സ്വയം, ഭോഗം ചെയ്താൽ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ,ഇത് എങ്ങനെ ഒഴിവാക്കാം

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 9 тис.

  • @farookcm2756
    @farookcm2756 2 роки тому +523

    ഒരുപാട് ചെറുപ്പക്കാരുടെ ഭാവി പിടിച്ചു നിർത്തിയ ഡോക്ടർ
    ബിഗ് സല്യൂട്ട്🥰🥰💚

  • @nishanthkumarnishanth7606
    @nishanthkumarnishanth7606 4 роки тому +6214

    എല്ലാം open ആയി പറഞ്ഞ ഡോക്ടർ ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍👍🥇🥇🥇🥇🥇

    • @hadit1483
      @hadit1483 4 роки тому +15

      4 played means?!

    • @Asmenshvloc
      @Asmenshvloc 4 роки тому +43

      എനിക്ക് 13വയസ്സുണ്ട് ആദ്യമായി ചെയ്യാൻ പോവുബോൾ ആണ് ഈ വീഡിയോ കണ്ടത്

    • @nishanthkumarnishanth7606
      @nishanthkumarnishanth7606 4 роки тому +6

      @@divyapk2000 entha udheshichath?

    • @ranjithramachandran3468
      @ranjithramachandran3468 4 роки тому +9

      ഇത് ഒരുപാട് കുതിരപവൻ ഉണ്ടല്ലോ 😋

    • @the__night__psychoo7309
      @the__night__psychoo7309 4 роки тому +13

      @@Asmenshvloc nth pooranaada nee 13 vayasil adiyoo korachoode aayat poreaa parin povum chelappo...

  • @lijishalijisha7534
    @lijishalijisha7534 2 роки тому +85

    Dr അടിപൊളി സത്യം ആയ കാര്യം ഒരു മറയും ഇല്ലാത്തസംസാരം വ്യക്തത ഇല്ലാത്ത കുറെ സംശയംങ്ങൾ മാറി താക്സ് dr 👍👍

  • @sathyantk8789
    @sathyantk8789 2 роки тому +31

    ഞാൻ കമെന്റ് ചെയ്യാറില്ല പക്ഷെ ഇത് കേട്ടപ്പോൾ വളരെ നല്ല അറിവ് പകർന്ന വീഡിയോ സത്യ സന്ത മായ അറിവ് good

  • @sreejith5232
    @sreejith5232 3 роки тому +1824

    ഒരു മറയുമില്ലാതെ പറയാൻ കാണിച്ച ഡോക്ടറുടെ ആ മനസിന്‌ നന്ദി,, എല്ലാവരു പുറത്തു പറയാൻ മടിക്കുന്ന ആളുകൾക്ക് ഒരു ഉപകാരമാണ് ഈയൊരു വീഡിയോ

    • @sa_m__100
      @sa_m__100 2 роки тому +3

      Enthoon😒🧐

    • @rasheedks4056
      @rasheedks4056 2 роки тому +2

      Enthoon,

    • @athiraathira2837
      @athiraathira2837 2 роки тому

      @@sa_m__100 Jim

    • @Jkay400x
      @Jkay400x 2 роки тому +3

      മറയ്ക്കണ്ട ആവശ്യമില്ലലോ... വിളിച്ചു പറയേണ്ട ഇൻഫർമേഷൻ ആണിത്.

    • @pixawork5144
      @pixawork5144 2 роки тому +1

      ​@@rasheedks4056
      7k omni FYI9

  • @kannandev9959
    @kannandev9959 4 роки тому +2441

    എല്ലാം ഓപ്പൺ ആയി പറഞ്ഞു തന്ന ഡോക്ടർക്ക് ഇരിക്കട്ടെ എന്റെ ഈ ലൈക്‌ 👍👍👍

  • @radhakrishnankmmohanan1460
    @radhakrishnankmmohanan1460 3 роки тому +71

    ഡോക്ടറെ താങ്കൾ.. നല്ലൊരു സുഹൃത്തുകൂടിയാണ്.. thank you sir..

    • @snssssns140
      @snssssns140 3 роки тому +1

      എനിക്ക് മുഖക്കുരു ഇല്ല രണ്ട് ഡേ അടുപ്പിച്ചു സ്വയംഭോഗം ചെയ്താൽ നെറ്റിയിൽ കുരു വരും. പിന്നെ മൂന്ന് നാല് ഡേ കൊണ്ട് അത് പോവും. ഞാൻ ഒരു പാട് തവണ ശ്രെദ്ധിച്ചതാണ്

  • @santhoshsantho1930
    @santhoshsantho1930 2 роки тому +12

    Ee വലിയ പ്രശ്നം എന്ന ചിന്തകതിയെ
    വളരെ നിസാര മായി പ്രസിദ്ധീകരിച്ചു orupad പേർക് ഉപകാരപ്രതമാവും ee വാക്കുകൾ nice talk dr sir

  • @user-ml8ld5vd4u
    @user-ml8ld5vd4u 4 роки тому +894

    ഉള്ളതിൽ വെച്ച് ഏറ്റവും Better കാർട്ടൂണാണ്... 100% യോജിക്കുന്നു...

