Strange Stories of Mummies & Fossils | ചില വിചിത്ര മമ്മി വിശേഷങ്ങൾ | Julius Manuel | HisStories

Поділитися
Вставка
  • Опубліковано 7 вер 2024
  • #juliusmanuel #narrationbyjulius #hisstories
    * Video Details
    Title: Strange Stories of Mummies & Fossils | ചില വിചിത്ര മമ്മി വിശേഷങ്ങൾ
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    UA-cam: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits & Licenses
    Music/ Sounds: UA-cam Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com

КОМЕНТАРІ • 665

  • @Rishi_Thodiyil
    @Rishi_Thodiyil 3 роки тому +253

    കാത്തിരിക്കുന്ന ബ്രഹ്മാണ്ട സിനിമകൾ റിലീസ് ദിനം അറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ്.. സാറിന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തോന്നാറുള്ളത് 🤩😇🤩🥰

  • @dayhighlightstraveling9834
    @dayhighlightstraveling9834 3 роки тому +212

    നിങ്ങൾക് ലഭിക്കേണ്ട പരിഗണനയും പ്രശസ്തിയും കിട്ടുന്നില്ല... u r റിയലി ഗ്രേറ്റ് 👌👌🔥

    • @JuliusManuel
      @JuliusManuel  3 роки тому +19

      ❤️💕

    • @ajithrys345
      @ajithrys345 3 роки тому +1

      Right

    • @user-lb7zi4ye8v
      @user-lb7zi4ye8v 3 роки тому +1

      @@ajithrys345 👏👏👏അതെ

    • @viscasali1237
      @viscasali1237 3 роки тому +2

      Correct

    • @Fool335
      @Fool335 3 роки тому +7

      Safari channnel still not getting the real count of subscribers, but those who subscribe they really love the channel. This is the same way Julius Manuel, it will take time to increase subscribers number but it will be forever

  • @romyphilip3723
    @romyphilip3723 3 роки тому +81

    ആഴ്ചയിൽ രണ്ട് വീഡിയോ ഇടുന്പറന്നപ്പോൾ എന്തൊരു ആശ്വാസം 😊👌

  • @____SHREE____
    @____SHREE____ 3 роки тому +61

    മലയാളികളുടെ സ്വന്തം ഹിസ്റ്ററി ചാനൽ. 👍👍👍👍👍

  • @artist6049
    @artist6049 3 роки тому +31

    ഓരോ വീഡിയോയിലൂടെയും എത്രയെത്ര അറിവുകളാണ് നമ്മൾ നേടുന്നത് അച്ചായന്റെ മികച്ച അവതണം നമ്മളെ പിടിച്ചിരുത്തിക്കളയും♡

  • @shivakailas4691
    @shivakailas4691 3 роки тому +8

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു യൂ ട്യൂബർ ആണ് താങ്കൾ ...താങ്കൾ ഹിസ്റ്ററിമായി വരുന്ന നോട്ടിഫിക്കേഷൻ വെയ്റ്റിംഗ് ആണ് .. 👍

  • @daggerfern
    @daggerfern 3 роки тому +50

    എപ്പോഴും നോക്കുന്നത് നമ്മുടെ ചാനൽ 100K ആയോ എന്നാണ്. Slow and steady wins the race. എന്നാണല്ലോ? 100K ആയിട്ട് വേണം തേങ്ങ ഉടക്കാൻ സാമീ!

  • @pappazjo9866
    @pappazjo9866 3 роки тому +32

    മമ്മി സ്റ്റോറി ഉഷാറായിട്ടുണ്ട്.. ചേട്ടായി .. ഗോറില്ല സ്റ്റോറിക്ക് വേണ്ടി കട്ട കാത്തിരിപ്പ്...

