സത്യം.. കണ്ണീർ പൂവിന്റെ .. ultimate melody.. devanganangal.. ultimate semiclassical.. folk pinne.. പറയേണ്ട! ♥️♥️ One of the best in india.. ever.. among greats like r.d. Burman & M.s.v..
@@രാവണൻ-വ7പ Johnson is the first Malayalam composer to win a National Film Award. He has also got the distinction of winning two consecutive National Film Awards in the music category. First, he won the award for Best Music Director in the year 1993 for his work in Ponthan Mada. Next year, he got the award for Best Background Score for the film Sukrutham.
Ok bro.. ജോൺസൺ മാഷിന് പശ്ചാതല സംഗീതത്തിന് ദേശീയ അവാർഡ് കിട്ടിയതായിട്ടേ എനിക്കറിവുള്ളു, ഇത് പുതിയ ഒരു അറിവാണ്..... ജോൺസൺ മാഷിനെ എനിക്കൊരുപാട് ഇഷ്ടമാണ്... മണിച്ചിത്രതാഴിന്റെ നാഗവല്ലിയുടെ ആ ട്യൂൺ.... ഓ 🙏🙏🙏🙏🙏🙏
Ousepachan ജോൺസൻ ബിജിഎം അപാരം രവീന്ദ്രൻ മാസ്റ്റർ ട്യൂൺ changing ആർക്കും ഇല്ല പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഔസെപ്പച്ഛൻ ഒരുപാട് സോങ്‌സ് ഉണ്ട് ഒരുസായാഹ്നത്തിന്റ സ്വപ്നം മൂവി സോങ് അന്നും ഇന്നും ഇഷ്ടം 😍😍
സംഗീത രംഗത്ത് ജോൺസൻ മാഷ് ചില്ലറക്കാരനായിരുന്നില്ല എന്ന് മരണ ശേഷമെങ്കിലും സുഹൃത്തായ ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകന്ൽ നിന്ന് കേൾക്കാൻ സാധിച്ചത് കലാ ലോകത്ത് ജോൺസന് ലഭിച്ച ഒരു അപൂർവ്വ ബഹുമതി തന്നെയാണ് 🌹 ജോൺസന് പ്രണാമം
❤😂👏👏👏🥰🥰🫵🎤🎤🎤🌹💕💕🌠🙏🙏 ജോൺസൺ മാസ്റ്റർ എന്ന സംഗീത സംവിധായകനെ കുറിച്ച് ഔസേപ്പച്ചൻ സാർ പറയുമ്പോൾ. എത്രത്തോളം ഒരു വ്യക്തിക്ക് മാന്യത ബഹുമാനം കൊടുക്കുന്നുണ്ട്.. ഇതാണ് യഥാർത്ഥ കലാകാരൻ.. ഇങ്ങനെയുള്ളവരുടെ മനസ്സ് ശുദ്ധമായിരിക്കും. ഔസേപ്പച്ചൻ സാറിനെ കണ്ടു പഠിക്കണം മറ്റുള്ള പല കലാകാരന്മാരും 🙏👍
jhonson sir ജീവിതത്തെ മനസ്സിൽ ആക്കിയ മനുഷ്യൻ ആയിരിന്നു. അദ്ദേഹത്തിന് ഇന്നുള്ള മത ഭ്രാന്ത് ഇല്ലയിരിരുന്നു. അദ്ദേഹം ഒരു ശരിയായ ഭാരതിയൻ ആയിരിന്നു എന്നതാണ് വാസ്തവം ❤
Musician Ouseppachan rewinds his musical days and memorises well his close association with Late Johnson, who was a brilliant musician, as Ouseppachan explains well his memorable days wirh Johnson, who was a complete musician. Their close proximity with each other enabled Oseppachan to learn many things about music , which enormously helped him to become a full fledged musician.
