സഹോദരി Data entry യെ പറ്റി ഉള്ള അറിവ് എനിക്കു കുറവാണ്. പ്രോഗ്രാമിങ് മായി ബദ്ധപ്പെട്ട മാത്രംമാണ് ടൈപ്പിംഗ് ഞാൻ പഠിച്ചത്. അപ്പോൾ പിന്നേ കുറച്ചു മാത്രം അറിവുള്ള കാര്യത്തെ പറ്റി ഒരു വീഡിയോ ഇറക്കുക എന്നത് ഉത്തമം അല്ല എന്ന് എനിക്ക് തോന്നുന്നു. തമാശ എന്ത എന്നാൽ എന്നോട് 80 ന്റെ ടൈപ്പിംഗ് സ്പീഡ് വെച്ചു എന്ത്കൊണ്ട് data entry ക്കു പോയില്ല എന്നു ചോദിച്ചവർ ഉണ്ട്. പക്‌ഷേ താല്പര്യം ഉള്ളത്തിനു പോയാൽ അല്ലെ നമ്മുക് ഗുണം ഉണ്ടാകു. യൂട്യുബിൽ ഡാറ്റാ entry പറ്റിയുള്ള വീഡിയോസ് അല്ലാതെ തന്നെ ഉണ്ട്. പിന്നേ പലരും പറ്റിക്കുന്ന ഒരു അക്ഷര തെറ്റു vedio എന്നു അല്ലാ video എന്നാണ്. നമ്മൾ ടൈപ്പിംഗ് പഠിക്കുമ്പോൾ പൂർണ ശ്രദ്ധ കൊടുത്തു അക്ഷര തെറ്റു ഇല്ലാതെ വേണം ടൈപ്പ് ചെയ്യാൻ. പതുക്കെ പതുക്കെ ടൈപ്പിംഗ് സ്പീഡ് കൂട്ടാം.
ഇടാതെ കയ്യിൽ ചെറു വിരൽ left shift ക്ലിക്ക് അടിക്കുക. Mean while വലത്തെ ചെറുവിരൽ വലത്തേ ctrl ക്ലിക്ക് ചെയ്യുക . മീൻ while നടു വിരൽ കൊണ്ട് i click ചെയ്യുക.
ഞാൻ ആ കോഴ്സിന് പോകാത്തതുകൊണ്ടു തന്നെ. ആ കോഴ്സിൽ എന്തൊക്കെ കവർ ചെയ്യുന്നുണ്ടു എന്നതിനെ പറ്റി എനിക്ക് അറിയില്ല. അടുത്തുള്ള dca കോഴ്സ് നൽകുന്ന സ്ഥാപനത്തിൽ വിളിചു ചോദിക്കുന്നതാകും നല്ലതു.
typewriting പഠിക്കുന്നത് asdf :lkj home keys A യും : നും രണ്ടു കൈലെയും ചെറുവിരുലുകൾ A യിലും : ലും വയ്ക്കുക key ബോർഡിൽ നോക്കാതെ asdf : lkj f കഴിഞ്ഞു ഒരു space തട്ടണം വലുത് കയ്യുടെ തള്ള വിരൽ ഉപയോഗിച്ചു തട്ടണം 25 പ്രാവശ്യം അടിക്കുക ഇത് പഠിക്കുന്നതിനു ഒരു ബഡ്ജറ്റ് ഉണ്ട് ആ ബഡ്ജറ്റിൽ ഇതെല്ലാം ഉണ്ട്. അതു കഴിഞ്ഞു asdfgf : lkjhj f കഴിഞ്ഞു ഒരു സ്പേസ് വലുത് കയ്യുടെ തള്ള വിരൽ ഉപയോഗിച്ച് space bar ൽ തട്ടണം ഇതും key ബോർഡിൽ നോക്കാതെ ബഡ്ജറ്റിൽ നോക്കി അടിക്കണം മുകളിലത്തെ row യിലും qwert poiuy ഇടതു കയ്യിലെ ചെറിയ വിരൽ q ലും വലുത് കയ്യിലെ ചെറുവിരൽ p ലും വയ്ക്കുക
മലയാളം ടൈപ്പിംഗ് ആണ് ഉദേശിച്ചതെങ്കിൽ മലയാളം കീബോര്ഡ് ലേഔട്ട് ഇന്റർനെറ്റിൽ ഡൌൺലോഡ് ചെയ്യാൻ കിട്ടും അതു നോക്കി പഠിക്കാം അല്ലെങ്കിൽ പ്രിന്റ് എടുത്തു അതതു കീ കളിൽ ഒട്ടിക്കാം
one ഹാൻഡ് ടൈപ്പിംഗ് method ഉപയോഗിക്കാം. ലെഫ്ട് ഹാൻഡ് ആണെങ്കിൽ ചെറുവിരൽ f ൽ പ്ലേസ് ചെയ്യാം ചൂണ്ടു വിരൽ j യിലും. ചെറു വിരൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന keys 1234qazwsxedcrfv മോതിര വിരൽ tgb നടു വിരൽ yhn ചൂണ്ടു വിരൽ 7ujm8ik,9ol.0p;/ റൈറ്റ് ഹാൻഡ് ആണെങ്കിൽ ചൂണ്ടു വിരൽ f ൽ പ്ലേസ് ചെയ്യാം ചെറുവിരൽ j യിലും കൂടുതൽ ഇൻറർനെറ്റിൽ ലഭ്യമാണ് അല്ലാതെ one handed keyboard മേടിക്കാം
