എനിക്ക് ലൈസൻസ് കിട്ടിയിട്ട് 4 മാസം ആയി ഇതുവരെ കാർ ചുവടെ ഓടിക്കാൻ അറിയില്ല ഞാൻ ഒരു ആൾക്കാരുടെ പുറകിൽ നടക്കുകയാണ് ഒന്ന് പഠിപ്പിക്കാൻ അതുകൊണ്ട് ഈ പരിഷ്കാരത്തെ ഞാൻ അംഗീകരിക്കുന്നു
ഡ്രൈവിംഗ് ചെറുതായിട്ട് പഠിച്ചു കഴിഞ്ഞാൽ പിന്നെ മറ്റുള്ളവർ വണ്ടി ഓടിക്കുമ്പോൾ നോക്കിയും പഠിക്കം നമുക്ക് എല്ലാവരില്ലും പാല വിധ കഴിവുകൾ ഉണ്ട് നോക്കി പഠിക്കുഗാ വണ്ടി ഓടിക്കുമ്പോൾ നമ്മളാണ് വണ്ടിയെ കൺഡ്രോൾ ചെയുന്നത് എന്ന് ഓർക്കുക വണ്ടിയെ കാൾ പവർ നമുക്ക് ആണ് വണ്ടി കൈയിൽ നിന്ന് പോകുന്നത് നമ്മുഡേ കുഴപ്പം ആണ് അത് മനസിലാക്കണം നമുക്ക് പറ്റുന്ന തെറ്റുകൾ മനസ്സിൽ ആക്കി ഓടിക്കണം 👍👍👍👍മനസ് വെച്ചാൽ ഇത് വളരെ എളുപ്പമാണ്
നാട്ടിൽ ആദ്യം പഠിപ്പിക്കേണ്ടത് ഹെഡ് ലൈറ്റ് ഡിം അടിക്കാൻ ആണ് നാട്ടിൽ നൈറ്റ് വണ്ടി ഓടിക്കാൻ വലിയ ബുദ്ധിമുട്ടാണ് 3 വരി. പാത ആയാലും വലിയ വണ്ടികൾ എല്ലാ ട്രാക്കിലും ഉണ്ടാവും അതും നിയന്ത്രിക്കണം അതിനു ഫൈൻ കൊടുക്കുകയും വേണം
Njan ipol uae license edukan sremichu kond irikunu pakuthi kazhinju 1.lectoror class online 2.theory mok test 3.theory test 4.preliminary tes(home cuntry license) 5.practical class 6.night class 7.initial driving road assusment 8.indipentent&hyway training 9.smartyard assusment 10.smartyard test 11.road test
ഈ ഏർപ്പാട് "അത്പോലെ" കൊണ്ടുവരുവാണെങ്കിൽ, accident cases എത്ര മടങ്ങ് കുറയും കണ്ട് തന്നെ അറിയും,,, മലയാളികൾ പൊതുവേ tribal nature അണ്, നാട്ടിലെ റോഡിലെ ഈ civilization മാറി, developed countries ല് culture വന്നാൽ മലയാളികളുടെ ഈ mind set മാറാൻ ഒന്ന് തീരുമാനിച്ചാൽ മതി,,, പക്ഷേ തീരുമാനിക്കണം,,,,
Very helpful videos Njan athu kandanu ithuvare ethiyath fryday Road assusment anu enik Ningalude videos nalla reethiyil help cheyunund enje so thank you
