സ്വയം പ്രയത്നത്താൽ, ഉയരങ്ങളിലേക്ക് നീങ്ങുന്ന കുറച്ചു കലാകാരന്മാരുടെ കൂട്ടായ്മയാണ് കൊതുമ്പുവള്ളം എന്ന വേദി. കടമ്പനാടനും, സിജുവും തുടങ്ങി കുറേ നല്ല കൂട്ടുകാർ,, തികഞ്ഞ കലാകാരൻമാർ.. ഇവരോടൊപ്പം പങ്ക് ചേരാൻ കഴിഞ്ഞത് ഭാഗ്യമായിതന്നെ വന്നു. എന്നെക്കൂടി കരുതിയ സംവിധായകൻ കടമ്പനാടനോടും, കാമറമാൻ സിജുവിനോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കട്ടെ. ബാക്കിയെല്ലാ പ്രതിഭകളോടും.... സ്നേഹപൂർവ്വം ബാബുദിവാകരൻ.
കുഞ്ഞന്നാമ്മ അടിപൊളി അഭിനയം പെട്ടെന്ന് തന്നെ സിനിമയിൽ കയറും ബാക്കിയുള്ളവരും അടിപൊളി ഈ സ്ക്രിപ്റ്റ് ഡയലോഗ് ഇതി വൃത്തം ഇതിനു വേണ്ടി പ്രയക്നിച്ച എല്ലാവർക്കും നല്ലതു വരട്ടെ 👏🏻👏🏻 ഇനിയും ഇതിനേക്കാൾ നല്ല ഒരു എപ്പിസോഡ് അതിന് വേണ്ടി കാത്തിരിക്കുന്നു 👍🏻
ലോക് ഡൗൺ കാലത്ത് ചെയ്തതാണ്. തെറിവിളിയും അലമ്പും ഇല്ലാത്തതിനാൽ വ്യൂവ്സ് കുറവാണ്😀. അതൊക്കെ ഉണ്ടെങ്കിൽ ഒരു ലക്ഷം വ്യൂവ്സ് ഉറപ്പാണ്.😇 ua-cam.com/video/PmwNUcf85mw/v-deo.htmlsi=YDImGDNAXAt1EqLi
സ്വയം പ്രയത്നത്താൽ,
ഉയരങ്ങളിലേക്ക് നീങ്ങുന്ന കുറച്ചു കലാകാരന്മാരുടെ കൂട്ടായ്മയാണ് കൊതുമ്പുവള്ളം എന്ന വേദി.
കടമ്പനാടനും, സിജുവും തുടങ്ങി കുറേ നല്ല കൂട്ടുകാർ,, തികഞ്ഞ കലാകാരൻമാർ.. ഇവരോടൊപ്പം പങ്ക് ചേരാൻ കഴിഞ്ഞത് ഭാഗ്യമായിതന്നെ വന്നു. എന്നെക്കൂടി കരുതിയ സംവിധായകൻ കടമ്പനാടനോടും, കാമറമാൻ സിജുവിനോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കട്ടെ. ബാക്കിയെല്ലാ പ്രതിഭകളോടും....
സ്നേഹപൂർവ്വം
ബാബുദിവാകരൻ.
നന്ദി സാർ❤
chetta kunjannammede instagram id enthaa???
Adipoli 😄 Thanks
എന്റമ്മോ പൊളിച്ചു ജഗദീഷ് മുക്കിടി. പ്രസാദ് കിടു.
മനോഹരൻ. കിടുക്കി ത്തിമർത്തു
ക്യാമറ മാൻ അടിപൊളി സ്ക്രിപ്റ്റ് സൂപ്പർ
കൊള്ളാം എല്ലാവരും തകർത്തു അഭിനയിച്ചു ❤❤❤
കുഞ്ഞന്നാമ്മ അടിപൊളി അഭിനയം
പെട്ടെന്ന് തന്നെ സിനിമയിൽ കയറും
ബാക്കിയുള്ളവരും അടിപൊളി ഈ സ്ക്രിപ്റ്റ് ഡയലോഗ്
ഇതി വൃത്തം ഇതിനു വേണ്ടി പ്രയക്നിച്ച എല്ലാവർക്കും നല്ലതു വരട്ടെ 👏🏻👏🏻
ഇനിയും ഇതിനേക്കാൾ നല്ല ഒരു എപ്പിസോഡ് അതിന് വേണ്ടി കാത്തിരിക്കുന്നു 👍🏻
പൊളിച്ചു മോനെ ❤😂😊
അടിപൊളി.... എല്ലാരും... നല്ല.. ആക്ടർ ഒരു രക്ഷയും ഇല്ല
ബാബു മാമനും ഹരിത കർമ്മ സേനാനികളും ഒരു രക്ഷയുമില്ല പൊളിച്ചടുക്കി😂
ചിരിക്കാം ചിരിക്കാം ചിരിച്ചു കൊണ്ടിരിക്കാം😂
എന്നാ ഒരു പെർഫോമൻസ് ആണ് !!! നമിച്ചു 🙏🏾🙏🏾🙏🏾. Excellent acting guys! I hope you guys have a chance in Netflix or any other similar platform!
