Parappan thodu l പരപ്പാൻ തോട് | Web Series | Episode 1 | നോട്ടം | Mine Visions | മൈൻ വിഷൻസ് |

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 696

  • @KhansRecords
    @KhansRecords 2 роки тому +47

    പരപ്പാൻ തോട് വെബ് സീരീസ് നോട്ടം കലക്കനായി എടുത്തിട്ടുണ്ട് , നല്ല ലെവൽ ലേക്ക് ഉയരട്ടെ വ്യൂസ്, നല്ല തുടക്കമാണ്, അടികൊണ്ട് മോട്ടി സോപ്പ് ഉരുണ്ടു പോകുന്ന നല്ല സീൻ ആയിരുന്നു 👌എല്ലാവരും നല്ല അഭിനയം

  • @RADIO483
    @RADIO483 2 роки тому +2

    സൂപ്പർ നന്നായിടുണ്ട് നമ്മുടെ പരപ്പന്തോട്

  • @sreesunilrajsreesunilraj12
    @sreesunilrajsreesunilraj12 Рік тому +2

    ചിരിച്ച്, ചിരിച്ച് ഒരു വഴിക്കായി നന്നായിട്ടുണ്ട് എല്ലാവരും .👍👏

  • @bibinebibin4209
    @bibinebibin4209 Рік тому +1

    Abilas muttomthinte seen super ayittundu.... Chirichu uooppadu vannu.... Ellavarum mikachu nilkkunnu......😀😀😀😀😆😆😆😆👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @nirmalthomas3885
    @nirmalthomas3885 2 роки тому +2

    Poster kollam guyzz

  • @adhivisakh7402
    @adhivisakh7402 2 роки тому +2

    കിടുക്കാച്ചി...

  • @aparnanp5175
    @aparnanp5175 Рік тому +2

    ചിരിച്ച് വയ്യാണ്ടായേ..

  • @albingeorge4057
    @albingeorge4057 2 роки тому +4

    Kollam ,😁😁😀😀

  • @babu4907
    @babu4907 2 роки тому +1

    Super move 👌 👏 👍 ellavarum Kalakki.... abilash muttom adipwoli ayittundu........

  • @arunimagopinath3486
    @arunimagopinath3486 Рік тому +2

    അടിപൊളി പപ്പാ ❤

  • @venugopalkavil8497
    @venugopalkavil8497 Рік тому +1

    Super abilash muttom 🙏🙏😊😊😂😂😂😂😂😂😂😊😊

  • @binshahbr
    @binshahbr 2 роки тому +4

    Wow adipoly chirichu marichu , ini mine vision koode kaanum

  • @unknown_Creator2009
    @unknown_Creator2009 Рік тому +2

    😂😂😂😂 super 😅😅😅 abilash muttom😊😊😊😅😅😅

  • @abdulnasar4159
    @abdulnasar4159 2 роки тому +2

    Onnum parayanilla polichu makalee

  • @informationforentertainmenttal

    Ithu kollaalo. Ellarum adipoli acting🌹

  • @twinzzactionzz8021
    @twinzzactionzz8021 2 роки тому +2

    അടിപൊളിയായിട്ടുണ്ട്

  • @pradeepkk8471
    @pradeepkk8471 2 роки тому +2

    Oru adaar kalakkan✌️✌️✌️

  • @rinups9403
    @rinups9403 Рік тому +1

    Background music and location was very excellent 👍🏻😂

  • @adhivisakh7402
    @adhivisakh7402 2 роки тому +2

    best of luck

  • @vipinvijayan3575
    @vipinvijayan3575 2 роки тому +2

    കൊള്ളാം, കൂടെ കാണും. പെട്ടന്ന് അടുത്തത് പോരട്ടെ.

