യൗസേപിതാവ് പ്രത്യക്ഷപ്പെട്ടത് ഇവിടെ| This is where Joseph appeared

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @reebacheriyan1615
    @reebacheriyan1615 2 роки тому +3

    വിശുദ്ധ യൗസേപ്പ് പിതാവേഞങ്ങളുടെജോലികാര്യംശരിയാക്കി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റേണമേ ആമ്മേൻ

  • @deenammathomas8036
    @deenammathomas8036 2 роки тому +2

    വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.. അങ്ങയെ കാണാൻ ഞങ്ങൾക്കും കൃപ തരണമേ ..

  • @minijoseph9265
    @minijoseph9265 2 роки тому +5

    ജോലി സംബന്ധമായ എന്റെ ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ വി യൗസേപ്പ് പിതാവേ എന്നെ സഹായിക്കണമേ🙏🙏🙏

  • @chinnammaa8966
    @chinnammaa8966 2 роки тому +2

    St Joseph പിതാവേ എന്റെ ജോബിൻ മോന് നല്ല ജോലി ക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @sherinjose7560
    @sherinjose7560 2 роки тому +2

    വി.യൗസേപ്പിതാവേ .ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ആമേൻ .

  • @jayammapeter6961
    @jayammapeter6961 2 роки тому +2

    Njan othiri poyittundu avide. Ousepithave ante kudumbhathe anugrahikkane

  • @lalykuriyakose1570
    @lalykuriyakose1570 2 роки тому +2

    വിശുദ്ധ യൗസേപിതാവേ എന്റെ ജോലിയില്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാന്‍ എനിക്കു വേണ്ടി അങ്ങെ തിരുകുമാരനോട് അപേക്ഷിക്കേണമേ

  • @vjs3498
    @vjs3498 2 роки тому +3

    വിശുദ്ധ യൗസേപ്പിതാവേ എന്റെ കുടുംബത്തെ തകർച്ചകളിൽ നിന്നും രക്ഷിച്ച് കാത്തുകൊള്ളേണമേ

  • @sophybenny6417
    @sophybenny6417 2 роки тому +13

    എന്റെ ചേച്ചി ജനിച്ചു 3 വയസായപ്പോൾ Polio പിടിപെട്ടു തളർന്നു പോലെ പിടലി ഒടിഞ്ഞ പോലെ കിടക്കുമായിരുന്നു. എന്റെ അമ്മ പൊള്ളെത്തെയിൽ ഒരു നേർച്ച നേർന്നു സുഖമായി .🙏🏻 അവൾ ക്ക് ഇപ്പോൾ 54 വയസുണ്ട്🙏🏻🙏🏻 ഇന്നും🙏🏻🙏🏻🙏🏻🙏🏻 മിടുക്കിയായി ഇരിക്കുന്നു യേശുവേ നന്ദി🙏🏻🙏🏻🙏🏻 ഔ സേപ്പിതാവേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @c.tdavis3948
    @c.tdavis3948 2 роки тому +3

    വിശുദ്ധ യൗസപ്പിതാവിൻ്റെ മാധ്യ സ്ഥം
    ഞങ്ങൾക്ക് അനുഗ്രഹം ആകട്ടെ
    അമീൻ,അങ്ങയുടെ സന്നിധിയിൽ
    നിൽക്കാൻ പോലും എനിക്ക്
    യോഗ്യത ഇല്ല ,കഠിന പാപിയായ
    എന്നെ kaathukollane,,

  • @tessymathew6108
    @tessymathew6108 2 роки тому +2

    സ്ഥലം വിൽപ്പനനയാകിതരണം 80 കെവിൻ എന്നമകനെ സുഖപ്പെടുത്തണെ കർത്താവേ

  • @user-wy2tv5mp2x
    @user-wy2tv5mp2x 2 роки тому +2

    Ente jeevante jeevanaya Ouseppithave, ente jeevithathil avidunn nalkiya nanmakalkum anugrahangalkum miracles num etra janmam nanni paranjalanu theeruka..ente Pithave enne elimayum bhakthiyum ullavalakkaname..enne cherth nadathane

  • @minimoletv2470
    @minimoletv2470 2 роки тому +2

    യാവുസെപ്പിതാവേ എന്റെകുടുംബത്തിൽ സൗഖ്യം പകരണമേ. എനിക്ക് അവിടെ വരാനുള്ള ഭാഗ്യം തരണമേ

  • @alicejob851
    @alicejob851 2 роки тому +3

    ഞാൻ ആദ്യമായിട്ടാണ് ithu കാണുന്നതും കേൾക്കുന്നതും... കാണാൻ ആഗ്രഹിക്കുന്നു... Thanks for sharing....