  • @abhilashmp1417
    @abhilashmp1417 3 роки тому +68

    നിങ്ങളിതെന്നാ ഭാഭിച്ചാണ് മനുഷ്യ...നോക്കിയിരുന്നു മടുത്തു.. ഇനി ഞാൻ വീട്ടിലേക്കു വരും കഥ കേൾക്കാൻ

    • @saeedmuhammed1784
      @saeedmuhammed1784 3 роки тому +6

      അങ്ങനെ മടുക്കല്ലേ കഴിഞ്ഞ കഥ ഇത് വരെ ഫുൾ കാണാൻ പറ്റിയില്ല കഥയുടെ ഫ്ളോവിൽ ഉറങ്ങുന്നത് അറിയുന്നേ ഇല്ലാ അജ്‌ജാതി സംഭവം ആണ് ഇങ്ങനെ മതി കൂടുതൽ ഇട്ടാലും സന്തോഷം ആണ്

    • @shahimuhd
      @shahimuhd 3 роки тому +2

      Thursday um, Saturday um videos varum nna mash paranje,
      Varunnillenki bhaa, nammakk onnich chellam, moopare veettikk😂

    • @faizy7199
      @faizy7199 3 роки тому +1

      സമരം ചെയ്യാ ഞമ്മക്ക്

    • @krrish25
      @krrish25 3 роки тому +2

      @@youtubeuser1082 കണ്ണടച്ച് ഉറങ്ങിയാ മതി 🤭😝

    • @krrish25
      @krrish25 3 роки тому +1

      @@youtubeuser1082 ഹ ഹ, ന്ന mlife കേറി subscribe ചെയ്തോ പൊളിയാണ്

  • @shebinhome9876
    @shebinhome9876 3 роки тому +21

    താഴെ ഒരു ബ്രോ പറഞ്ഞ പോലെ നല്ലൊരു ചാനെൽ ആയിട്ട് ഇവിടെ subscribers കുറവാണ്.. എല്ലാവരും കൂടെ ഒന്നു share ചെയ്താൽ നന്നായിരുന്നു... ഫാമിലി ഗ്രൂപ്പിൽ ഒക്കെ ഇടാലോ...കണ്ടെന്റ് അടിപൊളി അല്ലെ .

  • @AbhijithTVAbhi
    @AbhijithTVAbhi 3 роки тому +27

    ഇനി ഗൊറില്ല കോൺട്രിയുടെ 6th പാർട്ടിനായുള്ള കട്ട വെയ്റ്റിംഗ്
    ഈ കാത്തിരിപ്പിന്റെ ഒരു സുഖമുണ്ടല്ലോ😍😍

  • @akhilmani4247
    @akhilmani4247 3 роки тому +4

    മമ്മി സിനിമ കണ്ട അന്ന് മുതൽ ഒരു വല്ലാത്ത ക്യൂരിയോസിറ്റി ഉണ്ടായിരുന്നു അതിനെ കുറിച്ച് കൂടുതൽ അറിയാൻ..താങ്ക്സ് അച്ചായാ.. ഇത്രയും മനോഹരമായി കൂടുതൽ അറിവുകൾ പറഞ്ഞു തരുന്നതിന്..

  • @artacademy7763
    @artacademy7763 3 роки тому +2

    ബേപ്പൂർ സുൽത്താനെ പോല്ലേ തന്നെ നല്ല interst ആയിട്ടുല വീഡിയോസ് ആണല്ലോ സർ ഞാൻ ഇത് എല്ലാം കണ്ടു എനിക്ക് വളരെ ഇഷ്ടമായി ഇനിയും ചാനെൽ പുരോഗതി ഉണ്ടാകട്ടെ

  • @HairuNissa-rl6pi
    @HairuNissa-rl6pi 3 роки тому +25

    He, i am Joining this family

  • @hscreations5658
    @hscreations5658 3 роки тому +7

    *വളരെ സന്തോഷമായി,🤩👌 ഇനി അടുത്ത episode, 'Gorilla country' -ക്കുള്ള കാത്തിരിപ്പാണ് 🙏🙏*

  • @manupmathew6456
    @manupmathew6456 3 роки тому +23

    Present Sir ✋

  • @vinuv587
    @vinuv587 3 роки тому +6

    Njan inganey pattu kettu irekkuvayrunnu and waiting for the notification appozhekkum dhey alethi......😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shijuk982
    @shijuk982 3 роки тому +42

    ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപെടുത്തിയാൽ അവനെന്തു പ്രയോജനം

    • @krrish25
      @krrish25 3 роки тому +2

      അലക്സാണ്ടർ ചക്ക വരട്ടി 🤓

  • @surjith
    @surjith 3 роки тому +22

    Your knowledge and narration is outstanding. Classy and quality videos. Should look at atleast 3 - 4 videos per week. Need more subjects and videos from your side. Its just a matter of time His stories touches 1M subscribers..

