ഏതാണ് പെർഫെക്റ്റ് ബോഡി ഷേപ്പ്? ഏതും: Body Positivity | Sandhya Radhakrishnan | Josh Talks Malayalam
Вставка
- Опубліковано 4 лют 2025
- കൊടുങ്ങല്ലൂർ സ്വദേശിനിയായ സന്ധ്യ രാധാകൃഷ്ണൻ ഒരു ഓൺലൈൻ സംരംഭകയാണ്, ഒപ്പം എംബ്രോയ്ഡറി ആർട്ടിസ്റ്റും മോഡലും ആണ്. ചെറുപ്പം തൊട്ടേ മെലിഞ്ഞ ശരീരപ്രകൃതം ഉള്ള വ്യക്തിയായിരുന്നതിനാൽ ചുറ്റുമുള്ളവരുടെ വിമർശനത്തിന് നിരന്തരം സന്ധ്യ പാത്രമാകുമായിരുന്നു. പുറത്തെവിടേക്ക് ചെന്നാലും കേൾക്കുന്നതായുള്ള തന്റെ ശരീരത്തെപ്പറ്റിയുള്ള കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും സന്ധ്യയെ എന്നും നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. തനിക്ക് എന്തോ കുറവുണ്ടെന്നുള്ള ഒരു ചിന്ത സമൂഹം സന്ധ്യയുടെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചിരുന്നു; അതിനാൽ ജോലി നേടിയതിനുശേഷം എല്ലാരുടെയും ചിന്ത ഒരു വരനെ കണ്ടുപിടിക്കുക എന്നതായിരുന്നു. എന്നാൽ പിന്നീട് നടന്ന ചില സംഭവങ്ങൾ സന്ധ്യയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അൾസറേറ്റിവ് കോളൈറ്റസ് എന്ന രോഗബാധിതയാണ് താൻ എന്ന സത്യം സന്ധ്യയുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി. തുടർന്ന് തനിക്ക് സ്വന്തമായുള്ള കഴിവുകളെ തിരിച്ചറിഞ്ഞ സന്ധ്യ എംബ്രോയ്ഡറി പോർട്രെയ്റ്റുകൾ ചെയ്യാൻ തുടങ്ങി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽ ചരിത്രം കുറിച്ച സന്ധ്യ ഇന്ന് ഒരു മോഡൽ കൂടി ആണ്.
സന്ധ്യയെപ്പോലെ ശരീരപ്രകൃതത്തിന്റെ പേരിൽ വിമർശനത്തിനും പരിഹാസത്തിനും ഇരയായ ഒരുപാട് പേര് നമുക്കിടയിലുണ്ട്. നമ്മുടെ വില നിശ്ചയിക്കേണ്ടത് നമ്മൾ ആണ്, നിങ്ങൾക്കുള്ളിലെ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ തിരിച്ചറിയൂ, ജോഷ് Talks സബ്സ്ക്രൈബ് ചെയ്യൂ. ഈ ടോക്ക് നിങ്ങൾക്ക് സഹായമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അനുഭവങ്ങൾ/അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളോടെ പങ്കുവയ്ക്കൂ.
Sandhya Radhakrishnan, a native of Kodungallur, is an online entrepreneur and embroidery artist and model. As a young woman with a slim physique, she was constantly subjected to criticism from those around her. Sandhya was always frustrated by the harsh criticisms and jokes about her body that she could hear even when she went outside. A thought that something was lacking was imposed on Sandhya's mind by the society; So after getting the job, everyone's thought was to find a groom for her. But later events changed Sandhya's life. The fact that she was suffering from ulcerative colitis became a turning point in Sandhya's life. Then Sandhya, realizing her own talents, started making embroidery portraits. Sandhya, who made history in the India Book of Records and the Asia Book of Records, is now a model as well.
Like Sandhya, we have a lot of names who have been subjected to criticism and ridicule in the name of physicality. We are the ones who set our worth, identify the hidden talents within you, and subscribe to Josh Talks Malayalam. If this talk helped you, please like and share it and share your experiences/comments with us in the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #BodyPositivity
പറഞ്ഞ ആൾ മറന്നാലും കേട്ട ആൾ മരിക്കുവോളം മറക്കില്ല
Athe
Ys
Sharian
ഇഷ്ട്ടം 💓
Exactly
Body shaming karanam childhood muthale inferiority complex feel cheithittullavar arokke undu?
👍
njanode
ഞാൻ 😢
😢me
ഞാനുണ്ട്... ഇപ്പൊ ഒരു പരിധിവരെ മാറി... കാരണം delivery കഴിഞ്ഞപ്പോ... തടിച്ചു.. 😁മാത്രമല്ല husband നല്ല support ആണ്... വീട്ടുകാരും.. (അൽഹംദുലില്ലാഹ് )
ഇതെന്റെയും കൂടി ജീവിതമാണ്. ശരീരത്തു നോക്കി അഭിപ്രായം പറയുന്നവരെക്കൊണ്ട് മുഖം നോക്കി സംസാരിപ്പിക്കാൻ ശ്രമിക്കാനുള്ള യാത്രയിലാണ്..🙂💯
You will one day 💓
@@sandhyacradhakrishnan994 🥰💛
Krishnettaa😍🥳
❤❤
@@dream2840 enthoo..
മെലിഞ്ഞഹാലും തടിച്ചാലും കളർ കുറഞ്ഞയാലും മനസ്സിനെ വേദനിപ്പിക്കുന്ന വാക്കുകൾ പറയാൻ ആളുകൾ ഉണ്ടാകും 😑😑😑അതുമൂലം confidence nasthapett introvert ആയാൽ അതിനുള്ളതും നമ്മൾ കേൾക്കേണ്ടി വരും....