22 വർഷം മുൻമ്പ് Saudi Arabia ൽ ഞാൻ test പാസ്സായാത് ഇത് എല്ലാം ചെയ്യ്ത് തന്നെ ആണ് . പക്ഷേ camera വന്ന ശേഷം camera ഇല്ലാതെ parking ചെയ്യാൻ ഇപ്പോഴും ടെൻഷൻ ആണ് 😂😂
First ടെസ്റ്റിൽ കിട്ടി.... അതും ഷാർജയിൽ... ഭാഗ്യം അത്രതന്നെ... ഇവിടുത്തെപോലെ നാട്ടിലും റോഡും sign ബോർഡുകളും ആദ്യം കൊണ്ടുവരൂ.... എന്തിനാണ് നാട്ടിൽ സിഗ്നൽ ടെസ്റ്റ്.. കയ്യ് പുറത്തോട്ടിട്ടു കറക്കുന്ന പഴയ മോഡൽ ടെസ്റ്റ് കൊണ്ടുവരൂ
🚨🚨🚨🚨ഒരു പാട് ഡ്രൈവർ മാരെ ദുബായ് ടാക്സി R TA , ജോലി വാഗ്ദാനം നൽകി പറ്റിച്ചു കൊണ്ടിരിക്കുന്നു ❤ ഒരു പാട് പേർക്ക് ഒരു വർഷം നഷ്ടമായി ലൈസൻ സും കിട്ടില്ല ഒരു വർഷത്തിൽ ആകെ കിട്ടുന്നത് 3 ചാൻ സായിരിക്കും ❤❤❤ ഇത് കിട്ടില്ല ജോലി ലഭ്യ ക്കാതെ തിരിച്ചു പേരേണ്ടിവരും ചതിയിൽ പെടാതെ സൂക്ഷിക്കുക 🚨🚨🚨 പേൾ എജൻസി രവി പുരം ഇതിൽ ഒരു എജൻസിയാണ്,,🚨🚨
നമ്മുടെ നാട്ടിലും ഇത് പോലെ നിയമം ഉണ്ട്. പക്ഷെ പഠിക്കാൻ വരുന്നവർ റേറ്റ് ബർഗയിൻ ചെയ്യും. അവസാനം RTO ക്ക് കൈക്കൂലി കൊടുത്തു പെട്ടന്ന് ലൈസൻസ് കൊടുത്തു ഡ്രൈവിംഗ് സ്കൂൾ ക്കാരൻ തടിതപ്പും
ഇവിടെ ഈ നിയമം കൊണ്ട് വരുമ്പോൾ പഴയ ആളുകളുടെ ലൈസൻസ് റെദ് ചെയ്ത് പുതിയ രീതിയിൽ ടെസ്റ്റ് നടത്തി എല്ലാം ശെരി ആയാൽ ലൈസെൻസ് കൊടുക്കുക... ഒരു പക്ഷപെദം വേണ്ടല്ലോ... ഏത്.. കൂടുതലും ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കാൻ അറിയില്ല എന്നാണല്ലോ.. അപ്പോൾ ഇപ്പൊ പുതുതായി ഇത്ര കഷ്ടപ്പെട്ട് ലൈസൻസ് എടുത്തവൻ വണ്ടിയും ആയി ഇറങ്ങുമ്പോൾ ഈ പഴയ ഓടിപ്പുകാർ കൊണ്ട് അട വച്ചു തന്നാലും പണി ആണല്ലോ... ഇതാവുമ്പോ പിന്നെ ആക്‌സിഡന്റ് രഹിത കേരളം ആകുകേം ചെയ്യും കാലക്രെമേണ ഇൻഷുറൻസ് രഹിതമാക്കി കുറച്ചുകൂടി ജനസേവനവും ആക്കാമാല്ലോ... ഇടി ഇല്ലേൽ പിന്നെ ഇൻഷുറൻസ് ന്റെ ആവശ്യകത വേണ്ടല്ലോ...