  • @nighilanvasu264
    @nighilanvasu264 3 роки тому +3

    ഈ ചാനലിൽ വരാൻ വൈകിയതിൽ ഞാൻ കാലത്തെ പഴിക്കുന്നു ----
    പറയാൻ വാക്കുകൾ ഇല്ല
    നന്ദി

  • @faizy7199
    @faizy7199 3 роки тому +6

    കാത്തിരിപ്പിന്റെ സുഖം എന്താന്ന് ee നോട്ടിഫിക്കേഷൻ വന്നാൽ അറിയാം 🥰🥰🥰🤩

  • @sureshnair81
    @sureshnair81 3 роки тому +9

    Very informative .. well presented as usual. For me,"Mummy" used to start and end with Egypt .... Thank you so much for your brilliant work to redefine the concept for many of us 👍👍👍👍👍👍...
    Waiting for the remaining episodes of the gorilla country...👍👍👍

  • @antoanto1130
    @antoanto1130 3 роки тому +2

    ഹൊ... അസാധ്യം.. നിങ്ങൾ പൊളിയാണ് മാഷേ..

  • @sabarikummayil
    @sabarikummayil 3 роки тому +3

    ഓരോ വീഡിയോയിലും പുതിയ പുതിയ അറിവുകൾ 🙏🙏🙏

  • @ARUNNAUGHTS
    @ARUNNAUGHTS 3 роки тому +2

    ഇത് സൂപ്പർ ആയിട്ടുണ്ട്.
    catacombs പണ്ട് മിനി മിലിറ്റയിൽ കളിച്ചിട്ടുണ്ട്. അടുത്ത ഗൊറില്ല സ്റ്റോറിക്കായി കട്ട വെയ്റ്റിംഗ് 💝💝

  • @bijubiju1707
    @bijubiju1707 3 роки тому +6

    From my heart thanks thanks thanks

  • @shibumonshamsudeen9124
    @shibumonshamsudeen9124 3 роки тому +1

    താങ്കളുടെ അപാരമായ അറിവുകൾ നമുക്ക്‌ പകർന്നു തരുന്നതിൽ ഒരു കുന്നു നന്ദി രേഖപ്പെടുത്തുന്നു....

  • @mayaammu30
    @mayaammu30 3 роки тому +1

    Enik othiri ishta ningalude avatharanam.

  • @sarathkannivayal5747
    @sarathkannivayal5747 3 роки тому +1

    Nannayittundu sir puthiya arivukal nalkiyathinu nanni....❤🧡💛💚

  • @MrRahulreghunath
    @MrRahulreghunath 3 роки тому +4

    ഇനി കേൾക്കാനാഗ്രഹിക്കുന്നത് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഒരെപ്പിസോഡാണ്..ആ എക്സ്പീരിയൻസിനുവേണ്ടി കാത്തിരിക്കുന്നു

  • @vinuvr365
    @vinuvr365 3 роки тому +2

    Interesting video. Thanks ♥. And Waiting for more ♥♥.

  • @giryraj7394
    @giryraj7394 3 роки тому +1

    varshangalk shesham mazha peyunna feel aanu oro new video notification kanambozhum..

  • @a.s.m.arelaxing523
    @a.s.m.arelaxing523 5 місяців тому +1

    ജൂലി ഞാൻ അങ്ങനെ വിളിച്ചോട്ടെ ❤️സർ എന്ന് വിളിച്ചു ബഹുമാനത്തോടെ അകറ്റി നിർത്താനല്ല ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കൂടപ്പിറപ്പിന്റെ ശബ്ദം ആണ് ഞങ്ങൾക്കിപ്പോൾ welcome to histories 😍
    എന്റെ ഭർത്താവിനും എനിക്കും രണ്ട് മൂന്ന് കഥകൾ കേട്ടാലേ സമാധാനം ഉള്ളൂ. പ്രിയപ്പെട്ട ഞങ്ങളുടെ സഹോദരൻ. നന്ദി 🤗
    ഏപ്രിൽ 12 എന്റെ ഭർത്താവിന് 59 വയസ്സ് ആകുന്നു. ഞാൻ വളരെ അധികം വൈകല്യം ഉള്ള സ്ത്രീ ആണ്. ഞങ്ങൾക്ക് വലിയ വിദ്യാഭ്യാസമോ സ്വത്തോ ഒന്നും ഇല്ല.
    പക്ഷെ ഇതെല്ലാം മറികടക്കുന്നത് സ്നേഹം നിറഞ്ഞ ജൂലിയസ് താങ്കളുടെ കഥകളിലൂടെ, പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് 🙏😍❤️

