Idea Star Singer 2007 Final Classical Round Thushar Comments

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 129

  • @carlinkarunakaran1013
    @carlinkarunakaran1013 Рік тому +14

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിരുന്ന ഒരേ ഒരു പ്രോഗ്രാം ❤

  • @ChithrassLaya
    @ChithrassLaya 3 роки тому +39

    ഇത്രയും നന്നായി പാടിയ തുഷാറിനെ ഇപ്പോൾ കാണാൻ കൂടി ഇല്ല

  • @roshnimanohar944
    @roshnimanohar944 Рік тому +5

    I was blessed to watch this on the television when it got aired. It's been 16 years, and I still come here at least once a month, just to experience the pure divinity of it all.
    Carnatic compositions possess an unexplainable ability to cure depression, and more research should be devoted to it, the world needs it, especially now. Namaste thushar 🙏🏼🙏🏼

  • @bijubiju7422
    @bijubiju7422 8 місяців тому +15

    എെഡിയാ സ്റ്റാറിന്റെ ചതിക്കുഴിയിൽ തുഷാർ പെട്ടുപോയി. തുഷാറിൻെറ ഏഴയലത്ത് വരില്ല നജീ൦. എനിക്ക് വല്ലാതെ വിഷമ മായത് ഒ൬ാ൦ സമ്മാനം തുഷാറിന് കിട്ടാത്ത തിലാണ്. നജീമിൻെറ ത് വെറും ഹസ്കി വോയ്സാണ് ജനങ്ങളിൽ പലരും മനസ്സിലാക്കാനുണ്ട് കാരണം s.m.s സമുദായക അടിസ്ഥാനത്തിൽ കു൬ു കൂടിയതു കൊണ്ട് നെജീ൦മ് വിജയിച്ചു എ൬േയുളളൂ നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കൂ കഴിവുളളവന് വോട്ട് ചെയൂ.

  • @sasiputhukulam2277
    @sasiputhukulam2277 Рік тому +3

    സoഗീതം ദൈവത്തിന്റെ വരദാനമാണ് അതാണ് ഇന്ന് നമ്മൾ കേട്ട തുഷാറിന്റെ പെർഫോമൻസ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധ ആശംസകൾ നേരുന്നു

  • @tinothomas2715
    @tinothomas2715 Рік тому +7

    ഒരിക്കലും മറക്കാനാവാത്ത ഒരു എപ്പിസോഡ്

  • @veenasworld4976
    @veenasworld4976 2 роки тому +16

    I still remember this mind-blowing performance of Thushar👏👏👏 great singing

    • @maangamandai
      @maangamandai 2 роки тому +1

      He should have won the Idea Star Singer of 2007.

  • @lalkhana
    @lalkhana 3 роки тому +11

    Where is Thushar?
    Couldn't got an opportunity to listen to his music after this season of Idea Star Singer.
    I love you man. You are abundantly talented. We wanna listen more from you.
    May God Bless You.

  • @gangadharanif
    @gangadharanif 6 місяців тому +7

    ഈ പാവം എളിയ കലാകാരനെ ഒരു show യിലുപോലും കാണാനില്ല , പക്ഷേ ഞാൻ പറയുന്നു ഇതുപേലെയുള്ള round കൾ വയ്ക്കണം എനിക്ക് സംഗീതത്തിൽ വലിയ അറിവൊന്നുമില്ല , ഇപ്പോൾ ഈ നടക്കുന്ന reality shows ൽ എല്ലാം ഒരു classical round അത്യാവശ്യമാണ്

  • @sandeepanr5098
    @sandeepanr5098 6 років тому +53

    Thusarinu കിട്ടേണ്ടത് ആയിരുന്നു

  • @abdulsalamsalam510
    @abdulsalamsalam510 2 роки тому +32

    ഞാനൊരു മുസ്ലിമാണ്, പക്ഷേ നജീം അർഷഡിനെക്കാട്ടി നല്ലോണം പാടിയത് തുഷാറാണ് തന്നെയാണ് ഒരു സംശയവും ആ കാര്യത്തിൽ ഇല്ല. ഒന്നാം സ്ഥാനം തുഷാറിന് അർഹതപ്പെട്ടത് തന്നെ. 😭😭

    • @deepaktheLegend1991
      @deepaktheLegend1991 2 роки тому +17

      @Abdul salam Salam Muslim aayal entha muslingale mathrame support cheyyumennullo?? 🤔

    • @rajeshmenon2510
      @rajeshmenon2510 Рік тому

      ആഹാ മുസ്ലിം ആണെങ്കിൽ നജിമിനെ പൊക്കിപ്പറയണം എന്നുണ്ടോ? ഇതുപോലെ ആണ് എല്ലാകാര്യങ്ങളും

    • @sreekanthiyer1133
      @sreekanthiyer1133 3 місяці тому +4

      Athinu muslim ennu paranje endinu

  • @ikokerala
    @ikokerala 5 років тому +35

    ആ സീസണിൽ ഒന്നാം സംസ്ഥാനം കിട്ടിയ ആൾ ഇനി ഒന്നു കൂടി ജനിക്കണം
    ഇതുപോലെ ഒരു കീർത്തനം പാടണമെങ്കിൽ.......!

