ഇതിലും വലിയത് ഞാൻ കേട്ടുകൊണ്ടിരിക്കുന്നു നിങ്ങൾ കുളത്തിലെ തവളകൾ ആണ് അതിൽ നിന്ന് പുറത്തുവരുന്ന ഒരാൾക്ക് ഇതൊന്നും പോരാ കാമില യ ഒരു മുറബി യ കിട്ടാത്തതിനെ പ്രശ്നമാണ് നിങ്ങൾക്കുള്ളത് റഹ് ന് അമൽ കൊടുക്കുന്ന ആളുണ്ടോ നിങ്ങളുടെ കൂട്ടത്തിൽ
സഹാബത്തിന്റെ ജീവിതം സ്പുടമാണ് ബാത്വിനിയാക്കളുടെ ഷർറിൽ തലയിട്ടു ജീവിതം തുലക്കുന്ന ഒരു വിഭാഗമായി നമ്മുടെ ഉസ്താദുമാർ ,തരീഖതുകളുടെ ഉൽഭവം ബാത്വിനിസത്തിന്റെ ചതി സുന്നത്ത് ജമാഅത്തിനെ ബറകത്തും വിലായതും ഷൈഖും പറഞ്ഞു ഇന്നത്തെ രൂപത്തിലാക്കിയത് എല്ലാം പഠനം വിധേയമാക്കുക സമയം നഷ്ടപ്പെടുത്താതെ സുന്നത്തിലേക് മടങ്ങുക, വലിയ്യിനെ തീരുമാനിക്കാൻ ആരാണ് അധികാരം നൽകിയത്, അത് അല്ലാഹുവിന് വിടുക സുന്നത്തു കളിലൂടെ മുന്നേറാൻ മനക്കരുത്തുള്ള സുന്നിക്ക് ഇത്തരം കാര്യങ്ങളിൽ സമയം കളയാനും ജനങ്ങളെ വിവര ദോശികളാക്കാനും സമയം ഉണ്ടാവില്ല.അല്ലാഹു എല്ലാവരെയും സഹാബത്തിനെ അനുകരിക്കാൻ തൗഫീഖ് നൽകട്ടെ.
ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ഹഖീഖത്തിന്റെയും പൂർണ്ണ സമന്വയമാണ് ഇസ്ല്ലാമിന്റെ സത്ത. അത് ക്യത്യമായി പഠിപ്പിക്കുന്നതായി ശൈഖുനയുടെ വിശദീകരണം. ഉസ്താദിന്റെ വാക്കുകൾ കൃത്യമായി മനസ്സിലാക്കാതെ എന്തൊക്കെയോ പുലമ്പുന്ന കമന്റുകൾ പലതും കണ്ടു. അവരെക്കുറിച്ച് വിഢികൾ എന്ന് വിളിച്ചാൽ നിയമ നടപടിക്ക് വിധേയനായേക്കാ. 😀 എന്തായാലും വ്യത്യസ്തമായ വിഷയങ്ങൾ കോർത്തിണക്കി ബി.കെ.എഫ് എന്ന നാമധേയത്തിൽ നടത്തപ്പെടുന്ന ഈ പ്രോഗ്രാം ശരിക്കും വിജ്ഞാനത്തിന്റെ മഹാമേള തന്നെയാണ് . റബ്ബ് അനുഗ്രഹിക്കട്ടെ .
മുഹീസു സുന്നഹ് എന്ന് പറയാൻ എന്ത് യോഗ്ഗ്യതയാണ് ഇദേഹത്തിനുള്ളത് CM മുതബ്ബിറുൽ ആലം എന്ന വിശ്വാസം ഇദ്ദേഹത്തിനില്ല മുറബ്ബിയായ ഷൈഖാണെന്ന വിശ്വാസവുമില്ല CM മജ്ധൂബാണെന്ന കാര്യത്തിൽ ഒരു സംശയവും ഇങ്ങേർക്കില്ല നിക്കാഹിന് സാക്ഷിയാക്കാൻ പോലും CM നെ പറ്റില്ല പക്ഷേ ഇതൊക്കെ പറ്റുമെന്ന് പറയുന്ന AP യെ തിരുത്താനോ തെറ്റ് തിരുത്തിക്കാനോ ഇതുവരെ തുനിഞ്ഞിട്ടുമില്ല എന്നത് ഇദ്ദേഹത്തിന്റെ കാപട്യം തുറന്നു കാട്ടപ്പെടുന്നു?
