സാധാരണ ക്കാർക്ക് മനസ്സി ലാ കുന്ന രീതിയിൽ അവ തപ്പിച്ചു വീഡിയോ അല്പം നീണ്ടു പോയാലും തെറ്റില്ല. അതു കാണുന്നവർക്ക് ഉപകാരപ്പെ ടണം. എതിർ പ്പ് ഉള്ളവർക് skip ചെയ്യാ മല്ലോ. വളരെ നന്ദി. 👍💓💓💓
ശരിയാണു് പക്ഷേ നിങ്ങള്‍ക്ക് കാര്യങ്ങൾ പെട്ടെന്ന് ഐഡിയ kittiyathukondaan...... അങ്ങനെ തോന്നുന്നത്..... Eee idea ഇല്ലാത്തവരെ ഇത് നല്ല രീതിയിലുള്ള വിവരണം ആവശ്യമായി വരുന്നു...
ആ ചെറിയ ട്യൂബ് ഇത്രയും ചുറ്റി വളച്ചു എടുക്കണോ !! കൂടിന്റെ സെന്ററിൽ തുളച്ച് ട്യൂബ് കണക്ട് ചെയ്താൽ പോരെ , എന്നാൽ തേനീച്ചക്ക് കണ്ടമാനം നടക്കുന്നത് ഒഴിവാക്കാം ,, ഞാൻ ഒരു കൂട് അങ്ങിനെ ശരിയാക്കിയിട്ടുണ്ട് 👍👍
ഞാൻ ഇ ങ്ങനെ ചെയ്യാൻ ചെറിയ കലം ആണ് ഉപയോഗിച്ചത് 6മാസം കഴിഞ്ഞു നോക്കി യപ്പോൾ മെഴുകു മാത്രം ഉണ്ട് ഈച്ചകൾ ഭിത്തിയുടെ ഉള്ളിൽ തന്നെ ഇരിക്കുന്നു ഞാൻ പിന്നെ ആ മെഴുകു എടുത്തു വേറെ 2 കലങ്ങലിൽ ഹോൾസ് ഇട്ട് ഒന്നിന് മുകളിൽ മറ്റൊന്ന് വെച്ച് അതിനു അടുത്ത് ആയി തൂക്കി ഇട്ട് കേറുന്ന എങ്കിൽ കയറട്ടെ എന്ന് വിചാരിച്ചു ഇങ്ങനെ വെച്ചാൽ ശെരി യാകുമോ
സാധാരണ ക്കാർക്ക് മനസ്സി ലാ കുന്ന രീതിയിൽ അവ തപ്പിച്ചു വീഡിയോ അല്പം നീണ്ടു പോയാലും തെറ്റില്ല. അതു കാണുന്നവർക്ക് ഉപകാരപ്പെ ടണം. എതിർ പ്പ് ഉള്ളവർക് skip ചെയ്യാ മല്ലോ. വളരെ നന്ദി. 👍💓💓💓
ഒരു ചെറിയ കാര്യം ഇങ്ങനെ വലുതാക്കി അവതരികാം എന്നതിന്റ മറ്റൊരു വലിയ ഉദാഹരണം 😄😄😄😄😄🙏🙏🙏🙏🙏
ശരിയാണു് പക്ഷേ നിങ്ങള്‍ക്ക് കാര്യങ്ങൾ പെട്ടെന്ന് ഐഡിയ kittiyathukondaan...... അങ്ങനെ തോന്നുന്നത്..... Eee idea ഇല്ലാത്തവരെ ഇത് നല്ല രീതിയിലുള്ള വിവരണം ആവശ്യമായി വരുന്നു...
നല്ല അറിവ് .
നല്ലൊരു വീഡിയോ! സ്വന്തം അനുഭവവും പ്രവർത്തനവും ഒന്നിച്ചെടുത്തു തയാറാക്കിയ വിവരണം!
Thanks
@@geethakumari.v9509 contact details pls
Oru paniyum illathavarkk ok.. Maryam adipoli, pakshe avadaranam at borakunnu.. simple ago avadaranam ayal nallath..