ഔസേപ്പച്ചൻ എനിക്ക് ഇഷ്ടപെട്ട ഒരു സംഗീത സംവിധായാകനാണ്. പേര് സത്യൻ ഇപ്പോൾ വയസ് 67. ഇപ്പോൾ ഈ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ത് പോലെ പാട്ട് പാടുന്നതും പ്രാക്ടീസ് ചെയ്യുന്നത് മായ ഓർക്കേസ്ട്രാ സ്ഥാപ നത്തിലോ ക്ലബ്ബിലൊക്കെ പോയാൽ എല്ലാം മറന്ന് പാട്ടിൽ ഉരുകി ലയിച്ചു പോകുന്ന ഒരു തരം സംഗീത ഭ്രാന്തനാ യിരുന്നു ഞാൻ. റേഡിയോ വീട്ടിൽ ഇല്ലാത്ത കാലത്ത് രാത്രി പാട്ട് കേൾ ക്കാൻ മാത്രം റേഡിയോ ഉള്ള വീട്ടിൽ പോയിരുന്നതുകൊണ്ട് വീട്ടിൽ വഴക്കും തല്ലും വാങ്ങിയ ആളാണ് ഞാൻ. പിന്നീ ട് പാട്ട് കേൾക്കാൻ പോകാൻ കഴി ഞ്ഞില്ലെങ്കിലും വീട്ടിൽ പഠിക്കാൻ books തുറന്ന് വെച്ചിട്ടു എവിടെയെങ്കി ലും റേഡിയോയിൽ കേൾക്കുന്ന ഈ രടിയും ട്യൂണും കാത് കൂർപ്പിച്ചു കേട്ടു മനസ്സിൽ പകർത്താനുള്ള ശ്രമമായി രുന്നു ചെയ്തു കൊണ്ടിരുന്നത്. പക്ഷേ സാഹചര്യവും സാമ്പത്തിക വിഷമവും കാരണം സംഗീതം പഠിക്കുകയെന്ന സ്വപ്‌നങ്ങളൊക്കെ തകർന്നു പോയി. ഇന്നും വരികളിൽ അർത്ഥമുള്ള മെല ഡികൾ എന്റെ വലിയ ദൗർബല്യം ത ന്നെയാണ്. പക്ഷേ ഇന്ന് അർത്ഥവ ത്തായ വരികളുള്ള മേലടികളോ ക്ലാ സ്സിക്കൽ ഗാനങ്ങളോ കൂട്ടുത്തരവാദി ത്തോടെ പിറക്കുന്നില്ലെന്നതാണ് എ ന്റെ ഏറ്റവും വലിയ ദുഃഖം. ദയവ് ചെ യ്തിട്ട് ഔസേപ്പച്ചന്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ? ജീവിതത്തിലെ വൈകിയ വേളയിലെ ഒരു ആഗ്രഹ മാണ്. എന്റെ Mob.88387 68753. നന്ദി.
Ilayaraja salil choudhary aanu India best ever.. Ravveendran raga based composer aanu devarajan um.. Ivarodu pure western classical music based oru film koduthal cheyyan patilla..
