Ente teacher....PSC എന്ന ആഗ്രഹം മനസ്സിൽ വെച്ചു എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്നറിയാത്ത ഞാൻ ഇപ്പൊ lechus ക്ലാസിലൂടെ നോട്ട് എഴുതി exm എഴുതി പഠിക്കുന്നു.....lechu miss ishttammmn😍😍😍
എനിക്ക് വളരെ ലേറ്റ് ആയി കിട്ടിയ മിസ്സ്. ഞാൻ ഒരുപാട് ചാനൽ gk യ്ക്ക് വേണ്ടി നോക്കുന്നുണ്ടാരുന്നു എല്ലാ ചാനൽ ഇലും ഫാക്ട് മാത്രം. പറഞ്ഞു പോകുന്നു. മിസിന്റെ ക്ലാസ്സിൽ ഏതൊരു ടോപ്പിക്ക് എടുത്താലും. ഒരു ക്ലാസ്സ് റൂമിന്റെ ഫീൽ ഉണ്ടാകുന്നു. ഏതൊരു ടോപ്പിക്കും നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു ഫീസ് കൊടുത്തു പഠിച്ചാൽ പോലും ഇത്രക്ക് നല്ല ക്ലാസ്സ് കിട്ടില്ല. ഞാൻ ഇപ്പോൾ മിസ്സിന്റെ ക്ലാസ്സ് മാത്രേ കാണു. മറ്റുള്ളതെല്ലാം വെറുതെ ടൈം കളയാന്ന് മാത്രം. മിസ്സിനെ പരിജയ പേടിത്തിയതിൽ thanku thanku sir
വീണ്ടും ആൽമാർതഥ ഉള്ള 2ടീച്ചർമാരെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം.. Lechuz edu tips വളരെയധികം energetic ആയ ചാനൽ ആണ്.. ടീച്ചറിനും സാറിനും എല്ലാം എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ..
ഹായ് നമ്മുടെ ലക്ഷ്മി ടീച്ചർ!!!💓💓 അടുത്ത് നമ്മുടെ ചക്രപാണി സാറിനെ ഇൻറർവ്യൂ ചെയ്യണം. പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ പടത്തലവനാണ് ചക്രപാണി സാർ. കേരളത്തിലെ ഉദ്യോഗാർത്ഥികൾ അറിയണം ചക്രപാണി സാറിനെ കുറിച്ച്. ചക്രപാണി സാറിൻെറ Student എന്ന് പറയാനുള്ള ഒരു അവസരം കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് കൊടുക്കും എന്ന് പ്രത്യാശിക്കുന്നു
ഞങ്ങളുടെ ലച്ചു മിസ്സ് ..മിസ്സിനെ കണ്ടതും , മറ്റൊന്നും നോക്കിയില്ല . .. അപ്പോഴേ ലെെക്ക് .., friends ന് ഷെയര്‍ ..അത് കഴിഞ്ഞു വീഡിയോയും കണ്ടു .. Love you miss ....
Happy to se you mam, thank you pradeep sir for introducing lachu mam through our channel.. both of you are very dedicated teachers.. all the best 👏👏👏👍👍👍👍🙏🙏🙏
Miss ntey geography classil njn oru comment ittirunnu.misn civil service students n support cheythu koodenn.miss ntey class kandapol yenik thonni miss civil service n padipikn pattumenn.ee video kandapol manasilayi civil service prepare cheythirunnu n👍👍👍👍💓
Waiting for the arrival of monster (ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ അവൻ ഒറ്റയ്ക്കായിരുന്നു )JERIN Sir ❤️ powerful people comes from powerful places Trig turn army come on🔥🔥🔥🔥
- Letchu's edu tips... Quality in teaching..atanu teacherine പ്രത്യേകത ഇനി inteview ആഗ്രഹിക്കുന്നത് Trigturn Gerin Sir ,പിന്നെ Mr & Mrട channel ലെ Arun sir.. ഇവർ രണ്ടു പേരുമായുള്ള video പ്രതീക്ഷിക്കുന്നു
നിങ്ങളിൽ ആര് ജയിച്ചാലും ഞമക്ക് ഒന്നുല്ല്യ😼.. ബട്ട് ഞങൾ ജയിക്കാൻ നിങ്ങൾ ക്ലാസ്സ് എടുത്ത് മത്സരിക്കണം...😻
Ha ha😃Sure
Pinnella..💪😅
Adu kalakki💪💪
@@EduOnLearningSolutions poliiiSirrr
athu....point
Jerrin സാറിനെ...ഇന്റർവ്യൂ ചെയ്യൂ... 😍maths ലെ രണ്ടു പുലികൾ.. ഒരുമിക്കുന്നത് കാണാൻ കട്ട waiting.. 😍😍💞💞💞💞💞
Yes......