ഉസ്താദ് മഹ്റിഫാത്തിന്റ ഇൽമ് കരസ്ഥമാവുക കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷികകളാവുകയാണ് വേണ്ടത്. ഖുർആനിലെ മൂത്ത ശബീഹത്തായ ആയത്തുകൾക് അർഥങ്ങൾ വിശദീകരിക്കാമോ ധൈര്യമുണ്ടോ ഖുർആനിന്റെ മുത്ത ശബീഹത്തായ ആയത്തുകളെ വിശദീകരിക്കാൻ. സൃ ഷ്ട്ടവിന്റെ യും സൃ ഷ്ട്ടി യുടെയും സ്വിഫത്തു കളുടെ ശിർക്കും കുഫരും ഒഴിവാക്കാൻ കുതന്ദ്രങ്ങൾക് കഴിയുമോ ? ഖുർആൻന്റെ അർത്ഥത്തെ അറിയണം അല്ലാഹുവിന്റെ സ്വിഫതാണ് ഖുർആൻ ( ഖുർആൻ അള്ളാഹുവിനെ കുറിച്ച് പരിപൂർണ്ണമായി അറിയാനുള്ള അടയാളങ്ങളാണല്ലോ ) ഖുർആൻഅള്ളാഹുവിനെ കുറിച്ചും അവന്റെ അടയാളങ്ങളെ കുറിച്ചും അവന്റെ സത്യ വിശ്വ സികളോട് വാക്ദാനം ചെയ്യുന്ന മുത്വ ശാബിഹാത്തായ ആയത്തുകളിലൂടെ അള്ളാഹുവിന്റെ അഫ് ആ ലു തൗ ഹീദും സ്വിഫാത്തു തൗ ഹീദും ഖുർആൻ അല്ലാഹുവിനെ ജനങ്ങളിലേക്അടുപ്പിക്കാനുള്ളതാണ് ഖുർആന്റെ അർഥം വെക്കാൻ കഴിയാനാണ് ആലിം മുന്നോട്ട് വരേണ്ടത്.
ഇയാളെ മുസ്ലിം സമുദായം ഒരിക്കലും തുടരരുത്, അടുത്തകാലത്ത് കഴിഞ്ഞുപോയ അനവധി മഹാന്മാരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ഈ പോക്ക് നാശത്തിലേക്ക
താങ്കൾ ഒരു യഥാർത്ഥ പണ്ഡിതൻ തന്നെ, താങ്കൾ പണ്ഡിത ദൗത്യം കൃത്യമായി നിർവഹിച്ചിരിക്കുന്നു, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ
എന്തുവാടെ താങ്കൾ എന്ന് പ്രയോഗിക്കുന്നത് അങ്ങ് എന്ന് പറയേണ്ടേ
@@ഹായ്ഹായ്-ച3ച ഒരു അറിവ് പകർന്നു നൽകുമ്പോൾ മാന്യമായ രീതിയിൽ ആവണം.പുച്ചം പാടില്ല.
ഇബാറത്തുകൾക്കിടയിൽ ജീവിക്കുന്ന ശൈഖുന
ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ...
ഞങ്ങളുടെ വന്ദ്യരായ ശൈഖുനാ പൊൻമള ഉസ്താദിന് ആഫിയത്തുള്ള ധീർഘായുസ്സ് നൽകണേ നാഥാ ആമീന്‍
ത്വരീഖത്ത് പഠനം ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച വീഡിയോ അപൂർവ്വമായിരിക്കും...