  • @finnyjoy9380
    @finnyjoy9380 2 роки тому +3

    ആശാനും പിള്ളാരും polichu😘😘😘😘😘😘💕💕😛😛

  • @prabhudev2946
    @prabhudev2946 2 роки тому +2

    Alathapaksham poli❤️❤️❤️

  • @bibinmb234
    @bibinmb234 2 роки тому +1

    Super chirichu uooppadayi😁😁😜😜😁😜😜😜 £Abilsh muttom kidikki 😜😜😜😜😜😁😁😁😁😁😁

  • @achuhelen
    @achuhelen 9 місяців тому +1

    കാണാൻ അല്പം വൈകി 😂 എന്നാലും മുഴോൻ ബോറടിക്കാതെ കണ്ടു 😍

  • @princejacob336
    @princejacob336 2 роки тому +2

    Super film pwolichu abilash muttom adipwoli ayittundu

  • @josejoseph5699
    @josejoseph5699 Рік тому

    Super 😀😁😁😀😀😁😁😁👍👍👍👍👍 Abilash muttom 😀😁😁😀😀😁😀😁😁 avasanam kalakk......

  • @tesnyfrancy9174
    @tesnyfrancy9174 2 роки тому +2

    ഗംഭീരം ആയിട്ടുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @212Sherin
    @212Sherin 2 роки тому +1

    തനി ഗ്രാമീണ ഭംഗി ഒപ്പിയെടുത്തുകൊണ്ട് നിർമിച്ച ഈ ഫിലിമിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം....coming episodes ഒന്നിനൊന്നു മികച്ചതായി വരട്ടെ എന്ന് ആശംസിക്കുന്നു...... Waitingggg......

  • @sujanthisasidharan858
    @sujanthisasidharan858 2 роки тому +3

    കൊള്ളാം......ഇഷ്ടപ്പെട്ടു.....

  • @prakashjose8069
    @prakashjose8069 2 роки тому +2

    Kollam.kidukki.super

  • @sumarose2222
    @sumarose2222 Рік тому +2

    Nice💐congratulations 💕

  • @Abudhabivibes-x9n
    @Abudhabivibes-x9n 2 роки тому +1

    നല്ല കിടുകാച്ചി സാധനം.. Subin Wideframe .. ക്യാമറ വർക്ക് എല്ലാം ടോപ് ക്ലാസ്... എല്ലാരും കിടു ആക്ടിങ്. സ്‌പെഷ്യലി Josil Sebastian Thekkumkattil.. ആ കിടന്നു കൊണ്ട് ഫോൺ attent ചെയുന്ന സീൻ 🥰🥰🥰.. പിന്നെ Joyal K Tom ആ ഫോൺ വിളി
    രംഗങ്ങൾ അവൻ അങ്ങ് ജീവിക്കുകയാണ് ചെയ്തത്. Sabu ആശാനും ശിഷ്യൻ മാരും(കുറുക്കനും ഉണ്ണിയും ) ആറാടുകയാണ് ചെയ്തത്.ശോശാ പഴയപോലെ ഉന്നം തെറ്റി പോകുവാനാലോ എന്നു വിചാരിച്ചു പക്ഷേ പോറ്റി സാറിനെ കണ്ടപ്പോൾ കറക്റ്റ് ആയി തന്നെ എറിഞ്ഞു കൊള്ളിച്ചു 😃😃 Ruble Mathew ആക്ടിങ്ങും ഡയറക്ഷനും കിടുവോ കിടു..

  • @bibinmb234
    @bibinmb234 2 роки тому +1

    Abilsh muttom polichu super flim last seen pwoliche adakki😁😁😁😁😁😁😁😁😁

  • @raheenapezhummoodu6995
    @raheenapezhummoodu6995 2 роки тому +2

    നന്നായിട്ടുണ്ട്.... നല്ല അഭിനയം.... ഗംഭീരം.. അണിയറ പ്രവർത്തകർക്ക് ആശംസകൾ

  • @junishhelicammovies4458
    @junishhelicammovies4458 2 роки тому +6

    Super video quality and frames...
    എല്ലാ കൂട്ടുകാരുടെയും പ്രകടനം അതിഗംഭീരം...

  • @sambumahadevan5371
    @sambumahadevan5371 Рік тому +2

    7:45😆😆😆😆🤣

  • @anumobin5456
    @anumobin5456 2 роки тому +1

    എല്ലാവരും സൂപ്പർ ആശാൻ പൊളിച്ചു

  • @jojojohn6626
    @jojojohn6626 2 роки тому +2

    Adipwoli....👍👍👍 Abilash muttom last thakarthu.....😀😀😂😂

  • @adriandavid4057
    @adriandavid4057 2 роки тому +2

    Gorgeous child🤣🤣🤣🤣🤣.. Ntammo ijjathi

  • @devikaslittleplanet1047
    @devikaslittleplanet1047 2 роки тому +2

    എന്റെ അമ്മേ...😱
    കലക്കീട്ടാ.... 👏🏿✌🏿💓

  • @rajjtech5692
    @rajjtech5692 Рік тому +2

    ഇത്രയും സുന്ദരമായ അന്തരീക്ഷവും രസകരമായ ശൈലിയും ചേർന്ന കഥകൾ, 👉എന്തുകൊണ്ടാണ് continue ചെയ്യാത്തത്?