Bro ഞാൻ start ചെയ്തിട്ട് 10 ഡേയ്സ് ആയി. കീ ഒക്കെ ok ആയി. സ്ക്രീനിൽ മാത്രം നോക്കി ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട് 11wpm. സ്പീഡ് കൂട്ടുമ്പോൾ error കൂടുന്നു. ന്താ ചെയ്ക. ഒരു exam ഉണ്ട് 13th മാർച്ചിൽ, 30wpm വേണം. പാസ്സ് ആകാൻ പറ്റുമോ ?
സഹോ ആദ്യ ടൈപ്പ് ചെയ്തു തുടങ്ങുമ്പോൾ വേഗത നോക്കേണ്ട. muscle memory ഡെവലപ്പ് കുറച്ചു സമയം എടുക്കും. പതുക്കെ ടൈപ്പ് ചെയ്തു കീ കൾ എവിടെ ആണെന്ന് മനസ്സിൽ ആക്കി കഴിയുമ്പോൾ തനിയെ സ്പീഡ് കൂടി കോളും.വേഗത കാട്ടിലും പ്രധാനം തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക എന്നതാണ്.
ലാപ്ടോപ്പിൽ ടൈപ്പ് പ്രാക്റ്റീസ് ചെയ്യാം പക്ഷെ സാധാരണ കീബോർഡും ലാപ്ടോപ്പിലെ കീബോർഡും തമ്മിൽ സൈസ് വ്യത്യാസമുണ്ട്. അതുകൊണ്ടു കീബോർഡ് മാറുമ്പോൾ ചെറിയ ബുദ്ധിമുട്ടു ഉണ്ടാകുമെങ്കിലും കുറച്ചു ഉപയോഗിക്കുമ്പോൾ ശെരിയാകും.
ടൈപ്പിംഗ് കോഴ്‌സ് ഉടായിപ്പു അല്ലാതെ എന്ത് ടൈപ്പിംഗ് ഒക്കെ ഒരു കോഴ്‌സ് ആക്കേണ്ടത് ഉണ്ടോ. ബേസിക് ആയി സ്കൂളിൽ പഠിപ്പിക്കേണ്ട കാര്യം. ഞാൻ കോഴ്സിനും ഒന്നും പോയിട്ട് ഇല്ല. എന്നാൽ പോയവരെ കാട്ടിലും നന്നായി സ്പീഡിൽ ടൈപ്പ് ചെയ്യാൻ എനിക്ക് അറിയാം. സഹോ നിരന്തരമായി സ്വയം പരിശ്രെമിച്ചാൽ ഈ ലോകത്തു ആർക്കും എന്തും പഠിക്കാൻ പറ്റും. (കുറച്ചു philosophy)
@@anniebaburaj9327 ഈ കാലത്തു ഏതു ഓഫീസിൽ ആണ് typewriter കൊണ്ട് നടക്കുന്നത് എനിക്ക് അറിയില്ല. പിന്നെ typewriter qwerty മോഡൽ ആണ് ഉപയോഗിക്കുന്നത്. (മോഡേൺ കീബോര്ഡ് typewriter keys കടം എടുത്തതാണ് )
ബ്രോ ടൈപ്പിംഗ് കോഴ്സിന് പോകേണ്ട കാര്യം ഒന്നും ഇല്ലാ. സമയം കണ്ടത്തി താങ്കൾക്ക് തന്നെ പഠിക്കാവുന്നതേ ഉള്ളു. ഞാൻ ഒരു കോഴ്സിനും പോയിട്ട് ഇല്ലാ എനിക്ക് 95 wpm പറ്റുമെങ്കിൽ താങ്കൾക്കും അത് കഴിയില്ലേ. ഇപ്പം തന്നെ 10fastfingers.com/ എന്നാ സൈറ്റിൽ advanced-typing-test എടുത്തു ദിവസവും 2-3 മണിക്കൂർ ടൈം സ്പെൻഡ് ചെയ്യതാൽ ഒരു മാസം കൊണ്ട് ഒക്കെ തന്നെ പഠിക്കാമെന്നതേ ഉള്ളു. ആദ്യം type ചെയ്ത് തുടങ്ങുമ്പോൾ 2 -3 ആഴ്ച്ച പ്രയാസം തോന്നും പതുക്കെ ശെരി ആകും. വെറുതെ ക്യാഷ് കളയണോ
@@sibicyril4900 ld typist nu avashyam und typewriters malayalam lower english higher 🙄 padichal gud aanu... kgte certificate aanu.... tvm il palayam vattiyoorkavu okkey und
