നെഞ്ചുവേദന, ഹാർട്ട് അറ്റാക്കാണോ ഗ്യാസ് ആണോ എന്നെങ്ങനെ തിരിച്ചറിയാം |Tips to identify heart attack

Поділитися
Вставка
  • Опубліковано 6 лют 2025
  • ഇന്ന് നമ്മൾ എല്ലാവരും പേടിക്കുന്ന ജീവൻ അപഹരിക്കുന്ന ഒരു രോഗമായി ഹാർട്ട് അറ്റാക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. പലർക്കും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് മുമ്പുതന്നെ ശരീരം ചില സൂചനകൾ തൽകും, എന്നാൽ നമ്മൾ അത് അവഗണിച്ചുകളയുകയാണ് ചെയ്യുന്നത്. മിക്കപ്പോഴും ഗ്യാസ് ട്രബിൾ ആണെന്ന് കരുതിയാണ് നെഞ്ചിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ നമ്മൾ തെറ്റിധരിക്കുന്നത്. ഇതെങ്ങനെ വേർതിരിച്ച് അറിയാമെന്നും, ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളെ കുറിച്ചുമാണ് ഞാൻ ഇൗ വീഡിയോയിൽ പറയുന്നത്. ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്, അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
    We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
    For consultation: wa.me/message/...
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: wa.me/message/...
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    Location : maps.google.co...
    ======================================
    #Heart_attack
    #ഹാർട്ട്_അറ്റാക്ക്
    ​#chest_pain
    #heart_attack_symptoms
    #Reason_for_heart_Attack
    Dr.Deepika's Health Tips
    Homeo Clinic Trikkalangode
    Trikkalangode homeo clinic
    Dr.Deepika P
    =============================================
    In this video i explained the following Topics:
    heart block malayalam
    heart attack symptom malayalam
    heart attack malayalam
    chest pain malayalam
    gas trouble malayalam
    gas malayalam
    heart attack lakshanangal
    heart attack karanangal
    heart attack symptoms malayalam
    nenju vedana malayalam
    nenju vedana vannal
    nenju vedana
    valathu nenju vedana
    heart pain malayalam
    heartburn malayalam
    heart attack reasons malayalam
    heart attack malayalam
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment
    ഹാ‍ർട്ട് അറ്റാക്ക് ലക്ഷണങ്ങൾ
    ഹാർട്ട് അറ്റാക്ക്

КОМЕНТАРІ • 143

  • @NirmalaDevi-wh9wu
    @NirmalaDevi-wh9wu 4 роки тому +3

    Thank u for this informative video👍👍

  • @Athmika501
    @Athmika501 Рік тому +2

    Hai mam...njan mamnte ellla vedioyum kanarund..nenjil gaso ,accidityooo ulllapol food kayikumbo tharuppil povumooo...mam pls reply

  • @athulkrishnau4472
    @athulkrishnau4472 4 роки тому +6

    Informative one

  • @ivansalimann
    @ivansalimann 4 роки тому +3

    Very useful information😊🙏

  • @sarojinikoolothvalapple1083
    @sarojinikoolothvalapple1083 4 роки тому +3

    Good information. Good presentation

  • @deenORdunya4148
    @deenORdunya4148 Рік тому +2

    Dr ecg yil no prblm but nslla aswasthada nd appo nth chyyum idil paranna ellam symptoms um nd....pllzrply dr

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +1

      Gas salyam aavam

    • @deenORdunya4148
      @deenORdunya4148 Рік тому +1

      @@DrDeepikasHealthTips but Dr ippo theere vayyaa body full tired an... Madam adil paranna full symptoms enik feel chyynd....

  • @kolotassociates8073
    @kolotassociates8073 4 роки тому +2

    So informative🤝🤝

  • @_x2659
    @_x2659 3 роки тому +7

    ഉപകാരപ്രദം..... നന്ദി

  • @vishnuv295
    @vishnuv295 4 роки тому +3

    Thanks for this information

  • @adhishankari5760
    @adhishankari5760 4 роки тому +4

    Good information...

