Dr Bibin jose MBBS,MD,(Pulmonology)FCCP(USA) Dip.Diabetes(Boston) PGDC Cardiology(UK) M.Phil(De-Addiction,Family & Child Psy,) Ph.D Scholar(Neuro-Psy-Diabetes) Consultation Available in - Carmel Medical Centre,Pala, Aravinda(KVMS)Hospital Ponkunnam Assumption Hospital ,Sultan Bathery PULMO CENTRE Kottayam, Idukki and Wayanad Dts For Consultation contact Number +91 9567710073 ചാനല്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ചാനലുമായി ബന്ധപെടാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക Channel Contact Number +91 7034800905
ശരിക്കും പറഞ്ഞാൽ you tubil ഇങ്ങനെ ഉള്ള വിഡിയോകൾ കാണാതെ ഇരിക്കുന്നതാണ് നല്ലത്. ചെറിയ പ്രശ്ങ്ങൾ ഇല്ലാത്ത ആരുമില്ല. പക്ഷേ ഇതൊക്കെ കേൾക്കുമ്പോൾ നമ്മുക്കും അങ്ങനെ ഉണ്ടോ എന്ന് ഒരു തോന്നൽ വരും. നമ്മളും ഒരു വലിയ രോഗിയാണെന്ന് തോന്നിപ്പോവും... !
ഓരോരോ അസുഖങ്ങൾ. എന്റെ മദറിനും കാൻസർ ആണ്. ഇപ്പോ ട്രീറ്റ്മെന്റ് എടുക്കുന്നു. സർജറിയും കിമോയും കഴിഞ്ഞു. മെഡിക്കൽ കോളേജിൽ ചെന്നാൽ ഒരു പാട് കാൻസർ രോഗികളെ കാണാം. ജീവന് വേണ്ടി പോരാടുന്നവരെ. വല്ലാത്തൊരു അവസ്ഥയാണ്. ഇത് പോലെയൊരു അസുഖം ആർക്കും വരുത്തല്ലേ എന്നാണ് എന്റെ പ്രാർത്ഥന.
എനിക്ക് കുറെ നാളായി വയറിനു പ്രശ്നം ആണ്. Psychosomatic ആണെന്നാണ് dr പറഞ്ഞത്. കുറെ നാളായി മരുന്ന് കഴിക്കുന്നു. Symptoms manage ചെയ്യാൻ പറ്റുന്നുണ്ട് പക്ഷെ complete ആയിട്ട് മാറുന്നില്ല.
പിത്തസഞ്ചി എടുത്തു കളയുന്നതും ആ ഓപ്പറേഷനും തീരെ നിവർത്തി ഇല്ലാതെ വരുമ്പോൾ ആണെന്ന് ആണ് ഡോക്ടർമാർ പറയുന്നത് അതു ഒരു രോഗപരിഹാര മാർഗം അല്ല അതുകൊണ്ട് പലർക്കും പല പ്രേശ്നങ്ങൾ മുന്നോട്ടു ഉണ്ട് ഇവിടെ ഒരു ചേച്ചിക്ക് ചെയ്തു ചേച്ചിക്ക് ഇതുപോലെ എന്നും ഓരോ പ്രശ്നം ആണ് 😎😎😎
Thank you Doctor for the information.... Bad comments edunnavar onnu regret cheyyanam. Dr. E video il parayunna Cancer vannu stomach um kudalinte 4 bhagavum remove cheythu treatment il kazhiyunna oru patient aanu njan. 4th stage aayi poyirunnu. Daivam aayussu kootti thannathu kondu maathram eppol jeevanode erikkunnu. Surgery ku maathram 8 lakhs 50 thousand chilavayi. 2 surgery aayittanu cheythathu. Dr. Paranja symptoms kandappol gas trouble aanennu karuthi kondu nadannathanu njanum. Athukondu vivaram ullavar enthenkilum paranju tharumbol athu anusarichillenkilum avare kaliyakkathe erikkuka. Swayam enthina engane fools aakunnathu?