8 മാസമായി അവസാനം കയ്യിൽ കിട്ടി, വല്ലാത്ത സന്തോശം ❤❤❤
സന്തോഷം'
Fees oke engneyaa
1 month kond kitti
ALMOST 4000 AED -7000 PASS AKUNATHH POLE ERIKYUM
@@Agentzxz
Njan 11 test potty
12 th test pass ayi
17000 dirham ayi
272000 india roopa ( 2016 il )
ഇതു ഒരു നല്ല വീഡിയോ
ഇതു പോലെ ആരും വീഡിയോ ചെയ്തില്ല
മനോരമ ന്യൂസ് 🙏🙏🙏👍
❤
അവിടെ ചെന്നാൽ എല്ലാം അനുസരിക്കാൻ തയ്യാറാണ്. ഇവിടെ വന്നാൽ അതൊന്നും അനുസരിക്കാൻ തയ്യാറല്ല അതുകൊണ്ടാണ് പ്രശ്നങ്ങൾ മുഴുവൻ
Fine kittum athanu
Poda
അവിടെ തെ റോഡ് പ്പോലെ ഇവിടെത്തെ റോഡ് ആക്കിയാൽ തീരാവുന്ന പ്രശ്നം മി ഒള്ളു..... റോഡ് വികസന ചെയ്ദ് ഇങ്ങനെയൊക്കെ നിയമം മാറ്റിയാൽ നന്നായിരിക്കും
Avide road nok
സൂപ്പർ ആണ് മാഡം ഈ വീഡിയോ മറ്റുള്ളവർക്ക് പ്രചോദനപ്പെടും ഞാനും ഇതേപോലെ ദുബായിലെ ലൈസൻസ് എടുക്കാൻ നോക്കിയതാണ് പറ്റിയില്ല നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്
എനിക്ക് ലൈസൻസ് കിട്ടിയിട്ട് 4 മാസം ആയി ഇതുവരെ കാർ ചുവടെ ഓടിക്കാൻ അറിയില്ല ഞാൻ ഒരു ആൾക്കാരുടെ പുറകിൽ നടക്കുകയാണ് ഒന്ന് പഠിപ്പിക്കാൻ അതുകൊണ്ട് ഈ പരിഷ്കാരത്തെ ഞാൻ അംഗീകരിക്കുന്നു
ഡ്രൈവിംഗ് ചെറുതായിട്ട് പഠിച്ചു കഴിഞ്ഞാൽ പിന്നെ മറ്റുള്ളവർ വണ്ടി ഓടിക്കുമ്പോൾ നോക്കിയും പഠിക്കം നമുക്ക് എല്ലാവരില്ലും പാല വിധ കഴിവുകൾ ഉണ്ട് നോക്കി പഠിക്കുഗാ വണ്ടി ഓടിക്കുമ്പോൾ നമ്മളാണ് വണ്ടിയെ കൺഡ്രോൾ ചെയുന്നത് എന്ന് ഓർക്കുക വണ്ടിയെ കാൾ പവർ നമുക്ക് ആണ് വണ്ടി കൈയിൽ നിന്ന് പോകുന്നത് നമ്മുഡേ കുഴപ്പം ആണ് അത് മനസിലാക്കണം നമുക്ക് പറ്റുന്ന തെറ്റുകൾ മനസ്സിൽ ആക്കി ഓടിക്കണം 👍👍👍👍മനസ് വെച്ചാൽ ഇത് വളരെ എളുപ്പമാണ്
🇮🇳 വളരെ ഉപകരപ്രദമായ Session ആണ് ഇത്, നന്ദി സഹോദരി, കൃത്യമായ രീതിയിൽ ഡ്രൈവിങ്ങ് പഠിച്ച് നല്ലൊരു ഡ്രൈവർ ആക്കണം.
നാട്ടിൽ ആദ്യം പഠിപ്പിക്കേണ്ടത് ഹെഡ് ലൈറ്റ് ഡിം അടിക്കാൻ ആണ്
നാട്ടിൽ നൈറ്റ് വണ്ടി ഓടിക്കാൻ വലിയ ബുദ്ധിമുട്ടാണ്
3 വരി. പാത ആയാലും വലിയ വണ്ടികൾ എല്ലാ ട്രാക്കിലും ഉണ്ടാവും അതും നിയന്ത്രിക്കണം
അതിനു ഫൈൻ കൊടുക്കുകയും വേണം
Ningal paranjathu correct aanu, njaan drive cheyyumbol ettavum budhimuttu neridunathu dim addikathavare kondaanu, nammal dim adichalum full beam ittondu varum, chilapppol nammal vandi break cheythu pokum
Satyam 💯 but no one cares. Even using many foreign imported lights 😢
👍👍
ഇവിടെ ഓരോത്തൻമാർ മര്യാതക്ക് ഒരു ഇൻഡിക്കേറ്റർ എങ്കിലും ഇട്ട മതിയാർന്നു…പുല്ല്
😂😂എനിക്ക് മനസിലായി ആ രാജ്യo ഏത് ആണ് എന്ന് 😂😂
Light dim aakan polum kazhappullavara
Kuwait aano
ലോകത്തിനു മാതൃക എന്നും ദുബായ്
ലോകത്തിന് മാതൃക അമേരിക്ക..ദുബൈക്കും മാതൃക america😂😂😂
നിയമം എത്ര strict ആക്കിയാലും സന്തോഷമേയൊള്ളൂ പക്ഷേ പൈസ കുറക്കണം😢
Pinne ellam freeayikittum keneshanodu pana
Poda tholi
Avan paranjath correct aanu
Ninakkenthariyaam chumma pattippaanu DXB license.Nee thala kuthi ninnaalum avanmaarkku thonniyaale pass aakkaathullu@@Harry-b7x5l
പഴയ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ആണ് റോഡ് നിയമങ്ങൾ 1 കുടി പഠിപ്പിച്ചു കൊടുക്കേണ്ടത്
Support to ganesh kumar , we already too late to update our systems..
