ഓൺഗ്രിഡ് സോളാർകളുടെ ആഗമനം, പ്രശ്നം രൂക്ഷമാക്കുന്നുണ്ടോ..?

Поділитися
Вставка
  • Опубліковано 14 тра 2024
  • ഓൺഗ്രിഡ് സോളാർ കളുടെ ആഗമനം, പ്രശ്നം രൂക്ഷമാക്കുന്നുണ്ടോ..?
    #ongridsolarsystem
    KSEB വലിയ പ്രതിസന്ധിയിൽ, ഇതിനെ നേരിടാൻ നമുക്കാകുമോ...?👇🏻👇🏻
    • KSEB വലിയ പ്രതിസന്ധിയി...
  • Наука та технологія

КОМЕНТАРІ • 118

  • @ashraf.k.padanilam
    @ashraf.k.padanilam 2 місяці тому +18

    ഈ ഒരു പ്രശ്നം ഒക്കെ പരിഹരിക്കാൻ ഉതകുന്ന നിയന്ത്രണ ത്തോടുകൂടി തന്നെയാണ് ഓൺ ഗ്രിഡ് അപ്രൂവൽ നൽകുന്നത്. കൃത്യമായി തോത് അറിയില്ല എങ്കിലും ട്രാൻസ്ഫോർമറിൽ വരുന്ന ലോഡിൻറെ 20 ശതമാനമോ മറ്റോ ആണ് അപ്രൂവൽ നൽകുന്നത്. ജനങ്ങളെ അഭിമുഖീകരിക്കുന്ന വലിയ ചാർജിൻറെയും കെഎസ്ഇബി അനുഭവിക്കുന്ന പ്രശ്നത്തിൻറെയും പ്രധാന കാരണം തൊഴിലാളികളുടെ ശമ്പള സ്കെയിൽ മാത്രമാണ്. ഇത്രയധികം ശമ്പള സ്കെയിൽ ഉള്ള ഒരു വകുപ്പില്ല തന്നെ

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 місяці тому +28

    നല്ലോണം ശമ്പളം വാങ്ങിച്ചിട്ടല്ലെ അവർ ജോലി ചെയ്യുന്നത്. ഓസിക്ക് അല്ല ജോലി ചെയ്യുന്നത്. ടെലിഫോൺ എടുക്കാതെ മുങ്ങി നടക്കാനാണോ ശമ്പളം കൊടുക്കുന്നത്

    • @kavigeo4e
      @kavigeo4e 2 місяці тому +2

      Kseb jeevankaar engineers/ supervsiors thudangiya purathu pani edukkunnvar aanu, custumer care service nadathunna aalukal alla.. sharikkum vendathu oru proper training ulla custumer care centre aanu..

  • @valiyakathmoidutty8370
    @valiyakathmoidutty8370 2 місяці тому +10

    ഇത് കണ്ടിട്ട് കടം വാങ്ങി സോളാർ സ്ഥാപിച്ചിട്ട് പ്രശ്നമല്ലാതെ ഗുണം ഒന്നും ഇല്ലാ എന്നാണ് തോന്നുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിൽ സർക്കാരുകൾ ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകാൻ ഒരുങ്ങുമ്പോൾ ഇവിടെ ഉപഭോക്താ ക്കളെ പിഴിയാൻ വഴികൾ നോക്കിക്കൊണ്ടിരിക്കയാ ണെന്നാണ് തോന്നുന്നത്.

  • @sanjithnair3266
    @sanjithnair3266 2 місяці тому +10

    Technically you are correct. On the other hand who is responsible for this trouble.? മിനീമം അറിവെങ്കിലും ഈ രംഗത്തുള്ള ഉന്നതര്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ ഇത്തരം പ്രതിസന്ധി ഉണ്ടാകുമായിരുന്നോ. അടിമുടി കെടുകാര്യസ്ഥത. അനര്‍ഹര്‍ക്ക് പിന്‍വാതില്‍ നിയമനം ഇതൊക്കെയാണ് അടിസ്ഥാന കാരണം. വേണ്ടത്ര റിസര്‍ച്ച് നടത്താതെ തട്ടികൂട്ടിയ പദ്ധതി. കേരളത്തിലെ മണ്ടന്‍ തുഗ്ളക്ക് ഭരണത്തിന്‍റെ മറ്റൊരു ഉദാഹരണം.

