ഇതിന് ok കാരണം മാരാർ ആണ് ആയാൾ ആണ് ഇത് ചെയ്യണത് പാവം മിഥുനെ ഇത് ok പറപ്പിച്ചത് ആ മാരാർ ഒറ്റ ഒരുത്തൻ ആണ് ആയാൾ അരി കഥ യും സ്കൂളിൽ ഉൽക്കടിക്കാൻ പോയത് ok കഥ പറഞ്ഞല്ലോ അത് പോലെ പാവം മോൻ പറഞ്ഞതാ അതിന് ആണ് ഇങ്ങനെ ok മാരാർ ഇറങ്ങി പോകണം എന്നിട് എന്റെ പാവം മിഥുൻ രാജസ്നേഹി ആയ മിഥുൻ അവിടെ കപ്പ് അടിക്കടെ 😂😂😊
ലാലേട്ടൻ വരുന്ന എപ്പിസോഡ് മാത്രം ഇപ്പ്രാവശ്യം ഡയറക്ടർ ചെയ്യുന്ന ബിഗ്‌ബോസ് സീസൺ 4 ഡയറക്ടർ " ആസിഫ് മുഹമ്മദ് " സാറിന് കൊടുക്കണം അദ്യേഹം ഒരു സംഭവം ആണ്... ലാലേട്ടനെ മാറ്റി എടുത്തു ലാലേട്ടൻ എപ്പിസോഡ് ആണ് ഇപ്പോൾ ഹരം എന്നാൽ മുൻപ് വേറെ ആളുകൾ ആയിരുന്നു അന്ന് എങ്ങിനെ ആയിരുന്നു ലാലേട്ടന്റെ അവസ്ഥ എന്നാൽ ഇപ്പോൾ സൂപ്പർ ലാലേട്ടൻ & ആസിഫ് sir ❤❤👍👍👍🙏🙏
ഈ മിഥുനോക്കെ വോട്ട് കൊടുത് save ചെയ്തവരെ ഒക്കെ സമ്മതിക്കണം.ഒരു കണക്കിന് പോവാത്തത് നന്നായി. അത് കൊണ്ടാണല്ലോ ഇത്രയും നല്ലൊരു എപ്പിസോഡ് കാണാൻ പറ്റിയത്..ചിരിച് ചത്തു 😂😂😂
ഞാൻ ഇന്ത്യൻ സേനയുടെ ഭാഹം ആണ്..18 വയസിൽ എനിക്ക് seletion കിട്ടിയതാണ്.. ആർമിയിൽ ലേഡി ഇണ്ട്.. ഏറ്റവും കൂടുതൽ ലേഡീസ് ഉള്ളത് മെഡിക്കലിൽ ആണ്, പിന്നെ അക്കൗണ്ട് സെക്ഷനിൽ ലേഡീസ് ഉണ്ട്.. പിന്നെ ഞങ്ങൾ ഉപയോഗിക്കുന്ന ഗൺസ്.. ഡ്യൂട്ടി ടൈമിന് 15 മിനിറ്റ് മുൻപ് നമ്മൾ റിപ്പോർട്ട് ചെയ്യണം...gun checking, amo cheching, pillet checking ithellam kazhinjittanu നമ്മുടെ കയ്യിലോട്ട് ഗൺ കിട്ടുന്നത്.. ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം എങ്ങനെ ആണോ ഗൺ നമ്മുക്ക് തന്നത് അതേപോലെ തന്നെ ഗൺ തിരികെ നൽകണം.. ഒരു ബുള്ളറ്റോ, എന്തെങ്കിലും damageo സംഭവിച്ചാൽ വ്യക്തമായിട്ടുള്ള കാരണങ്ങൾ നമ്മൾ കാണിക്കേണ്ടി വരും.. അതേപോലെ തന്നെ താമസിക്കുന്ന ക്യാമ്പിൽ 4 ഗേറ്റ് ഇണ്ട്.. ഈ 4 ഗേറ്റിലും fully armed forces und.. Nammal പുറത്ത് പോയിട്ട് തിരിച്ചു ക്യാമ്പിൽ വരുമ്പോൾ face വരിഫിക്കേഷൻ, ഐഡി വരിഫിക്കേഷൻ എല്ലാം കഴിഞ്ഞിട്ടേ അകത്തോട്ടു കയറ്റി വിട്.. ഒരു ഈച്ചയ്ക്ക് അകത്തോട്ടു കേറാൻ പറ്റില്ല.. ഈ ചെക്കൻ പറയുന്നത് എന്റെ മുന്നിൽ ആണെങ്കിൽ അവന്റെ ചെവിക്കല്ല് തീർത്ത ഞാൻ ഒരണ്ണം കൊടുത്തേനെ.. നമ്മൾ പുറമെ നിന്ന് കാണുന്നത് പോലെ അല്ല indian army.. നല്ല strict ആണ്. കണ്ട വഴിയേ പോകുന്നവനും, വരുന്നവനും കേറി നിരങ്ങാൻ ഉള്ളതല്ല ക്യാമ്പ്.. അകത്തു ഒരു കാരണവശാലും കയറ്റി വിടില്ല.
