അത് കലക്കി, ഒരുപാട് ദിവസങ്ങൾ, ഒത്തിരി വീഡിയോസ് കണ്ടു, പക്ഷെ ഇതുപോലെ ഒരു തകർപ്പൻ ക്രോസ്സൊവെർണേ കുറിച്ച് ഒരാളും വീഡിയോ ഇട്ടിട്ടില്ല. നിങ്ങൾ മാസ്സ് ആണ്, ഇനിയും അടിപൊളി വീഡിയോകൾകായ് കാത്തിരിക്കുന്നു. 👌🏽👏🏻👏🏻👏🏻👏🏻
🎉 Yes it' s true..in 1985 i make a stereo box with this crossever network. Now also working..very smooth. (King) Woofer ,mid,tweeter ( purchased from Delhi.
Electronics ഒന്നും അറിയാത്ത എനിക്ക് പോലും സ്വയം ചെയ്യാൻ പാകത്തിന് മനസിലായി..എന്താണ് ക്രോസ്സൊവർ എന്നത്. ഇതിൽ നിന്നാണ് മനസിലാക്കിയത്...സൂപ്പർ and wonderful, well explained class 🥰thank you so much..
I had to purchase a party speaker. Can you suggest a party speaker which having 40W -60w with following specification at the range for Rs. 3000 1) Good build quality 2) Good sound quality 3) Good mic quality 4) Must have TWS option T 5) There should be an option to 'turn off RGB light' 6) Must have USB option 7) Must have display & FM Radio option
Yamaha 5.1 AV receivers are excellent options for music and movies. I have tested many audio systems in the past years, but this is the best option for a wonderful audio system. Well-balanced audio is the sound signature of Yamaha. We can set audio into 2.1 channel. I always suggest setting it in 5.1 channel stereo or 2.1 stereo. This option is available in the Yamaha AV receiver. This special feature is tuned by Yamaha for hi-fidelity audio experience when we play music.
സാർ വളരെ വ്യക്തതയുള്ള അവതരണ ശൈലി.. സാർ ഒരു സംശയം . സാധാരണ കാണുന്ന ഒരു സിംഗിൾ ചാനലിൽ കൂടി വരുന്ന രണ്ടു വയറുകളേയാണോ വൂഫറിലേക്കും മിഡ് speaker റിലേക്കും tweeter ലേക്കും കൊടുക്കേണ്ടത്.. സാർ മറുപടി പ്രതീക്ഷിക്കുന്നു. ❤️👍🙏
പൊളി മുത്തേ 👍🏻👍🏻👍🏻നല്ലത് പോലെ മനസ്സിൽ ആകുന്നു രൂപത്തിൽ അവതരിപ്പിച്ചു tq🌹 എനിക്ക് ഇത് ഒക്കേ പഠിക്കാൻ വലിയ തല്പര്യം ഉണ്ട് ഇതിനോട് ഒക്കെ വലിയ ഇഷ്ട്ടം ആണ് പാട്ട് ബോക്സ് സബ്ബ് മൈക് ambu ഏതായാലും നാട്ടിൽ പോയിട്ട് ഒന്ന് പരിശ്കിച്ചു നോക്കണം 👍🏻👍🏻👍🏻👍🏻
എന്റെ കാറിൽ steg lio ന്റെ woofer ഉം ട്യൂറ്റർ ഉം കപ്പാസിറ്റർ ഉപയോഗിച്ച് ക്രോസ്സൊവർ ചെയ്തിട്ടാണ് ഉള്ളത്.ഇതിൽ എനിക്കൊരു midrange സ്പീക്കർ കൂടെ add ചെയ്യണമെങ്കിൽ എങ്ങനെ ചെയ്യും?