  • @kannanappu695
    @kannanappu695 4 роки тому +342

    എന്ത് ഭംഗിആയിട്ടാണ് ഇദ്ദേഹം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത് ❤🥰

    • @abhilash7813
      @abhilash7813 4 роки тому +9

      ആരാണ് കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കാത്തത്. ചിലർ അമ്പലത്തിൽ പോയി തൊട്ടിൽ കെട്ടുന്നു. മറ്റുചിലരോ പള്ളിയിൽ പോയി നേർച്ച നടത്തുന്നു. മറ്റുചിലർ ഗൈനക്കോളജിസ്റ്റിനെ കാണുന്നു. നമ്മുടെ അണ്ടി ഒരു സ്പോഞ്ചു പോലെയാണ്. അതിൽ സൂഷ്മങ്ങളായ ഞരമ്പുകൾ ഉണ്ട്. അതിൽ കൊടുക്കുന്ന അമിതമായ മർദ്ദം ഞരമ്പുകൾ പൊട്ടിപോകുന്നതിനു കാരണമായേക്കാം. അതുനിമിത്തം ഇൻഫെക്ഷൻ ബാധിച്ചു കുട്ടികൾ ഉണ്ടാകാതിരിക്കുന്നു. ഓർക്കുക സ്വയംഭോഗം വന്ധ്യംകരണത്തിന് കാരണമാകുന്നു. ദിവസവുമുള്ള രണ്ടിൽ കൂടുതൽ സ്വയംഭോഗം അവസാനിപ്പിക്കൂ... ജീവിതം സന്തോഷപൂർണ്ണമാക്കൂ..

    • @monicavarghese2407
      @monicavarghese2407 11 місяців тому

      ❤​@@abhilash7813

  • @sanjusanjuk7409
    @sanjusanjuk7409 4 роки тому +306

    പലരുടെയും സംശയങ്ങൾക്ക് ഒരു തിരശീല ഇട്ട ഡോക്ടറിനു വളരെ നന്ദി.

  • @ashokan.k1646
    @ashokan.k1646 2 роки тому +57

    വളരെ നല്ല വിശദീകരണം കുടുംബ ബന്ധങ്ങൾക്ക് ഈ അറിവ് ഒരു മുതൽ കൂട്ട് ആവട്ടെ... 👍

  • @PappasCuties
    @PappasCuties 4 роки тому +1911

    ഒരു ബ്ലോഗിന് ഒരു negative comment പോലും ഇല്ലാതെ കണ്ട ആദ്യത്തെ വീഡിയോ... Doctor love 💞💪💪💪💪

  • @alosiyusp195
    @alosiyusp195 4 роки тому +755

    നല്ല അവതരണതിനും നല്ല അറിവും പകർന്നുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ🥀🥀🥀

  • @akshaitsr
    @akshaitsr 4 роки тому +344

    ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു വ്യക്തിയെ കഴിഞ്ഞ 3 വർഷമായി ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല... കൊറേ ആയി തിരയുന്നു... ഇപ്പൊ തിരായതെ തന്നെ മുന്നിൽ വന്നു കൊണ്ടു തന്നു... ഞാൻ 2021 ഒരു callenge ആയി എടുത്തേക്കുന്നു😎

  • @shajinandhanam4117
    @shajinandhanam4117 2 роки тому +156

    വിലയേറിയ അറിവിന്‌ അഭിനന്ദനങ്ങൾ ഡോക്ടർ 👍

  • @nisarshapattambi3989
    @nisarshapattambi3989 3 роки тому +107

    കാര്യങ്ങൾ വെക്തമായി മനസ്സിലാക്കി തരാനും വൃത്തികേടില്ലാത്ത രൂപത്തിൽ അവതരിപ്പിക്കുന്നതും അടിപൊളി

  • @mhdsinan2911
    @mhdsinan2911 4 роки тому +183

    എന്റെ ദൈവമെ ഈ വീഡിയോ കണ്ടത് കൊണ്ട് ഭാവിയിലും ഒരുപാട് ഉപകാരം ഉണ്ട്

    • @BSzKichu
      @BSzKichu 3 роки тому +1

      ഇപ്പോൾ തന്നെ സമയം എടുത്തു പതുക്കെ ചെയ്തു നോക്കു ഒറ്റക്ക് വേണ്ടാ

    • @mhdsinan2911
      @mhdsinan2911 3 роки тому

      @@BSzKichu എന്ത് മനസിലായില്ല

    • @ffgamezone3083
      @ffgamezone3083 5 місяців тому

      Entha myrr aahn​@@BSzKichu

  • @dudegaming3293
    @dudegaming3293 4 роки тому +174

    പച്ചക്ക് പറയുന്ന ഡോക്ടർ പൊളി ഇങ്ങനെ ആവണം ഇതാവണം ഡോക്ടർസ് 👌

  • @Mallu_Drama_Explain
    @Mallu_Drama_Explain 2 роки тому +55

    ഒരു മറയുമില്ലാതെ ഇത് തുറന്ന് പറയാൻ കാണിച്ച ഡോക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🖤

  • @englis-helper
    @englis-helper 4 роки тому +6090

    *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*

  • @nipinkt9813
    @nipinkt9813 4 роки тому +1892

    ജാഡ ഇല്ലാത്ത ഡോക്ടർ... സൂപ്പർ

    • @royjoy5917
      @royjoy5917 4 роки тому +20

      കാര്യങ്ങൾ ഏറെ സിമ്പിളായി പറയുന്ന നല്ല doctor

    • @jayavipin6211
      @jayavipin6211 4 роки тому +5

      Nerit kanda abhiprayam marum

    • @saran4373
      @saran4373 4 роки тому +1

      @@jayavipin6211 enthe

    • @geethaiv7676
      @geethaiv7676 3 роки тому

      Correct... 👌👌👌👌

    • @Thereyougo826
      @Thereyougo826 3 роки тому

      @@jayavipin6211 🙄

  • @pkhaneefahaneefa7087
    @pkhaneefahaneefa7087 4 роки тому +153

    ഡോക്ടർ ആയാൽ ഇങ്ങനെ വേണം. നല്ല അവതരണം.. വളരെ അതികം ഇഷ്ടായി.thanks👍🤗

  • @jayaramram803
    @jayaramram803 2 роки тому +47

    അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ . A informative video 👌👌👌
    കൗമാരക്കാരും മനസ്സിലാക്കേണ്ട കാര്യങ്ങളാണ് Doctor പറയുന്നത് ........

