എനിക്കും കൃഷി ഭവനിൽ നിന്നും "HD Blow Pots കിട്ടി", നിങ്ങൾക്ക് ലഭിച്ചിട്ടില്ലെങ്കിൽ.. |Vegetable Pots

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 104

  • @Meghuzz123
    @Meghuzz123 Рік тому +3

    ഓരോ പഞ്ചായത്തും വെക്കുന്ന പദ്ധതിക്കനുസരിച്ചാണ് നമുക്ക് ഇങ്ങനെയുള്ളവ കിട്ടുന്നത്. നമ്മുടെ പഞ്ചായത്തിൽ ഈ പദ്ധതി ഉണ്ടെങ്കിലേ നമുക്ക് കിട്ടു

  • @rosevarghese2345
    @rosevarghese2345 Рік тому +8

    Never heard about this project. May be some selected persons.

  • @jenusworld-t2c
    @jenusworld-t2c Рік тому +1

    ഇത് കണ്ടിട്ട് കൊള്ളാം👌👌👌

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +3

    Super vedio nannayittund

  • @jessysebastian5819
    @jessysebastian5819 Рік тому +8

    എല്ലാ പഞ്ചായത്തിലും ഈ രീതിയിൽ എല്ലാ കർഷകർക്കം കെടുക്കക നിങ്ങൾ എത്ര പരിചയപ്പെടുത്തയാലും സാധാരണ ക്കാർക്ക് ഇതെന്നും കിട്ടില്ല. പുതിയ പരിക്ഷണങ്ങൾ ഇറങ്ങിയാൽ എല്ലാം അടിച്ചു മാറ്റാൻ ആൾക്കാർ ഉണ്ട്.

    • @usefulsnippets
      @usefulsnippets  Рік тому

      നമ്മുടെ അടുത്തുള്ള കൃഷിഭവനിൽ ഇടയ്ക്കിടെ അന്വേഷണം ഉണ്ടെങ്കിൽ താങ്കൾക്കും ലഭിക്കും

    • @kunjumolsabu700
      @kunjumolsabu700 Рік тому +1

      സത്യം

    • @honeyshiju2858
      @honeyshiju2858 Рік тому +1

      yes

    • @usefulsnippets
      @usefulsnippets  Рік тому

      👍

    • @usefulsnippets
      @usefulsnippets  Рік тому

      👍

  • @resulrajp4356
    @resulrajp4356 Рік тому

    Ee potinu vilaille veruthe thalliyittu karyam undo ithum kammision pottano no 1 keralam

  • @kijokijo5210
    @kijokijo5210 Рік тому +2

    ലൈറ്റ് ബ്ലൂ ആണ്.. സൂപ്പർ.

  • @antonyanil345
    @antonyanil345 Рік тому +3

    Ella krishibhavanukalilum ee project und, Mud potsum, HDP chattikalum und, athil HDP chattikal venam enn krishi bhavan il special aayt paranjal aane krishi officer project vaku.

  • @jomoljames-fo4wn
    @jomoljames-fo4wn Рік тому +1

    Ellakrishibhavanil ninnum ariyipputharende.

  • @komalampr4261
    @komalampr4261 Рік тому +2

    Nalla arivukal. Thanks.

  • @preethymurali5469
    @preethymurali5469 Рік тому +8

    ഇത് എവിടെയാണ് എത്രയാണ് വിലവന്നിരിക്കുന്നത്

  • @valsalabhasi7481
    @valsalabhasi7481 Рік тому +3

    Grow Bagum Tharilla Pot um Tharilla. Chodichal aaru Paranju ennavum question. Kallanmar

  • @annadevika6456
    @annadevika6456 Рік тому +1

    Mulakinte manda kurudi ponnu mandaritogam ellam mulakilum mandari rogam varuva I thin entho vheyyum Sare oru prathividhi paranju tharumo

    • @annadevika6456
      @annadevika6456 Рік тому

      Pls rpl 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anas-f3d
    @Anas-f3d 8 місяців тому