Sometimes il black out aagumbo eye open aayirikum but onnum kanan pattilla Full dark aayirikum ath increase aagumbo thazhe veezhum botham pogum.njan paranjunneyullu. Ivan udayippane pookkatte kavadi😅
Respect തോന്നണം എന്നില്ല എന്നാലും തെറ്റ് തിരുത്തിയല്ലോ അത്രേം മാന്യത കാണിച്ചല്ലോ എന്ന് തോന്നിയേനെ. ലാലേട്ടൻ ഇടയ്ക്ക് ബുള്ളറ്റ് നെറ്റിയിൽ കൊണ്ട് ആണോ മരിച്ചേ എന്ന് ചോദിക്കുമ്പോൾ മിഥുൻ മരിച്ചു എന്ന് മാത്രേ പറയുന്നുള്ളു... ബുള്ളറ്റ് എന്നൊന്നും എടുത്തു പറഞ്ഞില്ല
ആവശ്യം ഉള്ള കര്യങ്ങൾ പറഞ്ഞാ പോരായിരുന്നോ പുള്ളിക്ക് നമ്മൾ രണ്ടു പേരും അല്ലല്ലോ ഒന്നും പറഞ്ഞത് പുള്ളി പറഞ്ഞ കാര്യമാ ഞാൻ പറഞ്ഞത് ഞാൻ ആരെയും hurt ചെയ്യാൻ വേണ്ടി പറഞ്ഞതല്ല ഞാൻ കാര്യമാണ് പറഞ്ഞത്
@@dopetv104 hurt ആയതൊന്നുമില്ല, ഞാൻ ഈ വർഷത്തെ ബിഗ് ബോസ്സ് കാണാറില്ല, ഇങ്ങനെ യൂട്യൂബ് എടുക്കുമ്പോൾ കാണും അല്ലാതെ ഒരാക്കും വേണ്ടി സപ്പോർട് ഇല്ല, കണ്ടപ്പോൾ അവന്റെ ആ നിൽപ് കണ്ടു 🤭പറഞ്ഞതാ 👍🏻
Lalettan 🔥🔥ശെരിക്കും ഇത്രയും നാൾ bb കണ്ടിട്ട് കയ്യടിക്കാൻ തോന്നിയ എപ്പിസോഡ് ഈ season ലാലേട്ടന്റെ season ആണ് super. Host എന്ന രീതിയിൽ ലാലേട്ടൻ ഇന്ന് തകർത്തു ❤️ലാലേട്ടന്റെ ആറാട്ട് ആയിരുന്നു ഇന്നത്തെ എപ്പിസോഡ് 🙌🙌 ഇന്നത്തെ വീക്കെൻഡ് എപ്പിസോഡ് 👌🙌🙌🔥🔥✨️
ബോധകേടു കാണിച്ചപ്പോൾ ലെ മിഥുൻ ഇനി ലാലേട്ടൻ അതിനെ പറ്റി ചോദിക്കില്ലെന്നു വിചാരിച്ചു..... But പിന്നെയും തേഞ്ഞു 😂(മിഥുൻ മനസ്സിൽ: ദേ ചേച്ചി പിന്നെയും...😂🤣)
മിഥുൻ ഇനി Big Bossil തുടരണം എന്നില്ല കാരണം അവിടെ കിട്ടുന്നതിനേക്കാൾ വലിയ സമ്മാനം പുറത്തു കാത്തു നിൽക്കുന്നുണ്ട് വേഗം വായോ കണ്ടിട്ട് ചിരിക്കാനും വയ്യ കരയാനും വയ്യ വല്ലാത്തൊരു അവസ്ഥ
ഇതുവരെ വന്നിട്ടുള്ള സീസണുകളിൽ ഈ സീസണിൽ ഉള്ള contestants ആണ് കൂടുതലും ടാസ്ക് മനസ്സിലാകാതെ കളിക്കുകയും,പറ്റിയ തെറ്റ് seriousness മനസ്സിലാകാതെ വീണ്ടും മണ്ടത്തരം ആവർത്തിക്കുന്നതും.
Proud to be a mother of Sub Lieutenant in Indian Navy ❤❤❤❤❤ Even not getting chance to meet him when we wish to.....That much rules.....Salute to Indian Army 😍
Lalettan handled everything brilliantly. He was on 🔥 and gave several chances to Midhun to admit his mistake. But Midhun didn’t take it seriously at all…… This season Mohanlal as a host is performing his job superbly👍 👏
Communication skill is a life skill. It can bring you the best outcome even in your worst of situations and vice a versa for lack of it. Best examples Midhun and Maarar
@@akhil9490 clarity of thoughts, arranging them in mind and expressing them in whatever language you are comfortable with - constant practing of these will help. Developing a strong sense of right and wrong will help us use the communication skills in more acceptable ways and benefit us in the long-run. A gift of gab that is not supported by a strong value system has a short lifespan. It can definitely get you through this show, but may not support you through life.
ഇന്നലത്തെ episode ലാലേട്ടൻ പൊളിച്ചു 🔥.. ഇത്രയൊക്കെ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞിട്ടും വീണ്ടും അതെല്ലാം സത്യം ആണെന്ന് പറയുന്ന മിഥുൻ 😬.. ലാലേട്ടൻ ഇത്രക്ക് explain ചെയ്യുമ്പോൾ എങ്കിലും ഇതിന്റെ seriousness മനസിലാക്കണ്ടേ.. തെറ്റ് തിരുത്താൻ ഉള്ള അവസരം കൂടിയാണ് ലാലേട്ടൻ കൊടുത്തത്.. അവർക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല എന്ന് പറയുമ്പോഴും മിഥുന് മനസിലായില്ലേ എന്തോ പ്രശ്നമുണ്ടെന്ന്... ഇനി പുറത്തിറങ്ങുമ്പോൾ ഇതിന്റെ consequences അനുഭവിക്കാം
Lalettan gave so many chances .. Inni, I guess he has to deal with it .. any questioning , asking for proof or any career issues, everything will be his only responsibility..
@sach02 1)See a girl shot dead when girls are not allowed for any encounter which is not reported 2) military has strict rules but he was able to take his girlfriend for whole India tour 3)plus, he told that he just like tht went to her camp and saw all new weapons 🤷♂️ thts like there is no security??.. so many of his statements where kind of defaming military.. if the military wants to take action, they can .. but I heard they dnt want to as its waste of time .. Major Ravi yude interview il he has clearly explained the consequences ..
സാരമില്ല മിഥുനെ.. ഒരു തെറ്റ് ആർക്കും പറ്റും.. പക്ഷേ ഇത് പോലത്തെ തെറ്റ് നിനക്കെ പറ്റു കാവടി മിഥുനെ 🫣🤣
Wushu ne kaliyakkiyal kadappuram elakum .