    • @minevisions4965
      @minevisions4965  Рік тому

      Thanks ❤️❤️❤️❤️ .

    • @rajjtech5692
      @rajjtech5692 Рік тому

      @@minevisions4965 എന്താണ് പുതിയതൊന്നും ഇടാത്തത്?. Late ആയാൽ ആൾകാർ മറന്നുപോകും.

  • @vijeshvijayan5155
    @vijeshvijayan5155 2 роки тому +1

    തുടക്കം കിടുക്കി....

  • @monishaunni2074
    @monishaunni2074 2 роки тому +2

    Ellavarum adipolli annu ...Joyal chettayi pollichu ....aa nottam adipolli enniyum nalla nalla video cheyan kazhiyatte...

  • @jaingeorge316
    @jaingeorge316 2 роки тому +5

    അടിപൊളി ...സൂപ്പർ. തകർത്തു തിമർത്തു ..... ❤️❤️❤️❤️👍👍👍👍 കിടുക്കാച്ചി

  • @YTsivaFF
    @YTsivaFF 11 місяців тому

    Soooper😂😂

  • @vjsijithsijith1533
    @vjsijithsijith1533 2 роки тому +2

    പൊളിച്ചു 🥰🥰

  • @girishpanachickan
    @girishpanachickan 2 роки тому +7

    👏👏👏👏👏👏നാടൻ ഭാഷ ശൈലി യിൽ ഒരു നാടിന്റെ കൂട്ടായ്മയുടെ വിജയം ... നന്നായിട്ടുണ്ട്...

  • @annammajoseph4354
    @annammajoseph4354 2 роки тому +9

    തുടക്കം ഗംഭീരം അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് .... എല്ലാവരും തകർത്ത് അഭിനയിച്ചു.

  • @flashnews7219
    @flashnews7219 2 роки тому +7

    ആശാൻ കിടുക്കി ..................നന്നായിട്ടുണ്ട്

  • @sumoljoyson9730
    @sumoljoyson9730 2 роки тому +3

    നന്നായിട്ടുണ്ട്. സാബു നമിച്ചു

  • @shibinlal3913
    @shibinlal3913 2 роки тому +2

    Poliii

  • @sibityson6619
    @sibityson6619 2 роки тому +2

    Pwolii machanamaar 😁😁😁

  • @SubhashKumar-dc9kd
    @SubhashKumar-dc9kd Рік тому +1

    Super 😍🥰😍😍 pwolichu❤️❤️❤️👌👌👌😂👌👌👌😄👌👌👌

  • @arcreativesandmusics
    @arcreativesandmusics 2 роки тому +1

    രസകരമായ ഹ്രസ്വചിത്രം .എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @kishoregama
    @kishoregama 2 роки тому +2

    ഗ്രാമത്തിന്‍റെ നിഷ്കളന്‍കഥയില്‍ കുസൃതിനിറഞ്ഞ ആവിഷ്കാരം...

  • @ginovinwilson4302
    @ginovinwilson4302 2 роки тому +1

    Kidukki thimarthu kalakki💥💥💥💥💥

  • @divyagopinath4270
    @divyagopinath4270 2 роки тому +2

    Joyalettayi... Pwolichu.. Superb acting.. Elarum adipoli 😍

  • @anvarkollam
    @anvarkollam 2 роки тому +5

    Njan next episode waiting anu .. family ellam kanunnathanu kurachu sradikkuka

  • @kakkombanzmedia9826
    @kakkombanzmedia9826 2 роки тому +2

    സുന്ദരമായ.... ക്യാമറ വർക്ക്‌....💞💞 കിടുക്കൻ തിരക്കഥ...💞💞.. മികച്ച അഭിനയം... 💞Powli background music💞💞... മനോഹരമായ പ്രകൃതി ഭംഗി....അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... Waiting for next episode 💞.