എനിക്ക് അൻസിറ്റി പ്രോബ്ലം ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട് ചില ആഹാരം അല്ലാത്തതും ഒക്കെ ഗ്യാസ് ഉണ്ടാക്കുന്നു നെഞ്ചേരിച്ചിൽ പുളിച്ചു തികട്ടൽ ഒന്നും ഇല്ല വാ ഇടയ്ക്കു പൊട്ടുകയും ചെയ്യും ഒരു ഡോക്ടറെ കാണിച്ചപ്പോൾ അസിഡിറ്റി കുറയ്ക്കാൻ അന്റാസിഡ് തന്നു അതു കഴിച്ചപ്പോൾ കൂടി പിന്നെ വേറൊരു ഡോക്ടറെ കാണിച്ചു അപ്പോൾ പുള്ളി പറഞ്ഞു അസിഡിറ്റി ആസിഡ് ഉത്പാദനം കൂടുന്നത് അല്ല കുറയുന്നത് കൊണ്ടാണ് കൃത്യ സമയത്തു ആഹാരം കഴിക്കണം അപ്പൊ ആസിഡ് ഉത്പാദനം കൂടും കൂടിയാൽ ദഹനം കൂടും ദഹനം കുറയുന്നത് ആണ് ഗ്യാസ് എന്ന് പറഞ്ഞു ആപ്പിൾ സൈഡർ വിനെഗർ ഉപയോഗിക്കാൻ പറഞ്ഞു പ്രോബയോട്രിക് ഗുളികകളും തന്നു ഗോതമ്പു ബാർലി ഓട്സ് മൈദ പാൽ എല്ലാം ഒഴിവാക്കാൻ പറഞ്ഞു ഇപ്പൊ ഒത്തിരി മാറി ചില ആഹാരം കഴിക്കുമ്പോൾ മാത്രമേ ഇപ്പൊ ഉളളൂ 😍😍😍😍
Sir v Sir I have constipation at times,but it is regular since two weeks,even if I take medicine For getting motion,I feel great pain to push the stool out.that to the prices take3 to 4 hrs,what could be seen the reason,pl advise.
നിങ്ങൾ പറഞ്ഞ പുകച്ച ലോ ,വേദനയോ മറ്റോ ഒരു ല ക്ഷണവും ഇല്ലാതെ ആദ്യമാ യി ബോധക്ഷയങ്ങൾ ,അത് കഴിഞ്ഞ് ഒരു രക്ത ഛർദ്ദി ,ടെ സ്റ്റിൽ അൾസർ ,കേൻസർ എന്നൊക്കെ കണ്ടെത്തിയ തും എൻ്റെ അറിവിൽ ഉണ്ട് , ഇതേ പറ്റി എന്ത് പറയുന്നു ?
മനുഷ്യൻ ആയാലും മൃഗം ആയാലും ഒരിക്കൽ ചാകും അതിപ്പോൾ കാൻസർ പിടിച്ചു ചാകാൻ ആണ് ദൈവം വിധിച്ചതെങ്കിൽ അങ്ങനെ തന്നെയെ ഓരോരുത്തരും മരിക്കു.. നമ്മൾ എന്ത് മുൻകരുതലുകൾ എടുത്താലും അങ്ങിനയെ വരൂ... അത് മാറ്റാൻ ദൈവത്തിനു മാത്രമേ കഴിയു ബാക്കി താങ്കൾ പറയുന്നതെല്ലാം എല്ലാം മനുഷ്യന്റെ വെറും മിഥ്യ മാത്രം... എന്നാൽ താൻ സോഷ്യൽ മീഡിയയിൽ ഇരുന്നു പറഞ്ഞാൽ ഒരു കുഴപ്പവും ഇല്ലാതെ സന്തോഷം ആയി ജീവിക്കുന്ന പാവങ്ങളെ പേടിപ്പിച്ചു ടെൻഷൻ അടിപ്പിച്ചു രോഗികൾ ആക്കി ഹോസ്പിറ്റലിൽ എത്തിക്കാം എന്നു മാത്രം.. ഒരു പക്ഷെ ഇ പറയുന്ന താൻ അതിദാരുണം ആയി ഇ ലോകം വിട്ടു പോകേണ്ടി വന്നേക്കാം...