    • @lelithabai6430
      @lelithabai6430 3 місяці тому

      LL athupole thanne. Tvm city yild m e dr palareyum enikariyam mikavarum dr marku md matrame kannukayulloo mumboke frcs karke unfayirunnu innipol athum illathayi dr ini ava4kj medicine kodukenda dr dhyryamayi_rikanam

  • @elroijames2648
    @elroijames2648 4 роки тому +91

    മനുഷ്യ ജീവിതങ്ങളെ, അവരുടെ മനസുകളെ പഠിച്ചു അവർക്കു കൊടുക്കുന്ന നല്ല ജീവിത ഉപദേശങ്ങൾ നൽകുന്ന ബഹുമാനപെട്ട ഡോക്ടറിനു എന്റെ അഭിനന്ദനങ്ങൾ 🙌🙌

  • @pradeepcs2238
    @pradeepcs2238 2 роки тому +25

    യദാർത്ഥ കര്യങ്ങൾ പച്ചയായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ 🎉

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 роки тому +609

    എല്ലാം തുറന്നു പറയുന്ന ഈ ഡോക്ടർക്ക് എന്റെ ബിഗ് സല്യൂട്ട്

    • @iliyassulaiman8441
      @iliyassulaiman8441 4 роки тому +3

      👍

    • @vaheedhamohd6515
      @vaheedhamohd6515 4 роки тому +5

      എല്ലാം തുറന്നു പറഞ്ഞDr കൊയ്‌ലാണ്ടി യിൽ നിന്നും Dr ബിഗ് സല്യൂട്ട് 😄😄

    • @vaheedhamohd6515
      @vaheedhamohd6515 4 роки тому +2

      ഹലോ Dr ഇങ്ങനെ പറഞ്ഞാൽ നിങ്ങളുടെ ഫാമിലി കേൾക്കില്ലേ 😄

    • @kunjuvava342
      @kunjuvava342 4 роки тому +1

      @@vaheedhamohd6515 helloo 😍😍😍

    • @nandunandu1740
      @nandunandu1740 4 роки тому +1

      @@vaheedhamohd6515 kozhikkode koyilandy aanooo....

  • @akmanilkumarm4595
    @akmanilkumarm4595 2 роки тому +7

    ശരിയായ കാര്യങ്ങൾ ഡോക്ടർ വളരെ ലളിതമായി പറഞ്ഞു. വളരെ വളരെ അഭിനന്ദനങ്ങൾ .

  • @ManojAaryan-s9u
    @ManojAaryan-s9u 4 роки тому +384

    കിടു ഡോക്ടർ.... അണ്ണൻ മാസ്സ് ആണ്... ഇനിയും videos ഇടണേ ❤️❤️

    • @abidabasheerabibashi2199
      @abidabasheerabibashi2199 4 роки тому +2

      Dr👌👌👌👌✌

    • @rafeekkunjumon3898
      @rafeekkunjumon3898 4 роки тому +1

      @@abidabasheerabibashi2199 കിടു

    • @abhilash7813
      @abhilash7813 4 роки тому +6

      ആരാണ് കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കാത്തത്. ചിലർ അമ്പലത്തിൽ പോയി തൊട്ടിൽ കെട്ടുന്നു. മറ്റുചിലരോ പള്ളിയിൽ പോയി നേർച്ച നടത്തുന്നു. മറ്റുചിലർ ഗൈനക്കോളജിസ്റ്റിനെ കാണുന്നു. നമ്മുടെ അണ്ടി ഒരു സ്പോഞ്ചു പോലെയാണ്. അതിൽ സൂഷ്മങ്ങളായ ഞരമ്പുകൾ ഉണ്ട്. അതിൽ കൊടുക്കുന്ന അമിതമായ മർദ്ദം ഞരമ്പുകൾ പൊട്ടിപോകുന്നതിനു കാരണമായേക്കാം. അതുനിമിത്തം ഇൻഫെക്ഷൻ ബാധിച്ചു കുട്ടികൾ ഉണ്ടാകാതിരിക്കുന്നു. ഓർക്കുക സ്വയംഭോഗം വന്ധ്യംകരണത്തിന് കാരണമാകുന്നു. ദിവസവുമുള്ള രണ്ടിൽ കൂടുതൽ സ്വയംഭോഗം അവസാനിപ്പിക്കൂ... ജീവിതം സന്തോഷപൂർണ്ണമാക്കൂ...

