പറയാൻ വാക്കുകളില്ല .വളരെ നല്ല ക്ലാസ് . ആഗ്രഹിച്ചത് പോലെ ഒരു പഠന രീതി . Great Sir ... സാറിന്റെ കഠിനാദ്ധ്വാനത്തിന് അഭിനന്ദനങ്ങൾ ... ഇനിയും ഇതുപോലെ ഒരു പാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു. നന്ദി .
57 വയസ്സാണ് എനിക്ക്.ഗുജറാത്തിൽ ആറാം ക്ളാസ് വരെ കണക്ക് പഠിപ്പിക്കുന്നു.ഇംഗ്ളീഷ് സംസാരിക്കാൻ കൊല്ലങ്ങളായി ശ്രമിക്കുന്നു.ഇപ്പോഴാണ് ശരിക്കുള്ള ഒരു പഠനരീതി കണ്ടത്.സന്തോഷം.കൊറോണ കാരണം വീട്ടിൽ ഇരിക്കുന്നത് കൊണ്ടാണ് ക്ളാസ് കാണാൻ സാധിച്ചത്.ഞാനും പാർട്ട് 1,2 പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു.വളരെ നന്ദി.സന്തോഷം.
5 കഴിഞ്ഞു ഇനി 6 മുതൽ ബാക്കി ക്ലാസ് youtub -ൽ കുടി പഠിക്കാൻ കഴിയും അതുകൊണ്ട് സാർ ബാക്കി കുടി youtub -ൽ പ്രതീക്ഷിക്കുന്നു വളരെ നല്ല ക്ലാസ് യാണ് നന്ദിയുണ്ട്. സാർ
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല രീതിയിൽ sir ക്ലാസ്സ് എടുക്കുന്നുണ്ട് 👍❤ പിന്നെ ചെറിയ ഒര് rqst ഉണ്ട്... ആദ്യം പറയുന്നത് ഒന്ന് speed കുറച്ച് പറഞ്ഞാൽ... വീഡിയോ കാണുന്ന ഞങ്ങൾക്ക് കുറച്ച് കുടി പെട്ടെന്ന് മനസ്സിൽ ആകാൻ പാറ്റും 👍
കനത്ത ഫീസും വാങ്ങിച്ചു ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന് പറയുന്നതൊന്നും വിശ്വസിക്കാതിരിക്കുക.. ഞാൻ പെട്ട് പോവേണ്ടതായിരുന്നു.. രക്ഷപെട്ടു..5 പൈസ പോലും വാങ്ങാതെ യുട്യൂബിൽ spoken english പഠിപ്പിക്കുന്ന നല്ല സാറുമാർ ഉണ്ട്.. ഞാൻ ആ vdo കണ്ടു subscribe ചെയ്തു.. ഇപ്പൊ അത്യാവശ്യം grammer ഒക്കെ അറിയാം.. ആത്മാർഥമായി ഞാൻ ആ ക്ലാസ് കേൾക്കുന്നു
ഇപ്പോളാണ് sir നെ കാണുന്നത്. വർഷങ്ങൾക്കു മുൻപ് rainbow english accadamy audio കേട്ടിരുന്നു. അന്ന് അത് ഒരു മണിക്കൂർ നീണ്ട record ആയിരുന്നു. Audio download ചെയ്ത് കേൾക്കുമായിരുന്നു. എനിക്കത് ഒരുപാട് ഗുണം ചെയ്തു. Thanks a lot Sir....
Had to (ചെയ്യേണ്ടതുണ്ടായിരുന്നു) 1. എനിക്ക് ഒരാളെ കാണേണ്ടതുണ്ടായിരുന്നു ( I had to meet a person) 2. നിനക്ക് ആരെയെങ്കിലും കാണേണ്ടതുണ്ടായിരുന്നോ? ( Do you had to meet any one?) 3. എനിക്ക് ആരെയും കാണേണ്ടതുണ്ടായിരുന്നില്ല.. ( I had not to meet any one.) സാറേ എങ്ങന അല്ലെ വേണ്ടത്??????
I am really happy because I want to speak english fluently and confidently. when I see this video I am very very very happy. it's really understanding, interesting and can enjoy this class. I am really appreciating you. I have no words to appreciate about you. I am expecting your more videos I have lot of thanks to you......🙏🙏🙏
സർ നല്ല ക്ലാസാണ് ... നന്നായി മനസ്സിലാക്കാൻ കഴിയുന്നു: 'മൂന്നാമത്തെ പാർട്ട് കഴിഞ് വീണ്ടും ക്ലാസ് കിട്ടാൻ എന്താണ് ഒരു വഴി ?' തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു.
