7/11/22 ൽ ഞാനും എന്നിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു വൈദിക ശ്രേഷ്ഠനോടൊപ്പം ഈ പള്ളിയിൽ പോവുകയും വലിയ ഒരു അനുഭവത്തിന് സാക്ഷിയാവാനും സാധിച്ചു ഈ വീഡിയോ കണ്ടതും പ്രകാരമാണ് അവിടെ പോയത് അവിടെ മുറ്റം അടിക്കുന്ന ഒരു അമ്മച്ചിയോട് വേളാങ്കണ്ണി മാതാവിന്റെ അത്ഭുതങ്ങളെ പറ്റി അന്വേഷിച്ചു മാതാവിൻറെ രൂപം തെളിയുന്ന കക്ക കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് തിരക്കി അമ്മച്ചി ഞങ്ങളോട് പറഞ്ഞത് ഒരു കാരണവശാലും കിട്ടാൻ സാധ്യതയില്ല അച്ഛൻറെ കൈവശം ഒരെണ്ണം ഉണ്ടായിരുന്നു പക്ഷേ അച്ഛൻ ആർക്കോകൊടുത്തതായിട്ടാണ് അറിയുന്നത് ആ സമയത്ത് അച്ഛനും അവിടെ ഇല്ലായിരുന്നു കടലിന്റെ സൈഡിൽ കടൽഭിത്തി കെട്ടുന്നത് കൊണ്ട് കടലിറങ്ങി നോക്കുവാനും സാധ്യമല്ല എന്നിരുന്നാലും ഞാനും അച്ഛനുംആ സൈഡിൽ എല്ലാം നോക്കി തിരിച്ച് ഞങ്ങൾ പള്ളിയുടെ ഫ്രണ്ടിൽ വന്നപ്പോൾ അമ്മച്ചി മുറ്റം അടിയൊക്കെ കഴിഞ്ഞ് അവിടെ നിൽപ്പുണ്ടായിരുന്നു അച്ഛൻ അമ്മച്ചിയോട് സംസാരിച്ച് നിന്നപ്പോൾ അമ്മച്ചിയുടെ പുറകിൽ മാതാവ് നിൽക്കുന്നതായി അച്ഛൻ കാണുകയും ആ അമ്മച്ചിയെ കെട്ടിപ്പിടിക്കുകയും ഉമ്മ നൽകുകയും ചെയ്തു അതിനു ശേഷം അമ്മച്ചി അങ്ങ് പോവുകയും അത് കഴിഞ്ഞപ്പോൾഅച്ഛൻറെ മുൻപിൽ രണ്ട് കക്ക കണ്ണിൽ പെടുകയും അത് എടുത്തു നോക്കിയപ്പോൾ ഈ വീഡിയോയിൽ കണ്ടതുപോലെ തന്നെ രണ്ട് കക്കയിലും വേളാങ്കണ്ണി മാതാവിന്റെ രൂപം കാണുവാൻ സാധിച്ചു ആ രണ്ട് കക്കയും ഞങ്ങൾ വീട്ടിൽ കൊണ്ടുവരികയും അത് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഇന്നും അതിനുള്ളിൽ മാതാവിനെ കാണുവാൻ സാധിക്കുന്നു ആ വലിയൊരു അത്ഭുതത്തിന് പരിശുദ്ധ അമ്മ എന്നെക്കൂടി സാക്ഷിയാക്കി
കുട്ടിയായിരുന്നപ്പോൾ ഞാൻ ഇവിടെ വന്നിട്ടുണ്ട് അന്ന് എൻ്റെ രണ്ടു കണ്ണിൽ നിന്നും വെള്ളം വരുന്ന അസുഖം ഉണ്ടായിരുന്നു.മാതാവിനൊട്പ്രാർത്ഥിച്ചപ്പോൾ പൂർണമായും ഭേദപ്പെട്ടു
അമ്മേ മാതാവേ ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലവും വീടും എത്രയും വേഗത്തിൽ വിറ്റ് പോകുവാനും ഞങ്ങളുടെ ബാദ്ധ്യതകൾ തീർക്കുവാനും അങ്ങേ തിരുക്കുമാരനോടപേക്ഷിച്ചു സാധിച്ചു തരേണമേ.