  • @sreekumaransadasivansukuma1434
    @sreekumaransadasivansukuma1434 2 місяці тому +10

    1992 ൽ ഞാൻ മലേഷ്യയിൽ ജോലി ക്കു പോയി..2019 ൽ തിരിച്ചു നാട്ടിൽ വരുന്നത് വരെ 2...3.. പ്രാവശ്യം മാത്രം കറന്റ് കട്ടായിട്ടുള്ളു.. വോൾടേജ് ന്റെ പ്രശ്നം വും ഇല്ല.... അവിടെ യൊക്കെ നടപ്പാക്കുന്ന പദ്ധതി കൾ 30വർഷം മുന്നിൽ കണ്ടുകൊണ്ട് ആയിരിക്കും....😊😊😊

  • @MrManthra
    @MrManthra 2 місяці тому +22

    വികസിത രാജ്യങ്ങൾ ഇത് ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട്, KSEB അത് കണ്ടു പഠിക്കട്ടെ. അതിന് higher officials ന് ഇഛാശക്തി വേണം, മാസാവസാനം കൈനീട്ടി പണം വാങ്ങുന്ന department നോട് അല്പമെങ്കിലും കൂറ് വേണം.

    • @renilmichael
      @renilmichael 2 місяці тому +1

      Athupoleyano nammude Koch keralam

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому

      Yes

    • @jimmykadaviparambil9622
      @jimmykadaviparambil9622 2 місяці тому

      പലതിനെയും കുറിച്ചു പടിക്കാൻ വിദേശത്തു പോകും വൈദ്യുതിയെ കുറിച്ച് പഠിക്കാൻ മാത്രം ആരും ഇത്‌ വരെ പോയിട്ടില്ല

    • @ashrafn.m.512
      @ashrafn.m.512 2 місяці тому +2

      ​@@renilmichaelശമ്പളം കൂട്ടി മേടിക്കാൻ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ
      കൊച്ചുകേരളം ആണെന്ന് അപ്പോൾ ഓർക്കുന്നുണ്ടോ

    • @AnilKumar-sj1pi
      @AnilKumar-sj1pi Місяць тому

      കൂറല്ല കൂറകളാണ് കൂടുതലും.

  • @NOOR1281
    @NOOR1281 2 місяці тому

    യഥാർഥ പ്രശ്നം ജനങ്ങൾക്ക് മനസിലാവുന്ന തരത്തിൽ അവതരിപ്പിച്ച താങ്കൾക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.👏👏

  • @dileepvinod
    @dileepvinod 2 місяці тому +6

    ഈ പറയുന്ന കാര്യങ്ങളൊക്കെ കേരളത്തിന്‌ പുറത്തു വളരെ ഭംഗിയായി നടക്കുന്നു എന്നതും കൂടി വായിക്കണം....

  • @roomitravel8219
    @roomitravel8219 2 місяці тому +12

    അല്ലെങ്കിൽ ac കമ്പണിക്കര്ക് സർകാർ ഉത്തരവ് കൊടുക്കണം വാട്സ് കുറഞ്ഞ bldc എയർകണ്ടീഷൻ ഉണ്ടാക്കാൻ

  • @skp8881
    @skp8881 2 місяці тому +13

    യഥാർഥത്തിൽ വളരെ സത്യ സന്ധമായി അവതരിപ്പിച്ച അഞ്ചു മുക്കില്നെ അഭിനന്ദിക്കുന്നു . ഇത് കുറെ ഞാൻ ആലോചിച്ചത് ആണ് .

    • @sundaranmachadan
      @sundaranmachadan 2 місяці тому

    • @kpanandannair
      @kpanandannair 2 місяці тому

      ഹംസ സാർ ഒരു സംഭവമാണ്. അദ്ദേഹം ഒരുപാട് പരീക്ഷണങ്ങൾ നടത്തി അതിലെ ശരിയും തെറ്റും പറഞ്ഞു തരും, കൂടാതെ ഓൺലൈനായി ക്ലാസ് എടുക്കുന്നു. അങ്ങനെ ഒരുപാടുപേർക്ക് അറിവുകൾ നൽകുന്ന മഹാമനസ്സിന്ന് ഉടമയാണ്.

  • @ckpara20
    @ckpara20 2 місяці тому +10

    കാലത്തിനു.അനുസരിച്ചു.പവർ.കൂട്ടി.ഉള്ള.ട്രാസോമേർ വെക്കണം.അല്ലാതെ.1995.ൽ.ഓര് ട്രാസോമേർ.വെച്ചത്ത്.2025.ആയിട്ടും.മറ്റാത്തത്. നമ്മുടെ.കുഴപ്പമാണോ

    • @kavigeo4e
      @kavigeo4e 2 місяці тому

      Transformer life 20-30 kollam okke kittum..