True, still many opposing this
നമ്മൾ എടുക്കാൻ പോയപ്പോൾ ഇതുപോലെ പറഞ്ഞു തരാൻ ഒരാളും ഉണ്ടായിരുന്നില്ല എന്തേലും ചോദിച്ചാൽ അവിടെ പോ ഇവിടെ പോ എന്നൊക്ക കുറെ ബിൽഡിംഗും നമ്പറും 😔😔
Njan ipol uae license edukan sremichu kond irikunu pakuthi kazhinju
1.lectoror class online
2.theory mok test
3.theory test
4.preliminary tes(home cuntry license)
5.practical class
6.night class
7.initial driving road assusment
8.indipentent&hyway training
9.smartyard assusment
10.smartyard test
11.road test
Cost ethra aayinnu 4, lakhs aayo
1991 , I remember my first driving test it was not easy at all.
Though I got my UAE licence after 20 months hard training and driving test.
നാട്ടിലും ഇതുപോലെ follow ചെയ്യണം
മാറ്റങ്ങൾ തീർച്ചയായും ഉണ്ടാവും ...
Usthad super
ദുബായിലെ പോലുള്ള റോഡ് വേണ്ട അതിന്റെ പകുതിയെങ്കിലും ആണെങ്കിൽ നല്ലതായിരുന്നു
13 ടെസ്റ്റ്.. അഞ്ചു കൊല്ലം, രണ്ട് ലക്ഷത്തിനു മുകളിൽ ഇന്ത്യൻ രൂപ ആണ് ലൈസൻസ് എടുക്കാൻ ഞാൻ യുഎഇ യിൽ ചിലവിട്ടത്.
ഈ ഏർപ്പാട് "അത്പോലെ" കൊണ്ടുവരുവാണെങ്കിൽ, accident cases എത്ര മടങ്ങ് കുറയും കണ്ട് തന്നെ അറിയും,,, മലയാളികൾ പൊതുവേ tribal nature അണ്, നാട്ടിലെ റോഡിലെ ഈ civilization മാറി, developed countries ല് culture വന്നാൽ മലയാളികളുടെ ഈ mind set മാറാൻ ഒന്ന് തീരുമാനിച്ചാൽ മതി,,, പക്ഷേ തീരുമാനിക്കണം,,,,
theerumanich urapichal nadakkavunaye ullu..keralathil..bhaki almost stateum angne alla
ദുബൈയിലെ റോഡും കേരളത്തിലെ റോഡും എവിടെ കിടക്കുന്നു
Nee thanne parayunnundallo evide kidakkunnu ennu
Dubayilum Keralethilum
അവിടെ എടുക്കുമ്പോ എന്ത് കഷ്ടപ്പാടും ചെയ്തു എടുക്കും ഇവിടെ നിയമം മാറിയപ്പോ ചിലർക്ക് ചൊറിച്ചിൽ
Good information
ലൈസൻസ് നെ പറ്റി കൂടുതൽ വിവരങ്ങൾക്ക് ദയവായി എൻ്റെ ചാനൽ കാണുക .നന്ദി നമസ്കാരം 🚙👍
Njan subscriber anu ipol kawaneej il und
Very helpful videos
Njan athu kandanu ithuvare ethiyath fryday
Road assusment anu enik
Ningalude videos nalla reethiyil help cheyunund enje so thank you
