💢ഇതാണോ നമ്മുടെ നാട്ടിലെ ഏറ്റവും നല്ല ചട്ടി ചോറ്‼️| പിന്നെ ആ മരവിപ്പിക്കുന്ന മിൽക്ക് ഷേക്കും |

Поділитися
Вставка
  • Опубліковано 19 жов 2024
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    ⭕️
    Chatti Choru: ₹190
    Rating: [8/10]
    Ayakkoora Special Fry: ₹150
    Rating: [6/10]
    ▫️
    Hotel Karthika
    Near Railway Muthappan
    Plaza
    Kannur
    🔹
    Mango Shake: ₹60
    Rating: [9/10]
    ▫️
    S A Fruits & Juice
    Azhikode Road
    Poothapara
    Kannur

КОМЕНТАРІ • 318

  • @ayishaliyana1483
    @ayishaliyana1483 2 роки тому +153

    നമ്മുടെ tummy ചേട്ടൻ നല്ലൊരു foodi മാത്രമല്ല നല്ലൊരു ടെസ്റ്റർ കൂടിയാണെന്നു മനസിലായിരിക്കുന്നു 🤭

  • @FLASH-ue6qb
    @FLASH-ue6qb 2 роки тому +360

    ഇങ്ങൾ വല്ലാത്ത ആളാണ് 😁correct ചോറ് തിന്നുന്ന സമയം നോക്കി തന്നെ വീഡിയോ ഇടുകയുള്ളൂ ❤️🔥

    • @flashyt8845
      @flashyt8845 2 роки тому +12

      Dey flash (ഒറിജിനൽ )njna

    • @Sneha85098
      @Sneha85098 2 роки тому +1

      @@flashyt8845 😂

    • @poojalekshmi9201
      @poojalekshmi9201 2 роки тому +1

      😂😂

    • @madanglescon8222
      @madanglescon8222 2 роки тому

      💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖💖💖💖💖💖💖💖💖 💖💖💖💖💖💖💖💖💖💖💖💖💖

    • @shibli901
      @shibli901 2 роки тому +2

      @@flashyt8845 😹🙏❤️

  • @roshankottayam3256
    @roshankottayam3256 2 роки тому +30

    ആരുടെയും വീഡിയോ കണ്ടു ഇല്ലേലും നിങ്ങളുടെ വീഡിയോ നമ്മള് കാണു അതാണ് ഫുഡ്‌ ഒക്കെ നോക്കി കഴിക്കു safe ബോഡി 🥰

  • @jingles514
    @jingles514 2 роки тому +24

    ഇവിടെ നമ്മടെ റേഷൻ കടയിലെ വെള്ളരി ചോറും, മാങ്ങ കറിയും, പിന്നെ ഒരു ഭംഗിക്ക് പപ്പടവും അഹാ 😌😌

  • @febinak8720
    @febinak8720 2 роки тому +10

    Lunch timeil collegil irunnu frnds nte food oc kk adikkunathin idayil video kaanumbol ulla oru feel..... 😌🔅

  • @snehavk.2229
    @snehavk.2229 2 роки тому +12

    He is the one who gives genuine review abt food.

  • @mariyathomas6967
    @mariyathomas6967 2 роки тому +38

    Noon timing luu ithreyum adipwoli food woww yummy😋😋🥰🥰
    Your sound Alll tym fav❤❤

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +60

    😍😍 മീൻ ഐറ്റംസ് കഴിക്കാറില്ല, എന്നാലും ചട്ടിച്ചോർ കഴിക്കുന്ന കണ്ടിട്ട് കൊതിയാവുന്നു😋👍👍

