Hafiz ShiyaZ
Hafiz ShiyaZ
  • 31
  • 143 290

Відео

മദ്ധിന്റെ നിയമങ്ങൾ എളുപ്പം മനസ്സിലാക്കാം |AHKAMUL MADDH | QARI SHIYAZ BAQAVI #thajweed #quran #allah
Переглядів 17014 годин тому
ഖുർആൻ പാരായണത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ട ഒരു സ്ഥലമാണ് മദ്ധിന്റെ ഭാഗം. മദ്ധിന്റെ ഇനങ്ങളെ തരംതിരിച്ച് ഉദാഹരണസഹിതം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിൽ ഈ വീഡിയോയിൽ പറയുന്നു.. #thajweed #quranicvibes #quranrecitation #quran #islamicprayer #islamicrecitation #islam #allah #muhammad #muhammadﷺ #thartheel #ترتيل #القرانالكريم #تجويد #احكامالمد #മദ്ധിന്റെനിയമം #ഖുർആൻ #മദ്ധിന്റെഇനങ്ങൾ ...
റമളാൻ മാസം ചില്ലറക്കാരനല്ല |നിർബന്ധമായും കേട്ടിരിക്കേണ്ടത് |ഹാഫിള് ഷിയാസ് ബാഖവി...
Переглядів 69День тому
#ramalan #islamicprayer #islam #islamicspeech #islamicspeechmalayalam #quran #allah #allahuakbar #prophetmuhammad #islamic
سورة الفاتحة بالقراءات السبع
Переглядів 11114 днів тому
#لننشر_علم_القراءات_بين_المسلمين #fathiha #recitation #thajweed #quranicvibes #qirat #قراءات السبع How to recite sura fathiha with qirath saba?
റാഇന്റെ നിയമങ്ങൾ വളരെ എളുപ്പത്തിൽ പഠിക്കാം |Ahkamu 'Ra' | തജ്‌വീദ് #ahkamulquran #thajweed #quran
Переглядів 29821 день тому
മറ്റു അക്ഷരങ്ങൾക്കില്ലാത്ത ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു അക്ഷരമാണ് 'റാ'. പല രൂപത്തിൽ സംഭവിക്കുന്ന 'റാ' ചില സമയത്ത് ഘനപ്പിച്ചാണ് ഉച്ഛരിക്കേണ്ടത്. ചില സമയത്ത് ലഖുവായിട്ടും.. അതിനെ സംബന്ധിച്ചുള്ള ഒരു വിഡിയോ ആണിത്..ഏതൊരാൾക്കും വളരെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കും വിധമാണ് വിഡിയോ തയാർ ചെയ്തിരിക്കുന്നത്. #ahkaam #ahkamulquran #thajweed #quranicvibes #quranrecitation #quran #holyquran #1million #100k #yo...
തജ്‌വീദ് പഠിക്കൽ നിർബന്ധമാണോ?🤔|തജ്‌വീദിനെ കുറിച്ച് അറിയേണ്ടതെല്ലാം.|ഖാരി ഷിയാസ് ബാഖവി
Переглядів 385Місяць тому