ഇഷ്ട്ടം da, never mind move on 🥰
Chechi MALLU HONEY bees channel kude kandu nokkuooo avare channel rasam und kaananee 😃
Sathyam
@@sandhyacradhakrishnan994 ❤❤🥰
Sathyam 💯💯💯
Within this two year i have established as a shop, and supporting 2000 women across the world by creating a service platform for them, ❤❤ worth living ❤
Thank you all❤
ഞാൻ ജോഷ്ടാക്കിൽ കണ്ട ഏറ്റവും നല്ല മോട്ടിവേഷൻ .. എന്റെ അനുഭവം ആയത് കൊണ്ടാണൊന്ന് അറിയില്ല..👍
😍😍
സത്യമായിട്ടും നിങ്ങൾ സുന്ദരിയാണ്❤❤. കാണുന്നവൻ്റെ കണ്ണിലാണ് സൗന്ദര്യം❤
ഞാനും bodyshaming കാരണം functionsൽ നിന്നും ഒഴിഞ്ഞുമാറുന്ന ആൾ ആർന്നു...relatives ന്റെ വീട്ടിൽ ചെല്ലുമ്പോ ചാവാൻ പോവാണോ എന്ന ചോദ്യം... കൊച്ചുപിള്ളേരുവായിട്ട് height വെച്ച് comparison..... It was so hurtful to me.... But now....ഞാൻ mind ചെയ്യാറില്ല....കുറവ് നമുക്കല്ല .. അവർക്കാണ്.. വ്യക്‌തിത്വവൈകല്യം ഉള്ള സമൂഹം.... അത് മാറാൻ പോവുന്നില്ല.... നമ്മളാണ് മാറേണ്ടത്......
😍😘
എന്റെ അവസ്ഥ. ഇപ്പോഴും ഇതാണ് അവസ്ഥ. തടിയുണ്ട് ഞാൻ ഹൈറ്റും കുറവാണ്. റിലേറ്റീവ്സ് വല്ലാതെ കളിയാക്കും.
Melinja karanam kond family function nu nta chechi poovoola. Relatives nu nta chechia kaanumbo nalla kadi aanu. Aval melinjitt aayoond aval valla modern dress itta polum kaliakkum. Brst, buttocks, thighs ithonnum illann paranju kaliakum. Public inta munppil vach insult cheythittund. Chechi onnum thirich parayoola. Vtl vannitt karayum. Amma poolum chechikk support nikoola
എന്റെ സന്ധ്യാ നീ എന്നും ഒരു പ്രചോദനമാണ് .....
God bless you dear....
Love 😘
@@sandhyacradhakrishnan994 haii sandhya, njanum thanne poleyanu, body shaming karanam kunjilethot anubhavikunnu, ee aalkare pedichit kazhikatha marunnukalilla, oru functionu pokan polum pediya, but ippo ee vedio kandapo orupad prajodanamayi, thanks sandhya
You are great...
Proud of you...
"നിങ്ങൾ നിങ്ങളെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ ലോകം നിങ്ങളെ സ്നേഹിക്കാൻ തുടങ്ങും"...👍..
Love 💓
@@sandhyacradhakrishnan994 👍👍
Kalyana സമയത്ത് വളരെ മെലിഞ്ഞ ആളായിരുന്നു ഞാൻ. റെഡി ആയി ഇറങ്ങുമ്പോൾ ഒടിഞ്ഞ് വീഴും എന്നൊക്കെ ആയിരുന്നു ഓരോ ഡയലോഗ്. കുട്ടി ആയി കഴിഞ്ഞപ്പോൾ കുട്ടി മെലിഞ്ഞു ഇരിക്കണത്തിന് കുട്ടിക്ക് ഉള്ളതും കൂടെ അമ്മയാണോ കഴിക്കുന്നെ എന്ന ഡയലോഗ്. പറയുന്നവരുടെ വാ മൂടാൻ കഴിയില്ല. നെവർ മൈൻഡ് ആക്കി വിടുക. എന്നെ തല്ലേണ്ടമ്മവാ ഞാൻ നന്നാകുല ടീംസ് ആണ് 😌😌
You are great sandhya.. ഞങ്ങടെ queen,ഞങ്ങടെ പ്രചോദനം.. Proud off you dear 🫂🫂🫂🫂🫂💞💞😘😘😘😘
ഞാനും ഇങ്ങനെ തന്നെ എപ്പോഴും കേൾക്കും 😒ഇതെന്താ ഇങ്ങനെ മെലിഞ്ഞു ഇരിക്കുന്നെ, വീട്ടിൽ ഒന്നും തിന്നാൻ തരാറില്ലേ എന്ന്, വിഷമം വന്നാലും തമാശ പോലെ ഞാൻ അത് കേട്ടിട്ട് വിടും 😊ഇപ്പൊ ഞാൻ നല്ലത് പറയും, ഞാൻ ഇങ്ങനെ ഇരിക്കുന്നതിൽ വളരെ happy ആണ്, പിന്നെ എന്താണെന്നോ നാട്ടുകാർക്ക് ഇത്ര സങ്കടം, 🙄ഇഷ്ടം പോലെ കടം ഉണ്ട്, പൈസക്ക് വേണ്ടി വിഷമിക്കുമ്പോ, അത് കാണുന്ന നാട്ടുകാർക്ക് ഒരു സങ്കടവും കാണുന്നില്ല 😏😏😏
Never mind 😍
@@sandhyacradhakrishnan994 😍😍
Ys.. koodialum kuttam kuranjalum kuttam. Society angana aayipooi
Love uh chechii.....ഞാനും ഇങ്ങനെ തന്നെയാണ്
ഇതുകണ്ടപ്പോൾ ഒരു സന്തോഷം
🤗
Keep up the energy dear 😘
@@sandhyacradhakrishnan994 🤗🤗
Njnum
Sheriya kaliyakkunnavark ariyillallo kelkkunnavante vedhana😌🥺
Yah 💓
Ys😔
താൻ പോലും അറിയാതെ കഥയിലെ വില്ലനായി എന്നറിഞ്ഞ ഈ ചേച്ചിയുടെ ചേച്ചിയുടെ അവസ്ഥ 😒
Bt yadartha villan avarkku chuttumulla alukalude attitude ayirunnu
She understand me da 🥰
@@sandhyacradhakrishnan994 😲😲
All the best. 👏
MALLU HONEY bees channel kude kandu nokkane ettaa
ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് പറഞ്ഞത് എത്ര ശരിയാണ്.. ഇൻസൾട്ട് ചെയ്യപ്പെട്ടതുകൊണ്ടാണ് നിനക്കിന്നു വിജയിക്കാൻ കഴിഞ്ഞത്.. സ്വയം സ്നേഹിക്കുക മാറ്റാരുമല്ല നമ്മളെ വിലയിരുത്തി നിയന്ത്രിക്കേണ്ടത് നമ്മളെ നമ്മൾ തന്നെ സ്നേഹിക്കണം തിരിച്ചറിയണം കല്ലെറിയുന്നവരെ കണ്ടില്ലെന്നു നടിച്ചു എനിക്കയൊരു പുതിയലോകം കാത്തിരിപ്പുണ്ടെന്നു തിരിച്ചറിഞ്ഞു മുന്നോട്ട് പോണം..