    Thanks

    • @Anas-f3d
      @Anas-f3d 8 місяців тому

      എനിക്ക് 5 ചട്ടികൾ കിട്ടി

  • @UmaDinesh-pp6yq
    @UmaDinesh-pp6yq Рік тому +18

    പോട്ടുകൾക്ക് അപേക്ഷ കൊടുക്കുമ്പോൾ തന്നെ video യിലൂടെ ഞങ്ങളെ അറിയിക്കുന്നതല്ലേ ഉപകാരം ഇത് പലർക്കും ഇനി കിട്ടില്ല

  • @rosilychrispen7660
    @rosilychrispen7660 Рік тому +5

    ഞങ്ങൾക്ക് കിട്ടിയില്ലല്ലോ? താങ്കളുടെ കൃഷി ഭവൻ എവിടെ ആണ്

  • @kunjumolsabu700
    @kunjumolsabu700 Рік тому +2

    ഞങ്ങളുടെ കൃഷി ഭവനിൽ ഒന്നും ഇല്ല.. എന്തങ്കിലും ഇതുപോലെ അരിഞ്ഞു ചോദിച്ചാൽ തന്നെ 100 ഡിമാന്റ്റുകൾ ആണ്‌ മാത്രം അല്ല മെമ്പർ ഫോൺ വിളിച്ചു അവർക്ക് ഇഷ്ടം ഉള്ളവർക്ക് എന്തുണ്ടെങ്കിലും കൊടുക്കും വോട്ടു കൊടുത്തു ജയിപ്പിച്ച മറ്റുള്ളവർ മണ്ഡരും . എന്തുണ്ടായാലും വാർഡിൽ വലിയ ആൾകാർക്ക് ഫോൺ വഴി അറിയിച്ചു കൊടുക്കും..... പതിവായി കൃഷി ചെയ്യുന്നവർക്ക് ഒന്നും കിട്ടില്ല... ഇങ്ങനെ ആണ് ഞങ്ങളുട കൃഷി ഭവൻ

  • @chandrabose2307
    @chandrabose2307 Рік тому +27

    എന്തുകൊണ്ട് കൃഷി ഓഫീസ് ന്യൂസ്‌ പേപ്പറിൽ കൂടി അറിയിക്കുന്നില്ല?

    • @suma6455
      @suma6455 Рік тому +12

      ഓരോപഞ്ചായത്തു० അവരരവരപടെ കൃഷി ഭവനിനുവേണ്ടി ഫണ്ട് അടയ്ക്ക‌ണ० എന്നാണ് നമ്മുടെ കൃഷിഭവനിൽ നിന്നു० അറിയാൻ കഴിഞ്ഞത്. 5000 തയേ വാർഡ് മെമ്പറുടെ കയ്യിൽ കൊടുത്തു എന്നകൃഷി ഓഫീസറു० വെറു० 1500 ചെടി എന്നു വാർഡ് മെമ്പറു० പറയുന്നു. ഇത് സർക്കാർ ഇടപ്പെട്ട് കൃഷി മന്ത്രി ഓരോപഞ്ചായത്തിലു० ചെന്ന സാധാരണകൃഷിക്കാരുമായി ചർച്ച ചെയ്യുകയു० അവരുടെ വിഷമ० മനസിലാക്കേണ്ടതുമാണ് അല്ലാതെ പച്ചക്കറിയിൽ സ്യയ० പര്യാത്പത നേടണ० എന്നു പ്രസ०ഗിച്ചു നടന്നാൽ പോരാ🙏

    • @jamaludheenvp9608
      @jamaludheenvp9608 Рік тому +3

      സബ്സിഡി നിരക്കിൽ കൊടുക്കുന്നതായി പത്രത്തിൽ കൊടുത്തൽ എല്ലാവരും ഓടിക്കൂടി പിന്നീട് പോലിസിനെ വിളിച്ച് ലാത്തിച്ചാർജ് നടത്തേണ്ടി വരും.

