എനിക്ക് 2 പേരെയും നന്നായി അറിയാം ( ക്ലാസ്സുകളിലൂടെ ) ഏറ്റവും പ്രിയപ്പെട്ട ക്ലാസുകൾ ആയി ഇവർ രണ്ടുപേരുടെയും ക്ലാസുകൾ ഇതിനകം തന്നെ (favour)ആയിട്ടുള്ളവർക്ക് ഇവിടെ ലൈക്ക് അടിക്കാം. [ രണ്ടുപേരുടെയും ക്ലാസ്സുകൾ തുല്യമായി കാണുന്നവർക്കും കണ്ടിട്ടുള്ള വർക്കും ഇഷ്ടപ്പെട്ടവർക്കും മാത്രം like അടിക്കാം👍]
Interview with TRIG TURN Army katta waiting...... 😎😎😎😎JERIN SIR....Uyirrr.... Ee Interview nu vendi kathirikunnavar ee comment nu like adikuuu...കണക്കിൽ ഉഡായിപ്പ് രീതിയിൽ നമ്മളെ ഉത്തരത്തിൽ എത്തിക്കാൻ ...വളരെ അധികം സഹായിക്കുന്ന.... ജെറിൻ സാർ വേറെ..ലെവൽ.... ആണ്...മക്കളെ.... PSC ക്ക് കണക്ക് ഇത്രയും DEADICATE ആയി ഒരോ TOPICS ഉം വളരെ കൃത്യമായി....ഒരോ TOPICS ' ഉം അതിലെ വ്യത്യസ്തമായ...ചോദ്യങ്ങൾ.. TypE ,TypE ആയി തരംതിരിച്ച് നമ്മളിലെക്ക് എത്തിക്കുന്ന ... ജെറിൻ സാറിന്... ഒരു BlG SALUTE .....എത്ര നന്ദി പറഞ്ഞാലും...തിരില്ല ജെറിൻ സാറിനോടുള്ള....കടപ്പാടും...സ്നേഹവും.....
Refresh ചെയ്തു നോക്കുമ്പോൾ നിമിഷങ്ങൾകൊണ്ട് തന്നെ viewer's ന്റെ എണ്ണം ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ 27 ആയിരുന്നത് 1.5K, 2K ഇത്തരത്തിൽ വർദ്ധിക്കുന്നതുകണ്ട് 🤔🤔🤔🤔 അമ്പരന്നു ❤👍👍👍lucky ലക്കി ലക്കി
ടീച്ചർ പാപ്പിനിശ്ശേരി ആണെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി. ഞാൻ വിചാരിച്ചു ടീച്ചർ തിരുവനന്തപുരമാണെന്ന് 'ക്ലാസ് ഞാൻ സ്ഥിരം കാണാറുണ്ട്. എൻ്റെ സ്ഥലം പള്ളിക്കുന്നാണ് '
Ente nattukariye parichayappeduthiya pradeep sir nu orupad thanks.arinheyilla ee teacher nammede nattukariyanennu.nannayi class edukkunnu.thanks teacher.nhan cherukunnukariyanu.onnoollelum annapoorneswari ambalathil ulsavathinu nhan anwesgikkunna mugham ini teacherude aayirikum
എനിക്കൊരു പാട് ഇഷ്ടമുള്ള ടീച്ചറാണ് Rejina ടീച്ചർ.കുടു:ബത്തേയും അതുപോലെ തന്നെ .ടീച്ചർ ആ അച്ഛൻ്റെ സ്വന്തം മോളു തന്നെ. കണക്കിൽ ഒന്നും അറിയാതിരുന്ന എനിക്ക് ഒരടിസ്ഥാനം നേടാൻ പറ്റിയത് ടീച്ചറിൻ്റെ ക്ലാസിലൂടെയാണ്. ഇൻ്റർവ്യൂ നന്നായിരുന്നു. ടീച്ചറെ ഇൻ്റർവ്യൂ ചെയ്തsir ന്നന്ദി.