Chirikkanda lalettan nirthi porichappo wushu nte vayarilaki bhodam poyadu kandu chirichadalle 😂
Pookkatte kaavadi😂😂😂
😂😂😂
ഭൂമി പിളർന്നു പോയ മതിയെന്ന് വരെ മിഥുൻ ചിന്തിച്ചു കാണും 🤣
Sathyam 😂
Correct പാവം
ഇതിന് ok കാരണം മാരാർ ആണ് ആയാൾ ആണ് ഇത് ചെയ്യണത് പാവം മിഥുനെ ഇത് ok പറപ്പിച്ചത് ആ മാരാർ ഒറ്റ ഒരുത്തൻ ആണ് ആയാൾ അരി കഥ യും സ്കൂളിൽ ഉൽക്കടിക്കാൻ പോയത് ok കഥ പറഞ്ഞല്ലോ അത് പോലെ പാവം മോൻ പറഞ്ഞതാ അതിന് ആണ് ഇങ്ങനെ ok മാരാർ ഇറങ്ങി പോകണം എന്നിട് എന്റെ പാവം മിഥുൻ രാജസ്നേഹി ആയ മിഥുൻ അവിടെ കപ്പ് അടിക്കടെ 😂😂😊
@@kokachymass aagan vandi swayam varuthi vacha pani annu parajattu karyamilla
Sathyam 😂
തലകറക്കം അഭിനയിച്ച് രക്ഷപെടാൻ നോക്കിയ മിഥുനെ ഇരുത്തി പൊരിച്ച ലാലേട്ടൻ ആണ് മാസ്സ് 🔥🔥
പൂക്കട്ടെ കാവടി
😂
ഇത് ലാലേട്ടൻ ചോദിച്ച ശേഷവും മിഥുനെ സപ്പോർട്ട് ചെയ്യുന്ന റിനോഷ്, ജുനൈസ്..... ഇവരും പെരുംകള്ളന്മാരും, അലവലാതികളും ആണ്
@@Nature-x4g👍
ലാലേട്ടൻ ഫ്രൈ ചെയ്തു ചെയ്തു പൊളിച്ചടുക്കി
Mithun's story:
Vaaranam Ayiram(Kashmir)
Godha(Proposal)
Romeo and Juliet(Guitar)
Enthiran(New guns)
Kurukshetra( Oru Yathra song)
Onnu vittu poyi.. Anarkkaly 😂
Irumugan😂
😂😂
Ennit avasanm ayath king liar
Sita Ram umm 😂
ഇപ്രാവശ്യതെ കപ്പ് ലാലേട്ടന് കൊടുക്കണം 🧡ഇന്ത്യൻ ആർമി ❤🔥
🎉🎉🎉
Yes, he deserves more than anyone in this season
💯❤️🔥
Yes
ലാലേട്ടൻ വരുന്ന എപ്പിസോഡ് മാത്രം ഇപ്പ്രാവശ്യം ഡയറക്ടർ ചെയ്യുന്ന ബിഗ്‌ബോസ്
സീസൺ 4 ഡയറക്ടർ " ആസിഫ് മുഹമ്മദ് "
സാറിന് കൊടുക്കണം അദ്യേഹം ഒരു സംഭവം ആണ്... ലാലേട്ടനെ മാറ്റി എടുത്തു
ലാലേട്ടൻ എപ്പിസോഡ് ആണ് ഇപ്പോൾ ഹരം എന്നാൽ മുൻപ് വേറെ ആളുകൾ ആയിരുന്നു അന്ന് എങ്ങിനെ ആയിരുന്നു ലാലേട്ടന്റെ അവസ്ഥ എന്നാൽ ഇപ്പോൾ സൂപ്പർ
ലാലേട്ടൻ & ആസിഫ് sir ❤❤👍👍👍🙏🙏
ഈ സ്ഥാനത്ത് ഞാൻ ആണെന്ന് സങ്കൽപ്പിച്ച് നോക്കുമ്പോൾ തന്നേ തല കറങ്ങുന്നു.
Sathyam😂
Sathyam 🙂💀
Satyam 😅😂😂😂
ചത്ത് ചത്ത് ചത്ത് ammeeeeee😢
Nte ponnoooo naanam kedum🤣
ഇടക്കിടക്ക് വന്നു ചിരിച്ചു ചാകും 🤣🤣😹, lalettan on fire🔥
സത്യം 😆😆
Bigg boss ഇൽ ഇത്രയും ഇഷ്ടപ്പെട്ട ഒരു scene വേറെ ഇല്ല 🤣🤣🤣🤣
സത്യത്തിൽ ഇപ്രാവശ്യം ലാലേട്ടൻ മാത്രം ആണ് അവിടെ നല്ല ആക്റ്റീവ് ആയിട്ട് Game ൽ ഉള്ളത്... ലാലേട്ടൻ ആണ് winner 😍
🤣
😂
5 സീസണിലേം അപേക്ഷിച്ചു ഈ എപ്പിസോഡിലെ ലാലേട്ടൻ 🔥🔥🔥🔥🔥....
പക്ഷെ contestants കൊളമായി പോയി 🤣
@@learnielife5553yes ee lalettan + last year contestants aayrnnel enthoram content undavum week endsil
@@M._A._Z Kayne season also lalettan set ayrnuu
Riyazine okke Vanna erakki thanne pwolichu koduthuu
@@martinsam8787 but pulli Ella karyavum chodhikkarillarnnu but ee pravishyam each and every scene chodhikkunnund
@@M._A._Z athu depends .
ലാലേട്ടൻ പൊളിച്ചു 🔥🔥🔥🔥മിഥുൻ ആദ്യം വയ്യായ്ക അഭിനയിച്ചു.... പക്ഷെ ലാലേട്ടൻ ശെരിക്കും കൊടുത്തു 😄
അഭിനയത്തിന്റെ യൂണിവേഴ്സിറ്റി അവിടെ നിക്കുമ്പോ എന്തുവാ വുശു നീ വിചാരിച്ചേ ചാപ്റ്റർ will be closed after my acting 😂😂😂
@@ajmalvj3719 🤩🔥
@Ajmal Vj Ath polich macha 💯
@@ajmalvj3719 wow..what a comment bro🥰
തല കറങ്ങീത് tension കൊണ്ടാവണം.. But ആൾക്ക് കുറ്റസമ്മതം നടത്താർന്നു..
Rajith : Rajith Army
Robin : Robin Army
Akhil : Maarar Army
Midhun : Indian Army 💥
😂😂🙏🙏
😂😂😂
😅😅😅😅
Pls don't disrespect indian army🤌🏻
😂😂😂😂
ഇന്നും ഇത് കണ്ട് ചിരിക്കുന്നവർ ഉണ്ടോ 😂
😂
😂😂😂😂
Pinnalah😂
Yente mone 😂😂
Sthym
"വാരണം ആയിരം" അവൻ പറഞ്ഞു വന്നപ്പോൾ "ആയിരം വാണമായി"😂😂😂😂😂😂
😂😂😂😂
🤣🤣🤣🤣
Ejjathi😂😂😂😂
🤣🤣🤣
😆😆😆
ഇന്നേ വരെ ഇങ്ങനെ ബിഗ്ഗ്‌ബോസ്സിൽ ആരും ഇത്രക് തേഞ്ഞിട്ടില്ല 😂😂😂😂
ഒരൊറ്റ ഇടി പോലും ഇടിക്കാതെ മിഥുനെ ബോധം കെടുത്തിയ ലാലേട്ടൻ ആണ് എന്റെ ഹീറോ 😁😂🤣
😂😂😂
😂😂
🤣🤣😂
😂😂
😂
ഇങ്ങനൊരു ലാലേട്ടനെ നമ്മൾക്ക് മുന്നിൽ കാണിച്ചു തന്ന മിഥുനു അഭിനന്ദനങ്ങൾ 😄ലാലേട്ടൻ ❤️🔥🔥🔥
😂
ഇതൊക്കെ ഇപ്പൊഴും കണ്ട് ചിരിക്കുന്നവരുണ്ടോ?😂
😂😂
Machu😂
😂undey
Ond
😂😂😂
ഈ മിഥുനോക്കെ വോട്ട് കൊടുത് save ചെയ്തവരെ ഒക്കെ സമ്മതിക്കണം.ഒരു കണക്കിന് പോവാത്തത് നന്നായി. അത് കൊണ്ടാണല്ലോ ഇത്രയും നല്ലൊരു എപ്പിസോഡ് കാണാൻ പറ്റിയത്..ചിരിച് ചത്തു 😂😂😂
ഇത് പോലെ ullavare😄ഒക്കെ സെലക്ട് ചെയ്തവരെ ഓർത്ത് പോകുന്നു
Ivan ini vatt aano sherikum?