Impedence vythyaasam olla speakers upayogichu 3way speaker cheyyaan pattumo with normal off the shelf cross overs athupole sensitivity affect cheyyille sound quality il
Njan eppol 30w woofer 15w mid 10w tweeter cross over vech koduvanel eth 3um same watts il work chyeyyile atho ellathinum correct watts power kittumo plz reply
എന്റെ Panasonic HiFi സിസ്റ്റത്തിന് ഒരു വുഫറും ഒരു ട്വീറ്ററും ആണ് ഉള്ളത് അതില് ക്രോസ്സ് ഓവർ circuit ഒന്നും ഇല്ല.. അതില് ഒരു 2 way ക്രോസ്സ് ഓവർ add ചെയ്യാൻ പറ്റോ അതിന് വേണ്ടി amplifier ൽ എന്തേലും മാറ്റം വരുത്തേണ്ടതായി വരുമോ?
ബ്രോ. ഈ മൂന്നു സ്പീക്കർ സെറ്റ് ചെയ്യാനുള്ള ബോക്സിന്റെ അളവ് ഒന്ന് പറയാമോ, സ്പീക്കർ ഏത് കമ്പനിയുടേതാണ്... മനസിലാകുന്ന രീതിയിലുള്ള അവതരണത്തിന് പ്രത്യകം നന്ദി 🙏🏼
@@projectwonders പിന്നെ ഏതൊക്കെ ആണ് അത്യാവശ്യം നല്ല quality ഉള്ള brands ? ഇവിടെനിന്നും മേടിക്കാൻ കിട്ടും എൻ്റെ ചെറിയ മുറി ആണ്. ബ്രാൻഡ് value കൂടുമ്പോൾ ചെറിയ ഡ്രൈവർ റിൽ നിന്ന് പോലും നല്ല quality audio കിട്ടില്ലേ. വലിയ speaker വെക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ്. ആദ്യം വലുത് വെക്കാൻ ആണ് നോക്കിയത്. But ചെറിയ മുറി ആണ്. So same quality കിട്ടുന്ന ചെറിയ speakers ഉണ്ടോ? വലുത് വെക്കാൻ അത്യാവശ്യം നല്ല രീതിയിൽ ഭിത്തി drill ചെയ്യണം so അതിനു താൽപ്പര്യം ഇല്ല. So please help me 🙂
700 above price varunnu nokkumbol
No sir. Rs - 739/- for pack of 2 Nos.
Ithilum nallathu alley zipp 3 way
താങ്കളുടെ ഫോൺ നമ്പർ തരാമോ
ഫോൺ നമ്പർ തരൂ
@@projectwonders 2
അത് കലക്കി, ഒരുപാട് ദിവസങ്ങൾ, ഒത്തിരി വീഡിയോസ് കണ്ടു, പക്ഷെ ഇതുപോലെ ഒരു തകർപ്പൻ ക്രോസ്സൊവെർണേ കുറിച്ച് ഒരാളും വീഡിയോ ഇട്ടിട്ടില്ല. നിങ്ങൾ മാസ്സ് ആണ്, ഇനിയും അടിപൊളി വീഡിയോകൾകായ് കാത്തിരിക്കുന്നു. 👌🏽👏🏻👏🏻👏🏻👏🏻
Very good
😂😂
എൻ്റെ വലിയ ഒരു സംശയമാണ് നിങ്ങൾ തീർത്ത് തന്നത്
വളരെ നന്ദി
ഒന്നും അറിയാത്ത ഞാൻ പോലും മനസ്സിലാക്കി 😂😂😂 സൂപ്പർ ബ്രോ
ഗോഡ് bless you
വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി ബ്രോ.... ❤️❤️❤️🌹🌹🌹
🎉 Yes it' s true..in 1985 i make a stereo box with this crossever network. Now also working..very smooth. (King) Woofer ,mid,tweeter ( purchased from Delhi.
നല്ല വ്യക്തതയുള്ള അവതരണം.
👌👌👌👌👌👌👌👌👌👌👌👌
Thank you for your feedback🙏🙏😄
Thanks bro
ഇത്ര നല്ലൊരു അറിവ് പകർന്നു നൽകിയ സുഹൃത്തിന് ഒരായിരം നന്ദി ഇനിയും ഇതുപോലെ യുള്ള അറിവുകൾ കാത്തിരിക്കുന്നു നന്ദി
Thank you for your great support. ,🌹🙏🙏🙏💖
വളരെ നല്ല വീഡിയോ സാധാരണക്കാർക്ക്മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നു
Sir 3 way crossover vaikkumbol ohms mactch cheyyano atho nerit kodukkavo
Hello Sir ;can't understand the language; but, your practical work tells all that required, good job, thanks a lot, GOOD LUCK.