ഇതിലും വലിയത് ഞാൻ കേട്ടുകൊണ്ടിരിക്കുന്നു നിങ്ങൾ കുളത്തിലെ തവളകൾ ആണ് അതിൽ നിന്ന് പുറത്തുവരുന്ന ഒരാൾക്ക് ഇതൊന്നും പോരാ കാമില യ ഒരു മുറബി യ കിട്ടാത്തതിനെ പ്രശ്നമാണ് നിങ്ങൾക്കുള്ളത് റഹ് ന് അമൽ കൊടുക്കുന്ന ആളുണ്ടോ നിങ്ങളുടെ കൂട്ടത്തിൽ
@@MohammedakAk-c9oപൊന്മുളയുടെ ഇൽമ് ദർസ് കുട്ടികൾക്ക് പഠിക്കാൻ പറ്റും .
പഠനാർഹം
ഉസ്താദിന് ആഫിയത്ത് നൽകണേ നാഥാ...
اللهم عاف شيخنا وطول عمره مع الصحة والعافية والسلامة والهمة العلية والتوفيق يا رب العالمين
🌹ഉസ്താദ്
മഹാ സാഗരം
ما شاء الله..يا لها من علم عميق!..طول الله عمره 🤲
Great discussion
#BKF 💚
Usthadine..ALLAHU..ANUGRAHIKATTE
Masha Allah
പൊന്മള ഉസ്താദിന്റെ വോയിസ് കുറച്ചു കൂടി ക്‌ളാരിറ്റി ഉണ്ടെങ്കിൽ ഈ ചർച്ച വളരെ ഉപകാരപ്പെടുമായിരുന്നു
آمين يارب العالمين
സഹാബത്തിന്റെ ജീവിതം സ്പുടമാണ് ബാത്വിനിയാക്കളുടെ ഷർറിൽ തലയിട്ടു ജീവിതം തുലക്കുന്ന ഒരു വിഭാഗമായി നമ്മുടെ ഉസ്താദുമാർ ,തരീഖതുകളുടെ ഉൽഭവം ബാത്വിനിസത്തിന്റെ ചതി സുന്നത്ത് ജമാഅത്തിനെ ബറകത്തും വിലായതും ഷൈഖും പറഞ്ഞു ഇന്നത്തെ രൂപത്തിലാക്കിയത് എല്ലാം പഠനം വിധേയമാക്കുക സമയം നഷ്ടപ്പെടുത്താതെ സുന്നത്തിലേക് മടങ്ങുക, വലിയ്യിനെ തീരുമാനിക്കാൻ ആരാണ് അധികാരം നൽകിയത്, അത് അല്ലാഹുവിന് വിടുക സുന്നത്തു കളിലൂടെ മുന്നേറാൻ മനക്കരുത്തുള്ള സുന്നിക്ക് ഇത്തരം കാര്യങ്ങളിൽ സമയം കളയാനും ജനങ്ങളെ വിവര ദോശികളാക്കാനും സമയം ഉണ്ടാവില്ല.അല്ലാഹു എല്ലാവരെയും സഹാബത്തിനെ അനുകരിക്കാൻ തൗഫീഖ് നൽകട്ടെ.
ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ഹഖീഖത്തിന്റെയും പൂർണ്ണ സമന്വയമാണ് ഇസ്ല്ലാമിന്റെ സത്ത. അത് ക്യത്യമായി പഠിപ്പിക്കുന്നതായി ശൈഖുനയുടെ വിശദീകരണം. ഉസ്താദിന്റെ വാക്കുകൾ കൃത്യമായി മനസ്സിലാക്കാതെ എന്തൊക്കെയോ പുലമ്പുന്ന കമന്റുകൾ പലതും കണ്ടു. അവരെക്കുറിച്ച് വിഢികൾ എന്ന് വിളിച്ചാൽ നിയമ നടപടിക്ക് വിധേയനായേക്കാ. 😀
എന്തായാലും വ്യത്യസ്തമായ വിഷയങ്ങൾ കോർത്തിണക്കി ബി.കെ.എഫ് എന്ന നാമധേയത്തിൽ നടത്തപ്പെടുന്ന ഈ പ്രോഗ്രാം ശരിക്കും വിജ്ഞാനത്തിന്റെ മഹാമേള തന്നെയാണ് . റബ്ബ് അനുഗ്രഹിക്കട്ടെ .