  • @jithujithu6382
    @jithujithu6382 4 роки тому +5

    Even after ten long years I still remember that wonderful performance. Eventhough I don't have any knowledge about classical music I even was wonderstruck.May god shower his choicest blessings on him.

  • @jithmanny8737
    @jithmanny8737 4 роки тому +5

    Still remember watching this on TV and Mr. MG's last line in his comments.

  • @manojbritt
    @manojbritt 4 роки тому +3

    He is simply suoerb, my classmate bench mate, down to earth person and his knowledge in music is immesse, feeling proud and God bless you all and my regards to Renu too

  • @josephvarkey4785
    @josephvarkey4785 11 місяців тому +6

    Najeem didn’t deserve the trophy give back to Thushar please

  • @sunilriyer
    @sunilriyer 13 років тому +10

    Thushar... we have met at park center in technopark much before the idea star singer fame... after you sang "nahin saamne" from taal... you are my all time favourite to come out of the ISS seasons ever... hope you make your mark as one of the finest carnatic musicians ... may your humility take you places... i keep listening to your performance regularly...it never ceases to give me goosebumps and tears... god bless you...

  • @lalichanlalichan9304
    @lalichanlalichan9304 4 місяці тому +2

    Love you💞💞💞💞💞great singer 💞💞💞💞

  • @Nakshathrakoodaram17624
    @Nakshathrakoodaram17624 6 років тому +29

    I like thushar..he is great..his talent is extraordinary..

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому +1

    അഭിനന്ദനങ്ങൾ 🙏👍👍❤️

  • @jacobbijodaniel1060
    @jacobbijodaniel1060 5 років тому +6

    Came back here to listen to the comments once again, after Achu sir's post on his rendition of Raghu vamsha (kathana kuthukalam)

  • @ansiyacp8852
    @ansiyacp8852 3 роки тому +3

    Such a amazing singer. Where is he? Waiting his performance

  • @akhilgm3172
    @akhilgm3172 9 місяців тому +1

    strongly believe the trophy deserved to this gentleman only ❤❤❤

  • @SureshKumar-sg5kz
    @SureshKumar-sg5kz 3 роки тому +4

    Great performance....All the best Thushar...B. Sasi Kumar sir Balabhaskarinte uncle anu

  • @Itsmeprakashpc
    @Itsmeprakashpc 6 років тому +54

    തുഷാർ സർ - എന്റെ ഗുരുനാഥൻ ❤️😍😘
    പറയാൻ വാക്കുകളില്ല സർ 🙏
    കണ്ണു നിറഞ്ഞു 😘😪💙💙💙

    • @anju7469
      @anju7469 5 років тому +2

      Prakash Pc Vithura Ningalkkariyumo?? adheham ippol endhu cheyyunnu

    • @Itsmeprakashpc
      @Itsmeprakashpc 5 років тому +4

      @@anju7469 Sir ipo kacheri, ganamela programs nadathunnund. Pinne vtl cls edukunu. Njan padikunnund 😊

    • @Itsmeprakashpc
      @Itsmeprakashpc 5 років тому +2

      @jithin leo അദ്ദേഹം ഏതോ തമിഴ് മൂവിയിൽ പാടിട്ടുണ്ട്, പിന്നെ ഒത്തിരി albums ഒക്കെ പാടിട്ടുണ്ട്.

    • @gaya3m937
      @gaya3m937 5 років тому +2

      Hiiiii...njn oru great fan ayrnnu...sirnu sugam annoo wife ngnee erikunu?? Makkal ??