Ennathe kalathu englishinta sthanam valare valuthanu.sir inte class allam super Anu. English parayan pattathe karenja Oru aalanu njan.anekam aalukal English parayan pattathe budhimuttunnu.sir inta classukal enium pratheekshikunnuuu...
വളരെ ഉപകാരപ്രദം. ഞാൻ you ട്യൂബിൽ ഇത് പോലെ കുറെ കണ്ടിട്ടുണ്ട്. ഇത്രയും നന്നായിട്ടുള്ള വേറെ ഒരു ക്ലാസ്സ് കണ്ടിട്ടില്ല. എഴുതി കാണിക്കുക കൂടി ചെയ്താൽ വളരെ നന്നാവും
കുറച്ച് വെജിറ്റബിൾ വാങ്ങിയതിനു ശേഷം എന്നുള്ളത് After buying some vegitables എന്ന് വരുമോ, after bought some vegetables എന്നല്ലേ വരൂ... ( 6.40 ടൈമിൽ പറഞ്ഞിരിക്കുന്നത് )
sir I eppo Qatar il ane .sir nte class nannayi but kurach speed kurach parayumo?enikk text kittan enthenkilum ways undo?have ano had ano enn clear aayi kelkkan pattunnilla sir plz pls pls reply me
സൂപ്പർ ക്ലാസ്സ് അമേരിക്കയിൽ പോലും ഇതുപോലെ പഠിപ്പിക്കുമോ എന്ന് സംശയമാ. അധ്യാപകൻ മിടുമിടുക്കൻ. ഇടക്ക് പരസ്യം ഒഴിവാക്കാമായിരുന്നു. സ്പീഡ് ഇത്രയും മതി ഇനി കൂടാതെ ശ്രദ്ധിക്കുമല്ലോ. Thanks
On the way to home,I had to meet a person, did you have to meet a person ?,no didn't have to meet any one.but I had to go to market and bought some vegetables and went home. I had to go Did you have to go? I didn't have to go? Didn't you have to go? Didn't you have to go?
ഒരുപാട് ഇംഗ്ലീഷ് ക്ലാസ്സ് കണ്ടിട്ടുണ്ട്. എന്നാൽ എല്ലാത്തിനേക്കാളും വ്യത്യസ്തമായി പെട്ടന്ന് പഠിക്കാൻ ഉപകാരമായ ക്ലാസ്സ് 🌹🌹👍👍
പറയാൻ വാക്കുകളില്ല .വളരെ നല്ല ക്ലാസ് . ആഗ്രഹിച്ചത് പോലെ ഒരു പഠന രീതി . Great Sir ... സാറിന്റെ കഠിനാദ്ധ്വാനത്തിന് അഭിനന്ദനങ്ങൾ ... ഇനിയും ഇതുപോലെ ഒരു പാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു. നന്ദി .
good class all am
SUBHALAKSHMI K M 👌👍
thank you
thank you
Please upload more classes
57 വയസ്സാണ് എനിക്ക്.ഗുജറാത്തിൽ ആറാം ക്ളാസ് വരെ കണക്ക് പഠിപ്പിക്കുന്നു.ഇംഗ്ളീഷ് സംസാരിക്കാൻ കൊല്ലങ്ങളായി ശ്രമിക്കുന്നു.ഇപ്പോഴാണ് ശരിക്കുള്ള ഒരു പഠനരീതി കണ്ടത്.സന്തോഷം.കൊറോണ കാരണം വീട്ടിൽ ഇരിക്കുന്നത് കൊണ്ടാണ് ക്ളാസ് കാണാൻ സാധിച്ചത്.ഞാനും പാർട്ട് 1,2 പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു.വളരെ നന്ദി.സന്തോഷം.
No words sir.thanku very much.
5 കഴിഞ്ഞു ഇനി 6 മുതൽ ബാക്കി ക്ലാസ് youtub -ൽ കുടി പഠിക്കാൻ കഴിയും അതുകൊണ്ട് സാർ ബാക്കി കുടി youtub -ൽ പ്രതീക്ഷിക്കുന്നു വളരെ നല്ല ക്ലാസ് യാണ് നന്ദിയുണ്ട്. സാർ
Super good നല്ല class. Sir വളരെ അൽമാർത്ഥമായ് പഠിപ്പിക്കുന്നു. Thanks.