ടീച്ചറുടെ ക്ലാസുകൾ എല്ലാം Point to Point ആണ്... എല്ലാം Super classes 👍👍👌👌... പാപ്പിനിശ്ശേരി യാണ് ടീച്ചറുടെ വീട് എന്നറിയില്ലായിരുന്നു... എൻ്റെ വിചാരം തിരുവനന്തപുരത്ത് ആണെന്നാണ്... എൻ്റെ വീട് പയ്യന്നൂർ ആണ്... ഞാനും ഒരു ചെറുകിട യൂട്യൂബ് ക്ലാസ് ഇടുന്നുണ്ട്... സമയം കിട്ടുന്നില്ല... അതാണ് Problem... ടീച്ചർക്ക് ഒരായിരം ആശംസകൾ 🙏🙏
Thank you sir😍😍... ഒരടിപൊളി experience ആയിരുന്നു❤️ Thank you all for the support🥰
ടീച്ചറെ
എന്റെ like പിടിച്ചോ👍👍👍
Very happy to seeing this.. congrats mam
Valiya board venam teacher
🥰👍
Njangade misss poliye go ahead 10k subscribe
എനിക്ക് 2 പേരെയും നന്നായി അറിയാം ( ക്ലാസ്സുകളിലൂടെ )
ഏറ്റവും പ്രിയപ്പെട്ട ക്ലാസുകൾ ആയി ഇവർ രണ്ടുപേരുടെയും ക്ലാസുകൾ ഇതിനകം തന്നെ (favour)ആയിട്ടുള്ളവർക്ക് ഇവിടെ ലൈക്ക് അടിക്കാം.
[ രണ്ടുപേരുടെയും ക്ലാസ്സുകൾ തുല്യമായി കാണുന്നവർക്കും കണ്ടിട്ടുള്ള വർക്കും ഇഷ്ടപ്പെട്ടവർക്കും മാത്രം like അടിക്കാം👍]
അല്ലാത്തവർ Like അടിച്ചാൽ എന്താവും സേട്ട..?
Njaanum
Trig turn maathram kaanunavar😃
ചക്രപ്പാണി സാറിനെയും.. ജെറിൻസറിനെയും തീർച്ചയായും ഉൾപ്പെടുത്തണം.. ഫ്രീ ആയി psc ക്ലാസ്സ് കൊടുക്കുന്നവരാണ്
നമ്മുടെ ടീച്ചർ..milestone psc.. lechuz edu tips, jerin sir നെ ഉടനെ പ്രതീക്ഷിക്കുന്നു..
ടീച്ചറുടെ ക്ലാസ്സുകൾ കണ്ടത് ശേഷം ആണ്.. maths എനിക്കും പറ്റും എന്നും ഒരു ആത്മവിശ്വാസം ഉണ്ടായതു.. ❤ടീച്ചർ ക്കു ഒരായിരം നന്ദി
സത്യം എന്റെ maths improve ആയതു അതിനു ശേഷം...
Nte priyapetta 2 adhyapakar❤️
Nte psc padana thudakam ivaril ninnayirunuu..
Thanks a lot 😊
Me to
Interview with TRIG TURN Army katta waiting...... 😎😎😎😎JERIN SIR....Uyirrr.... Ee Interview nu vendi kathirikunnavar ee comment nu like adikuuu...കണക്കിൽ ഉഡായിപ്പ് രീതിയിൽ നമ്മളെ ഉത്തരത്തിൽ എത്തിക്കാൻ ...വളരെ അധികം സഹായിക്കുന്ന.... ജെറിൻ സാർ വേറെ..ലെവൽ.... ആണ്...മക്കളെ.... PSC ക്ക് കണക്ക് ഇത്രയും DEADICATE ആയി ഒരോ TOPICS ഉം വളരെ കൃത്യമായി....ഒരോ TOPICS ' ഉം അതിലെ വ്യത്യസ്തമായ...ചോദ്യങ്ങൾ.. TypE ,TypE ആയി തരംതിരിച്ച് നമ്മളിലെക്ക് എത്തിക്കുന്ന ... ജെറിൻ സാറിന്... ഒരു BlG SALUTE .....എത്ര നന്ദി പറഞ്ഞാലും...തിരില്ല ജെറിൻ സാറിനോടുള്ള....കടപ്പാടും...സ്നേഹവും.....
സർ ജെറിൻ sirനെയും ഇന്റർവ്യൂ ചെയ്യണം
Jerrry sir ❤️
Athe
Yes udaayippu🤣
Yes.. തീര്ച്ചയായും venam jerin sir nte interview....
