ചേട്ടൻ ഇടുന്ന ഓരോ വീഡിയോയും എനിക് പുതിയ പുതിയ അറിവുകൾ കിട്ടുന്നു ചേട്ടൻ്റെ ഈ ഒരു അവധരണതിന് നന്ദി എൻ്റെ വിത എല്ലാ സപ്പോർട്ട് ഉണ്ടാവും god bless you.❤️🩹🙏
2 channel Bluethooth audio board surround Board ൽ Connect ചെയ്തു 5.1 ആക്കി മാറ്റാം. എന്നാൽ യുഎസ്ബി ബോർഡിൽ തന്നെ 5.1 ഔട്ട് ഉള്ളതായിട്ട് അറിയില്ല കണ്ടിട്ടില്ല
സാർ സാധാരണ usb പാനലിൽ നിന്നും എന്താണ് remote kit ന്റെ ആവശ്യം : രണ്ടും ആവശ്യം ഉണ്ടോ : എങ്ങിനെയാണ് ഇത് ആപ്ലിഫയറുമായി കണക്ട് ചെയ്യുന്നത് എന്ന് വ്യക്തമായിട്ട് കാണിക്കാമോ. ഇത് താങ്കളുടെ അടുത്ത് കിടുമോ. ഞാൻ ഇതിനെ കുറിച്ചുള്ള ഒരു 100 വീഡിയോ എങ്കിലും കണ്ടിട്ടുണ്ടാവും മലയാളം അടക്കം : പക്ഷേ Connection points കൾ ഒന്നും മനസിലാവില്ല... താങ്കളുടെ വീഡിയോകൾ എല്ലാം വളരെ ക്ലിയറും വ്യക്തമായി എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നവയും ആണ്.. അതിന് ഞാൻ താങ്കളേ ഹൃദയംഗമായി അഭിനന്ദിക്കുന്നു.
ചേട്ടൻ ഇടുന്ന ഓരോ വീഡിയോയും എനിക് പുതിയ പുതിയ അറിവുകൾ കിട്ടുന്നു ചേട്ടൻ്റെ ഈ ഒരു അവധരണതിന് നന്ദി
എൻ്റെ വിത എല്ലാ സപ്പോർട്ട് ഉണ്ടാവും god bless you.❤️🩹🙏
Thank you so much for your great support 💕🙏
വ്യക്തമായി മനസിലാകുന്നു ണ്ട് തിടുക്കമില്ലാതെ പറഞ്ഞു പോകുന്നത് കൊണ്ട് .നന്ദി നന്ദി👍
thank you sir..
Usb board out signal evideka kodukka parajilalo? Romote kit te evideka kodukka
First time anu viedos kanunnathu kandappol tanne subscribe cheythu
Thank you for your great support sir.
Wonderful presentation ❤
Thanks a lot 😊
നല്ല അവതരണം 👍
THANK YOU FOR YOUR VALUABLE COMMENT
Ithinte programming code engane kittum
Not available and no need
Great presentation and valuable
Thank you so much ❣️
ഒരുപാടിഷ്ടം
Thank you very much 💝
Very good👍👍👍
Thank you sir 😊
ഈ റിമോട്ട് കിറ്റ് waranty ഉണ്ടോ atho repair ചെയ്തു തരുമോ കേട് വന്നാൽ shan കമ്പനി?
ഇത് ഫ്യൂടെക്കിന്റെ റിമോട്ട് കിറ്റാണല്ലോ.
FT006D V2.0
Remort kitinte vila ethrayakum
1650
ബ്ലൂ കളർ ഡിസ്‌പ്ലൈ ഉള്ള ബ്ലട്ടൂത് module എവിടുന്നു വാങ്ങി
g star ന്റെ latest version bt module anennu thonunnu
Not G star . its a china made . now available in local store. Good audio ,
@@projectwonders ok🙂👍
Very good
Thank you
എന്റെ ആമ്പിൽ futech usb+BT 5.1 remote kit ആണ് ഉള്ളത് .
അതിൽ റിമോട്ട് മെർജിംഗ് സാധിക്കുന്നില്ല.
സഹായിക്കാമോ?
ആൾറെഡി USB Bluethoot Kit ൽ തന്നെ ഉണ്ടല്ലോ , പിന്നെ എന്തിനാണ് merging !!
@@projectwonders എഫ്എം വേണമായിരുന്നു.
Wow super
Thank you so much VIBIN ...
nalla video aarnnu
Thanks bro, and try this.
@@projectwonders chetta njan aa rush kit puthiyath evidunna vangiche enn chodicharunnu
അടിപൊളി
Thank you so much
Super
Thanks Bro....😄🙂😄🙏
Super video
Thanks
5.1 ബ്ലൂടൂത്ത് usb ഓഡിയോ കിട്ടുമോ
2 channel Bluethooth audio board surround Board ൽ Connect ചെയ്തു 5.1 ആക്കി മാറ്റാം. എന്നാൽ യുഎസ്ബി ബോർഡിൽ തന്നെ 5.1 ഔട്ട് ഉള്ളതായിട്ട് അറിയില്ല കണ്ടിട്ടില്ല
👍👌
Thank you so much
ഓഡിയോ എവിടെ കൊടുക്കും
audio connect to a 5.1 amplifier
സാർ സാധാരണ usb പാനലിൽ നിന്നും എന്താണ് remote kit ന്റെ ആവശ്യം : രണ്ടും ആവശ്യം ഉണ്ടോ : എങ്ങിനെയാണ് ഇത് ആപ്ലിഫയറുമായി കണക്ട് ചെയ്യുന്നത് എന്ന് വ്യക്തമായിട്ട് കാണിക്കാമോ. ഇത് താങ്കളുടെ അടുത്ത് കിടുമോ. ഞാൻ ഇതിനെ കുറിച്ചുള്ള ഒരു 100 വീഡിയോ എങ്കിലും കണ്ടിട്ടുണ്ടാവും മലയാളം അടക്കം : പക്ഷേ Connection points കൾ ഒന്നും മനസിലാവില്ല... താങ്കളുടെ വീഡിയോകൾ എല്ലാം വളരെ ക്ലിയറും വ്യക്തമായി എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നവയും ആണ്.. അതിന് ഞാൻ താങ്കളേ ഹൃദയംഗമായി അഭിനന്ദിക്കുന്നു.
thank you for your support
How much sir?
USB PANNEL -- Near 200/-, Remote kit 1850
കോളിറ്റിയുള്ള എസ് എം പി എസ് ഉപയോഗിച്ചില്ലെങ്കിൽ എഫ് എം കിട്ടാൻ വലിയ പാടാണ്
yes right
Chetta oru doubt chodikkana
Number onn tharamo
8681812819
❤