Electronics ഒന്നും അറിയാത്ത എനിക്ക് പോലും സ്വയം ചെയ്യാൻ പാകത്തിന് മനസിലായി..എന്താണ് ക്രോസ്സൊവർ എന്നത്. ഇതിൽ നിന്നാണ് മനസിലാക്കിയത്...സൂപ്പർ and wonderful, well explained class 🥰thank you so much..
Two way nettil tweter. Speaker kodukkamo .2 wayil woofer ennidathu speaker koduthal kuzhappamundo keakunnu
I had to purchase a party speaker. Can you suggest a party speaker which having 40W -60w with following specification at the range for Rs. 3000
1) Good build quality
2) Good sound quality
3) Good mic quality
4) Must have TWS option T
5) There should be an option to 'turn off RGB light'
6) Must have USB option
7) Must have display & FM Radio option
ഈ ക്രോസ്സോവർ ഞാൻ വാങ്ങിയിട്ടുണ്ട്.
325 രൂപ ഒരെണ്ണം.സിപ്പിനേക്കാൾ പകുതിയിൽ താഴെ വിലയെ വരുന്നുള്ളു,നല്ല ക്വാളിറ്റിയും കിട്ടും.കോപ്പർ ടൈപ്പ് ആണ്.
നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്
വളരെ ഭംഗിയായി പറഞ്ഞു തന്നു. നന്ദി
ചേട്ടന്റെ വീഡിയോ ക്ലാസ്സ് അവതരണം നന്നായി മനസ്സിലാവുന്നുണ്ട് മിക്കതും കാണാറുണ്ട്
വളരെ ഉപകാര പ്രദമായ ഒരു അറിവാണിത്. നന്ദി
Tda7294 matchano 3 way speker
വളരെ നല്ല വിശദീകരണം thanks
വാങ്ങുന്ന സ്പീക്കറിനും റ്റീറ്ററിനും ബുഫറിനും ക്രോസോവർ എങ്ങിനെ ആണ് കാൽകുലേറ്റ് ചെയ്യുക
Super video manusilakunna reethiyil simple ayi chaythu thankyou
Thank you very much.
Nannayi explain cheythittund
Oru nalla amplifier recommend cheyamo, with BT
ശരിക്കും മനസ്സിലാക്കി പറഞ്ഞു നന്ദി❤❤❤🎉
Yamaha 5.1 AV receivers are excellent options for music and movies. I have tested many audio systems in the past years, but this is the best option for a wonderful audio system. Well-balanced audio is the sound signature of Yamaha. We can set audio into 2.1 channel. I always suggest setting it in 5.1 channel stereo or 2.1 stereo. This option is available in the Yamaha AV receiver. This special feature is tuned by Yamaha for hi-fidelity audio experience when we play music.
നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു അപ്പോൾ തന്നെ subscribe ചെയ്തു
നല്ല രീതിയിൽ മനസ്സിലാക്കി തന്നു നന്ദി❤
Htiv300 സിസ്റ്റം ആണ് ഇരിക്കുന്നത്,,, ithil sond ഏത് രീതിയിൽ upgrad ചെയാൻ സാധിക്കും എന്ന് പറയാമോ
നല്ല സ്റ്റീരിയോ എവിടെ vagan കിട്ടും ഇപ്പോ sub ഹോം തിയേറ്റർ കാലം അല്ലെ പഴയ കാലത്തെ സ്റ്റീരിയോ ആയിരുന്നു പാട്ടുകേൾക്കാൻ ക്ലാരിറ്റി കൂടുതൽ
Zipp or Audioex bullet tweeter ഏതാണ് ബെറ്റർ treble ഉള്ളത്
സാർ വളരെ വ്യക്തതയുള്ള അവതരണ ശൈലി.. സാർ ഒരു സംശയം . സാധാരണ കാണുന്ന ഒരു സിംഗിൾ ചാനലിൽ കൂടി വരുന്ന രണ്ടു വയറുകളേയാണോ വൂഫറിലേക്കും മിഡ് speaker റിലേക്കും tweeter ലേക്കും കൊടുക്കേണ്ടത്.. സാർ മറുപടി പ്രതീക്ഷിക്കുന്നു. ❤️👍🙏
Hometeater ൽ cross over ഫിറ്റ് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലേ തരിക
Sir oru crossover 100w anenkil 3 way crossover tweeter mid woofer speaker ethra watts ollath venam
ഇതിലും നന്നായി പറയാൻ ആവില്ല ❤
Chetta 5.1 speakernu crossover nallathaano pls reply
150+150w boardil kodukan patto
no
പൊളി മുത്തേ 👍🏻👍🏻👍🏻നല്ലത് പോലെ മനസ്സിൽ ആകുന്നു രൂപത്തിൽ അവതരിപ്പിച്ചു tq🌹 എനിക്ക് ഇത് ഒക്കേ പഠിക്കാൻ വലിയ തല്പര്യം ഉണ്ട് ഇതിനോട് ഒക്കെ വലിയ ഇഷ്ട്ടം ആണ് പാട്ട് ബോക്സ് സബ്ബ് മൈക് ambu ഏതായാലും നാട്ടിൽ പോയിട്ട് ഒന്ന് പരിശ്കിച്ചു നോക്കണം 👍🏻👍🏻👍🏻👍🏻
Cross over two type active cross over passive cross over ee videol kanichakkanathu passive aanu but active cross over aanu nallathu
Kure kalathine shesham nallayoru avatharanam kanduuu........
എന്റെ കാറിൽ steg lio ന്റെ woofer ഉം ട്യൂറ്റർ ഉം കപ്പാസിറ്റർ ഉപയോഗിച്ച് ക്രോസ്സൊവർ ചെയ്തിട്ടാണ് ഉള്ളത്.ഇതിൽ എനിക്കൊരു midrange സ്പീക്കർ കൂടെ add ചെയ്യണമെങ്കിൽ എങ്ങനെ ചെയ്യും?
Impedence vythyaasam olla speakers upayogichu 3way speaker cheyyaan pattumo with normal off the shelf cross overs athupole sensitivity affect cheyyille sound quality il
Denon AVR-X550bt ethu upayogikkan pattumo
Ethu Polichu Mashe STEREO athine Vellan Pattukelkan vere onnum pattilla
Tda 7294 ic same speker maching ano
Well said 👏🏼👏🏼 00:30
ഒരു കുറഞ്ഞ ചിലവിൽ ഒരണ്ണം ready ആക്കുന്നതിന് എന്ത് ചിലവ് ആകും
ക്രോസ് ഓവർ കണക്ഷൻ കണക്ഷൻ കാണിച്ചുതന്നതിന് നന്ദി ഞങ്ങളുടെ സിറ്റിയിൽ 620 രണ്ടെണ്ണത്തിന്റെ വില
Network sweton അതോ ബോൾട്ടോൺ ഏതാണ് നല്ലത്?
Both are same . Bur u are usine higher end speakers, please chose better one
Sir appol ithinte ohms nte status enthaavum ennumkoode paranju tharumo pls
അടിപൊളി ❤
ചേട്ടാ video spr. ഇതുപോലെ ഇതിന്റെ box making video ചെയാൻ പറ്റോ
നന്നായിരിക്കുന്നു വ്യെക്തമായി മനസിലാക്കി തന്നൂ...
Sir njan 2 full range speakers connect cheyan plan anenkil cross over avishyam undo
വിശദമായി പറഞ്ഞുതന്നതിന് നന്ദി
Njan eppol 30w woofer 15w mid 10w tweeter cross over vech koduvanel eth 3um same watts il work chyeyyile atho ellathinum correct watts power kittumo plz reply
Sir Thank You very much. You really deserve great respect.
