​''ടൊമാറ്റോ എന്ന് മാത്രം മനസിലായി''; ഇംഗ്ലീഷ് പറഞ്ഞ് തരൂരിനെ വരെ ഞെട്ടിച്ച് പെൺകുട്ടി...

Поділитися
Вставка
  • Опубліковано 17 бер 2024
  • ​''ടൊമാറ്റോ എന്ന് മാത്രം മനസിലായി''; ഇംഗ്ലീഷ് പറഞ്ഞ് തരൂരിനെ വരെ ഞെട്ടിച്ച് പെൺകുട്ടി... ശശി തരൂർ വഴുതക്കാട് വുമണ്‍സ് കോളജിലെത്തിയപ്പോൾ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 243

  • @faastuber3200
    @faastuber3200 2 місяці тому +182

    തരൂർ മലയാളികളോട് സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ കയറ്റാറില്ല. 👌🏻

    • @thiruveesham-pg8bg
      @thiruveesham-pg8bg Місяць тому

      ​@@Luciferblack147ദേ ഒരു വാണം

    • @Felixantony84
      @Felixantony84 Місяць тому +4

      ​@@Luciferblack147ആ കമന്റിൽ വോട്ട് ചെയാൻ പറഞ്ഞില്ലല്ലോ 😂😂

  • @Inspector_Balram.
    @Inspector_Balram. 2 місяці тому +70

    1 KG തക്കാളി
    2 KG Tomato
    10 താറാവ് മുട്ട
    2 KG പഞ്ചസാര | 2 KG ഉള്ളി | അടുത്തുള്ള കടയിൽ കിട്ടുമായിരിക്കും അല്ലെ

  • @sreekumarm4835
    @sreekumarm4835 2 місяці тому +59

    ചുറ്റും എന്നും ഈതരം സുന്ദരികളുണ്ടാവും, അതാണ് മൂപ്പരുടെ വിജയം😂❤

    • @user-vo2wf6ur7s
      @user-vo2wf6ur7s Місяць тому +1

      Ayale sambhadhichubavar makkaleppoleyayirickum

    • @marcosrua7223
      @marcosrua7223 Місяць тому +1

      Janikuvanel ithupole janikanam

    • @jainibrm1
      @jainibrm1 Місяць тому +1

      krishnaaa

    • @ItsmehJk
      @ItsmehJk Місяць тому

      ​@@user-vo2wf6ur7soo swantham bhariye konna 😂aalk makal oombale

    • @firoskhanedappatta2185
      @firoskhanedappatta2185 26 днів тому

      കറക്റ്റ്... അയാൾ ഉണ്ടെങ്കിൽ അയാളിലേക്കാവും ഫോക്കസ്...

  • @bpositive-le8pz
    @bpositive-le8pz 2 місяці тому +14

    Very good mole...

  • @ippusuppu8880
    @ippusuppu8880 2 місяці тому +93

    മീശ മാധവനിൽ ബുഷും ബിൻലാദനും ഓർമ്മ വന്നു ❤

  • @mathewkk864
    @mathewkk864 2 місяці тому +20

    There's no great use in learning longwinded words as they are no longer in use, neither in writing nor in speaking. Shakespeare had used one such word in Love's Labours Lost(LLL) viz. Honorificabilitudinitatibus which means the state of being able to achieve honours. Nobody has used this word since Shakespeare.

    • @felixkfriju2649
      @felixkfriju2649 2 місяці тому +6

      Everyone knows that therer is no use but she taken this as a hobby and having fun .