നന്നായി പറഞ്ഞു സന്ധ്യ വാക്കുകളിൽ നിറയെ പോസിറ്റീവിറ്റി ❤❤
😘
ഓ,,,,,,,, എന്റെ പോന്നു മോളെ നിന്നെ 💯 💯💯💯 ഇഷ്ടം എനിക്കിഷ്ടം നന്ദി നല്ല വിവരണം എല്ലാ വരും മനസ്സിലാക്കട്ടെ കുട്ടി , നിന്നെ God bless you 🙏🎈💐
ഇഷ്ട്ടം ചേച്ചി 😘
ഈ വീഡിയോ കണ്ടപ്പോൾ എവിടെന്നോ ഒരു എനർജി വന്നത് പോലെ.....💖
😍
Sundarikutti❤❤😘😘
Love you all, 😘
Ente motherinm weight 38- 40 kg
Ahnn. Epolm ee weight ahnu.
Chechi evda ponam test chyan.
Pls rply.
Ntaaanu basic test.
Go to a physician and just make sure she is healthy 💓
😊😊😊
😘😘😘😘
മെലിഞ്ഞിരുന്നാൽ വല്യൊരു ഗുണം നമുക്ക് പ്രായം തോന്നിക്കില്ല.. 28 വയസ് ആണേലും 24ൽ കൂടുതൽ തോന്നിക്കില്ല.എന്റെ കൂടെയുള്ള പലരെയും ഇപ്പോ 35 വയസിന് മുകളിൽ തോന്നിക്കും.. അവര് വരെ എന്നെ കളിയാക്കും കൊതുകിന്റെ കൊമ്പ് നിന്റെ എല്ലിൽ കൊണ്ടാൽ ഒടിഞ്ഞു പോകും.. ഈ ബ്രെസ്റ്റ് കൊണ്ട് എങ്ങനെ കുഞ്ഞിന് പാൽ കൊടുത്തു,തുടങ്ങി പുറമെ പറയാൻ പറ്റാത്ത വെറും വൃത്തികെട്ട രീതിയിൽ..ഇപ്പോ കുറച്ച് തടി വെച്ചു. എങ്കിലും ഒരു മനസുഖത്തിന് വേണ്ടി വർഷങ്ങളായി പറഞ്ഞോണ്ടിരിക്കുന്ന അതേ ഡയലോഗ് പറയും "അയ്യോ കഴിഞ്ഞ തവണത്തെക്കായിലും മെലിഞ്ഞു പോയല്ലോ" 🤣🤣
Aa last dialogue sathyama 😂😂😂
Sharian
😆😆😆
Breast nte size vech friends kaliyakkarund😬...8th standared thott kelkkar ullatha.njn avoid cheyum.pashe avrkitt nalla rply kodukkathe enik oru samadhanam ella
Sathyam anu njn ee videiyile kochine pole ayirnu enjk oru 24 vayas varem vannam undyailla emik agrhama undaurny onn vannam vekanam enn karanam societyde kuthuvakk angane enth kazhichalumeenik vannam vekilayirnu Aa timel aru kandalum plus 2 anenne kandal parayu ennlke parayuaayrnu pine njn protien powder kazhich pathiye vannam vechu ellarum vannam vekan thudangi enn paranjapl samthosham ayi pineed ene melinjathinte peril kaliyakkiyavaroke nere thirich parayan thudangi ninakk vnnam koodunnund ini vekkanda facinu baynakara vannam und age kooduthal thonnikanj enoke enik pcod um vannu marrige kazhinj one year ayi pregnant avunila ee pcod karanam njn ipl vannam kurakan nokunnund enik ente pzhaya vannam thanne venrmnn agrham und nammal mattulavrk vendi marathe irikuka nammal enganeyano angane kandu ishtapedunnavar nammald istapettal mathy
വണ്ണം കൂടിയാലും കുറഞ്ഞാലും പ്രശ്നം ആണ് 😒😒😒
ആണ് നമുക്കല്ല, നാട്ടുകാർക്ക് മാത്രം 💓
ഇതേ സിറ്റുവേഷൻ ഫേസ് ചെയ്തു കൊണ്ട് ഇരിക്കുന്ന ഞാൻ 😒😒😒ശെരിക്കും പറഞ്ഞാൽ അത് കൊണ്ട് കോളർ ആൻഡ് ഫുൾ സ്ലീവ് ചുരിദാർ ആണ് ഞാൻ യൂസ് ചെയുന്നത്
Njanum😒
Use must try sleeveless, kiduva 😁💓
@@sandhyacradhakrishnan994 ചേച്ചി ഈ ചൂട് ടൈം പോലും പുറത്തു പോവാൻ ഫുൾ കൈ ഡ്രെസ് ആണ് യൂസ് ചെയുന്നത് ചേച്ചി സ്ലീവ് ലെസ്സ് യൂസ് ചെയ്യണം എന്ന് ഉണ്ട് ബട്ട് 😒😒
@@sandhyacradhakrishnan994 ഇനി ഞാൻ യൂസ് ചെയ്തു നോക്കും
നിങ്ങൾ എന്താണോ ഭയ പെടുന്നത് അത് ചെയ്യാത്ത കാലം വരെ നിങ്ങൾക് ഹാപ്പി ആയി ജീവിക്കാൻ സാധിക്കില്ല .....
