(Ep34)ചെരിപ്പ് ധരിക്കൽ ഒരു രാജ്യദ്രോഹ കുറ്റമാണെന്നറിഞ്ഞ നിമിഷം..| YathraToday

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,3 тис.

  • @sureshrajan9306
    @sureshrajan9306 3 роки тому +220

    എനിക്കു തോന്നുന്നു വർഗീയമായി സംസാരിക്കുന്നത് രാഷ്ട്രീയകാർ മാത്രമാണ് നമ്മളെ പോലെ സാധാരണ ജനങ്ങൾ സ്നേഹത്തോടെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് സ്നേഹം ആണ് നമ്മുടെ ഇന്ത്യയുടെ ട്രെഡ്മാർക്

  • @സുകുമാരകുറുപ്പ്-പ6സ

    *3 ദിവസം ദിൽഷാദ് ഇക്കയെ സഹായിച്ച* *ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ LIKE*

  • @aliakbar191
    @aliakbar191 3 роки тому +942

    വാച്ച് ഊരിക്കൊടുത്തില്ലേ ദിൽഷാദേ ... ആ സീൻ പൊളിച്ചു ...

  • @ayyoobpoochi9875
    @ayyoobpoochi9875 3 роки тому +113

    പോവാന്ന് പറഞ്ഞപ്പോ.. aa കൈ കൂപ്പി വീണ്ടും വരണം എന്നുള്ള ആ പറച്ചിൽ ഉണ്ടല്ലോ..അവൻ ആണ്‌ ഇതിലെ heero.. യെന്ത്‌ നല്ല മനുഷ്യർ അല്ലെ.. 😍😍😘😘😘

  • @Afsal46_
    @Afsal46_ 3 роки тому +537

    *YathraToday സ്ഥിരം പ്രേഷകർ ഹാജ്‌ർ ഇട്ടോളൂ* 👍

    • @nsnsns5786
      @nsnsns5786 3 роки тому

      Neeyarada hajar edukkan

    • @Afsal46_
      @Afsal46_ 3 роки тому +3

      @@nsnsns5786 ഞാൻ ഈ കമന്റ്‌ ഇട്ട ആൾ

    • @ktbhaivlogs
      @ktbhaivlogs 3 роки тому +2

      കണ്ട വീഡിയോ വീണ്ടും വീണ്ടും ഞാൻ കാണും

    • @Afsal46_
      @Afsal46_ 3 роки тому

      @@ktbhaivlogs pinnalla❤️

    • @ananthuvijay2017
      @ananthuvijay2017 3 роки тому

      @@nsnsns5786 മോനെ ഷോ ഇറക്കല്ലേ 🤦‍♂️

  • @subhashvrindhavan1852
    @subhashvrindhavan1852 3 роки тому +191

    വാച്ച് ഊരി കൊടുത്തത് ഭയങ്കര Heart touching ആയി ട്ടോ മുത്തേ

  • @rahmanvengoor9804
    @rahmanvengoor9804 3 роки тому +599

    എന്ത് നല്ല മനുഷ്യരല്ലേ നമുക് ചുറ്റും എന്നിട്ടും ചില മനുഷ്യർ വർഗീയമായി ചിന്തിക്കുന്നു സ്നേഹിക്കുക ജാതിക്കും മതത്തിനും അപ്പുറം

    • @uaekasargod7921
      @uaekasargod7921 3 роки тому +40

      Rss only problem in india

    • @Shivaprasad775
      @Shivaprasad775 3 роки тому +1

      ❤️

    • @rajeshpk551
      @rajeshpk551 3 роки тому +61

      മത ഭ്രന്തൻ മാർ വളരെ കുറച് മാത്രമെയൊ ള്ളു ബാക്കി മുഴുവനും നല്ലവരാണ്

    • @manuplamootil4121
      @manuplamootil4121 3 роки тому +55

      Rss sdpi.

    • @rashielectroz
      @rashielectroz 3 роки тому +20

      @@manuplamootil4121 സംഘി സുടുസ്

  • @foodlovers9088
    @foodlovers9088 3 роки тому +136

    നിന്റ നല്ല മനസു കൊണ്ട് നീയെവിടെയും കുടുങ്ങില്ല ആപത്തു കളിൽ നിന്നും പടച്ചവൻ രക്ഷിക്കട്ടെ അമ്മീൻ 🤲🤲

  • @hrpathanapuram
    @hrpathanapuram 3 роки тому +212

    ആ ചങ്ങായിയെ കേരളത്തിൽ കൊണ്ട് വന്ന് നല്ല സൽക്കാരം കൊടുക്കണം.

    • @maheenismail2129
      @maheenismail2129 3 роки тому

      ദില്ഷാദെ , ചെരിപ്പിട്ട് ഓടിച്ചതിനാണോ ഫൈൻ അടിച്ചത്...