Somebody wrote a book " Theory of Relativity without mathematics". Albert Einstein had a chance to see and read the book and admitted the fact, that the ability to put it (Theory of Relativity) in simpler terms is the real intelligence. (It is a fake story, there is no such book, I think) Now coming to the term "melody". melody is something which is totally devoid of the technical jargons of a particular branch of music. A 'Folk' is devoid of the technical jargons of an established branch of music. Have heard of Johnson Master that his "swaranjananm" - the ability to find out the corresponding equivalent of a note in an instrument is of superior standards. Johnson master was a man blessed with a marvelous pair of ears that is capable of detecting the frequency of a sound better than a digital device does. Besides, he was a wizard in notating the heard piece. Nice interview. Ouseppachan, a gentleman, who did not hesitate to admit the superior status of his professional rival Johnson master. Ousepachan is the right man to be remained as a priest. Present day priests underwent a drastic change. Gentleman priests are a thing of past. Nice interview. Both the guest and the host deserve appreciation. 🙏
Avar. Vazhikattikalaya Maha maneeshikal..... Pakshe. Ivarum mosakkaralla .......avar vetti thelicha vazhikalil avarudethaaya pada Mudra patriarchal var ❤❤❤❤RAVINDRAN. JOHNSON OUSEPPACHAN JERRY AMALDEV ❤❤❤❤
രവീന്ദ്രൻ മാഷ് കൂടുതലും ക്ലാസിക്കൽ സോങ് ആണ് ചെയ്യുന്നേ.. ഭൂരിഭാഗം പേരും ഉറങ്ങാൻ നേരം കേൾക്കാൻ മെലഡി ആണ് prefer ചെയ്യുന്നേ അതോണ്ട് ആണ് ജോൺസൺ മാഷിന് ഫാൻസ് കൂടുതൽ
@@pushpamchempazhanthi6025 ഇതിൽ ഇത്ര ക്ഷോഭിക്കേണ്ട കാര്യം എന്താണ് ഉള്ളത്? Flute എന്നാൽ എന്താണ്? ഓടക്കുഴൽ... ജോൺസൻ ദേവരാജന് ഓടക്കുഴൽ വായിച്ചു കേൾപ്പിച്ചു. ഒരു ഓടക്കുഴൽ വിദഗ്ധൻ ആയ ജോൺസൻ ഒരു മ്യൂസിക് ഡയറക്ടർ ആയ ദേവരാജന്റെ മുൻപിൽ തന്റെ വൈദഗ്ദ്യം പ്രദർശിപ്പിച്ചതിൽ എന്തിനാണ് തീട്ടം എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത്?
@@rejigopuran3928 He has your father age . Why are you commenting public & showing laughing sign & insulting a person like your father age?. If some do with your father would you accept?
ജോൺസൺ മാഷെ പറ്റി ഒരു ഈഗോയുമില്ലാതെ ആത്മാർത്ഥമായി പറഞ്ഞു ഔസേപ്പച്ചൻ സർ Great
But ജീവിച്ചിരുന്ന കാലത്ത് അവർ പരസ്പരം ഒടക്കയിരുന്നു,,😀
Johnson master alpam terror ayirunnu
കാതോട് കാതോരം, ഈ സിനിമയിലെ, പാട്ട് മാത്രം മതി, ഇദ്ദേഹത്തെ എന്നും ഓർമ്മിക്കാൻ
ഈ പറഞ്ഞ മെലഡീയും, ക്ലാസ്ക്കലും, ഫോക്ക്സും, എല്ലാം ഇവിടെ ഭദ്രമാണ് One And Only💗💗ജോൺസൺ മാസ്റ്റർ 💗💗🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം.. കണ്ണീർ പൂവിന്റെ .. ultimate melody.. devanganangal.. ultimate semiclassical.. folk pinne.. പറയേണ്ട! ♥️♥️ One of the best in india.. ever.. among greats like r.d. Burman & M.s.v..
@@seekzugzwangful 🙏🏻
കുന്നിമണിചെപ്പു തുറന്നെണ്ണി നോക്കും നേരം 😍
രവീന്ദ്രൻ ❤️❤️❤️
എല്ലാവരേയും ഇഷ്ടമാണ്. എങ്കിലും എല്ലവരേക്കാളും ഉപരി ജോൺസൺ മാഷ്..❤️❤️❤️
എന്റെ നോട്ടത്തിൽ മൂന്നു പേരും ഒരു വൃക്ഷത്തിന്റെ മൂന്നു സിഖിരങ്ങളാണ്.. Three legends.