മനുഷ്യന്റെ ആയുസ്സിന്റെ ഒരു മുഴം കൂട്ടാനോ ഒരു മുഴം കുറക്കാനോ മനുഷ്യനാൽ അസാധ്യം ആണ് സഹോദര.. കാൻസർ ആയിട്ടും അറിയാതെ കൊല്ലങ്ങളോളം ജീവിക്കുന്ന ആളുകൾ ഉണ്ട് പണ്ട് ഉണ്ട് ഇപ്പോഴും ഉണ്ട് എന്നാൽ അത് നേരെത്തെ കണ്ട് പിടിച്ചത് കൊണ്ട് ചികിൽസിച് ചികിൽസിച് ഒടുവിൽ വളരെ സങ്കീർണം ആയി മരിക്കുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്.... ഇന്നുവരെ സ്ഥായിയായ ഒരു രോഗവും പൂർണമായി മാറിയതായി അറിവില്ല... പിന്നെ ഭക്ഷണം, വെള്ളം, വായു ഇതൊക്ക ശുദ്ധം ആന്നെങ്കിൽ 90%രോഗത്തിൽ നിന്നും രക്ഷപ്പെടാം എന്നാൽ നിർഭാഗ്യവശൽ ഇതൊന്നും ഇന്നു സാധ്യം അല്ല.. Ok
അതു ഗ്യാസ് ഒന്നുമല്ല അങ്ങനെ ഒരു ഗ്യാസും ഇല്ല ഉൽക്കണ്ട രോഗം ടെൻഷൻ സ്ട്രെസ് പോലെ ഉളള മാനസിക പ്രശ്നം കൊണ്ടാണ് ഒരു മാനസിക രോഗ വിദഗ്ധനെ കാണൂ ഇത് ശരീരത്തിന്റെ പ്രശ്നം അല്ല 😎😎😎
ഇങ്ങനെയുള്ള ചാനലുകൾ കാണരുത്.... നമുക്ക് എപ്പോഴും ടെർഷൻ ആയിരിക്കും.... ഇയാളുടെ കോമഡി ഗ്യാസ് നിറച്ചു വക്കാൻ പറ്റുമോയെന്ന്....മനുഷ്യന്റെ വയറ്റിലെ ഗ്യാസിന് തീപിടിക്കില്ല... എന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
Dr. After period gas filled ayi stomach stone pole irrikkum,back pain ,abdormen pain, omitting okke undakunnu,.gas undel gynecologist paranju sperms okke dead akum ennu, wife medicine edukkunnundu, pls reply
എന്റെ പിതാശയം റിമൂവ് ചെയ്തിട്ട് 6months ആയി. അതിനു ശേഷം മിക്ക ദിവസം ഗ്യാസ് കയറി സഹിക്കാൻ പറ്റാത്ത വേദനയും വയറു ഇപ്പൊ പെരുകി പോട്ടി പോകുമെന്ന് തോന്നും. ഇതിനു എന്താണ് പ്രതിവിധി ഡോക്ടർ
Dr എപ്പോഴും ഗ്യാസ് ആണ് ആദ്യമൊക്കെ നന്നായി വളി പോകുമായിരുന്നു ഇപ്പൊ അതും ഇല്ല ഗ്യാസ്ന് മരുന്ന് കഴിച്ചു മടുത്തു ഇനി വളി പോകാൻ വല്ല മറന്നും ഉണ്ടോ മല ബന്ധവും ഉണ്ട് 2 ആഴ്ച യിൽ ഒന്നാണ് ബാത്‌റൂമിൽ പോകുന്നത്
Theetta kandy ...vere pani onum ille iyalku than enthuvado pulanmbu kondirikunathu than adakam nam ellavarukum cancer undado..athu nambude sariram weak akumbol purathu varum...
Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
Dip.Diabetes(Boston) PGDC Cardiology(UK) M.Phil(De-Addiction,Family & Child Psy,) Ph.D Scholar(Neuro-Psy-Diabetes)
Consultation Available in -
Carmel Medical Centre,Pala,
Aravinda(KVMS)Hospital Ponkunnam
Assumption Hospital ,Sultan Bathery
PULMO CENTRE
Kottayam, Idukki and Wayanad Dts
For Consultation contact Number +91 9567710073
ചാനല്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ചാനലുമായി ബന്ധപെടാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക
Channel Contact Number +91 7034800905
0
@@zanfizan2825 in yj
A
മരുന്ന് കബിനികളുട ബ്റോകർമാരെ സൂക്ഷിക്കുക
To
ഇതൊക്കെ കേൾക്കാൻ നിന്നാൽ ആയുസ്സ് തീരുന്നതിനു മുൻപ് ആളുകൾ പേടിച്ചു ചാവും.
Vaasthavam 😊
😂
Athe
Athe. U tubil immathiri videos kaanathatha nallatg
ശരിക്കും പറഞ്ഞാൽ you tubil ഇങ്ങനെ ഉള്ള വിഡിയോകൾ കാണാതെ ഇരിക്കുന്നതാണ് നല്ലത്. ചെറിയ പ്രശ്ങ്ങൾ ഇല്ലാത്ത ആരുമില്ല. പക്ഷേ ഇതൊക്കെ കേൾക്കുമ്പോൾ നമ്മുക്കും അങ്ങനെ ഉണ്ടോ എന്ന് ഒരു തോന്നൽ വരും. നമ്മളും ഒരു വലിയ രോഗിയാണെന്ന് തോന്നിപ്പോവും... !