  • @Abdulworld1
    @Abdulworld1 3 роки тому +123

    ആഷിഷ് ബ്രോ ജില്ലാ കലകറ്റർ ആയി കേരളത്തിൽ വരട്ടെ

    • @jasujaselkayakkodi
      @jasujaselkayakkodi Рік тому

      നല്ല ബെന്തത്തെക്കാൾ വലുതല്ല വിദ്യഭഭ്യാസവും പണമൊന്നും ...❤❤❤

  • @mhdbasheer4053
    @mhdbasheer4053 3 роки тому +117

    ഓർമ്മക്കായി ബൂട്ടിയക്ക് വാച്ച് ഗിഫ്റ്റ് കൊടുത്ത യാത്ര ടുഡെ ചങ്കിന് അഭിനന്ദനങ്ങൾ 💐💐

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 роки тому +32

    3:28 ماشاء الله
    അവന്റെ സങ്കടം കണ്ട് മനസ്സറിഞ്ഞ് സന്തോഷിപ്പിച്ച ആ ഒരു മുഹൂർത്തമുണ്ടല്ലോ.. വല്ലാത്ത അനുഭൂതിയാണ് പകർന്ന് തന്നത് ദിൽഷാദ്.
    അത് കണ്ട അലിവുള്ളവരുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞ് തുളുമ്പുന്നുണ്ടാവും.👌

    • @AnnuZainuZaibu3
      @AnnuZainuZaibu3 3 роки тому +7

      കൊടുക്കുന്നതും വാങ്ങുന്നതും വലത് കൈ കൊണ്ടാവാൻ ശ്രദ്ധിക്കണം👍🥰
      മംഗളം ഭവിക്കട്ടെ🤲

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +175

    3:22 മൂപ്പർക്ക് നല്ല സങ്കടണ്ട്... രണ്ട് മൂന്ന് ദിവസായാലും കൂടെ ഉള്ളതല്ലേ...❤❤

  • @devinair2922
    @devinair2922 3 роки тому +167

    "ആരെയും പറഞ്ഞിട്ടു കാര്യമില്ല അതിന്റെ മെക്കാനിക് ഞാൻ തന്നെയായിരുന്നു 😆😆" ഒടുവിൽ കുറ്റസമ്മതം നടത്തീ ല്ലേ 🤭🤗❤️

  • @ktbhaivlogs
    @ktbhaivlogs 3 роки тому +82

    ആലോചിക്കാതെ ഗിഫ്റ്റ് കൊടുത്ത മനസ്സിന്.....salute

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +10

    ആ ഗ്രാമത്തിൽ നിന്ന് പോന്നപ്പോ മ്മളെ ദോസ്തിന് നല്ല വിഷമം ഉണ്ട്. but പോവാതെ നിക്കാനും വയ്യ. ന്നാലും നല്ലൊരു ചങ്കിനെ കിട്ടിയല്ലോ. ഒാർമ്മയ്ക്കായി വാച്ച് കൊടുത്തത് കൂടുതൽ emotional ആക്കി...ഇങ്ങള് മുത്താണ്. പിന്നെ ആ വിഷമത്തിൽ നിൽക്കുമ്പോഴാ പോലീസുകാരെ വക പണി. ഞാനും ഇന്നാണ് അങ്ങനെ നിയമം അറിയുന്നത്. ഏതായാലും കഴിഞ്ഞത് കഴിഞ്ഞ്. പ്രശ്നങ്ങളെ മറികടന്ന് മുമ്പോട്ട് തന്നെ പോട്ടെ🤩🤩🤩

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 3 роки тому +8

    നിങ്ങൾക്ക് അഭയം തരുന്ന എല്ലാവരുടെയും മനസ് നിറച്ചാണ് നിങ്ങൾ അവിടെ നിന്നും പിരിഞ്ഞ് പോകുന്നത്. സൂപ്പർ.

  • @muhammedjameel5634
    @muhammedjameel5634 3 роки тому +11

    അദ്ദേഹത്തിന്റെ കേഡർ കേരളമാണേൽ നിങ്ങളുടെ ദോസ്ത് ലിസ്റ്റിൽ കേരളത്തിലെ ഒരു ജില്ലാ കളക്ടറും കാണും... Dilshad bro ❤

  • @archanakm8398
    @archanakm8398 3 роки тому +101

    ഹേറ്റേഴ്സ് ഉണ്ടെങ്കിലെ ജയിക്കാനും വളരാനും ഒരു എനർജി ഉണ്ടാകു , നീ പൊളിക്കു മുത്തേ........

  • @komusaid7255
    @komusaid7255 3 роки тому +26

    ഒരു ബുദ്ധിമുട്ട്മില്ലാത്ത യാത്ര ആയിരിക്കണം എന്നു പ്രാർത്ഥന ഉണ്ടാകും എപ്പോഴും 🙏🙏

  • @riyaskv1825
    @riyaskv1825 3 роки тому +17

    ആ വാച്ചിലുണ്ട് 227k പേരുടെ സ്നേഹം ❤️
    Dilshad bro👌🏻👌🏻

  • @sadhakkathullapk58
    @sadhakkathullapk58 3 роки тому +8

    മച്ചാനെ ആ മുത്തിന് വാച്ഛ് ഗിഫ്റ്റ് കൊടുത്തത് പോളി കിടു 🌹🌹🌹നിങ്ങളെ രക്ഷിച്ച ആ മുത്താണ് നിമിത്തം ♥️♥️♥️മച്ചാനെ ഇന്ത്യയുടെ മൊക്കും മൂലയും അടിച്ചു പൊളിക്കു ഞങ്ങൾക്കും കാണാലോ 🎉🎉🎊🎊🎊🎉