    • @jayasreem7158
      @jayasreem7158 Рік тому +3

      പണി ചെയ്യാൻ വയ്യ അത് കൊണ്ട് പത്രത്തിൽ കൊടുക്കില്ല

    • @hhkp4630
      @hhkp4630 Рік тому +1

      Oru member ine elect cheythu pinne avare ithu vare kanditilla

    • @etmathew4821
      @etmathew4821 Рік тому +4

      കൃഷി ഭവനുമായി ചുറ്റിപ്പറ്റി ഒരു ഗാഗ് കാണൂം.സഹായങൾ എല്ലാം അവർ അടിച്ച് മാറ്റും.നാടടുകാർ വിവരമറിഞ്ഞ് ചെല്ലുമ്പോൾ മിക്കതും തീർന്നീരി യ്ക്കും

  • @AnuRadha-sy8lv
    @AnuRadha-sy8lv Рік тому

    Sir ee pots എങ്ങനെ വാങ്ങാൻ കിട്ടും. ഞാൻ Bangalore താമസം. . ഇവിടെ ക്ക് അയച്ചു തരാൻ കഴിയുമോ

  • @sreevenu6573
    @sreevenu6573 Рік тому +1

    Njanum panam adchu wait cheyyan thudangiyittu 3months aayi. Entho stay undennum athukond ippol tharan pattilla ennokke parayunnu

    • @usefulsnippets
      @usefulsnippets  Рік тому

      ആ കൃഷിഭവൻ ആരെയെങ്കിലും കമ്പ്ലൈന്റ് കൊടുത്തിട്ടുണ്ടാവും, കൂടുതൽ ആവശ്യക്കാർ ഉണ്ടാവും

    • @sreevenu6573
      @sreevenu6573 Рік тому +1

      @@usefulsnippets seems like that

  • @felixphilip-li7tg
    @felixphilip-li7tg Рік тому +1

    Thiruvalla ente aliyan apeshichirunnu hdpe pot kittumenna vicharichathu kittyathu kalimannu chattyanu 1500 koduthu

  • @john0094
    @john0094 Рік тому

    Ethrannam vare nammaku vangam?

  • @nisaacreations9252
    @nisaacreations9252 Рік тому +2

    Nammude krishi bhavanil ithupolathey chatty illallo

    • @usefulsnippets
      @usefulsnippets  Рік тому

      ഈ വർഷം തുടങ്ങിയിട്ടുള്ള

  • @prasannakumaris849
    @prasannakumaris849 Рік тому

    Tvm undo,ariyamo

  • @sameeraameer7094
    @sameeraameer7094 Рік тому +1

    Kasaragod chemnad ഒന്നും കിട്ടിയില്ല

  • @razeenafaizal4436
    @razeenafaizal4436 Рік тому +1

    എനിക്കും കിട്ടി കൃഷി ഭവനിൽ നിന്നും രണ്ടു മാസം മുൻപ് ഇപ്പോൾ വിളവെടുപ്പ് തുടങ്ങി 😊😊

    • @zainu7801
      @zainu7801 Рік тому

      എത്ര rs ആയി നമ്മൾ അവിടെ പോയി തിരക്കിയാൽ മതിയോ ഇവിടെ ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാറില്ല

    • @razeenafaizal4436
      @razeenafaizal4436 Рік тому +1

      500രൂപ കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ മതി 😊

    • @zainu7801
      @zainu7801 Рік тому

      @@razeenafaizal4436 thanks

  • @josmishalas8084
    @josmishalas8084 Рік тому +2

    ഇതു ഞാൻ കടയിൽനിന്ന് വാങ്ങിപ്പോ 170 ആയി

  • @jessyalex9527
    @jessyalex9527 Рік тому +1

    Njangalku cement pot 5 enam kitty.

    • @usefulsnippets
      @usefulsnippets  Рік тому

      ഇത് പ്ലാസ്റ്റിക് blow pot ആണ്

  • @fbn1809
    @fbn1809 Рік тому +1

    Hello sir....evide anneshichirunnu time kazhinju ennu paranju

    • @usefulsnippets
      @usefulsnippets  Рік тому +1

      അടുത്ത ഓഗസ്റ്റ് സെപ്റ്റംബറിൽ അലോട്ട്മെന്റ് പുതിയത് തുടങ്ങും, നേരത്തെ പേര് കൊടുത്തു വെക്കണം