    • @mr_stranger_10
      @mr_stranger_10 2 роки тому +1

      Athenthappa🙄angane😁

    • @chembarathichembarathi4351
      @chembarathichembarathi4351 2 роки тому

      @@mr_stranger_10 😁 അത് അങ്ങനെയാപ്പ, ഇപ്പ മീൻ കൂട്ടലില്ലേനും

    • @mr_stranger_10
      @mr_stranger_10 2 роки тому +2

      @@chembarathichembarathi4351 kannur aano veedu😌bro?
      Thani kannur slang💯

    • @chembarathichembarathi4351
      @chembarathichembarathi4351 2 роки тому

      @@mr_stranger_10 😃 അതെ, ആ slang ചോദ്യം കണ്ടപ്പോൾ , തിരിച്ച് ഉത്തരം പറഞ്ഞതാ bro

    • @mr_stranger_10
      @mr_stranger_10 2 роки тому

      @@chembarathichembarathi4351 😄👍

  • @abhaykumar_2006
    @abhaykumar_2006 2 роки тому +12

    Exam കഴിഞ്ഞിട്ട് വന്നിട്ട് ഈ വീഡിയോ കാണുന്നവർ ഉണ്ടോ 🌝

  • @abhinavpa8271
    @abhinavpa8271 2 роки тому +7

    Ucha samayathe varitte kothipichette chyee lle 🤤

  • @ijasmadakkan1010
    @ijasmadakkan1010 2 роки тому +6

    നോമ്പ് തുടങ്ങാൻ പോവാൻ..... ഇനി ഇങ്ങളെ വീഡിയോ എങ്ങനെ കാണാ....... കണ്ടാൽ തൊള്ളിൽ വെള്ളം ഊറും...... 💯☺️😅

  • @Gouri309
    @Gouri309 2 роки тому +44

    ചട്ടി ചോറ് kazhikkan പെരുമ്പാവൂർ al saj കിടു ആണ് എല്ലാരും try ചെയ്യണം സംഭവം പൊളി ആണ് 😍

    • @nmp4244
      @nmp4244 2 роки тому +1

      perumbavoor alla aluva ahn alsaj kitchen

  • @rohn_
    @rohn_ 2 роки тому +8

    Here's it 480p60 fps after a long time. ❤️❤️.
    Thanks Tummy.

  • @reicodk3308
    @reicodk3308 2 роки тому +9

    എല്ലാം വിഡിയോലും ചൂട് ഉണ്ടാവും 🤣❤️

  • @vijivengad9108
    @vijivengad9108 2 роки тому +20

    ഇവിടുന്നു സീ fd കഴിച്ചിട്ടുണ്ട്.. Poliyenum ❤.. Chatyy ചോർ ന്തായാലും കഴിക്കും 😍

  • @nichu4424
    @nichu4424 2 роки тому +1

    Ante tummy chettaa.. Ningle voice 😍

  • @devikas6324
    @devikas6324 2 роки тому +1

    Pwoli 😋😋
    ചേട്ടാ ഒന്ന് face reveal ചെയുവോ 🙏
    Request ആണ്
    Name എന്കിലും ഒന്നും പറയുവോ please

  • @jinysaju7909
    @jinysaju7909 2 роки тому

    Wait cheythu irkkayurrunnu tummide videokki vendi

  • @Ebinkanakaraj
    @Ebinkanakaraj 2 роки тому +1

    അയക്കൂറ പൊരിച്ചതിന് എന്താ rate??

  • @muhammedthameem5775
    @muhammedthameem5775 2 роки тому +1

    #4:01 ithul nighal orupaad pravishyam panjathaa ☺️😂😊

  • @anagha660
    @anagha660 2 роки тому +1

    Appo sheri!!!❤️

  • @supreethpv1012
    @supreethpv1012 2 роки тому +2

    karthika hotelile koonthal fry ente fav aanu 😁

  • @Saysiiuuu
    @Saysiiuuu 2 роки тому

    2:52 😳😆😆😂

  • @BOT.564
    @BOT.564 2 роки тому

    2:23 😁

  • @stephennedumpally2070
    @stephennedumpally2070 2 роки тому

    2:59 tester kannappan....😂😂😂😂

  • @shanu4498
    @shanu4498 2 роки тому

    Ikkaaa😌❤️

  • @Memereposter6969
    @Memereposter6969 2 роки тому +1

    Bro use insta 360 go 2 ... you can fix the camera in your shirt so your hands will be free.