  • @bavapbava4637
    @bavapbava4637 2 місяці тому +120

    തിരൂർജി ജയിക്കും💪

    • @rafeektc3829
      @rafeektc3829 2 місяці тому +2

      No nilabur

    • @user-re8vh1ww8n
      @user-re8vh1ww8n 2 місяці тому +5

      Noo,,,RC,,,JAYIKKUM

    • @ArunArun-ps6je
      @ArunArun-ps6je 2 місяці тому

      ​@@user-re8vh1ww8nവടക്കോട്ടും നോക്കൂ

    • @gokulan275
      @gokulan275 2 місяці тому +6

      Malappuram Thiroor ano Atho Thrissur thiroor ano😂😂

    • @ItsmehJk
      @ItsmehJk 2 місяці тому +1

      Pari

  • @ManojKumar-tn8qi
    @ManojKumar-tn8qi 2 місяці тому +24

    തരൂർ 💪💪💪

  • @ershadkk2311
    @ershadkk2311 2 місяці тому +107

    ശശി തരൂർ 💪💪💪💪നല്ല നേതാവ്

    • @harishkumar-gr1zm
      @harishkumar-gr1zm 2 місяці тому +3

      Nalathayi enthanu ayal cheythathu

    • @amithmadhu2519
      @amithmadhu2519 2 місяці тому +2

      അയാൾ നല്ല നേതാവ് ഒക്കെ ആണ് പക്ഷെ എംപി ആയി പോരാ മുഖ്യ മന്ത്രി ആവട്ടെ

    • @mukeshmohan8850
      @mukeshmohan8850 2 місяці тому

      മൈരാണ് 15 വർഷം നശിപ്പിച്ചു tvm കാരുടെ 😂

    • @felixkfriju2649
      @felixkfriju2649 2 місяці тому

      true@@amithmadhu2519

    • @Darkknight15715
      @Darkknight15715 2 місяці тому

      ​@@amithmadhu2519oombiko

  • @taxvisor261
    @taxvisor261 2 місяці тому +38

    പെണ്ണുങ്ങളുടെ ഇടയിൽ കിടന്നുള്ള ഒരു ഓളമുണ്ടാക്കൽ ഉണ്ട്..അതിനു തരൂർജി ബേറെ ലെവൽ ആണ്... വികസനം ഒക്കെ കഴിവുള്ളവർ ചെയ്തോ... എന്റെ കഴിവ് ഞാനും തെളിയിക്കാൻ... മഹുവാ എവിടെ..... ഞാൻ ദേ വന്നു പാർട്ടിക്ക്..

    • @thiruveesham-pg8bg
      @thiruveesham-pg8bg Місяць тому

      പോടോ മോഫിക്കുണ്ടായവനെ

  • @ansar222bathi8
    @ansar222bathi8 2 місяці тому +13

    Adipoli 😊

  • @niamathmedia
    @niamathmedia 2 місяці тому +11

    👍👍

  • @finisherever5840
    @finisherever5840 2 місяці тому +41

    Tharoor ❤ UDF❤

  • @artisticjain6548
    @artisticjain6548 2 місяці тому +3

  • @user-hu9pv6dz7b
    @user-hu9pv6dz7b 2 місяці тому +1

    Well done

  • @Nnss-yb6vb
    @Nnss-yb6vb 2 місяці тому +8

    👍🏻👌🏻 accent

  • @Lucky-er2ne
    @Lucky-er2ne 2 місяці тому +2

    മിടുക്കി .....😍👌👌👌

  • @devisaranyav6705
    @devisaranyav6705 2 місяці тому +6

    ente molew❤❤

  • @Jobinboon
    @Jobinboon Місяць тому

    Communication is important.... everyone should understand.. otherwise no use

  • @syedatco1758
    @syedatco1758 2 місяці тому +20

    അതാണ് തരൂർ

  • @rosammaroy4299
    @rosammaroy4299 2 місяці тому +1

    ഒരു തരൂർ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @Kovilath
    @Kovilath 2 місяці тому +1

    Tharooor😍

  • @aparnakrishnan1807
    @aparnakrishnan1807 2 місяці тому +5

    ❤❤

  • @Aslamkaztro
    @Aslamkaztro Місяць тому

    💙💙

  • @meowrbius
    @meowrbius 2 місяці тому +4

    eminem has been real quiet since this dropped

  • @johnsonancy6010
    @johnsonancy6010 2 місяці тому +1

    തരൂർ 🎉🎉🎉

  • @chandu1528
    @chandu1528 2 місяці тому +3

    അണ്ണാ 🥰 🤩യോഗം

  • @PM_-CREATION_
    @PM_-CREATION_ 2 місяці тому +4

    അതേ പോലെ 2 വാക്ക് പുള്ളി പറഞ്ഞാരുന്നെങ്കിൽ ആ കുട്ടിയെ വിഷമിപ്പിക്കേണ്ടന്ന് കരുതിയാവും

  • @nostalgicmemories3789
    @nostalgicmemories3789 2 місяці тому +18

    അപ്പൊ ഞാൻ പറയുന്ന ഇംഗ്ലീഷ് മാത്രമല്ല ആളുകൾക്ക് മനസ്സിലാവാത്തത്. തിര്പ്പതി ആയി മോളെ തിര്പ്പതി ആയി