ഖുർആൻ പാരായണത്തിന്റെ ഭംഗി നിലനിൽക്കുന്നത് തന്നെ തജ്‌വീദിലാണ്. ആ തജ്‌വീദ് പഠിക്കുന്നതിനെ കുറിച്ചാണ് ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നത്. അത് പഠിക്കുന്നതിന്റെ വിധി, അത് അനുസരിച്ചു ഓതുന്നതിന്റെ വിധിയെയൊക്കെ ചർച്ച ചെയ്യുന്നു.. #thajweed #thartheel #quranicvibes #quranrecitation #quran #1million #islamicrecitation #تجويد #القرآن_الكريم #തജ്വീദ്പഠനം #ഖുർആൻ #ഖുർആൻപാരായണം
Memorize ayatul kursi word by word... #quran #ayatulkursi #quranicvibes
Переглядів 270Місяць тому
Memorize ayatul kursi word by word... #quran #ayatulkursi #quranicvibes
മദ്റസാ വിദ്യാർത്ഥിയുടെ മനസ്സിൽ സൂക്ഷിച്ചത് പുറത്ത് കൊണ്ട് വന്നു.. MENTALISM |MENTALISM OF USTHAD 🤩..
Переглядів 20 тис.Місяць тому
മദ്റസാ വിദ്യാർത്ഥിയുടെ മനസ്സിൽ സൂക്ഷിച്ചത് പുറത്ത് കൊണ്ട് വന്നു.. MENTALISM |MENTALISM OF USTHAD 🤩..
അഊദുവും ബിസ്മിയും, അറിയേണ്ടതെല്ലാം | عن التعوذوالبسملة | QARI SHIYAZ BAQAVI
Переглядів 698Місяць тому
അഊദുവും ബിസ്മിയും, അറിയേണ്ടതെല്ലാം | عن التعوذوالبسملة | QARI SHIYAZ BAQAVI
സാകിനായ നൂനിന്റെയും തൻവീനിന്റെയും നിയമങ്ങൾ | THE ROOLS OF NOON SAAKINA AND THANVEEN |ഖാരി ഷിയാസ്...
Переглядів 6552 місяці тому
സാകിനായ നൂനിന്റെയും തൻവീനിന്റെയും നിയമങ്ങൾ | THE ROOLS OF NOON SAAKINA AND THANVEEN |ഖാരി ഷിയാസ്...
സാകിനായ മീമിന്റെ നിയമങ്ങൾ | 90% ആളുകളും ഉച്ചാരണം തെറ്റോ?😦 | ശദ്ധുള്ള നൂനിന്റെയും മീമിന്റെയും നിയമം..
Переглядів 1,9 тис.2 місяці тому
സാകിനായ മീമിന്റെ നിയമങ്ങൾ | 90% ആളുകളും ഉച്ചാരണം തെറ്റോ?😦 | ശദ്ധുള്ള നൂനിന്റെയും മീമിന്റെയും നിയമം..
അല്ലാഹ് എന്ന പദം |ഖുർആൻ ഓതേണ്ട രൂപം |How to pronounce the word Allah in malayalam | QARI SHIYAZ
Переглядів 4152 місяці тому
അല്ലാഹ് എന്ന പദം |ഖുർആൻ ഓതേണ്ട രൂപം |How to pronounce the word Allah in malayalam | QARI SHIYAZ
ഖുർആൻ പാരായണത്തിൽ വളരെ ശ്രദ്ധിക്കേണ്ട അക്ഷരങ്ങളെ കുറിച്ച്..|ഖാരി ഷിയാസ് ബാഖവി മണ്ണഞ്ചേരി..|
Переглядів 2212 місяці тому
ഖുർആൻ പാരായണത്തിൽ വളരെ ശ്രദ്ധിക്കേണ്ട അക്ഷരങ്ങളെ കുറിച്ച്..|ഖാരി ഷിയാസ് ബാഖവി മണ്ണഞ്ചേരി..|
സൂറത്തുൽ ഫാത്തിഹ എങ്ങനെ തെറ്റില്ലാതെ പാരായണം ചെയ്യാം... | ഖാരി ഷിയാസ്‌ ബാഖവി.
Переглядів 6283 місяці тому
സൂറത്തുൽ ഫാത്തിഹ എങ്ങനെ തെറ്റില്ലാതെ പാരായണം ചെയ്യാം... | ഖാരി ഷിയാസ്‌ ബാഖവി.