  • @Shihabudheen.B
    @Shihabudheen.B 2 роки тому +7

    ചട്ടിച്ചോറ് 😋😋

  • @shymavn9998
    @shymavn9998 2 роки тому

    enthaaaa chooodd😂😂....ee dialogue njnum idekedkk parayum chettante kettitt...😂😂

  • @safasaaj8555
    @safasaaj8555 2 роки тому +1

    Nammude areaa🤩🤩🤩🤩

  • @Cruzer_coc
    @Cruzer_coc 2 роки тому

    മുളക് ബജി try ചെയ്യാമോ

  • @statusworld487
    @statusworld487 2 роки тому +1

    Tummy chettande sherkkum name enthaaann

  • @nidhinads6728
    @nidhinads6728 2 роки тому +1

    Poli taste aan njn kazhichikkk

  • @shymaanvar4802
    @shymaanvar4802 2 роки тому

    Theetti ppanddaram aano
    Engane kazhiunnu

  • @Rafeeek853
    @Rafeeek853 2 роки тому

    Veshannu erikkoppol eth kandal 💯💯💯

  • @aparnakrishnamp2217
    @aparnakrishnamp2217 2 роки тому +1

    വായിൽ വെള്ളം വന്നവർ ഇവിടെ വായോ
    Njan kandathil kothipikyunna videoyil onnu

  • @doggerffdoggerff3311
    @doggerffdoggerff3311 2 роки тому

    Kannur city evidengilum ചട്ടി ചോർ കിട്ടുമോ

  • @pikachujr6816
    @pikachujr6816 2 роки тому +1

    Twist pwoli😂

  • @abhimanoj8645
    @abhimanoj8645 Рік тому

    Al saj la chattichoru adipoli aan 🥰

  • @sarang8838
    @sarang8838 2 роки тому +1

    എന്നാണാവോ ഇങ്ങേരുടെ ദർശനം കിട്ടുന്നെ 🌜🤔❤️

  • @zakizeezain8023
    @zakizeezain8023 2 роки тому

    ഹോട്ടേ....ൽ..... 😂😂😂😂
    ലെ tummy

  • @madhavs7935
    @madhavs7935 2 роки тому

    Thamarserry vazhi pokkumbam kothiyans onnu keri nokkittoo adipoli shawarma and shawayi okke unduu just try it bro

  • @malluinstastars1819
    @malluinstastars1819 2 роки тому +1

    *രാത്രി ഫുഡ്‌ കഴിക്കാൻ പോവുമ്പോൾ തന്നെ വീഡിയോ കാണാൻ തോന്നി 🥴😁... ആടുകളേൽ ചെന്നപ്പോ മീൻ കറി അയല ഫ്രൈ, ചമ്മന്തി, അച്ചാർ ഒക്കെ ഉണ്ട് 🤩🤩 ഉഫ് ഇപ്പോ ഹെപ്പി ആയി ന്നാ ഞാൻ അങ്ങട് ചെല്ലട്ടെ 🚶‍♀️!!*

  • @gamingwithsamu1299
    @gamingwithsamu1299 2 роки тому +1

    2:53 ente aniyathiyude fud test cheyyyu but vannathpole tirich pokam enn urapp onnum illa

  • @sinan9945
    @sinan9945 2 роки тому +2

    Uff vare level broo😜🥰💗

  • @smeragirish6054
    @smeragirish6054 2 роки тому +4

    Drooling!! 😋

  • @aminasvlogworld8945
    @aminasvlogworld8945 2 роки тому +1

    Pwoli

  • @sonusonuz9751
    @sonusonuz9751 2 роки тому

    Broo iam your big fan in മലപ്പുറം

  • @paachii.
    @paachii. Рік тому

    Chatty chorin ethrayanu varinney avde

  • @sourabpalankandy2695
    @sourabpalankandy2695 2 роки тому

    ബ്രോ ....ഒരു പ്രാവശ്യം തലശ്ശേരി ഇടത്തിൽ അമ്പലത്തിലുള്ള "പ്രഭാത് കാറ്ററിംഗ് " ലെ ലഗോൺ ചിക്കൻ ബിരിയാണി ട്രൈ ചെയ്യൂ ...Must try...😍