    • @kunjuvava342
      @kunjuvava342 3 роки тому

      @@abidabasheerabibashi2199 hello😍😍❤

  • @muhammadshafi355
    @muhammadshafi355 3 роки тому +281

    അവസാനം പറഞ്ഞത് ഒരു നല്ല പോയിന്റ് ആണ്... Dr സ്നേഹം മാത്രം ❣️

  • @rajeshnair8848
    @rajeshnair8848 4 роки тому +18

    നമസ്കാരം ഡോക്ടറുടെ അവതരണശൈലി വളരെ നല്ല രീതിയിൽ മനുഷ്യന് മനസ്സിലാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് അതിന് പ്രത്യേകം നന്ദി പറയുന്നുസംഭാഷണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു

  • @rajuks9473
    @rajuks9473 Рік тому +10

    സാർ ഉപദേശക്ലാസ് നന്നായി വളരെ നന്ദി ഇനിയും കാത്തിരിക്കുന്നു

  • @barcodedbrains294
    @barcodedbrains294 4 роки тому +136

    Enjoyed it. എല്ലാം ഓപ്പൺ ആയി പറഞ്ഞു തന്ന ഡോക്ടർ സർ പൊളിയാണ്.

  • @shijukumar1633
    @shijukumar1633 2 роки тому +30

    അതി മനോഹരമായി ,ലളിതമായി കാര്യങ്ങൾ വിവരിച്ച ഡോക്ടർ മാസ് ആണ്....,

  • @mohammedirfan6089
    @mohammedirfan6089 4 роки тому +186

    സാറിന്റെ സംസാരം രീതി ആണ് കേൾക്കാൻ രസം 👍🌹

  • @rosmivinu9020
    @rosmivinu9020 2 роки тому +6

    Palarkum അറിയണമെന്നാഗ്രഹിച്ച കാര്യങ്ങൾ ഡോക്ടർ എത്രനിസ്സാരമായി പറഞ്ഞു തന്നു 💜💜👍🏻

  • @sreeragkj6174
    @sreeragkj6174 4 роки тому +292

    ഇതുപോലത്തെ ഡോക്ടറെ ആദ്യം ആയിട്ടാണ് കാണുന്നേ പൊളിച്ചു 👌👌

  • @സമീപൂവി
    @സമീപൂവി 4 роки тому +76

    ഡോക്ടറെ... മുത്തേ.. പൊളിച്ചു.. ഇത് പോലെ ഒരുപാട് നല്ല അറിവുകൾ പകർന്നു തരണം.. ഞാൻ സബ്സ്ക്രൈബ് ചെയ്തു.. വൈകിപോയി.. പുഞ്ചിരിച്ചു എല്ലാവരുടെയും ഹൃദയം കവർന്നൊരു അവതരണം.. ഗോഡ് ബ്ലെസ് യു

  • @confessionofadon3139
    @confessionofadon3139 4 роки тому +897

    Skip ചെയ്തു കാണാം എന്ന് വിചാരിച്ചു pakshe കണ്ടപ്പോൾ full കണ്ടു 👌

  • @sabareeshmadhavan920
    @sabareeshmadhavan920 Рік тому +11

    സർ വളരെ നന്നായി സിമ്പിൾ ആയി കാര്യങ്ങൾ വിശദികരിച്ചു,, ഇങ്ങനെ യുള്ള അറിവുകൾ സമൂഹത്തിലും സ്വന്തം ജീവിതത്തിലും, വളർന്നു വരുന്ന ചെറുപ്പകാരിലും അത്യാവശ്യമാണ്

  • @ashrafanas3830
    @ashrafanas3830 4 роки тому +67

    ഇതിൽ പറഞ്ഞത് 100 % ശരി ആണ് സാർ എനിക്കും കുറച്ചു പ്രശ്നം ഉണ്ട് ഇപ്പോൾ മനസിലായി താങ്ക്സ് Dr

    • @WANDERER69H8
      @WANDERER69H8 4 роки тому +2

      Same Bro 😃

    • @ashrafanas3830
      @ashrafanas3830 4 роки тому +1

      @@WANDERER69H8 അതിന് എന്താ ചെയുക

    • @WANDERER69H8
      @WANDERER69H8 4 роки тому +2

      @@ashrafanas3830 oru controlling undayirunnal mathie bro, daily onnum cheyaruth scene aakum 👍

  • @udyant96
    @udyant96 4 роки тому +281

    വളരെ സീരിയസായ കാര്യങ്ങൾ എത്ര രസകരമായി അവതരിപ്പിച്ചു, ഇരുപത് മിനിറ്റും പോയതറിഞ്ഞില്ല. Tq u Dr😍

    • @anilshiny1136
      @anilshiny1136 4 роки тому +1

      Molokai 7juu7uuu77juūu7u

    • @udyant96
      @udyant96 4 роки тому +2

      @@anilshiny1136 9uuu

    • @educarekerala1050
      @educarekerala1050 4 роки тому

      @@anilshiny1136 cççxżxźi

    • @sajansajan7642
      @sajansajan7642 4 роки тому

      Ayoooo

    • @varghesees
      @varghesees Рік тому

      Dr. എന്റെ മുത്താണ്, അവതരണം വളരെ നന്നായി 👍🙏🙏🙏🙏

  • @rajeshks6738
    @rajeshks6738 4 роки тому +60

    ഡോക്ടറുടെ അവതരണം സൂപ്പർ.ഡോക്ടറുടെ സംസാരം എന്റെ ഒരു ഫ്രണ്ടിനെ പോലെ തന്നെ എനിക്ക് തോന്നുന്നു താങ്ക്യൂ ഡോക്ടർ😉

  • @M4movies283
    @M4movies283 Рік тому +18

    ഇപ്പോഴത്തെ കാലത്ത് എല്ലാരും പുറത്ത് പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞത് 👍🙂.... ഇത് പോലത്തെ കൂടുതൽ videos പ്രതീക്ഷിക്കുന്നു 🤝

  • @jamsheednt409
    @jamsheednt409 4 роки тому +253

    ഇതാണ് ഡോക്ടർ - ഇങ്ങനെയായിരിക്കണം ഒരു ഡോക്ടർ -

  • @prasanthev4445
    @prasanthev4445 4 роки тому +262

    പാലാകാർക്ക്.. അഭിമാനം ഡോക്ടർ 💗💗💪💪💪.. നല്ല സന്ദേശം

  • @sailakshmi8865
    @sailakshmi8865 4 роки тому +86

    എത്ര ഭംഗി ആയി ഒരു പ്രശ്നം അവതരിപ്പിച്ചു...... very good.