  • @chikkoozzchikku5547
    @chikkoozzchikku5547 2 роки тому +2

    ഔസെപ്പാ എന്റെ പപ്പയെ കാക്കണമേ, സൗഖ്യം കൊടുക്കണമേ, എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റണമേ 🙏🙏🙏😭

  • @alicesunny9858
    @alicesunny9858 2 роки тому +60

    വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങൾക്കും ഞങ്ങളുടെ കുടുബത്തിനും, ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @ushasathyan6304
    @ushasathyan6304 2 роки тому +15

    വിശുദ്ധ ഓസ്‌പ്പിതാവേ എന്റ്റെ മക്കളെ നേർവഴിക്കു നടക്കാൻ എന്റെ കുടുംബത്തിന് വേണ്ടി മാധ്യസ്തം വഹിക്കണേ

  • @goldenphoenixcreations1109
    @goldenphoenixcreations1109 2 роки тому +6

    ഓരോ പ്യണ്യ സ്ഥലങ്ങളും സന്ദർശിക്കുവാൻ കഴിയുക എന്നത് തന്നെ മഹാഭാഗ്യമാണ് , video കണ്ടപ്പോൾ അവിടെ പോയതുപോലെ അനുഭവപ്പെട്ടു ,great

  • @varghesebabu6157
    @varghesebabu6157 2 роки тому +7

    വി യൗസഫ് പിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.വരുമാനത്തിന് ഒരു വഴി തുറന്ന് തരണമേ..അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കായി അപേക്ഷിക്കണമേ.പരി അമ്മേ, പരി തിരുകുടുംബമേ മധ്യസ്ഥം അപേഷിക്കുന്നു. എല്ലാം നടത്തി തരേണമേ...ആമ്മേൻ

  • @bindhuthomas7732
    @bindhuthomas7732 2 роки тому +2

    നീതിമാനായ ജോസഫ്...kudumbaggalude മധ്യസ്ഥൻ...hallelujah...pithave...mahatham

  • @n4world645
    @n4world645 2 роки тому +2

    എന്റെ, യൗസെപിതാവേ ഞങ്ങളുടെ കട ഭാരം മാറ്റി തരാൻ അങ്ങയുടെ പുത്രാ നോട് അപേക്ഷിക്കണമേ

  • @sindhusunil2039
    @sindhusunil2039 2 роки тому +2

    വിശുദ്ധ ഔസേഫ് പിതാവേ എന്റെ ദുഖങ്ങൾ എല്ലാം മാറ്റിത്തരണമേ

  • @viswanathanirraman4189
    @viswanathanirraman4189 2 роки тому +3

    വി :ഔസേപിതാവേ എന്നാണ് എനിക്കിവിടെ വരാൻ കഴിയുക. വണ്ടിക്കൂലിയില്ലാത്തതു തെന്നെയാണ് കാരണം. ദൈവം അനുവദിക്കുന്ന സമയം കാത്തിരിക്കുന്നു. എന്ന് ഒരു തിരുകുടുംബ വിശ്വാസി.