КОМЕНТАРІ

  • @JaslaShajir
    @JaslaShajir День тому

    ❤❤

  • @abdulmajeed8769
    @abdulmajeed8769 День тому

    ജന്മദിനം ആഘോഷിക്കം...ല്ലെ - മൗലാ

    • @hafizshiyaz9249
      @hafizshiyaz9249 День тому

      @@abdulmajeed8769 തീർച്ചയായും നബി തങ്ങളുടെ ജന്മദിനത്തിൽ സന്തോഷിക്കാം.. ഇമാം ബൈഹഖി ഉദ്ധരിച്ച ഹദീസ് കാണുക.. അനസ് (റ) പറയുന്നു: പ്രവാചക ലബ്ദിക്കുശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ)അഖീഖ അറുത്തു കൊടുത്തു.നബി തങ്ങളുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുൽ മുത്തലിബ് നബി തങ്ങൾക്ക് വേണ്ടി അറുത്തതായിഹദീസിൽ വന്നിട്ടുണ്ട്. അതുകൊണ്ട് നബി തങ്ങൾ പിന്നീട് അറുത്തത് അഖീഖ ആണ് എന്ന് പറയാൻ വകുപ്പില്ല. കാരണം അക്കീക്ക ആവർത്തിച്ച് ചെയ്യുന്ന ഒന്നല്ല.അപ്പോൾ പിന്നെ ലോകാനുഗ്രഹീയായ നബി(സ) ജനിച്ചതിന് നന്ദി സൂചകമായിട്ടാണ്നബി തങ്ങൾ അങ്ങനെ ചെയ്തത്.മുസ്ലിം സമുദായത്തിന് മൗലിദ് ആഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകൻ(സ ). തിരുമേനി അറുത്തു കൊടുത്തതിൽ നിന്ന് ഇതാണ് വ്യക്തമാകുന്നത്.( ഫതാവ സുയൂഥ്വി 1/196).

  • @SimlaSaleem
    @SimlaSaleem 5 днів тому

  • @hafizabduanwari7801
    @hafizabduanwari7801 5 днів тому

    ❤❤

  • @ShareefMab
    @ShareefMab 6 днів тому

    🎉

  • @hafizadilalhadi5318
    @hafizadilalhadi5318 6 днів тому

    بارك الله في علمك

  • @YTPsa-adiBaqavi-dq3cy1xo5f
    @YTPsa-adiBaqavi-dq3cy1xo5f 12 днів тому

  • @user-mc3sk6su1n
    @user-mc3sk6su1n 18 днів тому

    ماشاء الله بارك الله فيكم 🤲🥰💕 Muthe❤

  • @ShareefMab
    @ShareefMab 19 днів тому

    Masha allah

  • @Yasi78677
    @Yasi78677 19 днів тому

    Masha Allah

  • @BayeniassSegnane
    @BayeniassSegnane 19 днів тому

    ماشاء الله الله يبارك فيك ❤❤❤

  • @fathimanaseer2680
    @fathimanaseer2680 23 дні тому

    ❤❤

  • @fathimanaseer2680
    @fathimanaseer2680 23 дні тому

    ❤❤❤😂

  • @muhammedthufail5282
    @muhammedthufail5282 24 дні тому

  • @Imran0699
    @Imran0699 24 дні тому

    🎉

  • @saheerdesign7916
    @saheerdesign7916 24 дні тому

    ❤🎉

  • @dilshadilu6035
    @dilshadilu6035 28 днів тому

    ആ ബുക്കിലെ എല്ലാ പേജിലേയും ആദ്യത്തെ വാക് പഠിച്ചു വെച്ചാൽ ആർകും ചെയ്യാം.