True he shouldn’t go 😂
ഇപ്പൊ അവനു വോട്ട് cheytgavarkka കുറ്റം. Biggbossil edutha crew ഏതാണ് 😢
Ith Sathyam aanenkilo
ഞാൻ ഇന്ത്യൻ സേനയുടെ ഭാഹം ആണ്..18 വയസിൽ എനിക്ക് seletion കിട്ടിയതാണ്.. ആർമിയിൽ ലേഡി ഇണ്ട്.. ഏറ്റവും കൂടുതൽ ലേഡീസ് ഉള്ളത് മെഡിക്കലിൽ ആണ്, പിന്നെ അക്കൗണ്ട് സെക്ഷനിൽ ലേഡീസ് ഉണ്ട്.. പിന്നെ ഞങ്ങൾ ഉപയോഗിക്കുന്ന ഗൺസ്.. ഡ്യൂട്ടി ടൈമിന് 15 മിനിറ്റ് മുൻപ് നമ്മൾ റിപ്പോർട്ട് ചെയ്യണം...gun checking, amo cheching, pillet checking ithellam kazhinjittanu നമ്മുടെ കയ്യിലോട്ട് ഗൺ കിട്ടുന്നത്.. ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം എങ്ങനെ ആണോ ഗൺ നമ്മുക്ക് തന്നത് അതേപോലെ തന്നെ ഗൺ തിരികെ നൽകണം.. ഒരു ബുള്ളറ്റോ, എന്തെങ്കിലും damageo സംഭവിച്ചാൽ വ്യക്തമായിട്ടുള്ള കാരണങ്ങൾ നമ്മൾ കാണിക്കേണ്ടി വരും.. അതേപോലെ തന്നെ താമസിക്കുന്ന ക്യാമ്പിൽ 4 ഗേറ്റ് ഇണ്ട്.. ഈ 4 ഗേറ്റിലും fully armed forces und.. Nammal പുറത്ത് പോയിട്ട് തിരിച്ചു ക്യാമ്പിൽ വരുമ്പോൾ face വരിഫിക്കേഷൻ, ഐഡി വരിഫിക്കേഷൻ എല്ലാം കഴിഞ്ഞിട്ടേ അകത്തോട്ടു കയറ്റി വിട്.. ഒരു ഈച്ചയ്ക്ക് അകത്തോട്ടു കേറാൻ പറ്റില്ല.. ഈ ചെക്കൻ പറയുന്നത് എന്റെ മുന്നിൽ ആണെങ്കിൽ അവന്റെ ചെവിക്കല്ല് തീർത്ത ഞാൻ ഒരണ്ണം കൊടുത്തേനെ.. നമ്മൾ പുറമെ നിന്ന് കാണുന്നത് പോലെ അല്ല indian army.. നല്ല strict ആണ്. കണ്ട വഴിയേ പോകുന്നവനും, വരുന്നവനും കേറി നിരങ്ങാൻ ഉള്ളതല്ല ക്യാമ്പ്.. അകത്തു ഒരു കാരണവശാലും കയറ്റി വിടില്ല.
🤗👍eee scene idakkidakk kanum chrikan and eee cmnt ipola kanunath thank you for sharing the information and proud of you❤
ഞാനും
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അനിയൻ : മരിച്ചു
ലാലേട്ടൻ : ആര്
അനിയൻ : ഞാൻ തന്നെ 😂😂😂😂😂
😂😂😂
Midhune കാണുമ്പോൾ ചിരി വരുന്നവരുണ്ടോ....? 😂
പിന്നേ അവന്റെ ആ നിൽപ് കണ്ടില്ലേ ട്രൗസറിൽ അപ്പി പോയപോലെ 😅😅
Ella
Trissurukar pothuve thallu veeranmara😂
@@ssureshkalarickal5791അയ്യോ ചിരിച്ചു ചത്തു പോയി നിങ്ങടെ കമെന്റ് കണ്ടു 🤣🤣🤣
Athe ullu😂😂😂
അത് ഒരു കളവ് ആയിരുന്നെങ്കിൽ തിരുത്താൻ ഉള്ള നല്ല ഒരു അവസരം കൂടെയാണ് മിഥുൻ നിഷേധിച്ചത്.......😐😐😐
Yes sorry 😔 parayamaerunnu avarkkonnum sambhavikkalle ennu prarttikkarundu avarkku onnum sambhavikkalle ennanu prartthana evane kando evan storry undakkunnu
Exactly 💯തെറ്റ് തിരുത്താനുള്ള അവസരം നഷ്ടപ്പെടുത്തി
ആയോ അങ്ങനെ പറ്റില്ല.. അപ്പൊ അഭിമാനം പോകില്ലേ..?. 🥵
@La'esmeralda എനിക്കും അത് തോന്നി... ബട്ട് മണ്ടൻ ഒന്ന് ആലോചിച്ചില്ല പുറത്തിറകുമ്പോൾ ഇതിൽ anneshanam ഉണ്ടാകും എന്ന്
കളവല്ല സത്യമാണ്
മിഥുൻ നുണ പറയില്ല
സീസൺ6ശേഷം ഇതു കണ്ട് വീണ്ടും ചിരിക്കുന്നു 😂
Njanum
ഞാനും 😂😂
മിഥുൻ പുറത്ത് ഇറങ്ങിയത്തിന് ശേഷം "വള്ളി പൊട്ടിയ ഗിറ്റാർ" എന്ന ആത്മ കഥ എഴുതുന്നത് ആയിരിക്കും⚡💘
😂
😄😄😂😄
😂😂😂
🤣🤣🤣🤣
😂
"ഇയ്യാൾ ആരാണ് gun ന്റെ കാര്യം പറയാൻ" ഏട്ടൻ on 🔥 പുള്ളിക്ക് എത്രത്തോളം ദേഷ്യം കാണും 💯
That moment മിഥുന്റെ അവസ്ഥ 😶 ഒന്ന് evict ആയാൽ മതിയെന്ന് വരെ പുള്ളി ആഗ്രഹിച്ചിട്ടുണ്ടാകും 😅
Thooghi chatha mathi😂😂😂😂😂😂
Ennittum out aakkiyilla...enthoru shiksha
@@ALTHAFRahman-zp9fq ennittum tholikatti sammthikknam
ഇപ്പൊ evict ആയാൽ അയാൾ പുറത്ത് വന്ന് തൂങ്ങി ചാവേണ്ടി വരും അമ്മാതിരി പണി ആണ് ചെയ്തു വച്ചത്.
