്ങൾ ആയിട്ടാണ് യൂറ്റൂബിൽ നൽകിയിട്ടുള്ളത്. അതിൽ ആദ്യത്തെ വീഡിയോ ആണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഇതിനുശേഷമുള്ള മറ്റു രണ്ടു വീഡിയോകളും നമ്മുടെ ചാനലിൽ തന്നെ ലഭ്യമാണ് അതുകൂടി കണ്ടാൽ മാത്രമാണ് ഇതിൻറെ പൂർണമായ ഒരു രൂപം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
    ഞങ്ങളുടെ വീഡിയോ കണ്ടശേഷം ലൈക്കും, ചാനൽ സബ്സ്ക്രൈബും ചെയ്യുകയും മറ്റുള്ളവരിലേക്ക് അത് ഷെയറും ചെയ്തതിന് നിങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

КОМЕНТАРІ • 12

  • @sidhiktayumassidhiktayumas3562
    @sidhiktayumassidhiktayumas3562 3 години тому +1

    വളരെ വ്യക്തതയിൽ പറഞ്ഞു

  • @truevision75
    @truevision75 Годину тому

    Claim വരുമ്പോ problems ഉണ്ടാക്കുന്ന companies maximum ഒഴിവാക്കാൻ ശ്രമിക്കുക.

  • @robinalbert1585
    @robinalbert1585 14 годин тому +2

    Sir പറയുന്നത് പോലെ ബജറ്റ് നോക്കി നമ്മൾ ഒരു health insurance എടുക്കാന്‍ നിന്നാൽ അതിന്റെ കുറവുകളും ആ insurance ഇല്‍ ഉണ്ടാകില്ലേ? നമ്മുടെ നാട്ടില്‍ സാധാരണ ഒരു labourer ജോലി ചെയ്താല്‍ oru ദിവസം കിട്ടുന്നത് 750 രൂപയോ വല്ലതും ആയിരിക്കും. ഈ income ഉള്ള വ്യക്തികള്‍ എങ്ങനെ ബജറ്റ് friendly ആയിട്ടുള്ള oru policy choose cheium? എന്റെ അഭിപ്രായത്തില്‍ ഒരൊറ്റ companium അവരുടെ നേട്ടങ്ങൾ നേടാൻ വേണ്ടി പബ്ലിക് ന് use cheiunathaane. Customerinu ഒരു claim വരുമ്പോൾ ഈ companikalude sherikulla സ്വഭാവം പുറത്ത് varum

    • @finlite1
      @finlite1  14 годин тому +2

      750 രൂപ ദിവസക്കൂലി ഉള്ള ആൾക്ക് മാസം 20000 രൂപ വരുമാനം ഉണ്ടാകും വർഷം 2.4 ലക്ഷം വരുമാനം ഉണ്ടാകും അതിന്റെ 10% ആയ 24000 രൂപ ഏകദേശം പ്രീമിയം വരുന്ന പോളിസി എടുക്കണം. നാട്ടിൽ ആളുകൾ കാർ മേടിക്കുന്നില്ലേ? എല്ലാവരും ബെൻസ് ആണോ മേടിക്കുക? ഓരോരുത്തരും അവരവരുടെ സാമ്പത്തിക നിലവാരം അനുസരിച്ച് ആണ് കാർ മേടിക്കുക. അല്ലെങ്കിൽ ആ കാർ അധികനാൾ കൊണ്ട് നടക്കാൻ കഴിയില്ല. അതേപോലെ തന്നെ ആണ് ഹെൽത്ത് ഇൻഷ്വറൻസും. ആവേശത്തിന്റെ പുറത്ത് പോയി എടുത്താൽ എല്ലാ വർഷവും ഈ പ്രീമിയം അടക്കണം. 5 വർഷം തോറും പ്രീമിയം കൂടും അതും താങ്ങാൻ കഴിയണം. അതുകൊണ്ടാണ് ബഡ്ജറ്റിന് പ്രാധാന്യം നൽകുന്നത്.

  • @ratheeshmanickath7847
    @ratheeshmanickath7847 10 годин тому

    Sbi യുടെ ഒരു പോളിസി വർഷത്തിൽ എന്റെ ഫാമിലിക്കു 12000 ആണ് പറഞ്ഞത്. അതിൽ no cliam bonus onnum illa. Ath nalla policy aano

    • @finlite1
      @finlite1  9 годин тому

      നിങ്ങളുടെ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും യോജിച്ചതാണോ എന്ന് നോക്കൂ. കുറച്ചു കൂടി പ്രീമിയം അടയ്ക്കാൻ കഴിയുമെങ്കിൽ 100% No Claim Bonus ഉള്ള പോളിസിയിലേക്കു മാറാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള നമ്പറിൽ എന്നെ നേരിൽ വിളിക്കൂ.

  • @ajaikumarpanicker1671
    @ajaikumarpanicker1671 14 годин тому +2

    Valuable information 👍

    • @finlite1
      @finlite1  13 годин тому

      Glad you liked it 👍🏻

  • @faisalbabu2684
    @faisalbabu2684 16 годин тому +1

    Good

    • @finlite1
      @finlite1  15 годин тому

      Thank you 🙏😊

  • @nagamanikam503
    @nagamanikam503 15 годин тому +1

    SBI ok ano

    • @finlite1
      @finlite1  15 годин тому

      Companies alla, ningelkku suitable akunnathu select cheyyuka

  • @abrahamvaidhyan786
    @abrahamvaidhyan786 5 годин тому

    Star health Insurance not good..no money...froud Insurene...public beware...