    • @fbn1809
      @fbn1809 Рік тому +1

      @@usefulsnippets ok sir

  • @marinamathew2062
    @marinamathew2062 Рік тому

    Plastic ആണോ ചേട്ടാ

  • @reejack3716
    @reejack3716 Рік тому

    Njangal PanAm adachu kathirikkunnu.10 pot .400 rs

  • @kdm8312
    @kdm8312 Рік тому +12

    വില എത്രയാ

  • @LeeluHomeGarden
    @LeeluHomeGarden Рік тому +1

    Size എത്രയാ

  • @PDR2008
    @PDR2008 Рік тому +2

    👍

  • @firuvaadayil2666
    @firuvaadayil2666 Рік тому +2

    👍👍👍👍

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому +1

    Good evening
    By sreerajan sreekantarsremangalam house mallappally

  • @saraswathys9308
    @saraswathys9308 Рік тому +4

    🙏🏻എല്ലാ കൃഷിഭവനും ഒരുപോലെയല്ല ഇത് വിതരണം. തൃക്കുന്നപ്പുഴ കൃഷി ഭവനിൽ ഞങ്ങളുടെ വാർഡ് മെമ്പർ കുറച്ച് പേരോട് പറഞ്ഞു അവർക്ക് കിട്ടി. ഞങ്ങൾ കൃഷിഭവനിൽ വല്ലപ്പോഴും പോകുന്നവർ ആണ്. A. O. ട് ഞാൻ വിവരം പറഞ്ഞു അവർ കൈ മലർത്തി. ചില കൃഷി അഫീസുകൾ വിളിച്ച് കൊടുക്കുന്നുമുണ്ട്.25ഓ 10ഓ ചട്ടികൾ തൈയും മണ്ണും ഉൾപ്പടെ കൊടുക്കും 🙏🏻

  • @venugopalkk9825
    @venugopalkk9825 Рік тому +5

    കടക്കരപള്ളി കൃഷി ഭവനിൽ പോയാൽ മാത്രം കിട്ടുകയില്ല കാരണം നേതാക്കന്മാർ വന്ന് കൊണ്ടുപോകും

  • @sasisakthi8477
    @sasisakthi8477 Рік тому +7

    12 ,ചട്ടിയും പോട്ടിങ്ങ്മിശ്രിതവും തയ്കളും 600 Rsന്കിട്ടി

  • @rosilyvarghese5787
    @rosilyvarghese5787 Рік тому

    Cost how.much

  • @sushamapillai1640
    @sushamapillai1640 Рік тому

    കൊട്ടിയത്ത് ഉണ്ടോ ആർക്കെങ്കിലും അറിയാമോ

  • @sabujohn4116
    @sabujohn4116 Рік тому +5

    വള വള ഒത്തിരി തള്ളി പക്ഷെ എത്ര രൂപക്കാണ് ഒരു ചട്ടി കിട്ടിയത് എന്ന് പറഞ്ഞില്ല.

    • @john0094
      @john0094 Рік тому

      Ente ivade ,mannu niracha HDPE potsinu 50 rs(bush pepper thayyum koode 68 rs).

  • @safooramohammed3928
    @safooramohammed3928 Рік тому +2

    ഞങ്ങൾക്ക് അകത്തുള്ള പോട്ട് കിട്ടിയില്ല മുകളിൽ ഉള്ളദ് മാത്രം കിട്ടിയത്

  • @SURESHKKVELOM
    @SURESHKKVELOM Рік тому +2

    ഞങ്ങൾക്ക് 10 മൺചട്ടിയും പോട്ടിംഗ് മിശ്രിതവും തൈകളുമാണ് കിട്ടിയത് ഇങ്ങനെയൊരു ചട്ടി അറിഞ്ഞില്ല

  • @elizabethmicheal9364
    @elizabethmicheal9364 Рік тому

    ഞാൻ അറിഞ്ഞില്ലേയ്

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Рік тому +2

    അതൊന്നും കിട്ടൂല ചോദിച്ചപ്പോൾ നിങ്ങൾക്കു എവിടുന്നു കിട്ടി ഈ അറിവ് എന്ന് ചോദിക്കയാണ് ഉണ്ടായതു. എന്നിട്ട് കുറച്ചു സിമെന്റ് പോട് തന്നു