  • @swathi_viswanathan22
    @swathi_viswanathan22 26 днів тому +2

    Dr. Enik nenjinte naduvil valath chest nod chernnu oru bhagath mathram pain und. Chumakkumbozhum urachu chirikumbozhum nalla pole und. Thodumbozhum vedana und. Ecg eduthappo kuzhappam illenna paranjath. Vedana ippozhum und. 1 year aayi ingane und. Enthu kondanu ingane varunnath.

  • @divyasree844
    @divyasree844 4 роки тому +2

    Good work👏

  • @I_the_hopeful
    @I_the_hopeful 15 днів тому +1

    Dr, enikk rand days ayi nenchinte left side l thudareyallatha oru vedhanayum cheruthay oru pukachilum ..but epozhumilla.. pinne vayaru veekavum und.. enthayrikm reason ? pls reply!!!!

    • @DrDeepikasHealthTips
      @DrDeepikasHealthTips  14 днів тому +1

      Gastric prasnam avan anu sadyatha. Koodi varukayanenkil doctore kanu

  • @rahanarahim3575
    @rahanarahim3575 Рік тому +3

    Doctor, I am having chest pain in the middle of the ribs. The pain will last for some time and I can't bend or lie down. Can you tell me a remedy for this?

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +2

      Ethra divasamayi?

    • @rahanarahim3575
      @rahanarahim3575 Рік тому +2

      @@DrDeepikasHealthTips 3 masamayi thudanguyit, ella divasavum enik ee vedana undakarund

    • @rahanarahim3575
      @rahanarahim3575 Рік тому +2

      @@DrDeepikasHealthTips മൂന്നുമാസമായി തുടങ്ങിയിട്ട് എല്ലാ ദിവസവും എനിക്ക് ഈ വേദന ഉണ്ടാകാറുണ്ട്

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому

      Check vit d

  • @egmanoj34
    @egmanoj34 6 місяців тому +1

    good information dear doctor

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 2 місяці тому +1

    Hi madam brestinu thazhevedana varunnunbreath edukkumbol anu vedana

  • @NaseeraAs-f8m
    @NaseeraAs-f8m Місяць тому +1

    Dr,enikk valathu sidil vedhanayum puram vedhanayum und entha karanam

  • @fiofabio6041
    @fiofabio6041 4 роки тому +2

    valae nalla information

  • @rithuzworld4529
    @rithuzworld4529 Рік тому +3

    dr pls reply tharumo enik innale night muthal idak nenjil oru pain undavunnu.entho pressure pole .athenthkondanu gas prblm aavumo?kazhuth thirikumbolum kuniybolum pain pettenn undavunu.chest centerilanu pain pls rpl

  • @sofiyasofiya9366
    @sofiyasofiya9366 3 роки тому +2

    Dr njan eth euthunath valre vishamathodayanu.kayinja masam may 1nu anta husbandinu nenju vadhana vanu hospitalil poyi .thudarnu ecg aduthu ath kandit angiogram chauthu athil chariya oru problem undanu dr paranju astrol medicine thanu ath night kazikan paranju ath kayichittume anta husbandinu muthuk.vayaru.nanj evidangalil vadhana varukaume shareeram kuzaukaume chaunu eth eanthanu dr ct scan.endoscopy ethilonum kuzapamilla chariya reethiyil hernia und please reply dr

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 роки тому

      Angiogram cheythathil enthanu problem ullathu

    • @sofiyasofiya9366
      @sofiyasofiya9366 3 роки тому

      @@DrDeepikasHealthTips sir dr anta husbandinta ammayod aanu paranjath amma ath paraunila anod paranjath chariya antho kuzapamaneannanu report nokeet anik onum manasilakunila

    • @sofiyasofiya9366
      @sofiyasofiya9366 3 роки тому

      @@DrDeepikasHealthTips dr angiogramil chariya block undanu paranju. Aztolet tabilet kazikan koduthu. Anthanuu chiandath please reply

  • @sms1568
    @sms1568 19 днів тому

    Yenikk blood 6 ullu nenj vedana und.ath blood kurav kodano?

  • @respectwithjose
    @respectwithjose 4 роки тому +2

    Minor pain of heart leads to heart attack?

