വേളാങ്കണ്ണി പള്ളിയിൽ ഞങ്ങൾക്ക് സംഭവിച്ചത്🥺/ VELANKANI CHURCH

Поділитися
Вставка

КОМЕНТАРІ •

  • @lijokmlijokm9486
    @lijokmlijokm9486 Рік тому +3

    വീഡിയോ ഇഷ്ടമായി

  • @KunjumonStjude-z4l
    @KunjumonStjude-z4l 8 місяців тому +1

    എനിക്ക് ഇതു പോലെ പറ്റി ഒരു മാസം മുൻപ്

  • @ivydsilva5199
    @ivydsilva5199 28 днів тому +1

    പളളിയോ , അച്ഛൻമാരോ , ഇങ്ങനെ ആരോ പറയുന്ന നേർച്ചകൾ ഒന്നും തന്നെ ചെയ്യാൻ പറയുന്നില്ല.പിന്നെ എന്തിനാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് 'പരിശുദ്ധ കുർബാന യാണ് ഏറ്റവും വലിയ പ്രാർത്ഥന .

  • @lijokmlijokm9486
    @lijokmlijokm9486 Рік тому

    🙏🙏🙏🙏

  • @rayansdiary4531
    @rayansdiary4531 5 місяців тому

    എനിക്കും കിട്ടി ഒരു പണി same

  • @mallupaparazzionline8106
    @mallupaparazzionline8106 Рік тому +2

    ഇനി മുന്നോട്ട് പോകും തോറും പൈസ പോയി കൊണ്ടിരിക്കും ഫുൾ തട്ടിപ്പ് ആണ്.എന്റെ മോന്റെ മുടി വെട്ടിയത് ആ ചേട്ടൻ തന്നെ ആയിരുന്നു ...പുള്ളിക്ക് പൈസ കൊടുത്തു ...തിരിച്ചു ഇറങ്ങി അവിടുന്ന് മുങ്ങി പള്ളിയിൽ കയറി ...ബാക്കി എല്ലാം ഉടായിപ്പാണ്‌ ..😂

    • @LenisWorldMalayalam
      @LenisWorldMalayalam  Рік тому +2

      അതെ ദൈവത്തിന്റെ പേരിലുള്ള കളിപ്പീര എല്ലാം 😔

  • @Shaluvlogs123
    @Shaluvlogs123 11 місяців тому +1

    എല്ലാവർക്കും പണി ആണല്ലോ കിട്ടുന്നത് ..

    • @LenisWorldMalayalam
      @LenisWorldMalayalam  11 місяців тому

      ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുന്ന വഴി അറിയില്ല അവിടെയൊക്കെ

  • @BennyJohn-se9ze
    @BennyJohn-se9ze 6 місяців тому

    '

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Місяць тому

    Baktanmare pattikan eluppam anu

  • @sabuantony5156
    @sabuantony5156 26 днів тому

    എല്ലാം പണത്തിനു വേണ്ടിയുള്ള തട്ടിപ്പുകൾ