നല്ലൊരു അറിവാണ്.
ഒരായിരം നന്ദി
Njangal okke cheyyunnath oru pazhaya mankalam eduth koodinte frontil vach chanakam kond ottich vakkum
Pani theernnu
Excellent 👍👍👍👌👌👌👌👏👏👏👏👏
Very informative...
Valaray upakaram
Thanks for sharing experiences.
നല്ല അറിവുകൾ!!!!, നന്ദി.
Good. Super presentation.
Thaneecha valarthan eshttamaanu ee vashy paranchu tharumoo thaneecha yavidunnu kittum
Thanks.
I am from Indonesia,,,,gooood
സത്യം സന്ദത 👍👍👍
നോക്കട്ടെ. super.
Amagipuram ano njnhade veed😮
Njan pattikkad
Nalla avatharranam
Sugam anno
Valuable information. Thank you
Ll
Thank you for valuable information
Pvc യിൽ ചകിരി ചുറ്റാം ല്ലേ?
bees are not coming out of the box
they will come and go inside the box but not outside box let me know what should I do
റാണിയെ കൈ കൊണ്ട് എടുക്കാൻ പറ്റിയ സ്ഥലത്ത് ആണെങ്കിൽ മറ്റൊരു കൂട്ടിലേക്ക് എടുക്കാമോ...
ചെലോല്‍ക്ക് ശരിയാകും ,ചെലോല്‍ക്ക് ശരിയാകൂല
Good information
Thanks
cheruthen edukunna samayam parayamo
March april masam
താങ്ക്സ്
ഗിരീഷ് ചേട്ടാ ബ്ലൈൻഡ് ഡിവിഷൻ സെറ്റ് ആകുമോ എനിക്കും ഉണ്ട് ഒരു ചെറു തേനീച്ച ഒന്ന് മാറ്റാനാ കുഴപ്പമുണ്ടോ റാണി സെല്ല് ഇല്ല അതിൽ 😊
Good vidio
വീടിയൊ വളരെ ഉപകാരമായിട്ടോ, താങ്ക്സ്
ആഹാ വമ്പൻ കണ്ടുപിടുത്തം
വെറുതെ വലിച്ചു നീട്ടാതെ കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ വളരെ ഉപകാരം.
അതെ. വലിച്ചു നീട്ടി ഒരു വഴിയാക്കി 😂
സൂപ്പർ വലിച്ചുനീട്ടി വെറുപ്പിക്കല്ലേ
അവർക്ക് എന്തെങ്കിലും ഗുണത്തിനാണ് ബുദ്ധിമുട്ടി ഇതു് അവതരിപ്പിന്നത്
നിങ്ങൾക്ക് വേണമെങ്കിൽ കാണ്ക ഇല്ലെങ്കിൽ വിടുക
ചുരുക്കിപ്പറഞ്ഞാൽ ..... ഒന്നും നടക്കൂല
കറക്റ്റ് എന്ത് ബോർ... ക്ഷമ പരീക്ഷിക്കയാവാം... 🤣😂
അവതാരകൻ കൂടുതൽ പ്രാവശ്യം ഇത് വിജയിക്കാൻ സാധ്യത ഇല്ലാ എന്ന് പറയുമ്പോൾ എന്താ ചെയ്യേണ്ടേ
Colani kitto ..rate engana please reply
Results edd
Good information 👍👍
ഗുഡ്
കൊള്ളാം.
ഞാൻ ഒരുകൂട് കണ്ടെത്തിട്ടുണ്ട് അവരെ കെണി വെച്ച് പിടിക്കാൻ ശ്രമിക്കണം ഒന്ന് ഉപദേശങ്ങൾ തന്ന് സഹായിക്കണം
Thank..... U
പരിസരത്ത് ഇല്ല എങ്കിൽ എവിടെ നിന്ന് എങ്ങനെ ചെയ്യും
Vere level sanam
Upayogikkatha kalam vachal work aavuo?? Full irutt veno?