ഓർമകളോടി കളിക്കുവാൻ..ONV സറിന്റെ വരികളാന്ന പലരും ധരിച്ചു വച്ചിരിക്കണത്...ദൂരേ മാമലയിൽ.. ഒഹ് എന്ത composition.. ❤
അദ്ദേഹം ജോൺസൺ എന്ന musician നെക്കുറിച്ചും സുഹൃത്തിനെക്കുറിച്ച് എത്ര ബഹുമാനത്തോടെയും മതിപ്പോടെയുമാണ് സംസാരിക്കുന്നത്. Great human❤️
ഒരു സഹസ്രാബ്ദത്തിലെ അത്ഭുതമാണ് രവീന്ദ്രൻ മാസ്റ്റർ
😁😁😁🤭
@@seekzugzwangful entha dey chirikkaan
ജോൺസൺ മാസ്റ്ററുടെ കഴിവിനെ തുറന്നുപറയുന്ന ഔസെപ്പച്ചൻ സാറിന്റെ വലിയ മനസിന് ബിഗ് സല്യൂട്ട്.
ഔസേപ്പച്ചൻ സാറിൻ്റെ music ഗംഭീരം.. ജോൺസൺ മാഷ്...legend...❤️❤️
ജോൺസൻ മാഷ് ബിച്ചു തിരുമല എന്നിവരെ ഇത്രയും പൊക്കി പറയുന്ന ഔസെപ്പച്ഛൻ സാറിന്റെ മഹത്വം 🙏🙏🙏
മലയാളത്തിൽ സംഗീതത്തിന് ആദ്യമായി ദേശീയ അവാർഡ്, അതും രണ്ട് തവണ നേടിയ ജോൺസൺ മാഷ് 👌
ആര് പറഞ്ഞു
@@രാവണൻ-വ7പ Johnson is the first Malayalam composer to win a National Film Award. He has also got the distinction of winning two consecutive National Film Awards in the music category. First, he won the award for Best Music Director in the year 1993 for his work in Ponthan Mada. Next year, he got the award for Best Background Score for the film Sukrutham.
Ok bro.. ജോൺസൺ മാഷിന് പശ്ചാതല സംഗീതത്തിന് ദേശീയ അവാർഡ് കിട്ടിയതായിട്ടേ എനിക്കറിവുള്ളു, ഇത് പുതിയ ഒരു അറിവാണ്..... ജോൺസൺ മാഷിനെ എനിക്കൊരുപാട് ഇഷ്ടമാണ്... മണിച്ചിത്രതാഴിന്റെ നാഗവല്ലിയുടെ ആ ട്യൂൺ.... ഓ 🙏🙏🙏🙏🙏🙏
Bharatham special mentioned... RAVEENDRAN
ഔസെപ്പച്ചൻ sir♥️♥️♥️
അനിയത്തിപ്രാവ്
കസ്തുരിമാൻ
👑👑
Ousepachan ജോൺസൻ ബിജിഎം അപാരം രവീന്ദ്രൻ മാസ്റ്റർ ട്യൂൺ changing ആർക്കും ഇല്ല പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഔസെപ്പച്ഛൻ ഒരുപാട് സോങ്‌സ് ഉണ്ട് ഒരുസായാഹ്നത്തിന്റ സ്വപ്നം മൂവി സോങ് അന്നും ഇന്നും ഇഷ്ടം 😍😍
Ellarum🔥😍
ഔസേപ്പച്ചൻ സാറിൻറെ മുന്നിൽ പാട്ടു പാടാനുള്ള അവസരം ഉണ്ടായിട്ടുണ്ട് 😊
ഔസെപ്പച്ചൻ sir♥️♥️♥️
അനിയത്തിപ്രാവ്
കസ്തുരിമാൻ
കാതോട് കാതോരം
👑👑
സംഗീത രംഗത്ത് ജോൺസൻ മാഷ് ചില്ലറക്കാരനായിരുന്നില്ല എന്ന് മരണ ശേഷമെങ്കിലും സുഹൃത്തായ ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകന്ൽ നിന്ന് കേൾക്കാൻ സാധിച്ചത് കലാ ലോകത്ത് ജോൺസന് ലഭിച്ച ഒരു അപൂർവ്വ ബഹുമതി തന്നെയാണ് 🌹 ജോൺസന് പ്രണാമം
Immortal Johnson Master .... Our proud... He glorified our life time....