  • @deepakishaani6619
    @deepakishaani6619 3 роки тому +2

    Dr enikkum und.3 months kazhinju.cardiologistine kanichu ecgyil pblm ella x ray eduthu. athilonnum pblm ella bt enikk ath pokunnilla entha dr karanam.rply tharanam

  • @Lechuzzvlogzzzz
    @Lechuzzvlogzzzz 3 місяці тому +1

    Dr plzzz rply enik 19 age colostrl 184 enik idkk nenil vedna vrunu thadi ellilum und njn hsptil kanikkano

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Рік тому +2

    Hai madam enikk breath edukkumbol pain und back pain und reason parayamo

  • @Itsmeranjuss
    @Itsmeranjuss 3 місяці тому +1

    Mam enik antral gastritis with erosions und, oru 3 months aayi enik idakkidaykk left breastinte thott thazheyum pinne chestil mattu pala bhagathum oru pressure poleyum, kuthunna poleyokkeyund. Chilappol ee pain mattu bhagathekk radiate cheyyunna pole thonnum. Pinne gas and heart palpitationum und. Njan ecg, detailed echo, troponin test ellam cheythu normal aanu. Ente quality of lifene ith vallathe bhadhikkunnu.. what should I do mam?

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 місяці тому

      WhatsApp @ 9400024236 for treatment

    • @ArafaFathi
      @ArafaFathi 2 місяці тому

      Ipo sugayo same asugaman enik . Antral gastritis nighale parsnna simptomps enik😒und

  • @nairkuttan-k3t
    @nairkuttan-k3t 3 місяці тому +1

    Chechi sunnath adult video cheyo

  • @Sakura-y4x8u
    @Sakura-y4x8u 2 роки тому +3

    Njan 33 vayasulla lady anu enik idak right side pain undakunnu ith heart problem ano?

  • @soumyayadhu
    @soumyayadhu Рік тому +1

    നമസ്കാരം
    എനിക്ക് തൈറോയിഡ് ഉണ്ട്
    ഇപ്പോൾ ശ്വാസം എടുക്കുമ്പോ ചുമക്കുമ്പോ നെഞ്ചിന്റെ വലതു ഭാഗത്ത്‌ കഴുത്തിന്റെ വലതു ഭാഗ്ത് വേദന വന്നിട്ട് പുറത്തു ഇത് അനുഭവം പെടുന്നു .fd കഴിക്കാൻ പോൽ പറ്റുന്നില്ല വേദന കാരണം കഴുത്തിൽ ഒരു ഭാരം അനുഭവം പെടുന്നു.. ഇത് ന്താ.. പറഞ്ഞു തരോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +1

      തൈറോയ്ഡ് നോർമൽ ആണോ? Gas problem undenkilum ingane varam

    • @soumyayadhu
      @soumyayadhu Рік тому

      @@DrDeepikasHealthTips തൈറോയിഡ് അല്ല എന്ന് പറഞ്ഞത് ഒരു മുഴ ആണെന്ന് പറഞ്ഞത് അതിനാൽ മരുന്ന് ഒന്ന് കഴിക്കാൻ ഇല്ല. ഓപറേഷൻ ചെയ്തു കളഞ്ഞോ എന്നാണ് dr പറഞ്ഞത്.

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому

      @@soumyayadhu need more details. Book an appointment at 9400024236

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +1

      Homeo doctore onnu kanikku

  • @agnamanoj7630
    @agnamanoj7630 10 місяців тому +1

    Hi mam.. morning pettanu nenjil vedhna vannu...swasam kittatha polee..ithu enthukond ayirikum??

  • @VineethaVini-cz7vi
    @VineethaVini-cz7vi 3 місяці тому +3

    ഡോക്ടർ ഞാനൊരു ഡൗട്ട് ചോദിക്കട്ടെ എനിക്ക് നെഞ്ച് വേദനയുണ്ട്. ഞാൻ ഇസിജിയും എടുത്തു ബ്ലഡ് ചെക്ക് ചെയ്യുകയും ചെയ്തു അതിലൊന്ന് ഒരു കുഴപ്പവുമില്ല പക്ഷേ നെഞ്ചുവേദനയാണ് പിന്നെയും എന്തായിരിക്കും കാരണം. ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദന വരുന്നുണ്ട്