Mary Mother of Jesus Christ Pray for us too All our family members - &- Friends Help my brother Dr Jose USA to believe Jesus Christ in the Eucharist 🙏🙏🙏He is a very good person Charitable etc. But drinks at times I think to be peaceful when ever he gets some worries may be Mother Mary give him bless him in all ways Thank you my mumma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ശ്വാസകോസംവും എന്റെ നട്ടെല്ലും സൗഖ്യം തന്നു അനുഗ്രഹിക്കേണമേ എന്റെ കഴുത്തിലെ മുഴ മാറ്റി തരണമേ അമ്മേ അവിടുത്തെ തിരുമുൻപിൽ വരുവാൻ എന്നേ അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ
എന്റെ മാതാവേ എന്റെ മോന്റെ പരീക്ഷയ്ക്ക് മുമ്പ് എന്റെ ഓപ്പറേഷൻ നടക്കേണമേ ഇവിടെ കിടക്കുന്ന ഓരോരുത്തരുടെയും ഓപ്പറേഷൻ ഭംഗിയായി നടക്കേണമേ ഒരാപത്തും കൂടാതെ കാത്തുകൊള്ളേണമേ എന്റെ അമ്മ മാതാവേ ഞങ്ങളുടെ കൂടെയുണ്ടായിരിക്കേണമേ ആമേൻ
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്നെയും എന്റെ കുടുംബത്തെയും സകല മക്കളേയും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇ.താസിയുടെ പ്രാർത്ഥന കേൾക്കണമെന്ന് താഴ്മയായി അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
മാതാവേ എന്റെ കല്യാണം കഴിഞ്ഞ് കുട്ടികൾ ഒന്നും ആയില്ല 12 വർഷം ആയി ഇനി ചെയ്യാത്ത Treatment ഇല്ല കാണാത്ത Doctors ഉം ഇല്ല . ഇപ്പോ ഒരു Doctorന്റെ treatment ആണ് ഒരു വർഷം ആകുന്നു , ഈ വർഷം തീരുന്നതിന് മുൻപ് December ൽ ഞങ്ങൾക്ക് ഒരു miracle കാണിച്ചു തരേണമെ മാതാവേ കൈ വിടല്ലെ അത്ഭുത മാതാവേ.🙏🙏🙏🙏🙏🙏🙏
അമ്മേ അമ്മയുടെ അടുതു വരാൻ ഞാനും ആഗ്രഹിക്കുന്നു അമ്മേ. അമ്മേ എന്റെ മോനു എന്നോടുള്ള പിണക്കം മാറി എന്റെ എല്ലാ ആവശ്യങ്ങൾ നടത്തുകയും എന്നെ വിളിക്കുകയും ചെയ്യണമെന്ന് അമ്മയോട് യാചിക്കുന്നു അമ്മേ എന്നെ ഉപേക്ഷിക്കരുതേ അമ്മേ.
നിഖിൽമോന്റെ പേടിയും മാനസിക ബുദ്ധിമുട്ടും മാറ്റി അവനു പഴേ പോലെ ജീവിക്കാനും മാതാപിതാക്കളെ സംരക്ഷിക്കാനും ഉള്ള കൃപ കൊടുത്തു അവനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 😭😭😭😭😭😭😭😭😭😭👏👏👏👏👏
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നെ.. ഞാൻ ഇത് വരെ ഇവിടെ വന്നിട്ടില്ല.. എന്നാലും.. അമ്മയോട് എന്റെ ഒരു ആവശ്യം പറയുവാണ്.20വർഷം ആയി എനിക്ക് ജോയിന്റ് വേദന തുടങ്ങീട്ട്.. അമ്മേ എന്നോട് ദയ തോന്നി എന്റെ ഈ അസുഖം എടുത്തു മാറ്റാണമേ എന്ന് അപേക്ഷിക്കുന്നു 🙏🏻
ua-cam.com/users/JerusalemRetreatCentreLivelive എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ ദിവ്യകാരുണ്യ സൗഖ്യ ആരാധന ഉണ്ട്.33 ദിവസം നിയോഗം വെച്ചു പ്രാർത്ഥിച്ചാൽ സൗഖ്യം കിട്ടും സഹോദരി.
