ഓൺഗ്രിഡ് സോളാർ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു

Поділитися
Вставка
  • Опубліковано 5 вер 2024
  • ഓൺഗ്രിഡ് സോളാർ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു
    #ongridsolarsystem

КОМЕНТАРІ • 38

  • @anandakrishnan9462
    @anandakrishnan9462 3 місяці тому +4

    സർ പറയുന്നതിൽ കുറച്ച് തിരുത്ത് ഉണ്ട്..
    ഇത്രെയും പറഞ്ഞത് ഒരു DC system ആയിരുന്നു എങ്കിൽ ഏകദേശം ശെരി തന്നെ , voltage കൂടി നിൽക്കുന്ന source നിന്നും കുറഞ്ഞ source ലേക്ക് വൈദ്യുതി ഒഴുകും അതായത് കൂടിയ source കുറഞ്ഞതിനെ അതിൻ്റെ voltage ലേക്ക് ഉയർത്താൻ ശ്രമിക്കും അങ്ങനെ കൂടിയ source നിന്ന് load കൂടുതൽ എടുക്കും..
    DC ക്ക് frequency ഇല്ല (Pure dc 0Hz ആണ്) , frequency ഇല്ലാത്തതിനാൽ wave form , peak level,rms level ഇതൊന്നും ഇവിടെ ബാധകം അല്ല polarity മാത്രം നോക്കി അടുത്ത voltage നിൽകുന്ന രണ്ട് DC soure കളെ നമുക്ക് tie ചെയ്തു ഒന്നാക്കാൻ കഴിയും..
    പക്ഷേ AC voltage വരുമ്പോൾ കഥ ആകപ്പാടെ മാറി മറിയും രണ്ട് AC voltage കളെ തമ്മിൽ tie ചെയ്യിക്കണം എങ്കിൽ Voltage, Frequency,Waveform എല്ലാം ഒരു മുടി നാരിൻ്റെ വ്യത്യാസം ഇല്ലാതെ വളരെ കൃത്യമായി ഒരേപോലെ ആക്കണം , അങ്ങനെ അക്കുന്നതിനെ synchronisation എന്നാണ് വിളിക്കുന്നത് .Synchronize ചെയ്യാത്ത AC voltages നേ tie ചെയ്താൽ ഒരു short circuit പോലെ ആയിരിക്കും ഫലം .
    Ongrid inverters എല്ലാം അവരുടെ waveform & frequency tune ചെയ്യുന്നത് ലൈനിൽ നിന്ന് എടുക്കുന്ന KSEB voltage അതെ സിഗ്നൽ വെച്ചിട്ട് ആണ് , അതായത് KSEB voltage ൻ്റെ അതെ copy തന്നെയാണ് Grid tie inverter ഉത്പാദിപ്പിക്കുന്നത്...അങ്ങനെ ആണ് ലൈനിലേക്ക് injection സാധ്യമാകുന്നത്..
    നമ്മുടെ KSEB power plants എല്ലാം ഇതേ രീതിയിൽ ആണ് work ആകുന്നത്..
    Main working സിഗ്നൽ KSEB ലൈനിൽ നിന്ന് തന്നെ എടുക്കുന്നത് കൊണ്ട് തന്നെ main power out ആയി കഴിഞ്ഞാൽ അപ്പൊൾ തന്നെ inverter shut down ആകും ,ലൈനിലേക്ക് power പോയി അപകടം ഉണ്ടാകില്ല ..

  • @santhoshkariyad5655
    @santhoshkariyad5655 3 місяці тому +3

    ഞാൻ ഇ ചോദ്യത്തിന്റെ ഉത്തരത്തിന് കുറെയായി ശ്രമിക്കുന്നു വളരെ നന്ദി

  • @user-pk1um4rs2m
    @user-pk1um4rs2m 3 місяці тому +2

    ഒരു ഓൺഗ്രിഡ് സോളാർ പ്ലാന്റിൽ ഉണ്ടാക്കുന്ന സപ്ലൈ kseb യുടെയോ അതുപോലുള്ള വേറെ ഏത് ഗ്രിഡിലേക്കോ കണക്ട് ചെയ്യുന്നതിന് മുൻപ് കണക്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സപ്ലൈ singoranize ചെയേണ്ടതുണ്ട് ആ ജോലിയാണ് സോളാർ പ്ലാന്റിലെ ഇൻവെർട്ടർ ചെയ്യുന്നത്.sinkgoranize എന്നുവച്ചാൽ രണ്ട് സപ്ലൈകളും തമ്മിൽ, volt, frequency, cycle, power factor തുടങ്ങി പല ഘടകങ്ങളും ഇക്വൽ ആക്കുക എന്നാണ്. അല്ലാതെ ചേട്ടൻ പറഞ്ഞപോലെ വോൾടേജ് ഒക്കെ വെറുതെ കൂട്ടികൊടുത്താൽ വലിയ ഒരു പൊട്ടിത്തെറി ആരിക്കും ഫലം.