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 роки тому +3

    കറക്റ്റ് സാർ നല്ല അറിവ് നല്ല വോയിസ്‌ നല്ല ചിരി 👍🏽👍🏽👍🏽👍🏽

  • @salvinkariyattil8723
    @salvinkariyattil8723 3 роки тому +106

    വീണ്ടും ഇതുപോലുള്ള നിത്യജീവിതവുമായി ബന്ധപ്പെട്ട health tips മായി വരുമല്ലോ
    ഞങ്ങൾ കാത്തിരിക്കും 🙏🙏🙏🙏

  • @onlinemachaan2240
    @onlinemachaan2240 4 роки тому +104

    പൊളി ഡോക്ടർ.. കാര്യങ്ങൾ സൗഹൃദപരമായി പറഞ്ഞു തന്നു 💪💪💪

  • @rosilinantony4763
    @rosilinantony4763 4 роки тому +191

    ഡോക്ടർ, ഇങ്ങനെയുള്ള ഒരു വീഡിയോ ഇട്ടതിൽ വളരെ നന്ദിയുണ്ട്. എല്ലാ സംശയങ്ങളും തീർന്നു, പുതിയ അറിവുകളും കിട്ടി.

  • @talkingbytomykj6642
    @talkingbytomykj6642 11 місяців тому +2

    അഭിനന്ദനങ്ങൾ... Correct correct ആയി മണി മണി പോലെ പറഞ്ഞു... കൊട് കൈ.. 👍👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +100

    കൗമാരക്കാരുടെ കൂട്ടുകാരനാ നമ്മുടെ ഈ ഡോക്ടർ❤️❤️ ഇതുപോലെ തുറന്ന് പറഞ്ഞ Dr വീഡിയോ ഈ വിഷയത്തെ കുറിച്ച് ഒരു ഡോക്ടറും പറഞ്ഞ് കേട്ടിട്ടില്ല

    • @remithpk1765
      @remithpk1765 4 роки тому +2

      ഒരു പാട് പേർ പറഞ്ഞിട്ടുണ്ട് -
      ലേഡി ഡോക്ടർ പറഞ്ഞ വീഡിയോ യുട്യൂബിൽ ഉണ്ട്

  • @filmaholicmallu4252
    @filmaholicmallu4252 4 роки тому +41

    DOCTOR ഒരേ പൊളി ആണ് 💯👌

  • @seenushefee5355
    @seenushefee5355 4 роки тому +94

    സംസാരം കേള്‍ക്കാന്‍ നല്ല രസം, 😊

  • @ManjuManju-e5b
    @ManjuManju-e5b 3 місяці тому +2

    ഈ വീഡിയോ മുഴുവൻ ചെറു ചിരിയോടെ പറഞ്ഞു തീർത്ത ഡോക്ടർ

  • @riyaammu5073
    @riyaammu5073 4 роки тому +29

    ഡോക്ടർ എത്ര മനോഹരമായാണ് കാര്യങ്ങൾ പറഞ്ഞു തന്നത് i love uu😘😘😘😘😘😘

  • @balasagarkasi2666
    @balasagarkasi2666 4 роки тому +132

    ഇങ്ങനെ ആവണം ഡോക്ടർമാർ സൂപ്പർ

  • @ashagopal9525
    @ashagopal9525 4 роки тому +115

    സർ നല്ല അവതരണം .നല്ല സംസാരം. സാറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട്.

  • @akhilpv6560
    @akhilpv6560 2 роки тому +2

    ഡോക്ടർ നിങ്ങൾ മാസ്സ് ആണ് ഒരുപാട് സംശയങ്ങൾ മാറി 👍

  • @MG-pu3wi
    @MG-pu3wi 2 роки тому +63

    From outside India
    First time listening to a doctor being open and making sense

    • @MG-pu3wi
      @MG-pu3wi 2 роки тому +3

      Ithupolathe doctor maar undello manusherkku vivarum kodukaan keralathil.Bhaagyum👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @litp668
      @litp668 2 роки тому

      @@MG-pu3wi 😄🙄

    • @jalaxyjohny2628
      @jalaxyjohny2628 11 місяців тому

      ​@@MG-pu3wi.😢

  • @rajeshpnr4656
    @rajeshpnr4656 4 роки тому +66

    Dr നല്ലൊരു എപ്പിസോഡ് തന്നെ അറിവും കിട്ടും എല്ലാവർക്കും....