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 місяці тому +1

      Vereyum reasons undu. Consultationu seshame krithyamayi parayan sadhikku

  • @vimalsuvarna1950
    @vimalsuvarna1950 Рік тому +2

    ഡോക്ടർ എനിക്ക് ഒരു വർഷം ആയി നെഞ്ചിൽ ഗ്യാസ് കയറുന്നു ഇത് എന്താണ് വർക്ക്‌ ഔട്ട്‌ ചെയുബോൾ കുറയും കുറച്ചു നേരം കഴുബോൾ പിന്നെ ഉം വരും

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 3 місяці тому +1

    ചെസ്റ്റ് ന്റെ വലതു ഭാഗത്തു വേദന പിന്നീട് താഴോട്ട് പോയി വയറിന്റെ വലത് ഭാഗത്തേക്ക്‌ മാറി ഇത് ഗ്യാസ് ആണോ അറ്റാക്ക് ന്റെ ആണോ ഡോക്ടർ

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 місяці тому +2

      ഗ്യാസ് ആവാൻ ആണ് സാധ്യത. കൂടി വരാണെങ്കിൽ ഡോക്ടറെ കാണു

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ 3 місяці тому +1

      @DrDeepikasHealthTips കണ്ടു ഡോക്ടർ ECG എടുത്തു പ്രശ്നം ഇല്ല എന്ന് പറഞ്ഞു
      Troponin blood test ചെയ്തു athil 0.01 ആണ് ഉള്ളത് SUGAR,CHOLESTEROL, അങ്ങിനെ ഉള്ള കുറച്ചു ബ്ലഡ്‌ ടെസ്റ്റ്‌. എഴുതി പിന്നെ ഇക്കോ ടെസ്റ്റ്‌ ചെയ്യാനും പറഞ്ഞു ഡോക്ടർ പ്രേശ്നമില്ലെങ്കിൽ ഇത്രയും ടെസ്റ്റ്‌ ചെയ്യിപ്പിക്കുമോ?

  • @gayathriv2714
    @gayathriv2714 6 місяців тому +1

    Maam night akumpo eappazhum swasam muttal aann gas problem und check cheythu chest x ray eduth problem illaann paranju veendum idayk verunn periods koode aayi backil nenchinte avidem neck okke pain und 😢

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 місяців тому

      ഗ്യാസ് പ്രശ്നം എപ്പോഴും ഉണ്ടെങ്കിൽ മരുന്ന് എടുക്കണം

  • @shoukathali7748
    @shoukathali7748 2 роки тому +11

    ഇന് എനിക്ക് ഈ അനുഭവം ഉണ്ടായി, ഇസിജി, normal, ബ്ലഡ്‌ test, ചെയ്തു, കുയപ്പം ഇല്ല 👍

    • @gayathriv2714
      @gayathriv2714 6 місяців тому +3

      Nth Patti

    • @bindhugopalakrishnan-dr1bk
      @bindhugopalakrishnan-dr1bk 6 місяців тому

      എനിക്ക് ഇടത് നെഞ്ചിൻ്റെ വാരിയെല്ലിൻ്റെ അടിഭാഗത്ത് വേദന സൂചികുത്തുപ്പോലെ തോന്നും... കൈയ്യിൽ മുട്ടിൻ്റെ ഭാഗത്ത് വേദന ഉണ്ട്

  • @afeenasubeer1875
    @afeenasubeer1875 4 роки тому +6

    എനിക്ക് 24 വയസ്സ് ഉണ്ട് എനിക്ക് നെഞ്ചുവേദന തുടങ്ങിയിട്ട് 7 മാസമായി ഈ സി ജി എക്സറെ സ്കാൻ ഇതെല്ലാം ചെയ്തു ഒരു കുഴപ്പമില്ലെന്ന് ഡോക്ടർ പറയുന്നത് എനിക്കിപ്പോഴും വേദനയുണ്ട് ഫീഡിങ് നടത്തുന്ന ഒരു കുട്ടിയുണ്ട് കഴുത്തുവേദനയും നെഞ്ചിലെ വലതു സൈഡിലും ഇടതു സൈഡിലും താടിയിലും ഇടത്തെ പല്ലിനും ഭയങ്കര വേദനയാണ് ഗ്യാസ് പ്രോബ്ലം ഉണ്ട് ഡോക്ടർമാർ പറയുന്നത് നീർക്കെട്ട് ആണെന്നാണ് ഇതിന് എന്ത് ചെയ്യണം