ജോൺസൻമാഷും ഔസെപ്പചൻ സാറും ❤️❤️❤️
What a legend he is . Genuine questions and respect shown by the interviewer too .. super
രവീന്ദ്രൻ മാസ്റ്റർ ❤ജോൺസൻ മാഷ് ❤
❤😂👏👏👏🥰🥰🫵🎤🎤🎤🌹💕💕🌠🙏🙏 ജോൺസൺ മാസ്റ്റർ എന്ന സംഗീത സംവിധായകനെ കുറിച്ച് ഔസേപ്പച്ചൻ സാർ പറയുമ്പോൾ. എത്രത്തോളം ഒരു വ്യക്തിക്ക് മാന്യത ബഹുമാനം കൊടുക്കുന്നുണ്ട്.. ഇതാണ് യഥാർത്ഥ കലാകാരൻ.. ഇങ്ങനെയുള്ളവരുടെ മനസ്സ് ശുദ്ധമായിരിക്കും. ഔസേപ്പച്ചൻ സാറിനെ കണ്ടു പഠിക്കണം മറ്റുള്ള പല കലാകാരന്മാരും 🙏👍
jhonson sir ജീവിതത്തെ മനസ്സിൽ ആക്കിയ മനുഷ്യൻ ആയിരിന്നു. അദ്ദേഹത്തിന് ഇന്നുള്ള മത ഭ്രാന്ത് ഇല്ലയിരിരുന്നു. അദ്ദേഹം ഒരു ശരിയായ ഭാരതിയൻ ആയിരിന്നു എന്നതാണ് വാസ്തവം ❤
I can guess after this interview Ouseppachan hugged the interviewer.Nice interview
Ouseph Achan,you are an unassuming guy.God bless you.
ഔസേപ്പച്ചൻ മുത്താണ്. നന്മ നിറഞ്ഞ സംഗീതജ്ഞൻ.❤️👍
Respect to Ousepachan sir.
Johnson master prenamam 🙏🌹
You are a simple guy Sri.Ouseph .❤
Johnson master ♥️♥️
നമുക്ക് തീരാ നഷ്ടമാണ് ജോൺസൺ മാഷിന്റെ അകാലത്തിലുണ്ടായ വിയോഗം 😢😢😢
ജോൺസണേക്കാൾ എനിക്കിഷ്ടം ഔസേപ്പച്ചനെയാണ്..
കണ്ണാം തുമ്പി പോരാമോ
മൗനം സ്വരമായ്
പൊന്നമ്പൽ പുഴയിറുമ്പിൽ
അഴലിന്റെ ആഴങ്ങളിൽ
മതിമുഖി മാലതി
Adipoli interview 😊👏👏
Musician Ouseppachan rewinds his musical days and memorises well his close association with Late Johnson, who was a brilliant musician, as Ouseppachan explains well his memorable days wirh Johnson, who was a complete musician. Their close proximity with each other enabled Oseppachan to learn many things about music , which enormously helped him to become a full fledged musician.
Raveendran master ❤❤❤
Nice interview . Great.