    • @abhilash7813
      @abhilash7813 4 роки тому +1

      ആരാണ് കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കാത്തത്. ചിലർ അമ്പലത്തിൽ പോയി തൊട്ടിൽ കെട്ടുന്നു. മറ്റുചിലരോ പള്ളിയിൽ പോയി നേർച്ച നടത്തുന്നു. മറ്റുചിലർ ഗൈനക്കോളജിസ്റ്റിനെ കാണുന്നു. നമ്മുടെ അണ്ടി ഒരു സ്പോഞ്ചു പോലെയാണ്. അതിൽ സൂഷ്മങ്ങളായ ഞരമ്പുകൾ ഉണ്ട്. അതിൽ കൊടുക്കുന്ന അമിതമായ മർദ്ദം ഞരമ്പുകൾ പൊട്ടിപോകുന്നതിനു കാരണമായേക്കാം. അതുനിമിത്തം ഇൻഫെക്ഷൻ ബാധിച്ചു കുട്ടികൾ ഉണ്ടാകാതിരിക്കുന്നു. ഓർക്കുക സ്വയംഭോഗം വന്ധ്യംകരണത്തിന് കാരണമാകുന്നു. ദിവസവുമുള്ള രണ്ടിൽ കൂടുതൽ സ്വയംഭോഗം അവസാനിപ്പിക്കൂ... ജീവിതം സന്തോഷപൂർണ്ണമാക്കൂ..

  • @afsalcherpulassery3389
    @afsalcherpulassery3389 4 роки тому +37

    ഡോക്ടറാണ് ഡോക്ടറേ ഡോക്ടര്‍..
    ഇങ്ങനെയാവണം അവതരണം..♥♥

    • @jayan2333
      @jayan2333 3 роки тому

      Nice presentation Dr

  • @sreechandmfc26
    @sreechandmfc26 2 роки тому +4

    സർ നല്ല എക്സ്പ്ലേയിൻ നല്ല രീതിയിൽ തന്നെ പറഞ്ഞ് മനസ്സിലാക്കി തന്നു. സൂപ്പർ.👌👌👌👌👌👌

  • @bijukumar790
    @bijukumar790 4 роки тому +100

    എന്തായാലും ഡോക്ടർ സൂപ്പർ വീഡിയോ അടിപൊളി എല്ലാവിധ സംശയങ്ങളും തീർന്നു👍👏👏👏🌹😊

  • @syedchanbasha300
    @syedchanbasha300 4 роки тому +49

    വളരെ ഉപകാരമുള്ള വീഡിയോആയിരുന്നു super 🙏

  • @shibilshan5432
    @shibilshan5432 3 роки тому +175

    കാര്യങ്ങൾ പറയുന്ന താങ്കളുടെ ആ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു.

    • @ibrahimkutty8745
      @ibrahimkutty8745 3 роки тому +2

      മനുഷൃ സമൂഹത്തിന് ആവശ്യമായ തൂം അറിഞ്ഞിരിക്കേണ്ട തുമായ ഒരു വീഡിയോ.

  • @bipinkarthika330
    @bipinkarthika330 Рік тому +2

    ഇത്ര സിമ്പിൾ ആയിട്ടു പറഞ്ഞു മനസിലാക്കിത്തന്ന dr sir thanks.

  • @sinipraveen434
    @sinipraveen434 2 роки тому +29

    ഒരു കള്ള ചിരിയോട് കൂടി കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി ❤

  • @ReenaTM
    @ReenaTM 4 роки тому +111

    നല്ല ഒരു ക്ലാസ് കിട്ടിയ ഒരു അനുഭവം very good 👍👍👍

  • @sanjusachuvibes6795
    @sanjusachuvibes6795 3 роки тому +70

    ഓരോ കുടുംബത്തിലും നടക്കുന്ന സത്യമായ കാര്യങ്ങൾ തന്നെയാണ്..... കൃത്യമായി പറഞ്ഞത്

  • @ShibuBalan
    @ShibuBalan Рік тому +5

    രാവിലെയും ഉച്ചക്കും വൈകിട്ടും... 😂 അവിടെ ചിരി പൊട്ടി.. ഏതായാലും എല്ലാരും പറയാൻ മടിക്കുന്ന കാര്യങ്ങൾ clear ആയി പറഞ്ഞു തന്ന ഡോക്ടറിന് big salute! 😃👍

  • @shihab.p.pshihab.p.p5091
    @shihab.p.pshihab.p.p5091 4 роки тому +162

    ഡോക്ടറു ടെഅവതരണംസൂപ്പറാണ്

  • @dharmarajb78
    @dharmarajb78 4 роки тому +5878

    വീഡിയോ കണ്ടുകൊണ്ട് കമൻ്റ്സ് മൊത്തം വായിച്ചവർ ഇവിടെ കമോൺ😂😂😂

  • @analstanly8175
    @analstanly8175 4 роки тому +71

    Doctor ഒരു കില്ലാടി തന്നെ 😃💯... അടിപൊളി ക്ലാസ്സ്‌...

  • @nishidamkmk6850
    @nishidamkmk6850 5 місяців тому

    എന്ത് രസമാണ് dr പറയുന്നത് കേൾക്കാൻ..dr.. ഉടെ ഏത് വീഡിയോ വന്നാലും skip ചെയ്യാതെ കാണും..ഒരു മടുപ്പ് തോന്നില്ല.അത്രക്ക് രസം ആണ്..മനസ്സ് ഹാപ്പി ആവും❤❤

  • @amalp8196
    @amalp8196 3 роки тому +98

    ഇത്രയും വർഷത്തിനിടയിൽ ഞാൻ skip ചെയ്യാതെ കണ്ട ഒരേയൊരു video NB:songs ഒഴിച്ചുള്ള വീഡിയോസ് 🤩🤩🤩