Adhyamayanu ithrayum manoharamayum class edukkunna sirne kanunne SUUUUUUUUPERB👌👌👏👏👏
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല രീതിയിൽ sir ക്ലാസ്സ് എടുക്കുന്നുണ്ട് 👍❤ പിന്നെ ചെറിയ ഒര് rqst ഉണ്ട്... ആദ്യം പറയുന്നത് ഒന്ന് speed കുറച്ച് പറഞ്ഞാൽ... വീഡിയോ കാണുന്ന ഞങ്ങൾക്ക് കുറച്ച് കുടി പെട്ടെന്ന് മനസ്സിൽ ആകാൻ പാറ്റും 👍
Athe
Athe
Very good
Sir. വളരെയധികം ഗുണം ചെയ്യുന്നുണ്ട് ഈ ക്ലാസ്. 2part മാത്രമേ കണ്ടുള്ളൂ. ബാക്കി അപ്‌ലോഡ് cheyyumengil വളരെ upakaramayirikkim.
Ennu muthal njum spoken English padikan thudagi.... Valarea nalla cls aahnu ... Keep going sir ..... 👍❤️
Very good sir, നല്ല ക്ലാസ്സ്.3മാസത്തെ courseum attend ചെയ്യാൻ ആഗ്രഹിക്കുന്നു
സർ അടിപൊളി ക്ലാസ്സ് ആണ് നല്ലോണം മനസ്സിലാവുന്നുണ്ട് episode 10 വരെ അപ്‌ലോഡ് ചെയ്യുമോ പ്ലീസ് പ്ലീസ് പ്ലീസ്
പല clas ഞാൻ കേട്ടു youtubil ബട് ഇത് ഒരു സംഭവം തന്നെ കിടു ക്ലാസ്
നല്ല class sir... ഇനിയും ഇതു് പോലുളള ക്ളാസ് upload ചെയ്യുമോ
Tnx sir, ഞാൻ കുറേ class കേട്ടിട്ടുണ്ട്, spoken eng cours ന് ചേർന്നിട്ടും ഇത്രയും നല്ല class ന്റെ first experience👌👌👍👍
നല്ല ക്ലാസ്സ് ആണ്. Thank you Sri
Sir kurachu സ്പീഡ് kurachal nannayirunnu. anganeyanenkil nallonam manassilayene 👍🏻👍🏻👍🏻👍🏻👍🏻
യൂട്യൂബിൽ സ്പീഡ് കുറക്കാനുള്ള ഓപ്ഷൻ ഉണ്ട്
അതെങ്ങിനെയ കുറക്ക
@@rubasjasbeera2534 1111q11q11q11qqqq1
@@pcshahidpc9 mukalilatha 3 dotsil ..playback speed option und😊
വളരെ നല്ല രീതിയിൽ സർക്ലാസ് എടുക്കുന്നത് ഈ സിയായി പഠിക്കാൻ കഴിയും എന്ന് എന്റെ അതഭവം സർ
Ningal sarinte class attend cheyithitundo
വീഡിയോ 3 വരെ ഉള്ളതെ കിട്ടുന്നുള്ളു ബാക്കി എവിടെ
Superrr sir🙏🙏
Evide
Super
I like the Master very much.l like his teaching methods.thank you very much
നല്ല ക്ലാസ് ....കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു ...
സർ ഒരു രെക്ഷ യും ഇല്ല സൂപ്പർ ക്ലാസ്സ്
Adipoli👌. Ningal parayunna ee karyangal bodil ezhuthukayum koodi cheyth pratice cheyyukayanenkil onnum koode better aayene
Valare nalla cls aah.👍🏻
Ithinte baaki vedios upload cheyyamo pls. Part 1,2,3 mathre kaanunnullu
P
L
P
L
.വളരെ നല്ല ക്ലാസ് . ആഗ്രഹിച്ചത് പോലെ ഒരു പഠന രീതി നന്ദി .
😁
Your way of teaching great Sir..
നമസ്കാരം സർ.വളരെ നല പഠന രീതിയാണ്.ബാക്കിയുള്ള class സുകൾ കൂടി upload ചെയ്യാമോ?.
പൈസ കൊടുക്കണം അപ്പം കിട്ടും.. 🌷
I HAD TO STUDY ENGLISH
വളരെ നല്ല ക്ലാസ്സ് അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു
എന്താ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യാത്തത് 😥
Style of presentation and techniques appreciated.