  • @feminafemi1688
    @feminafemi1688 2 роки тому

    Sho....poothappara varoon arinnirunnel onn face kanamayrunnu .....nammale poothappara💪

  • @Zaid_muhd
    @Zaid_muhd 2 роки тому +1

    Jabirkante juice.... 💖

  • @aswathivfd
    @aswathivfd 2 роки тому

    Extra fish fry varunna kandapo mind il.vanna athe qstn aa ikkayum choyche.. 😜 kazhichum kudichum valya aalay vaa tto... Go ahead .. 🥰🤙🏼

  • @Rithuz-t9r
    @Rithuz-t9r 2 роки тому +1

    Njaan kazhichikki super food aan😋😋😋🥰

  • @shaduli786shalu4
    @shaduli786shalu4 2 роки тому +1

    Yente ponne ramazan annu varunath nigale video yengane sahikum 😢😢😢njan sahichalum yente vayayile kappal oottam sahikilla 😢😢😢😩😩

  • @xmtsoul5443
    @xmtsoul5443 2 роки тому +1

    Face reveal cheyyunille

  • @Jobyjobs
    @Jobyjobs 2 роки тому

    പൊളിച്ചു tta

  • @Anirudh-yz7gx
    @Anirudh-yz7gx 2 роки тому +1

    Ettoo eniku notification melle yaa varunathu

  • @njrgamer1179
    @njrgamer1179 2 роки тому +4

    വായിൽ നിന്ന് വെള്ളം വരുന്നു 🤤🤤🤤🤤🤤🤤🤤

  • @mohammedsinan.k3466
    @mohammedsinan.k3466 2 роки тому +1

    അങ്ങനെ SSLC FIRST EXAM കഴിഞ്ഞ് 😊

  • @NachozWorld
    @NachozWorld 2 роки тому

    Ayyooo enik vishakunneeee😋😋😋

  • @aslamjamal3268
    @aslamjamal3268 2 роки тому +1

    Name antha

  • @rabinranjith558
    @rabinranjith558 2 роки тому +1

    Japanese food ulla sopt athangalium undo kannur elle

  • @sreeharikv3809
    @sreeharikv3809 2 роки тому

    Bro thrissur kaiparambu ചിത്ര hotel avidathe ബീഫ് fry super aaa must try ആണ്

  • @ngghvgh7481
    @ngghvgh7481 2 роки тому +1

    Chila food vloggers enthu thinnalum Poli aane enne pariyu , but nammla refill your tummy sathyam maathrame parayu 😍

  • @jefinbenny7922
    @jefinbenny7922 2 роки тому +3

    Bro ❤️njaglkku oru song dedicate cheyyo plzz ellarum onnu support cheyyo ❤️❤️🔥

  • @potraitstudio6232
    @potraitstudio6232 2 роки тому +1

    Waiting ayirunnu 🤤

  • @raihanvs4963
    @raihanvs4963 2 роки тому

    Chenghaaayi Vann❣

  • @samarth4054
    @samarth4054 2 роки тому

    കണ്ണൂരിൽ ചേട്ടൻ എന്ന് പറയരുത്.

  • @user-ix7et3fo3u
    @user-ix7et3fo3u 2 роки тому

    Parisha ezuthan schoolil pokan pokumbil chettante video vannathu kandu pinne kanathirikan pattilalo

  • @AnyThingsWorld054
    @AnyThingsWorld054 11 місяців тому

    Eppo meen mulakittath Ella's..