10fastfingers.com/ chellu advanced test edukku kayyikal no parayunnathu vare type cheyyu. divisavum ithu cheyyu oru masam akumboll ellam sheri akum...patience is the key.
Thankyou so much...
Brilliant work...
God bless you..
കേട്ടതിൽ വളരെ സന്തോഷം.
Thank you so much. Engane ith padikkum enn alochich irikkayirunnu. Ath eluppamaakkithannathinu thanks🥰🥰❤️
It's very useful..I'll practice.. tomorrow onwards. God bless you.
ippo engane und?
😂
pedikkanda ennu edakku parayunnath oraswasam thannayaanu. thank you bro.....
നിസാരം 😊️
Chetta PowerPoint presentation nte oru video cheyyamo
Thank u brother very useful
🥰
നിങ്ങളുടെ സംസാര ശൈലി എനിക്ക് പെരുത്തിഷ്ടമായി 😄😄😄
ആദ്യമായി ഒരാള് എന്റെ ശബ്ദം ഇഷ്ടമാണെന്നു പറയുന്നത്.😍️😍️😍️😍️. കേട്ടതിൽ സന്തോഷം
Hi
Me to
😮
The way ur hands do the talking!!! Very sweet🎉😅
Thank you🥰
നല്ല വോയിസ് കേട്ട് ഇരിക്കാൻ തോന്നുന്നു love you
Malayalam.english.typing.padicha.aalanu.njan.examinu.pokumbol.speed.kittilla.atha.ente.prsm.oru.computer.medikkanam...screen.nokkathe.typ.cheyyan.kazhiyum..computer.illathathukondu.touching.vittupokum...short.handum.kurachu.padichu.compleet.cheithittilla...
Bro,pc ഉപയോഗികാൻ പറ്റുന്ന offline software പറഞ്ഞു തരുമോ
rapidtyping.com/downloads.html
Veryhelpful video good presentation thank you sir👌👌
I am like it. Thank you chetta 😍😍😍😍
Bro used keyboard kittan valla vazhi undo mobile connect cheyth padikkana budget ipoo illa atha
Chettayi parajuthannathinu thanks. Parayunna reethi polichu
😊
Very helpful video, can you explain if my small fingers cannot type
I really don't understand what you are trying to say.
Very helpful video for all computer studying students... Thank you sir🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
very good class, sathyathil enikkariyillayirunnu
Very helpful video 🙏🏽🙏🏽
ക്ലാസ് അടിപൊളിയാണ് നന്ദി😊🙏👍👌🌷🌷✍️
🥰
Bro anik computer ella phoneill padikan pattuvo typeing
തങ്ങളുടെ ഫോണിൽ otg support ചെയ്യുമെങ്കിൽ , കീബോർഡ് ഫോൺൽ connect ചെയ്തു നോക്കുക വർക് ആകുമെങ്കിൽ ടൈപ്പിംഗ് പഠിക്കാൻ അതു തന്നെ ധാരാളം
Njan.kure.naalayi.anweshichu.thiranju.nadanna...chantal...aayirunnu.ith...
