ഇനി ബൈക്കിൽ ആഫ്രിക്കയിലേക്ക് 🔥 Route Records With Yathra Today @ Ramanattukara

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 384

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 роки тому +123

    ലക്ഷദ്വീപ് വിട്ട് ആഫ്രിക്ക പോവാണോ.. ആഫ്രിക്കൻ style Shirt പൊളി, 😀നാളെ തന്നെ തിരിച്ച് ദ്വീപിലേക്ക് വന്നോണം...😀❤️ ആരും പേടിക്കണ്ട Excel നാളെ തന്നെ ലക്ഷദ്വീപ് തിരിച്ചെത്തും..Happy Journey broo... ❤️

  • @Jacob-M
    @Jacob-M 2 роки тому +102

    ദിൽഷാദിന്റെ , പതിനഞ്ചു മാസത്തെ , മുപ്പത്തി രാജ്യങ്ങൾ വഴിയുള്ള യാത്ര പ്ലാനിംഗ്, സുഗമം ആയി എക്സിക്യൂട്ട് ചെയാൻ സാധിക്കട്ടെ. അശ്രഫു അവിടെ വന്നു ഹൃദയത്തിന്റെ ഭാഷയിൽ നൽകിയ സപ്പോർട് വളരെ പ്രശംസനീയം .🙏 🏍🌍🗺🌎✅👍

  • @jileshjile1564
    @jileshjile1564 2 роки тому +94

    മനസ്സിനിഷ്ടപ്പെട്ട ആളുകളെ ഒരുമിച്ച് കാണാൻ പറ്റി. ദിൽഷാദ് ബായ്ക്ക് യാത്രമംഗളങ്ങൾ ❤❤❤👍❤❤❤

  • @mamalanadu4287
    @mamalanadu4287 2 роки тому +23

    ആരുടേയും ക്ഷണം നിരസിക്കാത്ത അഷ്റഫ് ബായിക്ക് അഭിനന്ദനങ്ങൾ. അഷ്റഫ് ഭായിയുടെ ഉമ്മാക്ക് ഒരു സലാം പറയുക

  • @shaukarakkal3314
    @shaukarakkal3314 2 роки тому +5

    എനിക്ക് അഷ്റഫ് ഭായിയെ ഇതാണ് ഇഷ്ടം എന്തെന്നുവെച്ചാൽ മറ്റുള്ളവർക്കുവേണ്ടി എന്തും ചെയ്യും നമുക്ക് വേണ്ടി മറ്റുള്ളവർ എന്തെങ്കിലും ചെയ്യും എന്നു കരുതാതെ ലാഭങ്ങൾ മോഹിക്കാതെ ചെയ്യുന്ന വ്യക്തി അതാണ് നമ്മുടെ അഷ്റഫ് ഭായി ❤️

    • @go2wildlife908
      @go2wildlife908 2 роки тому

      അതെ.. ലാഭം കണക്കു കൂട്ടി മാത്രം സഹൃദബന്ധങ്ങൾ നോക്കുന്നവർക് ഇടയിൽ അശ്‌റഫ്‌ക്ക വേറെ ലെവൽ 👍🏼👍🏼👍🏼

  • @b.bro.stories
    @b.bro.stories 2 роки тому +34

    ദിൽഷാദിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ഇന്ത്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് ഉള്ള യാത്രയിൽ നമുക്കും പങ്കുചേരാം.. best wishes dilshad❤❤❤

  • @SABIKKANNUR
    @SABIKKANNUR 2 роки тому +31

    പെട്ടെന്ന് കണ്ടപ്പോ ആകെ കണ്ഫ്യൂഷൻ ആയിപ്പോയി ഇനി ഞാൻ അറിയാതെ ലക്ഷദ്വീപ് വീഡിയോസ് ഇട്ടോ എന്നൊക്കെ പോയി നോക്കി 😝😝😝
    എന്തായാലും ട്രിപ്പ് പോണ മച്ചാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ഓട്ടോ മച്ചാൻ പൊളി 😍😍