  • @jibingeorge9200
    @jibingeorge9200 Рік тому +1

    Super kalakki 😂😁😀😁😂😁😁😀abilash muttom

  • @sree.r2969
    @sree.r2969 2 роки тому +30

    നന്നായിട്ടുണ്ട് 👌👌👌നാട്ടിൻപുറത്തെ കാഴ്ചകളെ വളരെ രസകരമായി കാണിച്ചിട്ടുണ്ട്... എല്ലാവരും അഭിനയിച്ചു തകർത്തു 🌹🌹🌹
    All the best👍🏻👍🏻

  • @adhithayanjoe9866
    @adhithayanjoe9866 2 роки тому +2

    Ellarum super....eshtai....ningalu powliya....waiting for the next

  • @user-cm4ch3ke9o
    @user-cm4ch3ke9o 2 роки тому +1

    😍😍

  • @THAKSHASHILAKALAGRAMAM
    @THAKSHASHILAKALAGRAMAM 2 роки тому +1

    Good marking 👌👌👌. ഗ്രാമീണ സൗന്ദര്യം ഒട്ടും ചേരാതെ ഒപ്പിയെടുത്തു.❣️❣️

  • @georgekuttysabu2910
    @georgekuttysabu2910 2 роки тому +2

    52k powli

  • @anishtn1337
    @anishtn1337 2 роки тому +2

    അഭിലാഷ് മുട്ടത്തിന്റെ സീൻ അടിപൊളി ആക്കിട്ടുണ്ട് കലക്കി 😄😄😄😄☹️☹️☹️🤭🤭😂😂😂😂😂😂

  • @li_jo
    @li_jo 2 роки тому

    Abilash muttom super.... Helmat seen adipwoli😁😁😁😁😁😁👍👍👍👍

  • @its2suji
    @its2suji 2 роки тому +2

    Nannayitund... Best wishes to anoop

  • @babu4907
    @babu4907 2 роки тому +1

    😁😁😁😁😁😁😁 Abilash muttom adipwoliyee

  • @VillageVlogsByTijo
    @VillageVlogsByTijo 2 роки тому +6

    അടിപൊളി.... first epiSode തന്നെ Super

  • @manumanu.b9974
    @manumanu.b9974 2 роки тому +2

    സൂപ്പർ👍👍👍👍

  • @walkwithjisa
    @walkwithjisa 2 роки тому +2

    അടിപൊളി. ഇനിയും അങ്ങനെ ആവണം... 👍

  • @jacksparrow7570
    @jacksparrow7570 2 роки тому +1

    Pwoli sanam ashan vere level

  • @astrodentalspecialityastro9904
    @astrodentalspecialityastro9904 2 роки тому +2

    Big screen il kanan waiting

  • @georgekuttysabu2910
    @georgekuttysabu2910 2 роки тому +6

    Powliyee assanee gummayttondd😘💥

  • @enteswanthammelukavu
    @enteswanthammelukavu 2 роки тому +2

    Adipoli 😝😝😝aasan poli

  • @scariathomas3815
    @scariathomas3815 2 роки тому +3

    Best wishes all the members of parappanthodu

  • @Anoopnr
    @Anoopnr 2 роки тому +3

    നന്നായിട്ടുണ്ട്..😃😃😃😃👍👍👍

  • @febinthomas8185
    @febinthomas8185 2 роки тому +1

    Powlichuu ellarumm🤩🤩😍👌👌👌👌

  • @user-sw5gi2ez4h
    @user-sw5gi2ez4h 2 роки тому +2

    Gud luck.....team......👍👍👍.Ellavarum....adipwoly......👍👍👍aasaan.....super👍

  • @Sisbrowithsimba
    @Sisbrowithsimba 2 роки тому +12

    വളരെ മനോഹരമായിട്ടുണ്ട് മികച്ച അവതരണം
    സമയം പോയതറിയാതെ കണ്ടിരുന്നു പോകും
    അത്രമേൽ മനോഹരമായിരുന്നു
    എല്ലാവിധ ആശംസകളും നേരുന്നു