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആകുലതകളും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ എന്ന് അമ്മയോട് ഈ പാപിയും ഏഴയുമായ ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
4വർഷം ആയി ഞങ്ങൾ ക്കു കുട്ടികൾ ഇല്ല ലേറ്റ് ആയി ആണ് കല്യാണം കഴ്ച്ചത് അമ്മെ ഞങ്ങളുടെ യും ഞങ്ങൾ പോലെ വിഷമം അനു ഫ്വിക്കുന്നവരെ അനുഗ്രഹിക്കട്ടെ അമ്മെ mathava ഞങ്ങൾ ക്കും വരണം
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്നെയും എന്റെ കുടുംബത്തെയും സകല മക്കളേയും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇ.താസിയുടെ പ്രാർത്ഥന കേൾക്കണമെന്ന്
അമ്മേ എൻ്റെ ചെല്ലാർകാട് അമ്മേ എൻ്റെ മകൾക്ക് ഈ നവംബർ 5 ന്OE T പരീക്ഷയാണ് അമ്മേ അപരിക്ഷയിൽ അവൾ പാസാകൻ അമ്മ പ്രാർത്ഥിക്കേണ മെ അമ്മേ നന്മ നിറഞ്ഞ മറിയമേ നിനക്ക് സൊസ്തി
Enikum mathavent help ketti mol nurseing pogan cash ellatha njngel veshamicha erikumpol... Njn kazhinja day ee vedio kannune vallamkannimathavinte palliyapattiyum mathavente vedio kand njnum pryer cheyithu oru miracle pola enta mola vedan cash kettiya... Mathava nanni mathava sothram 🙏🙏🙏🙏🙏 ee channel nadathunne ee familyodum nanni 🙏....
അമ്മ മാതാവേ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം ആമേൻ
എല്ലാ ശരീരത്തിന്റെ അസുഖങ്ങളും മാറ്റി തരണമേ
Amen 🙏🏻🙏🏻🙏🏻🙏🏻🛐🛐🛐🛐🤲🏻🤲🏻🤲🏻
7/11/22 ൽ ഞാനും എന്നിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു വൈദിക ശ്രേഷ്ഠനോടൊപ്പം ഈ പള്ളിയിൽ പോവുകയും വലിയ ഒരു അനുഭവത്തിന് സാക്ഷിയാവാനും സാധിച്ചു ഈ വീഡിയോ കണ്ടതും പ്രകാരമാണ് അവിടെ പോയത് അവിടെ മുറ്റം അടിക്കുന്ന ഒരു അമ്മച്ചിയോട് വേളാങ്കണ്ണി മാതാവിന്റെ അത്ഭുതങ്ങളെ പറ്റി അന്വേഷിച്ചു മാതാവിൻറെ രൂപം തെളിയുന്ന കക്ക കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് തിരക്കി അമ്മച്ചി ഞങ്ങളോട് പറഞ്ഞത് ഒരു കാരണവശാലും കിട്ടാൻ സാധ്യതയില്ല അച്ഛൻറെ കൈവശം ഒരെണ്ണം ഉണ്ടായിരുന്നു പക്ഷേ അച്ഛൻ ആർക്കോകൊടുത്തതായിട്ടാണ് അറിയുന്നത് ആ സമയത്ത് അച്ഛനും അവിടെ ഇല്ലായിരുന്നു കടലിന്റെ സൈഡിൽ കടൽഭിത്തി കെട്ടുന്നത് കൊണ്ട് കടലിറങ്ങി നോക്കുവാനും സാധ്യമല്ല എന്നിരുന്നാലും ഞാനും അച്ഛനുംആ സൈഡിൽ എല്ലാം നോക്കി തിരിച്ച് ഞങ്ങൾ പള്ളിയുടെ ഫ്രണ്ടിൽ വന്നപ്പോൾ അമ്മച്ചി മുറ്റം അടിയൊക്കെ കഴിഞ്ഞ് അവിടെ നിൽപ്പുണ്ടായിരുന്നു