New Health Insurance plan in 2024 from CICI Lombard | elevate | Malayalam review

Поділитися
Вставка
  • Опубліковано 7 вер 2024
  • For new elevate policy, contact: 8848810098
    VLOGAJI Finserv, Vellayambalam, Thiruvananthapuram, Kerala.
    WhatsApp contact: wa.me/91884881...
    WhatsApp Channel: whatsapp.com/c...
    Other videos from ‪@vlogaji‬
    Disadvantages of Health Insurance: • Disadvantages of Healt...
    Basics of Health Insurance Part 1: • Health Insurance Polic...
    Basics of Health Insurance Part 2: • Untold stories of Heal...
    #LotLikeMagic #new #news #besthealthinsurance #health_insurance #malayalam #doctor #malayalamnews #malayalamreview #icicibank #icicilombard #elevate #newhealthbooster #newinventions #bestpolicy
    +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
    ICICI Lombard's Elevate policy is here to support you throughout your health journey with a policy designed to cater to your needs at all stages. The policy offers flexibility in terms of sum insured and a wide range of add-on covers to choose from. Enjoy value-added services including reward points for healthy habits, video/tele consultation, pharmacy and diagnostic services, online chat with doctors, second opinions, and more. Additional benefits include pre-existing disease cover flexibility, domestic and air ambulance, and convalescence benefits.
    +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
    Disclaimer:
    Insurance is a subject matter of solicitation. The information provided in this video cannot substitute for the advice of a licensed professional. The information and data provided on this video and website is on a general nature and strictly for informational purposes only. The video maker and this channel accept no responsibility or liability for decisions based whatsoever with regard to the information on this video.

КОМЕНТАРІ • 74

  • @vijayadharana.p1579
    @vijayadharana.p1579 23 дні тому +5

    പ്രിയപ്പെട്ട അജി ഹാർദ്ദവം എന്ന പ്രയോഗം തെറ്റാണ്. ഹാർദ്ദം എന്നതാണു് ശരി.ഹാർദ്ദമായ സ്വാഗതം.

  • @salypaul7273
    @salypaul7273 24 дні тому +2

    58 വയസുള്ള ലേഡിയാണ്. Govt സർവീസിൽ നിന്നും റിട്ടയർ ചെയ്ത ആളാണ്. നിലവിൽ മെഡിസിപ് ഉണ്ട്. ആയുർവ്വേദം ഹോമിയോ included ആയ പറ്റിയ പോളിസി നിർദേശിക്കാമോ

  • @AnvoJaison-m5s
    @AnvoJaison-m5s 2 дні тому

    Arogya plus health insurance ippozum indo..
    Details ariyan vendi aane

  • @sunil211074
    @sunil211074 Місяць тому

    ഈ vedio യിൽ Port benefit കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @aswathis8495
    @aswathis8495 24 дні тому +1

    45 വയസുള്ള സ്ത്രീ....hypo thyroid ഉണ്ട്.....അനുയോജ്യമായ ഹെൽത്ത് ഇൻഷ്വറൻസ് suggest ചെയ്യാമോ?

  • @mohdmusthful
    @mohdmusthful 22 дні тому +1

    സാർ, എന്റേ മകൾ വയസ്സ് 21, fibromologia , ulcerstive colitis, epilesy, Psoriasis എന്നീ അസുഖങ്ങൾ ഇപ്പോൾ ഉണ്ട്. മോൾക്ക്‌ ഈ അസുഖങ്ങക്ക് കവറേജ് കിട്ടുന്ന പോളിസികൾ ഉണ്ടോ?..

  • @rbanilkumar1
    @rbanilkumar1 22 дні тому +4

    സ്റ്റാർ ഹെൽത്ത് പോളിസി എടുക്കാൻ തീരുമാനിച്ചപ്പോൾ കുറെ മോഹന വാഗ്ദാനങ്ങൾ കേട്ടു , ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോൾ അപ്പ്രൂവ് ആയില്ല ക്യാഷ് ആദ്യം അടക്ക് പിന്നെ നിങ്ങൾ ക്ലെയിം ചെയ്തോളു, നിങ്ങൾക്ക് ഈ അസുഖം നേരത്തെ ഉണ്ടായിരുന്നു,, ഹിസ്റ്ററി പ്രകാരം നിങ്ങൾ മരുന്ന് കഴിച്ചിരുന്ന ആളാണ്, ക്ലെയിം റീജക്റ്റ് ആയി, ഇതൊക്കെയാണ് അവസ്ഥ കണക്ക് കൂട്ടി നോക്കിയാൽ മെഡി ക്ലെയിം പോളിസി എടുക്കുന്ന ക്യാഷ് കൂട്ടിവച്ചാൽ ഹോസ്പിറ്റൽ ബില്ല് അടക്കാം ഇത് എനിക്കറിയാവുന്ന പല കുടുംബങ്ങളുടെയും അവസ്ഥയാണ്