  • @hafiluwais
    @hafiluwais Місяць тому

    Verum Udayipp😂😂😂😂

  • @ApputhiHasun
    @ApputhiHasun Місяць тому

    Usthade ithokke padipichal kuttikal a vazhik pokum

    • @user-cy8sn1mq7e
      @user-cy8sn1mq7e Місяць тому

      മര്യാദക്ക് നിന്നോ

  • @junaida424
    @junaida424 Місяць тому

    നിഷ്കളങ്ക ചിരി 😘😘😘😘

  • @Thabsheerameen
    @Thabsheerameen Місяць тому

    Masha allah

  • @user-dn3us8ml9v
    @user-dn3us8ml9v Місяць тому

    ഉസ്താദിനു ആ മലയാളം പുസ്തകം മന പാടം ആയിരിക്കും

  • @s.kmedia7657
    @s.kmedia7657 Місяць тому

    മാഷാ അള്ളാ ❤❤

  • @najumanizar430
    @najumanizar430 Місяць тому

    ആമീൻ

  • @najumanizar430
    @najumanizar430 Місяць тому

    അൽഹംദുലില്ലാഹ്

  • @saheerdesign7916
    @saheerdesign7916 Місяць тому

    😢

  • @user-lz3mx1mg1m
    @user-lz3mx1mg1m Місяць тому

    Mashaallah

  • @sajmahalirumbuzhi
    @sajmahalirumbuzhi Місяць тому

    ഉസ്താദ് കളവാണ് പറഞ്ഞത് കൈപ്പായിരുന്നാലും സത്യം പറയുക എന്നാണ് കൽപ്പന എന്നിട്ടും ഉസ്താദേ കളവ് പറയല്ലെ തമാശക്കാണെങ്കിലും

    • @hafizshiyaz9249
      @hafizshiyaz9249 Місяць тому

      @@sajmahalirumbuzhi ന്ത്‌ കളവ്..? 🤔

  • @shareefmoulavi5687
    @shareefmoulavi5687 Місяць тому

    മാജിക് പഠിപ്പിക്കലാ ഇപ്പോൾ ഉസ്താദുമാർക്ക് പണി

    • @hafizshiyaz9249
      @hafizshiyaz9249 Місяць тому

      @@shareefmoulavi5687 മാജിക്‌ അല്ല ഇത് മെന്റലിസം ആണ്... പിന്നെ അത് പഠിപ്പിക്കൽ അല്ല, പെർഫോം ചെയ്യൽ ആണ്... പിന്നെ ഉസ്താദ്മാർക്ക് പഠിപ്പിക്കൽ അല്ലാതെ വേറെ ഒന്നും പറ്റൂല എന്ന് ചില കോൺസെപ്റ്റ് ചിലർക്ക് ഉണ്ട്... 😃

  • @mashoodk5656
    @mashoodk5656 Місяць тому

    ഇങ്ങനെയാ പണ്ടൊക്കെ വിശ്വാസവും കർമ്മവും പഠിപ്പിക്കുക ഒലക്ക പഠിപ്പിക്ക്ന്ന് . അത്ര സുഖിപ്പിക്കൽ ഈ മേഖല തെരഞ്ഞടുക്കണ്ട ഉസ്താദ്മാരെ

    • @hafizshiyaz9249
      @hafizshiyaz9249 Місяць тому

      ഇത് വിശ്വാസവും കർമവും പഠിപ്പിക്കുന്നതായിട്ടാണോ നിങ്ങൾക്ക് തോന്നുന്നത്?

  • @UbaidullaHasan-r4v
    @UbaidullaHasan-r4v Місяць тому

    പോയിപ്പോയി കങ്കെട്ട് വിദ്യയു൦ മദ്രസയിൽ തുടങി കാല൦ പോയ പോക്ക് ഇനിയെന്തല്ലാ൦ കാണണ൦

    • @hafizshiyaz9249
      @hafizshiyaz9249 Місяць тому

      ഇത് കൺകെട്ട് വിദ്യ അല്ല. ഇതിനു മെന്റലിസം എന്ന് പറയും.. പിന്നെ നിങ്ങൾ എന്താ വിജാരിച്ചേ വെറും പഠനം മാത്രമാണ് മദ്രസയിൽ എന്നോ?

  • @rukkiya.t.k
    @rukkiya.t.k Місяць тому

    അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @abdurahiman6702
    @abdurahiman6702 Місяць тому

    കുട്ടികളുടെ പഠനം നഷ്ട പ്പെടുത്തി ഇതൊക്കെ യാണോ പണി?

    • @hafizshiyaz9249
      @hafizshiyaz9249 Місяць тому

      അത് പഠന സമയത് ചെയ്ത പ്രോഗ്രാം ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു?

