വാക്കിങ് ഇസ്‌ലാം: ലോകത്തിൻ്റെ ഇസ്‌ലാമനുഭവങ്ങൾ | BKF 4th Edition

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 28

  • @user-oo2mg8ln5y
    @user-oo2mg8ln5y 5 місяців тому +13

    ചേരൂർ ഉസ്‌താദുമായുള്ള ചർച്ചകൾ ഇനിയും വരട്ടെ.

  • @shamsuip517
    @shamsuip517 5 місяців тому +8

    ഉസ്താദ്മാർക്ക് ലോകം അറിയില്ല എന്ന് പറയുന്ന സ്വന്തം പഞ്ചായത്ത് പോലും അറിയാത്ത ചില ആളുകളെ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് ഉസ്താദ്മാര്‍ ലോകം സഞ്ചരിച്ചു പഠിക്കുന്നു, പഠിപ്പിക്കുന്നു.

  • @ayyoobkavanur4138
    @ayyoobkavanur4138 5 місяців тому +5

    ചേറൂർ ഉസ്താദ്: ചരിത്ര ബോധ്യത്തിൻ്റെ തെളിച്ചം ✨

  • @kamarukp5136
    @kamarukp5136 5 місяців тому +4

    ചെരൂർ ഉസ്താദിന്റെ speech ഇനിയും വരണം 👍

  • @jafarpaloor7432
    @jafarpaloor7432 5 місяців тому +4

    Got a broad idea about the spread of Islam in continents.
    Cherur Usthad ,big salute

  • @shamsuip517
    @shamsuip517 5 місяців тому +3

    Cheroor usthad❤❤❤

  • @muhammedmidlajc7318
    @muhammedmidlajc7318 5 місяців тому +3

    ലോകം കാണുന്നവർക്കേ ഇത്ര മനോഹരമായി ഇസ്ലാമിന്റെ ചരിത്രത്തെ അവതരിപ്പിക്കാൻ കഴിയൂ.... 👍🏻, അപ്രകാരം പുറത്തുള്ളവരെ വിലയിരുത്തുന്ന രീതി നമുക്കും സങ്കുചിത ഇസ്ലാമിനെ മാത്രം ദർശിക്കുന്ന ആളുകൾക്കിടയിലും കണ്ടുവരുന്ന ഒരു ശീലമാണ്. അതിനു കൃത്യമായ മറുപടി പറഞ്ഞതിലും കേരളത്തിന്റെ സങ്കുചിതത്വവും വ്യക്തമാക്കിയതിലും 👍🏻

  • @mohamedsiraj4614
    @mohamedsiraj4614 5 місяців тому +1

    جزاكم الله خيرا

  • @abduljaleeleriyoth4681
    @abduljaleeleriyoth4681 5 місяців тому +1

    Masha Allah

  • @beloved9252
    @beloved9252 5 місяців тому

  • @wisdomhub1916
    @wisdomhub1916 5 місяців тому

    Great discourse

  • @unaisa4558
    @unaisa4558 5 місяців тому +1

    ما شاء الله

  • @mohammedsabith2617
    @mohammedsabith2617 5 місяців тому +1

  • @abdullahcholkkal4739
    @abdullahcholkkal4739 5 місяців тому +6

    ലോകം ചുറ്റിസഞ്ചരിച്ചതിനാൽ കേരളക്കാരൻ്റെ അഹംഭാവം താങ്കൾക്ക് മനസ്സിലായി!
    സൂഫിസത്തോടുള്ള നമ്മുടെ ഇപ്പോഴത്തെ അകൽച്ചയും സംഘടനാ ചിന്തയാലുള്ള സങ്കുചിതത്വവും നമ്മെ ലോകത്താർക്കും മാതൃകയാക്കാൻ നിർവ്വാഹമില്ലാതാക്കുകയും. വഴിവിട്ട ശത്രുതാ പ്രഭാഷണങ്ങളുടെ ത്രില്ലിൽ സ്വയം കുഴി തോണ്ടുകയും ചെയ്യുകയാണെന്നത് തിരിച്ചറിയാൻ ഒരു വലിയ ദുരന്തം
    നമ്മേ തേടി വരേണ്ടിവരും തീർച്ച !
    അതും കാലത്തിൻ്റെ നിയോഗം എന്ന് കരുതാം!
    വിഷയാവതാരകന് മംഗളം നേരുന്നു !!!

  • @nasrudheenkoraliyadan5940
    @nasrudheenkoraliyadan5940 5 місяців тому

    👍👍👍👍 മബ്‌റൂക്

  • @akismailalhasani7208
    @akismailalhasani7208 5 місяців тому

    Maasha Allah

  • @pluspositive-pv6zi
    @pluspositive-pv6zi Місяць тому

    44:06 👍

  • @akismailalhasani7208
    @akismailalhasani7208 5 місяців тому

    നല്ല ചർച്ച

  • @rafeekhpaleri4487
    @rafeekhpaleri4487 5 місяців тому

    👍👍👍👍👍

  • @akismailalhasani7208
    @akismailalhasani7208 5 місяців тому

    B K F❤

  • @blissholidays1383
    @blissholidays1383 5 місяців тому

    1 ന്റെ ലിങ്ക് അയക്കുമോ

  • @pluspositive-pv6zi
    @pluspositive-pv6zi Місяць тому

    48:26 😂

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 5 місяців тому

    വളരെവൈഞ്ഞാനികമായ സംസാരം. ഒരു പാട് അറിവുകൾ. തിമൂറിന്റെ ശൈഖ് സഈദ് ബറക്കയല്ലെ ! മിസ്റിലെ മംഗോളിയരെ പ്രതിരോധിച്ച ആ ഭരണാധികാരി സൈഫുദ്ദീൻ ഖതസ് അല്ലെ

  • @alichemban5248
    @alichemban5248 5 місяців тому +1

  • @aneesvm556
    @aneesvm556 5 місяців тому +1

    ❤❤❤

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 5 місяців тому +1

  • @mushthaqahmed9884
    @mushthaqahmed9884 5 місяців тому +1

    ❤❤

  • @HasanulBasari-ml7zs
    @HasanulBasari-ml7zs 5 місяців тому