  • @nabilzan
    @nabilzan 28 днів тому +1

    Good topics, one question?for any room option add , does the icu and ventilator room costs covered?

    • @vlogaji
      @vlogaji  26 днів тому +1

      ICU and Ventilators are covered under medical expenses and that is covered up to Sum Insured. Only the room rent has limitations like STD AC room. We can opt for any room with a small additional premium.

  • @noushadmedappil5850
    @noushadmedappil5850 18 днів тому +1

    Let me know which policy good for me

  • @mohammedkutty8217
    @mohammedkutty8217 25 днів тому

    Enikku insurance edukkanam ennund… my age-57, wife-45, ethanu nallath-NRE anu

  • @ummerfarooqpc7963
    @ummerfarooqpc7963 24 дні тому

    Road ambulance ന്റെ തുക എങ്ങനെ പ്രൂവ് ചെയ്യാൻ കഴിയും

  • @SKN-PDM
    @SKN-PDM Місяць тому +1

    Very good presentation🙏

    • @vlogaji
      @vlogaji  Місяць тому

      Thank you for your support 🙏🏻

  • @vishnupurushothaman821
    @vishnupurushothaman821 27 днів тому +2

    ലിബർട്ടി ഹെൽത്ത് ഇൻഷുറൻസ് നല്ലതാണോ

  • @madhurai3923
    @madhurai3923 День тому

    EMI never took, unconditional lose,any policy better one time

  • @shijupf
    @shijupf 25 днів тому

    Me at 39,wife 35,. ഒരു മോളും ഉണ്ട്.. 8yr... വൈഫ് നും എനിക്കും നിലവിൽ ഹൈപ്പർ tyrorid ഉണ്ട്... മറ്റു deseases ഇതുവരെ identify ചെയ്തിട്ടില്ല... ഏത് പോളിസി ആണ് നല്ലത്... അഡ്വൈസ് തരാമോ

  • @asifanna7655
    @asifanna7655 16 днів тому

    Icic health shield 360 nde video cheyyamo?

  • @rashidk4171
    @rashidk4171 18 днів тому

    Couple age between 35 and 25
    Which policy is preferred

  • @gaminghub7984
    @gaminghub7984 Місяць тому

    Elevate plan ILCare vazi Nocost EMI aayitt premium adakkan patto?

  • @ktmithun007
    @ktmithun007 26 днів тому

    Currently using star health for last 3 year is that better or changing to this is beneficial ?

  • @user-mg5fs1rl6g
    @user-mg5fs1rl6g Місяць тому +1

    Super policy❤❤❤

    • @vlogaji
      @vlogaji  Місяць тому

      Yes, it's a trend setter.

  • @sureshmulamoodan4162
    @sureshmulamoodan4162 27 днів тому

    എനിക്ക് 62,ഭാര്യ 56.രണ്ടുപേർക്കും ബിപി ഉണ്ട്.ഞങ്ങൾക്ക് അനുയോജ്യമായ പദ്ധതിയും കമ്പനിയും നിർദ്ദേശിക്കാമോ?

  • @premmayookham8794
    @premmayookham8794 25 днів тому

    ഹലോ സർ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് പത്തുകൊല്ലമായി ഹോൾഡ് ചെയ്ത് ഒരാൾ ഇപ്പോൾ ഉപഭോക്ത കോടതിയിൽ കേസ് ഫയൽ ചെയ്തതായി കണ്ടു അദ്ദേഹം പറയുന്നത് ഇൻഷുറൻസ് എടുക്കുമ്പോൾ ഹോസ്പിറ്റലിൽ വരുന്ന എല്ലാ ചെലവുകളും ഇൻഷുറൻസ് കമ്പനി വഹിക്കും എന്നുള്ള ഓപ്ഷൻ ഉണ്ടായിരുന്നു എന്നിട്ടു കൂടി കമ്പനി അദ്ദേഹത്തിന് ഏകദേശം മുപ്പതിനായിരത്തോളം രൂപ കുറവാണ് കൊടുത്തത് അതുകൊണ്ടാണ് അദ്ദേഹം കേസിനു പോയത് എന്തുകൊണ്ടായിരിക്കും കമ്പനിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനം ഉള്ളത് ഇത്തരത്തിലുള്ള കാര്യങ്ങൾ കേട്ടാൽ ആരെങ്കിലും പിന്നീട് ആ കമ്പനിയെ സെലക്ട് ചെയ്യുമോ