    • @ckpara20
      @ckpara20 2 місяці тому

      @@kavigeo4e സാർ. ട്രാൻസോമേർ.30.വർഷം.പ്രവർത്തിച്ചേക്കാം..30.വർഷം.മുമ്പുള്ള.consumer. മാത്രമല്ലലോ.ഓരോ.വർഷവും.ആട്രാസോമേറിൽ. കൂടിവരുന്നത്..അതുതാങ്ങാനുള്ള.കപ്പാസിറ്റി. ഇല്ലാത്തതുകൊണ്ടാണ്..ഈപ്രസനം.അല്ലാതെ.ട്രാസോമർന്. ലൈഫില്ലാത്തതല്ല..

  • @ckpara20
    @ckpara20 2 місяці тому +6

    ഒരുപരിഹാരമില്ല.kseb ചെയ്യില്ല.ലോഡ്‌കൂടുതൽ.ഞാൻ.ഉപയോഗിക്കുന്നു.എന്നുപറഞ്ഞാൽ.എനിക്ക്.അടുത്തമാസ്സം.ബില്ല്‌.കൂടും.അല്ലാതെ.kseb. ട്രാൻസോമേർ.പവർ.കൂടിയത്.വെക്കില്ല

  • @rajithkumar4784
    @rajithkumar4784 2 місяці тому +4

    ഹംസ ബായ് , പുതിയ ലിഥിയം ബാറ്റെറിയുടെ വിലയും ഗുണ നിലവാരമുള്ള കമ്പനിയെ പറ്റിയും വിശദമായ ഒരു വീഡിയോ ഇടാമോ ? സാധാരണ ക്കാർക്ക് വാങ്ങാൻ പറ്റുന്ന രീതിയിൽ ബാറ്ററി നിലവിൽ ഉണ്ടോ ?എങ്കിൽ സോളാർ കണക്ട് ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാമല്ലോ

  • @josemonwilson2807
    @josemonwilson2807 2 місяці тому +1

    താങ്കളുടെ കണ്ടെത്തൽ കൊള്ളാം. എല്ലാ ഉപഭോക്താക്കളും Connected load details കൊടുത്താൽ KSEB ku അതനുസരിച്ചു പ്ലാൻ ചെയ്യാം അല്ലെ. അപ്പോൾ അതികം വേണ്ടിവരുന്നാ ലോഡ് മീറ്റ് ചെയ്യാൻ അവർ എവിടുന്നു കൊണ്ടുവരു. നാട്ടിലുള്ള മിക്ക ട്രാൻസ്‌ഫോർമാരുകളും 100 to 160kva റേഞ്ചിൽ ഉള്ളതാണ്. 100 ട്ടോ 150 കണക്ഷൻ എല്ലാ ട്രാൻസ്‌ഫോർമറിൽ നിന്നും ഉണ്ട്. കലകലങ്ങൾ ആയിട്ടുള്ള മാറ്റങ്ങൾ ഡിസ്ട്രിബൂഷൻ കൊണ്ടുവരാതെ ഇപ്പോൾ എല്ലാം നാട്ടുകാരുടെ പ്രശ്നം. ചേട്ടന്റെ കണ്ടെത്തൽ കൊള്ളാം

  • @samsudeen_cherupalakkat
    @samsudeen_cherupalakkat 2 місяці тому +2

    There is a control center called LDC for KSEB which controls the load in each feader and substation etc based on real time data.

  • @bijuk8124
    @bijuk8124 2 місяці тому +3

    Need private electricity providers in kerala immediately. Don't agree with you sir. Don't try to whitewash corrupted KSEB

  • @sudhamansudhaman8639
    @sudhamansudhaman8639 2 місяці тому

    100%correct /congrats thanks for valuable info

  • @manojkumarva7332
    @manojkumarva7332 2 місяці тому

    സോളാർ പാനൽ സ്ഥാപിക്കുന്നതിന് മുൻപ്, അത് സ്ഥാപിക്കുന്ന സ്ഥലത്ത് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്ഫോർമാരിൽ ഇത്തരം പ്രശ്നങ്ങൾ വരില്ല എന്നത് കൊണ്ട് പ്രസ്തുത ഉപയോക്താവിന് സോളാർ സ്ഥാപിക്കാൻ അനുമതി നൽകാം ഇന്ന് ഒരു kseb എഞ്ചിനീയർ എഴുത്ത് ഒപ്പിട്ട ശേഷം മാത്രമാണ് ഈ അനുമതി കൊടുക്കുന്നത്. എന്നിരിക്കെ എന്തിനാണ് അല്പം viewership കൂട്ടുന്നതിന് ജനങ്ങളെ പറഞ്ഞ് പേടിപ്പിച്ച്, ഡോളറിന് എതിരെ കലാപാഹ്വനം നടത്തി ഈ രാജ്യദ്രോഹ പ്രവൃത്തി ചെയ്യുന്നത് സുഹൃത്തേ

  • @dioigames8032
    @dioigames8032 2 місяці тому

    നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച ഹംസ സാറിന് അഭിനന്ദനങ്ങൾ.
    ഒരു കാര്യവും കൂടി ചേർക്കട്ടെ...
    ആരും കെഎസ്ഇബി ഉദ്യോഗസ്ഥരെ കുറ്റം പറയുന്നില്ല, ഉളുപ്പില്ലാതെ ഇലക്ട്രിസിറ്റി ചാർജ് കൂട്ടുകയും, ആവശ്യമുള്ള ട്രാൻസ്ഫോർമർ സെറ്റപ്പ് ചെയ്യാതെ ഇരിക്കുകയും ചെയ്യുന്ന സർക്കാരിനെയാണ് ആളുകൾ കുറ്റം പറയുന്നത്.