Nokki nadakuvarunu ini muthal chila govt jobsinoke typing speed must anu thq😍
Arabic typing padichal valla government jolikkum chance undo
നന്നായിട്ടുണ്ട് 🙏🙏
thank you
Thankuu so much 🙏🙏🙏🙏
Ith ഭയങ്കര ഉപഹാര മയി
ഇത് മലയാളം അറിയാത്ത ആളാണോ. എഴുതിയതെല്ലാം തെറ്റാണല്ലോ
Screenil alade..keybordil nokkade type cheyyan kayyanam
ഉദ്ദേശിച്ചത് എനിക്കു മനസിലായില്ല
Vvv gd explanation.. thank u... sir
this is helpful for malayalam keyboard typing contest thankyou
you are welcome
Computer classinu poyittu typing classil padichappoll eluppuvazhi nokki UA-caml vanna njan 🤪🤪
ഞാനും ഈ trick ആണ് യൂസ് ചെയ്യാറുള്ളത്
Very helpfull video ❤️❤️
vere useful video bro... thank you so match
very helpful Thank you sir.
Glad it helped
❤🎉
Mobile typing mugene computer typing padikkan pattumo
സ്മാർട്ഫോണിൽ കമ്പ്യൂട്ടർ കീബോര്ഡ് otg വഴി വർക്ക് ആകുമെങ്കിൽ പഠിക്കാം.
Sir, njan aadhyam aayitta typing padikkuanth... Touch typing il 35 wpm ethan ekadesham etra months pidikkum.... 3 months enough aano?
it depends പ്രാക്ടീസ് അനുസരിച്ചു ഇരിക്കും. ചിലവർ ഒരു മാസം കൊണ്ട് തന്നെ ടൈപ്പിംഗ് നന്നായി പഠിക്കുന്നവർ ഉണ്ട്.
Typing padicha
Cooperative department use udno
Psc പോലെ
Oru masam kondu oralkk speed typing padikkaamoo...pls reply
അത് തങ്ങളെ ഡിപെൻഡ് ചെയ്യുന്നു. എത്ര നേരം പ്രാക്ടീസ് ചെയ്യുന്നു എന്നതിൽ ഇരിക്കും. shortcut ഒന്നും ഇല്ലാ
Very good sir🙏
Nice.. kee bord short cut ayakkumo?
ഏതു software short cut ആണ് വേണ്ടത്
THANK U SR.,nallayitte manasilayitto., loving clz
Thanks!
Thanks very much☺️😘😘😘😘😘
Good video, very helpful video to learn who start typing. Thank you
കേട്ടതിൽ വളരെ സന്തോഷം😍
Laptop key pad same തന്നെ ആണോ?
Yes
Screen l nokkathe ആണോ keyboard നോക്കാതെ ആണോ ടൈപ്പ് ചെയ്യുക
ഫുൾ വീഡിയോ കാണു
Screen nokkathe
Sir data entry dtp e coursenaye kurachu our vedio cheyamo
സഹോദരി Data entry യെ പറ്റി ഉള്ള അറിവ് എനിക്കു കുറവാണ്. പ്രോഗ്രാമിങ് മായി ബദ്ധപ്പെട്ട മാത്രംമാണ് ടൈപ്പിംഗ് ഞാൻ പഠിച്ചത്. അപ്പോൾ പിന്നേ കുറച്ചു മാത്രം അറിവുള്ള കാര്യത്തെ പറ്റി ഒരു വീഡിയോ ഇറക്കുക എന്നത് ഉത്തമം അല്ല എന്ന് എനിക്ക് തോന്നുന്നു. തമാശ എന്ത എന്നാൽ എന്നോട് 80 ന്റെ ടൈപ്പിംഗ് സ്പീഡ് വെച്ചു എന്ത്കൊണ്ട് data entry ക്കു പോയില്ല എന്നു ചോദിച്ചവർ ഉണ്ട്. പക്‌ഷേ താല്പര്യം ഉള്ളത്തിനു പോയാൽ അല്ലെ നമ്മുക് ഗുണം ഉണ്ടാകു. യൂട്യുബിൽ ഡാറ്റാ entry പറ്റിയുള്ള വീഡിയോസ് അല്ലാതെ തന്നെ ഉണ്ട്. പിന്നേ പലരും പറ്റിക്കുന്ന ഒരു അക്ഷര തെറ്റു vedio എന്നു അല്ലാ video എന്നാണ്. നമ്മൾ ടൈപ്പിംഗ് പഠിക്കുമ്പോൾ പൂർണ ശ്രദ്ധ കൊടുത്തു അക്ഷര തെറ്റു ഇല്ലാതെ വേണം ടൈപ്പ് ചെയ്യാൻ. പതുക്കെ പതുക്കെ ടൈപ്പിംഗ് സ്പീഡ് കൂട്ടാം.