Jeri. Sir uyir
Jerin sir uyir
Jerin sir
Waiting 😁
ഞങ്ങളുടെ മിസ്സ് ❤️❤️❤️❤️💪💪💪💪💪💪💪
Very. Nice miss 👍👍👍❤️❤️❤️
Super miss
ഞാനും മിസ്സിന്റെ fan ആണ്
Ente teacher....PSC എന്ന ആഗ്രഹം മനസ്സിൽ വെച്ചു എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്നറിയാത്ത ഞാൻ ഇപ്പൊ lechus ക്ലാസിലൂടെ നോട്ട് എഴുതി exm എഴുതി പഠിക്കുന്നു.....lechu miss ishttammmn😍😍😍
എനിക്ക് വളരെ ലേറ്റ് ആയി കിട്ടിയ മിസ്സ്. ഞാൻ ഒരുപാട് ചാനൽ gk യ്ക്ക് വേണ്ടി നോക്കുന്നുണ്ടാരുന്നു എല്ലാ ചാനൽ ഇലും ഫാക്ട് മാത്രം. പറഞ്ഞു പോകുന്നു. മിസിന്റെ ക്ലാസ്സിൽ ഏതൊരു ടോപ്പിക്ക് എടുത്താലും. ഒരു ക്ലാസ്സ് റൂമിന്റെ ഫീൽ ഉണ്ടാകുന്നു. ഏതൊരു ടോപ്പിക്കും നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു ഫീസ് കൊടുത്തു പഠിച്ചാൽ പോലും ഇത്രക്ക് നല്ല ക്ലാസ്സ് കിട്ടില്ല. ഞാൻ ഇപ്പോൾ മിസ്സിന്റെ ക്ലാസ്സ് മാത്രേ കാണു. മറ്റുള്ളതെല്ലാം വെറുതെ ടൈം കളയാന്ന് മാത്രം. മിസ്സിനെ പരിജയ പേടിത്തിയതിൽ thanku thanku sir
വീണ്ടും ആൽമാർതഥ ഉള്ള 2ടീച്ചർമാരെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം..
Lechuz edu tips വളരെയധികം energetic ആയ ചാനൽ ആണ്..
ടീച്ചറിനും സാറിനും എല്ലാം എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ..
Lechu മിസ്സ് ❤❤️. ഇനി jerin sir ന്റെ ഇന്റർവ്യൂ cheyyane sir
Jerin sir namale muthe alle
Yes we want jerin sir' s interview I think it will be the MASS v/s MASS
Mathsil 10 thalayulla ravanan jerrinsir muthane
Jerin sir.. nammal athilott onnm pokunnilla❤️
@@aswincv507 മക്കളേ 😄
ഈ പരിപാടി കാണുന്നതിന് മുമ്പ് തന്നെ like ചെയ്തു നിങ്ങളെ രണ്ട് പേരെയും ഞാ൯ വളരെയധികം ഇഷ്ടപ്പെടുന്നു
നിങ്ങൾക്കെന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു
Sathyam
Njangalude lechumissum monum..
Santhosham pratheep sirnoppam oru talk kanan kazhijathil.....🥰🥰🥰🥰🥰
Jerrin sir trig turn...
Maths vs maths 🔥🔥🔥
Sir nte interview kandal kollam....
We are Fb friends. Message അയച്ചിട്ടുണ്ട്. എന്തായാലും വീഡിയോ ചെയ്യും 😊🤝
jerin sir nte video cheyanam sir..
Lechu mam ആള് വേറെ level 🙏🙏🙏2 പേരും ഒന്നിനൊന്നിന് മെച്ചം 👍👍👍👍
Good 👍
പ്രദീപ് മുഗർത്തല. Sir ne ഇൻ്റർവ്യൂ ചെയ്യാൻ മറക്കല്ലേ ❤️
ലച്ചു മിസ്സ്, നമ്മുടെ മുത്ത് ❤
Lechu misseee😍😍😍mone kandathil valiya sandhosham😁lechu miss always super👍👍
രണ്ടു പേരും എനിക്ക് പ്രിയപ്പെട്ടവർ. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
ടീച്ചറിനെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ
Waiting aayirunnu....mam ne valare ishtamanu.....one of a lovable student of lechuz edu tips.....