  • @sarkittfromkl5428
    @sarkittfromkl5428 2 роки тому +22

    ഈ യാത്രയുടെ തുടക്കത്തിൽ അശ്‌റഫ്‌ക്ക വന്നപ്പോൾ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️ എല്ലാം റാഹത്ത് ആവട്ടെ 🤲🤲🤲🤲🤲
    രണ്ട് പേരും ഒരു നാണയത്തിന്റെ രണ്ട് വശം പോലെ

  • @jafarmb7500
    @jafarmb7500 2 роки тому +2

    എടാ അസ്രപ്പെ, നിങ്ങൾ നല്ലോരു മൻസനാട്ടോ, എല്ലാവരോടും ചിരിച്ചു കൊണ്ട് പെരുമാറുന്ന നിഷ്കളങ്കനായ നിങ്ങളുടെ ആ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു, 💞

  • @saneeshvp9938
    @saneeshvp9938 2 роки тому +2

    മറ്റുള്ളവരെ ഒരു മടിയും ഇല്ലാതെ പ്രോത്സാഹിപ്പിക്കുകയും സ്വന്തം ചാനലിൽ അവരെ കാണിക്കുകയും ചെയ്യുന്ന നിങ്ങളുടെ വലിയ മനസ്സിന് ബിഗ് സല്യൂട്ട്

  • @aabzworld4450
    @aabzworld4450 2 роки тому +26

    ഒരു വർഷം ഒക്കെ യാത്രയൊ...😇😇😇
    എത്ര simple ആയ പറഞ്ഞെ
    Pwr
    Happy Journey 👍🏻

  • @prasadakkariyil1688
    @prasadakkariyil1688 2 роки тому +5

    ചെക്കൻ
    പൊളിയാണ്....❤️👌
    ഇക്കാൻ്റെ ഷർട്ടും
    പോളിയാണ്...♥️
    ഹായ് 🇧 - ബ്രോ..♥️

  • @anilchandran9739
    @anilchandran9739 2 роки тому +5

    ദിൽഷാദിന് എല്ലാ യാത്രാമംഗളങ്ങളും. നല്ല കിടിലൻ വീഡിയോസും അനുഭവങ്ങളും വ്യൂവേഴ്സിന് ലഭിക്കട്ടെ.💖🙏💐

  • @yusairaakkarammal8789
    @yusairaakkarammal8789 2 роки тому +14

    ദിൽഷാദ് ബ്രോ ക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +1

    എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്ന Ashraf Excel 🎉🌟🌟🌟💪👌

  • @sunilkumartv1513
    @sunilkumartv1513 2 роки тому +5

    യൂട്യൂബെഴെസ് എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം 💕എല്ലാവർക്കും നല്ലത് വരട്ടെ 🙏💫🤩

  • @nizunizunizu1935
    @nizunizunizu1935 2 роки тому +1

    ആദ്യമായിട്ടാണ് Xl Bro യെ ഇത്രയും വെറൈറ്റി കോസ്റ്റ്യൂംമിൽ കാണുന്നത് അത്‌ എന്തായാലും പൊളിച്ചു ട്ടോ.. ❤❤👌🏻👌🏻👌🏻👌🏻

  • @Linsonmathews
    @Linsonmathews 2 роки тому +12

    യാത്ര മംഗളങ്ങൾ 😍
    എല്ലാം സുഖമമായി വരട്ടെ ബ്രോ ❣️❣️❣️

  • @ramlachalikkottummal1684
    @ramlachalikkottummal1684 2 роки тому +1

    ലക്ഷദ്വീപ് വ്ലോഗ് അടിപൊളിയാ ഇനിയും ദ്വീപ് കാഴ്ചകൾ കാണാൻ ആഗ്രഹം ഉണ്ട്.ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  • @mullathrabi
    @mullathrabi 2 роки тому +1

    Ellavareyum orumichu kandathil valare sandosham...
    All the best dhilu bro...