Thank u sir
Very good Bro👌
Oru paad upakaaram aai setta
Ente right handil last viralil oru oru piece illya
മനസ്സിൽ ആയില്ല
Keyboard phone ayi connect cheyth malayalam type cheyan pattumo?
ഫോൺ otg വഴി കീബോർഡ് സപ്പോർട്ട് ചെയ്യണം. മാത്രമല്ല മലയാളം layout കമ്പ്യൂട്ടറിൽ പോലെയാണെങ്കിൽ ടൈപ്പ് ചെയ്തു പഠിക്കാം.
@@bhanukhanx connect avunnund..but malayalm cheyan pattunilla..english pattunnundd
@@tricks9833 malayalam keyboard playstoril kittum allengil gboard enna appil thanne malayalam labhyamanu
@@bhanukhanx ath kitti..but computer leee ism pole type avunillaa
@@tricks9833 gboardil manglish allatha typing undallo
very good class
Thanks very much💝
Those who have used typewriter, can easily do it.
👍👍👍👍very good class 👌👌👌👌
Thanks bro!
👌👍
Sir oru doubt shift +ctl +i engane type cheyyum
ഇടാതെ കയ്യിൽ ചെറു വിരൽ left shift ക്ലിക്ക് അടിക്കുക. Mean while വലത്തെ ചെറുവിരൽ വലത്തേ ctrl ക്ലിക്ക് ചെയ്യുക . മീൻ while നടു വിരൽ കൊണ്ട് i click ചെയ്യുക.
@@bhanukhanx appo shift+ control+p adikkanam enkilo?
Hello Excel undo dca yil
ഞാൻ ആ കോഴ്സിന് പോകാത്തതുകൊണ്ടു തന്നെ. ആ കോഴ്സിൽ എന്തൊക്കെ കവർ ചെയ്യുന്നുണ്ടു എന്നതിനെ പറ്റി എനിക്ക് അറിയില്ല. അടുത്തുള്ള dca കോഴ്സ് നൽകുന്ന സ്ഥാപനത്തിൽ വിളിചു ചോദിക്കുന്നതാകും നല്ലതു.
@@bhanukhanx ok
Word, excel, power point oke ind
Thanks 😊
അവതരണ രീതി ❤
Thank you sir
asdf typing sript tharamo please 🙏
enthanu udeshichathu manasilayilla
മലയാളം ടൈപ്പിങ്ങിന് സോഫ്റ്റ് വേയർ ഏതെല്ലമാണ്
ua-cam.com/video/9t8vz3KtqX8/v-deo.html
12:@@bhanukhanx
Don't എന്ന് ടൈപ്പ് ചെയ്യുമ്പോൾ( n) കഴിഞ്ഞു കോമ ലാപ് ടോപ്പിൽ സിംപൽ ഇല്ല ഞാൻ ഒരു തുടക്ക കാരനാ പ്ലീസ് ഹെൽപ്
onscreen upyogikku operating systemthinu settings chennal mathi
typewriting പഠിക്കുന്നത് asdf :lkj home keys A യും : നും രണ്ടു കൈലെയും ചെറുവിരുലുകൾ A യിലും : ലും വയ്ക്കുക key ബോർഡിൽ നോക്കാതെ asdf : lkj f കഴിഞ്ഞു ഒരു space തട്ടണം വലുത് കയ്യുടെ തള്ള വിരൽ ഉപയോഗിച്ചു തട്ടണം 25 പ്രാവശ്യം അടിക്കുക ഇത് പഠിക്കുന്നതിനു ഒരു ബഡ്ജറ്റ് ഉണ്ട് ആ ബഡ്ജറ്റിൽ ഇതെല്ലാം ഉണ്ട്. അതു കഴിഞ്ഞു asdfgf : lkjhj f കഴിഞ്ഞു ഒരു സ്പേസ് വലുത് കയ്യുടെ തള്ള വിരൽ ഉപയോഗിച്ച് space bar ൽ തട്ടണം ഇതും key ബോർഡിൽ നോക്കാതെ ബഡ്ജറ്റിൽ നോക്കി അടിക്കണം മുകളിലത്തെ row യിലും qwert poiuy ഇടതു കയ്യിലെ ചെറിയ വിരൽ q ലും വലുത് കയ്യിലെ ചെറുവിരൽ p ലും വയ്ക്കുക
Typing English malayalam course available aano???