  • @fatimamarydrozario8841
    @fatimamarydrozario8841 2 роки тому +5

    വി. യൗസേപ്പിതാവിന്റെ എളിയ ദാസിയായ എനിക്ക്, എന്റെ നിരവധി പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയതിനെ ഓർത്തു നന്ദി അർപ്പിക്കുന്നു... ഇന്നും എന്റെ മനസ്സിൽ തിങ്ങി നിറഞ്ഞിരിക്കുന്ന വേദനകൾ എളിയ പ്രാർത്ഥനയായി കണ്ട് എത്രയും വേഗത്തിൽ ഉത്തരം അരുളേണമേ പിതാവേ... 🙏🙏🙏🌷🌷🌷💖💖💖

  • @leelacyril3203
    @leelacyril3203 2 роки тому +3

    വിശുദ്ധ ഔസപ്പ്പ് പിതാവേ രോഗപീടകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. രോഗം മൂലം നഷ്ടപ്പെട്ട എന്റെ മുടി കിളിർത്തു വരുവാൻ അനുഗ്രഹിക്കേണമേ. എന്റെ മകളെ പ്രത്യേകമായി അങ്ങ് അനുഗ്രഹിക്കണമേ. എല്ലാവർക്കും വേണ്ടി അങ്ങേ തിരുക്കുമരനോട് apekshikkename

  • @philominavarghese9695
    @philominavarghese9695 2 роки тому +1

    Njan valareyadhikam snehikunna visudhananu ente ousepithav ente pithave ente kudumbathil ellavarum maranamvare santhathayode jeevikanulla krupa tharanee Ameen.

  • @thomasjacob9932
    @thomasjacob9932 2 роки тому +501

    ഞാൻ പല തവണ പോയിട്ടുണ്ടിവിടെ. നാല് പെൺകുട്ടികൾക്ക് ശേഷം ഒരു ആൺപുത്രന് വേണ്ടി എന്റെ അമ്മച്ചി എല്ലാ മാസത്തിന്റെയും aadya🌹 ബുധനാഴ്ച അൻപതു വീടുകൾ കയറി ഇറങ്ങി നേർച്ചയുമായി പോയതിന്റെ ഫലമായി ഉണ്ടായ പുത്രനാണ് ഞാൻ. എന്റെ അമ്മച്ചി എന്നെ വിട്ടു പോയിട്ട് 12വർഷം ആകുന്നു. ഞാൻ ഈ സാക്ഷ്യം പലരോടും പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഇവിടിത് പോസ്റ്റ്‌ ചെയ്യണമെന്ന് തോന്നി.

    • @abinjose8735
      @abinjose8735 2 роки тому +12

      Good testimony chettan athu parayan dhyaryam kanichallo athanu daivam nokkunnathu

    • @shijijoseph5797
      @shijijoseph5797 2 роки тому +7

      Ente 2 penkuttikalk sesham yousepithavinte peritt perunnalum nadathannu prarthichapol enikkoru monumdayi..Christmas nte annu christy Joseph ennu permittu..

    • @sherlychacko5537
      @sherlychacko5537 2 роки тому +6

      St.Joseph pray for our family

    • @melbyjacob9473
      @melbyjacob9473 2 роки тому +8

      ഈ പള്ളി ആലപ്പുഴയിൽ എവിടാ

    • @ansmariyamaex5298
      @ansmariyamaex5298 2 роки тому +2

      @@shijijoseph5797 St Joseph, pray for us I need Joseph Christy Maex

  • @reenareji5968
    @reenareji5968 2 роки тому +1

    വിശുദ്ധ ഔസഫ് പിതാവേ എനിക്കും എൻ്റെ സഹോദരങ്ങൾക്കും ഒത്തിരി കര്യങ്ങൾ സാധിക്കാൻ ഉണ്ടെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ

  • @annaamala7372
    @annaamala7372 2 роки тому +1

    എൻ്റെ ഔസേപ്പിതാവേ എൻ്റെ മാതാപിതാക്കളെയും കൂടപിറപ്പിനെയും തിരിച്ചു തന്ന് നഷ്ടപ്പെട്ട സന്തോഷം തിരിച്ച് തരണേ

  • @CHRISTYlisa7149
    @CHRISTYlisa7149 2 роки тому +3

    ഇന്ത്യ എന്റെ യൗസേപ്പ്പിതാവേ രക്ഷിക്കേണമേ

  • @sasikalakumar9781
    @sasikalakumar9781 2 роки тому +4

    പിതാവേ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും എന്റെ ചേട്ടന്റെ കാലിലെ വേദന മാറ്റികൊടുക്കണമേ. എല്ലാ കുടുംബത്തെയും കാത്തുരക്ഷിക്കണമേ ആമേൻ