  • @shajivarghese4678
    @shajivarghese4678 Місяць тому

    Good..
    Please inform the premium amount for a family (4 nos) per year..
    Thanks

    • @vlogaji
      @vlogaji  Місяць тому

      For premium calculation we required your date of birth. Please call me at 8848810098

  • @koshykc7284
    @koshykc7284 Місяць тому

    Age limit-waiting period for PED treatment.

    • @vlogaji
      @vlogaji  Місяць тому

      Upto 125 years age is acceptable. And 3 years waiting period is applicable for pre existing medical issues. For more details please contact to the number provided in this video.

  • @bijithmv
    @bijithmv 22 дні тому +2

    ഞാൻ സ്റ്റാർ ഹെൽത്ത് നിന്നുംആരോഗ്യ സഞ്ജീവനി പോളിസി എടുത്തിരുന്നു.പോളിസി എടുക്കുമ്പോൾ മുമ്പ് കണ്ണിന് പരി ക്കു പറ്റിയത് പറഞ്ഞിരുന്നില്ല. ഇനി പോളിസിയിൽ അത് മെൻഷൻ ചെയ്യാൻ പറ്റുമൊ?അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമാ ?വെയ്റ്റിംഗ് പിരീഡ് 4 വർഷം ഉണ്ടാക മൊ?

  • @aneeshrajagopal6960
    @aneeshrajagopal6960 Місяць тому +2

    Me 33 years wife 27, which policy is good for 5 lakh

    • @vlogaji
      @vlogaji  Місяць тому +1

      If you are looking for maternity and day one covarage for children then choose Niva Bupa Aspire 20 Lakhs Sum Insured, if you will wait for another 2 years for maternity covarage then ICICI Lombard elevate is a good choice. Manipal Cigna Prime Health also best option. For more details please contact me directly. My no is in this video.

  • @shanj2225
    @shanj2225 Місяць тому

    Icici Lombard 'Health Shield 360' policy Is it better than Elavate, Niva Bupa or Active one Max ? Please Reply.

    • @vlogaji
      @vlogaji  Місяць тому

      No it is not better than Elevate 🚫
      Health Shield 360 is a group policy sponserd by ICICI Bank provided by ICICI Lombard. Instead of that choose any retail policy from a professional insurance agent. Bank is for banking and finance. Insurance is different from banking, especially health insurance.

  • @nusrathk8614
    @nusrathk8614 Місяць тому +12

    ഇത് പോലെ എസ്ബിഐ ആരോഗ്യ പ്ലസ്,എടുത്തു. ഇപ്പൊ അവർ പോളിസി തന്നെ ഇല്ലായ്മ ചെയ്തു, ഇത് പോലെ കമ്പനികൾ ചെയ്താൽ പോളിസി ഹോൾഡേഴ്‌സ് എന്ത് ചെയ്യും. എസ്ബിഐ ആരോഗ്യ പ്ലസ് നീക്കിയതിനെതിരെ കേസ് കൊടുക്കാൻ പറ്റ് മോ,ഇത്തരം അനുഭവങ്ങൾ ഉണ്ടാവുമ്പോൾ എന്ത് ചെയ്യും

    • @vlogaji
      @vlogaji  Місяць тому +3

      SBI General Arogya Plus പിൻവലിച്ചത് IRDAI യുടെ അനുവാദത്തോടുകൂടിയാണ് അതുകൊണ്ട് ആ നടപടിക്കെതിരെ നിയമപരമായി നീങ്ങാൻ കഴിയില്ല. പിന്നെ രണ്ടാമത് പറഞ്ഞ കമ്പനിയുടെ ആത്മാർത്ഥത എന്നത് കമ്പനിയുടെ നിലനിൽപ്പിന്റെ കൂടി കാര്യമാണ്.