മലയാളം ടൈപ്പിംഗ് ആണ് ഉദേശിച്ചതെങ്കിൽ മലയാളം കീബോര്ഡ് ലേഔട്ട് ഇന്റർനെറ്റിൽ ഡൌൺലോഡ് ചെയ്യാൻ കിട്ടും അതു നോക്കി പഠിക്കാം അല്ലെങ്കിൽ പ്രിന്റ് എടുത്തു അതതു കീ കളിൽ ഒട്ടിക്കാം
രണ്ടു കയ്യും ഉപയോഗിക്കുമ്പോൾ എന്റെ കയ്യ് വിറക്കുന്നു.
ആദ്യമൊക്കെ അങ്ങനെ തോന്നും നിരന്തരമായി പരിശീലിച്ചാൽ ശെരിയാകും.
Verey help full🥰
thank you God bless you
Malayalam typing pratice കീബോർഡിൽ ചെയ്യാൻ പറ്റുന്ന game undo plz
nalla malayalam typing gamukal ente arivil illa bro
ethengilum malayalam news paper eduthu typing practice cheyythu nokku
Ok
Thank you....
😍
Nan subscribe chaythathanne paksha anike puttiya video kittunnilla
പുതിയ വീഡിയോസ് കുറച്ചു നാളായി ഇടുന്നില്ല. ഉടൻ പ്രതിഷിക്കാം
Type padichal ikkalath joli kittumo
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മേഖലകളിൽ ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടത് വളരെ ഉപയോഗം വരുന്ന ഒന്നാണ്
നമ്മൾ കണ്ണൂർ കാരാ ❣️😁😍🥰
THANK YOU SIR
Screenil noookatheyo atho keyboard il nokatheyo
ടൈപ്പിംഗ് തുടങ്ങുമ്പോൾ കീബോർഡിൽ നോക്കി keys എവിടെ ആണെന്ന് മനസ്സിൽ ആക്കാം. പിന്നെ software വഴി പഠിക്കുമ്പോൾ കീബോർഡിൽ നോക്കേണ്ട
ഒരു കൈ സ്വാതീനം ഇല്ലാത്തവർ എന്ത് ചെയ്യണം
one ഹാൻഡ് ടൈപ്പിംഗ് method ഉപയോഗിക്കാം. ലെഫ്ട് ഹാൻഡ് ആണെങ്കിൽ ചെറുവിരൽ f ൽ പ്ലേസ് ചെയ്യാം ചൂണ്ടു വിരൽ j യിലും.
ചെറു വിരൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന keys 1234qazwsxedcrfv
മോതിര വിരൽ tgb
നടു വിരൽ yhn
ചൂണ്ടു വിരൽ 7ujm8ik,9ol.0p;/
റൈറ്റ് ഹാൻഡ് ആണെങ്കിൽ ചൂണ്ടു വിരൽ f ൽ പ്ലേസ് ചെയ്യാം ചെറുവിരൽ j യിലും
കൂടുതൽ ഇൻറർനെറ്റിൽ ലഭ്യമാണ്
അല്ലാതെ one handed keyboard മേടിക്കാം
Screenil nokkatheyo ??
ഫുൾ വീഡിയോ കാണു
Keyboardil nokathe ennalle udeahichath?
Bro ഞാൻ start ചെയ്തിട്ട് 10 ഡേയ്സ് ആയി. കീ ഒക്കെ ok ആയി. സ്ക്രീനിൽ മാത്രം നോക്കി ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട് 11wpm. സ്പീഡ് കൂട്ടുമ്പോൾ error കൂടുന്നു. ന്താ ചെയ്ക. ഒരു exam ഉണ്ട് 13th മാർച്ചിൽ, 30wpm വേണം. പാസ്സ് ആകാൻ പറ്റുമോ ?