  • @rashidn7872
    @rashidn7872 2 місяці тому +2

    👍

  • @aswanias3263
    @aswanias3263 2 місяці тому +1

    Afuu❣️

  • @sukruthakrishnan4987
    @sukruthakrishnan4987 2 місяці тому +8

    Afna mwole 😍

    • @Rohit-rx5rz
      @Rohit-rx5rz Місяць тому

      Athinte aduthula thattam name entha

  • @pixaad3249
    @pixaad3249 2 місяці тому +1

    15 വർഷം എന്തു നടന്നു

  • @ghub6641
    @ghub6641 2 місяці тому

    Vaishna ❤

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 місяці тому +5

    ആശാന്റെ ഒരു yogam😜

  • @salihkt4298
    @salihkt4298 2 місяці тому +1

    Tharoor

  • @ShanPushpan
    @ShanPushpan 2 місяці тому +25

    ഇനി ഇങ്ങനെയൊരു mp കേരളത്തിന് ആവശ്യമില്ല😂😂😂😂എംപി ആയി പ്രവർത്തിച്ചിട്ടും കേരളത്തിന് എന്ത് ഗുണം ഉണ്ടാക്കി 😅

    • @filginmathew99
      @filginmathew99 2 місяці тому

      മലയാളം അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്ത മുകേഷിനെപ്പോലുള്ളവരെ വിടണം അല്ലെ കമ്മി😅😅

    • @sherryjohn1676
      @sherryjohn1676 2 місяці тому +3

      അത് തിരുവനന്തപുരം കാർക് അറിയാം, കോവിഡ് സമയത്ത് പിണറായി പോലും ഒരു എംപിയെ അഭിനന്ദനങ്ങൾ അറിയിച്ചു എങ്കിൽ അദ്ദേഹം ഒന്നും ചെയ്യാത്തത് കൊണ്ടാകുമല്ലോ 🤣

    • @trueindian3573
      @trueindian3573 2 місяці тому

      Tharoor wasted time...nothing else...honestly kangress can't do anything next 5 yrs also because bjp will be in power

  • @starway9039
    @starway9039 2 місяці тому +1

    തരൂർ.. തിരു.. വന.ന്ത . പുരം..വീണ്ടും.. MP❤

  • @merinthomson5177
    @merinthomson5177 2 місяці тому

    Afna🎉🎉😊

  • @user-ir6br6jb2j
    @user-ir6br6jb2j 2 місяці тому +42

    കഴുകൻ ആണെങ്കിൽ ...അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ 😅

    • @JakesJoy31
      @JakesJoy31 Місяць тому

      എൻ്റെ പൊന്നോ ഓർമ്മിപ്പിക്കാതെ😂

  • @harinandanaaravind6921
    @harinandanaaravind6921 2 місяці тому +6

    🎉afnaa

    • @Rohit-rx5rz
      @Rohit-rx5rz Місяць тому

      Aduthula thattam namr entha

  • @muhammedshameeracm9405
    @muhammedshameeracm9405 2 місяці тому +3

    👍👍👌👌👌💯💯

  • @ScorpioSon
    @ScorpioSon 2 місяці тому +5

    Tharoor super Jai UDF ❤❤❤❤❤❤❤

  • @iSchooltfs
    @iSchooltfs 2 місяці тому +12

    Well educated MP but no use for Trivandrum till now.

    • @raghunair8090
      @raghunair8090 2 місяці тому +1

      The actual work us done by State and Central Govt.. MP can propose.. But politics decides the flow of action.

    • @user-hh5hs3zr5b
      @user-hh5hs3zr5b 15 днів тому

      ​@@raghunair8090he is useful for country, watch parliament speeches

  • @hakkimqtr
    @hakkimqtr 2 місяці тому

    ഇങ്ങനെ പറഞ്ഞാൽ പൊതു ജനത്തിന് എന്ത് ഗുണം റേഷൻ കടകളിൽ ഇന്നും വീട്ടമ്മമാർ ക്യു നിൽക്കുന്നു എത്ര ആളുകൾ ഭരിച്ചു ജയിച്ചാൽ ആവശ്യങ്ങൾക്ക് ഇവരെ കാണാൻ അപ്പോയിമെന്റ് എടുക്കണം കിട്ടുന്ന വിഹിതം ജയിക്കുന്ന മണ്ഡലങ്ങളിൽ പാവങ്ങൾക്ക് വീധിച്ചു നൽകാൻ തയ്യാർ ആകുന്നവർക്കു വോട്ട് നൽകണം കറണ്ട് ബില്ല് എന്നാൽ. കൊടും ചുഡിനെക്കാൾ കടുപ്പം

  • @seema09ify
    @seema09ify 2 місяці тому +2

    What you expect from a politician..... he knows english welll.. but as an MP.... what did he do at tvm till now....