ഫുള്ള് സ്ലീവ് ഇടുന്നത് ഒരു സൊല്യൂഷൻ അല്ല ..അത് ഒരു ഒളിച്ചോട്ടം ആണ് ....ഹാഫ് സ്ലീവ് ഉപയോഗിക്കൂ ....ഒരു വർഷം പ്രയാസം തോന്നിയാലും വരാനിരിക്കുന്ന ഒരുപാട് കാലത്തെ പ്രയാസം അത് ഇല്ലാതെ ആക്കും ....
എന്തും ശീലം ആവുന്നത് വരെ മാത്രമാണ് അസ്വസ്ഥത പിന്നീട് സ്വസ്ഥത ആണ് ....
നമ്മുടെ കുറവുകൾ നമ്മൾ അക്‌സെപ്റ് ചെയ്താൽ പിന്നെ മറ്റുള്ളവർ ചൂണ്ടി കാണിക്കുമ്പോൾ അതൊരു കുറവ് ആയി തോന്നില്ല ....
കല്ലുകൊണ്ട് എന്റെ എല്ലുകളെ നിങ്ങൾക് വേദനിപ്പിക്കാൻ സാദിക്കും but വാക്ക് കൊണ്ട് എന്റെ മനസ്സിനെ നിങ്ങൾക് വേദനിപ്പിക്കാൻ സാധിക്കില്ല അതായിരിക്കണം ആറ്റിട്യൂട് ......
Hats off chechiii😘😘😘😘
സെയിം പ്രശ്നങ്ങളിലൂടെയാണ് ഞാനും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.
Melinj erikunore kandal veetukare muthal naatukare vare thudagum upadesham... Avare enathinte preshnamanenne ariyula...ethepole ellathoughtsum enikum unde.. Bcoz society nammale orupad influence cheythitinde... Ennode orupad peru paranitinde ayurvedham try cheythoode...nallore dress eduvanel korachkoode thadi indel nannayirikum... Melinjathukonde nannavilla ennellam... Anyway u did it Sandhya... Keep going😍
Thanku da 😍
നമ്മുടെ പെണ്ണ്... Proud of u dee. .. Long way to go... 😊😊👍
Hug 😘
നിങ്ങൾ എന്താണോ ഭയ പെടുന്നത് അത് ചെയ്യാത്ത കാലം വരെ നിങ്ങൾക് ഹാപ്പി ആയി ജീവിക്കാൻ സാധിക്കില്ല .....ഒഴിഞ്ഞു മാറൽ ഒരു സൊല്യൂഷൻ അല്ല
അത് ഒരു ഒളിച്ചോട്ടം ആണ് ...
നമ്മുടെ കുറവുകൾ നമ്മൾ അക്‌സെപ്റ് ചെയ്താൽ പിന്നെ മറ്റുള്ളവർ ചൂണ്ടി കാണിക്കുമ്പോൾ അതൊരു കുറവ് ആയി തോന്നില്ല ....
കല്ലുകൊണ്ട് എന്റെ എല്ലുകളെ നിങ്ങൾക് വേദനിപ്പിക്കാൻ സാദിക്കും but വാക്ക് കൊണ്ട് എന്റെ മനസ്സിനെ നിങ്ങൾക് വേദനിപ്പിക്കാൻ സാധിക്കില്ല അതായിരിക്കണം ആറ്റിട്യൂട് ......