സഹോ ആദ്യ ടൈപ്പ് ചെയ്തു തുടങ്ങുമ്പോൾ വേഗത നോക്കേണ്ട. muscle memory ഡെവലപ്പ് കുറച്ചു സമയം എടുക്കും. പതുക്കെ ടൈപ്പ് ചെയ്തു കീ കൾ എവിടെ ആണെന്ന് മനസ്സിൽ ആക്കി കഴിയുമ്പോൾ തനിയെ സ്പീഡ് കൂടി കോളും.വേഗത കാട്ടിലും പ്രധാനം തെറ്റ് കൂടാതെ ടൈപ്പ് ചെയ്യുക എന്നതാണ്.
@@bhanukhanx ബ്രോ 25 ഡേയ്സിനുള്ളിൽ 30 wpm പറ്റുമോ. ഡെയിലി എത്ര hrs ട്രൈ ചെയ്യേണ്ടിവരും
@@bhanukhanx words മാത്രം ടൈപ്പ് ചെയ്ത് പടിക്കുന്നതാണോ പാരഗ്രാഫ് ടൈപ്പ് ചെയ്യുന്നതാണോ ബെറ്റർ
@@arunrs5248 paragraph
Thanks 😍😍😍
ഈ ചെറിയ പ്രോത്സാഹനത്തിനു വളരെ നന്ദി ബ്രോ.
ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ് പഠിച്ചാൽ കിട്ടുന്ന ജോലികൾ എന്തെല്ലാമാണ്
ഞാൻ ഒരു പ്രോഗ്രാമർ ആണ് ടൈപ്പിംഗ് ജോലിക്ക് ഒന്നും ഇതുവരെ പോയിട്ടില്ല ഡാറ്റ എൻട്രി തൊട്ടു പല ജോലികൾ ഉണ്ട്. യൂട്യൂബിൽ ഇന്റർനെറ്റിലും സെർച്ച് ചെയ്താൽ മതി
@@bhanukhanx k thanks
Good 👍🏻
Government order clear ചെയ്യാമോ
മനസിലായില്ല
Thaks
Super❤️❤️❤️
ലാപ്ടോപ്പിൽ ടൈപ്പിംഗ് പ്രാക്ടീസ് ചെയ്യാമോ pls replay
ലാപ്ടോപ്പിൽ ടൈപ്പ് പ്രാക്റ്റീസ് ചെയ്യാം പക്ഷെ സാധാരണ കീബോർഡും ലാപ്ടോപ്പിലെ കീബോർഡും തമ്മിൽ സൈസ് വ്യത്യാസമുണ്ട്. അതുകൊണ്ടു കീബോർഡ് മാറുമ്പോൾ ചെറിയ ബുദ്ധിമുട്ടു ഉണ്ടാകുമെങ്കിലും കുറച്ചു ഉപയോഗിക്കുമ്പോൾ ശെരിയാകും.
Type writing course ne kurich onn paranj tharumo
ടൈപ്പിംഗ് കോഴ്‌സ് ഉടായിപ്പു അല്ലാതെ എന്ത് ടൈപ്പിംഗ് ഒക്കെ ഒരു കോഴ്‌സ് ആക്കേണ്ടത് ഉണ്ടോ. ബേസിക് ആയി സ്കൂളിൽ പഠിപ്പിക്കേണ്ട കാര്യം. ഞാൻ കോഴ്സിനും ഒന്നും പോയിട്ട് ഇല്ല. എന്നാൽ പോയവരെ കാട്ടിലും നന്നായി സ്പീഡിൽ ടൈപ്പ് ചെയ്യാൻ എനിക്ക് അറിയാം. സഹോ നിരന്തരമായി സ്വയം പരിശ്രെമിച്ചാൽ ഈ ലോകത്തു ആർക്കും എന്തും പഠിക്കാൻ പറ്റും. (കുറച്ചു philosophy)
@@bhanukhanx padikkaan aarkum pattum njn athalla choodhichath
@@mufasilmufasilmon7025 pinne
@@bhanukhanx but ld typist CA ku vendi typewriter alle chothikunnath kgte🙄
@@anniebaburaj9327 ഈ കാലത്തു ഏതു ഓഫീസിൽ ആണ് typewriter കൊണ്ട് നടക്കുന്നത് എനിക്ക് അറിയില്ല. പിന്നെ typewriter qwerty മോഡൽ ആണ് ഉപയോഗിക്കുന്നത്. (മോഡേൺ കീബോര്ഡ് typewriter keys കടം എടുത്തതാണ് )
polichu machane
മൊബൈലിൽ കമ്പ്യൂട്ടർ കീബോർഡ് ഉപയോഗിച്ച് മലയാളം എങ്ങനെ ടൈപ് ചെയ്യാം. സർ...