  • @kamarzaman8526
    @kamarzaman8526 2 роки тому +4

    ജാഡകൾ ഇല്ലാത്ത വ്ലോഗ്ർസ് ഒരുമിച്ചു കൂടിയപ്പോൾ സന്തോഷം.. 🌹🌹

  • @riyasriya2003
    @riyasriya2003 2 роки тому +3

    ദിൽഷാദ് നിന്നോട് ഇപ്പോ പറയാൻ തോന്നുന്നത് ഒരു സിനിമ ഡയലോഗാണ് " എന്ത് കാര്യവും ആഗ്രഹിച്ചാൽ മാത്രം പോര അതിന് വേണ്ടി പ്രയത്നിക്കുകയും വേണം " നീ അതിന് വേണ്ടി എടുക്കുന്ന റിസ്ക് എത്രയാണ് എന്ന് അഷ്റഫിന്റെ വാക്കുകളിൽ ഉണ്ട് നിനക്ക് അതിനുള്ള കരുത്ത് ഉണ്ട് ഞാനൊക്കെ യാത്രകൾ ഒരുപാട് ഇഷ്ടം പെടുന്ന ആളാണ് പക്ഷേ ഇപ്പോഴും കേരളം തന്നെ മുഴുവൻ കണ്ടിട്ടില്ല എന്റെ ഭാര്യ എപ്പോഴും എന്നെ കളിയാക്കി പറയറാണ്ട് സന്ജാരം പരിപാടി ഞാൻ കണ്ട അത്രയും എപ്പിസോഡ് സന്തോഷം ജോർജ്ജ് സാറ് വരെ കണ്ടിട്ടുണ്ടാവില്ല എന്ന് എന്തായാലും നീ പോയി പൊളിച്ച് വാ ഞങ്ങളുണ്ട് കൂടെ മ അ സലാമ

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 роки тому +6

    ഇവരാണ് എന്റെ ഹീറോസ് 😍😍😍😍 പിന്നെ ദിൽഷാദുo 😍😍😍😍

  • @fazman9933
    @fazman9933 2 роки тому +1

    ദിൽഷദിനെ കുറച്ചായി വീഡിയോ കാണുന്നു. പാവം പയ്യനാണ്. യാത്ര ഗംഭീരമാവട്ടെ.. പ്രാർത്ഥനകൾ ആശംസകൾ 🥰🥰

  • @mohammedziyad299
    @mohammedziyad299 2 роки тому +2

    ഇത്രയും നാൾ നാട്ടിൽ നിന്നായിരുന്നു.
    ഇപ്പോൾ ഗൾഫിൽ നിന്നും കാണുന്നു.
    ☺️☺️☺️☺️

  • @sudhia4643
    @sudhia4643 2 роки тому +4

    ദിൽഷാതിനു യാത്ര മംഗളങ്ങൾ. നേരുന്നു. 🙏👍. B. Bro. എങ്ങോട്. പോയി..??. ദ്വീപ്. കാഴ്ചകൾക്കായ്. കാത്തിരിക്കുന്നു. 🤭🤭🤭🤭സുധി. എറണാകുളം.

  • @anfarkhan
    @anfarkhan 2 роки тому

    അഷറഫ് പരിചയ പെടുത്തിയ എല്ലാരും ഇപ്പോഴും വീഡിയോ ഇടുന്നുണ്ട് സബീൽ നെ മാത്രം കാണാൻ ഇല്ല
    വ്ലോഗെർ മാർ എല്ലാരും ഉണ്ടല്ലോ അടിപൊളി
    ലക്ഷദ്വീപിന്റ്റെ കാഴ്ചച്ചകൾ ക്കായി കാത്തിരിക്കുന്നു സാദിക്കും അഷ്റഫും
    പുതിയ കാഴ്ചകളും അവതരണവും പല പ്രാവശ്യം കണ്ടിട്ട് ഉണ്ട് ലക്ഷദീപ് വീഡിയോ
    എന്നാലും നിങ്ങളുടെ അവതരണം ഒരു വെറൈറ്റി ആണ്
    ദിൽഷാദിൻറ്റെ യാത്ര സുഖമായിരിക്കട്ടെ