Thank you for your great Support sir.,,🙏🙏🙏🙏🙏☺️
Sirnte number onnu therumoo
വളരെ നന്നായിരിക്കുന്നു വാങ്ങുന്നതിനുള്ള ലിങ്ക് കൂടി ഇടാമോ
Chetta eniku oru 12inch sony wooferil 2.1cheyyanamamblifire venam ekadesam price parayu
നല്ല വിവരണം അടിപൊളി..
ബ്രോ ഹോം tiyattar asamby വീഡിയോ ഉണ്ടാകുമോ
6"sub woofer ethil kodukkamo
എന്റെ Panasonic HiFi സിസ്റ്റത്തിന് ഒരു വുഫറും ഒരു ട്വീറ്ററും ആണ് ഉള്ളത് അതില് ക്രോസ്സ് ഓവർ circuit ഒന്നും ഇല്ല..
അതില് ഒരു 2 way ക്രോസ്സ് ഓവർ add ചെയ്യാൻ പറ്റോ അതിന് വേണ്ടി amplifier ൽ എന്തേലും മാറ്റം വരുത്തേണ്ടതായി വരുമോ?
Nice video bro... Thanks🌷ഇനിയും ധാരാളം ഇതുപോലുള്ള പുതിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു 😊
താങ്കൾ ഇത്. പുറത്തു വിൽക്കുണ്ടോ. 👍🌹
Adipoli video
Thank you so much
പിന്നെ E വീഡിയോ പൊളിച്ച്.
Super explanations. Thank you. 👍
Speaker polarity marking nokiyit karyam illa.chilathil thirinjayirikum varunnath.appo battery vech check cheythal mathi.
Enganeyaa athu cheyyendath?
Please show with a diagram or video
എന്റെ 2.1 ആപ്ലിഫയറിന്റെ ഒരു ചാനലിൽ മുളൽ ശബ്ദം ഉണ്ട് എന്തായിരിക്കും കാരണം?
നിങ്ങളുടെ ലൊക്കേഷൻ എവിടെ ആണ് മൊബൈൽ തരുമോ വാട്സാപ്പ്
സാർ സബ്ബ് ആണോ ടുട്ടർ & സ്പീക്കർ ആണോ പാട്ട് കേൾക്കാൻ നല്ലത്
ക്രോസോവരിൽ സ്പീക്കർ കൊടുക്കുമ്പോൾ Ohms എങ്ങനെയാ ?
Ethu kaalathaa jeevikkune, try up-to-date with buy flagship Marantz SR 7011 and above
Very good. Explained very neatly. Moreover the video taken is excellent. Thanks.
Hy bro sonyde stereo systathinte 2 speaker iripund adhilek geestar amplifier koduth nokki . Vol 20 ayal distrotion avunnund appol adhilek ee crossover vechal perfect avuo
Please specify Which model amp u r using? Or text me on WhatsApp. I will help you.
ബ്രോ. ഈ മൂന്നു സ്പീക്കർ സെറ്റ് ചെയ്യാനുള്ള ബോക്സിന്റെ അളവ് ഒന്ന് പറയാമോ, സ്പീക്കർ ഏത് കമ്പനിയുടേതാണ്... മനസിലാകുന്ന രീതിയിലുള്ള അവതരണത്തിന് പ്രത്യകം നന്ദി 🙏🏼
1speaker 1woofer 1tweeter veetham oro chanel num kodukkanam..
Size budget anusarichu irikkum..
Ethra watt sound aanu vendathennu theerumanikkuka..
Pinne 2.0 Chanel veno 2.1 veno ennu theerumanikkuka..
2.1 aanu njan suggest cheyyunnathu..
Impedance enna oru samgathi und..
Athu match aakanam..
Illa enkil amp nte board damage aakum..
So. Nalla arivu ullavarekond assemble cheyyikkuka..
Tamil naattil palayidangalilum amp nirmikkunnund..
Ivduthethinekkal 10 madangu nallathu..