അച്ഛൻ അമ്മച്ചിയോട് സംസാരിച്ച് നിന്നപ്പോൾ അമ്മച്ചിയുടെ പുറകിൽ മാതാവ് നിൽക്കുന്നതായി അച്ഛൻ കാണുകയും ആ അമ്മച്ചിയെ കെട്ടിപ്പിടിക്കുകയും ഉമ്മ നൽകുകയും ചെയ്തു അതിനു ശേഷം അമ്മച്ചി അങ്ങ് പോവുകയും അത് കഴിഞ്ഞപ്പോൾഅച്ഛൻറെ മുൻപിൽ രണ്ട് കക്ക കണ്ണിൽ പെടുകയും അത് എടുത്തു നോക്കിയപ്പോൾ ഈ വീഡിയോയിൽ കണ്ടതുപോലെ തന്നെ രണ്ട് കക്കയിലും വേളാങ്കണ്ണി മാതാവിന്റെ രൂപം കാണുവാൻ സാധിച്ചു ആ രണ്ട് കക്കയും ഞങ്ങൾ വീട്ടിൽ കൊണ്ടുവരികയും അത് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഇന്നും അതിനുള്ളിൽ മാതാവിനെ കാണുവാൻ സാധിക്കുന്നു ആ വലിയൊരു അത്ഭുതത്തിന് പരിശുദ്ധ അമ്മ എന്നെക്കൂടി സാക്ഷിയാക്കി
Blessings
🥰🙏
വി. മാതാവേ എനിക്കും എന്റെ കുടുംബത്തിനും തുണയായിരിക്കേണമേ, ഞങ്ങൾക്കുവേണ്ടി നിരന്തരമായി അപ്ക്ഷിക്കേണമേ 🙏ആമേൻ 🙏💕🙏🙏
വായിച്ചിട്ട് കുളിരു കോരി പോയി. എൻ്റെ അമ്മേ ,എൻറ്റീശോയുടെ അമ്മേ. ഉമ്മ
എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണമേ അമ്മയെ കാണാൻ അവിടെ വരാനുള്ള അനുഗ്രഹം എനിക്ക് തരണമേ
Chettan poyyt neritt paranjooo kittiyirikumm
എന്റെ വേളാങ്കണ്ണി മാതാവേ എന്റെ കുടുംബത്തിലെ പോലീസ് കേസു കളും കുടുംബ പ്രേശ്നങ്ങളും എന്റെ മക്കളുടെ തെറ്റായ കൂട്ടുകെട്ടിൽ നിന്നും അവനെ വിടുവികേണമേ ആമ്മേൻ
അമ്മേ മാതാവെ എന്റെ എല്ലാ രോഗങ്ങളും മാറ്റി തണേ.ആമേ൯.
My family prayer for us
കുട്ടിയായിരുന്നപ്പോൾ ഞാൻ ഇവിടെ വന്നിട്ടുണ്ട് അന്ന് എൻ്റെ രണ്ടു കണ്ണിൽ നിന്നും വെള്ളം വരുന്ന അസുഖം ഉണ്ടായിരുന്നു.മാതാവിനൊട്പ്രാർത്ഥിച്ചപ്പോൾ പൂർണമായും ഭേദപ്പെട്ടു
Hallelujah Ave Maria
അമ്മേ മാതാവേ ഞങ്ങളുടെ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലവും വീടും എത്രയും വേഗത്തിൽ വിറ്റ് പോകുവാനും ഞങ്ങളുടെ ബാദ്ധ്യതകൾ തീർക്കുവാനും അങ്ങേ തിരുക്കുമാരനോടപേക്ഷിച്ചു സാധിച്ചു തരേണമേ.
അമ്മ മാതാവേ കടങ്ങൾ വീട്ടുവാൻ സഹായിക്കണമേ മറ്റുള്ളവരുടെ മുന്നിൽ നാണംകെടാൻ ഇടയാകരുതേ
അവിടെ വരുവാനുള്ള അനുഗ്രഹം തരണേ അമ്മേ 🙏🙏🙏🙏🙏
Ithevideya sthalam🙏
ചെല്ലാനത്തിനടുത്ത് മറവാക്കാട് വേളാങ്കണി മാതാ ദേവാലയം
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ വിജയം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അവിടെ വരുവാനുള്ള അനുഗ്രഹം തരണം അമ്മ മാതാവേ 🙏🙏🙏
മാതാവേ സത്രകളിൽ നിന്ന് rekshickane
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർഥിക്കണമേ.