ഓരോരോ അസുഖങ്ങൾ.
എന്റെ മദറിനും കാൻസർ ആണ്. ഇപ്പോ ട്രീറ്റ്മെന്റ് എടുക്കുന്നു.
സർജറിയും കിമോയും കഴിഞ്ഞു.
മെഡിക്കൽ കോളേജിൽ ചെന്നാൽ ഒരു പാട് കാൻസർ രോഗികളെ കാണാം.
ജീവന് വേണ്ടി പോരാടുന്നവരെ.
വല്ലാത്തൊരു അവസ്ഥയാണ്.
ഇത് പോലെയൊരു അസുഖം ആർക്കും വരുത്തല്ലേ എന്നാണ് എന്റെ പ്രാർത്ഥന.
Ameen🤲🏻
Aameen
ആമീൻ
കീമോ ചെയ്തു കഴിഞ്ഞാൽ. ഉണ്ടാകുന്ന കാര്യങ്ങൾ എന്തൊക്കെ ആണ്
Amen
Very informative vedio 👍🏼 Thankyou Doctor
വളരെ ഉപകാരം ടോക്ടർ നിങ്ങൾ പറഞ്ഞു തന്നത്
വളരെ സന്തോഷം വയറിനെ സം മമ ന്തിച്ച കാര്യങ്ങൾ മനസിലാക്കി തന്നതിന് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
കോയക്ക് വയറാണ് പ്രധാന്യം...
@@sabujose7015 തനിക്ക് വയർ ഇല്ലേ ?
@@sabujose7015 You proved to b an Idiot
ആളെ പേടിപ്പിച്ചിട്ടാണോ അള്ളാഹു അനുഗ്രെഹിക്കേണ്ടത് ഒന്ന് പോഡെർക്കാ
Thanku Docter Daivam Anugrahikate 🙏😊😍 Kure Nalla Kaaryangal Paranju Thannu Tention Illathe Ellam Manassilakan Pattum, Asughangal Ellam Maari Povate 🙏🙏🙏 AayurarogyaSoukathodu Koodi Irikan Patunnathu Aanu Etavum Bhagyam Daivam Ellavareyum Anugrahikate Prarthikam 🙏🙏🙏😊❤️
Thanku dr ,nalla pole vishadikarichu thannu
പലർക്കും ഭയപ്പാടുണ്ടാക്കാൻ കൂടിയും ഇത് സാധ്യതയുണ്ട് .
സത്യം ആണ് എന്തിനാ ഇങ്ങനുള്ള പേടിപ്പിക്കൽ..
വളരെ ശരിയാണ്... ഇയാളുടെ വീഡിയോകൾ ഭയപ്പെടുന്നവയാണ്....
Good
ആണ കാണുന്നില്ല എങ്കിൽ
Enikkippo vishappila dahavumilla pedichit vayya
എനിക്ക് കുറെ നാളായി വയറിനു പ്രശ്നം ആണ്. Psychosomatic ആണെന്നാണ് dr പറഞ്ഞത്. കുറെ നാളായി മരുന്ന് കഴിക്കുന്നു. Symptoms manage ചെയ്യാൻ പറ്റുന്നുണ്ട് പക്ഷെ complete ആയിട്ട് മാറുന്നില്ല.
EXCELLENT THANK YOU DICTOR.
Thanku.. Dr🥰
Sir, your speach was very informative and useful..
Very information talk, thank you doctor 🌹
That was a very useful and informative one👍
നന്ദി Doctor. ഒത്തിരി സന്തോഷം
വളരെ ഉപകാരം ഡോക്ടർ🙏🙏
Thank u doctor
thanks for your information
Very good information Doctor
Thanks. Doctor...very. Well. Explained.
Stress കൂടിയാൽ GERD varum ... problems in stomach affect almost all body functions ..... please upload such informative videos for the public
See u soon doctor. Thanks a lots.
Thank you Doctor
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (ബൈബിൾ)
🙏🙏🙏
ഇവിടെ വേദ വാക്യത്തിന് എന്ത് ബന്ധം
Very good
Good msg thank you dr
🥰🥰 Welcome
Very interesting information 🌷
Valuable information doctor.Thanks
Doctor can you mention one good medicine for Gas problem..