  • @BJAYAKUMAR
    @BJAYAKUMAR 2 роки тому

    എല്ലാ വിധ ആശംസകളും നേരുന്നു. Mr. ദിൽഷാദ് ബ്രോ.....പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ...ദൈവാനുഗ്രഹം എന്നും കൂടെ ഇണ്ടാകും..,,,,,, അഷറഫ്ക്കാരെ വീഡിയോ വഴിയാണ് ദിൽഷാദിനെ കാണുന്നത് അന്നുമുതൽ കൂടെ കൂടിയിട്ടുണ്ട്

  • @mansoorunniyal8118
    @mansoorunniyal8118 2 роки тому +9

    ആദ്യമായിട്ട് ഒരു വ്യത്യസ്ത ഷർട്ട് ഇട്ട് കണ്ട ഞാൻ

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 роки тому

    നിങ്ങളെ വ്ലോഗ് പോലെ ,,, ഇഷ്ടപ്പെട്ട രണ്ടു വ്ലോഗര്മാര്‍ ആണി ,, യാത്ര ടുഡേ & യാസീന്‍ വ്ലോഗ്സ് ,

  • @go2wildlife908
    @go2wildlife908 2 роки тому

    നല്ല മനസ്ഉള്ള കേരളത്തിലെ യൂട്യൂബ്ർസ് എല്ലാവരും ഒന്നിച്ചു.... ജാടകളും തള്ളി മറിക്കലും ഇല്ലാത്തവർ എല്ലാവർക്കും ആശംസകൾ 🌹🌹🌹🌹🌹🌹.... യാത്ര മംഗളങ്ങൾ ഇർഷാദ് bro

  • @vibezone9832
    @vibezone9832 2 роки тому

    സൗദി ഉണ്ടെങ്കിൽ ആ യാത്ര തന്നെ മുടങ്ങി കിട്ടും. ബല്ലാത്ത ജാതി നിയമങ്ങൾ അവിടെ. ഇനിയും നേരം വെളുക്കാത്ത ടീംസ്.
    ഏതായാലും ഗുഡ് ലക്ക്

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому +1

    ഇഷ്ടപെട്ട ഇല്ല ട്രാവൽ വ്ലോഗ്ഴ്സിനെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 😍😍😍😍
    യാത്ര ടുഡേ ദിൽഷാദ് ബ്രോക്ക് ക്കു യാത്ര മംഗളങ്ങൾ ആശംസകൾ🥰🥰🥰🥰🥰🥰

  • @apntraveller1974
    @apntraveller1974 2 роки тому +3

    നിങ്ങളുടെ വീടിയൊയും കുടുംബവും കാണുമ്പോൾ വളരെ സന്തോഷം

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 роки тому +1

    ദിൽഷാദ് നു ആശംസകൾ 👍❤നല്ല ഒരു യാത്ര നേരുന്നു

  • @vlogfromsky3123
    @vlogfromsky3123 2 роки тому +1

    10:49
    Hello... Febi ഇത്ത.... വന്നെയ്...👍👍👍😍.
    ..
    .
    Febi ഇത്ത🎉🎉 ... ആദി , അപ്പു .. ഫാൻ... ❤️💗💗

  • @ksa7010
    @ksa7010 2 роки тому +19

    വേൾഡ് ട്രിപ്പ് പോകുന്ന ദിൽഷാദ്
    ബ്രോ യ്ക്ക് എല്ലാവിധ ആശംസകളും..❤️

    • @favasp3143
      @favasp3143 2 роки тому

      ദിൽഷാദ്

    • @truthfactskeralayoutubers1149
      @truthfactskeralayoutubers1149 2 роки тому +5

      @@favasp3143 Ksa അല്ലെ, പലയിടത്തും കമ്മെന്റ് എഴുതുമ്പോൾ തെറ്റി പോകാം . വയറ്റി പിഴപ്പ് , വിട്ടു കള .😂🤣😂🤣

    • @favasp3143
      @favasp3143 2 роки тому

      @@truthfactskeralayoutubers1149 സീരിയസ് ആയി എടുക്കല്ലേ മുത്തേ... ചുമ്മ പറഞ്ഞതാണ്... Sorry