  • @anjaha3660
    @anjaha3660 2 місяці тому +1

    Dr Shashi Tharoor 💙❤💙✊

  • @leegeorge9766
    @leegeorge9766 23 дні тому

    തരൂർ ന്റെ കൂടെ നിക്കുന്ന കുട്ടി awsm ❤❤❤❤

  • @usmans1335
    @usmans1335 2 місяці тому

    ST sir well educated MP🙏

  • @nikhilkrish5774
    @nikhilkrish5774 2 місяці тому

    ഹോ...എനിക്കപ്പോളെ തോന്നി 🙂

  • @muneeshmuni5758
    @muneeshmuni5758 2 місяці тому +1

    യുഡിഫ് 💚❤️

  • @crpd1731
    @crpd1731 2 місяці тому +1

    തരൂർ :, മനസ്സിൽ ലഡു പൊട്ടി 😂😂😂😂😂😂😂😂😂

  • @RAJ-fb3ps
    @RAJ-fb3ps 2 місяці тому +1

    വിശ്വ കോഴി ജയിക്കില്ല 😂 എത്ര മെഴുകിയിട്ടും കാര്യമില്ല
    വിവരമുണ്ട് വിദ്യഭ്യാസമുണ്ട് പക്ഷെ കഴിവില്ല സ്വഭാവവും ശരിയല്ല

  • @bpositive-le8pz
    @bpositive-le8pz 2 місяці тому +1

    She was my student❤

  • @Darkknight15715
    @Darkknight15715 2 місяці тому

    Eekalth eeyalk onnu vote chytit oru karyavum illa,ithine kaatilum english PV.Narasimha rao paryum..Lulu oke eeyalu konduvannnu paryana type aanu..eniku onnum evan vannalum oru useum illa,but future enkilum in terms of technical related field enkilum Trivandrum rekshapedum

  • @_j-u-s.
    @_j-u-s. 2 місяці тому +1

    തരൂർ ജയിക്കും🔥🔥🔥

  • @BlankSpace1704
    @BlankSpace1704 15 днів тому

    യുവതലമുറയില് ഇദ്ദേഹത്തെപ്പോലുള്ളവര് ഉണ്ടാക്കുന്ന influence ശരിക്കും ഇന്ത്യന് ജനാധിപത്യത്തിന് നല്ലതാണ്… പുതുതലമുറ അരാഷ്ട്രീയമാകാതിരിക്കാന് ഇത് പോലുള്ള നേതാക്കള് വരണം…

  • @Luciferblack147
    @Luciferblack147 2 місяці тому +3

    ഇംഗ്ലീഷ് നന്നായി അറിയാവുന്നതാണ് ഒരു ജനസേവകന്റെ qualification എങ്കിൽ ഏതെങ്കിലും സായിപ്പിനെ ഇവിടെ കൊണ്ട് വന്ന് മത്സരിപ്പിച്ചാൽ പോരെ ?

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Місяць тому

    Iyyal sundapushkarine bharthavu allayirunno

  • @mariainternationaltrading6695
    @mariainternationaltrading6695 2 місяці тому +3

    രാജീവ്‌ ചന്ദ്രശേഖരൻ വിജയിക്കും.
    അദ്ദേഹത്തിന് വിവരവും വിദ്യാഭ്യാസവും ഉണ്ട്

    • @shyanish288
      @shyanish288 2 місяці тому

      😂😂😂😂😂😂😂😂😂😂😂💩

    • @112shibu1
      @112shibu1 2 місяці тому +1

      Mandaaaa

  • @shaijured5
    @shaijured5 Місяць тому

    ആ പല്ലു കെട്ടിയ കുട്ടി കൊള്ളാം , എനിക്ക് ഇഷ്ടായി ❤❤❤

  • @alexandergeorge9365
    @alexandergeorge9365 2 місяці тому

    ടൊമാറ്റോ എന്ന് പറഞ്ഞാരുന്നോ 🤔🤔

  • @aprilsummer6321
    @aprilsummer6321 2 місяці тому +1

    എന്തിനാ ഇപ്പൊ ആ വാക്ക് കഷ്ട്ടപെട്ടു പഠിച്ചിട്ട്.... Show കാണിക്കാനായിരിക്കും

  • @sureshcv4630
    @sureshcv4630 28 днів тому

    E collageil oru admission kitto chocolate movie pole ooooh 😂

  • @cp7923
    @cp7923 2 місяці тому +11

    അമ്മയേം പെങ്ങളും തിരിച്ചു അറിയാത്ത കമ്മികൾ കമന്റ്‌ ബോക്സിൽ മെഴുകുന്നുണ്ട്...