Verygoodinformation,
Very usefull information lotof thanks godbless you and yours family
Dr.piththa sanji kalenjavark epoxhum gyasum charddhiyum.chumayumundakumo
ഉണ്ടാവാം
പിത്തസഞ്ചി എടുത്തു കളയുന്നതും ആ ഓപ്പറേഷനും തീരെ നിവർത്തി ഇല്ലാതെ വരുമ്പോൾ ആണെന്ന് ആണ് ഡോക്ടർമാർ പറയുന്നത് അതു ഒരു രോഗപരിഹാര മാർഗം അല്ല അതുകൊണ്ട് പലർക്കും പല പ്രേശ്നങ്ങൾ മുന്നോട്ടു ഉണ്ട് ഇവിടെ ഒരു ചേച്ചിക്ക് ചെയ്തു ചേച്ചിക്ക് ഇതുപോലെ എന്നും ഓരോ പ്രശ്നം ആണ് 😎😎😎
Thank you Doctor for the information.... Bad comments edunnavar onnu regret cheyyanam. Dr. E video il parayunna Cancer vannu stomach um kudalinte 4 bhagavum remove cheythu treatment il kazhiyunna oru patient aanu njan. 4th stage aayi poyirunnu. Daivam aayussu kootti thannathu kondu maathram eppol jeevanode erikkunnu. Surgery ku maathram 8 lakhs 50 thousand chilavayi. 2 surgery aayittanu cheythathu. Dr. Paranja symptoms kandappol gas trouble aanennu karuthi kondu nadannathanu njanum. Athukondu vivaram ullavar enthenkilum paranju tharumbol athu anusarichillenkilum avare kaliyakkathe erikkuka. Swayam enthina engane fools aakunnathu?
Are you okay now
Dr arm pit lumps ne patti oru video cheyyamo sir please
Yes
എനിക്ക് ചോറ് കഴിക്കുമ്പോൾ ആണ് നെഞ്ച് എരിച്ചിൽ sir🙄
Nalla video thank you sir
എനിക്ക് അൻസിറ്റി പ്രോബ്ലം ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട് ചില ആഹാരം അല്ലാത്തതും ഒക്കെ ഗ്യാസ് ഉണ്ടാക്കുന്നു നെഞ്ചേരിച്ചിൽ പുളിച്ചു തികട്ടൽ ഒന്നും ഇല്ല വാ ഇടയ്ക്കു പൊട്ടുകയും ചെയ്യും ഒരു ഡോക്ടറെ കാണിച്ചപ്പോൾ അസിഡിറ്റി കുറയ്ക്കാൻ അന്റാസിഡ് തന്നു അതു കഴിച്ചപ്പോൾ കൂടി പിന്നെ വേറൊരു ഡോക്ടറെ കാണിച്ചു അപ്പോൾ പുള്ളി പറഞ്ഞു അസിഡിറ്റി ആസിഡ് ഉത്പാദനം കൂടുന്നത് അല്ല കുറയുന്നത് കൊണ്ടാണ് കൃത്യ സമയത്തു ആഹാരം കഴിക്കണം അപ്പൊ ആസിഡ് ഉത്പാദനം കൂടും കൂടിയാൽ ദഹനം കൂടും ദഹനം കുറയുന്നത് ആണ് ഗ്യാസ് എന്ന് പറഞ്ഞു ആപ്പിൾ സൈഡർ വിനെഗർ ഉപയോഗിക്കാൻ പറഞ്ഞു പ്രോബയോട്രിക് ഗുളികകളും തന്നു ഗോതമ്പു ബാർലി ഓട്സ് മൈദ പാൽ എല്ലാം ഒഴിവാക്കാൻ പറഞ്ഞു ഇപ്പൊ ഒത്തിരി മാറി ചില ആഹാരം കഴിക്കുമ്പോൾ മാത്രമേ ഇപ്പൊ ഉളളൂ 😍😍😍😍
👍🏻👍🏻
Ee channelin viewersine kittan cancer venam🥴
ആന്റിബായോടിക് കഴിച്ചാൽ സർഥിക്കും വയറ്റിൽ ഗ്യാസ് കയറി സർദിക്കുന്നു ഒരു മരുന്നും കഴിക്കാൻ പറ്റുന്നില്ല അതിന് കാരണം എന്ത്
കാൻസർ ശരീരത്തിൽ ബാധിച്ചാൽ എത്ര കാലം എടുക്കും 4th stage എത്താൻ.....
വന്നാൽ മയത്തവുലെ പിന്നെ എന്ത് സ്റ്റേജ് 😪😪
Sir v
Sir I have constipation at times,but it is regular since two weeks,even if I take medicine For getting motion,I feel great pain to push the stool out.that to the prices take3 to 4 hrs,what could be seen the reason,pl advise.
