USB and remote kit merge ചെയ്യാൻ വളരെ സിമ്പിൾ

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 49

  • @abhishekjayan890
    @abhishekjayan890 3 місяці тому +2

    Chetta ningal polik njangal undu supportinu🌹👌palavarkum upakarapedinnundu👍

  • @amaldev-zi6lj
    @amaldev-zi6lj 3 місяці тому +1

    നെഗറ്റീവ് കമൺട്ഒളികളുടെ അടപ്പ്ഇളക്കി 😂
    വീഡിയോ സൂപ്പർ ആശാനെ ❤️👍🏻

  • @nithinnithi5629
    @nithinnithi5629 3 місяці тому +1

    Chettan സൂപ്പറാ 👌🏻🙋🏻

  • @hasnusvlogs7957
    @hasnusvlogs7957 3 місяці тому +1

    നിങ്ങൾ പൊളിക്ക് ബായ് ❤കട്ട Support ❤

    • @man4tech805
      @man4tech805  3 місяці тому +2

      എന്റെ ശക്തി നിങ്ങളെപ്പോലുള്ള ആൾക്കാരാണ് താങ്ക്സ് ബ്രോ

    • @KaladharanR-f1y
      @KaladharanR-f1y 3 місяці тому

      Atrayullu

  • @suhail9981
    @suhail9981 3 місяці тому +1

    Kidu ❤❤❤

  • @nanhsi1
    @nanhsi1 3 місяці тому +1

    Keep it up👌

  • @Rocksounds01
    @Rocksounds01 3 місяці тому +1

    Keep going bro❤

  • @sijomathai4871
    @sijomathai4871 3 місяці тому +1

    Super Bro❤❤😊

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 3 місяці тому +1

    ഒന്ന് ലുക്ക്‌ ആയിണ്ട് ബോഡി സെറ്റ് ആയി ല്ലെ 👏🏻👏🏻👏🏻

  • @Jeeth_JS
    @Jeeth_JS 3 місяці тому +1

    Nice bro❤

  • @babu7231
    @babu7231 3 місяці тому +1

    Nice 👍❤❤

  • @nitheshkv2438
    @nitheshkv2438 3 місяці тому +1

    Super❤❤

  • @Roopeshpc
    @Roopeshpc 3 місяці тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍❤️❤️❤️

  • @athultechy1442
    @athultechy1442 3 місяці тому +1

    Polichu bose

    • @man4tech805
      @man4tech805  3 місяці тому

      ഓക്കേ മച്ചാനെ താങ്ക്യൂ

  • @BhuviBhu-id6dd
    @BhuviBhu-id6dd 3 місяці тому +2

    എൻ്റെ പൊന്നു ബ്രോ അതൊന്നും മൈൻഡ് ചെയ്യണ്ട.
    ബ്രോ ബോയുടെ ശൈലിയിൽ തന്നെ വീഡിയോ ചെയ്യ്.
    നെഗറ്റീവ് അടിക്കുന്ന ഡാക്കളോട് പോകാൻ പറ.
    കട്ട സപ്പോർട്ട്.best of luck..

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 місяці тому +1

    Asamblinginu aale avasymundo chettaa.... 👍

    • @man4tech805
      @man4tech805  3 місяці тому

      എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

  • @ashishcheruvattoor7530
    @ashishcheruvattoor7530 3 місяці тому +1

    ❤❤❤

  • @mmtechs5433
    @mmtechs5433 3 місяці тому +1

    Chetoo kunnamkulam avida ane

    • @man4tech805
      @man4tech805  3 місяці тому +1

      ചൊവ്വന്നൂർ ആണ് ബ്രോ

    • @mmtechs5433
      @mmtechs5433 3 місяці тому

      @@man4tech805 njn kunnamkulam boysel ane padikunathe

  • @anilvarikkoli3793
    @anilvarikkoli3793 3 місяці тому +1

    👍👍👍👍

  • @DRDDFamily
    @DRDDFamily 3 місяці тому +1

    Ee boardil ft 003 merge cheyyan pattumo

    • @man4tech805
      @man4tech805  3 місяці тому

      ചെയ്യാൻ പറ്റും

  • @txicop7821
    @txicop7821 3 місяці тому +1

    Chetta acarlic panal undakkunna arudenkilum number kittumo

    • @man4tech805
      @man4tech805  3 місяці тому

      ഞാന് ഇത് ഇവിടെ തന്നെ ചെയ്യുന്നത് എന്റെ അടുത്ത് കുന്നംകുളം അവിടെ ഒരു ലേസർ കട്ടിങ് ഷോപ്പിൽ ചെയ്തെടുക്കുന്നതാണ്