  • @SanjuSanju-yg5jt
    @SanjuSanju-yg5jt 4 роки тому +3724

    വീഡിയോ കണ്ടുകൊണ്ട് കമെന്റ് വായിച്ചവർ എത്ര പേർ..😜😜😜😜😜😜😜

  • @Oruadaarfamily
    @Oruadaarfamily 4 роки тому +3999

    മനുഷ്യൻ അല്ലേ പുള്ളേ 🤪😌😌🤣🤣

  • @rajamohanan-gl5sq
    @rajamohanan-gl5sq Рік тому +14

    വിലയേറിയ യാഥാർത്ഥ്യങ്ങളിലേക്ക് സ്ത്രീ, പുരുഷ ബന്ധങ്ങളിലെ ബദ്ധപ്പെടലുകളെ തുറന്ന് പറഞ്ഞ അങ്ങേക്ക് നന്ദി 🌹👍

  • @vishramam
    @vishramam 9 місяців тому +96

    ഞാൻ ഏറ്റവും വലിയ നെഗറ്റീവ് പറയട്ടെ . ശാരീരികമായി യാതൊരു പ്രശ്നവുമില്ല . പക്ഷെ സ്വയംഭോഗം മനസ്സ് വളരെ വീക്ക് ആകും . സ്വയംഭോഗം തരുന്ന താൽക്കാലിക സന്തോഷം, ഫോക്കസ് ചെയ്യേണ്ട വിദ്യാർഥികളുടെ മോട്ടിവേഷൻ എടുത്തു കകളയും !! അഡിക്ടഡ് ആയാൽ ഭാവിയിൽ പങ്കാളിയുമായുള്ള ലൈംഗിക ബന്ധവും കുടുംബ ജീവിതവും തകരും !

    • @nitheeshsr5113
      @nitheeshsr5113 4 місяці тому +2

      1000℅ correct

    • @Angle4455-prp
      @Angle4455-prp 4 місяці тому +3

      10000000%crct

    • @samjose222
      @samjose222 4 місяці тому +2

      മനസിക ശേഷി ധൈര്യക്കുറവ് inferiority complex ഉണ്ടാകും

    • @Sidrazahra-123
      @Sidrazahra-123 2 місяці тому

      👍👍👍💯💯💯💯💯

  • @aswincreation6047
    @aswincreation6047 3 роки тому +116

    ഇതൊന്നും മനസ്സിലാക്കാത്ത കൊറേ എണ്ണം ഉണ്ട് ഡോക്ടറെ സ്വയംഭോഗതിനെ കുറ്റം പറയാൻ...
    നിങ്ങൾ പോളിയാണ് ഡോക്ടറെ 👌👏🥰

    • @jabiashraf4544
      @jabiashraf4544 3 роки тому +2

      Dr oru sambhavamanu valare rasam undu kelkan

    • @ishak2677
      @ishak2677 3 роки тому +7

      സ്വയം ഭോഗം കണ്ട് പിടിച്ച് അത് പുറം ലോകത്തെ അറിയിച്ച മഹാ വെക്തിത്വത്തെ നമിക്കുന്നു
      ഇതെങ്ങാനും കണ്ട് പിടിച്ചില്ലായിരുന്നെങ്കിൽ ഓ..ഓർക്കാൻ പോലും വെയ്യ!
      ഏതായാലും വിശദമായി അവതരിപ്പിച്ച ഡോക്ടർ സാറിന്
      അഭിനന്ദനങ്ങൾ👍👍👍🙏🙏🙏😃😃😃

    • @harismch4379
      @harismch4379 2 роки тому +2

      Ipo trending no fap challenge aanu...fap cheyth life 3g aavumpo Ningal thanne nirthikkolum

    • @unais8206
      @unais8206 2 роки тому

      @@harismch4379 yes

    • @cinemanewstoday6972
      @cinemanewstoday6972 2 роки тому +1

      @@ishak2677 ഹഹഹ

  • @Thiagooooooooooooooooooo
    @Thiagooooooooooooooooooo 4 роки тому +885

    ഫസ്റ്റ് പെട്ടന്ന് ഡോക്ടറെ കാണുമ്പോൾ പ്രബുദേവയെ ഓർമ വന്നവർ ഉണ്ടോ 🙄

  • @varghesegeorge5716
    @varghesegeorge5716 2 роки тому +2

    ചിരിച്ചുകൊണ്ട് വീഡിയോയിൽ സംസാരിക്കുന്ന ഡോക്ടർ.. വളരെ നല്ല സന്ദേശം 🙏
    ഡോക്ടർ പറഞ്ഞഒരു പോയിന്റ്.. സത്യം.. എന്റെ ഭാര്യക്ക് ഒരു താല്പര്യവും ഇല്ലാത്ത കാര്യം സെക്സ്... കൂടുതൽ താല്പര്യം ഉള്ള ഞാനും.. ജീവിതം അങ്ങനെ പോകുന്നു..... പാത്രം കഴുകി തീരാത്ത കുടുംബിനികൾ.... ഉള്ള നാടാണ് കേരളം 🌹

    • @Ali-hd1dm
      @Ali-hd1dm 2 роки тому +1

      അശ്ശ്യോ പാവം☹️

    • @storyhub3945
      @storyhub3945 2 роки тому

      Pavam 🤧

  • @mohammedshafisiddique7023
    @mohammedshafisiddique7023 3 роки тому +43

    Doctor പൊളി തന്നെ Thanks For Your Advice... 😊👍

  • @nesunesu4981
    @nesunesu4981 4 роки тому +28

    സത്യം പറയാല്ലോ ഇതിലെ കമെന്റും അതിന്റെ റിപ്ലയും വായിച്ചു ഞാൻ ചിരിച്ചു ഒരു വഴിക്കായി.... ഡോക്ടർ വളരെ നല്ല അവതരണം