😍
Body shaming aan sahikkaan pattathath kalikerum
True 🥰
Hats of uu chechi🥹❤️
Im 20
And 34 kg
Ur words make me confident❤️
Kalynam kazhinju oru kuttiyude Amma anoo ith. Valare young ane kettooo Kanan, college going girl pole und. 😍😍😍
32 years old evergreen അല്ലേ 😝🏃😁
@@sandhyacradhakrishnan994 yssss
@@sandhyacradhakrishnan994 കണ്ടാൽ ഒരു 22 അപ്പുറം ഒന്നും പറയില്ല ചേച്ചി
എൻ്റെ പൊന്ന് കൊച്ചേ... ഈ സൈസ് ഒക്കെ തന്നെ ധാരാളം... തടി ഇല്ലാത്തത് തന്നെയാണ് എറ്റവും നല്ലത്... ഒരു അസുഖവും വരില്ല .... തടി ഉള്ളവർക്ക് മാത്രമേ അതിൻ്റെ വിഷമം അറിയൂ... cholesterol , pressure ,heart attack , Cancer എല്ലാം വരാനുള്ള സാധ്യതയുണ്ട്....size zero'യാണ് എറ്റവും നല്ലത്... പഴയ കരീന കപൂർ ഒക്കെയില്ലെ...🔥
Yesh im സന്ധ്യ kapoor 😁💓
MALLU HONEY bees channel kandu nokkane avare kude support cheyyuoo ellavarum
@@sandhyacradhakrishnan994 മിടുക്കി ❤
Njn pand melinjittauirnu kure alukalde kuthvakk kelkan vayathe njn protien powder kazhuhu vannam vechu iplum ath paranj kuthi novikan alukal und iol vannam kyrakan nokiyit pattunila porathathinu pcod um und😒
Ohh. ന്റെ ചേച്ചി.. ചേച്ചിയുടെ ഈ മൈൻഡ് ഉള്ളോർ മതിയാരുന്നു ലോകത്ത്. എങ്കിൽ എന്നെ പോലുള്ള മെലിഞ്ഞവർ ഇങ്ങനെ കരഞ്ഞു മടുക്കില്ലായിരുന്നു ❣️
Njan oru +1 student aahnu.achanum ammayum nalla niravum soundhryavum ullavar porathathinu ettanum twin brotherum nalla colour und.but njn valare different aahnu..karuth ottum mukhachaya illatha melinja penkuttiyaya enne ellavarum compare cheyyumayirinnu..eppolum..even ippolum veettukarpolum valare tharam thazhti maripoyathanennokke parayunnu...evdeyokkeyo manasinte ullil complex valaran thudangi...but ente ullil njn perfect aahnu..daivam enne ingane srishtichirikkunnu njn adhil samthripthayaanu...ippol njan ente kazhivukalil viswasikkunnu...kaliyakkalukale velluvilikalayi ettedukkunnu...i can win...ithupole njanum one day josh talkil ethum becouse aarkkengilum njn oru motive aayi maaranam🤟🤟🤟😍😍😍😍😍🤞🤞🤞🤞
😍😘
ഞാനും ഇത് ഒരുപാട് അനുഭവിച്ചതാ. ഇപ്പോളും അനുഭവിക്കുന്നു. എനിക്ക് വണ്ണം കുറവാണു. അതിന്റെ പേരിൽ കേൾക്കാത്ത കുറ്റമില്ല. വീട്ടുകാര് പോലും വഴക് പറയിയേം കുറ്റപ്പെടുത്തുകേം ചെയുവാ. എന്റെ ബോഡിടെ ഷേപ്പ് ഇങ്ങനെയായിരിക്കും. എന്നെ കൊണ്ട് പറ്റുന്നൊണക് ഒകെ ഞാൻ ഫുഡ് കഴിക്കുന്നുണ്ട്. എന്നിട്ടും എന്താ വണ്ണം വാക്കാത്തതന്നു എനിക്ക് തന്നെ അറിയില്ല 😪😪. അമ്മ ഇതിന്റെ പേരിൽ എന്നെ അടിക്കും ഇടക്ക് 😪. പുറത്തോട്ടു ഇറങ്ങുമ്പോ ആൾകാർ ഒകെ നിനക്കൊന്നും കൊടുക്കില്ലെന്ന് ചോദിച്ചു കളിയാകുന്നന്നു പറഞ്ഞു 🥺. ചവാൻ വരെ തോന്നിയിട്ടുണ്ട് ഇതൊക്കെ കാണുമ്പോ. ഇപ്പോ അമ്മ എന്നോട് പറഞ്ഞേകുന്നത് ഒരു മാസത്തിനുള്ളിൽ ഈ കോലം മാറ്റിയില്ലങ്കിൽ അമ്മ പോയി ചാകുമെന്ന് 🥺.
Oh my god!! Ingane ammamar undo??
@@ardraanil4264 😪😪
എത്ര കഴിച്ചാലും തടി വെക്കാത്ത ഒരാൾ
എല്ലാര കൂട്ടത്തിലും കാണും.!😅
നിങ്ങൾ ഞാൻ കാണുന്ന എല്ലാ ത്തിലും ഉണ്ടല്ലോ, 👌👌👌👌👌👌
@@rahilabk9479 ശരിയാ 😄
ഞാൻ
Its a blessing we can eat eat eat and eat 😁😁
Anganr ula aal ayirnu njk anneram kure kuth vakk kettitund angnd enth kazhichalum vannam vekilayirnu pine njn protien powder oke kazjich vannam vechh apol athum paranjayi aluklde kaliyakkal alukal maran pokunila nammal nammalayi thane nilkanatha epolum nallath
ഇത് കേട്ട് കേട്ട് ഇപ്പോ ഇങ്ങനെ കളിയാക്കുന്നത് കേട്ടാലും പ്രത്യേകിച്ചൊന്നും തോന്നാത്തവരുണ്ടോ... എന്നെ പോലെ.?
ഇപ്പോ എന്ത് പറഞ്ഞാലും "അയിന് "എന്ന മട്ടിൽ അങ്ങ് കൂളായി നിൽക്കും... 😂
😍
Sathyam 🤓😌🤘
Halla pinne
😂me to
😅Mee to
ഒരുപാട് പ്രചോദനം തന്നെയാണ് ചേച്ചിയുടെ ഈ വാക്കുകൾ.