Amme veedillathavareyum makkalillathavareyum anugrahickaname👏
🙏🙏💐⚘
🙏🙏⚘💐
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കുവാൻ ഒരു വഴി കാണിച്ചുതരേണമേ 🙏🙏
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ...എല്ലാം മക്കളെയും അനുഗ്രഹിക്കണമേ... ആമേൻ 🙏🏽
അമ്മേ ഞാനും വരുന്നു അവിടെ അമ്മയെ കാണാൻ....എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🔥
'അമ്മ മാതാവേ അമ്മയുടെ ഈ മക്കളെയും സംരെക്ഷിക്കേണമേ ആരും ആശ്രയമില്ലാത്ത മക്കള്ക്ക്യ അമ്മയുടെ നീല മേലങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കേണമേ ആമേൻ
Mary Mother of Jesus Christ Pray for us too All our family members - &- Friends Help my brother Dr Jose USA to believe Jesus Christ in the Eucharist 🙏🙏🙏He is a very good person Charitable etc. But drinks at times I think to be peaceful when ever he gets some worries may be Mother Mary give him bless him in all ways Thank you my mumma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരണമേ അമ്മേ
അമ്മേ മാതാവേ എന്റെ ശ്വാസകോസംവും എന്റെ നട്ടെല്ലും സൗഖ്യം തന്നു അനുഗ്രഹിക്കേണമേ എന്റെ കഴുത്തിലെ മുഴ മാറ്റി തരണമേ അമ്മേ അവിടുത്തെ തിരുമുൻപിൽ വരുവാൻ എന്നേ അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ
അമ്മേ മാതാവേ അങ്ങിൽ വിശ്വാസമില്ലാത്ത ജനതക്ക് വിശ്വാസം പകർന്നു നല്കണമേ തെറ്റുകളിൽ അകപ്പെടുന്നവർക്കുവേണ്ടി പ്രതിക്കണമേ 🙏🏻
Amma mathavey echayaney samarpikunnu soukhyam nalgi anugrahikaneyy Ave Maria 🙏🙏🙏🌹
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ...എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ ...എല്ലാവരും അങ്ങയെയും അങ്ങയുടെ തിരു സുതനെയും അറിയാൻ ഇടവരുത്തണമേ ..ആമേൻ 🙏
Andu kandu. Chumma
Sorry 💖 amme. Velankanni matha u sathyam anu. Sorry ae my life why no miracles
Amme velankanny mathave kripasanam mathave. All St Mary's. Amma matha bless all family. Thankyou. Amma is powerfull and blessed thanku amme. Ave mari
എന്റെ മാതാവേ എന്റെ മോന്റെ പരീക്ഷയ്ക്ക് മുമ്പ് എന്റെ ഓപ്പറേഷൻ നടക്കേണമേ ഇവിടെ കിടക്കുന്ന ഓരോരുത്തരുടെയും ഓപ്പറേഷൻ ഭംഗിയായി നടക്കേണമേ ഒരാപത്തും കൂടാതെ കാത്തുകൊള്ളേണമേ എന്റെ അമ്മ മാതാവേ ഞങ്ങളുടെ കൂടെയുണ്ടായിരിക്കേണമേ ആമേൻ
അമ്മമാതാവെ ഞങ്ങൾക്ക് വേങ്ങി പ്രാർത്ഥിക്കണമെ
മാതാവേ എൻ്റെ എല്ലാവിധ സാമ്പത്തിക കടങ്ങളും തീർക്കുവാൻ ഒരു വഴി ഒരുക്കി തരണേ
മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരുമായി വന്ന് അമ്മയെ ദർശിക്കുവാനുള്ള അനുഗ്രഹം നൽകേണമേ. എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏
Velankanni mathave njangale anugrahikkane
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്നെയും എന്റെ കുടുംബത്തെയും സകല മക്കളേയും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇ.താസിയുടെ പ്രാർത്ഥന കേൾക്കണമെന്ന് താഴ്മയായി അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
മാതാവേ എന്നെ അവിടെ വന്നു അമ്മയെ കാണാൻ anugrehikane 🙏🙏🙏
Madavaanaanugrahi canama
Amma Mathave pray for us.