@user-pb6kz3qu4y Thank u very much and best wishes for your licence
Oh nallaa oruu value information Great video
ഇത് നാട്ടിൽ ഉള്ള ഡ്രൈവിംഗ് സ്കൂളുകൾക്ക് കാട്ടി കൊടുക്ക്
ദുബായിൽ ഈ നിയമം കൊണ്ട് വന്ന പിണറായി രാജിവെക്കുക 😂😂😂🤣🤣🤣😂😂😂😢
Ee same erpadu keralathilum konduvaranam ✌️ hope minister Ganesh Kumar will do it 🥳
What about unplanned roads U TURN .HORRIBLE
റോഡ് മാനേഴ്സ് പഠിപ്പിക്കണം
Nissan Sunny made in india
Proud to be an indian
22 വർഷം മുൻമ്പ് Saudi Arabia ൽ ഞാൻ test പാസ്സായാത് ഇത് എല്ലാം ചെയ്യ്ത് തന്നെ ആണ് .
പക്ഷേ camera വന്ന ശേഷം camera ഇല്ലാതെ parking ചെയ്യാൻ ഇപ്പോഴും ടെൻഷൻ ആണ് 😂😂
This is simple 🤗🇮🇳
നല്ല റോഡും ഉണ്ട് അവിടെ. 😅
പിന്നെ ദുബായ് പോലെ ആക്കണം മന്ത്രി സാറേ, ഇവിടെ ഇന്നലെ മീൻ വാങ്ങാൻ പോയതാ, വന്നിട്ട് രണ്ടു തവണ കുളിച്ചു പൻ്റ് ഷർട്ട് കഴുകി ഇടണം, അതാണ് നമ്മടെ റോഡ്.
ദുബായിൽ ഇന്നലെ വന്ന ഞാൻ 🥹
Actress namitha pramood ന്റെ വോയിസ് ആയി നല്ല മാച്ച് ഉണ്ടല്ലോ maam
കേരളത്തിൽ നിലവിലുള്ള ടെസ്റ്റ് നടത്തുന്നതിന് സ്ഥലമില്ല..... പിന്നല്ലേ ദുബൈ മോഡൽ😢😢😢
Night ഡ്രൈവ്.. Very good... ഇവിടെ അങ്ങനെ കണ്ടിട്ടില്ല
rate ethrayaavum license kittan ?
1-2 lacs
26 day kond 2800 AED ik frst golden chance il kitiya njn 😂😂😂
പടച്ചവന്റെ അനുഗ്രഹം കൊണ്ട് 4 മാസം കൊണ്ട് ലൈസൻസ് കിട്ടി ദുബായ്
Njan 11 test potty
12 th test pass ayi
17000 dirham ayi
272000 india roopa ( 2016 il )
സംഭവം കൊള്ളാം
പക്ഷേകുറച്ചുകൂടികഴിഞ്ഞിട്ടുമതി
First ടെസ്റ്റിൽ കിട്ടി.... അതും ഷാർജയിൽ... ഭാഗ്യം അത്രതന്നെ... ഇവിടുത്തെപോലെ നാട്ടിലും റോഡും sign ബോർഡുകളും ആദ്യം കൊണ്ടുവരൂ.... എന്തിനാണ് നാട്ടിൽ സിഗ്നൽ ടെസ്റ്റ്.. കയ്യ് പുറത്തോട്ടിട്ടു കറക്കുന്ന പഴയ മോഡൽ ടെസ്റ്റ് കൊണ്ടുവരൂ
we should change our system
Fact what u said mam
They are looking the Indian standard
❤❤
2nd time UAE manual LICENCE കിട്ടിയ ഞാൻ ❤🎉
ഫസ്റ്റ് ടൈം തന്നെ കിട്ടിയ ഞാൻ 😎🤩
ഫസ്റ്റ് ടെസ്റ്റ് ലൈസൻസ് കിട്ടിയ ഞാൻ
UK or USA vekamo ithokke
Kure friends useful avum
Ente ponno ...enthokke kadamba aanu ...😢
ഞാനെടുത്തു ലൈസൻസ്, അസറ്റ് ആണ്.