😍😍
Josh talk ethupole yulla alukale kondvaroo maybe youtbers ne kondvannal views undakum but orikkalum njngale swadeenikunniila ethokkeyahn success allathe utbil um instellum enikk ithra followers undenn parayunnathallaa societyk good message kodkkanum alukale influence chynum pattunvre kond varoo
Love 😘
body shape oru problem alla. arogyam undeggil 👍👍👍👍
True 💓
നല്ല വീഡിയോ ആണ്. ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും ബെസ്റ്റ്. ഇയാളുടെ അതെ body തന്നെയാണ് എന്റെയും. ഞാൻ ഒരു ടീച്ചർ ആണ്. Marriege കഴിഞ്ഞു 2കുട്ടികൾ ആയപ്പോൾ ഇങ്ങനെ ആയെ. ഹുസ്ബൻഡിന് എന്നെ മടുത്തു. കൂടെ കൊണ്ട് നടക്കാനും മറ്റുള്ളവരോട് ഭാര്യ ആണെന്ന് പറയാനും മടി. തളർത്തിയ life.
Njanum chechi. Aroke paranjalum hus parayunnathu mathram valya manaprayasama. Njanum orupad ketu.
സന്ധ്യ ചേച്ചി ഫാൻസ് റിപ്പോർട്ടിങ് 😌❤️
Umhwa 😘
മെലിഞ്ഞിരിക്കുന്നവരോടുള്ള society യുടെ സമീപനത്തിലും double standards ഉണ്ട്. ഒരാൾ മെലിഞ്ഞതാണ് but വെളുത്തതാണെങ്കിൽ "വെളുത്തു മെലിഞ്ഞ " സുന്ദരൻ /സുന്ദരി ആഹാ.. Same built ഉള്ള ഒരാൾ കറുത്തിട്ടാണെങ്കിൽ "കറുത്ത് മെലിഞ്ഞ " കോലം /നോക്കുകുത്തി. Marketil vikkunna sadhanangalkum mattum quality standards ഉള്ളപോലെ മനുഷ്യർക്കും അവരുടെ നിറത്തിനും വണ്ണ ത്തിനും മുടിക്കും alavukolukal ഉണ്ടെന്നും അതിൽ പെടാത്തവരെ എന്തും പറയാമെന്നും ആണോ ഈ കളിയാക്കുന്നവരുടെ വിചാരം. BMI പോലെ ഉള്ള കണക്കുകൾ ഉണ്ട്. അത് പക്ഷെ ഒരാൾ malnourished aano obese aano enn ariyanullathaan.അല്ലാതെ beauty standard nokkanullathalla. വണ്ണം വെക്കാനായി അതും ഇതുമൊക്കെ വാരിവലിച്ചു കഴിച്ചാലോ വണ്ണമുള്ളവർ പട്ടിണി കിടന്നാലോ ആരോഗ്യം ഉണ്ടാകുമോ? വീട്ടിൽ ഒരു കുഞ്ഞു ജനിച്ചാൽ അതിന്റെ ആരോഗ്യത്തെ പറ്റി അന്വേഷിക്കുന്നതിനു പകരം കുട്ടി കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്ന് ചോദിക്കുന്ന ആളുകളെ എന്റെ friends ന്റെ ഇടയിൽ പോലും ഞാൻ കണ്ടിട്ടുണ്ട്. ഇത്തരം ആളുകൾ അവർ അറിയാതെ തന്നെ മറ്റുള്ളവരുടെ മനസ്സിൽ ഒരു inferiority complex induce cheyyuka ആണ്. അത് overcome cheyth pokan pattunnavarund but chilarkk ath sadhichennum varilla. ഒരു പാഴ് വാക്കിലൂടെ വേറൊരാളുടെ കോൺഫിഡൻസ് nashippikkukayaan itharam aalukal cheyyunnath.
Aa veluth melinja sundarimaaril oraal njaanaan ente best friend ennod orikal adicha dialogue aannn avalde cousins enne kndapol chotichathaanallo aa veluth melinja kuteente name endha nd njaan vichaarichu ente skin color dark aanengi avarr karuth melinja sundari enn parayumaayirikum alle 😅some times people can be sooooo weird.
മുസ്ലിം മത വിഭാഗക്കാരുടെ ഖുർആനിൽ പറഞ്ഞിട്ട്ട് മനുഷ്യരെ ഏറ്റവും പൂർണമായ ഭാഗിയോടെയാണ് ദൈവം ഈ ഭൂമിയിൽ സിര്ഷ്ടിച്ചതു് എന്നു
Melinjirikkunnenn paranj baakkiyullavar kaliyaakkumbol munnil chirich kaanichitt ottakkirunn orupad sankadappettittund
Dont mind da 💓
തടി കൂടി പോയതിന്റെ പേരിൽ ഇന്നും ഞാൻ കരയുന്നുണ്ട്. ഞാൻ പ്രെഗ്നന്റ് ആവാത്തത് പോലും തടി കൊണ്ടാണ് പറഞ്ഞു കളിയാക്കുന്നവർ ആണ് ചുറ്റും.