Le midhun : sivane ee Bhoomi onnu pilarnnu poyirunnegil😂😂
ബോധം കേട്ട് വീഴുന്നതിന്റെ തിരക്കിൽ കണ്ണടക്കാൻ മറന്ന മിഥുൻ ആണ് എന്റെ ഹീറോ 😌🤌🏻
🫡
Adipoli😂😂
🤣🤣🤣
😅😅😅😅
Sometimes il black out aagumbo eye open aayirikum but onnum kanan pattilla Full dark aayirikum ath increase aagumbo thazhe veezhum botham pogum.njan paranjunneyullu.
Ivan udayippane pookkatte kavadi😅
Le മിഥുൻ :എനിക്കറിയാം.. എനിക്കറിയാം.. എനിക്കറിയാം
Lalettan: നീ അറിഞ്ഞടുത്തോളം മതി 😂😂😂
പൂകട്ടെ കാവടി 😂😂😂
@@janyanthialbert2182 innala puth kavadi😂😂😂
😂😂
ലാലേട്ടൻ : ഇനി ആർമി കോടതിയും നീ അറിയും 😂😂
😂😂
മിഥുൻ പറഞ്ഞത് കള്ളം ആണെന്ന് വിശ്യസിക്കുന്നവർ ഉണ്ടോ
Ithrem paranjitt ninakkum manasilayille
Yes. Pachakallam ....
Enthu vade ithu verum nunayannu ennu arkum manasilakum
Unde
Illa. Kidney touching sathyam aan
ലെ അനിയൻ : ഞാൻ ഹിന്ദി ഇംഗ്ലീഷ് mix ചെയ്ത് ആണ് സംസാരിക്കുന്നത്.
ലെ ഏട്ടൻ : നീ ആദ്യം മലയാളം നേരെ പറയാൻ പഠിക്ക് 😂😂😂
🤣🤣🤣🤣🤣🤣
🤣
😂
😂😂
🤣🤣
Mohanlal sir , I am from U.P , My father is in the Army for the last 30 years . REALLY PROUD OF YOU.
ചെറുകുടൽ touching story.. 😍
😂😂😂 😅
3:15 Here lalettan is trying his best to solve this issue still Midhun could'nt understand!
Lalettan pwoli❤
1
മിഥുൻ്റ ഉള്ളിലെ സ്ക്രിപ്റ്റ് റൈറ്ററെ പുറത്തേക്ക് കൊണ്ട് വന്ന ബിഗ് ബോസിന് അഭിനന്ദനങൾ 👍,തെലുങ്ക് സിനിമക്ക് ഇവൻ ഒരു മുതൽ കൂട്ടാകും 💪🤓
🤣🤣🤣🤣
😂😂😂😂😂😂😂
😂
2025 kanunnavar indo ippoyum chiri varunnu😹😂
ഈ കഥ ബോർഡിൽ എഴുതിയിട്ട്,റെസ്റ്റ് റൂമിൽ പോയിട്ട് മിഥുൻ്റെ ഒരു കരച്ചിൽ ഉണ്ട്...🥺
ഉഫ്, നീ നടികൻ ഡാ🔥🔥🔥
Polichu
🥴🤣
Frst ivru ellm vote chythu ivne prnjapol ivnte oru dialogue ind.ithu angne pettannu pryn ptunna sambvm alh .mood vnm ngile ptu pryn.enit pryuva nte girlfrnd maricha kadha prynm angne oky palathum indennu
അതുകണ്ടപ്പോ എനിക്ക് മത്രാണോ ചിരി വന്നത്😅😂
@B RABBIT ninta guts kaanir nb ittitum kaanathe pole nikkane enthaada ninta tallade kaattu pur 🤤
മിഥുൻ വെള്ളിയാഴ്ച : ലാലേട്ടന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടുന്നത് മ്മക്ക് ഒരു അഭിമാനമാ 😂
എന്റെ പൊന്നോ ഓര്മിപ്പിക്കലെ
😭💀
ന്റെ മോനെ 😂
Eppo abhimanam koodi keezh vaayu poyi. kannum thalem chuttunnu 😂
Kittendath kittiyapo samadhanam ayindavum😂🤣
ലാലേട്ടൻ: താങ്കൾ പറഞ്ഞത് സത്യമാണോ??
മിഥുൻ: കുഴപ്പമൊന്നുമില്ലെങ്കിൽ അതെ അല്ലെങ്കിൽ അല്ല 😂😂
😂😂🤣🤣🤣🤣🤣🤣
🤣🤣🤣👍👍👍
🤩🤩😂😂😂😂😂
😂😂😂
😂😂😂😂😂😂😂
Still watch this scene 2024😂😂😂😂😂
Njnum😂
2025 also😂😂😂
ലാൽ sir ആവർത്തിച്ചു പറഞ്ഞിട്ടും സത്യം പറഞ്ഞിരുന്നെഗിൽ മിഥുനോട് ഒരു respect തോണിയേനെ.
Respect തോന്നണം എന്നില്ല എന്നാലും തെറ്റ് തിരുത്തിയല്ലോ അത്രേം മാന്യത കാണിച്ചല്ലോ എന്ന് തോന്നിയേനെ. ലാലേട്ടൻ ഇടയ്ക്ക് ബുള്ളറ്റ് നെറ്റിയിൽ കൊണ്ട് ആണോ മരിച്ചേ എന്ന് ചോദിക്കുമ്പോൾ മിഥുൻ മരിച്ചു എന്ന് മാത്രേ പറയുന്നുള്ളു... ബുള്ളറ്റ് എന്നൊന്നും എടുത്തു പറഞ്ഞില്ല
Skip ചെയ്യേണ്ട കാര്യം Maximum Public ആക്കിയ Asianet രാജ്യസ്നേഹം 🥰
എന്തിന് skip ചെയ്യണം
T R P 😅
ഈ ഊളകള്ളനെ ആരെങ്കിലും വിശ്വാസിക്കുമോ എന്തുകൂതറപരിപാടിയാണിതു ഇതുകാണുന്നവർക്കു തലക്കു ഭ്രാന്താണു സ്യാമി വിവേകാനന്ദനെനമിക്കുന്നു കേരളം ഒരു ഭ്രാന്താലയമായി
Ellangi Asianetinum problem varum . Army karyum annu , enthengilum oral enthu kondu ningal ee karyum sikp chyuthunu chodhichal enthu parayum , mathryam ala ayal paranja pala karyamgalum armyude reputation bhathikkunna karyamgal annu . Like vepon handle chyunnathu ellam , angane palathum , armyne adharichilangilum engane nindhikathirikkam .