    • @Itsmeprakashpc
      @Itsmeprakashpc 5 років тому +4

      @@gaya3m937 അദ്ദേഹം സുഖമായിരിക്കുന്നു, വൈഫ്‌ ടെക്നോപാർക്കിൽ ജോലി.. 💖 കുഞ്ഞുങ്ങൾ ആയിട്ടില്ല! അതാണ് വല്യ സങ്കടം

  • @avinash.p.j.2251
    @avinash.p.j.2251 3 роки тому +6

    Thushar sir the legend lots of respect 👏👏👏👏👏👏👏

  • @a..2172
    @a..2172 4 роки тому +35

    ശരിക്കും തുഷാർ ആയിരുന്നു ആ സീസണിലെ മികച്ച ഗായകൻ

    • @sophiarobert5192
      @sophiarobert5192 3 роки тому +5

      Crct. Winner ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.... Najim നെ ക്കാളും എന്റെ favrt.

    • @deepuindira2093
      @deepuindira2093 2 роки тому +3

      Sms nte കളിയല്ലെ . അതാണ് കാരണം

    • @harichandrika3533
      @harichandrika3533 Рік тому

      very correct👍

  • @sreejeshnath1905
    @sreejeshnath1905 Рік тому +2

    Legendary performance...

  • @anjanamohandas3423
    @anjanamohandas3423 6 років тому +20

    Whenever I hear this something deep inside my soul melts off...Heart touching performance by Thushar.He is very talented.Talent cannot be kept hidden always.

  • @A_to-Z-Art515
    @A_to-Z-Art515 6 місяців тому +1

    2024 il kaanunnavar undo

  • @Babusreemathi
    @Babusreemathi 6 років тому +9

    Thushar my fvrte 😘😘😘

  • @mpradhakrishnannair3892
    @mpradhakrishnannair3892 3 роки тому

    MrThussar, Bhagawan Thankale Anugrahikatte,Njan Eettavum kooduthal kelkukayum Eshtapedukayum Cheyyunnu,All the Best Heartly Congratulations

  • @sudhasrinivasan3
    @sudhasrinivasan3 11 років тому +6

    When ever I feel low, I hear this. Though I don't understand the nuances, Tushar's performance moves me into tears, everytime I hear this. Its a blessing to hear this!!! You are the real star, Tushar!!!

  • @aravindalokam
    @aravindalokam 3 роки тому +15

    This deserved 100 marks . Because today many people get 100 for even reasonably good performace.

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 3 роки тому

      2007 സീസൺ ഒരാളുപോലും 100/100 വാങ്ങിയിട്ടില്ല എന്ന് തോന്നുന്നു.
      ബാക്കി സീസണിൽ ഉണ്ടായിട്ടുണ്ട്.

    • @ashmin1539
      @ashmin1539 2 роки тому +1

      @@vishnuVishnu-rt7jj najim arshad gazal song nu vangitund.. 100 annu sharath sir oke karanjirunu..

    • @humanbeing2057
      @humanbeing2057 2 роки тому +2

      @@ashmin1539
      No... Najim nu 90 aanu kittiyath..

    • @ratnammenon2225
      @ratnammenon2225 Рік тому

      ഇന്നൊക്കെ ആണെങ്കിൽ 100 മാർക്കും കുട്ടികൾ ചോദിച്ച് വാങ്ങും

  • @pradeepkvengara
    @pradeepkvengara 15 років тому +10

    My Dear Thushar... No words to say.. Ummaaaa.. Likes your songs and interaction with others.. You have a blessed voice and good character.. Keep it up.. PradeepVengara (Kannur)

  • @pgn4nostrum
    @pgn4nostrum 6 років тому +5

    I couldnt see it before. Unfortunate, that I missed it to listen it.
    But it was whilst in a audio production(my prod company) recording at Santa Ciesliya, Ernakulam, I was told by one of the best&genius/legend versatile nadaswara vidwan from kerala said about this "shankarabharanam"...as he noted as the best.
    (One must understand it as a very important note since shankarabharanam in nadaswara baani... is the only no.1 till now)
    Real worth...It is💐👌👍
    Appreciate the proud...parents..(especially his father mr.muralikrishna,kseb &his dedication)
    &people of Mattom North, Chettikulangara....for having such a wonderful classical singer from their soil ...ofcz mine too 👍😊

    • @pgn4nostrum
      @pgn4nostrum 4 роки тому

      @@veena684 🤔 why this here..😒

  • @sulochanansree
    @sulochanansree 14 років тому +7

    Dear Thushar, Actually you have rocked the Sankarabharanam .No wonder you are already a professional carnatic musician & I wish more and more awards and laurels to come in your life!