Sheriyaaa
എനിക്കും ഈ വിഷയം വലിയൊരു സങ്കട കടലാണ് എപ്പോളും എല്ലാരും ചൊറിഞ്ഞോണ്ടിരിക്കും എനിക്ക് ഇപ്പോൾ മെലിഞ്ഞു എന്ന വാക്കെ ഇഷ്ടല്ല അത് പറഞ്ഞു വരുന്നവർ പിന്നെ എന്റടുത്തു വരില്ല ഉരുള്ളക് ഉപ്പേരി കൊടുക്കും മറുപടിയായി 😂എനിക്കില്ലാത്ത പ്രേശ്നമാണ് . എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും..... എപ്പോളും എന്നെ വേദനിപ്പിക്കാതെ നിന്ന ഒരാളെ ഉളൂ എന്റെ husband..... ഞാൻ ഒരു 20ആവുമ്പോൾ തടിക്കും അവരോന്നും പറയുന്നേ കാര്യമാക്കണ്ട പറഞ്ഞു ആശ്വസിപ്പിക്കും 😍🥰അപ്പോൾ ഒരു മനസുകാണ് 😂
Lucky you, i have my hubby 😍
മുത്ത് ആണ് സന്ധ്യകുട്ടി 😘😘😘😘😘
Last some words highly motivated ......very inspiring ....💓💓
😍😍
Josh talks.... Thanku for bring those people's infront of us
Love 😍
Great dear 👌👌👌👌❤❤❤❤ ഇനിയും ഉണ്ട് ദൂരങ്ങൾ കാതങ്ങൾ നിനക്ക് വേണ്ടി ❤❤❤❤ മുന്നേറുക ധൈര്യത്തോടെ 😍😍😍😍😘😘
Thanks da 😘
Njanum ithupole oru preshnam nithyavum anubavikkunna oralanu.... Melinjirikkunnu, verum ellalle, uppilittapole., enthu dress ittalum kuttaparayunnavarakum kooduthal.. Ithokke kelkkumbo purathikke irangan oru nanakeda. Pakshe ippo njanithonnum karyamakkarilla, aru enthu venelum paranjotte , enne ishttapedunnavar mathramathi entekoode.. Pakshe ee vedio kandappo serikkum oru confidence kitti . Kannokke evideyo onnu nananju. Super chechii
.god bless you..
Dont mind them 💓
Annae padipicha oru sir appoyum class yil vannu maelinja Annae kaliyakumayirunnu...class full um adhu kettu chirikum ...antae abhiprayathil bodyshaming andaennum adhu padilla annu society paranju kodukaendavarannu ee body shaming chyunadhu ..adhyum school muthal aa kuttikalae paranju padipikanum..😍😊
😖
സന്ധ്യേച്ചി.. ഒത്തിരി ഒത്തിരി ഇഷ്ടം..❤️
ഇഷ്ട്ടം da 😘
You are very very smart and inspiration💝💝💝💝
One of the very bad thing of society is body shaming..
Njnum valare melinga aalanu. Enneyum ingane oronnu parayarund. Manasu nallathallathonda ingane melingu irikunne ennoke parayum. Njn chirichu kaanikum. Manasil deshyam vannalum
Ee parayunna aarum tadichavarde mugath nokki manass nannayathkonda tadichirikunnath ennu parayunnavaravilla😇☹️☹️
@@faseelak7011 njnum anubavichatha veettinnum schoolinnum naattinnum kudumbakkarilninnum fast okke hurtaavum pinnemindaakilla njn 10ilaan kuduthal thadiollond comparisoncheyyum ellarum
Thadichaalum kuttam melinjalum kuttam
Never mind them 💓
NjNum kettitund ee dialogues
Same story as like me. Height kooduthalayathu kondum melinjathu kondum body shame cherupam muthale kitiyirunna oru kutti. Bus l keryalmunnil nikkan sammathikkilla. Elleyidathum mansikamayi thalarthalukal mathram. Ingene oru samooham anu ippozhum. Enkilm kurachokke mari chindikan thudangiyitund enn thonunnu. Anyway. Orikkal njanum ee stagil vann nilkkum✌. Really motivated💯
You will one day 🥰😍
@@sandhyacradhakrishnan994 😍😍😍💚
You are great god bless you❤️❤️❤️❤️❤️
Superb , So much Inspiring Sandhya ❤️👍
😍
Good message chechi.May god bless you
Thanks da 😍
Endu kazhichhalum thadi vekkatha aarelum undo enne pole....
Njan😤😒
Njan
😁💓 you are blessed
Ya
Njan
മിടുക്കി മിടു മിടുക്കി 🌹🌹🌹🤝👏👏👏
ഇഷ്ട്ടം 😍
Njn ettavum kooduthal ee body shaming melinjathinte perill face cheytha oru cls aayirunnu bcom padikkum.. Nte cls oru kutty thanne enoodu mugath nokki paranjirunnu ninte koode onnu photo nilkoola.. Okky. Enik Kutti kaalath oru operation kaznjirunnu ath mark kanditt polu insult cheyitt indaayirunnu. Ann ath valiya Sangatamaayi pinneed mcom join cheythappozhaanu ellam maariyee.. Ellarum nalla powli frnds aayirunnu..
എനിക്ക് നല്ല height ഉണ്ട്. മെലിഞ്ഞിട്ടും ആണ്. എന്നെ കുറെ ആളുകൾ കളിയാക്കാർ ഉണ്ട്. അവർക്ക് നല്ല ചുട്ട മറുപടിയും കൊടുക്കാറുണ്ട്.🙂 പിന്നെ അവർ അതിന് വരാറില്ല.😏
Keep doing 😍
@@sandhyacradhakrishnan994 ❤
Yess athaan vendath allathe mindaathe joke sense il edthaal they will continue to say it to many other people in the society nd hurt em.
Adhannu kadeeja thirichu parayunadhu njanum melinjitta onnu paranju tharumoo
@@ajishmamalavika6714 അവർ കളിയാക്കുമ്പോൾ ആദ്യം അവരോട് അവരുടെ ഒരു കുറവിനെ ചോദിക്കണം (eg:അവർ ചെറുതാണെങ്കിൽ :നിങ്ങെളെന്താ നീളം വെക്കാത്തത്, അല്ലെങ്കിൽ താടിയുണ്ടെങ്കിൽ : നിങ്ങളെന്താ തടിച്ചിരിക്കുന്നത്?? )ഇങ്ങനെ ചോദിക്കണം. പിന്നെ ഞാൻ കാരണമല്ല ഞാൻ തടി വെക്കാത്തത്. എന്നെ ദൈവം സൃഷ്ടിച്ചത് ഇങ്ങനെ ആണ്. എനിക്കില്ലാത്ത പ്രശ്നം എന്തിനാ നിങ്ങൾക്ക്? ദൈവം ഒരു എല്ലാം തികച്ചും ഒരാളെയും സൃഷ്ടിക്കില്ല, ഇനി അങ്ങനെ ഉണ്ടെങ്കിൽ അവർക്ക് വേറെ വല്ല പ്രേശ്നവും ഉണ്ടാവും. ഞാൻ ഇങ്ങനെ ആണ് എന്നൊക്കെ പറയണം....
