Bro നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ഒന്നും വലിച്ചു നീട്ടാതെ എല്ലാം എത്ര വിശദമായിട്ടാണ് പറഞ്ഞു തരുന്നത്. തയ്യലിൻ്റെ എബിസിഡി അറിയാത്ത ഞാൻ നിങ്ങളുടെ ക്ലാസ്സ് കേട്ടിട്ട് 6 blouse കൾ തുന്നി . ആദ്യം ഇത്തിരി കുളമായെങ്കിലും പിന്നീട് അതൊക്കെ ലെവലായി. ഇപ്പോൾ അടിപൊളിയായി blouse തുന്നും'പിന്നെ ചൂരിദാർ രണ്ടെണ്ണം തുന്നി😊🙏🙏
You tube channel ൽ ഞാൻ try ചെയ്ത തിൽ ഏറ്റവും perfect ആയി blouse തയ്ക്കാൻ സാധിച്ചത് miracle bro യുടെ measurement പ്രകാരമാണ് എല്ലാവരും try ചെയ്യൂ തീർച്ചയായും നല്ല result കിട്ടും Thank you so much bro🙏🙏🙏❤️🥰
സർ ഞാൻ സർ വീഡിയോയിൽ പറഞ്ഞു തനതു പോലെ ഏലാം calculate ചെയ്ത് deep നെക്ക് വച്ചു blouse stitch ചെയ്തു എന്നിട്ടും shoulder ലൂസ് ആകുന്നു.armhole elam correct ayrunu. അത് എന്ത് കൊണ്ടാണ് സർ.
ഫ്രണ്ട് ആം ഹോൾ കുഴിച്ചു വെട്ടി കഴിഞ്ഞാൽ കറക്റ്റ് ആയി വരുന്നില്ല കേറി ഇറങ്ങി ഇരിക്കും. കൂടാതെ ഈ അളവിൽ കട്ട് ചെയുമ്പോൾ ഷോൾഡർ ഇറങ്ങി പോകുന്നു ആം ഹോൾ ലൂസ് ആയി കിടക്കുന്നു 😢. ഇതിനു ഒരു സൊല്യൂഷൻ പറഞ്ഞു തരോ പ്ലീസ്.

അതെ...
ഞാനും same condition ഇൽ നിന്ന് വന്നതാണ്... Chudidhaar pocket പോലും തയ്ച്ചു... നല്ലൊരു ചാനൽ ആണ്... MIRACLE BRO... Excellent one...
🥰
🥰
You tube channel ൽ ഞാൻ try ചെയ്ത തിൽ ഏറ്റവും perfect ആയി blouse തയ്ക്കാൻ സാധിച്ചത് miracle bro യുടെ measurement പ്രകാരമാണ് എല്ലാവരും try ചെയ്യൂ തീർച്ചയായും നല്ല result കിട്ടും Thank you so much bro🙏🙏🙏❤️🥰
👍🥰🥰
Thanks very clear 🎉
🥰
No one teach like you sir… thank you so much ❤❤❤
🥰
Thanku..
🥰
നല്ല വിഡിയോ
🥰
Thanku sir
🥰
എൻ്റെ മെഷീനിൽ adinul bhobinil അടിച്ചെടുക്കുന്ന ഭാഗത്തെ washer എന്നിങ്ങനെയാണ് മാറ്റുക
Sir waste alavi engenyannu kitunathu paranju tharumo
Ok
👍👍
🥰
👌🏻👌🏻
🥰
Sir, ചുരിദാർ cutting ഇതേ calculation ആണോ
അല്ല വ്യത്യാസം ഉണ്ട്
ഈ അളവ് വച്ചു sleeve cut ചെയ്യുന്നത് കൂടി കാണിക്കുമോ 🙏
Ok
സർ ഞാൻ സർ വീഡിയോയിൽ പറഞ്ഞു തനതു പോലെ ഏലാം calculate ചെയ്ത് deep നെക്ക് വച്ചു blouse stitch ചെയ്തു എന്നിട്ടും shoulder ലൂസ് ആകുന്നു.armhole elam correct ayrunu. അത് എന്ത് കൊണ്ടാണ് സർ.
Main tuck irakkam Currect aano
ചുരിദാറിൻ്റെ sleeve വെട്ടുമ്പോഴും ഇതേ method തന്നെയാണോ ?
അല്ല... One ഇഞ്ച് കുറക്കുന്നതിനു പകരം half ഇഞ്ച് കുറക്കുക....
അല്ല
👍
Back neck 3" ആണെങ്കിൽ shoulder 6" മതിയോ 🙏
കൂട്ടണം
36 ബ്ലാസ് കട്ടിംഗ് കാണിക്കാമോ പ്പിസ്
Ok
ഫ്രണ്ട് ആം ഹോൾ കുഴിച്ചു വെട്ടി കഴിഞ്ഞാൽ കറക്റ്റ് ആയി വരുന്നില്ല കേറി ഇറങ്ങി ഇരിക്കും. കൂടാതെ ഈ അളവിൽ കട്ട് ചെയുമ്പോൾ ഷോൾഡർ ഇറങ്ങി പോകുന്നു ആം ഹോൾ ലൂസ് ആയി കിടക്കുന്നു 😢. ഇതിനു ഒരു സൊല്യൂഷൻ പറഞ്ഞു തരോ പ്ലീസ്.
Vedio cheyyam
ബോഡിയിൽ നിന്നും കൈ കുഴി അളവ് എടുക്കുമ്പോൾ 16 ഇഞ്ച് കിട്ടുന്നു തുണിയിൽ വെട്ടുമ്പോൾ 1 ഇഞ്ച് കൂടെ കൂട്ടി എടുക്കണോ 🙏🙏
ബോഡിയിൽ നിന്ന് കൈ കുഴി അളവ് എടുക്കേണ്ട
@MIRACLEBRO ok
ബാക്ക് പിസി െന്റ കൈക്കുഴിയുടെ സൈഡ് ഭാഗം എപ്പോഴും കൂടെ തൽവരുന്നത് എന്താണU പറയാമോ
Ok
Super video. Blouse stitch ചെയ്ത് ഇട്ട് കഴിഞ്ഞാൽ blouse മുന്നോട്ട് ഇറങ്ങി നിൽക്കുന്നു അത് എൻത് കൊണ്ട് .
Vedio cheyyam
Aadyam like pinneed vedio kanunnu
🥰🥰
First എനിക് പലപ്പോഴും സംഭവിക്കുന്നത്
🥰
തോൾ ടക്കിനു അളവുണ്ടോ നീളം എത്രയാണ് വെക്കുക
Vedio cheyyam
👍👍❤️
🥰