Thanks ❤
പൊളിച്ചു.. എല്ലാവരും , അഭിനന്ദനങ്ങൾ.....
എല്ലാവരും തകർത്തു...
മനു ച്ചേട്ടൻ എന്റെ അടുത്ത friend ആണ്...ചേട്ടായി super...
സംവിധായകനും
ചായഗ്രാഹകനും briliant ❤
Chinnammaaa suprrr❤❤❤❤❤
😂😂😂ഒരുപാട് നാളുകൾ ശേഷം കണ്ടു ഒരുപാട് ചിരിച്ചു 😍😍😍
Thanks sir
ഹരിത കർമ സേനകൾക്ക് രണ്ട് അവാർഡ് 🎉❤
🤣🤣🤣🤣പൊളിയെ...അപ്പൊ 😅😅😅💞💞💞💞💞💞💞💞
Babuchchattan❤..polichu..team kotumbuvallam team congrats ❤
🙄
ഹരിത സേന പോരാളി ഓടി ക്കോടി ചേച്ചി 😀 എല്ലാരും ഒരു രക്ഷയും ഇല്ല 🤣👍👍
ഈ പെൺകൊച്ചിന് ഭാവിയുണ്ട് കലക്കി മോളെ
അടിപൊളി കണ്ടില്ലയെങ്കിൽ വൻ നഷ്ടം ചിരിച്ചു മുത്തേ
❤
അവളെ സിനിമയിൽ എടുക്കണേ 🥰🥰🥰🥰
ന്റെ പൊന്നേ...നീമാരെല്ലാം പൊളിച്ചു 🥰
Eda mowney..... Powlich 🎉🎉🎉🎉
എല്ലാവരും കലക്കീട്ടുണ്ട്❤❤
Chinnamma poliya..... ❤️
മലനട 😍😍
❤adipoli.... 🤣😂kuree chirichhh
Uppa uppa... Thanthaku vilikkuva😂😂😂😂
താടിയുള്ള ആളിനെ അറിയില്ല എങ്കിലും ഏറ്റവും സൂപ്പർ അയാളാണ് ❤
pulliyanu kv kadampanadan
ദ്വായാർത്തം....ദ്വായാർത്തം......
അടിപൊളി എല്ലാവരും ❤❤
ചിരിപ്പിക്കാനായിട്ട് ...😂😂😂😂😂😂😂😂😂
Superb😊❤️❤️
Thanks 🤗
അടുത്ത എപ്പിസോഡ് പെട്ടെന്ന് ഇടണേ ❤❤👌
Anganey vannu teams ❤❤
Nalla content idd .Baki ellam poliya
Chinnamooo ....💝
❤❤❤ കൊള്ളാം സൂപർ......