😂😂😂
ലെ മിഥുൻ - ഇത്രെയും ഗതികെട്ട ഒരുത്തൻ ഈ ലോകത്ത് വേറെ ആരേലും ഉണ്ടാകുമോ 😂😂😂😂ദൈവമേ
Njanum🙏🏼undu, pavam paranju poi
ആവശ്യം ഉള്ള കര്യങ്ങൾ പറഞ്ഞാ പോരായിരുന്നോ പുള്ളിക്ക് നമ്മൾ രണ്ടു പേരും അല്ലല്ലോ ഒന്നും പറഞ്ഞത് പുള്ളി പറഞ്ഞ കാര്യമാ ഞാൻ പറഞ്ഞത് ഞാൻ ആരെയും hurt ചെയ്യാൻ വേണ്ടി പറഞ്ഞതല്ല ഞാൻ കാര്യമാണ് പറഞ്ഞത്
@@dopetv104 അതു ശരിയാണ്, ഇവന് വേറെ എന്തെല്ലാം കഥകൾ പറയാമായിരുന്നു, നിന്ന നിൽപ്പിൽ ചത്താമതിയെന്ന് തോന്നിക്കാനും, 😄
@@dopetv104 hurt ആയതൊന്നുമില്ല, ഞാൻ ഈ വർഷത്തെ ബിഗ് ബോസ്സ് കാണാറില്ല, ഇങ്ങനെ യൂട്യൂബ് എടുക്കുമ്പോൾ കാണും അല്ലാതെ ഒരാക്കും വേണ്ടി സപ്പോർട് ഇല്ല, കണ്ടപ്പോൾ അവന്റെ ആ നിൽപ് കണ്ടു 🤭പറഞ്ഞതാ 👍🏻
ലാലേട്ടൻ:നിങ്ങൾ കശ്മീരിൽ എവിടെയായിരുന്നു
മിഥുൻ:ജമ്മുവിൽ 🔥😂
Jammuvil evideyaaa? Parayu come on 😌🤣🤣🤣
@@Thejas2345 kure manjokke ulla oru sdhalatha manjayond correct sdhalam manasilayilla 😂
ശത്രുകൾക്ക് പോലും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ ദൈവമേ 😂
😂
😂😂
😂😂😂😂
😂😂
Athe😂
Lalettan 🔥🔥ശെരിക്കും ഇത്രയും നാൾ bb കണ്ടിട്ട് കയ്യടിക്കാൻ തോന്നിയ എപ്പിസോഡ് ഈ season ലാലേട്ടന്റെ season ആണ് super. Host എന്ന രീതിയിൽ ലാലേട്ടൻ ഇന്ന് തകർത്തു ❤️ലാലേട്ടന്റെ ആറാട്ട് ആയിരുന്നു ഇന്നത്തെ എപ്പിസോഡ് 🙌🙌 ഇന്നത്തെ വീക്കെൻഡ് എപ്പിസോഡ് 👌🙌🙌🔥🔥✨️
ചിരിച് പണ്ടാരടങ്ങി പോയി 🤣correct നെറ്റിയിൽ തന്നെ ബുള്ളറ്റ് കൊണ്ടല്ലോ 🤣🤣
😂
😂
വല്ല മാവോയിസ്റ്റിനെയും കണ്ടുകാണും... ആർമി ആണെന്ന് വിചാരിച്ചു കാണും... റിയൽ ആർമി വന്നു മിഥുനെ പോക്കാതിരുന്നാൽ മതി, തെളിവെടുപ്പിനെ 😂😂
@@tinkumolsr760 😂
Sharp shooter suresh aavum vedi vechath 😜
ലാലേട്ടൻ Genius ആണെന്ന് തെളിയിച്ച moment 🔥🔥🔥🔥
വേറാരും ഇല്ലെങ്കി 😂
@@GypsydasHaters hajar😂 alle
നീ ബുദ്ധിമാൻ 🤣@@Gypsydas
ബോധകേടു കാണിച്ചപ്പോൾ ലെ മിഥുൻ ഇനി ലാലേട്ടൻ അതിനെ പറ്റി ചോദിക്കില്ലെന്നു വിചാരിച്ചു..... But പിന്നെയും തേഞ്ഞു 😂(മിഥുൻ മനസ്സിൽ: ദേ ചേച്ചി പിന്നെയും...😂🤣)
😂😂
😂😅
😂😂
😅😅
😂😂😂Sathyam
മിഥുൻ ഇനി Big Bossil തുടരണം എന്നില്ല കാരണം അവിടെ കിട്ടുന്നതിനേക്കാൾ വലിയ സമ്മാനം പുറത്തു കാത്തു നിൽക്കുന്നുണ്ട് വേഗം വായോ കണ്ടിട്ട് ചിരിക്കാനും വയ്യ കരയാനും വയ്യ വല്ലാത്തൊരു അവസ്ഥ
ഹാ ഹാ. അതെ
ലെ മിഥുൻ : ആ ബുള്ളറ്റ് എന്റെ നെറ്റിയിൽ കേറിയിരുന്നെങ്കിൽ... 🤣🤣🤣
😂😂,
😂😂
😂😂😂😂😂😂
😆😆😆😆
😂😂😂
ഇതിലും ഭേദം പാകിസ്ഥാൻ പട്ടാളത്തിന്റെ മുന്നിൽ പെടുന്നതായിരുന്നു 😔😔😔
😂
മിഥുന് ലാലേട്ടനോട് സത്യം പറയാമായിരുന്നു.. അത് അവിടെ തീരുമായിരുന്നു
Yes
അവന്റെ ആത്മാഭിമാനം സമ്മതിച്ചു കാണില്ല 😂. കൂടെ കൂടാൻ ഒരു മൈരൻ വേറെയും റിനോഷ് 😅. പറ്റിയ കൂട്ടുകാരൻ
Crt
Nthayaalum moonjii 😂
Yes. അവനവന്റെ തെറ്റ് സമ്മതിച്ചിരുന്നെങ്കിൽ ഈ ആഴ്ചയോടെ മിക്കവരും അത് മറക്കുമായിരുന്നു. ഇതൊരുമാതിരി.. ലാലേട്ടൻ എത്ര തവണ ചോയിച്ചു..