Amme mathave enne anugrahikkane
വർഷങ്ങൾക്ക് മുൻപേ ഈ അത്ഭുതം ഇവിടെ ഉണ്ടായിരുന്നു. കക്കയിൽ മാതാവിന്റെ രൂപം 🙏🙏🙏
എന്റെ നാവിന്റെ കുരുപ്പ് മാറ്റിതരണേ വായിലെ എല്ലാഅസുഖം മാറ്റിതരണേ മാതാവേ 🙏🙏
പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, ഞങ്ങളുടെ കുടുംബങ്ങളിലും അങ്ങയുടെ ദർശനം നല്കണമേ. 🙏🙏🙏🙏
പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണേ ആമേൻ
അമ്മേ ഞാനും വരുന്നു അമ്മയെ കാണാൻ..അനുഗ്രഹിക്കണം🙏🙏🙏
Amme oru joly nalki anugrahikkane ....ammayude aduth varan enik avasaram orukkane amme
Ente amme mathave njan prathichathinte phalamai ente monu jollyku vilichu join cheiyan nnanni ente dheivame mathave orayiram nanni
God bless you
Amme Enne rakshikane
അമ്മേ എന്റെ നടുവിന്റെ ഞരമ്പ് വലിയുന്ന പ്രശ്നം മാറി സൗക്യം തരണേ
Mathave ende bhavanthe samarpichu prarthikkunu. Eeshoyye kathurakshikkenemme
Ee vedeo kandu Njan ee palliyil poyi.prarthichu.Eniku kore kaalamayi food onnum kazhikan pattatha avastha ayirunnu.orupad risk eduthu anu avide ethiyathu.Yathra onnum cheyyan pattatha avastha ayirunnu.ennitum Njan avide ethi prarthichu.palliyil ninnu thirichu ethiyathinu sesham eniku Ella food kazhikanulka anugraham kitty.Mayhavinu nanni.Ente vayarinte Ella problem Mari kitty
മാതാവിന്റെ സാന്നിധ്യം ഇവിടെ ഉണ്ട്.. 🙏
Indallllooo njn kandittullnu
🙏🙏🙏
പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
എന്റെ അമ്മേ അമ്മ തന്ന ദാനം mane എനിക്ക് തന്ന മക്കൾ അവരെ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏💕💕💕💕
അമ്മേ മാതാവേ കടബാധ്യതകളിൽ നിന്നും ഒരു മോ ജാനം നൽകണമേ
മാതാവേ എന്റെ കല്യാണം കഴിഞ്ഞ് കുട്ടികൾ ഒന്നും ആയില്ല 12 വർഷം ആയി ഇനി ചെയ്യാത്ത Treatment ഇല്ല കാണാത്ത Doctors ഉം ഇല്ല . ഇപ്പോ ഒരു Doctorന്റെ treatment ആണ് ഒരു വർഷം ആകുന്നു , ഈ വർഷം തീരുന്നതിന് മുൻപ് December ൽ ഞങ്ങൾക്ക് ഒരു miracle കാണിച്ചു തരേണമെ മാതാവേ കൈ വിടല്ലെ അത്ഭുത മാതാവേ.🙏🙏🙏🙏🙏🙏🙏
Kripasanam
അമ്മേ മാതാവേ എന്റെ കുടുംബത്തെ യും എന്നെയും കഷ്ടതയിൽ നിന്നും രക്ഷിക്കേണമേ അമ്മേ 🙏🙏🙏
Velankanni mathave njangale anugrahikaname......🙏🙏🙏
അമ്മേ അമ്മയുടെ അടുതു വരാൻ ഞാനും ആഗ്രഹിക്കുന്നു അമ്മേ. അമ്മേ എന്റെ മോനു എന്നോടുള്ള പിണക്കം മാറി എന്റെ എല്ലാ ആവശ്യങ്ങൾ നടത്തുകയും എന്നെ വിളിക്കുകയും ചെയ്യണമെന്ന് അമ്മയോട് യാചിക്കുന്നു അമ്മേ എന്നെ ഉപേക്ഷിക്കരുതേ അമ്മേ.