Abdul basheer vgoodddd ❤officer
Thank you dear❤
നാട്ടിൽ ഇങ്ങനത്തെ ഡ്രൈവിംഗ് ടെസ്റ്റ് കൊണ്ടുവരണം അപ്പോൾ അപകടങ്ങൾ കുറക്കാൻ പറ്റും.
നല്ല ലൈറ്റ്..
Skill avd vechitt bakki ellam kalanjal mathi😂
1 lakh😢😢😢😢😢😢😢
Padikkanano
ദുബായ് ലെ ലൈസൻസ് ഗണേഷ് കുമാർ എടുത്തിട്ടുണ്ടാണവോ 😅ദുബായിലെ ലൈസൻസ് മതിയോ ഇവിടെ ഓടാൻ
Singapore Licence onnu try chey. Much more difficult
🚨🚨🚨🚨ഒരു പാട് ഡ്രൈവർ മാരെ ദുബായ് ടാക്സി R TA , ജോലി വാഗ്ദാനം നൽകി പറ്റിച്ചു കൊണ്ടിരിക്കുന്നു ❤ ഒരു പാട് പേർക്ക് ഒരു വർഷം നഷ്ടമായി ലൈസൻ സും കിട്ടില്ല ഒരു വർഷത്തിൽ ആകെ കിട്ടുന്നത് 3 ചാൻ സായിരിക്കും ❤❤❤ ഇത് കിട്ടില്ല ജോലി ലഭ്യ ക്കാതെ തിരിച്ചു പേരേണ്ടിവരും ചതിയിൽ പെടാതെ സൂക്ഷിക്കുക 🚨🚨🚨 പേൾ എജൻസി രവി പുരം ഇതിൽ ഒരു എജൻസിയാണ്,,🚨🚨
Njanum ekadhesham pettathu poleya road assusment ayollu 😁
Ithuvare ellam ok ayirunu ini enthakum entho 3months ayi ivide
നല്ല കഷ്ടപ്പെടണം കിട്ടണെങ്കിൽ
Athinu nalla road venam
ഇത്ര സിമ്പിൾ ആരുന്നോ ദുബൈ ഡ്രൈവിങ് ടെസ്റ്റ്..😃😃
It is a good decision.But our roads condition is not good.all the driving rules are very help us to safety for human life.
2011 file open cheyth 4 road test narake potttiiii 😢😢😢😢 pinje aaavagath poyitila but insha allah ☝️ ath yeduthirikum pradheeksha kayvidathe
Good Video
Evidea food kittan 🛵🛵 ed main athe koodi 1 vedio plzz ❤
എനിക്കും കിട്ടി ദുബായ് ലൈസൻസ് 3 എണ്ണം..
UK license Dubail ൽ മാറ്റി കിട്ടുമോ?? Any test ഉണ്ടാവോ
90 model vandi 44 varsham pashakkamo chechi onnude nokki para
നമ്മുടെ നാടിന്റെ പോക്ക്
തന്തോഷം ഇനി ഓഫീസർമാർ അറബി കൾ സിസ്റ്റങ്ങൾ മാറും ഇങ്കിളീഷ് സംസാരം പുത്തൻ വാഹനം ബബൈമാതിരി റോഡ് 12 ട്രാക്ക് എന്താ ദുബായ് കേരള
Vgoodddd dubai ♥️ 😍
Nammale nattil evideyaa parking sougaryom ullath
Worst driving license test in world
Grabbing poor people’s money
First build good political leaders then infrastructures then law
കേരളത്തി റോഡ് ആണല്ലോ ദുബായിലും ഉള്ളത്
ഡ്രൈവിംഗ് ടെസ്റ്റ് എന്ന് വെച്ചാൽ റോഡ് നന്നാക്കൽ അല്ല
I got my license at 1st attempt
Dubai licence തന്നെ എടുത്തു. First attempt തന്നെ കിട്ടി...