അങ്ങനെ ആദ്യമായിട്ട് ബിഗ്‌ബോസ് ന്റെ ഒരു episode കണ്ടു 💥😂
😂🙌
Njanum 😅
Njanum
ആർമി മാറ്റർ കണ്ടപ്പോൾ രാജ്യസ്നേഹമുള്ളവർ ഒന്ന് നോക്കിപ്പോകില്ലേ അങ്ങനെ നോക്കിയതാ... അല്ലേൽ ഈ പരിപാടി ഇതുവരെ കണ്ടിട്ടില്ലാത്ത ആളാണ് ഞാൻ
😂
സിനിമ നടൻ എന്ന് മാറ്റി നിർത്തി ഒരു രാജ്യ സ്‌നേഹിയുടെ വികാരവും ആ ഊളയെ എങ്ങനേലും save ചെയ്യണം എന്നും കാണിച്ച നിമിഷങ്ങൾ 🥰🥰❣️അഭിനന്ദനങ്ങൾ 🎉
Thakarthu comment 👍
സത്യം ♥️
Lallettan tried his best to save Midhun
Stym
ബിഗ് ബോസ് ചരിത്രത്തിൽ അപ്പൂർവമായ മൊമെന്റ് 😂💥
04:46 മോനെ ദിനേശാ ആണ് ആദ്യം വന്നത്🔥🔥
Comments വായിച്ചു ചിരിച്ചു ഒരു വഴിയായി thanks guys😃😃😃😃
Sathyam😁😁😁😁
ഇതുവരെ വന്നിട്ടുള്ള സീസണുകളിൽ ഈ സീസണിൽ ഉള്ള contestants ആണ് കൂടുതലും ടാസ്ക് മനസ്സിലാകാതെ കളിക്കുകയും,പറ്റിയ തെറ്റ് seriousness മനസ്സിലാകാതെ വീണ്ടും മണ്ടത്തരം ആവർത്തിക്കുന്നതും.
അത് കൊണ്ട് എന്താ നമ്മുടെ ലാലേട്ടൻ ഉഷാർ ആയില്ലേ... 😅
@@meenukrishna7799 അതേ 😅സത്യത്തിൽ ഓരോ weekend വന്നു പുള്ളി ഓരോ hint ഇവർക്ക് ഇട്ടു കൊടുത്തിട്ടും ഇവർക്ക് അത് മനസ്സിലായിട്ടില്ല ഇപ്പോഴും..
പറഞ്ഞത് പച്ച കള്ളം ആണന്നു മിഥുനു തന്നെ അറിയാമായിരുന്നു പുള്ളി ഒരു തമാശക്ക് പറഞ്ഞതാണ് 😄 അത് ഇത്രയും സീരിയസ് ആകുമെന്ന് കരുതിയില്ല
😂😂
😂😂😂😂
Proud to be a mother of Sub Lieutenant in Indian Navy ❤❤❤❤❤ Even not getting chance to meet him when we wish to.....That much rules.....Salute to Indian Army 😍
Please convey our gratitude to your son for his service.
Jaihind mom part of indian army i give u big salute
Proud of you to ma’am ❤️
Proud of you ma'm❤
❤❤
ഒന്നും പറയാൻ ഇല്ലാത്തോണ്ട് ആണ് വീണത് 😂🏃🏻♀️ memories വന്നുപോലും 🙂💔 പാവം 🥱
പലതവണ ചോദിച്ചിട്ടും സത്യമാണെന്ന് പറയാൻ കാണിച്ച മനസ്സ്... നമിച്ചു...പറഞ്ഞത് കള്ളമാണെന്ന് അവന്റെ മുഖത്ത് നോക്കിയ മനസ്സിലാവും..
Athe
അതേ
മോഹൻലാൽ : ഇനിയെങ്കിലും ഒന്ന് സത്യം പറയട മൈരേ നാട്ടുകാര് കൊണ്ട് പോയി പെരുമാറണ്ടല്ലോന്ന് കരുതിയാണ് ചോദിക്കണത്🥴😬😬
Sathyam. Ivan kathaparayumpazhe njanith orthatha
Athe... full ba bba bba😂
എന്തായാലും ലാലേട്ടന് സേനയെ പറ്റി നല്ല ബോധമുണ്ട് ❤️😊
paranaari ntha evda n\karyam?
@@User-mncbjlfjrebxkl മറ്റേ കമന്റ് ഒന്നും വേണ്ട കേട്ട
ഗോദ +കാശ്മീരം +സീതാരാമം+വാരണം ആയിരം +Rajakkannu Story... 😂✨️ഇതാണ് മിഥുൻ പറഞ്ഞത് 🤣🤣🤣
😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Keerthichakrayum unde..
😂😂🤣🤣😂😂
🤣🤣🤣🤣
ആ എപ്പിസോഡിൽ മിഥുൻ കഥ പറഞ്ഞപ്പോഴേ എല്ലാ ബുദ്ധി ഉള്ള എല്ലാർക്കും മനസ്സിലായിനു മിഥുൻ പറഞ്ഞത് കള്ളം ahnenn😌👩🏻🦯
ഈ ഇരുന്ന ഇരിപ്പിൽ അങ്ങ് സമാധി ആയിപോയാൽ മതിയാർന്നു - ലെ മിഥുൻ😂
2024 il kanunnavarundo 😂
(2:26)മേശപ്പുറത് വേണ്ടയ്ക, അമരക ഇരിക്കുക പോലെയാണ് ഗൺ ഇരിക്കുന്നത് കണ്ടത്... 😂😂
ചെക്കൻ pubg കളിച്ചു വട്ടായതാ.. കൂടെ കളിച്ച സന എന്നാ പെൺകൊച്ചു നെറ്റിയിൽ വെടി കൊണ്ട് മരിച്ചു. 😂🤣🤣
😂😂😂
😂😂😂
Sara
😂😂😂
😆
ഇത്രയും നാൾ കണ്ടെന്റ് കൊടുത്തില്ലെന്ന പരാതി ഈ ഒരു കഥയോട് കൂടി മിഥുൻ നികത്തിയിരിക്കുന്നു😂😂😂 എന്നാലും ഇത് ഒരു ഒന്നൊന്നര കണ്ടെന്റ് ആയിപ്പോയി😂😂
Swantham jeevan panayam vach content kodutha midhun aan hero😂
😂
Content കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം 🤣
😂
മോഹൻലാൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്കറിയാം എനിക്കറിയാം എന്ന് പറയുന്നത് കേൾക്കുമ്പോ തന്നെ അവന്റെ അഹങ്കാരം മനസിലാകും
അടുത്ത എപ്പിസോഡിൽ മേജർ രവി വരണം എന്നുള്ളവർ Like അടിക്ക്... 😊
നിങ്ങൾക്കൊക്കേ എന്താണ് ആ ചെക്കൻ ഇപ്പതന്ന ഷഡ്ഡിൽതൂറി മെഴുകി ഇരിക്കേ😅😅😅😅
Athinubhedham mithuney onnu konnu kalanjudey 😂
Enthinu? 😂😂😂
Ennitt venam aa chekkan thatti povaan😂
ua-cam.com/video/yup9yvvNCtI/v-deo.html
ഇറങ്ങി ഓടടാ..