    • @abdurahiman6702
      @abdurahiman6702 Місяць тому

      @@hafizshiyaz9249 കണ്ടിട്ടു തോന്നി മുത്തേ....

  • @justingilbert6764
    @justingilbert6764 Місяць тому

    മത തീവ്ര വാദം പഠിപ്പിപ്പ് നിർത്തിയോ, എന്നാൽ രക്ഷപ്പെട്ടു

    • @hafizshiyaz9249
      @hafizshiyaz9249 Місяць тому

      @@justingilbert6764 മദ്രസയിൽ പഠിപ്പിക്കുന്ന ഒരു തീവ്രവാദം പറയോ പുസ്തക സഹിതം.. 🙂 എങ്കിൽ ഇന്ന് ഈ പണി ഞാൻ അവസാനിപ്പിക്കാം.. ആരോപണം ഉന്നയിച്ചാൽ പോരാ.. അത് തെളിയിക്കുക കൂടി വേണം 😊... എന്നാൽ ആൺ കുട്ടി എന്ന് പറയാം... ഇല്ലെങ്കിൽ സങ്കി കുട്ടി എന്നും പറയാം 👍🏻

  • @sallu2582
    @sallu2582 Місяць тому

    سَكَتَه

  • @salmabeevis7919
    @salmabeevis7919 Місяць тому

    Eda mone❤ shayase

  • @SahadshaBadriAlBaqavi
    @SahadshaBadriAlBaqavi Місяць тому

    Maashaa allah...❤🤗

  • @afnanmuhammad-xt7xm
    @afnanmuhammad-xt7xm Місяць тому

    Masha allah

  • @YTPsa-adiBaqavi-dq3cy1xo5f
    @YTPsa-adiBaqavi-dq3cy1xo5f Місяць тому

    👍

  • @muhammadalimm5343
    @muhammadalimm5343 Місяць тому

    ആ ഓക്കേ... നിർത്തിയില്ലെ ഇത് വരെ 😄

  • @MuhammedbilalNajum
    @MuhammedbilalNajum Місяць тому

    Masha allah❤

  • @anshidvazhikkadavu6115
    @anshidvazhikkadavu6115 Місяць тому

    എന്റെ മോനെ 😮😮😮

  • @JunaisbqvVgd
    @JunaisbqvVgd Місяць тому

    ഉറക്കുകൾക്കിടയിൽ ഇതെപ്പൊ പഠിച്ചു 😊😊😊

  • @Swadiq.n.k
    @Swadiq.n.k Місяць тому

    ഉസ്താത് പോളിയാണ് ഈ ഉസ്താതിന്റെ നബർ കിട്ടാൻ വല്ല വയിയും ഉണ്ടോ . ക്ലാസ്സിൽ ജോയിൻ ചെയ്യാനാ 🤨🤨😀

    • @hafizshiyaz9249
      @hafizshiyaz9249 Місяць тому

      Wts upil vaa 😁tharam

    • @muhammadalimm5343
      @muhammadalimm5343 Місяць тому

      ​@@hafizshiyaz9249🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  • @saheerdesign7916
    @saheerdesign7916 Місяць тому

    MashaAllah🎉 ഉസ്താദിന്റെ കൂടെ ചിലവഴിച്ച ദിവസങ്ങളോര്‍ക്കുമ്പോ അഭിമാനം തോന്നുന്നു..❤

  • @MESASINAN-rm1pe
    @MESASINAN-rm1pe Місяць тому

    ❤masha allah❤😂

  • @midlajmohammed9919
    @midlajmohammed9919 Місяць тому

    ❤❤

  • @SimlaSaleem
    @SimlaSaleem Місяць тому

    ❤❤

  • @user-ey4fx9sk2b
    @user-ey4fx9sk2b Місяць тому

    Usthad poliyanneppaa🔥😍

  • @FayizMuhammad-bt4ub
    @FayizMuhammad-bt4ub Місяць тому