ഔസേപ്പച്ചൻ എനിക്ക് ഇഷ്ടപെട്ട ഒരു സംഗീത സംവിധായാകനാണ്. പേര് സത്യൻ ഇപ്പോൾ വയസ് 67. ഇപ്പോൾ ഈ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ത് പോലെ പാട്ട് പാടുന്നതും പ്രാക്ടീസ് ചെയ്യുന്നത് മായ ഓർക്കേസ്ട്രാ സ്ഥാപ നത്തിലോ ക്ലബ്ബിലൊക്കെ പോയാൽ എല്ലാം മറന്ന് പാട്ടിൽ ഉരുകി ലയിച്ചു പോകുന്ന ഒരു തരം സംഗീത ഭ്രാന്തനാ യിരുന്നു ഞാൻ. റേഡിയോ വീട്ടിൽ ഇല്ലാത്ത കാലത്ത് രാത്രി പാട്ട് കേൾ ക്കാൻ മാത്രം റേഡിയോ ഉള്ള വീട്ടിൽ പോയിരുന്നതുകൊണ്ട് വീട്ടിൽ വഴക്കും തല്ലും വാങ്ങിയ ആളാണ് ഞാൻ. പിന്നീ ട് പാട്ട് കേൾക്കാൻ പോകാൻ കഴി ഞ്ഞില്ലെങ്കിലും വീട്ടിൽ പഠിക്കാൻ books തുറന്ന് വെച്ചിട്ടു എവിടെയെങ്കി ലും റേഡിയോയിൽ കേൾക്കുന്ന ഈ രടിയും ട്യൂണും കാത് കൂർപ്പിച്ചു കേട്ടു മനസ്സിൽ പകർത്താനുള്ള ശ്രമമായി രുന്നു ചെയ്തു കൊണ്ടിരുന്നത്. പക്ഷേ സാഹചര്യവും സാമ്പത്തിക വിഷമവും കാരണം സംഗീതം പഠിക്കുകയെന്ന സ്വപ്‌നങ്ങളൊക്കെ തകർന്നു പോയി. ഇന്നും വരികളിൽ അർത്ഥമുള്ള മെല ഡികൾ എന്റെ വലിയ ദൗർബല്യം ത ന്നെയാണ്. പക്ഷേ ഇന്ന് അർത്ഥവ ത്തായ വരികളുള്ള മേലടികളോ ക്ലാ സ്സിക്കൽ ഗാനങ്ങളോ കൂട്ടുത്തരവാദി ത്തോടെ പിറക്കുന്നില്ലെന്നതാണ് എ ന്റെ ഏറ്റവും വലിയ ദുഃഖം. ദയവ് ചെ യ്തിട്ട് ഔസേപ്പച്ചന്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ? ജീവിതത്തിലെ വൈകിയ വേളയിലെ ഒരു ആഗ്രഹ മാണ്. എന്റെ Mob.88387 68753. നന്ദി.
❤️ keep these good videos coming up Cue Studio 👍🏼👍🏼
" Melody king "എന്ന് മലയാളം music industri ഒരാളെയെ വിളിച്ചിട്ടുള്ളു "ജോൺസൺ "
Re recording, BGM എന്നിവയിൽ jonhson നെ കവച്ചുവെക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല
Nice interview.. ❤️❤️
Mokkilla Rajyathu...👍👍
Raveendran Master is The Greatest Music Director In India❤️❤️❤️❤️❤️❤️.Raveendran Mashine Vellaan Aarumilla
സംഗീതത്തിന്റെ രാജശില്പി ജി ദേവരാജൻ മാഷ് 🌷.
Ilayaraja salil choudhary aanu India best ever.. Ravveendran raga based composer aanu devarajan um.. Ivarodu pure western classical music based oru film koduthal cheyyan patilla..
Greatest in indiayo? pulli keralathil thanne greatest alla pinnayanu indiayil..
Devarajan the best ever
Melody King oussepachan
Now that's a good interview
അവാര്‍ഡ് കിട്ടിയ വാഴപൂംങ്കിളികള്‍ പരാമര്‍ശിക്കാത് പോയത് ഒരു വലിയ നഷ്ട്ടമായി പോയി😢
അതുപോലൊരുപാട്ട് മുമ്പും പിന്നീടും ആരും ചെയ്തിട്ടില്ല.
❤️❤️❤️❤️രവീന്ദ്രൻ മാസ്റ്റർ ❤️❤️❤️❤️ ജോൺസൻ മാസ്റ്റർ ❤️❤️❤️❤️
Raveendran 's music is multilayered.