Ys
Rejina ma'am , Pradeep Sir , Jerin Sir My favrt Maths Teachers 🙏❤🙏
Chakrapani sir
Pradeep mukhathala sir, sujeesh purakkad sir,
(trig turn )jerin sir,
( mr& mrs psc) arun pradeep sir,
(Lechuz edu tips) lekshmi ma'am
👆interview waiting
Good video, 2 പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം.
Refresh ചെയ്തു നോക്കുമ്പോൾ നിമിഷങ്ങൾകൊണ്ട് തന്നെ viewer's ന്റെ എണ്ണം ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ 27 ആയിരുന്നത് 1.5K, 2K ഇത്തരത്തിൽ വർദ്ധിക്കുന്നതുകണ്ട് 🤔🤔🤔🤔 അമ്പരന്നു
❤👍👍👍lucky ലക്കി ലക്കി
Lechu miss & jerin sir നെ കൂടി കൊണ്ടുവരണേ...
നല്ല പ്രോഗ്രാം 🥰ബട്ട് ടൈറ്റിൽ കൊടുത്തത് ശരിയായി തോന്നുന്നില്ല എന്ന അഭിപ്രായം എനിക്ക് ഉണ്ട്.
വ്യക്തിപരമായി എനിക്ക് 2പേരെയും ഇഷ്ടം ആണ്
❤
Milestone...
Edu on solution...
രണ്ടും കാണാറുണ്ട്..
Favorite channels...
ഓരോ അദ്ധ്യാപകരേം പരിചയപ്പെടുത്തുന്ന ഈ segment kidu aanu 👍👍👍👍👍👍👍😊😊😊
Mr& mrs psc യിലെ വിഷ്ണു സാറിനെ കൂടെ ഇന്റർവ്യൂ കൂടെ ചെയ്യണം സാറെ 😍❤️😍
Ni etha അയിന് 🙂
@@saneesh430 എന്തുവാഡേയ് ഇവിടെയും വന്നോ ണെ 😂😂
അരുൺ സർ അല്ലെ
@@anushasumeshmtl8422 ss അടുപ്പം ഉള്ളവർ വിഷ്ണു എന്നാ വിളിക്കുന്നെ 😍😍
Jerin sir നേക്കൂടി .....കട്ട waiting..
100k vewers sure...
ജെറിൻ സർ എത് channel
Super.....sir, jerin sir trig turn.... ൻ്റെ interview konduvarane
അതെ, സിംഹത്തിന്റെ മടയിൽ ഒന്ന് കയറിയിറങ്ങണം..
Sss
Jerin Sir
@@arunkumar-cu9oi satyamane paranjath
@@arunkumar-cu9oi 🤗👍
കണക്കിലെ ഒരേയൊരു രാജാവ് 🇯 🇪 🇷 🇮 🇳 🇸 🇮 🇷 🙏
Jerin
സാർ ഞങ്ങളുടെ Trig Turn ലെ Jerin sir നെ ഒന്ന് interview ചെയ്യുമൊ please
I started from these two ❤️❤️ fav teachers..
Milestone psc..♥️♥️ perutha ishttam....nammde...jerin...sire ne..koodi..kondva..sire...trig turn...uyir...🔥🔥🔥
ടീച്ചർ പാപ്പിനിശ്ശേരി ആണെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി. ഞാൻ വിചാരിച്ചു ടീച്ചർ തിരുവനന്തപുരമാണെന്ന് 'ക്ലാസ് ഞാൻ സ്ഥിരം കാണാറുണ്ട്. എൻ്റെ സ്ഥലം പള്ളിക്കുന്നാണ് '
നിങ്ങളുടെ രണ്ടുപേരുടേം ചാനൽസ് അടിപൊളി ആണ്...
Milestone psc യോടപ്പം കുടി ഇപ്പോ കണക്കിന്റെ ഭയം ഇല്ലാതായി ...... അത്രയക്ക് മികച്ച കാസ്സ്.....