    • @ksa7010
      @ksa7010 2 роки тому +1

      @@truthfactskeralayoutubers1149 🙄😅

    • @truthfactskeralayoutubers1149
      @truthfactskeralayoutubers1149 2 роки тому +1

      @@favasp3143 ഞാനും സീരിയസ് അല്ല , എന്റെ കരളേ . 💋😘

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 2 роки тому +1

    ദിൽഷാദ് യാത്ര ടുഡേ എല്ലാവിധ ആശംസകൾ 👍👍👍👌👌👌

  • @myindia3729
    @myindia3729 2 роки тому +1

    All the best, പോയ്‌വരൂമക്കളേ..👍👍

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому

    അടിപൊളി ❤❤❤❤👍👍🤣👍. അങ്ങനെ അഷ്‌റഫ്‌ bro യുടെ ഉമ്മയെ കണ്ടു, അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ 👍🤣👍👍👍👍

  • @sidhoosvlog1962
    @sidhoosvlog1962 2 роки тому

    എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരെ ഇഷ്ടം ❤️❤️

  • @abdulrazak3999
    @abdulrazak3999 2 роки тому

    ഓണത്തിന് ഇടക്ക് ഒരു പുട്ട്കച്ചവടം ലക്ഷദ്വീപ് വീഡിയോകൾ ഇടയിൽ ഒരു ദിൽഷാദ് വീഡിയോ സൂപ്പർ ആകുന്നുണ്ട് ലക്ഷദ്വീപിലെ ബാക്കി വീഡിയോകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @traveltaxi9466
    @traveltaxi9466 2 роки тому

    ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് വ്ലോഗ്ഗർസ്‌ 😍😍😍ദില്ഷാദ് ബ്രോ & അശ്‌റഫിക്ക 😍😍

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому

    Dilu mon full power💪⚡⚡⚡ full on 🔥🔥🔥cherukkan 👌👌👌pwoliyalle 👍👍👍yathraToday 💐💐💐🤝🤝🤝🤝malappuram👍👍👍👍 congrats🎉🥳👏👏👏👏👏👏👏👏 love from🇶🇦🇶🇦🇶🇦🇶🇦🇶🇦 kL. 55

  • @RashidVanimal
    @RashidVanimal 2 роки тому

    ദിൽഷാദാണെ .......... എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്ലോഗ്ഗർ കൂടി.............. വേഗം ലക്ഷദ്വീപ് വീഡിയോ ഇട്ടോ.. ഇല്ലെങ്കിൽ... 😀.....യാത്ര മംഗളങ്ങൾ......

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 роки тому

    ആകർഷകമായും, ചരിത്രപരമായും അവതരിപ്പിക്കുന്ന അഷറഫ് ഭായ് . ചരിത്രവും, സംസ്കാരവും, പഠിച്ച് ഉച്ചാരണമികവിൽ B- Bro, കെയ്യിൽ കിട്ടുന്നതുകൊണ്ട് മാജിക്ക് ഒരുക്കലിൽ നിന്നും Traval vlog ലേക്ക് തിരിഞ്ഞ Master piece പുതുമയിൽ Auto അമീർ . ഗൗരവത്തോടെപ്പം തമാശയും കൂട്ടി യോജിപ്പിച്ച് ആളെ കൈയ്യിലെടുക്കുന്ന ദിൽഷാദ് ബ്രോ ചങ്കും സുഹൃത്തുമാണ്. എല്ലാവരേയും ഇന്നലെ നേരിൽ കാണാൻ കഴിഞ്ഞത് മഹാഭാഗ്യം🙏❤️❤️❤️

  • @ethanhunt6725
    @ethanhunt6725 2 роки тому +3

    I'm happy for you Dilshaad Bro 😍
    It's such a great opportunity, make the most of it ❤
    Best Wishes For Days Ahead 😘😍⚽🎿🏈⚾🎾🏉🎱⛳🏂🏄🏇🏆🎹🎼

  • @mohammedrafi4345
    @mohammedrafi4345 2 роки тому +1

    റോഡ് സ്റ്റോറി ബൈ ആമിർ 👌👌👌🤲🤲🤲🌹🌹🌹കാണും ഷുവർ 💕💕💕

  • @sivanandk.c.7176
    @sivanandk.c.7176 2 роки тому

    ദിൽഷാദിന്റെ ബുള്ളറ്റ് യാത്ര വളരെ ഇഷ്ടമാണ്. വീണ്ടും തുടങ്ങുന്നതിൽ സന്തോഷം !