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 роки тому

      ECG, x ray ellam normal anenkil pedikkan onnumilla. Feed cheyyan thudangiyathinu sesham ano ee pain ellam thudangiyathu

    • @raahinaharis4674
      @raahinaharis4674 4 роки тому +3

      @@DrDeepikasHealthTips എനിക്കും ഉണ്ട് ഫീഡ് ചെയ്യാൻ തുടങ്ങിയതിനു ശേഷമാണ്... നെഞ്ചുവേദന ഗ്യാസ് എന്ന് തോന്നിക്കുന്ന അസ്വസ്ഥത തുടങ്ങിയത് delvry കഴിഞ്ഞു മൂന്ന് മാസം ആയി... ഇടയ്ക്ക് ഒരു കുത്തൽ പോലെ വരുന്നു... അപ്പോത്തന്നെ മാറും അധികവും രാത്രി ആണ് 😣 pls rply മാം... Alrdy എനിക്ക് ടെൻഷൻ കൂടുമ്പോൾ കൈവെള്ളയിൽ കുത്തൽ അനുഭവപ്പെടാറുണ്ട്....

    • @deepakishaani6619
      @deepakishaani6619 3 роки тому

      Eppo എങ്ങനെ ഉണ്ട്

    • @malusree7372
      @malusree7372 9 місяців тому

      ​@@raahinaharis4674ningd mariyoo

    • @vishnusudhisfc9921
      @vishnusudhisfc9921 2 місяці тому

      അതെ അവസ്ഥയാണ് എന്റെ wifinum ഹോസ്പിറ്റലിൽ കേറി കേറി മടുത്തു

  • @soumyaaithappa5314
    @soumyaaithappa5314 Рік тому +2

    ❤😊😮

  • @bobankeyboard485
    @bobankeyboard485 Місяць тому +1

    🙏👍🙏

  • @ajinkrishna573
    @ajinkrishna573 4 роки тому +2

    👍

  • @malusree7372
    @malusree7372 9 місяців тому +1

    Hi mam. Age 32. Female. 2 yr ay bp medicine kazikund. 2 kuttikal. Thazhe ulla kutti k one yr ayi . delivery kaznj 6 month aypp thudagydhanu bhudhimut. Chest pain left hand pain back pain always light headness. Orikkal ecg edthpp cheriya endho variation und paranju. Cardiology kanichu. Echo tmt edthu. Normal. Pinnem enk bhudhimut mariyla . edk edk ecg edkm. Normal ipo kaznja week chest pain vampo ecg edthpo Cherya variation paranju. Cardio kanich echo cheydhu. Kuzpm ilanu paranju. Pine endha ingane varune. Tension kooduthal ulla alanu. Bhayannu jeevikunu enum physical symptoms.. Pls help

    • @DrDeepikasHealthTips
      @DrDeepikasHealthTips  9 місяців тому

      Echo normal aenkil pedikenda. Tension undayalum ecg yil changes undavam

    • @malusree7372
      @malusree7372 9 місяців тому

      @@DrDeepikasHealthTipspinne endhu kondanu mam ingane pain light headness tierdness ok varundh. Daily idhu kond bhudhimutanu

    • @DrDeepikasHealthTips
      @DrDeepikasHealthTips  9 місяців тому

      @@malusree7372 thyroid check cheytho

    • @malusree7372
      @malusree7372 9 місяців тому

      @@DrDeepikasHealthTips normal anu

    • @malusree7372
      @malusree7372 9 місяців тому

      @@DrDeepikasHealthTips pine endhu kondakam mam ingne varune. Ake pblm anu. Vayya. Cardiologist parayunu heart pblm allanu

  • @ViolinClass4YoubyMartinjohn
    @ViolinClass4YoubyMartinjohn 10 місяців тому +4

    Dr . എനിക്ക് ചെസ്റ്റിന്റെ നടുക്ക് ഒരു ബുദ്ധിമുട്ടു വരാറുണ്ട് . സോഡാ കുടിൽ കുറച്ചു കായിജു അത് മാറും ,പല ഹോസ്പിറ്റലിലും ECG . ECHO , TMT test chayithu. Edakku നല്ല ഷീണം ഉണ്ട് . ഫാറ്റി liver Grade 1ആണ്‌. മറുപടി പ്രതീഷിക്കുന്നു