  • @അജ്മൽമലപ്പുറം

    മുത്തേ എന്താ സുഖം തന്നെ അല്ലേ മലപ്പുറത്തു നിന്നും.... യാത്ര നല്ല നിലക്ക് പോയി വരാൻ സാധിക്കട്ടെ

  • @zainulabid2029
    @zainulabid2029 3 роки тому +64

    നിനക്ക് കിട്ടിയ സിക്കിംമിലെ ചങ്ക് ആശിഷ് ബ്രോയെ ഒരിക്കലും കൈവിടരുത് അത്രയും നല്ല മനസ് ഉള്ള ആൾക്കാരെ കിട്ടിയത് നിന്റെ ഭാഗ്യമാണ്

    • @aswinakp7791
      @aswinakp7791 3 роки тому

      നിങ്ങൾ യാത്ര പറഞു പോരുമ്പോൾ അവന്റെ സങ്കടം കാണാൻ ഉണ്ട്

  • @shihabudheenkarulai6327
    @shihabudheenkarulai6327 3 роки тому +9

    ആ വാച് കൊടുത്തത് പൊളി ആയി.. ഇക്കും ഇങ്ങനെ ഒരു വാച് കിട്ടി ഒരു സൗദി തന്നത് ആണ് ഞാൻ നാട്ടിൽ വരാൻ എയർപോർട്ടിൽ പോകാൻ നിൽകുമ്പോൾ ഇപ്പോളും ഓർക്കുന്നു ആ രംഗം..... ഇജ്ജ് പൊളി ആണ് ട്ടോ......

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +11

    സ്നേഹമാണ് അഖിലം ഊഴിയിൽ.. അവസാനം കണ്ട അമ്മയും ആശിഷ് ബ്രോയും അനേകം ജനങ്ങളും ഇതൊക്കെയല്ലേ കാണിച്ചു തരുന്നത്... Battery കേട് വന്നത് കാരണം ആ ബായിയെ കിട്ടി... Great yaaaar 💖

  • @yoosuft1289
    @yoosuft1289 3 роки тому +82

    Adidas ന്റെ വാച്ച് കൊടുത്ത നിങ്ങളെ മനസ്സ്‌ 😍

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 3 роки тому +61

    നേപ്പാളി ചങ്ങാതിയെ മറന്നുപോകരുത് കേരളത്തിൽ കൊണ്ടുവന്ന നല്ലൊരു സൽക്കാരം കൊടുക്കണം

  • @chinthuthomas1840
    @chinthuthomas1840 3 роки тому +266

    പാവപ്പെട്ട കേരളക്കാരെ ഫൈനടിച്ച സിക്കിംമിന്റെയും ഭുട്ടാന്റെയും ലോട്ടറി ഇനി നമ്മള് മേടിക്കുല്ല😂

    • @fasalfasal7825
      @fasalfasal7825 3 роки тому +2

      ഹഹഹഹ

    • @meptutor3232
      @meptutor3232 3 роки тому +1

      Kittaanum illa 😄

    • @avarughesevarughese7383
      @avarughesevarughese7383 3 роки тому +1

      Yee law all India unde

    • @aizahayahahamol2746
      @aizahayahahamol2746 3 роки тому

      Ha ha 😂

    • @sumeshps6259
      @sumeshps6259 3 роки тому +4

      sikim bhutan ലോട്ടറി നിരോധിച്ചത് കാലത്തിനു മുൻപേ എടുത്ത തീരുമാനം ആയിരുന്നു 😂😂

  • @tomperumpally6750
    @tomperumpally6750 3 роки тому +19

    "ഇലക്ഷൻ കാർഡ് ഞാൻ എടുത്തിട്ടില്ല, വരുന്ന വഴിക്ക് വോട്ട് ചെയ്യാൻ ഒന്നും ഇല്ലല്ലോ"...
    പൊളി ബ്രോ 👍👍

  • @abhirajsbec6676
    @abhirajsbec6676 3 роки тому +14

    Think positive go ahead,,,, happy journey... 3 ദിവസം ആയിട്ടിട്ടേയുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട്.. ഗംഭീരം ആയിട്ടുണ്ട് സൂപ്പർ ഡയലോഗ്... ഇടയിൽ പറയുന്നത് നിർത്തരുത്..

  • @icm9767
    @icm9767 3 роки тому +66

    Watch ഊരി നൽകിയ seen പൊളിച്ചു🔥❤️❤️💓😍

  • @travellandamazingvideos
    @travellandamazingvideos 3 роки тому +16

    നെഗറ്റീവ് പറയുന്നവരെ ഭയങ്കര ഇഷ്ട്ടമാണ്.
    അത്‌ പൊളിച്ചു bro🥰♥️
    ---smk🥰🚴🚴🚴

  • @manuezhalil8057
    @manuezhalil8057 3 роки тому +1

    അനിയാ ദിൽഷാ ദേ
    ഒടുക്കത്ത ഭാഗ്യവാൻ ടാ
    എത്രയോ പേരുടെ സ്നേഹമാണ് നിനക്ക് കിട്ടുന്നത്. ഹൃദയബന്ധങ്ങളാണ് ഏറ്റവും വലുത്.