  • @johnymathew2570
    @johnymathew2570 2 місяці тому

    Very good presentation

  • @ammadcm2931
    @ammadcm2931 2 місяці тому +6

    ഹംസഭായോടൊരു ഡൗട്ട് ചോദിക്കാൻ ഉണ്ടായിരുന്നു നമ്മൾ സോളാർ വെച്ച് കഴിഞ്ഞാൽ നമ്മൾക്ക് വൈകുന്നേരം വരെ മാത്രമാണ് പ്രൊഡക്ഷൻ കിട്ടുകയുള്ളൂ നമ്മൾ വിൻഡ് മിൽ ഫിറ്റ് ചെയ്തു കഴിഞ്ഞാൽ അതായത് കാറ്റാടി യന്ത്രം ഫിറ്റ് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ 24 അവേഴ്സും നമ്മൾക്ക് ഉൽപാദനം ലഭിക്കുമോ ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നു

    • @sadique888
      @sadique888 2 місяці тому

      വിൻഡ് മില്ലിൽ നിന്നും 24 മണിക്കൂറും കറന്റ് കിട്ടാൻ അത് കറങ്ങാനുള്ള കാറ്റും 24 മണിക്കൂറും വേണം. എനർജി ഉണ്ടാകുന്ന സോഴ്സ് മാത്രമേ മാറുന്നുള്ളു.

    • @ammadcm2931
      @ammadcm2931 2 місяці тому +1

      @@sadique888 സുഹൃത്തേ കാറ്റിൽ കൂടിയാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത് എന്നുള്ള കാര്യം നേരത്തെ നമുക്കെല്ലാവർക്കും അറിയാവുന്നതല്ലേ താങ്കൾക്ക് മനസ്സിലായിട്ടില്ലെങ്കിലും ഞാൻ ചോദിച്ച ചോദ്യം ചോദ്യകർത്താവിന് അറിയാൻ സാധിക്കും തീർച്ചയായിട്ടും

  • @Rajesh.Ranjan
    @Rajesh.Ranjan 2 місяці тому +2

    Mismanagement and inability of the Kseb is the main crisis.Kseb should pay back the same charge to us, whatever you are charge to us.

  • @RKV0785
    @RKV0785 Місяць тому

    കേന്ദ്രം പുതിയ നിയമപ്രകാരം, എല്ലാ പ്രൈവറ്റ്/ ഗവൺമെൻ്റ് വൈദുതി കമ്പനി കളും വരട്ടെ കേബിൾ ടിവി പോലെ. നമ്മൾക്ക് ഇഷ്ടമുള്ള കമ്പനി യുടെ വൈദ്യുതി വാങ്ങാം. ദയവായി അനുവദിക്കൂ

  • @prasanthrvunni
    @prasanthrvunni 2 місяці тому +5

    Hybrid ഉപയോഗിച്ചാൽ ഇത് പരിഹരിക്കാൻ കഴിയില്ലേ ?

  • @sundkkk1
    @sundkkk1 2 місяці тому +2

    KSEB shall be capable of doing this.. ...changing the billing cycle without information to the consumer..is it correct??

  • @thirumeny
    @thirumeny 2 місяці тому

    Well explained

  • @sivalalkv9398
    @sivalalkv9398 Місяць тому

    കെഎസ്ഇബി യുടെ സോളാർ ബില്ലിങ് രീതിയിൽ ലാണ് പ്രശ്നം .ക്ലാരിറ്റിയും, സോളാർ വച്ച വർക് പിന്നീട്, അത് ബാദ്ധ്യത ആകാത്തരീതിയിലാകണം ബൊഡിന്റെ നയങ്ങൾ രപപ്പെടേണ്ടത്.