    • @JuliusManuel
      @JuliusManuel  5 місяців тому +1

      നന്ദി ❤️❤️❤️❤️❤️

  • @mayaammu30
    @mayaammu30 3 роки тому +1

    Njangal orupad kelkan agrahicha karyangal anu thankal parayunnathu

  • @mohammedali-ni3sp
    @mohammedali-ni3sp 3 роки тому +2

    Kalakki.variety but still curious topic .

  • @Anisaru2
    @Anisaru2 3 роки тому +2

    Nice broo.....i enjoyed ur videos.keep it up

  • @dinuramachandran5188
    @dinuramachandran5188 3 роки тому +1

    തകർത്തു......

  • @Kingofworld5790
    @Kingofworld5790 3 роки тому +5

    I love mopogo lion 🦁 story very much. When your do its second part

  • @amalbibiyoe
    @amalbibiyoe 3 роки тому +2

    Very much interesting and informative...expect more contents related to anthropology like subjects👏👏

  • @noushadmambra
    @noushadmambra 3 роки тому +1

    ഇന്നക്കുള്ളത് കിട്ടി...🔥🔥🔥💓💓💓

  • @vinu8978
    @vinu8978 3 роки тому +2

    വീഡിയോയുടെ ലാസ്റ്റ് വേദനജനകമായിപോയല്ലോ സർ

  • @adarsha0084
    @adarsha0084 3 роки тому

    ചന്ദ്രമോഹൻ സാറിന്റെ ചാനൽ
    ലിങ്ക് വഴിയാണ് ഞാൻ കയറിയത്
    നിങ്ങളുടെ നല്ല മനസ്സിന്
    ഒരു പാട് നന്ദി
    ചാനൽ അടി പൊളിയാ വട്ടെ
    ലൈക്കും subcribeum
    ചെയ്തിട്ടുണ്ട്

  • @jaimar6084
    @jaimar6084 3 роки тому +1

    നല്ല അവതരണം കാത്തിരിക്കുന്ന ചാനലുകളിൽ മുൻപന്തിയിൽ suppppppper anu chetta ningal

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 3 роки тому +2

    സൂപ്പർ അടിപൊളി

  • @jithisworld2890
    @jithisworld2890 3 роки тому +3

    Watching from Qatar at 1.31 am , I always play your videos and close my eyes, after then everything is just like a dream
    Your fan , with lots of love...💖👍🙏

  • @aneeshkoodachi167
    @aneeshkoodachi167 3 роки тому +1

    Adisayippikkunna kadhakal...or sathyangal...thanks...

  • @kainadys
    @kainadys 3 роки тому +1

    Great information...👌👌👌
    Nice presentation.....👌👌👌
    Big like & Best Wishes.....👍👍👍🌹

  • @remyphilip6195
    @remyphilip6195 3 роки тому +2

    Super sir, you are very knowledge person😊

  • @vishnumc2224
    @vishnumc2224 3 роки тому +4

    ആമുഖം കഴിഞ്ഞ അപ്പോ തന്നെ ലൈക്അടിച്ചു. എന്നിട്ടാവാം ബാക്കി അല്ലെങ്കിൽ മറന്നു പോയാലോ. സർ താങ്കളുടെ സംഭാഷണരീതി കാണുമ്പോൾ പണ്ട് സ്കൂളിൽ ഹിസ്റ്ററി പഠിപ്പിച്ച എനിക്കേറ്റവും ഇഷ്ടപെട്ട മുഹമ്മദലി മാഷിനെ ഓർമ വരും.

  • @remindas1712
    @remindas1712 3 роки тому +1

    Mummy story kidu anu!!!!!

  • @adarshasokansindhya
    @adarshasokansindhya 3 роки тому +1

    Nalla avatharanam👍❤️

  • @navispark3686
    @navispark3686 3 роки тому +1

    നന്ദി.. നമസ്കാരം

  • @bennyelenthikara5500
    @bennyelenthikara5500 3 роки тому +1

    അടിപൊളി അടുത്ത വിഡിയോക് വേണ്ടി കാത്തിരിക്കുന്നു

  • @adhil6971
    @adhil6971 3 роки тому +2

    Thrilling episodes ...