  • @julyjoset7391
    @julyjoset7391 2 роки тому +11

    വിശുദ്ധ യൗസേപ്പ് പിതാവേ,തൊഴിലാളികളുടെ മധ്യസ്ഥ,ഞങ്ങളുടെ തൊഴിലിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകണമേ🙏🙏🙏🙏

  • @jomon1978
    @jomon1978 2 роки тому +74

    വിശുദ്ധ പിതാവേ ഈ ലോകത്തിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു യേശുവഴി ഈ ലോകത്തെ മുഴുവനായി അനുഗ്രഹിക്കണമേ.

  • @praveenpt7432
    @praveenpt7432 2 роки тому +1

    വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങളുടെ കടങ്ങൾ ഏറ്റ് എടുക്കണമ്മേ

  • @tommyjosef7
    @tommyjosef7 2 роки тому +2

    വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @babythomaspanamkuzha446
    @babythomaspanamkuzha446 2 роки тому +2

    വിശുദ്ധ ഔസഫ് പിതാവേ തിരുകുടുംബത്തിന്റെ പാലകനേ ഞങ്ങളുടെ കുടുംബത്തിനും തുണയാകേണമേ!

  • @lissyvarghese509
    @lissyvarghese509 2 роки тому +3

    വിശുദ്ധ ഔസേപ്പ് പിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ✝️✝️✝️

  • @prathibhamathew4386
    @prathibhamathew4386 2 роки тому +106

    വിശുദ്ധ ഔസേപ്പ് പിതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും, പ്രേത്യേകിച്ചു ഞങ്ങളുടെ കുഞ്ഞുങ്ങളെ ഈശോയുടെ പാതയിൽ നടത്തേണമേ, ആമേൻ 🙏🏼🙏🏼

    • @carmelvision2680
      @carmelvision2680 2 роки тому

      ആലപ്പുഴയിൽ ഉള്ള ചത്താനാട് തിരുകുടുംബ ദൈവലയത്തിൽ ഇന്നും ഒത്തിരി അത്ഭുതം നടക്കുന്നു ഒത്തിരി ആളുകൾ ആണ് പള്ളിയിൽ വരുന്നത് 🙏🙏🙏

    • @vimalammavarghese7134
      @vimalammavarghese7134 2 роки тому

      Tjozhilalikalude madhyasthanaya visudha yousep pithave ente monu oru joli nalki anugrahikane.

  • @ashathankachan7802
    @ashathankachan7802 2 роки тому +4

    വിശുദ്ധ ഔസേപിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🛐🙏
    അങ്ങിൽ വിലങ്ങിയിരുന്ന പുണ്യങ്ങൾ ഞങ്ങൾക്കും ഞങ്ങളുടെ തലമുറകൾക്കും ലഭിക്കൻ പ്രാർത്ഥിക്കണമേ 🙏🛐🙏
    നൽമരണം ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏💐
    മക്കൾക്കു ഭവനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ...

    • @jessyjoshy702
      @jessyjoshy702 2 роки тому

      Saint Joseph pray for us and always in our prayers 🙏

  • @remithaar4479
    @remithaar4479 2 роки тому +2

    കർത്താവേ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കണമേ' ആമ്മേൻ🙏

  • @minimanuval5164
    @minimanuval5164 2 роки тому +116

    വിശുദ്ധ യൗസേപിതാവേ ഞങ്ങളുടെ ഭവനത്തിന്റെ പണി പൂർത്തിയാകുവാൻ ഈശോയോട് പ്രാത്ഥിക്കണമെ🙏🙏🙏🏡

    • @sosanantony3911
      @sosanantony3911 2 роки тому +3

      ഞങ്ങളുടെ വീടിനു വേണ്ടിയും പ്രാർത്ഥിക്കണേ.🙏🙏🙏

  • @Beenajoy007
    @Beenajoy007 2 роки тому +1

    Enk etavum ishttamulla ente vishudha ousepithave njngalude ellavarudem prarthana kelkaname🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ ellavarem kathu rekshikaname amen🙏