    • @txicop7821
      @txicop7821 3 місяці тому

      ​@@man4tech805 enik orennam undakki couriar cheyyithu tharumo

  • @akhilvijayan8481
    @akhilvijayan8481 3 місяці тому +1

    ❤❤❤🎉

  • @akhilsaju7879
    @akhilsaju7879 3 місяці тому +1

    Chetta ee remote kitnu enna rate

    • @man4tech805
      @man4tech805  3 місяці тому

      2000 രൂപയുടെ അടുത്ത് വരുന്നുണ്ട് 950 ഞാൻ വേടിച്ചു എന്ന് തോന്നുന്നു

    • @abinave5168
      @abinave5168 3 місяці тому

      1700

  • @arunparechirayil2167
    @arunparechirayil2167 3 місяці тому +2

    പിന്നല്ല ഒളിച്ചിരുന്നു കൊഞ്ഞനം കുത്തുന്നവർക്കുള്ള കറക്റ് മറുപടി😂

  • @gopakumar7339
    @gopakumar7339 3 місяці тому +1

    പറയുന്നവർ പറയട്ടെ നിങ്ങൾ നിങ്ങളുടെ ശൈലി തുടരൂ 👍

  • @SAJI81328
    @SAJI81328 3 місяці тому +1

    Bro, 5.1 remote kit ഉപയോഗിക്കുമ്പോൾ USB module വേണോ? 5.1 ൽ തന്നെ FM,AUX,USB ellam kittoolle?

    • @man4tech805
      @man4tech805  3 місяці тому

      യുഎസ്ബി ഉള്ളതും ഉണ്ട് ഇല്ലാത്തതുകൊണ്ട് ഞാന് ഇതാണ് കൂടുതൽ ഉപയോഗിക്കാറ് അതുകാരണം എനിക്ക് നാല് ഇൻപുട്ട് ഇതിൽ തന്നെ കിട്ടും കൂടുതൽ ഇത് ബസ്സുകളിലേക്ക് ആണ് സെറ്റ് ചെയ്യാറ്

  • @mundaana193
    @mundaana193 3 місяці тому +1

    Bro. ചീത്ത കമന്റ് പറയുന്നവർ പറയട്ടെ. അതു് അവരുടെ സ്വഭാവം. മൈന്റ് ചെയ്യണ്ട. വിവരണങ്ങൾ വിശദമായി പറയുന്ന Bro യ്ക്ക് കൂടുതൽ വർക്ക് ഉണ്ടാകും. അഭിനന്ദനങ്ങൾ.

    • @man4tech805
      @man4tech805  3 місяці тому

      താങ്ക്യൂ ബ്രോ

  • @sjsj346
    @sjsj346 3 місяці тому +1

    സാർ ആംപ്ലിഫയറിൽ മൈക്ക് കണക്ഷൻ ചെയ്യുന്നത് എങ്ങിനെ എന്നുളളതിന്റെ വ്യക്തതയുളള ഒരു വീഡിയോ ചെയ്യാമോ സാർ..🙏🙏🙏🙏

    • @man4tech805
      @man4tech805  3 місяці тому +1

      മൈക്ക് ഉള്ള യുഎസ്ബി ബോർഡുകൾ വരുന്നുണ്ട് അല്ലെങ്കിൽ പിന്നെ സെപ്പറേറ്റ് മൈക്ക് ബോർഡ് വയ്ക്കണം അതിന്റെ കണക്ഷൻ ഞാൻ അടുത്ത് തന്നെ ചെയ്യാം

    • @sjsj346
      @sjsj346 3 місяці тому

      @@man4tech805 Ok Thanks sir

  • @pramodpramod2721
    @pramodpramod2721 3 місяці тому +1

    റിമോട്ട് കിറ്റ് എന്താ വില

    • @man4tech805
      @man4tech805  3 місяці тому

      2000 രൂപ അടുത്ത് വരുന്നുണ്ട്

  • @DRDDFamily
    @DRDDFamily 3 місяці тому +1

    Aaa dialouge oru prasanam undallo ninte... Alla ente.... Athu alle chettayi udhesichathu😂😂😂😂

  • @shamsupoopalam9808
    @shamsupoopalam9808 3 місяці тому +1

    പറയുന്നവർ പറയട്ടെ bro

  • @shamsupoopalam9808
    @shamsupoopalam9808 3 місяці тому +1

    😂😂

  • @babu7231
    @babu7231 3 місяці тому +1

    Nice 👍❤❤