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 роки тому +1

    Thushar, Durga,all are talented extremely that season

  • @sivasaras12
    @sivasaras12 3 місяці тому

    Where is Tushar now? This is a common question doing rounds among people who had listened to him

  • @ananthu.s.s2711
    @ananthu.s.s2711 5 років тому +5

    Addehathinte guruvinte oru..... Sukrtham

  • @aneeshani5191
    @aneeshani5191 6 років тому +11

    തുഷാർ സൂപ്പർ

  • @devakya8621
    @devakya8621 3 роки тому +1

    തുഷാർ ഇപ്പോൾ programs ചെയ്യുന്നില്ലേ

  • @shabipv3572
    @shabipv3572 2 місяці тому

    തുഷാർ❤

  • @manilalramanujan5022
    @manilalramanujan5022 5 років тому +2

    Thushar chetta loves u...

  • @kalyanicreationsiritty5830
    @kalyanicreationsiritty5830 2 роки тому +1

    തുഷാർ എന്ന ഗായകന്റെ ശാസ്ത്രീയ സംഗീതത്തിലുള്ള ജ്ഞാനം കണക്കിലെടുത്ത് ഒന്നാം സ്ഥാനം കൊടുക്കണമായിരുന്നു. അല്ലാതെ കച്ചേരി റൗണ്ടിന് വേണ്ടി മാത്രം ഒരു കൃതി കാണാപ്പാഠം പഠിച്ച് പാടാൻ വന്ന വർക്കാവരുതായിരുന്നു.. അസാധ്യ ജ്ഞാനസ്ഥൻ ആണ് ഇദ്ദേഹം.
    സ്നേഹപൂർവ്വം ഒരു സംഗീത അദ്ധ്യാപിക

  • @charlyknpy
    @charlyknpy 5 років тому +4

    Like Tushar,he look so good

  • @muralisrambi
    @muralisrambi 12 років тому +3

    dear frd can i have video/ audio .. i was tryiing to download but could not.i used to listen this song every sundays................pl help or just convey to mr tushar

  • @laizakannan5065
    @laizakannan5065 9 місяців тому +1

    ഞാൻ അന്ന് വിചാരിച്ചത് ,thushar ന് കിട്ടുമെന്നാണ് first. But അർഹത ഇല്ലാത്തവർക്ക് കൊടുത്തു. Very bad

  • @a.m.f6042
    @a.m.f6042 2 роки тому

    Still watching 28/12/2022❤

  • @AmalRatheesan
    @AmalRatheesan 8 років тому +5

    gods gift

  • @imperial766
    @imperial766 13 років тому +3

    thushar.....your the best of our age singers...........

  • @suneeshv.s5598
    @suneeshv.s5598 4 дні тому

    And how humble he is..!

  • @trevorrameshsamaroo
    @trevorrameshsamaroo 13 років тому +8

    i dont speak tamil.. can someone tell me why he cried? :(
    he is soooooo amazing... how come his thillana is not available anymore?

    • @vishnuslal2011
      @vishnuslal2011 6 років тому +2

      Because he render an amazing performance. Overall there was a hand of god in that

    • @akhil__dev
      @akhil__dev 4 роки тому

      ua-cam.com/video/eJUXG0iu5UA/v-deo.html
      Here you go

  • @vidhyaprasad3450
    @vidhyaprasad3450 2 роки тому

    My favourite singer thushar ettan..

  • @surendranm3454
    @surendranm3454 6 років тому +7

    Thushar eppil evideya?

  • @arjunwarrier3703
    @arjunwarrier3703 4 роки тому +7

    Sharreth ne kond polum patilla enn paranj kuttikalk kodukkunna confidence.. sharreth is the real mentor for them.. sharreth is th real legend in ISS

  • @kochumvk
    @kochumvk 14 років тому +8

    Proud of you..
    I can feel a part of what u felt....
    congratz

  • @manunair1468
    @manunair1468 2 роки тому

    Still watching in 2022❤️

  • @pankajjaya9449
    @pankajjaya9449 26 днів тому

    Supper

  • @venumanikandan6165
    @venumanikandan6165 5 років тому +12

    Thushar ipol evideyanu, sangeetham koodeyundo. Ariyuvan agrahikunnu

    • @aravindalokam
      @aravindalokam 4 роки тому

      Kuravanu.. Edayk oru kalayanathinte kaacherik kandayrnu

    • @manojbritt
      @manojbritt 4 роки тому +2

      Thushar is in Trivandrum and he is fully into music, with busy schedule

    • @SureshKumar-sg5kz
      @SureshKumar-sg5kz 3 роки тому +1

      He is too busy with music ..

    • @sreejeshnath1905
      @sreejeshnath1905 3 роки тому

      He is a classical musician...