ഇത്രയും മികച്ചൊരു സെഷൻ ശബ്ദത്തിന്റെ ക്വളിറ്റി ഇല്ലായ്മ കല്ലുകടിയായി
ഉസ്താദ്ന്റെ മൈക്ക് വോയിസ് ശരിയാകാമായിരുന്നു..
👳🏿♂️
നല്ല ഡിസ്കഷൻ
മടവൂര് മൂപ്പന്റ്റെ വീട്ടിൽ ഉള്ള സമയത്ത് മജദൂബാണ് എന്ന് പറഞ കൂട്ടക്കാര് ഇപ്പോൾ എങനെ ഖുതുബുൽ ആലം എന്ന് പറയുന്നത് മജ്ദൂബ്ന് പോകുന്ന റൂട്ട് അറിയൂലല്ലോ
ദയവ് ചെയ്ത് വഹാബികൾക്ക് വടി കൊടുത്ത് സുന്നികളെ അടിപ്പിക്കരുത് - പൊന്മള ഉസ്താദ് സൂപ്പർ
ഹല്ലാജിനെ കൊന്നവരുടെ കൈ പിടിക്കുമെന്ന് പറഞ്ഞത് അലവി സഖാഫി യാണ് 😅😅😅
ഉണ്ടാകാം. എന്നതു കൊണ്ടാണ് എ തു കാര്യവും - പറഞ്ഞിടത്തു കിട്ടാത്തതു.
അപ്പൊ മമ്പു റം തങ്ങൾ ഉപ്പാ മുറബ്ബി യാണന്ന് അംഗീകരിച്ചു
അത് ഏത് കാലത്തായി രുന്നു എന്ന് ചോദിച്ചു കൂടായിരുന്നോ കൂട്ടി
മുറബ്ബി രണ്ടു വിധമുണ്ടെന്ന് പറഞ്ഞത് കേട്ടില്ലേ?
വീഡിയോ കാണൂ കുട്ടീ
കുട്ടി വീഡിയോ കുറച്ച് മാത്രമെ കണ്ടൊള്ളു അല്ലേ
ചോദിക്കുന്നുണ്ട്, മറുപടി പറയുന്നുമുണ്ട്
❣️
മുഹീസു സുന്നഹ് എന്ന് പറയാൻ എന്ത് യോഗ്ഗ്യതയാണ് ഇദേഹത്തിനുള്ളത് CM മുതബ്ബിറുൽ ആലം എന്ന വിശ്വാസം ഇദ്ദേഹത്തിനില്ല മുറബ്ബിയായ ഷൈഖാണെന്ന വിശ്വാസവുമില്ല CM മജ്ധൂബാണെന്ന കാര്യത്തിൽ ഒരു സംശയവും ഇങ്ങേർക്കില്ല നിക്കാഹിന് സാക്ഷിയാക്കാൻ പോലും CM നെ പറ്റില്ല പക്ഷേ ഇതൊക്കെ പറ്റുമെന്ന് പറയുന്ന AP യെ തിരുത്താനോ തെറ്റ് തിരുത്തിക്കാനോ ഇതുവരെ തുനിഞ്ഞിട്ടുമില്ല എന്നത് ഇദ്ദേഹത്തിന്റെ കാപട്യം തുറന്നു കാട്ടപ്പെടുന്നു?