  • @shihabmpm6151
    @shihabmpm6151 3 роки тому +26

    ശനിയുടെ അപഹാരം നോം കാണുന്നുണ്ട്😊
    സാരല്ലൃ എല്ലാം ശരിയാവും

  • @Rinshad986
    @Rinshad986 3 роки тому

    നിങ്ങൾ മാസ്സ് ആണ് പരിചയപെടുന്ന എല്ലാവരെയും നല്ല സുഹൃത്തുക്കൾ ആക്കുന്ന ആാാ വലിയ മനസ്സിന് അതിനു എന്റെ ഒരു ബിഗ് സല്യൂട്ട് 🥰🥰🥰

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +85

    കേരളം വിട്ടാലെ കേരളത്തിൻ്റെ വിലയറിയൂ..മറ്റുള്ള സംസ്ഥാനങ്ങൾ ചന്തുവിനെ തോൽപ്പിച്ച് കളയും..😂😂😂

  • @linsmonissac728
    @linsmonissac728 3 роки тому

    വിമര്ശനങ്ങളില്ലെങ്കിൽ എന്താ മാഷേ ഒരു രസം.ശരിക്കും വിമര്ശനങ്ങളാണ് യഥാർത്ഥ സപ്പോർട്ടർസ്

  • @haneefmulti575
    @haneefmulti575 3 роки тому +62

    നിങ്ങളുടെ വർത്താനം അതിനിടയിലുള്ള ചില തമാശകൾ അത് കേൾക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്😂

  • @NOOR_NOOR_4651
    @NOOR_NOOR_4651 3 роки тому

    3:39 ദിലു കണ്ണ് നനഞ്ഞു പോയെടാ മുത്തേ
    നിനക്ക് ഞാൻ എന്താ തരുക എന്നും ചോദിച്ചു കൊണ്ട് അഡിഡാസിന്റെ ആരും കൊടുക്കാൻ മടിക്കുന്ന ആ വാച്ച് നീ ഊരിക്കൊടുത്തപ്പൊ 🔥🔥🥰🥰🥰

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 роки тому +72

    നൂറു രൂപയുടെ ചെരിപ്പിന് അഞ്ഞൂറു രൂപ ഫൈൻ...
    ബല്ലാത്ത ജാതി😜😜

    • @TheSharun
      @TheSharun 3 роки тому +2

      1 aed maskin 3000 aed ane fine.

    • @pluralsight9799
      @pluralsight9799 3 роки тому +1

      @@TheSharun Aa paranje ishdapedilla!

    • @muhammednazim2531
      @muhammednazim2531 3 роки тому

      Angane oru niyamama und athariyathondalle😃

  • @faizufouzu1824
    @faizufouzu1824 3 роки тому +6

    എപ്പോഴും യൂട്യൂബിൽ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ, ദിൽഷാദിന്റെ യാത്ര today. സൂപ്പർ പൊളിച്ചു എല്ലാ വീഡിയോ യും

  • @RobinHood-gb9wz
    @RobinHood-gb9wz 3 роки тому +13

    ❤❤❤😍😍😍 bro എവിടെ പോയാലും ഇത് പോലെ നല്ല കുട്ടുകാരെ കിട്ടും അതു അവരോട് ഉള്ള നിങ്ങളുടെ പെരുമാറ്റം കൊണ്ട് ആണ് 😍❤❤❤എനിയും നല്ല വീഡിയോ ക് Waitng

  • @muhammadnoufal3563
    @muhammadnoufal3563 3 роки тому +1

    മുത്തേ നിന്റെ വീഡിയോസ് ഞാൻ 2ദിവസം ആയുള്ളൂ കാണാൻ തുടങ്ങിയത്. നല്ല രസം ഉണ്ട്. ബട്ട്‌ സങ്കടം ആയത് നീ 3 ദിവസം താങ്ങിയ വീട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ നിന്റെ സുഹൃത്തിനു ഉണ്ടായ വിഷമം കണ്ടപ്പോഴാണ്. വാച് അല്ല അവനു ഗിഫ്റ്റ് കൊടുക്കേണ്ടിർന്നത് അതിലും വലുത് കൊടുക്കണമായിരുന്നു

  • @meadowmonks1
    @meadowmonks1 3 роки тому +6

    "ബാങ്കിൽ പോയി ചെലാൻ അടിക്കാൻ മടിച്ചിട്ടാണ് permit ഏജന്റിനെ ഏൽപ്പിച്ചത് ഇതിപ്പോ ചെരിപ്പിട്ടതിന് fine അടക്കാൻ ബാങ്കിൽ പോവേണ്ടി വന്നു " 😍😉😍

  • @rafisvlogin5704
    @rafisvlogin5704 3 роки тому +6

    ഐഡൻറിറ്റി കാർഡ് ഒന്നും എടുത്തിട്ടില്ല നമ്മള്‍ വോട്ട് ചെയ്യാൻ വന്നത് അല്ലല്ലോ😀😀😃👍തൻറെ തമാശയിൽ രക്ഷയില്ല ദിൽഷാദ്🥰😍🤩😘

  • @TheSpyCode
    @TheSpyCode 3 роки тому +22

    എന്തൊക്കെ പറഞ്ഞാലും ചെരുപ്പ് ഇട്ടത്തിന് അദ്യമായിട്ടാണ് ഫൈൻ അടപ്പിക്കുന്നത് കാണുന്നത് ഇതിലും ബേദം നമ്മുടെ കേരള പോലീസ് തന്നാ.

