എന്റെ ഇക്ക 3 ദിവസമായി കാലിപ്പെട്ടി വാങ്ങി വന്നിട്ട് ഈ ച്ചാ ന പിടിക്കിന്ന് പെട്ടി കേറ്റി വിട്ടാൽ പി റ്റാന്ന് ഈച്ച സ്ഥലം വിടും എന്തായലും കൃത്യ സമയത്ത് ഇക്കാ ന്റെ വീഡിയോ കണ്ടത് നന്ദി
ഉപയോഗിക്കാത്ത അടച്ചുറപ്പുള്ള പുതിയ കോഴിക്കൂട്ടിൽ തേനീച്ച വന്നു കൂടി എൻറെ കയ്യിൽ ഖാദി ബോർഡിൽ നിന്നും വാങ്ങിയ ഒരു തേനീച്ച പെട്ടിയും ഉണ്ട് . എൻറെ കയ്യിൽ വേറെ വൻ തേനീച്ചകൾ ഒന്നുമില്ല. റാണി പുതിയ കൂട്ടിൽ അട കെട്ടി വരാൻ എത്ര സമയമെടുക്കും. അതുവരെ കാത്തു നിൽക്കണോ അതോ കൂട്ടിൽ ആക്കുന്നതാണൊ നല്ലത്
ചോണനുറുമ്പ് ശല്യം ചെയുന്നത് ശ്രദ്ധയിൽ പ്പെട്ടപ്പോൾ ഇന്നലെ ഞാൻ പ്പെടന്ന് ഈച്ചകളെ പുതിയ പ്പെട്ടിയിലേക്ക് മാറ്റി രണ്ട് കുത്തിൽ ഒതുങ്ങി പക്ഷെ അവർ പൊതുവെ ശാന്ത സ്വഭാവക്കാരാണ് ശേഷം സ്റ്റാന്റ് ശരിപ്പെടുത്തി ഉറുമ്പുപൊടി വിതറി ഇപ്പോൾ സംഗതി ഉഷാർ ഇന്ന് ഞാൻ അവർക്ക് അൽപ്പം പഞ്ചസാര ലായനി ഒരു 50 ഗ്രാം നൽകി ഇനി നിങ്ങളുടെ വീടിയോ എനിക്ക് വളരെ പ്രയോചനപ്പെട്ടു.❤
Evde aanu baay. Munbu oru Malayalam padam und radio kett yoga pole entho cheyth lock aavune. Athu pole aayipo ningal cheyde. Thalyund naduvila epo kaanikune vaalu aano..
ഇതിൽ വിളിച്ച് വിശദമായി ചോദിച്ച് മനസ്സിലാക്കി ചെറിയ . മെഷീനാണോ 2 അടക്കുന്ന തോ 4 അട കറക്കുന്ന തോ വില എല്ലാ o മനസ്സിലാക്കിയതിന് ശേഷം അറിയുന്ന ആരൊടങ്കിലുഠ അഭിപ്രായം ചോദിച്ച് വാങ്ങിക്കുക ഞാനുമായി യാതൊരു ബന്തവും ഇല്ല
പഴയ അടകൾ വെട്ടി കളഞ്ഞ് പുതിയ 2 അട കൊടുക്കുക ഈച്ച കുറവാണെങ്കിൽ ബ്രൂടാക്കി കെട്ടിവെക്കുക 14 ദിവസത്തിന് ശേഷം 2 അടകൾക്ക് നടുവിൽ പുതിയ ഒരു അടക്കൂടി കൊടുക്കുക
എന്റെ ഇക്ക 3 ദിവസമായി കാലിപ്പെട്ടി വാങ്ങി വന്നിട്ട് ഈ ച്ചാ ന പിടിക്കിന്ന് പെട്ടി കേറ്റി വിട്ടാൽ പി റ്റാന്ന് ഈച്ച സ്ഥലം വിടും എന്തായലും കൃത്യ സമയത്ത് ഇക്കാ ന്റെ വീഡിയോ കണ്ടത് നന്ദി
m
വളരെ നല്ല വീഡിയോ
Good informtion
Adipoli
ഉപയോഗിക്കാത്ത അടച്ചുറപ്പുള്ള പുതിയ കോഴിക്കൂട്ടിൽ തേനീച്ച വന്നു കൂടി എൻറെ കയ്യിൽ ഖാദി ബോർഡിൽ നിന്നും വാങ്ങിയ ഒരു തേനീച്ച പെട്ടിയും ഉണ്ട് . എൻറെ കയ്യിൽ വേറെ വൻ തേനീച്ചകൾ ഒന്നുമില്ല. റാണി പുതിയ കൂട്ടിൽ അട കെട്ടി വരാൻ എത്ര സമയമെടുക്കും. അതുവരെ കാത്തു നിൽക്കണോ അതോ കൂട്ടിൽ ആക്കുന്നതാണൊ നല്ലത്
1 മാസം കഴിഞ്ഞ എടുത്താൽ മതി അട ഒറക്കട്ടെ
ചോണനുറുമ്പ് ശല്യം ചെയുന്നത് ശ്രദ്ധയിൽ പ്പെട്ടപ്പോൾ ഇന്നലെ ഞാൻ പ്പെടന്ന് ഈച്ചകളെ പുതിയ പ്പെട്ടിയിലേക്ക് മാറ്റി രണ്ട് കുത്തിൽ ഒതുങ്ങി പക്ഷെ അവർ പൊതുവെ ശാന്ത സ്വഭാവക്കാരാണ് ശേഷം സ്റ്റാന്റ് ശരിപ്പെടുത്തി ഉറുമ്പുപൊടി വിതറി ഇപ്പോൾ സംഗതി ഉഷാർ ഇന്ന് ഞാൻ അവർക്ക് അൽപ്പം പഞ്ചസാര ലായനി ഒരു 50 ഗ്രാം നൽകി ഇനി നിങ്ങളുടെ വീടിയോ എനിക്ക് വളരെ പ്രയോചനപ്പെട്ടു.❤
അട 4 എണ്ണം കെട്ടി അതിൽ നൂൽ മുട്ട മാത്രം ഉണ്ടായിരുന്നുള്ളൂ കുറച്ച് വളരെ കുറച്ച് വിരിയാറായ പെൺ തേനീചകളുടെ മുട്ടകളും
👌👌👍👍
Ethinte edaku enthelam kaznj athoke evde
താങ്കൾ എന്റെ വീഡിയോ മുഴുവൻ കാണാറില്ല അല്ലേ
ഞാൻ എന്താണ് വിട്ടു പോയത് 5 കറക്ക് തീർന്ന ഇനി അടുത്ത വീഡിയോ സൂപ്പർ ഇറക്കുന്നത്
Evde aanu baay. Munbu oru Malayalam padam und radio kett yoga pole entho cheyth lock aavune.