Very well said and spoken my dear .. god bless you 😍😍🙏🏻
😍🥰😘
Naanum ee avsthokka face aakkuvaa... Ini naan confident aahn cheechii... Thenqq 💞💞
Love 😘
U r truly an inspiration ❤
Sandhya... ❤️❤️❤️
daa cotton hill ano padichath
Yes😍
Proud of u dear sandhya🌹🌹🌹🌹
Love 😘
Well said. Keep rocking..Proud of you da 😘😘😘😍😍😍😍
Thanks a lot dears 😘
Love you 😘😘 great 🤗❤️❤️👍 God bless you 😊self respect is important 🥰 Thanks 💓
Love 😘
Enikishtayi...... Super motivation 😊😊
😍💓
Wow😍😍
Be yourself ... 😎
Im always 💓
every single person is special to the exact same degree..rich or poor, fat or short, black or white, kid or adult. each and every one is. . if everyone of us understands this.. our world will be sooo easy to live in..
True that 😍
Very inspiring words..I think in Kerala,its a common thinking that men and women need to gain some weight after a certain age .Apart from beauty,job,money etc weight is also a criteria for marriage and especially girls are like to forced to gain weight before marriage and after pregnancy too.I was in your same shoes.I can relate to your story.Now Im 30 n I have a 21 months old son and btw my weight is 38,so society is like why are you still like this??Its disgusting ,even the people who really need to lose weight want to make fun of us.
Great inspiration....😘😘😘
Exact same like you chechi..biggest inspiration I ever got ....💯🥺
Ellacommentinum like adichittund 😁😁😁
ee commentin njan like adichittund😁
Thenku 😁💓
Inspiring one🔥❤keep going👍
😍😍
🌼സ്നേഹം
😍
Enik 28 വയസ്സ്... 38 kg വരെ എങ്ങനെയോ കൊണ്ടുവന്നു. But eppo അത് 33 ayi കുറഞ്ഞു... എന്ത് ചെയ്യണമെന്ന് അറിയില്ല....പുറത്തോട്ട് ഇറങ്ങാനേ പറ്റാത്ത അവസ്ഥ 😔
Enthelum health issues undo.. ilel kuzhapamila.. ee vedioyil parayunnapole positive aayi irikuu.. swayam snehikuu.. purath irangi irangi confidence kootu.. health problem undel enthayalum doctore kaananam.. ath maati epozhum oru smile ode irikanam..🤗
Please visit a physician and check if your have no heath issues, ❤
Aww🥰🥰proud of you chechi😘😘
God bless u an ur family.. 👍🌸best wishes 🌸
Love 😘
🎉🎉🎉❤100%correct
❤❤
Kaliyakkalalla friendship marich nammale aaar kaliyakkunno avarkk chutta marupadi kodukkunnavaaran friends athaan trueaayittulla friendship
😍
Confidence level 💯
😍
Realy motivated......... my dear fnd 👏👏👏👏.......... ♥️♥️♥️
😍💓
God bless you chechi..😊🥰keep going 💓
Thank you da 😘
Im too slim....Pandu kaliyakumbo vishamam vannirunnu..but ippo I don't care it😏😏because njan ipo enne angane accept cheythu..angane irikunnathanu enk ishtam..a😍😍😍😍
😍😘
I can see myself in you..
ഒരുപാട് സ്നേഹം ❤
😍
Inne allarum pottipalli enna ne vilichirinath.. Ppo ath nalla thenney sheriyakki.. Self confidence ayi🥰🥰
😍😍
I Love you Sindhu chechiiii
ഞാനും 37 kg ആണ് Bodyshaming ഒരുപാട് കേട്ടിട്ടുണ്ട്
You are very much inspiration to me 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Love you more 💓
Hats off 👏👏👏👏👏👏👏
😍😘
@@sandhyacradhakrishnan994 Thank you for the response ☺️☺️
Proud of u dear♥️♥️... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘
😘
Uyaram kuranjathinte peril ee njan neridunna kaliyakkalukal 37 am vayasilum thudarunnu..pakshe..ee kaliyakkunna alkkarodu njan onnum thirichu parayarilla..karanam avare onnu sookshichu nokkiyal enikku chiri varum..karanam averil chilarkku konkkannu undavum..maravyadhikku sthiramayi marunnu kazhikkunnavarundu...makkalkku heartnu askham ullavarundu....arum avarude kuravukal manasilakkatheyanu we parayunnathu..enthinu enne sthiramayi kaliyakkiya oral 27 am vayasil heart complaint ayi maranapettu...perfect bodyol oru karyavumilla..karanam namukku oru kuravum illathe ayusode irikkunnathu nammude midukkalla ..daivathinte oudaryam mathram anu....
Self love is important 😍
Sathyam
Athra mellijitt onnum alla arann ee worldill perfect ayee ullath. Body shaming cheyunna allkar perfect anno adhyam nalla manasan vendath parayunnavar parayatte all the best🙏
Body shamingaan murali lokathile ettav um valya insult but athorikkel investmentaakum
കേൾക്കുന്നവർക്കും പറയുന്നവർക്കും ആസ്വദിക്കാൻ പറ്റിയെങ്കിൽ മാത്രമേ അത് തമാശ ആവുന്നുള്ളൂ.
Exactly 💓
Truly inspiring
😍😍