Sathym
Mam ntea classnae kurich para yan vakkukalilla
@@muhammedzachariyamuhammedz6274 yes
Interview section nannaavununt.oro adhyapakareyum nalla retiyil, avarku venta bahumaanathodeyum aanu sir avare parijayapeduthunatu.valare nannaayitunt 👍👍
2 Fav teachers in one frame 😄✌
ഇങ്ങനെ നല്ല അധ്യാപകർ ഒരു videol വരുന്നത് കാണുമ്പോൾ.. ഒത്തിരി സന്തോഷം. 🙏
Lechuz edutips myfavt teacher ❤️❤️
Yup correct
😍😍ys
Me tooo,,,
Me tooooo
Me too
Milestone psc korach perk alla kore perk ariyam. Kanarud
Lal's academy ilkoodi pokanam sir please....
Dharalam motivation kittum...
Speech superaa...
Waiting for TRIG TURN
ഈ രണ്ടു പേരുടെയും ഒരു subscriber ആണ് ഞാൻ. രണ്ടു സാറുംമാരുടെയും ക്ലാസുകൾ സൂപ്പർ....🌹🌹🌹🌹🌹👍
Ente nattukariye parichayappeduthiya pradeep sir nu orupad thanks.arinheyilla ee teacher nammede nattukariyanennu.nannayi class edukkunnu.thanks teacher.nhan cherukunnukariyanu.onnoollelum annapoorneswari ambalathil ulsavathinu nhan anwesgikkunna mugham ini teacherude aayirikum
Enikku orupad respect thonniya youtube adyapakari 2 per ,,so orupaad santhosham....2 perkkum ente ashamsakal...
Jerin sir interview musty❤️❤️🙏🏼🙏🏼
Kaaryangal valare easy aayi vyakthamaaki tharunna 2 favorite teachers😍
ജെറി sir, മൻസൂർ sir ഇവരെയും ഉൾപ്പെടുത്തണം പ്രദീപ് sir.
I am following both OF YOU .. 1+1 = BIG 1 THANK YOU BOTH OF THEM
ജെറിൻ സാർ അത് വേറെ range ആണ്
Supr ,... place changed cheyuna kodu oru variety ayi thoni teacher nta house super eniyum kodu varana jerrin sir
ജെറി സർ... (പുലി )ന്റെ വീഡിയോ ചെയ്യൂ...
പൊരിക്കും
Orupaadu arivukal sammanicha rand teachers ne onnich kandathil orupaadu santhosham 🙏🙏🙏
സാർ പൊളിയാണ് ട്ടോ. ഒന്നും പറയാനില്ല. Soo simple, but
powerful ട്ടോ
ക്ലാസ്സ് എടുക്കു.... ഉദ്യോഗാർഥികൾക്ക് ഗുണം ചെയ്യും....
നമ്മടെ സ്വന്തം maths ടീച്ചർ ❤
Thanku sir,teacher & family🙏
Love you both. Really happy to see your beautiful family teacher
2 ആളെയും ഒരുമിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം
2ആളും my fvrt tchrs 💞💞💞😘
Regina teacher😍😍😍😍💕💞💕💕💕
Polichu😘😘😘
എനിക്കൊരു പാട് ഇഷ്ടമുള്ള ടീച്ചറാണ് Rejina ടീച്ചർ.കുടു:ബത്തേയും അതുപോലെ തന്നെ .ടീച്ചർ ആ അച്ഛൻ്റെ സ്വന്തം മോളു തന്നെ. കണക്കിൽ ഒന്നും അറിയാതിരുന്ന എനിക്ക് ഒരടിസ്ഥാനം നേടാൻ പറ്റിയത് ടീച്ചറിൻ്റെ ക്ലാസിലൂടെയാണ്. ഇൻ്റർവ്യൂ നന്നായിരുന്നു. ടീച്ചറെ ഇൻ്റർവ്യൂ ചെയ്തsir ന്നന്ദി.
കണ്ണൂർ ആയിരുന്നു അല്ലെ....😊😊
Njanum njettti. Njanum kannur aanu
Teacher, sir 2 perudeyum class njan kanarund.super Anu.👌👌👌👍👍
Welcome to Thalassery ❤️
കണക്ക് ടീച്ചറോട് കണക്ക് ചോദിച്ച് കണക്ക് മാഷ്.. രണ്ടും കണക്കാ..🤪
😀😀
😂 powli
👏
Ha
Njan palarkum share cheyyarund
Jerin sir also plz
Lechuz teacher interview venam...
