ഇത് luxury ആണ് എന്ന് പറഞ്ഞ് ചിരിപ്പിക്കരുത്😃🙏🏼 natural reosort വയനാട്ടില്‍ ഉണ്ട്, with swimming പൂല് & Privet swimming pool വരെ ഉണ്ട്, 3000 കൊടുത്താലും മതി..😀
റിസോർട്ട് കാണിക്കാൻ മാത്രം സമയം ചില വഴിച്ചത് ശരിയായില്ല. കാണുന്നവർക്ക് ആവശ്യം കാഴ്ചകളാണ്. റോഡ് . ഏതു വഴി പോകണം . ദൂരം. അതിനിടയിൽ സ്ഥലപ്പേരുകൾ . ചരിത്രം . കാലാവസ്ഥ . ഭക്ഷണം. ജീവിത രീതികൾ . അങ്ങനെ വിശദീകരിച്ച് പറയാൻ സാധിച്ചാൽ കാഴ്ചക്കാർ കൂടും ഉഷാറാകട്ടെ -
Super
👍
Super 💖
😍😍
ഇത് luxury ആണ് എന്ന് പറഞ്ഞ് ചിരിപ്പിക്കരുത്😃🙏🏼
natural reosort വയനാട്ടില്‍ ഉണ്ട്,
with swimming പൂല് &
Privet swimming pool വരെ ഉണ്ട്,
3000 കൊടുത്താലും മതി..😀
എനിക്ക് ഒരു പ്രൈവറ്റ് പൂൾ ഉള്ള ഒരു റിസോർട് 3000 രൂപക്ക് ഒപ്പിച്ചു തരാമോ ക്യാഷ് ഇപ്പൊ g pay ചെയ്യാം bro അല്ലെങ്കിൽ no തരാമോ ഞാൻ contact ചെയ്യാം
റിസോർട്ട് കാണിക്കാൻ മാത്രം സമയം ചില വഴിച്ചത് ശരിയായില്ല. കാണുന്നവർക്ക് ആവശ്യം കാഴ്ചകളാണ്. റോഡ് . ഏതു വഴി പോകണം . ദൂരം. അതിനിടയിൽ സ്ഥലപ്പേരുകൾ . ചരിത്രം . കാലാവസ്ഥ . ഭക്ഷണം. ജീവിത രീതികൾ . അങ്ങനെ വിശദീകരിച്ച് പറയാൻ സാധിച്ചാൽ കാഴ്ചക്കാർ കൂടും ഉഷാറാകട്ടെ -
ഇനി മുതൽ അങ്ങനെ ശ്രമിക്കാം തുടക്കത്തിലേ പോരായ്മകൾ ആയി കണ്ട് ക്ഷമിക്കണേ
പിന്നെ സുഹൃത്തിന്റെ സംരംഭം ആയത് കൊണ്ട് കാണിച്ചതാണ് ❣️❣️❣️❣️❣️
ഒരു കൊടൈക്കനാൽ ട്രിപ്പ് plann പറഞ്ഞു തരുമോ
കൊടൈക്കനാൽ ടൗണിൽ കാര്യമായി ഒന്നും ഇല്ല . ഉള്ളിലോട്ട് പോയാൽ സൂപ്പർ . മ ന്നവന്നൂർ ഭാഗത്തേക്ക് പോകുക
ഈ റിസോർട്ട്ലേക്ക് ജനറൽ ട്രാൻസ്‌പോർട്ട് ഉണ്ടോ?.