  • @prkshm69
    @prkshm69 3 роки тому +1

    Lastil paranja sambhavam kastam aaayirunnu... Enthayalum ella videosum pole thanne vethyasthatha ulla oru mummy video aarunnu...all the best... Good video...

  • @sunilmohan538
    @sunilmohan538 3 роки тому +1

    Very good thanks ser🙏🙏🙏🙏

  • @ShahulHameed-pt2bg
    @ShahulHameed-pt2bg 3 роки тому +2

    ഓരോ എപ്പിസോഡിനും വേണ്ടി കട്ട കാത്തിരിപ്പ്

  • @krrish25
    @krrish25 3 роки тому +2

    Last One Was Unpredictable!! But Really Interesting 🤞

  • @123kkl1
    @123kkl1 3 роки тому +2

    ഇച്ചായാ ❤️💕
    Story Man 💎

  • @Voldemort010
    @Voldemort010 3 роки тому

    Chetan adipoli anu...❤️ Ella episode kandu varunne ollu.. ipo yoitubeil kerune.. chetante video kanan anu..👍

  • @rampo143
    @rampo143 3 роки тому

    ഹോ അപാരം ഒരു സിനിമ കാണുന്ന ത്രില്ലിൽ ആണ് ഇതു കേൾക്കുന്നവർ .എന്തൊരു അവതരണ ശൈലി ..ഒരു രക്ഷയുമില്ല ...

  • @sujithsujith-ph6sr
    @sujithsujith-ph6sr 3 роки тому +2

    Sunday night kanum... eppol... nokki lllla....... good.. program. Sir...god bless. 2 program... gorilla cantry

  • @adss5095
    @adss5095 3 роки тому

    നിങ്ങൾക്ക് 1M subscribers കിട്ടാൻ 100 % യോഗ്യതഉണ്ട് 🔥🔥🔥
    ഒരു വിഡിയോ കൊണ്ട് തന്നെ ഞാൻ നിങ്ങളുടെ fan❤️ ആയി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @knantp
    @knantp 3 роки тому +1

    Avasanathe kadha vishamippichu ,enkilm kadha nannayitund❤️

  • @AbhijithTVAbhi
    @AbhijithTVAbhi 3 роки тому +8

    38ആമത്തെ ലൈക്‌ എന്റെ വക 😎🤞🤞🤞🤞💜💙

  • @jibish7999
    @jibish7999 3 роки тому +3

    ചില മമ്മികൾ ഡിസ്‌ലൈക് ചെയ്തിട്ടുണ്ട് 😁...

  • @manojsp7693
    @manojsp7693 3 роки тому +1

    Nice one

  • @anvarabduljabbar6136
    @anvarabduljabbar6136 3 роки тому

    വ്യത്യസ്തമായ വിഷയങ്ങൾ കണ്ടെടുക്കുന്നതിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @10thGear
    @10thGear 3 роки тому +2

    100% addicted to your videos ..

  • @rahilarahman5245
    @rahilarahman5245 3 роки тому +1

    Excellent 👍👍

  • @nishanthk6392
    @nishanthk6392 3 роки тому +1

    ഇന്നലെ പകുതി കേട്ട് ഉറങ്ങിപ്പോയി 😇

  • @sreeharia9497
    @sreeharia9497 3 роки тому +2

    ❤️💜 adipoli👌👌

  • @Sam-pc3dx
    @Sam-pc3dx 3 роки тому +2

    Most awaited...

  • @mohammedsabid2134
    @mohammedsabid2134 3 роки тому +1

    Interesting.. Though hard to believe! Thank you again

  • @mediamirrorkma
    @mediamirrorkma 3 роки тому +1

    വന്നു മക്കളേയ് 😍😍😍 katta waiting ആയിരുന്നു 🤩🤩🤩🤩🤩🤩

  • @vineeshkk4342
    @vineeshkk4342 6 місяців тому +1

    സാറിന്റെ ഈ കഥകൾ ഞാൻ കുട്ടികളോട് പറഞ്ഞു കൊടുക്കാറുണ്ട് അവർക്ക് വലിയ അത്ഭുതങ്ങളാണ് ദിവസവും ഒരു കഥയെങ്കിലും പറയാതെ എന്നെ കിടത്തി ഉറക്കില്ല കുട്ടികളുടെ മുന്നിൽ ഞാൻ വലിയ ഒരു അറിവുള്ള അച്ഛനായി മാറി കുട്ടികൾക്ക് ഹിസ്റ്ററി എന്നു പറഞ്ഞാൽ ജീവനായി മാറി പഠിക്കാനും താല്പര്യമായി മാറി 🙏