Not 6.30.am but around 8am.
Very very thanks
Pothuve ingane aanu...!..
Three dots optionil 5mathe play bck speed kooti kanaam
സ്കിപ്പ് ഓപ്ഷൻ ഉള്ളത് ഉപകരമായി
ഒർജിനൽ ആണ് എന് ഇങ്ങനെ മനസിലാകാൻ പറ്റും ചെറിയ തേൻ
എന്റെ ആശാനേ..... എന്തിനാ ഇങ്ങനെ വലിച്ച് നീട്ടണേ....
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും:
❤❤❤Q
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊
സർ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇതിൽ തേനീച്ച കൂടു കൂട്ടിയാൽ തേൻ എങ്ങനെ എടുക്കും വേറെ കൂട്ടിൽ ഓട്എങ്ങനെ മാറ്റും
ഞങ്ങളുടെ മീറ്റർ ബോർഡിന്റെ അഗത്തു kood കൂട്ടിയിട്ടുണ്ട് എന്താ ചെയ്യാ അറിയില്ല
വിട്ടിൽ ബെഡ്‌റൂമിലെ സ്വിച് ബോർഡിൽ കൂടു വച്ചിട്ടുണ്ട് എങനെ പുറത്ത് എടുക്കാം 😢
ആർക്കെങ്കിലും വലിച്ചു നീട്ടാൻ ഉണ്ടെങ്കിൽ ഇദ്ദേഹത്തെ വിളിക്കുക
🤣🤣🤣🤣
ആ ചെറിയ ട്യൂബ് ഇത്രയും ചുറ്റി വളച്ചു എടുക്കണോ !! കൂടിന്റെ സെന്ററിൽ തുളച്ച് ട്യൂബ് കണക്ട് ചെയ്താൽ പോരെ , എന്നാൽ തേനീച്ചക്ക് കണ്ടമാനം നടക്കുന്നത് ഒഴിവാക്കാം ,, ഞാൻ ഒരു കൂട് അങ്ങിനെ ശരിയാക്കിയിട്ടുണ്ട് 👍👍
Super.
Very interesting and good information !!
Thanks dear
കൂട് ന്റെ അടുത്ത് ഒരു കുടുക്ക വെച്ച അതിലേക് വാട്ടർ ലെവൽ പൈപ്പ് വെച്ചാൽ ഈച്ച ആ കുടുക്ക യിൽ കയറുമോ
എന്റെ വീടിന്റെ തറയിൽ രണ്ടു ചെറുതേനീച്ചക്കൂടൂൺട്ം അതിൽ ഒന്നിന് രണ്ട് എൻട്രൻസ് ഉണ്ട്.കെണിക്കൂട് വെക്കുംബോൾ രണ്ട് എൻട്രൻസിലും വെക്കണോ.അതോ ഒരെണ്ണം അടക്കണോ
Kollam
Bro
Super
ഇത്രയും നീളമുള്ള പൈപ്പ് ഉപയോഗിക്കരുത് വിജയിക്കാൻ സാധ്യത കുറയും.നീളം കുറച്ച് ഉപയോഗിക്കാം
Ente veetil valiya thenicha koodund ithil ninnu engane aanu then edukkan pattan
ഫോൺ നമ്പർ കൂടി പറയാമായിരുന്നു
Ha ha ha
Meenokke poyi ippo theneechayaayi entharoo enthoooo😂
വല്ലാത്ത വലിച്ചു നീട്ടി
Veetil cherutheneecha ine kandat video kanaan vannavar undo
ഇത് ശരിയാകും, തണുപ്പ് ഉള്ളിടത്,, ❤️
കാര്യങ്ങൾ ചുരുക്കി പറയൂ. ചർവിത ചാർവണം 😭
Enikku veettinullil ഒരു boxil cherutheneechakooduണ്ടു
Contact undo