26:00
സുന്നി പണ്ഡിതർക്കിടയിൽ خلاف ഉള്ള വിഷയം bkf ചർച്ചയിൽ കൊണ്ടുവരന്നത് തീർച്ചയായും അനുചിതമായിപ്പോയി
ഈ വിഷയത്തിൽ എന്ത് خلاف ആണ് ഉള്ളത്
ഉസ്താദ് മഹ്റിഫാത്തിന്റ ഇൽമ് കരസ്ഥമാവുക
കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷികകളാവുകയാണ് വേണ്ടത്.
ഖുർആനിലെ മൂത്ത ശബീഹത്തായ ആയത്തുകൾക് അർഥങ്ങൾ വിശദീകരിക്കാമോ ധൈര്യമുണ്ടോ ഖുർആനിന്റെ മുത്ത ശബീഹത്തായ ആയത്തുകളെ വിശദീകരിക്കാൻ.
സൃ ഷ്ട്ടവിന്റെ യും സൃ ഷ്ട്ടി യുടെയും സ്വിഫത്തു കളുടെ ശിർക്കും കുഫരും ഒഴിവാക്കാൻ കുതന്ദ്രങ്ങൾക് കഴിയുമോ ?
ഖുർആൻന്റെ അർത്ഥത്തെ അറിയണം
അല്ലാഹുവിന്റെ സ്വിഫതാണ് ഖുർആൻ
( ഖുർആൻ അള്ളാഹുവിനെ കുറിച്ച് പരിപൂർണ്ണമായി അറിയാനുള്ള അടയാളങ്ങളാണല്ലോ )
ഖുർആൻഅള്ളാഹുവിനെ കുറിച്ചും അവന്റെ അടയാളങ്ങളെ കുറിച്ചും അവന്റെ സത്യ വിശ്വ സികളോട് വാക്ദാനം ചെയ്യുന്ന മുത്വ ശാബിഹാത്തായ ആയത്തുകളിലൂടെ അള്ളാഹുവിന്റെ അഫ് ആ ലു തൗ ഹീദും
സ്വിഫാത്തു തൗ ഹീദും
ഖുർആൻ അല്ലാഹുവിനെ ജനങ്ങളിലേക്അടുപ്പിക്കാനുള്ളതാണ്
ഖുർആന്റെ അർഥം വെക്കാൻ കഴിയാനാണ് ആലിം മുന്നോട്ട് വരേണ്ടത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Ponmala usthad തിജനി ത്വരീകത്തിനെ കുറിച്ചു പറയുന്ന വീഡിയോ ഉണ്ടോ
ഉസ്താദ് മഹ്റിഫാതതിന്റ ഇല്മിനാണോ ഫത്‌വ കൊടുക്കുന്നത്
തൗഹീദാണ്
താങ്കൾ എന്താണ് പറയുന്നത്
ന്യായീകരണ തൊഴിലാളികൾ
അണ്ണാക്ക് തൊടാതെ വിഴുങ്ങുക
Mamburam thangalum Umar qaliyum shikumar alle
സുൽത്താനുൽ ഉലമ പറയുന്നു. മടവൂർ ശൈഖുൽ മശാഇഖ്. ഖുതുബുൽ ആലം. മുറബ്ബി. പൊന്മള പറയുന്നു مجدوب. ഇതിൽ ആരാണ് സത്യം,
രണ്ടു പേരും പറയുന്നു മടവൂർ തങ്ങൾ അല്ലാഹുവിൻ്റെ വലിയ്യ് ആണെന്ന്... പിന്നെത്ത അൻ്റെ പ്രശ്നം....
സുൽത്താനുൽ ഉലമ
Moderatore mich usthadhin kodukkamayirunnu
തര്ബിയത്തിന്റെ ഷെയ്ഖ്ന്മാര് തീർച്ചയായും ഉണ്ട്, അത് കാണാൻ ഉള്ള കണ്ണ് നിങ്ങൾക്കില്ല
Logavasanam vare avarude niyandrnathilanu ennu ponmalkku arengilum paranjukodukko
Atheyathe.....ngade kannokke balya kannukal aaavumle....