  • @prasanthmp8370
    @prasanthmp8370 3 роки тому

    തകർത്തു...👍

  • @shameerkuppanath5925
    @shameerkuppanath5925 3 роки тому +2

    Thursday night... switch off the light... and it begins........🤗🤗🤗

  • @vijeshpk8637
    @vijeshpk8637 3 роки тому +2

    Super👌😘

  • @midhunkollam2465
    @midhunkollam2465 3 роки тому +1

    Suppar

  • @mahinrasheed4432
    @mahinrasheed4432 3 роки тому +1

    Chettai njan ella apisodsum kanarund enikk ningale onn kanan agrahamund

    • @JuliusManuel
      @JuliusManuel  3 роки тому

      കാണാം ഒരിക്കൽ 😍❤️💕💕💕

  • @shyamjithks4113
    @shyamjithks4113 24 дні тому

    മനുഷ്യന്മാർ എത്ര വിചിത്ര ജീവികളാണ്..

  • @abhinavpbiju2212
    @abhinavpbiju2212 3 роки тому +2

    Chetta ningal poli ann ketto 😍

  • @vgeorge5102
    @vgeorge5102 3 роки тому +3

    Quality content

  • @abhilash.p1518
    @abhilash.p1518 3 роки тому +1

    👍👍👍 sir nalla oru video aayirunnu

  • @DeepakDAIndia
    @DeepakDAIndia 3 роки тому +1

    Really appreciate the effort put on research and presentation !👍

  • @adovatech2234
    @adovatech2234 3 роки тому +20

    I am an archaeologist.
    I know how to make mummies

    • @Bluewhale.19-93
      @Bluewhale.19-93 3 роки тому +4

      ഭീകരാ നമുക്കൊരു 11 മില്യൺ അടിച്ചെടുത്താലോ😬😉😂😂

    • @lynxgaara8611
      @lynxgaara8611 3 роки тому

      Uff ijjathi

    • @engineer446
      @engineer446 3 роки тому

      Show me the best one of your work!

  • @mohammedali-ni3sp
    @mohammedali-ni3sp 3 роки тому +1

    Good.

  • @64906
    @64906 24 дні тому +1

    super

  • @rakeshkp5146
    @rakeshkp5146 3 роки тому +1

    കണ്ണ് നിറഞ്ഞു പോയി അവസാനം

  • @naijilmenathnaiju6595
    @naijilmenathnaiju6595 3 роки тому +1

    I like it....

  • @samlucifer2266
    @samlucifer2266 3 роки тому

    Achaaya 🤩 nalla video. Katta support

  • @sujinn.s.655
    @sujinn.s.655 3 роки тому +1

    Very informative... Thank you for your efforts

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +1

    Sir your videos filled with lot of information and the way you presenting is awesome ❤️avatharana reethi kondu mikachu nilkunna channel ennum katta support tto ❤️

  • @manusanker773
    @manusanker773 3 роки тому +1

    Adhyam like.. pinne watching 😍

  • @vipinraj9357
    @vipinraj9357 3 роки тому +3

    I was waiting..

  • @dixon405
    @dixon405 3 роки тому +1

    മാഷേ നന്നായിട്ടുണ്ട്

  • @JeevanJegan
    @JeevanJegan 2 роки тому

    Well story explanation and your actions means your head moving manarisom I really like it..

  • @kwins2088
    @kwins2088 3 роки тому +11

    Mummi നേരിട്ട് കണ്ടത് ഇന്ത്യൻ മ്യൂസിയും കൊൽക്കൊത്ത. പറ്റുന്നവർ തീർച്ചയായും പോയി കാണേണ്ട സ്ഥലം

  • @dhaneshkumar6567
    @dhaneshkumar6567 3 роки тому +1

    Excellent presentation . You are awesome brother❤️