  • @ckpara20
    @ckpara20 6 днів тому

    കറന്റ്‌.ചിലവ്.കുറയും..അപ്പോൾ.പുറത്തുനിന്നു.വാങ്ങാൻ.പറ്റില്ല..ആവകുപ്പിൽ.കോടികൾ..പോക്കറ്റിൽ.ഇടാൻ.പറ്റില്ല.അതുതന്നെ

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 Місяць тому

    ജെനറെറ്റർ റിപ്പയർ ചെയ്യാൻ കാനഡയുടെ സഹായം തേടിയപ്പോൾ ( ലാവലിൻ ) അതിൽ നിന്നും കംമീഷൻ അടിച്ചു മാറ്റിയ നമ്മുടെ പാർട്ടികൾ ആണ് ഭരിക്കുന്നത് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട ജോലിക്കാരെ തിരുകി കയറ്റി കോഴ വാങ്ങാനും ഭരണം ഉറപ്പിക്കാനും ആണ് ദൃതി

  • @shamsudeenpayaningal9007
    @shamsudeenpayaningal9007 Місяць тому

    Kseb യിൽ ഇപ്പോൾ കാണുന്ന ഒരു പ്രശ്നം, പല ഉദ്യോഗസ്ഥർക്കും ഇതെക്കുറിച്ചു അറിവോ യോഗ്യതയോ ഇല്ലാത്തവരാണ്,
    മസ്‌ദുർ മൂത്തു ലൈൻ മെൻ ആയി അവിടെ നിന്ന് കയറ്റം കിട്ടി ഓവർസിയർ വരെ ആകുന്നവരാണ് ഇതിന്ന് കാരണം ഓവർസിയർ മൂത്ത് സബ് എഞ്ചിനീയർ വരെ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.
    അത് കാരണം രാത്രിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കാൻ നേരം വെളുക്കും വരെ കാത്തിരിക്കണം എന്നതാണ് അവസ്ഥ. ഇനി സോളാർ ഓവർ കറണ്ട് കു‌ടി വന്നാലത്തെ അവസ്ഥ ചിന്തിക്കാൻ പോലും വയ്യ.

  • @jerin456789
    @jerin456789 2 місяці тому +1

    👍👍

  • @user-sz9cl2ii7y
    @user-sz9cl2ii7y Місяць тому

    Kseb ഉദ്യോഗസ്ഥരാണ് ഏറ്റവും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ.. എല്ലാവരും സോളാർ വൈദ്യുതി ഉണ്ടാക്കിയാൽ അതുവഴി കെഎസ്ഇബി ക്ക് വരുമാനം കുറഞ്ഞാൽ എങ്ങനെ ഈ ഉയർന്ന ശമ്പളം നൽകും..

  • @catlov97
    @catlov97 Місяць тому

    മാഷേ, സാധാരണക്കാർക്ക് അകടം ബകടം സാങ്കേതിക കാര്യങ്ങൾ അറിയണ്ട. ബില്ലിലെ അമിതമായ പലതരം സർചാർജുകളും, സെസ്സുകളും, ഫിക്സഡ് ചാർജും, പിന്നെ സാധാരണക്കാർക്ക് മനസ്സിലാകാത്ത കുറെ താരിഫ് സ്ലാബുകളും കാണുമ്പോൾ കലി കയറുന്നു. അത്രേയുള്ളൂ.
    KSEB യിൽ ജോലി കൊടുക്കുന്നത് എല്ലാ അനുകൂല പ്രതികൂല സാഹചര്യങ്ങളിലും പണിയെടുക്കാനാണ്. അതിനുള്ള ശമ്പളവും അവർക്കുണ്ട്.

  • @nasarparappan823
    @nasarparappan823 2 місяці тому +7

    എല്ലാം പറഞ്ഞു ഡാറ്റ തീർത്തു. ഹംസ കാശുണ്ടാക്കും KSEB യും ഉപഭോക്താക്കളും നേരിടുന്ന പ്രശ്നം തീരുന്നുമില്ല.😂

  • @sundkkk1
    @sundkkk1 2 місяці тому +1

    Do you think if we give correct load , they are able to revise the infrastructure?? Money is the problem.. so let them make surprise inspection to house and fine the culprits. Find the person who verified the house before getting connection..overseer etc...ask them....else this won't stop

  • @shamsupoopalam9808
    @shamsupoopalam9808 2 місяці тому

    ❤❤❤

  • @prasanths2386
    @prasanths2386 2 місяці тому

  • @dileepcp2008
    @dileepcp2008 Місяць тому

    കണക്ടഡ് ലോഡ് കൃത്യമായ വിവരം കെഎസ്ഇബിക്ക് നൽകിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ....