RHYTHM AUDIOS enna youtube channel kandunokkoo..
Ivduthethu 20 kollam pazhayathu aanu..
Nammude road pole..😅
Avare contact cheythal ningal parayunna quality yil amp nirmmichu tharum..
@@bintothomas422 ശുദ്ധ വിഡ്ഢിത്തം.
Thanks bro... ❤@@bintothomas422
🎉🎉🎉 super nalla vekthamayi pranju thannu.
Good Explanation Thanking You
Underseat subwoofer with built in amplifier best 5 models onnu parayaamo?
Very useful...and also veey good presentation....Thank you
Intha cross over minimum ethra Watts la work pannum?
Sub woofer cross over nde video cheyyumo
Subwoofer separate amp varumbol engane crossover connect cheyya same ano
High budget എടുക്കാൻ ഉണ്ടെങ്കിൽ ഏറ്റവും നല്ല assembled speaker brand ഏതാ like award, sweton, capital etc ?
ഇതെല്ലാം medium range മാത്രമാണു Bro
@@projectwonders പിന്നെ ഏതൊക്കെ ആണ് അത്യാവശ്യം നല്ല quality ഉള്ള brands ? ഇവിടെനിന്നും മേടിക്കാൻ കിട്ടും
എൻ്റെ ചെറിയ മുറി ആണ്. ബ്രാൻഡ് value കൂടുമ്പോൾ ചെറിയ ഡ്രൈവർ റിൽ നിന്ന് പോലും നല്ല quality audio കിട്ടില്ലേ. വലിയ speaker വെക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ്. ആദ്യം വലുത് വെക്കാൻ ആണ് നോക്കിയത്. But ചെറിയ മുറി ആണ്. So same quality കിട്ടുന്ന ചെറിയ speakers ഉണ്ടോ?
വലുത് വെക്കാൻ അത്യാവശ്യം നല്ല രീതിയിൽ ഭിത്തി drill ചെയ്യണം so അതിനു താൽപ്പര്യം ഇല്ല. So please help me 🙂
ചേട്ടാ ഡ്രൈവേഴ്‌സ് ന്റെ എല്ലാത്തിന്റെയും വില ഒന്ന് പറയാമോ woofer, twooter, midrange crossover pls
നല്ല അവതരണം 👍👍
ചേട്ടാ 2.1സെറ്റ് 500rms ഉള്ള സെറ്റ് ഉണ്ടാകാൻ എത്ര രൂപ വേണ്ടി വരും
3way കാർ സ്പീക്കറിൽ ക്രോസ്സവർ ഇല്ലല്ലോ അതെന്താ കാരണം അതിൽ ക്രോസ്സൊവർ ഉപയോഗിക്കാമോ
co axial speakers are commenly used in car audio. so that type of speakers contains inbuilt crossover.
4141ic ആംപ്ലിഫയർ കൊടുക്കാമോ
വളരെ നല്ല അവതരണം 👍👍👍
Thank you very much Bro..''😄😄
60w amplifire ഇൽ സെറ്റ് ചെയ്യ്താൽ കുഴപ്പം ഉണ്ടോ...
Crossover ethokke watts vare aanu maximum connect cheyyan pattum
Up to 150w RMS
വിവരണം കൊള്ളാം
60×2 =120 w ഉള്ള ഒരു amp ആണ് എന്റെ കയ്യിൽ ഉള്ളത് ഇതിന് കൊടുക്കാൻ പറ്റിയ woofer, midrange, tweeter, crossover watts ഒന്ന് പറഞ്ഞു തരുമൊ
Neat explanation so far viewed. Hats off
താങ്ക്യൂ
Videos Ellam polichutto,👍
Thanks Bro
Hlo boy,
Ante kayil 2.1te aamblefair aanu ullath.
Pinne, Njn kalathil aanu paattum,,cinimayum kaanunnathum,,kelkkunnathum.
Engane anik Set cheyyaan pattumo.
Sir, I can't understand your meaning please make a call on whatsapp
വളരെ നന്നായി
Thank u very much sir 🎉🎉