എവിടെ തേൻ ഇല്ല ഇതാണ് ഫെബ്രവരി 16 ആയി ഇതുവരെ അട മുകളിലേക്ക് കയറ്റുന്നില്ല ഇതാണ് കണ്ണൂരിലെ തേൻ കർഷകരുടെ വിഷമം റബ്ബറിന്റെ ഭാഗത്തേക്ക് ഈച്ച പൊക്കുന്നില്ല ഇത് രോഗമാണോ കാലാവസ്ഥ തന്ന എട്ടിന്റെ പണിയാണോ
രോഗം ആവാൻ സാധ്യത നിലവിലെ അടകൾ മാറ്റി വേറെ രണ്ട് അടകൾ മുട്ടകൾ ഉള്ളത് വെച്ച് അതിൽ ഉള്ള റാണിയെ കൊല്ലുക രോഗമുള്ള അടയോ പ്രെമോ മറ്റൊരു കൂട്ടിലും ഇടരുത് തിളപ്പിച്ച വെള്ളത്തിൽ കഴുകിയിൽ ഉപയോഗികാം
ഈ വർഷം വളരെ മോശമാകുമെന്ന് തോന്നുന്നു. ഈച്ച തേൻ കൊണ്ടുവരുന്നില്ല .... കൂടാതെ രോഗലക്ഷണവും കാണിക്കുന്നു ... മുട്ട വിരിഞ്ഞ ഫ്രെയിമുകളിൽ സീല് ചെയ്യാതെ പുഴു അവസ്തയിൽ ചത്തിരിക്കുന്നതായിക്കാണുന്നു .., ഈച്ചഫ്രെയിമിൽ ഇരിക്കാൻ താൽപര്യം കാണിക്കുന്നില്ല
Eettavum samayojithamaya video. Thanks ikka. ❤
ഗുരു ❤️
താങ്ക്സ്
വീഡിയോസ് ഇനിയും വരട്ടെ 👍❤👍
M
Chetta
നൂൽമുട്ടയുടെ വീഡിയോ കാണിച്ചു തരാമോ?
ഇനി വീഡിയോ ചെയ്യുബോൾ കാണിക്കാം
ക്വീൻ exclouder vechal supril cell vekkillallo.aggane vechal super nalla work cheyyumo?
അതിനെ കുറിച്ച് എനിക്ക് അറിയില്ല
Thank you chetta
👍👍👍
ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
ഇക്കാ തേൻ വരവ് എങ്ങനെ, കാര്യമായി വരുന്നുണ്ടോ
വളരെ കുറവ്
ഒന്നും പേടിക്കണ്ട തേൻ വരും
എവിടെ തേൻ ഇല്ല ഇതാണ് ഫെബ്രവരി 16 ആയി ഇതുവരെ അട മുകളിലേക്ക് കയറ്റുന്നില്ല ഇതാണ് കണ്ണൂരിലെ തേൻ കർഷകരുടെ വിഷമം റബ്ബറിന്റെ ഭാഗത്തേക്ക് ഈച്ച പൊക്കുന്നില്ല ഇത് രോഗമാണോ കാലാവസ്ഥ തന്ന എട്ടിന്റെ പണിയാണോ
എല്ലാ സ്ഥലത്തും ഇത് തന്നെ അവസ്ഥ
നിങ്ങൾ ഫസ്റ്റ് കറക്കിയോ?
പെരിന്തൽമണ്ണ കറക്കി വണ്ടൂര് വെള്ളി കറക്കും
നിങ്ങളുടെ നാട് എവിടെയാണ് കൂട് കൊടുക്കുന്നുണ്ടോ
മച്ചാനെ സെറ്റ് കൊടുക്കാൻ ഉണ്ടോ
ഇവിടെ മണ്ണാർക്കാട് തേൻ വരവ് തുടങ്ങിയില്ല
Ente oru koottil rani illa ippol ath vere koottilekk eechaye kodukkan pattumo
✔️✔️
Phon no. കുട്ടത്തിൽ വച്ചിരുനെക്കിൽ എല്ലാവർക്കും കുറച്ചുകൂടി പറയോജനപ്പെടുമായിരുന്നു
99612366 91 വാട്സ്അപ്പ്
റാണി മുട്ട ഒന്നും ഇടുന്നില്ല അട എല്ലാം കാലി ആണ് റാണി ഉണ്ട് രോഗം ആണോ
രോഗം ആവാൻ സാധ്യത നിലവിലെ അടകൾ മാറ്റി വേറെ രണ്ട് അടകൾ മുട്ടകൾ ഉള്ളത് വെച്ച് അതിൽ ഉള്ള റാണിയെ കൊല്ലുക
രോഗമുള്ള അടയോ പ്രെമോ മറ്റൊരു കൂട്ടിലും ഇടരുത് തിളപ്പിച്ച വെള്ളത്തിൽ കഴുകിയിൽ ഉപയോഗികാം
റാണിയെ മാറ്റുക
സെറ്റടിച്ചു പോകുമ്പോൾ റാണിയും പോകുവോ
ഉറപ്പായും പുതിയ റാണി മുട്ട വിരിയുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് പഴയ റാണിയും പകുതിയ ലധികം ഈച്ചയും സ്ഥലം വിടും
ഈ വർഷം വളരെ മോശമാകുമെന്ന് തോന്നുന്നു. ഈച്ച തേൻ കൊണ്ടുവരുന്നില്ല .... കൂടാതെ രോഗലക്ഷണവും കാണിക്കുന്നു ... മുട്ട വിരിഞ്ഞ ഫ്രെയിമുകളിൽ സീല് ചെയ്യാതെ പുഴു അവസ്തയിൽ ചത്തിരിക്കുന്നതായിക്കാണുന്നു .., ഈച്ചഫ്രെയിമിൽ ഇരിക്കാൻ താൽപര്യം കാണിക്കുന്നില്ല
റമ്പറിൻ്റെ ഇല വൈകിയാണ് വന്നത് കൂടാതെ ചുട് കൂടുത്ൽ എന്നാലും മാർച്ച് 1 ഓട് കൂടി എല അതിൻ്റെ പരുവം ആയുമ്പോൾ എല്ലായിടത്തു തേൻ വരു
സൂപ്പറിലെ മുട്ടകൾ നശിപ്പിക്കണേ.
തീർച്ചയായും
സെറ്റ് പിരിയുന്നത് കുറയാൻ എല്ലാവർഷവും റാണിയെ മാറിയാൽ പോരെ!
മതി
👍👍👍