🙏🙏🙏
Tea or coffee one day 4 times kazhikkunnathukod dosham undo? Please reply
Dr... ee kazhalakal aayitt enn parayumbo enthaan mean cheyyunnth...ariyilla?
Gerd disease und eppol treatment stop cheythu ennal ee asugam cheladivasangalil varunnu
Alopathy treatment arunno...atho ayurvedamo...yenikum GERD und
എനിക്ക് വെള്ളം കുടിക്കുമ്പോൾ പോലും നെഞ്ചിലും അതുപോലെ തന്നെ പുറം ഭാഗത്തും വേദന ഉണ്ട്..
മാറിയോ വേദന
👍
👌👌dr
👍🏻👍🏻
നിങ്ങൾ പറഞ്ഞ പുകച്ച ലോ ,വേദനയോ മറ്റോ ഒരു ല
ക്ഷണവും ഇല്ലാതെ ആദ്യമാ
യി ബോധക്ഷയങ്ങൾ ,അത്
കഴിഞ്ഞ് ഒരു രക്ത ഛർദ്ദി ,ടെ
സ്റ്റിൽ അൾസർ ,കേൻസർ എന്നൊക്കെ കണ്ടെത്തിയ തും എൻ്റെ അറിവിൽ ഉണ്ട് ,
ഇതേ പറ്റി എന്ത് പറയുന്നു ?
Good
ദശ മൂല അരിഷ്ടം വാങ്ങി കുടിച്ചു നോക്കൂ. എല്ലാം ശരിയാകും. അലോപ്പതി വാങ്ങി തിന്നു തീരാ രോഗി ആയിത്തീരാതെ.
😀👍👍👍
Doctor enikk gasinte budhimuttund edaykk chummayum .chumaykkumbol kapham pole varum .ith kuzhappamano plzz rply
VerAishani Pretty Salwar Suits & Dress Materials
Name: Aishani Pretty Salwar Suits & Dress Materials
Top Fabric: Soft Silk
Bottom Fabric: Soft Silk
Dupatta Fabric: Soft Silk
Lining Fabric: Soft Silk
Type: Un Stitched
Multipack: Single
Country of Origin: India
മനുഷ്യൻ ആയാലും മൃഗം ആയാലും ഒരിക്കൽ ചാകും അതിപ്പോൾ കാൻസർ പിടിച്ചു ചാകാൻ ആണ് ദൈവം വിധിച്ചതെങ്കിൽ അങ്ങനെ തന്നെയെ ഓരോരുത്തരും മരിക്കു.. നമ്മൾ എന്ത് മുൻകരുതലുകൾ എടുത്താലും അങ്ങിനയെ വരൂ... അത് മാറ്റാൻ ദൈവത്തിനു മാത്രമേ കഴിയു ബാക്കി താങ്കൾ പറയുന്നതെല്ലാം എല്ലാം മനുഷ്യന്റെ വെറും മിഥ്യ മാത്രം... എന്നാൽ താൻ സോഷ്യൽ മീഡിയയിൽ ഇരുന്നു പറഞ്ഞാൽ ഒരു കുഴപ്പവും ഇല്ലാതെ സന്തോഷം ആയി ജീവിക്കുന്ന പാവങ്ങളെ പേടിപ്പിച്ചു ടെൻഷൻ അടിപ്പിച്ചു രോഗികൾ ആക്കി ഹോസ്പിറ്റലിൽ എത്തിക്കാം എന്നു മാത്രം.. ഒരു പക്ഷെ ഇ പറയുന്ന താൻ അതിദാരുണം ആയി ഇ ലോകം വിട്ടു പോകേണ്ടി വന്നേക്കാം...