  • @josephjacob2346
    @josephjacob2346 2 роки тому +3

    ആമേൻ.വിശുദ്ധ ഔസേപ്പ് പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @user-wy2tv5mp2x
    @user-wy2tv5mp2x 2 роки тому +1

    Ente Ouseppithave..ente koode pareekshayiludeneelam undavane..ahankarathe shamippikkane..enne rakshikkane..Kathone

  • @antonysavioaruja4744
    @antonysavioaruja4744 2 роки тому +2

    Appacha eee leavinu varumbol krupasanathil pokumbol enikkum ashamolkkum avide vannu prradhichu enikkum ashamolkkum oru kunjine enkilum tharumarakenamee Amen

  • @noelbrawlstars1978
    @noelbrawlstars1978 2 роки тому +16

    വിശുദ്ധ ഔസേപ്പ് പിതാവേ എന്റെ കുടുംബത്തെ അവിടുത്തെ മുൻപിൽ സമർപ്പിക്കുന്നു. വിശുദ്ധിയോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ.

  • @santhapadma9007
    @santhapadma9007 2 роки тому +1

    വിശുദ്ധ ഔസേപ്പിതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ എൻറെ മകൻറെ എക്സാം അവന് നല്ലതുവണ്ണം എഴുതാൻ അങ്ങ് സഹായിക്കേണമേ എൻറെ കുടുംബത്തിൽ ഉണ്ടായിരിക്കുന്ന കടബാധ്യതകൾ തീർത്തു തരേണമേ

  • @marygeorge5573
    @marygeorge5573 2 роки тому +85

    വിശുദ്ധനായ യൗസേപ്പിതാവേ ഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തേണമേ ആമ്മേൻ 👏🌹❤️💐♥️❤️‍🔥🙏❤️👏🌹💐♥️❤️‍🔥

    • @anjalijames9704
      @anjalijames9704 2 роки тому +1

      🙏🙏🙏

    • @ajipadippuramaji9068
      @ajipadippuramaji9068 2 роки тому +2

      ​@@anjalijames9704 😂😂😀😂😀😀😀

    • @vs-hb1os
      @vs-hb1os 2 роки тому

      ആശുപത്രി പൂട്ടിക്കല്ലെ!! ക്രൈസ്തവരുടെ രോഗം മാത്രം മാറ്റിയാൽ മതി.

  • @marykuttyjoseph9479
    @marykuttyjoseph9479 2 роки тому +1

    വിശുദ്ധ ഔസേപിതാവേ ഞങ്ങൾപരിശുദ്ധ ആൽമാവാൽ നിറയാൻ പ്രാർത്ഥിക്കണമേ

  • @sherlybaby8860
    @sherlybaby8860 2 роки тому +1

    വി. യുസേപ്പിതാവേ എന്റെ ഭർത്താവിൻറെ രോഗസൗഖ്യം തരണെ . മോൾ ജയിക്കണ 98 % mark കിട്ടണമെ 2 പേർക്കും.

  • @jindia5454
    @jindia5454 2 роки тому +2

    എനിക്ക് യൗസേപ്പിതാവിനെ ഇഷ്ടമാണ്. കാരണം യൗസേപ്പിതാവ് ഉണ്ണീശോയുടേയും മാതാവിന്റെയും സംരക്ഷകനായിരുന്നു.

  • @shanijacob3486
    @shanijacob3486 2 роки тому +1

    വിശുദ്ധ ഔസേപ്പിതാവേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @rosammageoji9416
    @rosammageoji9416 2 роки тому +8

    ഔസെപ്പുപിതാവേ ഈ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ. പലവിധ പ്രയാസംങ്ങൾ നീക്കേണമേ.