  • @elegntgaming
    @elegntgaming Рік тому +3

    എനിക് നെഞ്ചിന്റെ മധ്യ ഭാഗത്തു കുറച്ചു നാൾ ആ വേദന ഉണ്ട്, കുടുതലും കിടന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കെടക്കുമ്പോഴാണ്, കളിക്കാൻ പോകുമ്പോഴും ഓടാൻ പോകുമ്പോഴും ഈ വേധന അനുഭവപ്പെടാറില്ല, എനിക്ക് gas inte പ്രശ്നം അടുത്തിടെയായി കൂടിയ അവസ്ഥയിലാണ്, പക്ഷെ നെഞ്ച് വേദന ഗ്യാസിന്റെ ആണെന്ന് എനിക്ക് തോന്നുന്നില്ല, നെഞ്ചിന്റെ നടുവിൽ ഒരു നീർ കെട്ട് പോലെയാണ് അനുഭവപ്പെടുന്നത്, ഇത് എന്തുകൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരുവോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +1

      ഭാരം ഉള്ള എന്തെങ്കിലും എടുത്താലും വരാം

    • @elegntgaming
      @elegntgaming Рік тому +2

      @@DrDeepikasHealthTips ഒരു മാസത്തോളം ആയി തുടങ്ങിയിട്ട്

    • @Abdulsathar-jv8tb
      @Abdulsathar-jv8tb 3 місяці тому

      എനിക്കും ഇതേ അനുഭവം ആയിരുന്നു രക്തം ടെസ്റ്റ്‌ ചെയ്തു ഇസിജി എടുത്തു പ്രശ്നം ഇല്ല പിന്നെ ഒരു വിതക്ത ഡോക്ടറെ കാണിച്ചു ഡോക്ടർ 12ഉളിക തന്നു പൂർണ്ണ മായി മാറി

  • @ushakumari3800
    @ushakumari3800 10 місяців тому +2

    🙏

  • @Sebyangelantony
    @Sebyangelantony 8 місяців тому +1

    ഡോക്ടർ എനിക്ക് ടെൻഷൻ ഉണ്ട് നെഞ്ച് വേദന ഞാൻ ഡിസബിൽഡ് ആണ് 24 വയസ്

    • @DrDeepikasHealthTips
      @DrDeepikasHealthTips  8 місяців тому +1

      ടെസ്റ്റുകൾ എല്ലാം ചെയ്തതാണോ, ഡോക്ടറെ കാണിച്ചില്ലേ

  • @krishnapriyats9994
    @krishnapriyats9994 3 місяці тому +1

    Dr enikku 3 divasathinu munbu cold ayirunnu night kappa kazhichathinu shesham nenjil oru koluthu vannu poy athinu sesham toiletil 2 thavana poy thudarnnu virayalum, heart beet koodukayum cheythu kazhuthil kazhappu polae pinnae kuzhappamillayirunnu adutha divasam veendum light aayi koluthu polae thonni heart beet koodi pinnae maari evening hospitalil kaanichappol dr vitamintae tabletum paracetamolum, chumakkulla tablet thannu but enikku eppozhum kazhuthil oru kazhappu polae undu replay tharamo dr

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 6 місяців тому +1

    ഗുഡ് മെസ്സേജ് ❤❤❤❤❤

  • @remyaprabhakaranremya8829
    @remyaprabhakaranremya8829 Рік тому +3

    മേടം panic അറ്റാക്ക് വരുബോൾ തലകറകം, ശ്വാസംമുട്ടൽ, ശരീരം വിറയ്ക്കൽ, നെഞ്ചിടിപ് വരാറുണ്ട്