Sahodhara Rogam rogamanu ennum athinu aavashyamaya chikilsa thudakkathil thanne thediyal athu thevramakathe nokkam ennu parayunnathum thettanu enkil aa thettinte shiksha athu nammal ettolam.But ithil onnum thalpparyam illatha thankal enthinanavo odi ithinte adiyilottu vannathu ithil onnum thalparyam illankil rogam onnum chikilsikkanda chakumbo chakatte ennu aanenkil ithilekku thirinju nokkathe scroll button upayogichu scroll cheythu pokamayirunnallo ivide aarum aareyum nirbandhikkunnillallo ithokke kande pattu ennu aavashyalkar arivu venam ennu thonnunnavar kandotte athinu thankalkku enthanu .Nammal dhivasavum kaanunnathu aanu nerathe ariyathe poyallo ennu neduverpettu karayunnavare .so you do your duty and let others to do there duty ok dear thank you
മനുഷ്യന്റെ ആയുസ്സിന്റെ ഒരു മുഴം കൂട്ടാനോ ഒരു മുഴം കുറക്കാനോ മനുഷ്യനാൽ അസാധ്യം ആണ് സഹോദര.. കാൻസർ ആയിട്ടും അറിയാതെ കൊല്ലങ്ങളോളം ജീവിക്കുന്ന ആളുകൾ ഉണ്ട് പണ്ട് ഉണ്ട് ഇപ്പോഴും ഉണ്ട് എന്നാൽ അത് നേരെത്തെ കണ്ട് പിടിച്ചത് കൊണ്ട് ചികിൽസിച് ചികിൽസിച് ഒടുവിൽ വളരെ സങ്കീർണം ആയി മരിക്കുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്.... ഇന്നുവരെ സ്ഥായിയായ ഒരു രോഗവും പൂർണമായി മാറിയതായി അറിവില്ല... പിന്നെ ഭക്ഷണം, വെള്ളം, വായു ഇതൊക്ക ശുദ്ധം ആന്നെങ്കിൽ 90%രോഗത്തിൽ നിന്നും രക്ഷപ്പെടാം എന്നാൽ നിർഭാഗ്യവശൽ ഇതൊന്നും ഇന്നു സാധ്യം അല്ല.. Ok
🙏🙏🙏 Daivam Koode Undavate Prarthikam Asugham Varathirikan Prarthikam 🙏🙏🙏
@@user-uz9yg2vl9zcancer mariyitula orupaad per undalo..
Sir nedrapazham puzhungi verum vayattil kazhichaal gas problem undaakumo
Malam idakoke karutha nirathil pokum eppozhumilla athu preshnamano
Orio biscuit കഴിച്ചാലും ബ്ലാക്ക് ഉണ്ടാവും
ആളുകളെ... പേടിപ്പിക്കാൻ ഇറങ്ങിയതാണ് അല്ലേ...
Alsrkansrakumo
എനിക്ക് ശരീരം മുഴുവൻ ഗ്യാസ്ആണ്. തലനെറുകമുതൽ കാൽവിരൽവരെ ഗ്യാസ് ആണ്. എവിടെ തൊട്ടാലും കുറേനേരത്തേക്ക് എമ്പക്കം പൊയ്ക്കൊണ്ടേയിരിക്കും.
അതു ഗ്യാസ് ഒന്നുമല്ല അങ്ങനെ ഒരു ഗ്യാസും ഇല്ല ഉൽക്കണ്ട രോഗം ടെൻഷൻ സ്ട്രെസ് പോലെ ഉളള മാനസിക പ്രശ്നം കൊണ്ടാണ് ഒരു മാനസിക രോഗ വിദഗ്ധനെ കാണൂ ഇത് ശരീരത്തിന്റെ പ്രശ്നം അല്ല 😎😎😎
Enikum
Enikumund ethinu endu cheyyum
😀
പ്രധാന പ്രശ്നം നമ്മുടെ ഭക്ഷണ രീതി തന്നെയാണ്
Gas keri vali vidunnath problem aakumo
Namukku problem onnumilla pakshe aduth nilkkunnavarkku chilappol problem aavum
എല്ലാവരും ഗ്യാസ്സിനെ ശ്രദ്ദിക്കുന്നത് ഇപ്പോഴാണ് കാരണം കേന്ദ്രം പെട്ടെന്ന് 200 സബ്സീടി കുറച്ചു 😁😁😁😁😁
ഇങ്ങനെയുള്ള ചാനലുകൾ കാണരുത്.... നമുക്ക് എപ്പോഴും ടെർഷൻ ആയിരിക്കും.... ഇയാളുടെ കോമഡി ഗ്യാസ് നിറച്ചു വക്കാൻ പറ്റുമോയെന്ന്....മനുഷ്യന്റെ വയറ്റിലെ ഗ്യാസിന് തീപിടിക്കില്ല... എന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
🙏😊
എനിക്ക്.ഇപ്പോ. .തന്നെ.tenshsnaayi. കേൾക്കാനായിരുന്നു.എന്ന് തോന്ന.ഗാസിന്റെ.ബുദ്ധിമുട്ട്.കുറേ.ആയി.thudagiyittu. സ്കാൻ.ചെയ്യതപ്പോൾ.പിതാശയത്തിൽ.കല്ലുണ്ട്.പിന്നെ.ഫാറ്റി. ലിവരും.ഉണ്ട്.എന്നു.പറഞ്ഞു
Mute aki coment vayikkukayaa njn.... Gas te problem karanam endoscopy vare cheyehu gerd anennu paranju correct time food kazhikkan paranju tension karanam eganeyulla videos kanarillaa kandukazhiyumbo pinneyum tension koodi mentel stageil vare ethiyittude
സത്യം
Dr. After period gas filled ayi stomach stone pole irrikkum,back pain ,abdormen pain, omitting okke undakunnu,.gas undel gynecologist paranju sperms okke dead akum ennu, wife medicine edukkunnundu, pls reply
Enikum angane thaneyanu every month
😮പേടിപ്പിക്കാണോ
രാവിലെ ഗ്യാസ് വല്ലാതെ ഉണ്ടാകുന്നു
Thaire adichumattiyathalle
Nalla Shirt
ente oru benthuvinu mikkapozhum gas inte problem undarunnu...ippo alk amashayathil canser anu.😓4th stg...