  • @imperial766
    @imperial766 13 років тому +4

    thushar.....nee anu real singer....ninte character ethra simple anu...you are my..star singer... enne ariyo? njan maranjirikkam......love you thushar.....
    dont bother mrs thushar im a male

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 роки тому

    Ippol thushar evideyan u

  • @sourav___raj
    @sourav___raj 5 років тому +2

    Tvyil kandath orkkunnu

  • @imperial766
    @imperial766 13 років тому +6

    my dear thushar.... ikow u very well...you are gem that occurred in 1000 years

  • @bijubiju7422
    @bijubiju7422 Рік тому +4

    ആ സീസണിലെ ഏറ്റവും വലിയ പാട്ടു കാരൻ

  • @kavithaanil8811
    @kavithaanil8811 Рік тому

    സിനിമയിൽ വരണം

  • @kavithaanil8811
    @kavithaanil8811 Рік тому

    ശരത് സർ ഇതിലും നന്നാക്കാൻ sir നു പറ്റുമെന്നു എല്ലാർക്കും അറിയാം.. അതു വിട്.... പക്ഷേ തുഷാർ കലക്കി

  • @vishnushivanand9079
    @vishnushivanand9079 5 років тому +1

    Ejjathy keerthanm

  • @kingofengland5715
    @kingofengland5715 5 років тому +4

    സംഗീതം ഒരു വികാരമാണ്....

  • @HaridasMMenon
    @HaridasMMenon 2 роки тому

    Super thushar

  • @sanmwaugh2003
    @sanmwaugh2003 13 років тому +10

    brilliant performance..

  • @rejithasurendran7524
    @rejithasurendran7524 3 роки тому

    Best singer

  • @laizathomas-u8j
    @laizathomas-u8j 2 місяці тому

    Kittenda alkkalla annu first kittiyathu

  • @tissyaugusthy5512
    @tissyaugusthy5512 2 роки тому +1

    🔮

  • @kavithaanil8811
    @kavithaanil8811 Рік тому

    ഞാൻ വിചാരിച്ചത് തുഷാറിന് first കിട്ടുമെന്ന് തന്നെയാണ്

  • @gokulprasannan6273
    @gokulprasannan6273 5 років тому +5

    Ingne oru nalla kaalavum.. Nalla prgramum ini ennu varuo... Avo

  • @sidharthsuresh333
    @sidharthsuresh333 2 роки тому

    🙏😌✨️

  • @sathinarayan1799
    @sathinarayan1799 4 місяці тому

    Mone nee epo avide oru programme lum kannunilla

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому +1

    Anchor don't know who she is?

  • @sdhanesan1
    @sdhanesan1 14 років тому +2

    God seldom gives special power to humans and I believe you are one among them. So pl even if u feel bored of your music never stop singing because he the almighty has given you this sound for him to hear you and not for you or me to enjoy it.

  • @ajinandanan573
    @ajinandanan573 3 роки тому

    🙏🏻🙏🏻❤️❤️❤️❤️

  • @rahulramadas4946
    @rahulramadas4946 3 роки тому

    Ee best singeroke ipol avda

  • @anoopunni5246
    @anoopunni5246 3 роки тому +2

    എംജിസർ.. രണ്ടുവരിപാടിയിരുന്നങ്കിൽ.. അടിപൊളി.... ആയെനെ 🤗

  • @sanjupt3897
    @sanjupt3897 Рік тому

    ഈ പാട്ടിന് ആണോ ഇത്രയും പൊക്കി പറഞ്ഞിട്ട് മാർക്ക് കുറച്ച് കൊടുത്തതും റഞ്ചിനി satisfied ആണോ എന്ന് ചോദിച്ചപ്പോ തുഷാർ അല്ല എന്ന് പറഞ്ഞതും ? അന്ന് കണ്ടത് ഓർക്കുന്നു. ഇതാണോ അതോ വേറെ പാട്ട് ആണോ

    • @sreejeshnath1905
      @sreejeshnath1905 Рік тому

      96 mark kitti ee performancinu

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj Місяць тому

      സ്റ്റാർ singarile 2007 ലെ ഏറ്റവും highest മാർക്ക്‌ ഇതാണ്.4 പേരും 24*4=96​@@sreejeshnath1905

  • @rejithasurendran7524
    @rejithasurendran7524 3 роки тому

    Pinne enthavo paavam kutty

  • @sasiputhukulam2277
    @sasiputhukulam2277 Рік тому

    എന്തിനാണ് മാർക്കിൽ ഇത്ര പിശുക്കു കാണിക്കുന്നത്

    • @sasiputhukulam2277
      @sasiputhukulam2277 Рік тому

      നൂറ്റി ഒന്നു തന്നെ െകാടുത്തു കൂടെ ഇതുപോലൊരു പെർഫോമൻസിനു