നിങ്ങളെ കണ്ണൊന്നു തരോ അതൊന്നു കാണാനാ
@@ajmaladanykvm4765 😄😄😄
ഇമാം മഹ്ദി മുറ ബിയായ ശൈഖാണോ
എന്താണീ മുറബ്ബിയായ ശൈഖ് എന്നാൽ അറിയാമോ
Muslimar dajjalenteapane adukkaruth musliarea shareeath poornamavan muheyedden shaikentea penkameyaya ekkalathulla shaikentea penthudaranam valath shareeatheannum annum Nadal ullaavar penned thareeqath anthannu areyatha thanum thannea pooluatha muslirukalea choudeyavum thantea kadalas kayuthantea utharavum arum vesh vase kkula alaisa menkum rajulun Rasheeda quran qeyamath nalvarea nilanilkum eeayath quranennu atheruparayunna than ath malayel olichalum vallahu muheethun bel kafereen marakkanda panneda mamburam up pappa murabbi allea avearea tharbeyath kondu Mahanaya mureed Umar kaleyum adutha erunooru kollanthen thayea allea pon malayalam musliarea summun bukumun umyun fahum layarjeun nee onnum mdangula
പണ്ഡിതനായ പാമരൻ പാവം
കേൾക്കുന്നവരും കിതാബ് നോക്കിക്കോളിൻ പറയുന്നത് വിശ്വസിക്കണ്ട കിതാബ് നോക്കാതെ
ഒന്ന് പോ ചെങ്ങായി
😂😂😂😂😂
ആരാണ് പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ???
Faqeeh
മുഹ്‌യുസ്സുന്ന :
عالم كبير...و مدرس..و فقيه
നീഎന്തിനാ നലേ കെട്ട് കെട്ടി നടക്കുന്നത്?അലീമീങ്ങളെ അറിയാതെ
ആയിരക്കണക്കിന് പണ്ഡിതന്മാരുടെ ആദരണീയ ഗുരുവര്യർ
ചുരുക്കി പറഞ്ഞാൽ നൂരിശ തരീഖ് ത്ത് ശരി എന്ന് മനസ്സിലായി ❤❤❤❤❤
🥰🥰🥰
അല്ല...thaelimathinte shike നെ തള്ളിപ്പറഞ്ഞു ഒന്നില്ല
ഒരു shike nekkal 1000 മടങ്ങ് സ്ഥാനം ഉണ്ട് അറിവ് പഠിപ്പിച്ച് തരുന്ന ആലിമിന്
നൂരിശ കള്ള തോരീഹത് ആണ്.
ariv padippich tharunna aalimmaan sheaikh allathe arabhi padippich tharunna alalla
@@atruthseeker4554
ഇയാളെ മുസ്ലിം സമുദായം ഒരിക്കലും തുടരരുത്, അടുത്തകാലത്ത് കഴിഞ്ഞുപോയ അനവധി മഹാന്മാരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ഈ പോക്ക് നാശത്തിലേക്ക
Usthad 👌shaikhuna ponmala
പൊട്ടൻ കക്കാർ
മണ്ടത്തരവും പൈശാചികവുമായ ഇസ്ലാം മതം ഉപേക്ഷിക്കുക. 🙏🙏👍
ജബ്ര പോയി പാണിനോക്ക്
പൊന്മള ഉസ്താദ് ഹഖ് ഖായ പണ്ഡിതനാണ്ട്
ജബ്ര എല്ലോട്ത്തും ചൊറിയാറുണ്ടല്ലേ?
@@muhammedbaqavi3797 ഹഖ് ഖായ എന്നു പറഞ്ഞാൽ മരമണ്ടൻ എന്നാണോ അർത്ഥം? 🤣😁
@@hkpakd8729 ചൊറിയുകയല്ല, ഞമ്മദിനെ വലിച്ചു കീറുകയാണു. 🤣😁😉