  • @smithasm4818
    @smithasm4818 Місяць тому

    62വയസ്സ് diabetic ആണ്
    വൈഫ് 50 മകൻ 25 വയസ്സ് 3 പേരും വിദേശത്താണ് (ഖത്തർ റസിഡൻ്റ് ) യോജിച്ച ഒരു പോളിസി പറയാമോ? wife cancer Survivor ആണ്.

    • @vlogaji
      @vlogaji  27 днів тому

      സാർ, നിങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ Manipal Cigna Prime protect എന്ന പോളിസി ആണ് ലഭിക്കാൻ സാധ്യത. ശെരിയായ തീരുമാനത്തിന് ഭാര്യയുടെ Cancer treatment ന്റെ discharge summary യും നിങ്ങളുടെ HBA1C report ഉം വേണം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ

  • @rathishag007
    @rathishag007 Місяць тому +1

    I am using niva bupa family floater 10lak sum assured for my wife and kid.Can you descibe positive and negative points of this policy.

    • @vlogaji
      @vlogaji  Місяць тому +3

      It can't be detailed in one comments I will make a separate video for comparison of these policies

  • @karthiknair6197
    @karthiknair6197 Місяць тому

    health policy port cheyyan pattumo enikku hdfc ergo health policy undu elevatilottu port cheyyan pattumo?

    • @vlogaji
      @vlogaji  Місяць тому

      Yes you can port based on your existing policy conditions. To know more about it please call my number provided in this video.

  • @paperdragon48
    @paperdragon48 Місяць тому

    Unlimited sum insured ഉണ്ടെങ്കിലും പിന്നെ എന്തിനാണ് 10,15,50, ഒരു കോടി ഒക്കെ sum insured കൊടുക്കുന്നത്,

    • @vlogaji
      @vlogaji  Місяць тому

      ഓരോരുത്തർക്കും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് അവരവർക്ക് താല്പര്യമുള്ള കവറേജ് തിരഞ്ഞെടുക്കാനായിട്ടാണ് ഇത്തരത്തിൽ വിവിധ Sum Insured options നൽകിയിരിക്കുന്നത്.

  • @explorerkw
    @explorerkw Місяць тому

    Me my wife and 1 daughter. My age 34. Ethu company policy anu better

    • @vlogaji
      @vlogaji  Місяць тому +1

      The best choice is Niva Bupa Aspire
      Second option is this policy ICICI Lombard Elevate
      And 3rd option is Care Supreme or Aditya Birla Active One Max

  • @valsalaav5756
    @valsalaav5756 Місяць тому

    Star Health policy anu ullath. Port cheyyan pattumo

    • @vlogaji
      @vlogaji  Місяць тому

      തീർച്ചയായും മാറാൻ കഴിയും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @sweetorspicy
    @sweetorspicy Місяць тому

    Basic plan എടുത്ത് പിന്നീട് പുതുക്കുമ്പോൾ addon രണ്ടാം വർഷം എടുക്കാൻ പറ്റുമോ

    • @vlogaji
      @vlogaji  Місяць тому

      Yes, renewal time il ഇഷ്ടമുള്ളവ ചേർത്ത് എടുക്കാം.

  • @bihasbayern2741
    @bihasbayern2741 Місяць тому

    ഇതിന്റെ amount എത്ര ആണ്

  • @JITHINDEVtnr
    @JITHINDEVtnr Місяць тому +1

    ഇതു എല്ലാ ഹോസ്പിറ്റലിളം ഉണ്ടോ

    • @vlogaji
      @vlogaji  Місяць тому

      നെറ്റ്‌വർക്ക് ഹോസ്പിറ്റൽ 300 ഓളം മാത്രമാണ് കേരളത്തിൽ ഉള്ളത് എങ്കിലും കമ്പനി Cashless anywhere എന്ന ഒരു ബെനിഫിറ്റ് കൊടുക്കുന്നത് കാരണം എമർജൻസി അല്ലാത്ത എല്ലാ ട്രീറ്റ്മെന്റുകൾക്കും കമ്പനിയെ മുൻകൂട്ടി അറിയിച്ചു എല്ലാ ഹോസ്പിറ്റലിലും Cashless നേടാൻ കഴിയും.

  • @rashidkalarickal814
    @rashidkalarickal814 Місяць тому

    IBD.Chrons disease ? Cover cheyumo.