  • @salykunjumon9751
    @salykunjumon9751 2 роки тому +2

    വിശുദ്ധ യൗസെപ്പിതാവേ ഞങ്ങളുടെ തൊഴിൽ തടസ്സം മാറ്റിതരണമേ. 🙏🙏🙏🙏👏👏👏👏🌹🌹🌹

  • @SwE6821
    @SwE6821 2 роки тому +1

    വിശുദ്ധ യവുസേപിതാവേ ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @marynirmalalopez4823
    @marynirmalalopez4823 2 роки тому +2

    St.joseph pray for our family problems

  • @sophyvagues7974
    @sophyvagues7974 2 роки тому +11

    St. Joseph pray for us. Save us from all sickness. I love u, I praise u. Thank u St. Joseph for all the blessings.

  • @user-wy2tv5mp2x
    @user-wy2tv5mp2x 2 роки тому +1

    Ente Pithave..pareeksha ezhuthan povane..enne Avidunnu kaividathe thangane

    • @user-wy2tv5mp2x
      @user-wy2tv5mp2x 2 роки тому

      Ente PonnuPithave..enne rakshichathinu oraayiram nanni..Angu ente koode pareeksha ezhuthoyillayirrunnenkil Njan veenupoyene..Ennum Njan prardhichitt ezhuthunna pareeksha angu enne thunakkunnu
      Ente Pithave😭😭❤️❤️❤️

  • @babupa7633
    @babupa7633 2 роки тому +6

    എനിക്കിപ്പോൾ 63 വയസായി. ഞാൻ ചെറുതായിരുന്നപ്പോൾ എത്രയോ ബുധൻ ദിവസങ്ങളിൽ അധിരാവിലെ അമ്മയോടൊപ്പം 15 km അകലെ യുള്ള ഈ പള്ളിയിൽ പോയി കുർബാനയും നൊവേനയും കൂടി അവിടുന്ന് ആ പുണ്ണ്യ ജലവും കുടിച്ച് തിരികെ വീട്ടിൽ വന്നു സ്കൂളിൽ പോകുമായിരുന്നു.

    • @princy8722
      @princy8722 2 роки тому

      St.joseph guard my children

  • @omanaashokkr6594
    @omanaashokkr6594 2 роки тому +14

    ഞാൻ ഓമനഅശോകൻ ഈ പള്ളിയുടെ തൊട്ടു പുറകിൽ ആണ് എന്റെ വീട്.ഞങ്ങളുടെ പിതാവിന്റെ മഹത്വം പ്രിയപെട്ടവരീലൂടെ അറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഒപ്പം പ്രാർത്ഥനയും.

  • @mercykj396
    @mercykj396 2 роки тому +9

    വി. യൗസേപിതാവേ ,എൻ്റെ യാചന കേൾക്കണമേ.

  • @rajisuresh7441
    @rajisuresh7441 2 роки тому +1

    ന്റെ ousepithave🙏🙏🌹

  • @jijipaulose1535
    @jijipaulose1535 2 роки тому +1

    🙏🌹ഔസേപുണ്യവാള എന്റെ മകനെ അങ്ങേ പ്രിയ പുത്രന് യോഗ്യനാക്കി തീർക്കണമേ, ആമ്മേൻ.🙏🌹

  • @molcyroy7887
    @molcyroy7887 2 роки тому +4

    വിശുദ്ധ യൗസപ്പ് പിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @minimini6860
    @minimini6860 2 роки тому +1

    Appacha Monte rogagal Matti kodukeneme nalla budhi you amen

  • @remithaar4479
    @remithaar4479 2 роки тому +2

    ദൈവമേ എൻ്റെ വീടുപണി എത്രയും പെട്ടെന്ന് തീർത്തു തരണമേ. ആമ്മേൻ🙏

  • @swapnasanthosh7803
    @swapnasanthosh7803 2 роки тому +1

    എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് വിദേശത്ത് നല്ലെരു ജോലി കിട്ടുന്നതിന് വേണ്ടി യൗസേപ്പ് പിതാവിനോട് പ്രാർത്ഥിക്കുന്നു

  • @soneyjoseph2925
    @soneyjoseph2925 2 роки тому +3

    ഔസെപ്പിതാവേ ഞങ്ങളുടെ റാണിമോൾക്ക് എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ. ആ കുഞ്ഞുമായി ആ പള്ളിയിൽ വരുവാനും anugrahikkane

