സാകിനായ മീമിന്റെ നിയമങ്ങൾ | 90% ആളുകളും ഉച്ചാരണം തെറ്റോ?😦 | ശദ്ധുള്ള നൂനിന്റെയും മീമിന്റെയും നിയമം..

Поділитися
Вставка
  • Опубліковано 24 чер 2024
  • തജ്‌വീദിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സുകൂനുള്ള മീമിന്റെ നിയമങ്ങൾ... മിക്ക ആളുകൾക്കും ഈ നിയമം അറിയാം എങ്കിലും ഉച്ചാരണത്തിൽ ചില പിഴവുകൾ കാണാറുണ്ട്.. സുകൂനുള്ള നൂനിന്റെ നിയമങ്ങളെയും അതിന്റെ ഉച്ചാരണ രൂപവും ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു..
    ഇതിന്റെ കൂടെ ശദ്ദുള്ള നൂനിന്റയും മീമിന്റയും നിയമവും വ്യക്തമാക്കുന്നു.. #quran #thajweed #quranrecitation #surah #fathiha #quranicvibes #qurantilawat

КОМЕНТАРІ • 2

  • @user-ey4fx9sk2b
    @user-ey4fx9sk2b Місяць тому +1

    ഉപകാരപ്രധാനമായ അറിവ് ❣️

  • @user-gd6mh8to7y
    @user-gd6mh8to7y Місяць тому +1

    Mashaallaah..❤️