എന്തായിരുന്നു ലക്ഷണങ്ങൾ plz reply
Endhaynu lakshanam plz reply
Lakshnam parayamo,enik full time gas problem anu
Malla visada mayi manasiki thannu kpetup
ഒന്നും പോ മാഷേ ആളുകളെ പേടിപ്പിക്കാൻ ഓരോന്നും... പറഞ്ഞു നടക്കുന്നു ആളെ സെരിക്കും പരിശോധിക്കാതെ വെറുത മീഡിയയിൽ വന്നു ചുമ്മാ വിടുവായു വിടരുത്.
Dr. Parayunnath correct Anne...gastrolagistne kandunokku...
Oru mariyada illatha pedipikunna
ഡോക്ടർ ദൈവതുല്യൻ
Malayaliyanoh
എന്റെ പിതാശയം റിമൂവ് ചെയ്തിട്ട് 6months ആയി. അതിനു ശേഷം മിക്ക ദിവസം ഗ്യാസ് കയറി സഹിക്കാൻ പറ്റാത്ത വേദനയും വയറു ഇപ്പൊ പെരുകി പോട്ടി പോകുമെന്ന് തോന്നും. ഇതിനു എന്താണ് പ്രതിവിധി ഡോക്ടർ
Same😔 എന്റെ പിതാശയം റിമോവ് ചെയ്തിട്ട് ഒരു വർഷം ആയി എനിക്ക് ഇപ്പോൾ ഗ്യാസ് കൊണ്ട് ഒരു രക്ഷ ഇല്ല
Dr എപ്പോഴും ഗ്യാസ് ആണ് ആദ്യമൊക്കെ നന്നായി വളി പോകുമായിരുന്നു ഇപ്പൊ അതും ഇല്ല
ഗ്യാസ്ന് മരുന്ന് കഴിച്ചു മടുത്തു ഇനി വളി പോകാൻ വല്ല മറന്നും ഉണ്ടോ
മല ബന്ധവും ഉണ്ട് 2 ആഴ്ച യിൽ ഒന്നാണ് ബാത്‌റൂമിൽ പോകുന്നത്
ഇപ്പോൾ എന്തായി
ടെൻഷൻ സ്ഥിരമായി ഉണ്ടെങ്കിലും ഉണ്ടാവും
നിങ്ങൾ പാവം മനുഷ്യരെ പേടിപ്പിച്ചാൽ നിങ്ങൾക്കിതൊന്നും വരൂലേ
ടോൺസ് സയിസ്സസ് ഉണ്ട് ഗ്യാസിന്റെ പ്രശ്നം ഉണ്ട്
ഗ്യാസുള്ളപ്പോ വളിയാ മെയിൻ പ്രശ്നം..😏😏😏
ഒലക്ക
നിൻ്റെ ഒലക്ക പോയോ
🙄😂
Nee podaa patti
Theetta kandy ...vere pani onum ille iyalku than enthuvado pulanmbu kondirikunathu than adakam nam ellavarukum cancer undado..athu nambude sariram weak akumbol purathu varum...
Pedippikan 🥴
ഗ്യാസിന് 50 ക കുറച്ചിട്ടുണ്ട്
ഇത് പോലെത്തെ നെഗറ്റീവ് വീഡിയോ കാണാതെ ഇരിക്കുക
Good informative doctor ❤❤👍👍
Thank you doctor.
Thanks Sir
God bless you
very valuable information thank you doctor....
Thank You Doctor 🙏
Dr🙏ocd kurichoru video cheyyamo please
👍👍
Thank you doctor 🙏
Thank you doctor 🙏🙏
Thankyou sir
thanku doctor
Good information.
thank you doctor
Thanks doctor
Thanku. Dr.
Very good information Thankyou doctor
Very good information dr thank you