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒന്നിനൊന്ന് മെച്ചം😂😂😂😂😂😂😂😂😂😂
😂😂😂😂 സൂപ്പർ💞💞💞💞
Super ആണ് but ഫുഡ് കഴിച്ചോണ്ട് കാണാൻ പറ്റൂല 😬😣😜
സൈം
അശ്ലീലം ഒഴിവാക്കുക 👍🏻
തീർച്ചയായും
ലോക് ഡൗൺ കാലത്ത് ചെയ്തതാണ്. തെറിവിളിയും അലമ്പും ഇല്ലാത്തതിനാൽ വ്യൂവ്സ് കുറവാണ്😀. അതൊക്കെ ഉണ്ടെങ്കിൽ ഒരു ലക്ഷം വ്യൂവ്സ് ഉറപ്പാണ്.😇
ua-cam.com/video/PmwNUcf85mw/v-deo.htmlsi=YDImGDNAXAt1EqLi
Super riyalitty
Thanks sir
WOOW POLICHADUKKIII
Chirichu chirichu vayya😂😂😂😂
Chinnamma💜
അടിപൊളി 😂😂😂
ഇത്രേം പോരാ ഇനീം വേണം ❤❤❤❤❤❤
സൂപ്പർ 👍👍👍👍
S😂😂😂😂😂😂😂 super
❤️❤️❤️😂😂😂😂😂😂
❤
Bike ottichu pokane vayya poovarinu cycle ethra duram 😮 teri erakkam ayi kore task onddu athu onnum ee videolu kanikathodu kanavarku simple ennu thonum but agane alla🔥
❤️❤️❤️❤️❤️❤️
എവിടെ ആയിരുന്നു
Kakoosil🍑
മലനട വയൽ 😍
😂😂❤❤💥💥💥💥💥
എല്ലാവരും അടിപൊളി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉🎉🎉🎉❤
പൊളിച്ചു 😂😂😂😂😂
മലനട ❤️🔥
Nice song❤.... Pls present full song later✌🏼✌🏼✌🏼✌🏼
Full song release aakanam
Ithrayum gap eadukkaruthe video postan..... 🙏🏻🙏🏻🙏🏻🙏🏻🙏🏻Pls
Kaathirunnu maduthu... Idakkidak vannu nokkiyit sankadathode pokum...😔😔😔
New short film enna ini??? Udane kanuo???
Shoot ok cheythathale🙂
Nice❤
പൊളി ❤️
ബാബു മാമൻ 😄👌🏻
Super🥰❤️
പാട്ട് സൂപ്പർ😂😂😂❤
❤ 🤩
Polli ❤
Web series ചെയ്യാൻ പറ്റിയ story ഒരെണ്ണം ഉണ്ട്,, കേക്കാൻ മനസ്സ് കാണുവോ,,,, from Ambalappuzha,,,.
Cal boss 9947838750
Baground music korch onn korakkarunnuu😢
kurachoode venam...
പാവം എന്റെ കൊച്ചിനെ വീഴിച്ചു 😢😢ബാക്കി എപ്പോഴാ നാണിടെ മോളെ ❤❤❤❤❤
Super 😂
നല്ലൊരു song
❤️❤️🔥🔥
സൂപ്പറായിട്ടുണ്ട്
കോടികളുടെ buisness നടത്തുന്നവനും മാട കട നടത്തുന്നവനും മാസം 100 വെച്ചു കൊടുക്കണം.
ഇതു എന്തൊരു നീതിയാണ്.
❤
👏🏼👍🏻
ജയ് ഹരിതക പ്രസ്ഥാനം 😂😁
അടിപൊളി
സൂപ്പർ ❤️
എന്താ ഇപ്പോൾ ഉണ്ടായത്... കുറച്ചു വെടിയും പോകയും മാത്രമേ ഞാൻ കണ്ടിട്ടുള്ളു 🤔
ചിലർ അതും കണ്ടിട്ടില്ല😂
🥰🥰🥰👍👍
❤️❤️❤️❤️👍🏼
☝️☝️☝️🔥🔥💯💯💯
Thanks sir
super
Thanks sir
Chinnu kuttiii 💋😚❤️❤️
പൊളി
ചിരിച്ചു ഒരു പരുവമായി
Chirichu chathu 😂😂😂
🎭🎬❤️
😍😍😍😍😍😍
super acting.
👍👍👍
ഏറ്റവും നല്ലത് ഒതളങ്ങ തുരുത്ത് ആയിരുന്നു
കരിക്കും നല്ലതാണ്
@@Zookerbegger athil aa payyan ayirunnu top
@@fourtyNinemediaഅതെ അവന്റ രായന്റ കൂടു 😂😂
@@kothumbuvallam7230 ഇതിൽ ഉള്ള എല്ലാ എണ്ണവും വെറും ലോക്കൽ ആണ്
Athe
👍👍👍👍
🥰🥰
ചേട്ടാ ഒതളങ്ങ തുരുത്ത് ഒരു സ്റ്റാൻഡേർഡ് കോമഡി ആണ് അഭിനയവും കൊള്ളാം ഇത് ഒരുമാതിരി സമയം കളയല്ലേ
ചേട്ടൻ എന്തിനാണ് ഒതളങ്ങയുമായി ഇത് കംമ്പേറ് ചെയ്യുന്നത്?
നിങ്ങൾ ചത്തില്ല അല്ലെ...
വയ്കിവന്നാലും പൊളിച്ചു ❤❤❤
😮😮
🤣🤣🤣❤️❤️❤️❤️❤️❤️❤️❤️