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 роки тому +3

    ഇഷ്ടപെട്ട എല്ലാ യൂറ്റ്യൂബുകാരും ചേർന്നപ്പോൾ പൊളി

  • @ranjithmenon8625
    @ranjithmenon8625 2 роки тому +5

    എപ്പോ നാട്ടിലെത്തി. അടുത്ത trip ബി.ബ്രോ ഒന്നിച്ചാണോanyway all the best ashraf n family👍❤️

  • @bindhurajanbindhur6906
    @bindhurajanbindhur6906 2 роки тому +3

    ബി ബ്രോ യെ ഈ വീഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം

  • @SumeshkichuVlogs
    @SumeshkichuVlogs 2 роки тому

    Dilshad bro ക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു.. All the best..amir bro great ❤️❤️

  • @_kevi_n
    @_kevi_n 2 роки тому

    ഇക്കാടെ ഷർട്ട്‌..... 🙏💫🙏
    പഴയ ലുക്ക്‌ ആയിരുന്നു കുറച്ചോടെ നല്ലത്.... ❤️❤️❤️

  • @saffersaffer5187
    @saffersaffer5187 2 роки тому +2

    എല്ലാവരും നന്നാവട്ടേ നല്ല മനസ്സ്.
    | Like u

  • @abdurahmannarangali551
    @abdurahmannarangali551 2 роки тому

    ദിൽഷാദ് നീ നമ്മളെ മുത്താണ്. എല്ലാ വിധ ആശംസകൾ.

  • @vinodks-hf2nn
    @vinodks-hf2nn 2 роки тому +5

    റൂട്ട് റെക്കോഡ്സ് 🔥 അഷറഫ് 🙏

  • @nazarpindia
    @nazarpindia 2 роки тому

    ആമിർ വീഡിയോ മുൻപ് കണ്ടിരുന്നു .സൂപ്പർ 🌹👍

  • @anvarsabu1546
    @anvarsabu1546 2 роки тому

    Thank you for supporting others....thank you very much dear 😘 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ncmphotography
    @ncmphotography 2 роки тому

    ഇത് തകർക്കും 😍❤️
    ദിൽഷാദ് ബ്രോ❤️✌️

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +1

    Ashraf Excel, Bbro, Dishad 💝💝💝👏👏👏💞💯🌟💪

  • @tharakathabdullah6821
    @tharakathabdullah6821 2 роки тому

    എല്ലാവരെയുംഒരുമിച്ചു കണ്ടപ്പോൾ ബല്യ സന്തോഷം. ബംഗാളിൽ നിന്നാണ് ഒരുമിച്ചു കണ്ടതെന്ന് ഓർമ്മ

  • @nazarpindia
    @nazarpindia 2 роки тому

    മുത്ത് മണി ദിൽഷാദ് ബ്രോ ക്കു യാത്ര മംഗളങ്ങൾ 🌹👍💖🥰

  • @OffDayTrips
    @OffDayTrips 2 роки тому +5

    നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷം അഷ്‌റഫ് ബ്രോ

  • @faisalvemmulli586
    @faisalvemmulli586 2 роки тому

    Dilshad bro poyi sugamayittu thirichu varu.. Katta support ✌️

  • @sureshvc8704
    @sureshvc8704 2 роки тому

    X L ഉം B Bro യും ദിൽ ബ്രോ യാത്രയാക്കാൻ വന്നു, സ്നേഹം മാത്രം , യാത്രയാക്കാൻ ചങ്ക്സ് കളുടെ ഇടിയാണല്ലോ ?

  • @milan6203
    @milan6203 2 роки тому

    Njan first time aanu comment idunne. Ente ishttapetta randu. Vlogers..dishad. Bro ashraf bro.....