  • @ansammaabraham8076
    @ansammaabraham8076 Рік тому

    Ithu kittan e nth cheyyanam

  • @PrasannaS-n7i
    @PrasannaS-n7i 6 днів тому

    Tvm krishibhawan onnum tharilla

  • @vinumanu7984
    @vinumanu7984 Рік тому +2

    അരിമ്പൂർ കൃഷിഭവൻ ഇപ്പോഴും ഗ്രോബാഗ് കൊടുക്കുന്നു. ഇത് കിട്ടിയില്ല.

    • @usefulsnippets
      @usefulsnippets  Рік тому

      അടുത്തവർഷം ലഭിച്ചു തുടങ്ങും

  • @ettumanur
    @ettumanur Рік тому

    സര്ക്കാര് ഉദ്യോഗസ്ഥർ മറിച്ച് വിൽക്കും

  • @rekharaveendran1450
    @rekharaveendran1450 Рік тому +1

    ഞങ്ങൾക്ക് 25 എണ്ണം കിട്ടി
    4 മാസം മുൻപ്

    • @sinumone
      @sinumone 10 місяців тому

      എത്ര പൈസാ കൊടുത്ത്

  • @sumarajan487
    @sumarajan487 Рік тому

    Ith eth krishibhavanil ninnanu

  • @sreedurga5507
    @sreedurga5507 Рік тому

    കൃഷി ഓഫീസിൽ അപേക്ഷ കൊടുക്കുകയാണോ വേണ്ടത് അല്ലെങ്കിൽ ഗ്രാമസഭകളിൽ കൂടി അപേക്ഷ കൊടുക്കുകയല്ലേ വേണ്ടത്. ഞങ്ങളുടെ പഞ്ചായത്തുകളിൽ ഗ്രാമസഭകളിൽ കൂടിയാണ് അപേക്ഷ കൊടുക്കുന്നത്. കൃഷിഭവനുമായിട്ടുള്ള എല്ലാ കാര്യത്തിനും. എല്ലാ ഗ്രാമസഭകളിലും ഞങ്ങൾ പോകും. എങ്കിലേ എല്ലാ കാര്യങ്ങളും അറിയാൻ പറ്റുകയുള്ളൂ. എനിക്ക് വിത്തും തൈകളും നടാനുള്ള മണ്ണും വളമെല്ലാം ചേർത്ത് കിട്ടിയിട്ടുണ്ട്
    .

  • @leenadas3477
    @leenadas3477 Рік тому +1

    എനിക്ക് 500 രൂപ അടച്ചിട്ട് 12 ചട്ടിയും ചകിരി ചോറും കിട്ടി

  • @ശ്രീധരൻകൊയിലാണ്ടികവിതകൾ

    ഇയാൾ പറയുന്നതുപോലെയല്ല വിതരണം ഗുണഭോക്തൃ നിർണയം കൃഷിഭവനല്ല നടത്തുന്നത്.

  • @kdm8312
    @kdm8312 Рік тому +2

    കരിയില ഇട്ടാൽ നനഞ്ഞു ചപ്പിപ്പോകും

    • @usefulsnippets
      @usefulsnippets  Рік тому +2

      കരിയില ഇട്ടുകൊടുക്കുന്നത്, കൂടുതലുള്ള വെള്ളം പിടിച്ചുനിർത്താനും, ആവശ്യമുള്ളപ്പോൾ തിരിച്ചു നൽകാനും, നല്ലതുപോലെ വായു സഞ്ചാരം ഉണ്ടാകാനും, കുറച്ചുകഴിഞ്ഞാൽ അളിഞ്ഞ് അത് നല്ലൊരു വളം ആയി മാറാനും ആണ്

    • @kdm8312
      @kdm8312 Рік тому

      കരിയില പൊടിച്ചു ചേർത്താൽ കൂടുതൽ air സെർകുലേഷൻ കിട്ടും

  • @beenajohn7526
    @beenajohn7526 Рік тому