    • @salyrenjan4732
      @salyrenjan4732 2 роки тому

      പിതാവേ തരാമോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @praveenpt7432
    @praveenpt7432 2 роки тому +1

    അറിയാൻ കഴിഞ്ഞത് ഭാഗ്യമായ് കരുതുന്നു. നന്ദി

  • @mollyalexander1716
    @mollyalexander1716 2 роки тому +2

    വിശുദ്ധ യോവസേപിതാവേ എന്റെ സഹോദരൻ ജോയീടെ വീടുപണി പൂർത്തിയാക്കാൻ anugrahikkane🙏🙏🙏🙏🙏🙏

  • @bindu3436
    @bindu3436 2 роки тому +1

    വിശുദ്ധ യൗസേപ്പ് പിതാവേ ഞാങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

  • @johnsonva5327
    @johnsonva5327 2 роки тому +1

    വിശുദ്ധ ഔസേപ്പിതാവേ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിത്തന്നെ.

  • @tnpscaspirants7490
    @tnpscaspirants7490 2 роки тому +1

    Visutha Joseph pithave , mr. Paulraj nu nalla sampalamulla jolie vangi kodukkanam appa . Avarode kadabharavum theerkkane .....amen

  • @mollykurian2604
    @mollykurian2604 2 роки тому +2

    വി.യൗസേപ്പ്പിതാവേ ഞങ്ങൾക്കും സമാധാനമില്ലാതെ വിഷമിക്കുന്ന മറ്റു കുടുംബങ്ങളുടെയും സമാധാനം നൽകേണമെ.

  • @susythomas9266
    @susythomas9266 2 роки тому +8

    വിശുദ്ധ ഔസേപ്പ് പിതാവേ , ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sheenasebastian5885
    @sheenasebastian5885 2 роки тому +2

    എൻ്റെ യൗസേപ്പ് പിതാവ് എ ഞാൻ എത്ര മാത്രംഅങ്ങയെ സ്നേഹിക്കുന്നു എന്നോ എന്നോ.എനിക്ക് യാതൊരു ഭൗതിക സുഖവും വേണ്ട പിതാവേ അങ്ങയുടെ പള്ളിയിൽ എനിക്കൊന്നു വരാൻ കഴിഞ്ഞാൽ മാത്രം മതി ❤️❤️❤️

  • @thomasmathew1524
    @thomasmathew1524 4 місяці тому

    വിശുദ്ധ ഔസേപ്പ് പിതാവേ ഞങ്ങടെ കുടുംബത്തെ സംരക്ഷിക്കാൻ അങ്ങയോടു അങ്ങയുടെ പുത്രനോട് പറയണേ🙏🙏🙏🙏

  • @beenarajeevan8147
    @beenarajeevan8147 Рік тому +1

    വിശുദ്ധ ഔസേപ്പ് പിതാവേ 🙏🙏🙏

  • @rithaka4446
    @rithaka4446 2 роки тому +2

    ഔസേപ്പിതാവേ എന്റെ മകന് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @sherlybaby1469
    @sherlybaby1469 2 роки тому +2

    visudha ousepithave njnglkuvendi Apeshikenme. Amen. nanni

  • @jayachandrankokkattil8333
    @jayachandrankokkattil8333 2 роки тому +1

    വിശുദ്ധ ഔസേപിതാവെ ഒരു പെൺകുട്ടി മാത്രമുളള എനിക്ക് 10 വർഷമായി രണ്ടാമതൊരു ഒരാൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.

  • @jincylijo1709
    @jincylijo1709 2 роки тому +1

    Vishudha yausepu pitahave njagalk vendi apekshikkename 🙏🏽🙏🏽😥😥

  • @jasminesaji5100
    @jasminesaji5100 2 роки тому +6

    ,വിശുദ്ധ ഔസേപ്പിതാവേ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ ആമീൻ

  • @babupa7633
    @babupa7633 2 роки тому +10

    ഇപ്പോഴും തിരുക്കുടുംബത്തോടുള്ള ഭക്തി മനസ്സിൽ കൊണ്ട് നടക്കുന്നു. അതോടൊപ്പം അമ്മയോടുള്ള സ്നേഹം.