    • @sanuak4960
      @sanuak4960 2 місяці тому +5

      അത് അയാൾക്കും അറിയില്ല ഒരുപാട് വീരവാദം മുഴക്കല്ലേ
      സ്വന്തം ഭാര്യയെ കൊന്നവൻ അല്ലേ

  • @ahammedshafi6809
    @ahammedshafi6809 2 місяці тому +1

    ശശിതരൂർ

  • @raghu7769
    @raghu7769 2 місяці тому +1

    ഇയാളെ മോദിക്ക് സിമ്പിൾ ആയി വാങ്ങാവുന്നതേ ഉള്ളൂ, ടൈം waste ചെയ്യണ്ട

  • @venugopalvelloth2274
    @venugopalvelloth2274 2 місяці тому

    How do you verify that such words exist in the first place. What is the authenticity of just bursting out whatever you feel and claim it is a name of the food. Also you can name anything with any words and still call it a name. Pure HYPE 😢

  • @Bharatamba
    @Bharatamba 2 місяці тому

    നാടിനു പ്രയോജനം ഒന്നുമില്ലേലും ഇങ്ങനെ വല്ലോം ഒക്കെ കേട്ട് സായൂജ്യം അടയാം

  • @user-re8vh1ww8n
    @user-re8vh1ww8n 2 місяці тому +1

    ❤❤ RC,,,Vote RC

  • @shafaft2517
    @shafaft2517 2 місяці тому

    ഇത് ഒറ്റവാക്കാണോ ❓😄

  • @Malayalalm-king
    @Malayalalm-king 2 місяці тому +5

    Pannante team kozhi enna comments ayyi erengittund😂

  • @naturesspokesman7239
    @naturesspokesman7239 2 місяці тому +11

    തരൂർ മലയാളികളുടെ ഇംഗ്ലീഷ് കോംപ്ലക്സ് മുതൽ എടുത്തു ജയിക്കുന്നതാണ് 😂😂😂 പ്രബുദ്ധ മല്ലൂസ് 😂

  • @Hrithik-vq3ox
    @Hrithik-vq3ox 2 місяці тому +1

    korach english padikanam....ohh english teacher evde aan aavo....

  • @sunnygeorge8210
    @sunnygeorge8210 2 місяці тому

    This is Italian language

  • @manzukka
    @manzukka 2 місяці тому

    Enthin...😂

  • @user-te7pk1dl5f
    @user-te7pk1dl5f 2 місяці тому

    Sprr afnathaa🫠🥰

    • @Rohit-rx5rz
      @Rohit-rx5rz Місяць тому

      Matte thattathinte name entha

  • @library4233
    @library4233 2 місяці тому

    ഇയാളെ കൂടെ പ്രവർത്തകർ ആരുമില്ലേ '

  • @SajaySajays
    @SajaySajays 2 місяці тому

    വയറു നിറയ്ക്കാൻ ആഗ്രഹമുള്ളവർ അടുത്തേക്ക് ചേർന്നുനിൽക്കുക

  • @rajuviswanadh5102
    @rajuviswanadh5102 2 місяці тому +1

    ആദ്യം പാവങ്ങളെ സഹായിക്കു avarku ഇംഗ്ലീഷും മറ്റേതും അല്ല വേണ്ടത് അതാവണം jana പ്രതിനിധികൾ 👍

  • @datacreativechef5249
    @datacreativechef5249 2 місяці тому +1

    ഇംഗ്ലീഷ് പറഞ്ഞാൽ വികസനം ആകുമോ??

  • @user-bm9my7xr1p
    @user-bm9my7xr1p 2 місяці тому

    Onupodo

  • @MahiGeet-en9rw
    @MahiGeet-en9rw Місяць тому

    Bakshanam alla bhashanam . Athanu correct. Enntte maathave😢

  • @PRAJA_2.0
    @PRAJA_2.0 2 місяці тому +2

    മനസ്സിലായില്ല

  • @qba51c
    @qba51c Місяць тому

    Lopado­temacho­selacho­galeo­kranio­leipsano­drim­hypo­trimmato­silphio­karabo­melito­katakechy­meno­kichl­epi­kossypho­phatto­perister­alektryon­opte­kephallio­kigklo­peleio­lagoio­siraio­baphe­tragano­pterygon ...ഇത് ഒരൊറ്റ വാക്കാണ്..