Johnson master and ouschepachan sir
♥ All in one :- JOHNSON ♥
ജോൺസൻ മാസ്റ്റർ മരിക്കുന്നതിന് മുൻപൊന്നും ഇദ്ദേഹം ഇതൊന്നും പറഞ്ഞു കേട്ടിട്ടില്ല
Somebody wrote a book " Theory of Relativity without mathematics". Albert Einstein had a chance to see and read the book and admitted the fact, that the ability to put it (Theory of Relativity) in simpler terms is the real intelligence. (It is a fake story, there is no such book, I think) Now coming to the term "melody". melody is something which is totally devoid of the technical jargons of a particular branch of music. A 'Folk' is devoid of the technical jargons of an established branch of music. Have heard of Johnson Master that his "swaranjananm" - the ability to find out the corresponding equivalent of a note in an instrument is of superior standards. Johnson master was a man blessed with a marvelous pair of ears that is capable of detecting the frequency of a sound better than a digital device does. Besides, he was a wizard in notating the heard piece. Nice interview. Ouseppachan, a gentleman, who did not hesitate to admit the superior status of his professional rival Johnson master. Ousepachan is the right man to be remained as a priest. Present day priests underwent a drastic change. Gentleman priests are a thing of past. Nice interview. Both the guest and the host deserve appreciation. 🙏
Why Ouseppachan is not been called as Master .....
Because he copied somany songs, intelligently.
@@sigmarules9429 which songs
@@cipherthecreator Oru vakku mindathe - ey hairathe ashiqui
Thapoum thatti thakadhimithom - old hindi pop song
Njanoru pattu padam
ആ പഴയ നല്ലകാലം ഒക്കെ പോയല്ലോ എന്നോർക്കുമ്പോൾ വലിയ സങ്കടം. ഇന്നിപ്പോൾ വല്ലപ്പോഴും ഒരു നല്ല പാട്ട് വന്നാൽ ഭാഗ്യം.
Musical Legend
നല്ല മനസ്സുള്ളവർക്കെ ഇങ്ങനെ തുറന്നു പറയാൻ കഴിയുകയുള്ളൂ ജോൺസൺ മാഷ് തൻറെ സ്നേഹിതന്റെ വാക്കുകൾ തീർച്ചയായും കേൾക്കുന്നുണ്ടായിരിക്കും
25:00 start
ഔസേപ്പച്ചനോട് പാലക്കാട് ശുഭ ഓർക്കസ്ട്ര അറിയോ ചോദിക്കൂ. ആദ്യം വന്ന് വയലിൻ വായിച്ചത് അവിടെയാണ്.
Jhonson music is different from that of others.flute,violin,veena all instruments in mild sound only used.
കണ്ണാന്തുമ്പി ,ഒന്നും പറയാനില്ല
ഒരു പത്തു വർഷം കൂടി ജോൺസൻമാഷു ജീവിച്ചിരുന്നെങ്കിൽ 😓😓
Laalettan🎉🎉🎉
❤️❤️
🥰🥰🥰🥰🥰🥰🥰🥰🙏
രാഗം ഭാവം സ്വരം ലയം ഹൃദയം പകരും നാദം എൻ മധുര രാഗം നീ വരും അനു രാഗ ലോല ലയ മൃദു പല്ലവി ഇതെങ്ങിനെ ? പാടും
സംഗീതത്തെപ്പറ്റി ആഴത്തിൽ അറിവുള്ളവർക്കു മാത്രമേ ജോൺസൺ മാഷിന്റെ കഴിവിന്റെ ആഴം ഗ്രഹിക്കുവാൻ🙏🙏🙏 സാധിക്കുകയുള്ളു.
ഇന്നലെ പൊട്ടിമുളച്ച തകരകൾ ആണ് ഈ പറഞ്ഞവർ ഓക്കെ
ദേവരാജൻ.. ബാബുരാജ്.. ദക്ഷിണ മൂർത്തി... രാഘവൻ... ഇവരെ ഒന്നും അറിയാത്തവർക്ക്... ഇവരൊക്കെ.. മഹാൻ മാർ
Avar. Vazhikattikalaya Maha maneeshikal.....