ഹായ് നമ്മുടെ ലക്ഷ്മി ടീച്ചർ!!!💓💓 അടുത്ത് നമ്മുടെ ചക്രപാണി സാറിനെ ഇൻറർവ്യൂ ചെയ്യണം. പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ പടത്തലവനാണ് ചക്രപാണി സാർ. കേരളത്തിലെ ഉദ്യോഗാർത്ഥികൾ അറിയണം ചക്രപാണി സാറിനെ കുറിച്ച്. ചക്രപാണി സാറിൻെറ Student എന്ന് പറയാനുള്ള ഒരു അവസരം കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് കൊടുക്കും എന്ന് പ്രത്യാശിക്കുന്നു
randu perum super class👍👍👍😘😘
ഞങ്ങളുടെ ലച്ചു ടീച്ചറേയും കുഞ്ഞുമോനേയും കണ്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായി.ഇൻ്റർവ്യൂ സൂപ്പറാക്കി. കർത്തു മോനേയും ലച്ചു ടീച്ചറിയും ഒത്തിരി ഇഷ്ടം. Hus നെക്കൂടി കാണിക്കണേ....
ഞങ്ങളുടെ ലച്ചു മിസ്സ് ..മിസ്സിനെ കണ്ടതും , മറ്റൊന്നും നോക്കിയില്ല . .. അപ്പോഴേ ലെെക്ക് .., friends ന് ഷെയര്‍ ..അത് കഴിഞ്ഞു വീഡിയോയും കണ്ടു .. Love you miss ....
Orupade ishtam sneham miss🥰❤❤❤❤💗💗💗💗
Happy to se you mam, thank you pradeep sir for introducing lachu mam through our channel.. both of you are very dedicated teachers.. all the best 👏👏👏👍👍👍👍🙏🙏🙏
Mam ന്റെ ചാനൽ അറിയില്ലായിരുന്നു, ഇപ്പോൾ അറിയാൻ സാധിച്ചു. good, ഒരു request ഉണ്ട്, manzoor ali sir de oru interview വേണം എന്ന് ഉണ്ടായിരുന്നു,
തീർച്ചയായും വേണം ❤️
ലക്ഷ്മി mam ഉയിർ ഡാ 🥰😍🦁💪💪💪സാർ പൊളിച്ചു 🥰😍🦁🦁💪💪💪
My miss... My sir.... 👍👍👍🙏🙏🙏
Civil service aspirant 😊chummathallaa...class nte quality 👌
രണ്ടാളേം പെരുത്തിഷ്ടം ❤❤ചിത്രകാരൻ കാർത്തിക് മോന് 🎁💖😍
Fav miss😍💕💕& sir😍💕💕
Lachu mam interview supeer👌👌👌pradeep sarum
Lechu misss😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
Njangalde Miss ❤️❤️👍👍
Achoodaa Lezcuzz miss😍😍👍
നുമ്മ..മിസ്സ്...♥️♥️♥️♥️♥️...സർ..ഇനി..ഞങ്ങടെ...ജെറിൻ.. സർനെ..കൂടി...കൊണ്ട് വരണേ
Very correct daa
Miss ishtam👍👍👍
Lechu mamum predeep siryum randupereyum eshtamanu gkikuvendi lechu teachereyum mathsinuvendi predeep sirineyum follow cheyunnu thank you.