  • @martvarm
    @martvarm 2 місяці тому +1

    Girirajan kozhi

  • @ScorpioSon
    @ScorpioSon 2 місяці тому +4

    Tharoor 100 win ❤❤❤❤

  • @sandeeprj3762
    @sandeeprj3762 2 місяці тому +1

    Nalla educated; ellam ariyam
    Pakshe nadinu oru gunavum illatha mp
    Peru: sasi tharoor😂

  • @YYY7147
    @YYY7147 Місяць тому

    Native speakers orikalumm ee basha ubayikulla

  • @sandeepplazhy4368
    @sandeepplazhy4368 2 місяці тому +2

    Selfie kuttan tharoor ki jai

  • @jobinsjimsha7771
    @jobinsjimsha7771 2 місяці тому +1

    ഇൻഗ്ളീഷ് അല്ല വേണ്ടത് രാജ്യ പുരോഗതിയാണ് ഇ വേട്ടവളിയൻ ലോകസഭയിൽ പോയി എന്ത് ചെയ്യാനാ

  • @vr.108
    @vr.108 Місяць тому

    ബൈഹാർട്ട് പഠിച്ചത് വല്ല്യ കാര്യാണോ? 😂😂😂

  • @reejakamath863
    @reejakamath863 Місяць тому

    If sunanda was alive she would have a lot to say. 😂

  • @subramanianunni8465
    @subramanianunni8465 2 місяці тому +2

    തരൂർ കോൺഗ്രസിൽ നിസ്സഹായനാണ്. അദ്ദേഹത്തെ ഒന്നിനും സമ്മതിക്കില്ല. ഇംഗ്ലീഷ് കൊണ്ടു എന്ത് കാര്യം?

  • @RAVIMN-dp2gs
    @RAVIMN-dp2gs 2 місяці тому +4

    ഈ പെങ്കൊച്ചുങ്ങളെയും കൊഞ്ചിച്ചു പഞ്ചാരയടിച്ചു നടന്നു വോട്ടു വാങ്ങാൻ ശ്രമിക്കുന്ന ഈ അഭിനവ ഗോപാല കൃഷ്‌ണനെ ഡൽഹിയിലേക്ക് പറഞ്ഞയച്ചിട്ടു എന്ത് കാര്യം....അവിടെയും ഇത് തന്നെ....ഒരു കയ്യിൽ മഞ്ഞ ദ്രാവകം നിറച്ച വെയിൻ ഗ്ലാസ്സ്...മറ്റേക്കയ്യി തുങ്ങി ഓരോദിവസവും ഓരോ സുന്ദരീ മണികൾ. ... എംപി ഫോർ midnight party ....

    • @playyahoo790
      @playyahoo790 2 місяці тому +1

      Parliament il പിന്നെ ചെഗുവേര ആയിരിക്കും സംസാരിച്ചത്

  • @sandeepc1231
    @sandeepc1231 2 місяці тому

    Ethine pattoooo ....aale kond

  • @Meoisi
    @Meoisi 2 місяці тому +1

    just WTF??

  • @niranjanmenan944
    @niranjanmenan944 Місяць тому +1

    ഇപ്രാവശ്യം ഇത് പോലെ ഉള്ള പരിപാടി നടക്കില്ല... പതിനഞ്ചു കൊല്ലം കൊണ്ട് തിരുവന്തപുരത് എന്ദ് കൊണ്ടു വന്നു... So voters മാറ്റി പിടിക്കും 😂 ഒരു സംശയവും വേണ്ട

  • @karuppanmaster4938
    @karuppanmaster4938 2 місяці тому

    High mast light, 35 lakhs waiting shed 😂😂😂

  • @SureshKumar-or8sq
    @SureshKumar-or8sq 2 місяці тому +3

    ഇതിയാനെ ഏത് സ്ഥലത്ത് നോക്കിയാലും പെണ്ണുങ്ങളുടെ ഇടയിലേ നിൽക്കുന്നതായി കാണാറുള്ളൂ..

    • @ArunArun-ps6je
      @ArunArun-ps6je 2 місяці тому +1

      Sg അങ്ങനെ എവിടെ നോക്കിയാലും പെണ്ണുങ്ങളെ കെട്ടിപിടിക്കുന്നത് പരിപാടി