Pakshe. Ivarum mosakkaralla .......avar vetti thelicha vazhikalil avarudethaaya pada Mudra patriarchal var ❤❤❤❤RAVINDRAN. JOHNSON OUSEPPACHAN JERRY AMALDEV ❤❤❤❤
Mehboob. ,voilar. ,, Devarajan, OMV. ,〰️〰️. Songs Only. in. . Akasa vani. ,,or. in. Cini. Talkies. ,💯.. Johnson. 👍 &. Many. Good. ,Musions. ,,,,💯. This. Our. Golden. Memory. ,,Vailoypally. Sreedharan's. Mampazham oh. 😪
🥰
എവിടെനിന്നു കിട്ടി ഈ പ്രോഗ്രാമാരെ
🙏🙏🙏
7:03
അപ്പോൾ രവിന്ദ്രൻ അത്ര പോരെ അല്ലെ കഷ്ടം 🙏🙏🙏കമെന്റ് ചെയ്ത എല്ലാവർക്കും
Angane ആരും പറഞ്ഞില്ലല്ലോ he is also a legend
രവീന്ദ്രൻ മാഷ് കൂടുതലും ക്ലാസിക്കൽ സോങ് ആണ് ചെയ്യുന്നേ.. ഭൂരിഭാഗം പേരും ഉറങ്ങാൻ നേരം കേൾക്കാൻ മെലഡി ആണ് prefer ചെയ്യുന്നേ അതോണ്ട് ആണ് ജോൺസൺ മാഷിന് ഫാൻസ് കൂടുതൽ
@@southmovies5697 raveendranmashinte paattukalo
@@southmovies5697 keralathile sangeetha musicdirectersil ettavum kooduthal aaradhakarullath Raveendramashinaanennathil oru tharkkavumilla
Raveenran porinu pogan stunt ellallo
രവീന്ദ്രസംഗീതം കഴിഞ്ഞ് മാത്രം
Athe swapnathil mathram
@@binilisaac4751oru swapnathilum alla, Hari muraleeravam pole johnson te oru paattu parayamo
2ലെജന്ഡ്സ്
MELT AlLA OUSEPE DISSOLVE 3:05
അതെന്താ, ദേവരാജൻ മാസ്റ്റർക്ക് കറന്റടിച്ചോ?
ഞെട്ടുന്നത് എന്തിനാ 😗
foo
Annoying മൂളൽ from Anchor...
ജോൺസൻ ദേവരാജന് ഫ്ലൂട്ട് വായിച്ചു കൊടുത്തു 🤣... അത്രേ ഉള്ളു
Thottikku eppozhu theetathinte chinte ullu.
Poda Patti.
@@pushpamchempazhanthi6025 ഇതിൽ ഇത്ര ക്ഷോഭിക്കേണ്ട കാര്യം എന്താണ് ഉള്ളത്? Flute എന്നാൽ എന്താണ്? ഓടക്കുഴൽ... ജോൺസൻ ദേവരാജന് ഓടക്കുഴൽ വായിച്ചു കേൾപ്പിച്ചു. ഒരു ഓടക്കുഴൽ വിദഗ്ധൻ ആയ ജോൺസൻ ഒരു മ്യൂസിക് ഡയറക്ടർ ആയ ദേവരാജന്റെ മുൻപിൽ തന്റെ വൈദഗ്ദ്യം പ്രദർശിപ്പിച്ചതിൽ എന്തിനാണ് തീട്ടം എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത്?
@@pushpamchempazhanthi6025 നിന്റെ പേര് വെച്ച് നീ എങ്ങനെയുള്ള ആൾ ആണെന്ന് മനസ്സിലായി.
@@rejigopuran3928
Ninte Peru thanne pooran ennanu. Poda choole
@@rejigopuran3928
He has your father age . Why are you commenting public & showing laughing sign & insulting a person like your father age?. If some do with your father would you accept?
Ivarellavarum nalla sangeetha samvidhayakarakanundaya ettavum valiya karanam ivar ellavarum Devarajan Masterude sishyanmarayathukondanu.
തിട്ട കമ്മി രാഷ്ട്രീയം ഉള്ള channel ആണെങ്കിലും ചില ഇൻ്റർവ്യൂ ഓക്കേ കാണാതിരിക്കാൻ പറ്റില്ല
Johnson master❤❤❤
❤️❤️