ഫോൺ കീബോര്ഡ് സപ്പോർട്ട് ചെയ്യുമ്പെങ്കിൽ Google Indic Keyboard ഇൻസ്റ്റാൾ ചെയ്യതാൽ മതി മംഗ്ലീഷ് ആയിട്ടും. അല്ലാതെയും ടൈപ്പ് ചെയ്യാം.
@@bhanukhanx ❤️
very power full set
M nte sherikum veral etha
choondu viral
Type writing course പഠിപ്പിക്കുന്ന സ്ഥലം തിരുവനന്തപുരത്ത് എവിടെയാണ്.?
Course duration ?
Course fee ?
ബ്രോ ടൈപ്പിംഗ് കോഴ്സിന് പോകേണ്ട കാര്യം ഒന്നും ഇല്ലാ. സമയം കണ്ടത്തി താങ്കൾക്ക് തന്നെ പഠിക്കാവുന്നതേ ഉള്ളു. ഞാൻ ഒരു കോഴ്സിനും പോയിട്ട് ഇല്ലാ എനിക്ക് 95 wpm പറ്റുമെങ്കിൽ താങ്കൾക്കും അത് കഴിയില്ലേ. ഇപ്പം തന്നെ 10fastfingers.com/ എന്നാ സൈറ്റിൽ advanced-typing-test എടുത്തു ദിവസവും 2-3 മണിക്കൂർ ടൈം സ്പെൻഡ് ചെയ്യതാൽ ഒരു മാസം കൊണ്ട് ഒക്കെ തന്നെ പഠിക്കാമെന്നതേ ഉള്ളു. ആദ്യം type ചെയ്ത് തുടങ്ങുമ്പോൾ 2 -3 ആഴ്ച്ച പ്രയാസം തോന്നും പതുക്കെ ശെരി ആകും. വെറുതെ ക്യാഷ് കളയണോ
@@bhanukhanx powli
@@bhanukhanx
വീട്ടിൽ ഇരുന്നാണ് ടൈപ്പിംഗ് പഠിക്കുന്നത്.
LD typist, computer assistant ഇതിനൊക്കെ
ടൈപ്പിംഗ് certificate വേണ്ടേ.
അതിനാണ് സെന്റര് ചോദിച്ചത്
Certificate കോഴ്സ് trivandrum എവിടെ ചെയ്യാൻ പറ്റും.
എതൊക്കെ കോഴ്സ് ആണ് സർക്കാർ ജോലിക്ക് ആവശ്യം.
@@sibicyril4900 ld typist nu avashyam und typewriters malayalam lower english higher 🙄 padichal gud aanu... kgte certificate aanu.... tvm il palayam vattiyoorkavu okkey und
@@sibicyril4900 കുറെ ടൈപ്പിംഗ് institutes തിരുവനന്തപുരത്തു ഉണ്ട് താങ്കൾ തന്നെ അവരെ വിളിച്ചു അനേഷണം നടത്തുന്നതാകും നല്ലതു .
Malayaalam type writing enganeya
മലയാളം ടൈപ്പ് ചെയ്യാൻ സ്വനലേഖ ഇൻസ്റ്റാൾ ചെയ്യതാൽ മതി
swanalekha.smc.org.in/desktop/linux/
bro arabic typing software adea aaan
on practice cheyyan
Klavaro Touch Typing
Bro killadi
Thank youuu🥰
Very helpful video for all computer studying students... Thank you sir🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Bro eniky oru typing test und 10mins 350 words 95% accuracy.. Eniky 40+ und..bt accuracy kurava.. Accuracy koottan nth cheyanam
10fastfingers.com/ chellu advanced test edukku kayyikal no parayunnathu vare type cheyyu. divisavum ithu cheyyu oru masam akumboll ellam sheri akum...patience is the key.
@@bhanukhanx thank you
അവതരണം 👏👌
Nice video bro.thanks
Ethra days vendiverum speed typing padikkan
ഒരു ആഴ്ച രണ്ടു ആഴ്ച എല്ലാം തങ്ങളുടെ കയ്യിൽ ആണ് . Practice practice.
Funny class 😄😄
machane kottayam le
Alappuzha ആണ് ബ്രോ