  • @RajankoolikkatK
    @RajankoolikkatK 5 місяців тому

    Sgpt 2175 nenju vedana purathekkumund

  • @rahu1455
    @rahu1455 Рік тому +1

    മാഡം.. എനിക് ഇപ്പോ 1 മാസം ആയി നെഞ്ചിൽ ഭാരം നെഞ്ച് എരിച്ചിൽ. ശ്വാസം മുട്ടൽ ഒക്കെ ഉണ്ട് Ecg ബ്ലഡ്‌ ടെസ്റ്റ്‌ ഒക്കെ നോർമൽ ആണ്...... 😢😢😢
    ഞാൻ ഇപ്പോ 5 day ആയി വ്യായാമം ചെയ്യുന്നു അതോണ്ട് ശ്വാസം മുട്ടൽ ചെറുതായി കുറഞ്ഞു. പക്ഷേ നെഞ്ചിൽ ഭാരം നെഞ്ച് എരിച്ചിൽ ഒക്കെ ഉണ്ട് ഒരു സൈഡിൽ മാത്രമല്ല ഇടത്തു വലതു. സൈഡ് ആയിട്ട് സൂചി കൊണ്ട് കുത്തുന്ന പോലെ...... എന്ത് കൊണ്ടാണ് ഇത് എനിക്ക് വയസ് 32

  • @lijimaxon6650
    @lijimaxon6650 Рік тому +3

    Mam പേർസണൽ നമ്പർ തരാമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +2

      WhatsApp to 9400024236

    • @VineethaVini-cz7vi
      @VineethaVini-cz7vi 3 місяці тому

      ​@@DrDeepikasHealthTipsഡോക്ടർ ഞാൻ ഈ നമ്പറിൽ ഡോക്ടറോട് ഒരു ഡൗട്ട് ചോദിച്ചോട്ടെ

  • @anjalim7552
    @anjalim7552 4 роки тому +2

    👍👍

  • @salmabeevi-us5xo
    @salmabeevi-us5xo 8 місяців тому +1

    എനിക്ക് 2ദിവസം ആയി നെജ് വേദന ആണ്

  • @raahinaharis4674
    @raahinaharis4674 4 роки тому +2

    മാം watsapp nmber tharamo😣pls

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 роки тому

      What happened...

    • @raahinaharis4674
      @raahinaharis4674 4 роки тому +2

      @@DrDeepikasHealthTips എനിക്ക് നെഞ്ച് വേദന ഇടയ്ക്ക് വരാറുണ്ട് ഗ്യാസ് prblm ഉണ്ട് അത്പോലെ തൊണ്ടയിൽ എന്തോ തടയുന്ന ഫീലിംഗ്സ് ent dr paranjath വയറ്റിൽ എന്തോ ആസിഡ് കുറഞ്ഞതാണെന്ന് അങ്ങനെ ആസിഡ് കുറഞ്ഞാൽ എന്തൊക്കെയാ ലക്ഷണങ്ങൾ ഉണ്ടാവും... എനിക്ക് കഴുത്തിന്റെ രണ്ട് ഭാഗത്തും ഇടയ്ക്ക് വേദന വരാറുണ്ട് അത് പോലെ ചീക് തരിക്കുന്നതും 😣 ഞാൻ ഏത് dr കാണിക്കണം ആദ്യം വന്നത് തലവേദനായ ഞാൻ നല്ല ടെൻഷൻ ഉള്ള കൂട്ടത്തിലാണ് so pls helph mam

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 роки тому +2

      9400024236

    • @raahinaharis4674
      @raahinaharis4674 4 роки тому +3

      @@DrDeepikasHealthTips ithil wtspp kittinnilla

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 роки тому +2

      Undalloo

  • @thomaspunnooseanickal5140
    @thomaspunnooseanickal5140 3 роки тому

    Gv

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 6 місяців тому +2

    വണ്ടി ഓടിച്ചു ഹാന്റിൽ ഒന്ന് വെട്ടി.. അന്നുമുതൽ ഇടത് ഭാഗം വേദന ആണ്... പുറത്ത് ആണ് വേദന....

  • @Anaryasvlog
    @Anaryasvlog Рік тому +2

    Dr ഇടത് ഭാഗത്താണോ ലേഡീസിന്ന് അറ്റാക് വരാ

  • @Coconuttea-u4c
    @Coconuttea-u4c 4 роки тому +3

    👍👍

  • @ajithkanand5330
    @ajithkanand5330 9 місяців тому +1

    👍

  • @Rakshakan777vlog
    @Rakshakan777vlog 4 роки тому +3

    👍👍

  • @Zellaofficial98
    @Zellaofficial98 6 місяців тому +1

    👍👍👍