ഒരേയൊരു രാജാവ് 🇯 🇪 🇷 🇮 🇳 🇸 🇮 🇷 👑
Alla pinne
രണ്ടു ചാനലിലും നല്ല ക്ലാസ് ആണ്. മിസ്സും സാറും super
Both of you...super classes..👏👏👏.Lachu missnte pilleril oral...💖💖Missne support cheyyunna karthik monu🎁🎁🍫🍫🍫💐💐💐💖💖💖💖
Miss ntey geography classil njn oru comment ittirunnu.misn civil service students n support cheythu koodenn.miss ntey class kandapol yenik thonni miss civil service n padipikn pattumenn.ee video kandapol manasilayi civil service prepare cheythirunnu n👍👍👍👍💓
My favourite sir and ente swantham miss..🎉🎉❤️❤️❤️❤️❤️
Njangade swantham lechu miss💞💕💕💞💞💞😍😍
പ്രദീപ് സാർ ലെച്ചു ടീച്ചർ🥰 എനിക്ക് ഒരുപാട് പ്രിയപ്പെട്ട രണ്ട് അധ്യാപകരെ ഒരുമിച്ച് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️
Favrt maam✌️❣️
Njanglude priyapetta teacher
Wow superb....keep rocking dr😍😍😍😍...u deserve this dr♥️♥️♥️♥️
Lechu miss 🤗😘😘😘😘😘😘😘
ഞാൻ GK പഠിക്കുന്നത് lachu edu on ഉപയോഗിച്ചാണ്. Mathsപഠിക്കുന്നത് ഈ ചാനലിലും . രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.😍😍
Lechu miss,😘💓💓💓
ദൈവം അനുഗ്രഹിക്കട്ടെ ടിച്ചറെ....😍😍😍
Waiting for the arrival of monster (ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്സ്റ്റർ അവൻ ഒറ്റയ്ക്കായിരുന്നു )JERIN Sir ❤️ powerful people comes from powerful places
Trig turn army come on🔥🔥🔥🔥
Both are doing well 👍👍
Lachu miss😘😘😘
Lachu mam സൂപ്പർ chakrapani sir - english, trig turn-maths, &mr&mrs psc എല്ലാവരും സൂപ്പർ
👍👍👍thanks sir🙏
Njagaluda sundarii miss🥰🥰🥰
- Letchu's edu tips... Quality in teaching..atanu teacherine പ്രത്യേകത ഇനി inteview ആഗ്രഹിക്കുന്നത് Trigturn Gerin Sir ,പിന്നെ Mr & Mrട channel ലെ Arun sir.. ഇവർ രണ്ടു പേരുമായുള്ള video പ്രതീക്ഷിക്കുന്നു
Lechu mam 😍😍😍👍sir 😍😍😍😍
Mr& mrs psc
TRIG TURN JERIN SIR ❤️❤️
Interview cheyyoo
trigturn mr nd mrs psc hajas sirummm venmmmmmm....
ഹായ് teachers....♥️♥️♥️♥️😍😍😍😍👋👋👋
Matter online academy.. വളരെ നല്ല ക്ലാസുകൾ aanu
Jerin sir uyir ♥️♥️♥️♥️😍
ഒരേയൊരു രാജാവ്.. interview venam
Iniyum madathinoppamulla episodukal prethikshikunnu❤️
മിസ്സ് 🥰🥰
Teacher class ellam super anu 😘
Mam😘😘😘
Mam nte Peru njan edumeet l request ചെയ്തിരുന്നു. Tku sir .ഒരുപാട് dedicated aanu mam.
Lechus edu tips daa❤️❤️❤️
Great work
Lechu miss love uu
ലെച്ചു മിസ്സ് 😍😍😍😍😍😍
Miss🤩🤩🤩
Our ma'am 💗💗💗
I love Both of you ... Jerin Sir, Ismael Kaladi sir and Shafeek Sir is my Suggestion
My favorite miss&sir. 👍👌😍😍
Nammude lechu Miss .👍👍👍jerin sirinekudi interview cheyyu sir . Trickukalude rajakumarananu.
Lakshmi miss and pradeep sir ❤❤❤👍👍
Lachuu misss 🥰 besttttt class ever 😍
Karthi mon aaaalo biology drawing elaaam 😎
Super😍😍😍😍😍
നമ്മുടെ സാറും നമ്മുടെ മിസ്സും... രണ്ടു പേരുടെയും ക്ലാസ്സ് ഇഷ്ടം ആണ്... ❤️❤️❤️
My dear Lakshmi miss. Super miss
Lachu miss njangalude ellam uyir ....
Arun sir and Jerin sir nte interview venam
Waiting for Jerin sir.
Lechu miss,love u😍😍😍
ലച്ചു മിസ്സ്, കർത്തിക് മോൻ 😍😍
Karthik vave good bless u
Hai miss👍👍👍
ഇങ്ങനെ ഒരു thought വളരെ നന്നായിരുന്നു സർ. Keep going....❤❤❤
Prdeep sir ❤❤❤❤❤❤❤ lachu teacher❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Both are my fav teachers
njangalude teacheraaanu 😍😍😍
Masha allah
My favourite teacher💝
Hi Lechu Mam💕💕💕
ഞങ്ങളുടെ സ്വന്തം മിസ്സ് ❤️❤️😘😘 .
Ok friends all the best
Nammudae miss😊monae kandathilum santhosham🙏
ഒത്തിരയൊത്തിരി സന്തോഷം രണ്ടു പേരെയും ഒരേ പ്ലാറ്റ്ഫോമിൽ കണ്ടതിൽ,രണ്ടു പേർക്കും ആശംസകൾ