Keralathile licence maathram Dubai pole aakiyal mathiyo?
Athenne
Except life style just only licenece ,, Great
നമ്മുടെ നാട്ടിലും ഇത് പോലെ നിയമം ഉണ്ട്. പക്ഷെ പഠിക്കാൻ വരുന്നവർ റേറ്റ് ബർഗയിൻ ചെയ്യും. അവസാനം RTO ക്ക് കൈക്കൂലി കൊടുത്തു പെട്ടന്ന് ലൈസൻസ് കൊടുത്തു ഡ്രൈവിംഗ് സ്കൂൾ ക്കാരൻ തടിതപ്പും
Dubai licence puthukan patathay njan😢
എനിക്കും കിട്ടി uae license 😍
ചേച്ചി ഓട്ടോമാറ്റിക്ക ല്ലെ ഓടിച്ചത് ,മാനുവൽ വണ്ടി ഓടിക്ക് അപ്പോൾ അറിയാം
നാട്ടിൽ കൈ ക്കൂലി ഇല്ലാതെ വല്ലതും നടക്കുമോ ?
Wrongly put seat belt ,wrongly set mirror
Dubai license ഉളളവർ ഉണ്ടോ😎😎
S
2 ennam und veno😂😂
ഇവിടെ ഈ നിയമം കൊണ്ട് വരുമ്പോൾ പഴയ ആളുകളുടെ ലൈസൻസ് റെദ് ചെയ്ത് പുതിയ രീതിയിൽ ടെസ്റ്റ് നടത്തി എല്ലാം ശെരി ആയാൽ ലൈസെൻസ് കൊടുക്കുക... ഒരു പക്ഷപെദം വേണ്ടല്ലോ... ഏത്.. കൂടുതലും ലൈസൻസ് ഉണ്ട് വണ്ടി ഓടിക്കാൻ അറിയില്ല എന്നാണല്ലോ.. അപ്പോൾ ഇപ്പൊ പുതുതായി ഇത്ര കഷ്ടപ്പെട്ട് ലൈസൻസ് എടുത്തവൻ വണ്ടിയും ആയി ഇറങ്ങുമ്പോൾ ഈ പഴയ ഓടിപ്പുകാർ കൊണ്ട് അട വച്ചു തന്നാലും പണി ആണല്ലോ... ഇതാവുമ്പോ പിന്നെ ആക്‌സിഡന്റ് രഹിത കേരളം ആകുകേം ചെയ്യും കാലക്രെമേണ ഇൻഷുറൻസ് രഹിതമാക്കി കുറച്ചുകൂടി ജനസേവനവും ആക്കാമാല്ലോ... ഇടി ഇല്ലേൽ പിന്നെ ഇൻഷുറൻസ് ന്റെ ആവശ്യകത വേണ്ടല്ലോ...
Dubai evide kidakunu ee kidangulla roadulla keralam evide kidakunu oruthanum nad nannakanam ennila veed nannayal mathy
It's good but before make our road also Dubai standard
🎉🎉🎉🎉
Sir നാട്ടിലെ റോഡ് uae rodano 😂😂
Belhasa driving centre nad al hamar😃
Alla ith Nad al hammar alla jafliya aan njhan ivdunnan full padiche
I got the license in the first attempt
Driving licence test maathram Dubai pole mathi.
Road entha cheyya minister
കേരളിത്തിലെ റോഡുകൾ ഇന്റർനാഷനൽ ലാർവെൽ ആണ് mr
Ennoda bala 1st testil driving licence kittiya njan 😅😮😢🎉😂
Please give him award
@@Vasu_menon please
27 day kond kitti 2800aed😂
Wow
Keralathil vendath gulf model onnum alla.njan parayam.chuvade nokkane
1. Valavil onnu horn adikkan padippikanam ellarem
2. Indicator yadhavidhi idan padippikanam
3. Ithre ullu
ദുബായ് അല്ല കേരളം
Enthoo bagyathinu first thanne uae license kittii❤
Eth pole nattil vanna road kaliyakum