  • @strangercut7735
    @strangercut7735 3 роки тому +1

    ഒരു വീഡിയോ കണ്ട് തുടങ്ങിയതാ ഇന്നലെ ഇപ്പൊ 6-7 vlog kandu ആ നാടൻ പ്രസന്റേഷൻ. പിന്നെ ഇടക്കുള്ള അന്റെ തഗ്ഗ് ഒരേ പൊളി ഇഷ്ട്ടായി 😍

  • @BabuBabu-hm5ot
    @BabuBabu-hm5ot 3 роки тому +18

    നമ്മടെ നാട്ടിൽ പണ്ട് പഞ്ചായത്തു ഓഫീസിൽ പോയ പോലെ ആകെ കറക്കം

  • @vinod.t6140
    @vinod.t6140 2 роки тому +1

    കാല് വേദനയ്ക്കല്ല , ഗിയർ / ബ്രേക്ക് ഇടുമ്പോൾ ചെരുപ്പിൽ കുടുങ്ങി അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്

  • @sadiq509
    @sadiq509 3 роки тому +86

    എന്റെ അലാറം നിങ്ങളുടെ BGM ആണ് രാവിലെ അത് കേട്ട് ആണ് ഞാൻ എന്നും എണീക്കുന്നത്

  • @bijupn7739
    @bijupn7739 3 роки тому +1

    ആ ചങ്ങായി കലക്ടർ ആയാൽ പൊളിക്കും ❤❤കണ്ണ് നനഞ്ഞു പോയി 😪

  • @harilal1441
    @harilal1441 3 роки тому +6

    നിയമം കർശനമായും നടപ്പാക്കിയ ട്രാഫിക് പോലീസിന് ഒരു സല്യൂട്ട് 👍

  • @vineethm7993
    @vineethm7993 3 роки тому +1

    സിക്കിമിൽ slippery ആയിട്ടുള്ള കുറെ സ്ഥലങ്ങൾ ഉണ്ട്. അവിടെ നല്ല ഗ്രിപ്പ് ഉള്ള footwear ആവശ്യമാണ്. ഇത് നിങ്ങളുടെ രക്ഷക്ക് വേണ്ടിയുള്ള നിയമങ്ങൾ ആണ്. ഓരോ സ്ഥലത്തു പോകുമ്പോൾ അവിടെത്തെ നിയമം അറിഞ്ഞിരിക്കേണ്ടത്. അത് അവരുടെ തെറ്റല്ല. പക്ഷെ സിക്കിം പോലീസ് ഇങ്ങനെ ഓടിക്കേണ്ട കാര്യമില്ല.
    Wear all your riding gear when you go for a long trip on a Motorcycle.

  • @kl64abudhabi91
    @kl64abudhabi91 3 роки тому +24

    പോലീസ് സ്റ്റേഷനിൽ ചെന്നിട്ട് "fine maarne ke liye aayaa" ന്ന് പറഞ്ഞാൽ അവർ കുനിച്ചു നിർത്തി ഇടിക്കാഞ്ഞത് ഭാഗ്യം 😂😅😅😅 next time, fine barne keliye aayaa എന്ന് പറയണോട്ടാ 🙏🙏🙏

    • @shaieclub
      @shaieclub 2 роки тому

      😀😂fine ettavanea kollan vanntha😂😂

  • @aneeshontheway
    @aneeshontheway 3 роки тому +1

    വെറുക്കുന്നവർ വേണം എന്നാണല്ലോ താൻ പറഞ്ഞത്.. അത് തന്റെ സംസാരത്തിൽ തന്നെയുണ്ട്..keep going

  • @shafeeqt58
    @shafeeqt58 3 роки тому +48

    The new Motor Vehicles (Amendment) Act that came into effect on September 1, 2019, has led to a ten-fold increase in fines compared to the previous penalties. ... Now, reports state that riding a two-wheeler wearing slippers (chappals) or sandals is illegal and punishable by a Rs 1,000 fine.10-Sep-2019

    • @hashimmohammed
      @hashimmohammed 3 роки тому +4

      Ithonnum ivde idalle ini athin koode fine vangan ollu.

    • @shafeeqt58
      @shafeeqt58 3 роки тому

      @@hashimmohammed 😁

    • @anishmelukavu2728
      @anishmelukavu2728 3 роки тому +1

      ഇത് നമ്മടെ മാമൻ മാർക്കറിയില്ലേ പക്ഷേ നമ്മൾ തലക്കാണ് സേഫ്റ്റിക്ക് മുൻതൂക്കം കൊടുക്കാറ്😉😉😉

    • @krayshellinc2015
      @krayshellinc2015 3 роки тому

      എന്നാ പിന്നെ പോലീസ് കുറേ ക്യാഷ് ഉണ്ടാക്കും

    • @a.s.n2619
      @a.s.n2619 3 роки тому +3

      ആ പൊട്ടന്മാർക്കറിയില്ല, കാല് പോയാലും ജീവിക്കാം, തല പോയാൽ.... അതാണ് നമ്മുടെ മാമന്മാർ ഹെൽമെറ്റ്‌ മാത്രം പിടിക്കുന്നത്.