    • @vlogaji
      @vlogaji  Місяць тому

      Not sure in this policy. We need to send for pre-approval. If you wish to take a good health insurance plan, feel free to contact me to the number I provided in this video. Thank you 🙏🏻

  • @animeme2024
    @animeme2024 Місяць тому

    എന്തുകൊണ്ടാണ് പോളിസികൾ ആക്‌സിഡന്റ് അല്ലാത്ത ഡെന്റൽ പ്രശ്നങ്ങൾക്ക് coverage കൊടുക്കാത്തത്.

    • @vlogaji
      @vlogaji  Місяць тому

      OP treatments ആയിട്ടാണ് അതിനെ പരിഗണിക്കുന്നത്. നിലവിൽ ഭൂരിപക്ഷം പോളിസികളിലും OP cover ചെയ്യുന്നില്ല. നയങ്ങളിൽ മാറ്റം വരുന്നതിന് അനുസരിച്ച് മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു.

  • @midhuncm2007
    @midhuncm2007 Місяць тому

    Epilepsy ഉള്ളവര്‍ക്ക് Aditya ബിര്‍ള മാത്രമേ health insurance പോളിസി kodukkunnullo?

    • @vlogaji
      @vlogaji  Місяць тому

      ഇപ്പോൾ Epilepsy ഉള്ളവർക്ക് ഏറ്റവും നല്ല ഒരു ചോയ്സ് ആദിത്യ ബിർളയുടെ Active One എന്ന പോളിസി തന്നെയാണ്. Aditya Birla കൂടാതെ മറ്റ് ചില കമ്പനികളും കൂടി Epilepsy ആളുകളെ പരിഗണിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടാമോ?

  • @lijeshkp2982
    @lijeshkp2982 Місяць тому

    Dental preshnagal cover akumo

    • @vlogaji
      @vlogaji  Місяць тому +2

      സാധാരണ Dental OP cover ആകില്ല, accident കാരണം ഉള്ളത് cover ആകും.

  • @midhunkumar5178
    @midhunkumar5178 Місяць тому +1

    Ente father nu 65 yr um ente mother nu 61yrs age und eth policy nallath enn suggest cheyamo

    • @vlogaji
      @vlogaji  Місяць тому

      ICICI Lombard Elevate is one of the best choices.

  • @Mohammedfarook-nc7lq
    @Mohammedfarook-nc7lq 18 днів тому

    52 വയസായ ഒരാൾ 42 വയസ്സായ ഒരാൾ 2 കുട്ടി 13 വയസ്സ് 5 വയസ്സ് ഒരു തല്ല ഫാമില ഇൻഷൂറൻസ് പറഞ്ഞ് തരാമോ പരീമിയം കുറവുള്ളതും കുടുതൽ ആനുകൂല്യങ്ങൾ ഉള്ളതും

  • @SKN-PDM
    @SKN-PDM Місяць тому

    Star health il ninnum port cheyyan pattumo ? Contact chyyanda time?

    • @vlogaji
      @vlogaji  Місяць тому

      Yes, port cheyyam but only to 10 Lakhs Sum Insured or above. For more details please contact me inbetween 10am to 6pm.

  • @mathew5248
    @mathew5248 Місяць тому

    Hyperactivity in kids policy rejection criteria aakumo

    • @vlogaji
      @vlogaji  27 днів тому

      Athu conditional anu, depression nu medicine kazhikkunnavarkku njan policy koduthittundu, documents undenkil athuvechu njan doctor openion edukkam. Policy kittumo ennu. For more details please contact me directly.

  • @funnyrk805
    @funnyrk805 Місяць тому

    ലൈഫ് ടൈം റി നീ വൽ പോളിസികൾ വിപണിയിൽ നിന്ന് പിൻവലിച്ചാലും നിലവിൽ ഉള്ളവർക്ക് പുതുക്കാൻ പറ്റില്ലേ ?

  • @tkprasad592
    @tkprasad592 Місяць тому

    പോർട്ട് ചെയ്യുമ്പോൾ ( 8 വർഷം കഴിഞ്ഞുള്ള ) moratorium ഉൾപ്പെടെ കിട്ടുമോ

    • @vlogaji
      @vlogaji  Місяць тому

      തീർച്ചയായും പോർട്ടിങ്ങ് അടക്കം ഉള്ള സീനിയോറിറ്റി moratorium period ആയി കണക്കാക്കും. ഇപ്പോൾ 5 വർഷമായി കുറച്ചിട്ടുണ്ട് IRDAI.