Sir oru request speedum kurakkanam ezhuthiyum kanikanam...anganeyenekil manasilakan elupamayirunu
കനത്ത ഫീസും വാങ്ങിച്ചു ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന് പറയുന്നതൊന്നും വിശ്വസിക്കാതിരിക്കുക.. ഞാൻ പെട്ട് പോവേണ്ടതായിരുന്നു.. രക്ഷപെട്ടു..5 പൈസ പോലും വാങ്ങാതെ യുട്യൂബിൽ spoken english പഠിപ്പിക്കുന്ന നല്ല സാറുമാർ ഉണ്ട്.. ഞാൻ ആ vdo കണ്ടു subscribe ചെയ്തു.. ഇപ്പൊ അത്യാവശ്യം grammer ഒക്കെ അറിയാം.. ആത്മാർഥമായി ഞാൻ ആ ക്ലാസ് കേൾക്കുന്നു
xman xman ലിങ്ക് plz
ഏതാണ് ലിങ്ക് പറയാമോ
Excellent class sir. But way of speeching little fast...
Good learning style, Weldon rainbow, let ur support help to the common people too
Very good class more useful information God bless you sir ❤
ഇങ്ങനത്തെ class സ്കൂളിൽ നിന് കിട്ടിയിരുനെകിൽ എന്നെ ഇംഗ്ലീഷ് പടികമായിരുന്നു
Sir excellent class..very easy to catchup these verbs with in one class...
ഇപ്പോളാണ് sir നെ കാണുന്നത്. വർഷങ്ങൾക്കു മുൻപ് rainbow english accadamy audio കേട്ടിരുന്നു. അന്ന് അത് ഒരു മണിക്കൂർ നീണ്ട record ആയിരുന്നു. Audio download ചെയ്ത് കേൾക്കുമായിരുന്നു. എനിക്കത് ഒരുപാട് ഗുണം ചെയ്തു. Thanks a lot Sir....
Thanks, excellent, pls continue and upload classes👍🏼
thank you
ഇങ്ങനങെ പറഞ്ഞാൽ എങ്ങനെ മനസ്സിലാകും സഹോദരാ ഈ രീതിയിൽ പറഞ്ഞാൽ നിങ്ങൾ പഠിച്ചത് പോലും കൺഫ്യൂഷനാകും
ithin
please upload full videos of this programme
Had to (ചെയ്യേണ്ടതുണ്ടായിരുന്നു)
1. എനിക്ക് ഒരാളെ കാണേണ്ടതുണ്ടായിരുന്നു
( I had to meet a person)
2. നിനക്ക് ആരെയെങ്കിലും കാണേണ്ടതുണ്ടായിരുന്നോ?
( Do you had to meet any one?)
3. എനിക്ക് ആരെയും കാണേണ്ടതുണ്ടായിരുന്നില്ല..
( I had not to meet any one.)
സാറേ എങ്ങന അല്ലെ വേണ്ടത്??????
no
നല്ല ക്ലാസ്.
നല്ല ഉപകാരപ്രദമായ ക്ലാസ്സ്
I am really happy because I want to speak english fluently and confidently. when I see this video I am very very very happy. it's really understanding, interesting and can enjoy this class. I am really appreciating you. I have no words to appreciate about you.
I am expecting your more videos
I have lot of thanks to you......🙏🙏🙏
Sir you have do clear teaching .would you pls 5 th class apload.. Thank you very very much.
സർ നല്ല ക്ലാസാണ് ... നന്നായി മനസ്സിലാക്കാൻ കഴിയുന്നു: 'മൂന്നാമത്തെ പാർട്ട് കഴിഞ് വീണ്ടും ക്ലാസ് കിട്ടാൻ എന്താണ് ഒരു വഴി ?'
തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു.
The best clss i had ever get😍😍
Ennathe kalathu englishinta sthanam valare valuthanu.sir inte class allam super Anu. English parayan pattathe karenja Oru aalanu njan.anekam aalukal English parayan pattathe budhimuttunnu.sir inta classukal enium pratheekshikunnuuu...
Wonderful.... Nice.... Best....
But speed.. Please reduce your speed... Have a great day
Sir paraumbol speed kurakkane കൂടാതെ താഴെയായി englishum.kude എഴുതി കാണിച്ചാൽ nalathayirikkum.ellarkkum.പ്രേയോച്ചന പെടും
Rea yude book yevide kittum
nannaayi class edukkunundallo.sir, please adutha class upload cheyummo.please.......
നല്ല ക്ലാസ്
സർ നല്ല ക്ലാസ്സ് 👌
സാറിനെ സ മ്മതിക്കണം.excellent
സാർ വളരെ നല്ല ക്ലാസ്സ്
അൽപ്പം സ്പീഡ് കുറച്ചാൽ നന്നായിരുന്നു
Super 😍 but speed alpam koodiyo? 🤔
👏👏👏 super class sir
Sir. Valare nalla class aan iniyum ee
Very good class. You have good idea about the teaching methed
great teaching,expecting more videos.your way of convincing is so good.