Ithu angadippuram palathinu chuvattilalle
. വളരെ ലളിതമായി പറഞ്ഞു തന്നു .ഒരുപാടു നന്ദി വാട്ട്സ്ആപ്പ് നമ്പർ ' തരാമോ
പൊന്നാര ചെങ്ങായി ചെറിയ പൈപ്പ് വല്ലതും വെക്ക് അല്ലെങ്കിൽ succes time 10 വർഷം ആവും 🤣😄🥶👏🏼👏🏼👏🏼👏🏼👏🏼👍🏻👍🏻👍🏻
കുറച്ചു കുടി നാട്ടുവിശേഷങ്ങളും ത്താം
ഞാൻ ഇ ങ്ങനെ ചെയ്യാൻ ചെറിയ കലം ആണ് ഉപയോഗിച്ചത് 6മാസം കഴിഞ്ഞു നോക്കി യപ്പോൾ മെഴുകു മാത്രം ഉണ്ട് ഈച്ചകൾ ഭിത്തിയുടെ ഉള്ളിൽ തന്നെ ഇരിക്കുന്നു ഞാൻ പിന്നെ ആ മെഴുകു എടുത്തു വേറെ 2 കലങ്ങലിൽ ഹോൾസ് ഇട്ട് ഒന്നിന് മുകളിൽ മറ്റൊന്ന് വെച്ച് അതിനു അടുത്ത് ആയി തൂക്കി ഇട്ട് കേറുന്ന എങ്കിൽ കയറട്ടെ എന്ന് വിചാരിച്ചു ഇങ്ങനെ വെച്ചാൽ ശെരി യാകുമോ
Njnnale thane engine chayum
0
Girish etta nanane athiyam video kandathe
കൊള്ളാം, ഉഗ്രൻ
നമ്മുടെ ഓക്സിജൻ ട്യൂബ് അല്ലെ ചേട്ടാ
ആവർത്തന വിരസത . സഹിക്കാൻ പറ്റുന്നില്ല
ഞാൻ കുടുക്കയാണ് വെച്ചത് 100% വിജയം !!!....
Valiya thenicha kootilninnum engame aanu then edukkan pattuka
ചെറുതേനീച്ച കൂട് പിരിക്കാൻ നല്ല സമയം ഏതാണ് ?
222222222we 2we 2we 2we 2222WC 2222we 222we www 2we we 222we 2we we 22222we 2222we we we 2we 2was 222was we 22we 22we we was 2222we 2was we we see
Nice ok
ഇത്രയും വലിച്ചു വരിസം സാ രിക്കേണ്ട കാര്യം എന്താണ് മനുഷ്യരേ ഇത്രയും ബുദ്ധിമുട്ടിക്കണോ
Informative. പക്ഷെ 10 മിനിറ്റിൽ കൂടരുതായിരുന്നു..
1മണ്ണികുർ ഏകിലും വേണം
Good Honey trigona
കൊള്ളാം. ആ തടിപ്പെട്ടിയുടെ അളവ് എത്രയാണ്
വയറിംഗ് കടയിൽ കിട്ടും ഏതു സയിസും
ഇത് 4×4
Kurachu samayam kurakku chetta
ഈ രീതിയിൽ ഞാൻ പരീക്ഷിച്ചു 3മാസമായി വിജയിച്ചു എന്നു വിചാരിക്കുന്നു, പക്ഷെ കാണാൻ മാർഗമില്ല ഈച്ചകൾ വന്നുപോകുന്നു
Ok
Fishing video iduvo
Number
Celotape alla muthalali .insulation tap
ഇത്രയും നിട്ടാതെ ചുരിക്കി പറയുക please
Faninte hook il cheru theneecha koodu und oru vayar pole thoongikkidakkunnu engane koottilakkum
ഒന്ന് വേഗം പറഞ്ഞു തീർത്തു കൂടെ ഇത്രയും ദീർഘിപ്പിക്കേ ണ്ടആവശ്യമുണ്ടോ?
വെറും 5 minute വീഡിയോ ആണ് നിങ്ങള്‍ 17 മിനിറ്റാക്കിയത്.