  • @sreejananib.s.pillai7568
    @sreejananib.s.pillai7568 3 місяці тому +3

    എന്റെ ഏറെ നാളത്തെ വലിയൊരു സംശയമാണ് അങ്ങ് അകറ്റിത്തന്നത് അതിനു അങ്ങേയ്ക്ക് ദശകോടിപ്രണാമം

  • @bijukurian764
    @bijukurian764 3 місяці тому

    Good sir

  • @vinodnelson231
    @vinodnelson231 3 місяці тому

    ഒരിക്കലും KSEB യുടെ SERVO Transformer ൻ്റ LT side ൽ നിന്നും HT side ലേക്ക് power Transmission നടക്കത്തില്ല ഏതെങ്കിലും കാരണവശാൽ LT side ൽ voltage കൂടിയാൽ കെഎസ്ഇബി ട്രാൻസ്ഫോർമർ ലേ servo adjust ചെയ്യും

  • @rafiap9662
    @rafiap9662 Місяць тому +1

    Sir
    12/24V MPPT ഉപയോഗിച്ച് 24 volt സോളാർ പാനലിൽ നിന്നും 12 volt battery chaarge ചെയ്യാൻ പറ്റുമോ
    അല്ലെങ്കിൽ 12 വോൾട്ടിന്റെ pannel തന്നെ വേണോ?
    [24v പാനലിൽ നിന്നും 35v വരെ ലഭിക്കുന്നുണ്ട് ]

  • @mobiletips3530
    @mobiletips3530 3 місяці тому

    Loom solar 225w 2എണ്ണം
    100AH Battery
    MPPT 40A
    ഇതിൽ സോളാർ പാനലുകൾ പാരലൽ ആയിട്ടാണോ കണക്ട് ചെയ്യേണ്ടത്?

  • @sodesh-qf8yc
    @sodesh-qf8yc 3 місяці тому +2

    കുറെ വീടുകളിൽ സോളാർ വെച്ചു ഉത്പാധിപ്പിക്കുന്ന കറന്റ്‌ ട്രാൻഫർമറിൽ എത്തിയില്ലെങ്കിൽ (ആ വോൾടേജ് താങ്ങാൻ ഉള്ള ലൈൻ ഇല്ലെങ്കിൽ) അടുത്ത വീടുകളിൽ ഒക്കെ 240 ന് മീതെ വോൾടേജ് വരാനും ഉപകരണങ്ങൾ നാശമാകാനും സാധ്യത ഇല്ലേ?

  • @User34578global
    @User34578global 3 місяці тому

    Good ❤

  • @jrtech5206
    @jrtech5206 3 місяці тому

    Net meter reading systrm onnu parayane....

  • @pradipanp
    @pradipanp 3 місяці тому

    ഇക്ക പറയുന്നത് voltage നെ പറ്റി ആണോ അതോ Power നെ ആണോ. കാരണം പാരലൽ ലൈനിൽ വോൾടേജ് എന്നും ഒരുപോലെ ആയിരിക്കും. Power കുറയുന്നതിന് അനുസരിച്ചാണ് voltage കൂടിയും കുറഞ്ഞു ഇരിക്കുന്നത്.

  • @abduljaleelck4281
    @abduljaleelck4281 3 місяці тому

    👍

  • @jojisamuel6142
    @jojisamuel6142 3 місяці тому

    Does this cause voltage fluctuations in other houses?

    • @sodesh-qf8yc
      @sodesh-qf8yc 3 місяці тому +1

      ഉണ്ട്... അങ്ങനെ സംഭവിച്ചിട്ടുമുണ്ട്.....ഇതൊക്കെ പഠിക്കാൻ കൂടി ആകും kseb ഒരു സമിതിയെ ചുമതല പെടുത്തും എന്ന് പറയുന്നത്

  • @RAVI-i4f
    @RAVI-i4f 3 місяці тому +1

    LT ലൈനിൽ അറ്റകുറ്റപണികൾക്കായി ഫ്യൂസ് ഊരി കഴിഞ്ഞാലും സോളാർ വൈദ്യുതി ലൈനിൽ ഉണ്ടാകില്ലെ?