🤣🤣
4:34 ജബ ജബ 🤣🤣🤣🤣🤣🤣🤣
2024 ൽ കാണുന്ന വർ ലയിക്ക് അടി 😅😅
ലെ മിഥുൻ, എന്റെ അവസാനത്തെ അടവ് പുഴികടകം 🤣🤣🤣🤣
Lalettan handled everything brilliantly. He was on 🔥 and gave several chances to Midhun to admit his mistake. But Midhun didn’t take it seriously at all…… This season Mohanlal as a host is performing his job superbly👍 👏
Wow come on draaaaaa Laletta ❤❤❤
Communication skill is a life skill. It can bring you the best outcome even in your worst of situations and vice a versa for lack of it. Best examples Midhun and Maarar
exactly... when you know to express your ideas and thoughts in the best possible way then it's really a benefit
Exactly.
Is there any way to develop that?
@@akhil9490 practice
@@akhil9490 clarity of thoughts, arranging them in mind and expressing them in whatever language you are comfortable with - constant practing of these will help.
Developing a strong sense of right and wrong will help us use the communication skills in more acceptable ways and benefit us in the long-run.
A gift of gab that is not supported by a strong value system has a short lifespan. It can definitely get you through this show, but may not support you through life.
Ente ponnoo ..ippozum ithu kandu pottichirikkunna paavam nchan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഈ സീസണിൽ ശെരിക്കും തകർക്കുന്നത് ലാലേട്ടൻ തന്നെ🤩💥
ഇന്നലത്തെ episode ലാലേട്ടൻ പൊളിച്ചു 🔥.. ഇത്രയൊക്കെ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞിട്ടും വീണ്ടും അതെല്ലാം സത്യം ആണെന്ന് പറയുന്ന മിഥുൻ 😬.. ലാലേട്ടൻ ഇത്രക്ക് explain ചെയ്യുമ്പോൾ എങ്കിലും ഇതിന്റെ seriousness മനസിലാക്കണ്ടേ.. തെറ്റ് തിരുത്താൻ ഉള്ള അവസരം കൂടിയാണ് ലാലേട്ടൻ കൊടുത്തത്.. അവർക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല എന്ന് പറയുമ്പോഴും മിഥുന് മനസിലായില്ലേ എന്തോ പ്രശ്നമുണ്ടെന്ന്... ഇനി പുറത്തിറങ്ങുമ്പോൾ ഇതിന്റെ consequences അനുഭവിക്കാം
Paranju poyi..ini parayanamennu manasu paray but navu sammathikkilla
എത്ര തവണ ഈ വീഡിയോ കണ്ടെന്ന് അറിയില്ല... ഇനി ചിരിക്കാന്‍ വയ്യ... മിഥുന്‍ കണാരന്‍ 😂
2024 il kaanunnavar undo 😂
😂
😂
Bore adikumbo edak edak vannu kannumm😂😂
😍😁👍
😂😂😂
ലാലേട്ടൻ ആണ് ഈ സീസണിൽ ഏറ്റവും സൂപ്പർ ❤❤
😂
Yes,, lalettan 👌👌👌👌💖💖💖💖💖
ഈശ്വരാ... ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തരുതേ..... 🙂
2024 കാണുന്നവർ ഉണ്ടോ..😂
സഹികെട്ടു കണ്ണടക്കാത്ത ബോധം പോയ പോലെ നിന്നിട്ടും വിടാതെ പിന്നേം അവനെ എടുത്തിട്ട് ഇരുത്തി കുടഞ്ഞ ലാൽ sir ആണെന്റെ hero 😆😆😆😆❣️❣️❣️
ഇത് 2024 കാണുന്നവർ ആരെകിലുമുഡോ.
മറ്റുള്ളവരെ പോലെ അല്ല...ചെക്കനെ കാത്ത് എയർപോർട്ടിൽ റിയൽ ആർമി ഉണ്ടാകും😂
😂😂😂
Ithokke ethra serious issue aanenn Ee pottanu areele
🤣🤣🤣🤣
ചിരിക്കാതെ കേട്ട് നിന്ന് മാരാർ 👍
ഇത്തവണത്തെ ബിഗ് ബോസ്സ് വിന്നർ ടൈറ്റിൽ ലാലേട്ടന് കൊടുക്കണം... ❤❤.. ഉത്തരം മുട്ടിക്കുക എന്ന് പറഞ്ഞാൽ ഇങ്ങനെ ആകണം.. 😍
മിഥുൻ :
എന്നാൽ ഞാനൊരു സത്യം പറയട്ടെ എനിക്കൊന്നും ഓർമ്മയില്ല.. 🤣🤣
😆🤣
orkkanda athaan ini nallath🤣🤣🤣oru nightmare kandapole vicharichal mathi ippo.. ini anganalle parayaan pattullo.. Enth cheyaanana paavam midhun🤣🤣🤣
🤣🤣🤣
😂
🤣🤣🤣
വീഡിയോ കണ്ടതിനേക്കാൾ ചിരിച്ചത് comment വായിച്ചിട്ടാണ് 😂😂😂
ഇത് കേൾക്കുമ്പോയെ തലകറക്കം വരുന്നു 😂😂😂
Lalettan pwolichh..!! 😂💥🔥🔥🔥🔥
മിഥുനെ ഇരുത്തി പൊരിച്ച ലാലേട്ടൻ ആണ് mass😂😂😂😂
Lalettan gave so many chances .. Inni, I guess he has to deal with it .. any questioning , asking for proof or any career issues, everything will be his only responsibility..
The place name he gave was it Jevil??
@@ssp2408 Jeval enna paranje but it's in utharpradesh pinne Jammu il Jewel Chowk ennoru place und ini atano udheshiche ennarila
@@anjanam6880 thanks.
Ithil ini enthuva problem varunathenu arkelum paranju tharan patuvo?? Ayale koodi poyal question cheyum enitu onumilanu kand paranju vidum
Athil kooduthal enthelum problem varumo ?
@sach02 1)See a girl shot dead when girls are not allowed for any encounter which is not reported
2) military has strict rules but he was able to take his girlfriend for whole India tour
3)plus, he told that he just like tht went to her camp and saw all new weapons 🤷♂️ thts like there is no security??..
so many of his statements where kind of defaming military.. if the military wants to take action, they can .. but I heard they dnt want to as its waste of time .. Major Ravi yude interview il he has clearly explained the consequences ..
ആരൊക്കെ വന്നാലും അനിയന്റെ കഥ അതിന്റെ തട്ടു താന്നിരിക്കും...😂
വലിച്ചു കീറി ഒട്ടിച്ചിട്ടും പൊട്ടിക്കരയാതെ നിൽക്കുന്ന അവന്റെ മനസ്സ് ആരും കാണാതെ പോകരുത്😇😁😁
മാന്യ സദസ്സിനു വന്ദനം..
അയ്യോ ഹമ്മെ അയ്യോ..😇