    • @kushbishakeer2046
      @kushbishakeer2046 4 роки тому +1

      Njanum..😂

    • @kunjuvava342
      @kunjuvava342 4 роки тому

      @@kushbishakeer2046 helloo😍😍😍

    • @nesunesu4981
      @nesunesu4981 4 роки тому +1

      @@kunjuvava342 പോടാ 😡

    • @nesunesu4981
      @nesunesu4981 4 роки тому

      @@kunjuvava342 ആണെങ്കിൽ നിനക്കെന്നതാ 😏😡

    • @jabbarhmc7555
      @jabbarhmc7555 4 роки тому +1

      👍

  • @nte9761
    @nte9761 3 роки тому +225

    Sir.
    You're the real doctor, what a beautiful explanation 🎉 I love it.🙏

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 4 місяці тому +2

    Thankyou Dr. ❤️Good 🌹ഇത്രയും വിശദീകരണം ഈ വിഷയത്തെ കുറിച്ച് സംസാരിച്ചതിന്....... 🌹

  • @venkateshav8462
    @venkateshav8462 4 роки тому +68

    ഡോക്ടർ
    നല്ലരീതിയിൽ പറഞ്ഞു മനസ്സലാക്കി തന്നതിന് നന്ദി

  • @abuthwahir245
    @abuthwahir245 3 роки тому +81

    വളരെ നല്ലൊരു class ആയിരുന്നു... ഒരുപാട് പഠിക്കാൻ സാധിച്ചു 👌👌👌

    • @Freak78682
      @Freak78682 Рік тому

      അല്ല ഉസ്താതെ ഇത് ഇസ്ലാം പരമായി തെറ്റല്ലേ എന്തക്കയോ പ്രശ്നങ്ങൾ അതും പറയുന്നുണ്ട് പക്ഷെ dr പറയുന്നു ഇതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്താ നിങ്ങടെ അഭിപ്രായം

  • @nobelkk2855
    @nobelkk2855 4 роки тому +90

    ഡോക്ടറേ.... നിങ്ങ പൊളിയാണ്😁അടിപൊളി അവതരണം...ഉയർന്ന ചിന്താഗതി.

    • @abdulsathar367
      @abdulsathar367 4 роки тому

      കണ്ണൂർക്കാരനാണോ ? നിങ്ങ - നിങ്ങ - നിങ്ങ .

  • @liginvarughese4608
    @liginvarughese4608 3 місяці тому

    ഡോക്ടർ അടിപൊളി കാര്യങ്ങൾ കൃത്യമായി പറഞ്ഞുകൊടുത്തു👍
    ഒരു big salute

  • @kitturahul6674
    @kitturahul6674 4 роки тому +102

    സാറിന്റെ സംസാരം ഇഷ്ട്ട പെട്ടു പൊളിയാ
    👌👌

  • @dasmani6524
    @dasmani6524 4 роки тому +96

    ഡോക്ട്ടറ് കലക്കി . എല്ലാം സത്യം പുള്ളേ

  • @anaswara9635
    @anaswara9635 4 роки тому +820

    കുട്ടുകാരെ പോലെ ഒരു ഡോക്ടർ ആദ്യമായിട്ടാണ്

  • @IMMORTALS.SAJITH
    @IMMORTALS.SAJITH 2 роки тому +15

    ഈ വിഷയത്തെ കുറിച്ച് പൊതുവേ കാണാരുള്ളതിലും വളരെ വ്യത്യസ്തമായ രീതിയിൽ ഡോക്ടർ വിശദീകരിച്ചിട്ടുണ്ട്.. nice ഇത് ഒരുപാട് പേർക്ക് ഉപകാരപ്രദം ആകട്ടെ

  • @krishnakumarv9737
    @krishnakumarv9737 3 роки тому +90

    ഡോക്ടർക്ക് ഏതു വിഷയവും നന്നായി അവതരിപ്പിക്കാൻ അറിയാം 🙏🙏🙏

  • @appup.s3506
    @appup.s3506 3 роки тому +7033

    ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് കരുതിയിരുന്ന കാലം 🙈🙈🙈🙈

    • @nasiya111
      @nasiya111 3 роки тому +98

      😁😁😁

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 3 роки тому +481

      സത്യം... ചെറുപ്പത്തിലെ എൻ്റെ ധാരണ കല്യാണം കഴിച്ചു ചുമ്മാതെ പോയേൽ മതി കുഞ്ഞാവും പോലും....അതും ഒരു പെണ്ണിനെ ചുമ്മാ ടച്ചായാൽ പോലും കുഞ്ഞാവും എന്ന് ധരിച്ചസമയം😃😫

    • @akhiljoseph6301
      @akhiljoseph6301 3 роки тому +20

      😀😀😀

    • @CNTRLPATLAM
      @CNTRLPATLAM 3 роки тому +15

      @@BIBINANUTHOMASVLOG 😁😁😁😁

    • @simplyamal1415
      @simplyamal1415 3 роки тому +11

      😅😅

  • @mrbeats123_
    @mrbeats123_ 4 роки тому +3177

    Tittle kandappo netti 🤭 video kandappo ashvasam aayi 🙈😄

  • @sivanuchitha1211
    @sivanuchitha1211 3 місяці тому

    നല്ലരീതിയിൽ വിവരിച്ചു... നന്ദി
    വീണ്ടും പലകാര്യങ്ങളും അറിയുവാൻ താല്പര്യമുണ്ട്