    • @shiminashafeek
      @shiminashafeek 3 місяці тому +4

      ഉണ്ടാകില്ല , ഓട്ടോമാറ്റിക് ആയി കട്ടാകും

    • @rafeekkappur
      @rafeekkappur 3 місяці тому +2

      On grid solar systemthinum off grid systemthinum work cheyyan oru reference voltage avashyamanu Athu on gridil (KSEB) linum off gridil batteryum anu. Linil current povuga anangil on grid system work cheyyilla
      Athupoley current poyal off grid system on avugayum cheyyum.

  • @LilusKichenVlog
    @LilusKichenVlog 3 місяці тому +1

    സോളാർ കൊണ്ട് ഇൻഡക്ഷൻ കുക്കർ ഉണ്ടോ

  • @superma944
    @superma944 3 місяці тому +1

    നമൾ വേടികുനത് 1യൂണിറ്റ് 6 രൂപ കൊടുക്കുന്നത് 2 രൂപ ഇതിൽ നമക് നഷ്ടം

  • @samadkunnippa6624
    @samadkunnippa6624 3 місяці тому

    5:53

  • @SafvanPktr-eh5we
    @SafvanPktr-eh5we 3 місяці тому +1

    ഹംസക്ക ഒരു സംശയം, കെഎസ്ഇബി ലൈനിൽ പകൽ സമയത്ത് പീസൂരിയാലും കരണ്ട് ഉണ്ടാവില്ലേ ഒന്ന് പിന്നെ എന്തെങ്കിലും കംപ്ലൈന്റ്റ് വന്നാല് കെഎസ്ഇബി കാർ സോളാർ ഉള്ളവരുടെ വീട്ടിൽ ഓഫ് ചെയ്യേണ്ടതല്ലേ

    • @stanproc5376
      @stanproc5376 3 місяці тому +3

      KSEB LINE SUPPLY ON- is required to generate Solar power. The Solar controller is designed like that. When the line is switched off, even in peak solar production time, the controller switch off the Solar generation.

    • @babuitdo
      @babuitdo 3 місяці тому

      ​@@stanproc5376സോളാർ പാനലിൽ നിന്ന് ഇലക്ട്രിസിറ്റി പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്നതല്ലേ? യുസേജും,എക്സ്പോർട്ടും കട്ട് ആവുകയല്ലേഉള്ളൂ? ചുരുക്കത്തിൽ ആ സമയത്ത് പ്രൊഡ്യൂസ് ചെയ്യുന്ന ഇലക്ട്രിസിറ്റി വേസ്റ്റ് ആകുന്നു. എന്നതല്ലേ ശരി?

    • @azeezkt5848
      @azeezkt5848 3 місяці тому +1

      ഓട്ടോമാറ്റിക് സിസ്റ്റമാണ് ഇൻവർട്ടർ ഉള്ളവരുടെ വീട്ടിൽ നിന്ന് കറന്റ് പുറത്ത് പോവുന്നില്ലല്ലൊ ?

    • @unnikrishnannp8436
      @unnikrishnannp8436 3 місяці тому +1

      KSEB supply ഉള്ളപ്പോൾ മാത്രമേ ongrid inverter പ്രവർത്തിക്കുകയുള്ളു. KSEB supply ഇല്ലാതാകുമ്പോൾ ongrid solar system പ്രവർത്തിക്കുകയില്ല

    • @phalgunanmk9191
      @phalgunanmk9191 2 місяці тому

      ❤🎉😊

  • @rahulvs4052
    @rahulvs4052 3 місяці тому

    കളർ കൂടുതൽ ഉള്ളത് ഒഴുകിയാൽ kick ആകും 🙂

  • @sreekumarpa5694
    @sreekumarpa5694 3 місяці тому

    Pani medikan malayali poli😂

  • @basheerkp2127
    @basheerkp2127 3 місяці тому

    ഉടായിപ്പ്

  • @beeyem7093
    @beeyem7093 3 місяці тому +4

    1) ഡാമിൽ ശേഖരിക്കപ്പെട്ട ജലത്തിൽ ഉള്ളത് = Potential Energy
    2) ഡാമിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ജലം = Kinetic Energy
    3) ജലപ്രവഹത്താൽ ടർബൈനുകളുടെ കറക്കം = Mechanical Energy
    4) ജനറേറ്ററിനകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഊർജം = Electricity