  • @ashrafn.m.512
    @ashrafn.m.512 2 місяці тому

    വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും നമ്മുടെ കൊച്ചു കേരളത്തിൽ മാത്രമല്ല അല്ലെങ്കിൽ ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ഇത് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് വിതരണം ചെയ്യപ്പെടുന്നുണ്ട് അവിടെയൊന്നും ഇല്ലാത്ത പ്രശ്നം എന്തുകൊണ്ട് കേരളത്തിൽ മാത്രം

  • @noufalarabi3762
    @noufalarabi3762 2 місяці тому

    ❤❤❤❤

  • @user-mj4qh9xc4z
    @user-mj4qh9xc4z Місяць тому

    പ്രശ്നം ഇതൊന്നുമല്ല. പുതിയ ഒരു സംവിധാനം inderduce ചെയ്യുമ്പോൾ ആദ്യം അതിനെക്കുറിച്ചുള്ള ഒരു ധാരണ. അതായതു ഇപ്പോൾ താങ്കൾ വിശദീകരിച്ച കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കി അതിനെ തരണം ചെയ്യാനുള്ള മാർഗം കണ്ടെത്തിയതിനു ശേഷം വേണം ഇതു ഇമ്പ്ലിമെന്റ് ചെയ്യാൻ. അതായതു electrical board ൽ ഈ വക കാര്യങ്ങൾ മനസിലാക്കാനുള്ള സാധാരണക്കാരന്റെ ബുദ്ധിപോലും. ഇവർക്കില്ല എന്നതാണ് വാസ്തവം. എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടണം എന്നല്ലാതെ അത് എങ്ങനെ പബ്ലിക്ക്കിന് ഉപകാരപ്രദമാകണം എന്ന കാഴ്ചപ്പാട് ഇല്ലാത്തതാണ് മുഖ്യകാരണം

  • @prakashk.p9065
    @prakashk.p9065 Місяць тому

    Indian Energy Exchange ലെ ‍ കഴിഞ്ഞ മാസത്തെ ഒരു യൂണിറ്റ് വൈദ്യുതി വില അറിയാമല്ലോ @.അഞ്ചു രൂപ അന്‍പതു പൈസ, സ്വകാര്യ കമ്പനി യില്‍ നിന്നും KSEB എന്ത് വിലയ്ക്ക് വാങ്ങി ജനത്തെ കൊള്ള അടിക്കുന്നു?

  • @AbdulGafoorM-ni1yl
    @AbdulGafoorM-ni1yl 2 місяці тому

    Hamza bhai…Invertor unit ….undo ?

  • @josephvmathew4250
    @josephvmathew4250 2 місяці тому

    ജനങ്ങൾ KSEB യു മായി സഹകരിക്കുക ആവശ്യം തന്നെ 👍🏻

  • @RR-vp5zf
    @RR-vp5zf 2 місяці тому

    Kseb ക്കാരുടെ കുത്തക അവസാനിക്കും. അന്യായ salary ഉദ്യോഗസ്ഥർക്ക് കിട്ടില്ല.. അതാണ് കാരണം..

  • @anilbijubiju598
    @anilbijubiju598 2 місяці тому

    ഇക്കാ ഞാൻ പല യുട്യൂബാന്മാരോടും ചോതിച്ച ആരും മറുപടി തന്നാട്ടില്ല . ഞാൻ താങ്കളോടും ആ ചോദ്യം ആവർത്തിക്കുകയാണ് ഈ മൈക്രോ ഇൻവട്ടറിന് എത്ര രൂപയാകും ഒന്നിന് പ്പീസ് മറുപടി തരണം

  • @shajishajahan2174
    @shajishajahan2174 Місяць тому

    Evide okke nadakkunnath single phase kduthu l 2Ac Authers Layitukal Ethinekke Sigle phsa mathye

  • @AbdulKhader-ce2jf
    @AbdulKhader-ce2jf 2 місяці тому

    ഇത്‌ എല്ലാവരും അറിഞ്ഞിരിക്കണം നല്ലൊരു സന്നേശം

  • @myworlddotworld
    @myworlddotworld 2 місяці тому

    ഗ്രോസ് മീറ്റർ എന്താണ് എന്ന് അറിയാമോ

  • @newlimras
    @newlimras 2 місяці тому

    Not judgeable sir , they are paid well in the form of salaries and perks , why are additional transformers not installed , is that these officers dont know about it , then how are they going to make developed state. Being charged exorbitantly by the kseb every year by increasing charges

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 місяці тому +1

    Enik onum മനസ്സിലായില്ല

  • @harireshma3816
    @harireshma3816 2 місяці тому

    സോളാറിന്റെ ഓഫ് ഗ്രേറ്റ് സിസ്റ്റം എല്ലാവരും ഇനി സ്വന്തമായി സ്ഥാപിക്കും ഇവന്മാരുടെ സർചാർജ് അവസാനിക്കും

  • @vkgovindan6527
    @vkgovindan6527 2 місяці тому +1

    സോളാർ പ്രൊഡക്ഷൻ ഏറ്റക്കുറച്ചിലുണ്ടാവുമ്പോൾ ഒരു ഗൃഡിൽ നിന്നും മറ്റൊരു ഗ്രിഡിലേക്ക് വൈദുധി താനേ ഒഴുകുവാനുള്ള സംവിധാനമൊക്കെ kseb ക്കുണ്ട്. അതിനാൽ നിങ്ങൾ പറയുന്നപോലെയുള്ള മഹാ പ്രശ്നമൊന്നും ഉണ്ടാവില്ല.