    • @ambikakk3439
      @ambikakk3439 2 роки тому +1

      അശ്ലീല സംസാരം കുറച്ച് തുടർന്നുള്ള episode ൽ ശ്രദ്ധിക്കുക

    • @minevisions4965
      @minevisions4965  2 роки тому

      Thanks ❤️❤️❤️❤️❤️

  • @mollykallarackal2795
    @mollykallarackal2795 2 роки тому +7

    Ashane, vittoda vandi😂😂 Nottam kollam ketto. Super 👌👌👌👌

  • @mazhavilfamily
    @mazhavilfamily 2 роки тому +5

    തനി നാടൻ ... വാറ്റ് ഈസ് ദിസ് .... പ്രൊഫഷണൽ ... ആയിട്ടുണ്ട് ...

  • @mytech9525
    @mytech9525 2 роки тому +2

    കിടു ന്യൂട്ടൻ ആപ്പിൾ തലയിൽ വീണപ്പോൾ വച്ച സാധനമ ഇതു.. 😂😂😂😂😂😂😂😂😂

  • @byanjuratheesh
    @byanjuratheesh 2 роки тому +2

    എല്ലാവരും കലക്കിയിട്ടുണ്ട്... All the very best team kakkombu

  • @vbrmelila5978
    @vbrmelila5978 2 роки тому +4

    parappan thode kalakki

  • @neethukn6401
    @neethukn6401 2 роки тому +5

    Super ayitund....ellavarum nannayitind

  • @RamRam-wq1dt
    @RamRam-wq1dt 2 роки тому +2

    മുധുകലൻ🤣🤣🤣

  • @inbetweenskyearth
    @inbetweenskyearth 2 роки тому +6

    ത്രില്ലിങ്ങും കോമഡിയും തകർത്തു അടിപൊളി ഷോർട് ഫിലിം 👍

  • @dckdreamcatcherskuzhiyanal7512
    @dckdreamcatcherskuzhiyanal7512 2 роки тому +6

    കിടുക്കി തിമിർത്തു.. 😝😜💕🌹

  • @naseerasainaba3302
    @naseerasainaba3302 2 роки тому +4

    ക്യാമറയും മ്യൂസിക്കും സൂപ്പറായി. മൊത്തത്തിൽ നന്നായിട്ടുണ്ട്. ആശംസകൾ.

  • @lichusachu4526
    @lichusachu4526 2 роки тому +2

    സൂപ്പർ team work എല്ലാവരും അവരവരുടെ ഭാഗം തകർത്തഅഭിനയിച്ചു. തുടക്കം മുതൽ അവസാനം വരെ ബോറടിക്കാതെ കണ്ടിരിക്കാൻ കഴിഞ്ഞു. നല്ലൊരാശയം വളരെ ഇഷ്ട്ടമായി

  • @eminemstan5810
    @eminemstan5810 2 роки тому +1

    Kollam ❤❤❤❤ Abilash muttom pwilichu... Helmet seen super 😂😂😂😂😂😂😂😂😂😂😂

  • @jojojohny5904
    @jojojohny5904 2 роки тому +1

    പൊളിച്ചു മച്ചാനെ ഇരിക്കറ്റീറ് ഒരു കുതിര പവൻ

  • @Abudhabivibes-x9n
    @Abudhabivibes-x9n 2 роки тому +5

    എല്ലാരും കിടുക്കി കളഞ്ഞു...

  • @jinsjose9990
    @jinsjose9990 2 роки тому +1

    Kidu..😂👌👍👍👍

  • @RAHULRahul-ke7bn
    @RAHULRahul-ke7bn 2 роки тому +2

    😁😂🙌

  • @മഴക്കനവ്
    @മഴക്കനവ് 2 роки тому +1

    നന്നായിരിക്കുന്നു... എല്ലാവരും super അഭിനയം.. ആശാനും കൂട്ടര്‍ക്കും ആശംസകള്‍.. Waiting for the next episode

  • @prasanthg3930
    @prasanthg3930 2 роки тому +6

    കുഴപ്പം ഇല്ല നന്നായിട്ടുണ്ട് 😄😄😄സാമൂഹിക വിമർശനവും സാമൂഹിക പ്രസക്തിയും 👍

  • @subairkambil5661
    @subairkambil5661 2 роки тому +2

    Enthonnu andiyade ith 🙏