Jerin sir interview cheyamo
🎉🎉🎉
Two favorite teachers❤
Wonderful episode
Nice experience 🌟
Enter priyappetta ,ottum head weight illatha 2 teacher's😍😘😍😍😍
Square um cube aayittulla nmbr 1 aanu seriyaayitt varendath allel kure nmbr undaavum
Bcz 1 1 nte square aanu 1 nte cube um aanu
Jerin sir, pradeep sir, mr&mrs psc arun sir, Mansoor sir, sujesh sir lechuz edu tips ivarm onn interview chynnm
Assamsakal 👏👏👏👏👏
Teacherinte class adipoliyanu
Jerin Sir ishtam😍
ടീച്ചറുടെ ക്ലാസുകൾ എല്ലാം Point to Point ആണ്... എല്ലാം Super classes 👍👍👌👌... പാപ്പിനിശ്ശേരി യാണ് ടീച്ചറുടെ വീട് എന്നറിയില്ലായിരുന്നു... എൻ്റെ വിചാരം തിരുവനന്തപുരത്ത് ആണെന്നാണ്... എൻ്റെ വീട് പയ്യന്നൂർ ആണ്... ഞാനും ഒരു ചെറുകിട യൂട്യൂബ് ക്ലാസ് ഇടുന്നുണ്ട്... സമയം കിട്ടുന്നില്ല... അതാണ് Problem... ടീച്ചർക്ക് ഒരായിരം ആശംസകൾ 🙏🙏
പ്രദീപ് സാറിൻ്റെ ക്ലാസുകൾ എല്ലാം class and excellant ആണ്👌👌👌👌👌👌👌👌.. ഈ ഇൻറർവ്യൂ arrange ചെയ്ത pradeep sir ന് ഒരായിരം അഭിനനന്ദനങ്ങൾ 🙏🙏
Super😍😍😍😍
👍👍കലക്കി
Suppr aayindu sirr 👍
റെജീനാ ടീച്ചർ പൊളിയാണ് മാക്സ് നോട് ഉള്ള പേടി പോയത് തന്നെ ടീച്ചർന്റെ ക്ലാസ്സ് കണ്ടപ്പോൾ മുതൽ ആണ്
സൂപ്പർ
Rajina miss ❤❤
ഞങ്ങളുടെ ജെറിൻ sirteyum വേണം..
രണ്ടാൾക്കും ഒരുപാട് നന്ദി. ...
EduOn Learn poli
My fav teachers....really love u dears🙏🙏🙏
Double strong👍👍👍❤
Super...randu perudeyum kanakk padikarund
നിങ്ങൾ അടിപൊളി ആണ്
My favorite two channels👍🏻🥰👍🏻
Live meet with TRIG TURN ചെയ്യണേ sir,interested to see that meet (Maths vs Maths)
Sir jerin sarinte interview venm
Jerin sir interview
Hai teacher adipoli....♥️♥️♥️♥️🥰🥰🥰 kannur evideyanu.....
Teacher nte clsum adipoli anu ☺️Njn kaanarund 👍🏻
Both are my favorite 😍😍
ath kalaki..🥰
ഇഷ്ട്ടം തോന്നിയ two teachers
ഇന്റര്‍വ്യൂ ചെയ്യുന്ന ആള് അദ്ധ്യാപകന്‍ ആണോ ? എന്താണ് പുള്ളിയുടെ പേര് ?
Superrrr sir...eni njagale lechu mam intrvw cheiyanammmmm plzzzz......
Super miss👏👏👏👏sir👌👌👌
Kollam😍😍😍😍😍😍😍
Both teachers are favourite for me thanks
Sir, നമ്മുടെ tig turn ചാനലിലെ ജെറിൻ മാഷെയും meet ചെയ്യണേ.....
Good episode👍👍✌️✌️
My favourite sir and teacher... Eduon nd milestone
ടീച്ചർ എന്റെ നാട്ടുകാരി ആണെന്ന് അറിയില്ലായി രുന്നു, സന്തോഷം, supper vedio 👍👍👌👌🌹🌹kannur ന്റെ 1,2,place കാണിക്കാമായിരുന്നു