  • @iloveqatar5346
    @iloveqatar5346 2 місяці тому

    Off grid inverter best

  • @abduajky7006
    @abduajky7006 Місяць тому

    അവർ ചാർജ് കുറച് സഹകരിക്കട്ടെ അങ്ങനെ ചെയ്യുമോ

  • @aniltvmin
    @aniltvmin 2 місяці тому +1

    Appo off grid ആണ് നല്ലത് എന്നാണോ പറഞ്ഞു വരുന്നത്...?

  • @ramachandrancr4207
    @ramachandrancr4207 2 місяці тому

    Varri varri salary um Kimballm. Koduthu kanchaa illai kodukupppol. Kaseb home nannavavam chinthichilllooo. . amman marrai ?

  • @sugathanthaiparambath6866
    @sugathanthaiparambath6866 2 місяці тому

    🙏🙏🙏🙏

  • @sreekumarsreeramakrishnan6011
    @sreekumarsreeramakrishnan6011 2 місяці тому

    this is just a whitewash. KSEB have meter and equipment at all substation. they are supposed install equipments at each transformer to monitor the load. they may already have equipments. with this they can meassure, mobitor and project future use and build capacity acxordingly. For that they should have talened staff. Nothing else is required. please do not say tgey are sitting without sleep to supply power if they are doing so, it is there incapability.
    We should have two or more private players and all issues will be resolved.

  • @abdulkarimponiyeri6944
    @abdulkarimponiyeri6944 2 місяці тому

    ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ ഒരു പഞ്ചായത്തിൽ അൻപത് വീട് കേന്ദ്രീകരിച്ച് ഒന്നിച്ചു നിന്നാൽ 35 ലക്ഷം മുടക്കാൻ തയ്യാറായാൽ കെഎസ്ഇബിയും ആയിട്ട് ഒരു കണക്ഷനും വേണ്ട തൊട്ടടുത്തുള്ള വീടുകൾ ആയിരിക്കണം ആർമേച്ചർ ട്രാൻസ്ഫറും എസിയും ഡി സി യും ഒക്കെ ഫിറ്റ് ചെയ്തു പ്രവർത്തിക്കാവുന്ന യുള്ളൂ

  • @karathodibbboorakamkaratho2691
    @karathodibbboorakamkaratho2691 2 місяці тому

    ഹംസക്കാ K SEB നിങ്ങൾ പറയുന്ന പോലെ നന്നാകുന്ന കൂട്ടത്തിലല്ല
    അവർക്കെന്തെ സോളാർ പദ്ധതി തുടങ്ങുന്നതിന് മുമ്പേ ഇതൊന്നും ചിന്തിച്ച് കൂടായിരുന്നോ ?
    ജനങ്ങളെ പറഞ്ഞ് പരസ്യം ചെയ്തു സോളാർ വെപ്പിചപ്പോൾ അവർ പറയുന്നത് ഉപയോഗം കുറക്കാൻ
    ലക്ഷക്കണക്കിന് ശമ്പളം വാങ്ങുന്ന എഞ്ചിനിയർ മാർ ഇല്ലെ? അഡ്വ ൻസായി സൗകര്യങ്ങൾ ഏർപെടുത്ത മായിരുന്നു. അത് ചെയ്തില്ല. എന്നിട്ട് ജനങ്ങളുടെ പേരിൽ കുറ്റവും നമ്മുടെ നാട്ടിൽ ഇതൊന്നും ശെരിയാവും എന്ന് തോന്നുന്നില്ല

  • @musafirkhan6977
    @musafirkhan6977 2 місяці тому +1

    ഒറ്റ പരിഹാരം മാത്രം എല്ലാവരും offgrid സിസ്റ്റം ചെയ്യുക

  • @Kissan165
    @Kissan165 2 місяці тому +1

    Unlimited free wind Mill

  • @Kissan165
    @Kissan165 2 місяці тому +1

    Use wind mill

  • @greenagrotech
    @greenagrotech 2 місяці тому

    എവിടെ 24 മണിക്കൂർ ഒരു ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. 8 മണിക്കൂറിൽ കൂടുതൽ ഒരു തൊഴിലാളി യും ജോലി ചെയ്യുന്നില്ല, വെറുതെ പറയല്ലേ hamsakka