  • @hashiqe9735
    @hashiqe9735 3 роки тому +4

    അപ്പൊ നാളെ മുതൽ ആരും ചെരിപ്പ് ഇട്ട് ബൈക്ക് ഓടിക്കാതിരിക്കുക ദിൽഷാദിന്റെ അനുഭവം 😘😘😘😘

  • @kabeerp3618
    @kabeerp3618 3 роки тому +4

    ഇന്ത്യയുടെ സംസ്കാരവും കേരളത്തിൻ്റെ പാരമ്പര്യവും നീ അവർക്ക് കാണിച്ചു കൊടുത്തു,സ്നേഹത്തിൻ്റെ ദൂതുമായി പറന്നുയർന്ന വാനമ്പാടീ.... ഇനിയും ഉയരങ്ങൾ കീഴടക്കുക എല്ലാ.. ഭാവുകങ്ങളും നേരുന്നു,

  • @cibip.v9144
    @cibip.v9144 3 роки тому +1

    ഞാനും... എത്തി....ആഗ്രഹം കൊണ്ട് ഒരു യാത്ര ഞാനും പോകും....സ്വപ്നങ്ങൾ ഒരു കൂട്ടി വച്ച്....ജീവിതമെന്ന അനുഭവസമ്പത്തും കയ്യിൽ പിടിച്ച്....👍

  • @rayesspoyil7911
    @rayesspoyil7911 3 роки тому +107

    ബൈക്ക്‌ ഓടിക്കുമ്പൊൾ ചെരുപ്പ്‌ ധരിക്കാൻ പാടില്ല എന്ന നിയമം ഇന്റ്യയിലുണ്ട്‌ ആരും നടപ്പാക്കാറില്ല എന്ന് മാത്രം

    • @shihabt007
      @shihabt007 3 роки тому +13

      പുതിയ അറിവാണ്

    • @pluralsight9799
      @pluralsight9799 3 роки тому +2

      Ade bro arkkum ariyilla!

    • @anshidkp2970
      @anshidkp2970 3 роки тому +1

      എന്നാത്തിനാവോ

    • @rohithk2226
      @rohithk2226 3 роки тому +3

      🙄 ചെരുപ്പ് ഇട്ടില്ലേൽ എങ്ങനാ ...
      കാലു പൊളിയുലെ മക്കളെ🙄??

    • @distorted941
      @distorted941 3 роки тому +3

      @@rohithk2226 ponnu bro..
      Shoe or boots idanam ennan. Slipper padilla
      For safety reasons just like helmet

  • @darjeelingmallu4355
    @darjeelingmallu4355 3 роки тому +48

    ചെരുപ്പിട്ട് ഫൈൻ അടിച്ചത് കൊണ്ട് പല കാര്യങ്ങളും പഠിക്കാൻ പറ്റി..😄😄😄

  • @jinsjinsmj9742
    @jinsjinsmj9742 3 роки тому +364

    ഒന്നു പതുക്കെ പറ നാളെ മുതൽ കേരളാ പോലീസും ഷൂ ഇടതത്തിന് ഫൈൻ medikum അവർ അറിയല്ലേ

    • @AbdulSathar007
      @AbdulSathar007 3 роки тому +4

      haahah ballatha jaathi

    • @mediatek8505
      @mediatek8505 3 роки тому +10

      കേരള പോലീസ് ഈ സംഭവം അറിയില്ല 😀😀

    • @mynameisthorappan3107
      @mynameisthorappan3107 3 роки тому +2

      Powli

    • @nijasudeenj1992
      @nijasudeenj1992 3 роки тому +2

      ചിരിപ്പിക്കല്ലേ😂

    • @jishnumv1791
      @jishnumv1791 3 роки тому +3

      Iduu okka nokkumbole nammael kerala police oka adipoli analoo oru warning enkilum therum and too adithi devo bhava anne

  • @sulfickaressa9047
    @sulfickaressa9047 3 роки тому

    താങ്കളുടെ വീഡിയോ അടുത്ത ദിവസമാണ് കാണാൻ തുടങ്ങിയത് ങ്കളുടെ അവതരണം പൊളിയാണ് കേട്ടോ

  • @samadkadambur7348
    @samadkadambur7348 3 роки тому +17

    Cool ദിൽഷാദ് എല്ലാ ശരിയാവും 👍🌹

  • @praveenmadhav6360
    @praveenmadhav6360 2 роки тому

    ഓന്റെ മോർ പൊളിക്കും. പറഞ്ഞു വച്ചോ. ദിൽഷാദ് ഭായ്. You don't worry be Happy. 🌹🌹🌹🌹🌹

  • @syamsyam6503
    @syamsyam6503 3 роки тому +6

    കുഴപ്പമില്ല ....എല്ലാം ശരിയാകും. നീ പൊളിക്ക് . മുത്തേ❤️❤️❤️❤️❤️👋👋👋

  • @rabeeh
    @rabeeh 3 роки тому +1

    അഷ്‌റഫ്‌ എക്സലിന്റെ കൂടെ കണ്ടു.. വന്നു ഇഷ്ടായി 🥰😍.. ഇനി ഇവിടെയും ഉണ്ടാവും.. 🥰😍😍
    യാത്ര പറച്ചിൽ നല്ല ഫീൽ 🥰👌
    Kabhi Alvidha naa kehnaa..❣️