Woow what a wonderful sessions.... I really appreciate you
Sooper class sir..
Aa text book aethaa??
Very beneficial...
Contact us at 9847391019
Very helpfull... Sir.. Thank you sir..
ഇതാണ് ക്ലാസ്സ്... മാസ്സ് 🙏.. നമിച്ചു
പൊന്നും കട്ടേ ഇങ്ങള് പൊളിയാണ് സൂപ്പർ sir outstanding ന്റെ പൊന്നേ
UA-cam l ethpoly nalla class vereyundel link share cheyamo frndss..
Please download new videos 🙏... it's very effective... sir
Excellent class sir 👍
Nalla class aan sir . But kurach speed kurachaal nallathayirunnu onnude manasilakaan kazhiyumayirunnu
വളരെ ഉപകാരപ്രദം. ഞാൻ you ട്യൂബിൽ ഇത് പോലെ കുറെ കണ്ടിട്ടുണ്ട്. ഇത്രയും നന്നായിട്ടുള്ള വേറെ ഒരു ക്ലാസ്സ് കണ്ടിട്ടില്ല.
എഴുതി കാണിക്കുക കൂടി ചെയ്താൽ വളരെ നന്നാവും
കുറച്ച് വെജിറ്റബിൾ വാങ്ങിയതിനു ശേഷം എന്നുള്ളത് After buying some vegitables എന്ന് വരുമോ, after bought some vegetables എന്നല്ലേ വരൂ... ( 6.40 ടൈമിൽ പറഞ്ഞിരിക്കുന്നത് )
Excellent sir👌👌
Sir your class is really wonderful .....👏👏
വളരെ നല്ല ക്ലാസ്സ്
Thank you, Thank you Thank you sir 🙏🙏🙏🌹🌹🌹🙏🙏🙏❤❤❤🙏🙏
Adyam parayunnath slowil parayanam .pinne speedayitu paranjalum kuzhapamia.clear akatha pole thalayil kettan patatha feel.
I had tension to speak english to The people . Now i have confidence to speak english bcoz of you. Thanks sir
കാശ് കൊടുത്തു ഓൺലൈനായി പഠിക്കാൻ ശ്രമിച്ചു കാശും പോയി സമയവും
നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഒരു വിധം മനസിലായി
sir I eppo Qatar il ane .sir nte class nannayi but kurach speed kurach parayumo?enikk text kittan enthenkilum ways undo?have ano had ano enn clear aayi kelkkan pattunnilla sir plz pls pls reply me
Valare nalla cls💖
Sir this method is very helpful and useful. Great inspiration🌹🌹🌹🌹
Enikum aa book vnm.. online vangan patuoo? Sir please reply
Nalla class valare useful aaya class
Ethuvare kanda classukalil ettavum best
U are an ultimate teacher. I proud of u sir
Excellent class ,i hope more classes
നന്നായി മനസിലാകുന്നു
പറയാൻ വാക്കുകളില്ല... Suprrr.. Class sir. Can you continue the class...
Sir, വളരെ നല്ല ക്ലാസ്സ് ' ഞാൻ Part 3 വരെ കണ്ടു.അടുത്ത Part പ്രതീക്ഷിക്കുന്നു.
Wow nice class😍😍😍😍
there are many many spoken english class in internet but rainbow good
സൂപ്പർ ക്ലാസ്സ് അമേരിക്കയിൽ പോലും ഇതുപോലെ പഠിപ്പിക്കുമോ എന്ന് സംശയമാ. അധ്യാപകൻ മിടുമിടുക്കൻ. ഇടക്ക് പരസ്യം ഒഴിവാക്കാമായിരുന്നു. സ്പീഡ് ഇത്രയും മതി ഇനി കൂടാതെ ശ്രദ്ധിക്കുമല്ലോ. Thanks
On the way to home,I had to meet a person, did you have to meet a person ?,no didn't have to meet any one.but I had to go to market and bought some vegetables and went home.
I had to go
Did you have to go?
I didn't have to go?
Didn't you have to go?
Didn't you have to go?
Enikk ishtamaayi pakshe base padikkaan kayiyunnund pakshe pakshe adh speedil parayaan kayiyunnilla
Sir your class is very interesting. Congrats sir.
Excellent class 💕
Book evidunnu kittum
Very useful class🌹🌹
Nice. I will try to learn the base