Ellam nadakkum
എനിക്ക് കുട്ടികൾ ഇല്ല എനിക്ക് മക്കളെ നല്കണമേ എന്ന് പ്രാർത്ഥിക്കണം 🙏💕
അമ്മേ ഞങ്ങളെ സഹായിക്കേണമേ......
നിഖിൽമോന്റെ പേടിയും മാനസിക ബുദ്ധിമുട്ടും മാറ്റി അവനു പഴേ പോലെ ജീവിക്കാനും മാതാപിതാക്കളെ സംരക്ഷിക്കാനും ഉള്ള കൃപ കൊടുത്തു അവനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 😭😭😭😭😭😭😭😭😭😭👏👏👏👏👏
എൻെറ അമ്മേ വേളാങ്കണ്ണീമാതാവേ എൻെറ ആശ്രയ്മേ..
Amme mathave enne sughapeduthaname
Amme എന്റെ മകൻ എബിൻ, അജിൻ ഇവരെ വിശ്വാസത്തിൽ വളർത്തനമേ
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നെ.. ഞാൻ ഇത് വരെ ഇവിടെ വന്നിട്ടില്ല.. എന്നാലും.. അമ്മയോട് എന്റെ ഒരു ആവശ്യം പറയുവാണ്.20വർഷം ആയി എനിക്ക് ജോയിന്റ് വേദന തുടങ്ങീട്ട്.. അമ്മേ എന്നോട് ദയ തോന്നി എന്റെ ഈ അസുഖം എടുത്തു മാറ്റാണമേ എന്ന് അപേക്ഷിക്കുന്നു 🙏🏻
ua-cam.com/users/JerusalemRetreatCentreLivelive
എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ ദിവ്യകാരുണ്യ സൗഖ്യ ആരാധന ഉണ്ട്.33 ദിവസം നിയോഗം വെച്ചു പ്രാർത്ഥിച്ചാൽ സൗഖ്യം കിട്ടും സഹോദരി.
@@dr.sheebar3845 ഇന്നലെ ഞങ്ങൾ ഈ പള്ളിയിൽ പോയി
Ammmay Entay veenayude aduthe pokan annay anugrehikkenamay Ella nanmakalum nalkenamay avidunne Entay praarthanaa kelkkenamay orupaadu kunjungalu enikke padippikkaan avidunnne anugrehikkenamay Ella nanmakalum nalkenamay avidunne
അമ്മേ മാതാവേ ഉണ്ണിക്കുട്ടൻ്റെ ആഗ്രഹം പോലെ വീടുവയ്ക്കാൻ സ്ഥലം വാങ്ങാനും സധിക്കനെ
അമ്മേ അനുഗ്രഹിക്കണെ
Amme mathave kaividalle
എന്റെ വേളാങ്കണ്ണി അമ്മേ എന്റെ മകൻ ജോഷിന്റെ വിസയുടെ തടസങ്ങളെ എടുത്തു മാറ്റാണമേ 🙏🙏🙏🙏🙏
ആമേൻ അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണ്ണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എൻറെ mമകന്റെ ഹൃദയത്തിന്റെ ബ്ലോക്കിന്റെ ഓപ്പറേഷൻ കൂടാതെ മാറ്റി കൊടുക്കണമേ
Amme mathave enne avide varanum anugraham
Prapikuvanum edaykanme
Amme mathave njangale anugrahikane
മാതാവേ എൻ്റെ uterus operation സമർപ്പിക്കുന്നു കൂടെ ഉണ്ടകണമെ
കീമോ & റേഡിയേഷൻ ഇല്ലാതിരിക്കാൻ madhyastam വഹിക്കണമെ
പരിശുദ്ധഅമ്മെഎന്റെമകനുവേ ണ്ടിപ്രാർഥികേണമേ
അമ്മയെ അവിടെവന്ന് കാണുവാനുള്ള അനുഗ്രഹം നൽകേണമേ... ആമേൻ
അമ്മേ മാതാവേ എനിക്കും അവിടെ വരാൻ കൃപ തരണേ
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആകുലതകളും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ എന്ന് അമ്മയോട് ഈ പാപിയും ഏഴയുമായ ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
Ente swonthamnaad🥰🥰🥰🥰
Amme. Kathukolaname
Amme mathave നന്ദി 🙏🙏🙏
എന്റ മാതാവേ എന്റ സഹോദരൻ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം
Pls do kreupasanam udampady surely kreupasanam Amma will help you 🙏🏻
4വർഷം ആയി ഞങ്ങൾ ക്കു കുട്ടികൾ ഇല്ല ലേറ്റ് ആയി ആണ് കല്യാണം കഴ്ച്ചത് അമ്മെ ഞങ്ങളുടെ യും ഞങ്ങൾ പോലെ വിഷമം അനു ഫ്വിക്കുന്നവരെ അനുഗ്രഹിക്കട്ടെ അമ്മെ mathava ഞങ്ങൾ ക്കും വരണം
അമ്മ മാതാവേ ഞാൻ അമ്മയിൽ ആശ്രയിക്കുന്നു, എന്റെ dataflow positive result ആക്കി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme enneyum ammayude sannidhiyil ethikename
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്നെയും എന്റെ കുടുംബത്തെയും സകല മക്കളേയും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇ.താസിയുടെ പ്രാർത്ഥന കേൾക്കണമെന്ന്
അമ്മേ എൻ്റെ ചെല്ലാർകാട് അമ്മേ എൻ്റെ മകൾക്ക് ഈ നവംബർ 5 ന്OE T പരീക്ഷയാണ് അമ്മേ അപരിക്ഷയിൽ അവൾ പാസാകൻ അമ്മ പ്രാർത്ഥിക്കേണ മെ അമ്മേ നന്മ നിറഞ്ഞ മറിയമേ നിനക്ക് സൊസ്തി
എൻെറ അമ്മേ മാതാവേ 🌹🌹🌹🌹🌹
EntaAmme Ent Asrermeye
Ave Maria 🙏pray for us 🌹🌹🌹🎉
Amme mathave anugrahikkane
പരിശുദ്ധ അമ്മേ എനിക്കും അങ്ങയെ ദർശിക്കാൻ ഉള്ള ഭാഗ്യം തരണേ🙏
Ammamathave janghal e anugrahikkane
Amme ente amma yeyum saodaranghaeyum samarpickunnu, adiyante niyoganghal sadhichu tharaname Raju, Nikhil ,anugrahickaname. Amen 🙏
Anikkum 🙏
X👩👩👦👦🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ'
അമ്മേ മാതാവേ എൻ്റ ചുമയും ശ്വാസം മുട്ടും മാറ്റിതരണ മേ
Amme mathave enthe makkale kattukollaname 🙏🙏🙏🙏
Amme Yohaneyum thottu sukhapeduthaname Ammen
Mathave 🙏🙏🙏🙏🙏
Amme parisudha amme njangale anugrahikan prathikaname amen
Amme mathave ente kudumbathe anugrahikkaname Amen
അമേൻ 🙏🏻🙏🏻🙏🏻
Amme Mathave,bless us , keep us from all evils and sickness and bring us to everlasting life, amen.
Ammemathave enikum Avide varaan sathikane
Amme vailankanni mathave njangale kathukollename amme ente kadabharam neekki samadanam tharename amne ente unniyude parishramangale sabhalamakkename anugrahikename amme Vishnu vegam varename anugrahikename 😢😢💔💔👏💐✝️✝️💐🌹🌸🌺🌷
Chellanathirikunna Velankannimathave ente kudumbathilulavare anugrahikanee Ameen.
Njan ente kunjunal muthal ente Ammayumayittu poyirunna palliyannu.Ee video yil parayunna karyngal ellam sheriyannu….🙏💖
Amme ente kudumbathinte kadabaadhyatha mattitharuka ngagale anugrahikkukayum cheyyename amme
പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🌹🌹
പരിശുദ്ധ അമ്മേ, ഞങ്ങൾക്കു വേണ്ടി
പ്രാർത്ഥിക്കണമേ, ആമേൻ. Thomas,
Parekkattil.