Athu pole aayipo ningal cheyde.
Thalyund naduvila epo kaanikune vaalu aano..
ഞാൻ കുറച്ച് ദിവസമായി സുഖമില്ലാതെ റസ്റ്റിലായിരുന്നു ഇത് ഒരു എട വീഡിയോ
😄
നാലഞ്ച് പൈപ്പിനുള്ളിൽ ഒരു സെറ്റ് തേനീച്ച ഉണ്ട് അതിനെ പിടിച്ച് കൂട്ടിൽ ആകുമ്പോൾ എന്തെല്ലാം ചെയ്യണം ക്യൂൻ ഗേറ്റ് എവിടെ കിട്ടും
അട ഉണ്ടെങ്കിൽ ക്യൂൻ ഗേറ്റ് വെക്കേണ്ട ക്യൂൻ ഗേറ്റ് ഓൺ ലൈൻ ൽ തപ്പുക
Season kazhinjo?
5 കറക്ക് കിട്ട മഴയില്ലെങ്കിൽ പുതിയ തരിപ്പ ഇല വരും ബാൾ സാധ്യത
തേൻ എടുക്കുന്നതിന്റെ മെഷീൻ എവിടെ കിട്ടും എവിടെ കിട്ടും അത് അറിയിക്കുമല്ലോ
9446291010
ഇതിൽ വിളിച്ച് വിശദമായി ചോദിച്ച് മനസ്സിലാക്കി ചെറിയ . മെഷീനാണോ 2 അടക്കുന്ന തോ 4 അട കറക്കുന്ന തോ വില എല്ലാ o മനസ്സിലാക്കിയതിന് ശേഷം അറിയുന്ന ആരൊടങ്കിലുഠ അഭിപ്രായം ചോദിച്ച് വാങ്ങിക്കുക
ഞാനുമായി യാതൊരു ബന്തവും ഇല്ല
റാണി പോയ കൂട്ടിൽ വേലക്കാരി മുട്ടായിടാൻ തുടങ്ങി. കൂട് രക്ഷപെടുത്താൻ എന്തെങ്കിലും വഴി പറഞ്ഞു തരുമോ മുസ്തഫാ
പഴയ അടകൾ വെട്ടി കളഞ്ഞ് പുതിയ 2 അട കൊടുക്കുക ഈച്ച കുറവാണെങ്കിൽ ബ്രൂടാക്കി കെട്ടിവെക്കുക 14 ദിവസത്തിന് ശേഷം 2 അടകൾക്ക് നടുവിൽ പുതിയ ഒരു അടക്കൂടി കൊടുക്കുക
മരക്കോമ്പുകളിൽ ഉള്ള വലിയ തൂക്കു തേൻ തേനീച്ചക്കളെ ഇങ്ങനെ പെട്ടിയിലാക്കി വളർത്താൻ പറ്റുമോ?
ഒരിക്കലും പറ്റില്ല ഭയങ്കര അപകടകാരികളാണ് അവ
തേൻ ലിറ്റർ എന്താണ് വില
9961236691
Mate ചെയ്യാത്ത റാണി ആണെങ്കിൽ ഇത് work ആകില്ലല്ലോ
നമുക്ക് കിട്ടുന്ന എല്ലാ റാണികളും അങ്ങിനെ അനുമോ
Stop your drinking 🍾 habit pls.
ചായ കുടി 1 മാസത്തിന് നിർത്തി പെരുനാൾ കഴിഞ്ഞ് തുടങ്ങും
റാണി യുടെ ഒരിക്കലും വെട്ട രുത്
റാണിയുടെത് ഒരിക്കലും വെട്ടരുതെ
100 %
Contact number kittumooo oru coloney veenamaayirunno plez
9961236691