  • @panopicsstudio7595
    @panopicsstudio7595 3 роки тому +11

    ചെരുപ്പ് ഇടാത്തത്തിന് ഫൈൻ അടച്ച ആദ്യ മലയാളി നമ്മളെ ദിൽഷാദ് ബ്രോ 😍❤️

  • @riyasriya2303
    @riyasriya2303 3 роки тому +1

    എന്റെ നാട്ടിലും വന്ന് ആ ജാക്കറ്റ് ഊരി തന്നിരുന്നേൽ എനിക്കും സന്ദോഷം ആയേനെ 🤗🤗
    തിരിച്ചുവരുമ്പോൾ ആ ബൈക്ക് ഉണ്ടായാൽ മതിയായിരുന്നു.. 😛

  • @faizufouzu1824
    @faizufouzu1824 3 роки тому +7

    ഞാൻ സ്ഥിരം കാണാൻ തുടങ്ങി ട്ടോ, best of luck

  • @mohammedmp9056
    @mohammedmp9056 2 роки тому

    തീരെ മടുപ്പ് ഇല്ലാത്ത ആ മാനസിക അവസ്ഥ സമ്മതിച്ചു കൊടക്കണം ബിഗ് സല്യൂട്ട്

  • @mohammedrafi484
    @mohammedrafi484 3 роки тому +20

    നേപ്പാളികൾ നല്ല സ്നേഹം ഉള്ളവർ ആണ്,, അനുഭവം 👍

  • @sreejithcharlie18
    @sreejithcharlie18 3 роки тому +2

    സ്നേഹം ഉള്ളവരെ കാണുന്നത് തന്നെ സന്തോഷം ❤️

  • @ronaldoselecao
    @ronaldoselecao 3 роки тому +6

    ആ സ്വിറ്റേഷനിൽ എത്താപ്പാട് സുഖല്ലേ 😁😁😂😂😂😂😂 യന്ന് ചോദിക്കാൻ നിങ്ങളെ കൊണ്ടേ പറ്റൂ ഭായ്.😂🤣🤣 IAS കാരൻ ആശിഷ് ബ്രൊ ❤️❤️

  • @scribblerer7819
    @scribblerer7819 3 роки тому

    ആദ്യമായിട്ട് കാണുന്ന വീഡിയോ, 2 മിനിറ്റ് കഴിഞ്ഞപ്പോ തന്നെ മനസ്സിലായി ഇനി ഒരുപാട് തവണ വരേണ്ടി വരും എന്ന് .... subscribe അടിച്ചു.... Keep it up

  • @lajikarinkallathani9651
    @lajikarinkallathani9651 3 роки тому +40

    വല്ലാത്തൊരു ഫൈനായി ഇത് 😭😭😭

  • @rajagopalan8891
    @rajagopalan8891 3 роки тому

    തണുപ്പുകൂടുതലുള്ള സ്ഥലങ്ങളിൽ ചപ്പൽ ഇട്ടു വണ്ടി ഓട്ടാൻ പാടില്ല കാരണം കാൽ തണുത്തുകഴിഞ്ഞാൽ ബ്രേക്കി ങ്ങിലും ഗിയർ മാറ്റുമ്പോഴും പ്രശ്നമാവും അതുകൊണ്ടാണ് അനുവദിക്കാത്തത്!

  • @RahimRahim-ec9qc
    @RahimRahim-ec9qc 3 роки тому +6

    നിങ്ങളുടെ യാത്ര അള്ളാ ഖൈറാക്കി തരട്ടെ

  • @nuzarathnk5037
    @nuzarathnk5037 3 роки тому +2

    തടസങ്ങൾ ഒന്നും ഇല്ലാതെ യാത്ര മുന്നോട്ടു പോട്ടെ, മാഷാഅല്ലാഹ്‌ 🤲

  • @jamsheed0554
    @jamsheed0554 3 роки тому +8

    ഇതിപ്പോ ഫൈൻ അടക്കാൻ സിക്കിം മൊത്തം കറങ്ങേണ്ടി വന്നല്ലോ.. 😐

  • @jasminejasmi5967
    @jasminejasmi5967 3 роки тому +1

    Bike ride cheyyumbol must aanu ithokke. Sikkim police super, big salute Sikkim police.

  • @saraths1914
    @saraths1914 3 роки тому +5

    Nigal sed avathe muthe... Oru trip avumbo yellam vende 🔥🔥 😘😘

  • @benadost464
    @benadost464 3 роки тому

    ചെരിപ്പ് ഇട്ട് ഗിയർ മാറുമ്പോൾ ഈർപ്പമുള്ള കാലാവസ്ഥയിൽ വഴുക്കാനും ചിലപ്പോൾ വള്ളികള് ഗിയർ ലിവറിൽ കുടുങ്ങി അപകടമുണ്ടാവാനും സാധ്യത ഉണ്ട്. ചെരിപ്പ് ധരിച്ച് ബൈക്ക് ഓടിക്കുന്ന ആളിൽ നിന്നും 1000 രൂപ വരെ പിഴ ചുമതവുന്ന നിയമമാണ് ഇത്. 2019 ൽ വന്ന അമെന്റ്‌മെന്ഡ് പ്രകാരം ഇന്ത്യയിൽ മുഴുവൻ ഈ നിയമം ബാധകമാണ്

  • @eajas
    @eajas 3 роки тому +101

    ചെരുപ് ഇട്ട് വണ്ടി ഓടിച്ചാൽ പണി കിട്ടും അല്ലെ 🙄🤬ഇങ്ങളെ കാലിന്റെ സേഫ്റ്റി ഇങ്ങളെക്കാൾ ആവശ്യം പോലീസുകാർക്കാണ് 😜😜

  • @vinay1919
    @vinay1919 3 роки тому

    ചങ്ക് പറിച്ചു കൊടുത്തത് പോലെ ആയല്ലോ ചങ്ങായി നീ ആ വാച്ച് അയച്ചുകൊടുത്തത് ....😍 full postive dude....enjoy your ride with safe...always wear riding gears when ever you riding 2wheelers. It's international motor rule...be positive dear.