  • @mohammedrafi4345
    @mohammedrafi4345 2 роки тому

    നിങ്ങൾ എല്ലാവരും കൂടി ഒരു വേൾഡ് ട്രിപ്പ്‌ കേരളം കാത്തിരിക്കുന്നു 🌹🌹🌹പ്രാർത്ഥിക്കുന്നു

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +7

    Yathra today, tomorrow, and day after tomorrow!യാത്രക്ക് എല്ലാവിധ ആശംസകളും 🙏🙏🙏
    അല്ല അഷ്‌റഫ്‌ ബ്രോ പുരാ ണത്തിൽ ഹനുമാൻ ലങ്കയിലേക്ക് ചാടിയത് പോലെ ലക്ഷദ്വീപിൽ നിന്ന് എപ്പോ ഇങ്ങോട്ട് ചാടി? 😄😄😄😄

    • @saidalavikunjukutty9807
      @saidalavikunjukutty9807 2 роки тому +1

      Bro ലക്ഷദ്വീപിൽ നിന്ന് വീഡിയൊ ഷൂട്ട് ചെയ്ത വന്നതിന്ന് ശേഷം എഡിറ്റ് ചെയ്ത് അപ്പ് ലോഡ് ചെയ്യുന്നതാണ് എന്നാണ് എൻ്റെ ബലമായ സംശയം

    • @rafeeqhameed1739
      @rafeeqhameed1739 2 роки тому

      @@saidalavikunjukutty9807 യെസ് അവിടെ നെറ്റ്‌വർക്ക് ഭയങ്കരം സ്ലോ ആണ് അത് കൊണ്ട് നാട്ടിൽ വന്നു അഷ്‌റഫ്‌ ബായ് ഓരോന്ന് ആയി അപ്‌ലോഡ് ചെയ്യുന്നത

    • @Rajan-sd5oe
      @Rajan-sd5oe 2 роки тому +1

      @@ashrafexcel അതെയോ?

    • @rafeeqhameed1739
      @rafeeqhameed1739 2 роки тому

      @@ashrafexcel ഒരു hi താ മനുഷ്യ 🥰

  • @jazafathima4522
    @jazafathima4522 2 роки тому

    Ikkkaaaa❤️❤️ ummane kandathil oupaad sandhoosham,,😍😍.

  • @SafariWorldbymunsar
    @SafariWorldbymunsar 2 роки тому

    എല്ലാ വ്ലോഗർമാരും ഒറ്റ ചാനലിൽ കാണാൻ സാധിച്ചതിൽ സന്തോഷം 😄 എനിക്കിഷ്ടപ്പെട്ട എല്ലാവരും ഇവിടെ ഒന്നിച്ചു ചേർന്നിട്ടുണ്ട് ല്ലോ love u all brothers

  • @sanjuhaarika6460
    @sanjuhaarika6460 2 роки тому

    Happy journey dilshaad best of luck follow ur passion keep it up my dear bro

  • @manojk7525
    @manojk7525 2 роки тому

    Ikka,,. Ningalum ithupole okke international yathrakal ponam!

  • @searchingourself3682
    @searchingourself3682 2 роки тому +1

    Dilshad nu❤ ashrafkade wishes ithokkeyaaanu happiness😍😍😍😍

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 роки тому +6

    Best wishes for Yatra today appukutti ❤️❤️❤️

  • @annvolgaphotography6976
    @annvolgaphotography6976 2 роки тому

    Nalareethiyil poyi veraan patatte nammude muthinn😍😍😍😍😘😘

  • @jabirchaappu8358
    @jabirchaappu8358 2 роки тому

    ഷർട്ട് പൊളിച്ചു അഷ്റഫ്ക്ക👍🏽

  • @vlogfromsky3123
    @vlogfromsky3123 2 роки тому +1

    അതൊക്കെ ശരി ...
    .
    അഷ്റഫ് ഇക്ക... ഇപ്പൊ എവിടെ ?? .. lakshdweep കഴിഞ്ഞോ ???