  • @vaishnavisundaran526
    @vaishnavisundaran526 2 роки тому

    I love it
    Sry late ayi poyi exam anu nala

  • @krishnaknair1458
    @krishnaknair1458 2 роки тому +1

    Kollalo💖❣️

  • @BOY-lm6ev
    @BOY-lm6ev 2 роки тому

    2:58 tester kannappan nnea orma vann

  • @athuljose9696
    @athuljose9696 2 роки тому

    Chorinu curry korach ollappo ee video angu vekkum....aaha🤤

  • @Cx6sed
    @Cx6sed 2 роки тому

    Bro face reveal eppozha 😕

  • @ravivadakkepurakal2346
    @ravivadakkepurakal2346 2 роки тому +1

    Super bro🔥

  • @ishalytworld
    @ishalytworld 2 роки тому +2

    ആ ഇങ്ങള് അടിപൊളി ആയിട്ട് ടെസ്റ്റ്‌ ചെയ്തു തരും 😂😂മിനിമം അഞ്ചാറു കുറ്റം എങ്കിലും കാണും 😂🤭

  • @shamnadn5916
    @shamnadn5916 2 роки тому

    Kothipichu kazijekil njn angot🚶‍♂️🚶‍♂️

  • @rahila5480
    @rahila5480 2 роки тому

    കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നു 😵‍💫😵‍💫

  • @xy6318
    @xy6318 2 роки тому +3

    Ice ക്രീമോ ഷേക്ക്‌ ഓ ജ്യൂസ്‌ ഓ കുടിക്കാൻ വരുമ്പോൾ എപ്പോഴും പറയും, ഹോ എന്താ ചൂട്. അയിന് ഇങ്ങൾക്ക് പ്രത്യേക ശൈലി ഉണ്ട് 😂

  • @shazin6133
    @shazin6133 2 роки тому

    Namude swantham poothappara 🥰🥰

  • @archanaasworld2608
    @archanaasworld2608 2 роки тому

    Voice poli

  • @hadikshajahan9777
    @hadikshajahan9777 2 роки тому

    Ningal oru marana mass aane🔥💥

  • @emilboban5687
    @emilboban5687 2 роки тому +1

    Ambo😍

  • @mastaryt6738
    @mastaryt6738 2 роки тому +1

    uff 🤤🤤

  • @risnapm8382
    @risnapm8382 2 роки тому

    Karthika hotelnnu paranja Sojuettan, Sojuettan nnu paranja karthika hotel😂🤝

  • @shanushaan7545
    @shanushaan7545 2 роки тому

    Apo sherii🤭🤭🤭

  • @shadhamehawish7799
    @shadhamehawish7799 2 роки тому

    Ivdtha fd💥💥

  • @ayra.muzhar
    @ayra.muzhar 2 роки тому +1

    When is ur birthday??

  • @roxyff906
    @roxyff906 2 роки тому +1

    Anikk thaa njan thinnam😹✨️

  • @jestin.p.k1831
    @jestin.p.k1831 2 роки тому +1

    Poli😁😁😁😁😁🔥🔥🔥🔥

  • @akhildas7930
    @akhildas7930 2 роки тому +1

    എന്താ ചൂട്

  • @vineetham5093
    @vineetham5093 2 роки тому

    സൂപ്പർ 👍👍

  • @adarshunlimitededitz4869
    @adarshunlimitededitz4869 2 роки тому +1

    Bro serikkum nta പരുപാടി

  • @hafizaappi8570
    @hafizaappi8570 2 роки тому +1

    Ante veettinte aduthaan soju eettante veed

  • @ayfu7770
    @ayfu7770 2 роки тому

    Ntammoo 😋😋😋😋😋😋😋😋😋😋😋 chatti chor polichhh 😍😍😍😋😋✌️✌️✌️

  • @poojasukum9722
    @poojasukum9722 2 роки тому

    Ooo voice 💥💥💥

  • @sunset._candle
    @sunset._candle 2 роки тому

    Oru dhivasam ingalr kanan njn kannuril vernd😌👈kanathirikkan vayya dhivsam koodundhorum prekshakare food kayppich albuthappedtha alle 😪💔

  • @albertjose5739
    @albertjose5739 2 роки тому

    Naala aneikk exam ahnu padikyan vendii UA-cam open akkidaa but eyalda video kandapol enghad poonu 😑🥵... Nalla 12 th final exams ahnu bie