  • @fahadfahu525
    @fahadfahu525 3 роки тому +3

    ആ വാച്ച് ഊരി കൊടുത്തത് പൊളിച്ചു 😍😍😍

  • @swaguswagath759
    @swaguswagath759 3 роки тому

    Kal vedhana aakunath kondala........aviduthe thannuppil slippers ittu vandi odichaal kaal maravikkm so breaking reflex kurayumm..............athu kondaaa a niyamam.......👍

  • @sadheevsadhee5256
    @sadheevsadhee5256 3 роки тому +38

    17:20എത്താ പാട് സുഖല്ലേ 😁😁😁🤣🤣🤣🤣🤣🤣🤣🤣🤣ഇത് അനകോണ്ടെ സാദിക്കു ചെങ്ങായി 👍😁😁😁

  • @ottakkomban
    @ottakkomban 3 роки тому +1

    നല്ല സങ്കടമുണ്ടല്ലേ മുത്തേ. സാരമില്ല, പോട്ടെടോ. എല്ലാം നല്ലതിനാണെന്നുള്ള വിശ്വാസം മറക്കാത്തിരുന്നാൽമതി.
    🤜🤛

  • @kishoreks5573
    @kishoreks5573 3 роки тому +3

    ഈ വീഡിയോയിലൂടെ ഒരു അറിവുകിട്ടി സിക്കിമിൽ ഗിയർ ഉള്ള ഇരുചക്ര വാഹനമോടിക്കുമ്പോൾ ഷൂസ് നിർബന്ധമെന്ന് .

  • @jalala6708
    @jalala6708 3 роки тому

    ഫൈൻ അടക്കാൻ കാണിച്ച ക്ഷമ എപ്പോഴും വേണം, തളരാതെ മുന്നോട്ട് തന്നെ പോകുക അള്ളാഹു കൂടെയുണ്ടാകും.,,..

  • @cksply7911
    @cksply7911 3 роки тому +7

    അശ്‌റഫ്‌ക്ക പറഞ്ഞിട്ട് വന്നതാ. സുഖല്ലേ ♥♥♥♥

  • @JobyPanachickal
    @JobyPanachickal 3 роки тому

    മഞ്ഞ് പെയ്യുന്ന സ്ഥലങ്ങളിൽ റൈഡ് ചെയ്യുമ്പോൾ ഷൂ
    സെയ്ഫ് റ്റിക്ക് അത്യാവശ്യമാണ്

  • @Pplus972
    @Pplus972 3 роки тому +48

    പോലീസുകാരിയോട് ചപ്പലിന് എത്രയാ ചാർജ് എന്ന് ചോദിച്ച നീ പുലിക്കുട്ടിയാ മോനേ.😜

  • @arunm7553
    @arunm7553 3 роки тому

    ആ വാച്ച് ഊരിക്കൊടുത്ത സീൻ പൊളിച്ച് മച്ചു. driving without shoes in india - 1000 ane fine. Ipo google cheythapo manassil ayi.😇😇

  • @satheeshkn5315
    @satheeshkn5315 3 роки тому +4

    വിജയത്തിൻ്റെ പാതയിൽഈ തടസങ്ങളൊക്കെ ഉണ്ടാകും തളരരുത് എല്ലാ തടസങളും തട്ടിമാറ്റി വിജയത്തിലേക്ക് കുതിക്കുക ഞങ്ങളുണ്ട് കൂടെ

  • @azeezvp316
    @azeezvp316 Рік тому

    എല്ലാം സൂപർ സീൻ,ബേൿ മ്യൂസിക് അടിപൊളി❤

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +16

    ഓഹ് ചെരുപ്പ് ധരിക്കുന്നത് ഒരു കുറ്റകരമാണോ 🙄😹
    യാത്ര ടുഡേ ഇഷ്ടം 🙈💕

    • @siyabiji1331
      @siyabiji1331 3 роки тому +1

      Seatbeltഇടാത്തത് കുറ്റകരം പോലെ ഷൂ ഇടാതെ 2 wheeler ഓടിക്കുന്നതും അവിടെ കുറ്റകരം ആണ്

  • @warrior-cf6gw
    @warrior-cf6gw 3 роки тому

    ദിൽഷാദ് ബ്രോ ഇന്ത്യലും റൂൾ ഉണ്ട്. ചപ്പൽ യൂസ് ചെയ്തു ബൈക്ക് ഓടിക്കാൻ പാടില്ല. എന്നാലും ഒരു വട്ടം വാണിംഗ് കൊടുക്കേടുത്താണ്