  • @marysunny5850
    @marysunny5850 2 роки тому +30

    വിശുദ്ധ യാവുസേപിതാവേ ഞങ്ങൾക്ക് നല്ല മാർഗം കാട്ടിത്തരുവാൻ പ്രാർത്ഥിക്കണമേ, പ്രത്യേകിച്ച് യുവതലമുറക്ക് മാർഗ്ഗനിർദേശം നല്കണമേ

  • @lissyjames5598
    @lissyjames5598 2 роки тому +1

    Enta ouseph pithave Enta kudumbathayum kunjugalayum ammayudayum esoyudayum munbil samarppikkunnu kathona😭 samreshikanama kurukkukalum neekkanama ellavarudayum yajanakal kelkanama nadathitharanama kurukkukalum neekkanama😭😭🙏🙏🙏

  • @minisamuel4899
    @minisamuel4899 2 роки тому +7

    വി.യൗസേപ്പ് പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ...🙏❤️

  • @lovelytomy6088
    @lovelytomy6088 2 роки тому +1

    പറയാൻ കഴിഞ്ഞതിന് വളരെ സന്തോഷം

  • @SonySony-pf4ub
    @SonySony-pf4ub 2 роки тому +1

    വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ കട ബാധ്യതയിൽ കരുണ ആയിരിക്കണമേ 🙏🙏🙏

  • @salishaji7157
    @salishaji7157 2 роки тому +1

    Vishudha Usappithave.. Njangalkuvendi prarthikkaname.... Saibin Canada.. Avane conform letter kittathe vishamikkunnu... Useppithave.. Avane ennu Sahaecaname.. Enik Useppithavine Othiri eshtamaane..

  • @mareenareji4600
    @mareenareji4600 2 роки тому +2

    എൻ്റെ യൗസേപ്പ് പിതാവേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @josemonvg9818
    @josemonvg9818 2 роки тому +2

    ഈ പള്ളിയിൽ വച്ചാണ് എന്റെ മാമോദിസ നടന്നത് അതിൽ എന്നിൽ അഭിമാനം കൊള്ളുന്നു എന്നെ യുവ ആയി anugrahikanne🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jishajames6115
    @jishajames6115 2 роки тому +1

    എനിക്ക് ഒരു ജോലി കിട്ടാൻ യൗസേപ്പിതാവേ പ്രാർഥിക്കണേ

  • @ancyaby3052
    @ancyaby3052 2 роки тому +1

    Visudha JoseJoseph pithavae njangalkku vendi apezhikkanae

  • @josephunni4209
    @josephunni4209 2 роки тому +1

    വിശുദ്ധ ഓസ പുണ്യവാള ഞങ്ങൾക്കു വേണ്ടി പ്രധികേണ മേ

  • @loosyvp5281
    @loosyvp5281 2 роки тому +1

    എന്റെ യൗസപ്പിതാവേ എന്റെ മകനു ഒരു നല്ല ജോലിയും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ

  • @jencykuriakose7825
    @jencykuriakose7825 2 роки тому +1

    Vishudha ousrpu pithave ente kudumbsthinu ssnthoshavum dsmadhanavum nalkename

  • @mariammabastian42
    @mariammabastian42 2 роки тому +1

    St Joseph പിതാവേ ജോലി തന്നു അനുഗ്രഹിക്കണമേ

  • @kavyafebin4946
    @kavyafebin4946 2 роки тому +2

    Thank you Father St Joseph for my kids.Pray for us Father St Joseph

  • @vinthajulian2769
    @vinthajulian2769 2 роки тому +2

    വിശുദ്ധ ഔസേപിതാവേ എനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏തൊഴിലാളികളുടെ മധ്യസ്ഥനായ ഔസേപിതാവേ വിദേശത്തും സ്വദേശത്തും പലവിതമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭയമായി കടന്നുചെല്ലണമേ 🙏🙏🙏