  • @sunilgp1129
    @sunilgp1129 3 дні тому

    രാത്രി ഉപയോഗിക്കാൻ പറ്റുന്ന സോളാർ പാനൽ ഉണ്ടോ 🙄☹️

  • @ska4036
    @ska4036 2 місяці тому

    ഇയാള് കൊള്ളക്കാരൻമാരെ ന്യായീകരിക്കുന്ന കാര്യം ആണ് ചെയ്യുന്നത്.🤔😱🥵😡👹

  • @NavothanaVarthamanam
    @NavothanaVarthamanam 2 місяці тому

    പ്രൈവറ്റ് സെക്ടറിലേക്ക് വിടട്ടെ അപ്പോൾ ജീവനക്കാർ കൊടിയെടുക്കുമോ

  • @ukkrujose3055
    @ukkrujose3055 2 місяці тому

    better not to install solar no problem why kseb did not told the solar people we spent 3lakhs rupees. why kseb not taking arrears from other govt dept...

  • @user-dp8kq6eb3w
    @user-dp8kq6eb3w 2 місяці тому

    സത്യത്തിൽ പിണറായിയും സതീശന്റെയും പങ്ക് കച്ചവടം കൊണ്ടു കേരളം പൊറുതി മുട്ടി അത്രെ യുള്ളൂ

  • @Kissan165
    @Kissan165 2 місяці тому

    Dont use solar

  • @shuhaib7516
    @shuhaib7516 2 місяці тому

    നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും electricity കേരളത്തിൽ മാത്രമേ ഒള്ളു എന്ന്

  • @kannan32100
    @kannan32100 2 місяці тому

    😄😄😄 nalla thamasa oru samsthanam ore sayathu karmegam vannu moodum...

  • @jamesthanni8607
    @jamesthanni8607 Місяць тому

    വാങ്‌ ളിലെ കമ്മീഷൻ ഒഴിവാകും

  • @gameplay-cy8nf
    @gameplay-cy8nf 2 місяці тому

    😂😂

  • @muhammedshelvas8906
    @muhammedshelvas8906 2 місяці тому +1

    കക്കാൻ പറ്റില്ല അതു തന്നെ

  • @AnvarBava
    @AnvarBava Місяць тому

    നിങ്ങളുടെ വർത്തമാനം കേട്ടാൽ തോന്നും ഈ കരണ്ട് കെഎസ്ഇബി മാത്രമേ ലോകത്ത് കൊടുക്കുന്നുള്ളൂ എന്ന് പുറത്തു രാജ്യങ്ങളിലൊന്നും ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഇല്ലേ 6:03

  • @DrHMShabeer
    @DrHMShabeer 2 місяці тому +1

    സ്വാതന്ത്ര്യം കിട്ടിയിട്ട് വർഷങ്ങളായി. എന്നിട്ടും proper future requirement ഉം efficient power management ഉം ചെയ്യാൻ കഴിയില്ല എന്ന് പറയുന്നത് മണ്ടത്തരമോ അതോ പിടിപ്പുകേടോ ?

  • @ramachandrancr4207
    @ramachandrancr4207 2 місяці тому

    Stop yur preaches .take a study class to kseb officials. To equip. Modern technology rather than common man . To fix new transformer

  • @georgeraphael1151
    @georgeraphael1151 Місяць тому

    വെള്ള പൂശാൻ കാശു വങ്ങിയോ

  • @jimmyjoy1766
    @jimmyjoy1766 2 місяці тому

    ചിലവ് കുറച്ച് ഒരു അസ്സെബിൾ എ സി നമുക്കു കേരളത്തിൽ ഉണ്ടാകണം 15000/-രൂപക്ക് കൊടുക്കാൻ പറ്റണം, നാടിന്റെ ഒരു ആവശ്യമാണ്.

    • @mohammedbasheer2133
      @mohammedbasheer2133 2 місяці тому

      😂 15000 രൂപ ഇത്തിരി കൂടിപ്പോയോ 😵 എന്നൊരു സംശയം 🤣🥱🥱

    • @jimmyjoy1766
      @jimmyjoy1766 2 місяці тому

      @@mohammedbasheer2133 സർവീസ്, വാറന്റി കൂടെ കൊടുക്കേണ്ടേ മറ്റു കമ്പനികളെ പോലെ... അധികം അല്ല

    • @aniltvmin
      @aniltvmin 2 місяці тому

      BLDC ആയിരിക്കണം...

    • @jimmyjoy1766
      @jimmyjoy1766 2 місяці тому

      ​@@aniltvminഅങ്ങനെയെ ആകു

  • @mohanms2086
    @mohanms2086 2 місяці тому

    എന്തിനും, ഏതിനും കുറ്റം മാത്രം കാണുന്ന ആളുകളുടെ കാര്യം കഷ്ടം ....