  • @shortshow6541
    @shortshow6541 2 роки тому

    ദിൽഷാദ് 150k sub അയപ്പോ . എനിക്ക് യെറ്റവും ഇഷ്ടപെട്ട youtuber അഷ്റഫ് exel . അന്ന് exel 400k sub ഇന്ന് ദിൽഷാദ് 590 ഒരുപാട് വളർന്നിട്ടും മുന്നേ നടത്തിയവരെ മറന്നില്ല.

  • @kabeeralumkunnu2802
    @kabeeralumkunnu2802 2 роки тому

    വളരെ സന്തോഷം

  • @shafimhmd1983
    @shafimhmd1983 2 роки тому

    ആ ഷർട്ട് ആണ് ഇന്നത്തെ താരം..😍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    പൊളി 👍👏😍💥💜❤️💛💗💙

  • @althafkavanur7724
    @althafkavanur7724 2 роки тому +2

    Ashrafka dilshad bro & master piece 💞

  • @itsme...4183
    @itsme...4183 2 роки тому

    ദിൽഷാദിന് യാത്രാ മംഗളം... 😍😍👍🏻👍🏻

  • @somjithk5054
    @somjithk5054 2 роки тому

    All Wishes Brother..
    Take care..
    Prayers..

  • @riyasali7875
    @riyasali7875 2 роки тому

    അഷ്റഫ് BBro മാസ്റ്റർ പീസ് എന്നിങ്ങനെ സാധരണക്കാരായ യൂ ടൂ ബർമാർമാരെ ഒരുമിച്ചു കണ്ടതിൽ സന്തോഷം

  • @shihabmpm6151
    @shihabmpm6151 2 роки тому +1

    Ashrafka Thanks for the supporting dilshad yathra today🔥

  • @saleemsonu3445
    @saleemsonu3445 2 роки тому

    ഷർട്ട്പൊളി 👍👍

  • @sudhinair9226
    @sudhinair9226 2 роки тому +2

    ദിൽഷാദിൻ്റെ യാത്ര ഒരു സംഭവമായിരിക്കും'

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 роки тому

    ദിൽഷാദ് &അഷ്‌റഫ്‌ രണ്ടാളെയും നോട്ടിഫിക്കേഷൻ ഒന്നിച് കിട്ടിയ ഞാൻ 😍

  • @sumayyasumi3610
    @sumayyasumi3610 2 роки тому

    Dilshadinu all the best mattulla vloggersine kandadilum sandosham ekka shirtum super aanautto

  • @BR-vu8wx
    @BR-vu8wx 2 роки тому

    ദിൽഷാദ് ഇക്കയുടെ വീഡിയേക്ക് wait ചെയുകയാണ്

  • @shalumon.v6333
    @shalumon.v6333 2 роки тому

    അങ്ങനെ അതും കഴിഞ്ഞു 👍👍👍💐💐💐

  • @yoonusct
    @yoonusct 2 роки тому

    എല്ലാവരുംകൂടി ഒരുമിച്ച് കണ്ടതില് സന്തോഷം

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 роки тому

    Ashraf kaaaa adipoli super 👌

  • @muhammadarif6389
    @muhammadarif6389 2 роки тому

    Dilshad njamale muthan🥰♥️♥️🥰

  • @muneertp8750
    @muneertp8750 2 роки тому +1

    All the best all of you. Especially For Yathra Today

  • @mymoonn.s2681
    @mymoonn.s2681 2 роки тому

    Kure aayi b broye kanarillayirunnu kandathil santhosham

  • @shafeequepnr2389
    @shafeequepnr2389 2 роки тому +4

    All the best Dilshad for your ride 💐

  • @smilingworld4185
    @smilingworld4185 2 роки тому

    Yathra today
    Rout Record
    Keralian
    ഇത് മൂന്നും വലിയ ഒരു സ്വപ്നം കാണാൻ പഠിപ്പിച്ച ചാനലാണ്
    ലോകം മുഴുവൻ ഇന്ത്യയുടെ ടാറ്റ വണ്ടി കൊണ്ട് കറങ്ങണ മെന്ന വലിയ സ്വപനം
    നടക്കുമെന്ന വിശ്വാസത്തോടെ